എത്ര സ്വലാത്തുകൾ ചൊല്ലിടേണം | കത്ത് പാട്ടിന്റെ ട്യൂണിലുള്ള പാട്ട് | ഫീലിംഗ് സോങ് | നാസിഫ് Clt

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 402

  • @nasifcalicutofficial2711
    @nasifcalicutofficial2711  2 роки тому +351

    വർഷങ്ങൾക്ക് മുമ്പ് മദ്ഹിന്റെ വേദികളിൽ കൂടെയുണ്ടായിരുന്ന പ്രിയ കൂട്ടുകാരൻ #റാഫി_താനാളൂർ എഴുതിയ വരികളാണിത്...
    ഇന്നയാൾ പ്രവാസ ലോകത്താണുള്ളത്........
    ഒരു ദിവസം രാത്രി പരിപാടി കഴിഞ്ഞ് വരും നേരം,
    പതിവില്ലാതെ റാഫിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്...
    നാസിഫേ... കത്ത് പാട്ടിന്റെ ട്യൂണിൽ,
    മുത്ത് നബിയോട് ﷺ സങ്കടങ്ങൾ പറയുന്നൊരു പാട്ട് ഞാൻ എഴുതീട്ടുണ്ട്......
    ഏതെങ്കിലും ഒരു വേദിയിൽ അതൊന്ന് പാടി അയച്ചു തരുമോ...!
    പണ്ടേ ആ കൂട്ടുകാരന്റെ സമീപനം വല്ലാതെ ഇഷ്ട്ടമായിരുന്നു...
    അത് കൊണ്ട് തന്നെ, ' ആ പാട്ട് അയക്ക് ബ്രോ ' എന്ന് ഉടൻ മറുപടിയും കൊടുത്തു...
    അൽഹംദുലില്ലാഹ്......
    പാട്ടയച്ചു, ഇഷ്ട്ടായി, മദ്ഹിൻ വേദികളിൽ പാടാൻ തുടങ്ങി...
    മരണം വരെ മദ്ഹ് എഴുതുന്നവരും, പാടുന്നവരും, കേൾക്കുന്നവരുമൊക്കെയായി മദ്ഹിന്റെ സേവകരായി ഇഖ്ലാസോടെ പ്രവർത്തിക്കാൻ അല്ലാഹു നമ്മൾക്കൊക്കെ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.....
    ✍🏻
    നാസിഫ് കാലിക്കറ്റ്

  • @മദ്ഹിൻമന്ത്രം

    മദ്ഹ് പാടനായി റബ്ബ് അനുഗ്രഹിച്ചു തന്ന പൊന്നുമോനാണ് നാസിഫ്, റബ്ബ് ഇരുലോകത്തും ഏറ്റവും ഉന്നതങ്ങളിൽ ഈ മുത്ത് മാദിഹിനെ എത്തിക്കട്ടെ 🤲🏻

    • @rabeehparakuzhi6977
      @rabeehparakuzhi6977 2 роки тому +1

      Ameen

    • @murshida3246
      @murshida3246 2 роки тому +3

      أمين أمين يارالعالمين

    • @ALAHDALTASH
      @ALAHDALTASH 2 роки тому +1

      آمين آمين يارب العالمين 🌱🌱🌱🌱🌹🌹🌹🌹🌹🌹

    • @sxahal_
      @sxahal_ 2 роки тому

      Ameen

    • @SameerKA
      @SameerKA 2 роки тому +2

      Nammude makkaleyum muthinte madhu padaam allahu anugrahikkane🤲🤲🤲🤲

  • @fahimafaah8285
    @fahimafaah8285 2 роки тому +23

    സത്യമായ വരികളാണ്...പിഴവുകളെ നിത്യമാക്കല്ലേ റബ്ബേ....,💔
    രണ്ട് വരികൾ സ്റ്റാറ്റസിൽ കണ്ടതാണ്...കിട്ടുമെന്നുറപ്പില്ലാതെ തപ്പിയിറങ്ങിയതാണ്... പക്ഷേ കിട്ടിയപ്പോഴിതെൻ്റെ ഖൽബിൻ്റെ വിങ്ങലാണ്...💔

  • @shafeeq.n2244
    @shafeeq.n2244 2 роки тому +29

    നല്ല വരികൾ നല്ല ശബ്ദം അള്ളാഹു നില നിറുത്തി കൊടുക്കട്ടെ അള്ളാഹു സ്വീകരിക്കട്ടെ 🤲ആമീൻ

  • @അനുരാഗംമദീനയോട്പ്രണയംഹബീബനോട്

    ماشاء الله🌹💚
    ഈ മദ്ഹ് കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗായി...
    ഒന്ന് ഹബീബിലേക്ക് എത്തിയിരുന്നെങ്കിൽ...
    സ്വലാത്തിനാൽ ആ പച്ച ഖുബ്ബ കണ്ട് കൊണ്ട് അവിടത്തെ മണ്ണിൽ ഇരുന്ന് കൺ കുളിരെ കണ്ട് കൊണ്ട് വിഷമങ്ങളും തന്റെ ചെയ്തു പോയ തെറ്റുകളും ഏറ്റ് പറഞ്ഞു അവിടത്തെ മണ്ണിൽ അന്തിയുറങ്ങണം...
    ഈ പാപിയെ സ്വീകരിക്കണെ തങ്ങളെ😭😭
    അവിടുന്ന് തന്റെ ആഗ്രഹം നിറവേറ്റി തരണം ന്റെ തങ്ങളുപ്പാപ്പ😭😭🤲🤲🤲🥺
    امين امين يارب العالميين 🤲🤲🤲🤲🥺
    ഈ പാപിക്കു വേണ്ടി ദുആ ചെയ്യണം...🤲🤲🤲🥺

  • @Sinaan_np
    @Sinaan_np Рік тому +2

    നിങ്ങളുടെ മദ് ഹ് കേൾക്കൽ tudagiyate മുതൽ ഞാൻ എന്നും എന്റെ മുത്ത് നബിക്ക് വേണ്ടി sholath jollalund എന്റെ മക്കളും മുത്ത് നബിക്ക് ഇഷ്ട്ട പെട്ടവരാവൺ ദുആ ചെയ്യണം

  • @sajeenapp6509
    @sajeenapp6509 2 роки тому +30

    ഹബീബ് സ്വല്ലള്ളാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ കാണാൻ അള്ളാഹു പ്രിയ കൂട്ടുകാരനു. തൗഫീഖ് നൽകട്ടെ ആമീൻ .. കൂട്ടത്തിൽ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @മദ്ഹിൻമന്ത്രം

    നാസിഫ് ഞങ്ങളുടെ നാട്ടിൽ വന്ന് ഈ മദ്ഹ് പാടിയപ്പോൾ ഒരുപാട് കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു 😭

  • @suhaibchangampalli6965
    @suhaibchangampalli6965 2 роки тому +43

    നാസിഫ് മോന്റെ ഓരോ പാട്ട് കേൾക്കുമ്പോളും മുമ്പ് പരിശുദ്ധ റൗളയിൽ പോയപ്പോയുണ്ടായ ഒരു ഫീൽ...... നാഥൻ നില നിർത്തട്ടെ 🤲🤲🤲

  • @marjhanamarjhu5016
    @marjhanamarjhu5016 2 роки тому +21

    മാഷാ അല്ലാഹ്. ഇക്കാടെ പാട്ട് കേട്ട് തുടങ്ങിയാൽ പിന്നെ തീരല്ലേ എന്നു തോന്നി പോവും. ❤

    • @fathisfathi
      @fathisfathi 2 роки тому +2

      Masha Allah..

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 роки тому +1

      അള്ളാഹു സ്വപ്നത്തിൽ നബിയെ കാണിക്കട്ടെ ആമീൻ

  • @najiyafarsana4784
    @najiyafarsana4784 2 роки тому +7

    Masha allah💚🤲enthoru feela😔kinavil kanaan allah thoufeek nalkane.madeenayil Ethan ee papik bakyhyam nalkane😔🤲

  • @sahlasaleem8698
    @sahlasaleem8698 Рік тому +1

    എത്ര തവണ കേട്ടെന്ന് അറിയില്ല. എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.........
    കണ്ടാൽ അകന്നീടല്ലെ...
    ഈ പാവത്തെ കൂട്ടാൻ മറന്നീടല്ലെ....
    അള്ളാ എന്നെങ്കിലും മദീനയിൽ എത്തിക്കനെ

  • @cpsvlog1829
    @cpsvlog1829 2 роки тому +6

    കേട്ടപ്പോൾ തന്നെ മനസ്സിൽ തട്ടിയ വരികളും ഈണവും. നസിഫ്‌കന്റെ വോയ്‌സ് അത് പിന്ന പറയാൻ ഇല്ലല്ലോ😍

  • @asminaasmina1071
    @asminaasmina1071 2 роки тому +2

    എത്ര തവണ കേട്ടെന്ന് അറിയില്ല അത്രയും മനോഹരം

  • @hafizofficial5177
    @hafizofficial5177 2 роки тому +3

    എത്ര പ്രാവശ്യം ഇത് കേട്ടിട്ടുണ്ട് എന്നോ . എത്ര കേട്ടിട്ടും മതിവരുന്നില്ല.♥️♥️♥️

  • @Thwalibathul
    @Thwalibathul 2 роки тому +6

    Enthoru feeling aan😪 സത്യമായ ആശിഖിന്റെ വിലാപം..nasifikka padunna vallatha feel നല്ല change indakum oro songum👍💥
    കുറേ പാടണേ പാപിയുടെ ഖൽബ് ശുദ്ധിയാക്കണേ

  • @Thajudheenpy
    @Thajudheenpy Рік тому +1

    ഇക്കാടെ പാട്ട് ഒരു പാട് ഇഷ്ടമാണ് എപ്പോഴും കേൾക്കാറുണ്ട്mashaAllah

  • @muhammadsafvanp6560
    @muhammadsafvanp6560 2 роки тому +7

    *ما شاء الله...💐🎤💕*
    My favourite 🎤🥰Madhu singer...

  • @sulukt7863
    @sulukt7863 2 роки тому +4

    വല്ലാത്തൊരു ഫീൽ... റാഫി &നാച്ചു...... പൊളിച്ചു ട്ടോ...... 🤲🤲🤲🤲🤲🌹🌹🌹🌹🌹

  • @asifm803
    @asifm803 2 роки тому +10

    *സ്വലാത്തും വഹിച്ചെത്തുന്ന കാറ്റിന്റെ കൂട്ടുകാരനാകണം...*🥰🥰🥰 *മദീനയുടെ ചൂടും, തണുപ്പുമേറ്റ ആ മണ്ണിൽ അലിഞ്ഞ് ചേരണം....*😍🤲
    *നാഥാ പുണ്യഭൂമിയിൽ എത്താതെ ഞങ്ങളുടെ ആരുടെയും റൂഹിനെ പിടിക്കല്ലേ.... റഹ്മാനേ......*😭😭😭🤲🤲🤲🤲

  • @aslamaslu8074
    @aslamaslu8074 2 роки тому +2

    അള്ളാഹു ആഫിയതുള്ള ദീർഗായുസ്
    നൽകട്ടെ

  • @Hits.of.madeena
    @Hits.of.madeena 2 роки тому +6

    ماشاء الله
    നാസിഫ്ക ഏത് പാട്ട് പാടിയാലും പൊളിയാണ്

  • @ayishaalaptpt5760
    @ayishaalaptpt5760 2 роки тому +3

    പറയാൻ വാക്കുകൾ ഇല്ല👌👌👌
    മനസ്സ് മദീനയിലേക്ക് തഴുകി എത്തുന്നു😭😭😭😭😭

  • @rafeequerafeeque4706
    @rafeequerafeeque4706 2 роки тому +4

    വല്ലാതെ ആകർഷിച്ചു , സന്തോഷം

  • @zakariyakalliyatt8502
    @zakariyakalliyatt8502 2 роки тому +5

    നീറും കനൽ ആറി തണുപ്പിക്കേണം...🥰

  • @hassankutty3919
    @hassankutty3919 2 роки тому +2

    റാഫി താനാളൂർ എഴുതി പാടിയ ഗാനമാണിത് 👍🏼👍🏼

  • @ibru9407
    @ibru9407 2 роки тому +4

    എന്റെ കൂട്ടുകാരൻ റാഫിയുടെ വരികൾ super നാസിഫിന്റെ വോയിസ് also good.you guys bringing us to madeena thanks for that🌹💔

  • @ayshathfabeena6515
    @ayshathfabeena6515 2 роки тому +18

    🌸💕സ്വലാത്ത് അധികരിക്കുന്നവൻ നബി (സ്വ) തങ്ങളുടെ ഖാദിമാണ്...💕🌸
    💔🥺അങ്ങയുടെ ഖാദിമാവാൻ ഈ പാപിക്ക് ആർഹയുണ്ടോ...?🥺💔

  • @sajeenapp6509
    @sajeenapp6509 2 роки тому +4

    Mashaallah ഹബീബിനെ സ്വപ്നം കാണാൻ ദുആ ചെയ്യണം

  • @madhsongonlyrefuge3376
    @madhsongonlyrefuge3376 2 роки тому +7

    6:58
    🤲🥺💚
    Rasoole Rasoole Ashrafulhalq rasoole 🥺💚

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 2 роки тому +1

    ❤️🤲MASHA ALLAH🤲❤️
    ഇനിയും ഒരുപാട് മദ്ഹ് പാടുവാൻ
    തൗഫീഖ് നൽകണേ ALLAH
    ആമീൻ 🤲ആമീൻ 🤲ആമീൻ

  • @Sanhafidha
    @Sanhafidha Рік тому +2

    Masha allah super♥️

  • @sabitht7938
    @sabitht7938 2 роки тому +3

    Enikk Ñàsîf ikkayude ella pattukal ere ishttan

  • @fabimol.....7676
    @fabimol.....7676 2 роки тому +5

    ♥️Masha Allah♥️ Nasifkaaade song കേട്ടാൽ ആരായാലും കരയും 😭😓 allahu ഈ പാബിക് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ 🤲🏻
    ♥️Masha Allah my favourite singer😍......... Nasifkaaaaaaa♥️💞

  • @aslamaslu8074
    @aslamaslu8074 2 роки тому +1

    അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ട്യാ

  • @jouharingra4860
    @jouharingra4860 2 роки тому +1

    ഹൃദയം കവർന്ന മാദിഹ്...
    പരിചയപ്പെടണമെന്ന് ഏറെ ആഗ്രഹമുണ്ട്...
    നേരിട്ട് കാണാൻ അവസരമുണ്ടായിട്ടില്ല...
    إن شاء الله...
    അല്ലാഹു എനിക്കു തൗഫീഖ് നല്കുമെന്നു പ്രതീക്ഷിക്കുന്നു...

  • @SalmanSallu-xs3pk
    @SalmanSallu-xs3pk 2 роки тому +3

    Masha allahu 🌹🌹👍
    വല്ലാത്തൊരു feeling 😔

  • @bishrmedia7439
    @bishrmedia7439 2 роки тому +21

    Masha Allah...
    Feeling വരികൾ പാടാൻ നാസിഫ് തന്നെ വേണം... 🥰👍
    അർത്ഥം ചിന്തിച്ച് കേട്ടാൽ കണ്ണുനീർ പൊഴിക്കും... 😭
    മദീനയിൽ എത്തിക്കണേ... നാഥാ... 🤲🤲

  • @hudahuda1040
    @hudahuda1040 Рік тому +1

    Masha allah ❤super feeling
    song😩

  • @katheejabeevi9215
    @katheejabeevi9215 2 роки тому +6

    Maashaa Allah... Baaraqallaah... Nasif.... My favorite madh singer 👌👍🎤

  • @alihamidksd479
    @alihamidksd479 2 роки тому +54

    എത്ര സ്വലാത്തുകൾ ചൊല്ലിടേണം
    തങ്ങളെന്നെ അറിഞ്ഞിടനായ്
    ഈ ജൻമം ഞാനത്രമേൽ പാപങ്ങൾ ചെയ്തോനാണെന്നാലും
    പാടെ മറന്നിടാനായ്...
    എന്നെങ്കിലും തിരു മണ്ണിലെത്താൻ
    എന്ത് ചെയ്യും ഞാനീ കോലത്തിൽ...
    എന്താണേലും മദ്ഹിൽ അലിഞ്ഞെന്നാൽ മതിയെ പറഞ്ഞെന്നാൽ നോക്കുമോ ഈ പാവത്തിൽ...
    (എത്ര സ്വലാത്തുകൾ...)
    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട്...
    പധികനിലൊരു ദിനവും കണ്ടിടാത്ത വ്യഥയുണ്ട്...
    ഇലകളൊഴിഞ്ഞോരീ മരത്തിനെന്തു നിറമുണ്ട്...
    ഇട മുറിയാതെ പാപം ചെയ്തു തീർത്ത കറയുണ്ട്...
    ഖൽബൊന്നടുപ്പിക്കേണം നീറും
    കനലാറി തണുപ്പിക്കേണം...
    മൗത്തിൻ മുന്നേ തിരു മുഖമത് വിരിയ്ണ
    ചെറു പൂന്തോട്ടമായിടേണം...
    ആവോളം ആ തേനും നുകർന്നിടേണം...
    (എത്ര സ്വാലത്തുകൾ...)
    ഒഴുകിയ കണ്ണുനീരിതൊന്നുമങ്ങെയോർത്തല്ല...
    പഴകിയ ഖൽബിലങ്ങ് നോക്കിടുന്ന പതിവില്ല...
    എഴുതിയ വരികളൊന്നു പോലും റൗള കണ്ടില്ല...
    തഴുകിയ കാറ്റിനൊന്നും ആ മദീന മണമില്ല...
    കണ്ടാലകന്നിടല്ലേ ഈ പാവത്തെ കൂട്ടാൻ മറന്നിടല്ലേ...
    മറന്നാലും മദ്ഹിലെ മലർ മധു മതി വരുവോളം കുടിക്കാമല്ലോ...
    രാവേറെ തേനാറിൽ തുടിക്കാമല്ലോ...

  • @shanusajusworld494
    @shanusajusworld494 2 роки тому +1

    Masha Allah nasif ikkayude madh vallatha fille thane nigallude Ee madh കേൾക്കുമ്പോൾ kannu niraynnu😢😢

  • @بنتمصطفيمسليار-ث9ض
    @بنتمصطفيمسليار-ث9ض 2 роки тому +3

    ماشاء الله بارك الله فيك😍👍🤲😓

  • @vadibadrmedia
    @vadibadrmedia 2 роки тому +1

    ഹൃദയതിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു. എന്തൊരു ഫീൽ 😰😰😰😰😰🌹🌹🌹🌹🌹❤️❤️❤️❤️👍🏻👍🏻👍🏻

  • @magicstvst
    @magicstvst Рік тому

    Ithreyum nalla varigal masha allah endhoru arthamulla varigal

  • @muhammedmusthafa5983
    @muhammedmusthafa5983 2 роки тому +2

    അസ്സലാമുഅലൈക്കും.... ദുആ ചെയ്യണം 🥰🥰🥰❤❤❤👍🏼👍🏼👍🏼എനിക് നല്ല ഇഷ്ടമാണ് നിങ്ങളെ പാട്ട് എപ്പോളും കേൾക്കും 💞💞🤲🤲

  • @nishamnishu4703
    @nishamnishu4703 2 роки тому +2

    Masha Allahhh 👌👌💕💕🥰💕💕

  • @muhammedkunhivellikkeel5360
    @muhammedkunhivellikkeel5360 2 роки тому +1

    ما شاء الله..... بارك الله....💚
    Ingale song vallathoru feeling an 💔

  • @fathimaumamathbinthsaqafi7533
    @fathimaumamathbinthsaqafi7533 2 роки тому +2

    MaAsHaA AlLaH….. Ma FvRt SiNgEr…..♥️💕❣️✨

  • @Salihazubair-hx2rk
    @Salihazubair-hx2rk Рік тому

    😍Masham Allah njagale nattil innale our paripadi undayinum nasif avidunne padeenum eee paatte

  • @fathimahanna8345
    @fathimahanna8345 2 роки тому +3

    Masha allah 🥰😍

  • @suhailajamsheer7256
    @suhailajamsheer7256 2 роки тому +3

    Masha allah ❤❤

  • @fathimafahima6452
    @fathimafahima6452 2 роки тому +3

    ماشاءالله 🌹

  • @Fathimanadha7561
    @Fathimanadha7561 2 роки тому +1

    ما شاء الله🤍🥰🔥
    Adipoli✌️😍😍

  • @abdulnoushad1363
    @abdulnoushad1363 2 роки тому +1

    Masha allah nasifka
    Wen I heard ur madh really my tears coming out from my eyes
    That much touching my heart ur voice and meaning
    Allah subuhanawuthaala bless u always
    Aameen❣️❣️❣️❣️

  • @arfi_sadhi1683
    @arfi_sadhi1683 2 роки тому +2

    Ma sha allah😍😍😍
    🥺🥺🥺🥺🤲🏻🤲🏻

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 роки тому +1

    മാഷാ അള്ളാഹ് നല്ല സ്വരമാധുര്യം

  • @amnazaharah6053
    @amnazaharah6053 2 роки тому +4

    Mashaallah ✨️🔥

  • @jishanasinu8880
    @jishanasinu8880 2 роки тому +1

    Masha allaah.... 💔allaah dheerkayuss nalakatte ameeen.. 🤲 dhua il oridam 😭😓💔

  • @arshidanoufal6367
    @arshidanoufal6367 2 роки тому +2

    ما شاء الله... بارك الله....💚

  • @muhammedmubashir1840
    @muhammedmubashir1840 2 роки тому +1

    Tiru thwaha 👍ketta annu muthal koodeyund ❤️

  • @najiya--naji3893
    @najiya--naji3893 2 роки тому +2

    masha allah 🥰

  • @muhammadmuhammad6854
    @muhammadmuhammad6854 2 роки тому

    Allahu etreyum pettenn muttu nabi (s.a) thanghalk njanghale ee sneham areekane
    Ameen

  • @heartofart9130
    @heartofart9130 2 роки тому +1

    Ufff😭
    يا الله...🤲🏻
    Nthoru feeling aahn ❣️ ماشاء الله 😭😭😭😭😭❤️

  • @Shamiizz
    @Shamiizz 2 роки тому +4

    Feeling song .. ❤️👍🏻💓💓

  • @sabithshalu9423
    @sabithshalu9423 2 роки тому

    🤲🤲🤲🤲🤲😔nadaaaa thoufique nalkaneee

  • @saeedbnusalam3001
    @saeedbnusalam3001 2 роки тому +1

    വരികളെത്രയോ മനോഹരം 😘😘

  • @rasheedrahmath4982
    @rasheedrahmath4982 2 роки тому +1

    ماشاء الله 🌹🌹🌹

  • @ashrafbm5808
    @ashrafbm5808 2 роки тому

    صلى على محمد صلى الله عليه وسلم صلى على محمد صلى الله عليه وسلم صلى على محمد صلى الله عليه وسلم 🌹🌹🌹🌹🌹🌹

  • @sasanjarakandy9086
    @sasanjarakandy9086 2 роки тому +1

    Maa sha allah 👍👍👍🌹🌹🤲🤲

  • @rameesk6138
    @rameesk6138 2 роки тому +1

    Masha Allah👍👍👍

  • @subaithap4732
    @subaithap4732 2 роки тому +1

    പൊന്നു മോന്റെ പാട്ട് ഒരുപാട് ഇഷ്ടമാണ്

  • @fathimathswalihath6404
    @fathimathswalihath6404 2 роки тому +2

    ما شاء الله تبارك الله

  • @jasiyajasiyajasu3035
    @jasiyajasiyajasu3035 Рік тому

    Masha allah❤️❤️❤️❤️❤️❤️

  • @ѕємєєиђє
    @ѕємєєиђє 2 роки тому +1

    مـــا شــــا ء الـــلّٰـــه..... ✨✨✨

  • @fathimasafana7867
    @fathimasafana7867 2 роки тому +1

    Masha allah💕Madeena mannil ethan namukk ellarkkum allah thoufeekk nalkatte😥

  • @fidhamahmood9992
    @fidhamahmood9992 2 роки тому

    ma shaa allah♥️ poli..... Bronte song okke ipol kannunne njan😊allah uyarathil ethikkatte🤲

  • @muhammedshabas6946
    @muhammedshabas6946 2 роки тому +1

    Masha allah😍😍😘😘

  • @murshidamurshi1906
    @murshidamurshi1906 2 роки тому +1

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @madavoor-321
    @madavoor-321 2 роки тому +2

    Masha allah .....💔😔😭

  • @mediamission2848
    @mediamission2848 2 роки тому +1

    ماشاالله 👍👍👍

  • @ismailsaquafithankayathil7761
    @ismailsaquafithankayathil7761 2 роки тому

    Masha allah super

  • @Ramseena-h1g
    @Ramseena-h1g 3 місяці тому

    മാഷാ അല്ലാഹ് നല്ല voice

  • @dark_dingan_x822
    @dark_dingan_x822 2 роки тому +1

    Muth nabiye kaanan duaa cheyyabe💔😭🤲🏻

  • @sxahal_
    @sxahal_ 2 роки тому

    Masha Allah
    Monte paatu kelkumbol vallathoru feelaanu

  • @SameerSameer-yt5hi
    @SameerSameer-yt5hi 2 роки тому

    Nasif bahiii duwarkurrrr

  • @shamseenawayanad2142
    @shamseenawayanad2142 2 роки тому +1

    Masha allaah🥰🥰🥰🥰

  • @shafimoloor7984
    @shafimoloor7984 2 роки тому

    മാഷാഅല്ലാഹ്‌ poli👌👌👌👌❤❤❤🌹🌹🌹🌹

  • @nizar224
    @nizar224 2 роки тому +1

    വല്ലാഹ് ഫന്നാൻ

  • @mynaameer6802
    @mynaameer6802 2 роки тому +2

    മാഷാ അല്ലാഹ് 🥰
    🤲🕋🕋🤲

  • @ahmadmarshad7610
    @ahmadmarshad7610 2 роки тому +1

    ഫീലിംഗ് സോങ് പാടാൻ തങ്ങൾ കഴിഞ്ഞാൽ പിന്നെ നാസിഫ് ❤

  • @ajunezi1432
    @ajunezi1432 2 роки тому +1

    Ma sha allah...ya habeeb😭

  • @suhaibthadikkaran4040
    @suhaibthadikkaran4040 2 роки тому +1

    Swallallahu alaa muhammed swallallahu alihi vasallam 💖💞💞💖💞♥️

  • @khairunneesakhairu8046
    @khairunneesakhairu8046 2 роки тому

    ما شاء الله
    بارك الله
    🤲🤲🤲

  • @abdulnazeer2013
    @abdulnazeer2013 2 роки тому +1

    മാഷാ അല്ലാഹ് ❤️

  • @jazaayrin1987
    @jazaayrin1987 2 роки тому

    Maasha allah🥰🥰🥰

  • @ayshusahi7319
    @ayshusahi7319 2 роки тому +1

    Maa sha allah❣️

  • @farisak3035
    @farisak3035 Рік тому

    Enthu nalla varikal❣️

  • @muhammadmuhammad6854
    @muhammadmuhammad6854 2 роки тому +1

    Masha allah

  • @asmaaskar6165
    @asmaaskar6165 2 роки тому

    Ma sha allha