😀 Makeup Artist Mathai chettan’s Special Chicken Momos😋
Вставка
- Опубліковано 5 лют 2025
- #lakshminakshathra #foodvlog #lakshminakshathrayoutubechannel
#newrecipe #chickenmomos
For makeup enquiries call -
Monish Mathai -7558803377
Face book- / cosmojasmin.makeup
Instagram - ...
OUR TEAM
Editing -Rahul Byce
Dop : SIBIN JACKO (Sibin Jacko Photography)
...
Assistant cameraman : dain jhon davy, jijo jose
Thumb - Ajmal Torres
for business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com
For makeup enquiries call -
Monish Mathai -7558803377
Face book- facebook.com/cosmojasmin.makeup
Instagram - instagram.com/monish_mathai_makeup_artist_?igshid=v85t20y2tzky
ലക്ഷ്മി സെലക്റ്റഡ് കമന്റ് ന്നു മാത്രം ലൈക് കൊടുക്കുന്നതിൽ പ്രേതിഷേതം ഉണ്ട് 😪😪
പ്രേതിഷേധം പ്രേതിഷേധം , fb yil message അയച്ചാൽ reply ഇല്ല instagram ഇൽ പിന്നെ മഷിയിട്ടുനോക്കിയാലും കാണില്ല !! ഇവിടാകുമ്പോൾ വല്ലപ്പോഴും വന്നുപോകും !!
ഒരു like ഉം reply ഉം കിട്ടുംവരെ ഞാൻ നിരാഹാര സമരം ഇരിക്കാൻ പോകുവാ !!!😑😑
എന്റെ കൂടെ ആരെങ്കിലും ഉണ്ടോ ?? ഇല്ലേലും കൊയപ്പം ഇല്ല 😪😪
Rijo poulose ❤️❤️
Dawood Ibrahim 😍🙏
@@LakshmiNakshathraofficial chinnu chechi hi chinnu chechiye kanan thonnunnu 🥰
ഒരു നല്ല മനുഷ്യൻ സംസാരിക്കാൻ ഒരു മടിയുമില്ല മത്തായിചേട്ടനെ ഇഷ്ടമായവർ ഉണ്ടോ
മത്തായിചേട്ടൻ പൊളി
തീർച്ചയായും
Ellaaa
ഇവരെ ഒക്കെ അക്ഷരം തെറ്റാതെ "നിഷ്കളങ്കൻ " എന്ന് വിളിക്കാം....🙏👍❤️
@@rajanidipu3962 👏
പാവം ഒരു മനുഷ്യൻ,,,,, ഈ വളർച്ചയിൽ എത്തിപെടാൻ നടന്നു പോയ വഴികൾ ഉൾകൊള്ളിച്ചതും അതു പറയാൻ ഒരു മടിയും കാണിക്കാത്ത മത്തായിച്ചൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ,,,,,
എന്നെപ്പോലെ ലക്ഷ്മി നക്ഷത്ര ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🤔😍😍😍😍😍😍😍😍😍😍
Unde🥰🥰🥰🥰
Yss
Und
Njan undee
Unde
മത്തായി ചേട്ടനെ ലച്ചു ചേച്ചിക്ക് എത്രത്തോളം ഇഷ്ട്ടമാണെന്നും ചേട്ടന് ചേച്ചി എത്ര പ്രിയപ്പെട്ടതാണെന്നും ഈ ഒരു വീഡിയോ കണ്ടാൽ മനസിലാവും...❤️
??
@@rizwan9384 ലക്ഷ്മി ചേച്ചിയെ ലച്ചു എന്നും വിളിക്കാറുണ്ട്...🥴😁
നല്ല ഒരു മനുഷ്യൻ., എന്ത് രസാ കേട്ടിരിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ.💐🙏
കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം ചിന്നു ❤❤❤
സത്യം 😊
Sathyam
Realy 👍
Chettan ellavadthum udallo. Super 😍
Lakshmi Nakshathra fans subscribe my channel
ലക്ഷ്മി ചേച്ചിയുടെ videos ഇത്രക്ക് മനോഹരമായി നമുക്ക് മുന്നിലെത്തിക്കുന്ന ക്യാമറ മാമനെ കാണാൻ ആഗ്രഹമുള്ളവർ ആരൊക്ക 💕💕💕💕
മാമന്‍ അല്ല മാൻ
പിന്നെ എനിക്കും കാണണം
Broi💕💕
അതിൽ ഒരു ക്യാമറ മാമന്റെ😂😂 പേര് ആണ് vishnu_madev #Instagram
അനു സിത്താര ചേച്ചിയുടെ vlogil കണ്ടപ്പഴേ മത്തായി ചേട്ടനെ ഭയങ്കര ഇഷ്ട്ടം ആയി 🥰🥰🥰എന്തൊരു പാവം മനുഷ്യൻ ആണ് 😍🥰🥰🥰
Starmagicലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചിന്നു ചേച്ചിയെ ഇഷ്ടമുള്ള എത്രപേരൊണ്ട്..!!💙😌💥😍😍
3k ayyoo bro
ഞാൻ ഒണ്ട്
Njaanond bro
ചിന്നുവിനെ ഇഷ്ടമില്ലാത്ത ആരാണ് ഉള്ളത്.. എല്ലാവർക്കും ഇഷ്ടം ആണ് 👌👌
Athokke enthu choodya maashe lakshmi chechiye ishtamillatha aara ullee lakshmi chechi muth luv u. So much umma 😘chechi enikku oru hi tharumo plz😘😘😘😘
മേക്കപ്പ് ആർട്ടിസ്റ്റ് മത്തായി എന്നതിലുപരി അദ്ദേഹം നല്ലൊരു പാചകകാരൻ കൂടിയാണെന്ന് കാണിച്ച് തന്ന ചിന്നുവിനിരിക്കട്ടെ ഒരു
തീപ്പൊരി...!!❤💥
Makeup is so natural
ചിന്നു
@@LakshmiNakshathraofficial 👍👍❤❤
@@rasheedka9098 My Chinnus channel subscribe cheyamo.
@@LakshmiNakshathraofficial chinnu chechii lub uuu❤️❤️😘😘😘
മിക്കവാറും മത്തായി ചേട്ടൻ ഇന്നസെന്റ് ചേട്ടന് ശേഷം ഇരിഞ്ഞാലക്കുടയിൽ നിന്ന് film industry യിൽ എത്തുന്ന നല്ലൊരു character artist ആവാൻ സാധ്യതയുണ്ട്.
ലക്ഷ്‌മി ചേച്ചിയുടെ കേമറ മേനേ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ?👇👇
ചേട്ടന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി, ചേട്ടനെ help ചെയ്യാൻ കാണിച്ച ചിന്നുവിന്റെ ആ വലിയ മനസ്സിന് hatsoff.......👍👍👍👏👏👏👏👏
Are parannu 😏
മത്തായി ചേട്ടൻറെ വയറ് കണ്ടപ്പോൾ ബിനു ചേട്ടൻറെ വയറു ഓർമ്മ വന്ന ആരെങ്കിലുമുണ്ടോ 😍😍😍😍
നീ നിൻ്റെ വയറുനോക്കു ആദ്യം
എന്തുവാടേ 😂😂
Mmm
Mm
No
Chinnu chechi uyir 🥰 chinnu chechi fans like 🥰 adik 🥰
ചിന്നു ചേച്ചി.. ഏതു video ഇട്ടാലും കാണുന്നവർ... ഉണ്ടോ.....❤😂
Undeee
Undeee👍
@@fathimahiba4574 chinnu chechiiiiii fan aaano
😌😌😌
Yes bro
ലോകത്തിന്റെ എല്ലാ ഭാഗത്തും ഇതു പോലത്തെ നല്ല വരായ ആൾക്കാർ ഉണ്ട് ഇവരെ ഒക്കെ ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ എന്നാ ഭാഗ്യം ഉണ്ടാവുക 🥳🥳😍😍😍
മലയാളത്തിൽ നിലവിൽ അവതരികമാരിൽ ഇത്രത്തോളം ആളുകൾ ഇഷ്ടപ്പെടുന്ന മറ്റൊരാൾ ഇല്ല എന്ന് തന്നെ പറയാം ..... പുഞ്ചിരിയോട് കൂടിയ മികച്ച അവതരണ ശൈലിയും ഭാഷ പ്രയോഗവും എല്ലാം ചേച്ചിയെ വേറിട്ട് നിര്ത്തുന്നു 😍
❤️
Adan Chinju🥰
Ayshariya
@@LakshmiNakshathraofficial chinnu chechi uyir❤❤
👍👍👍
എന്നെപോലെ ചേച്ചിയെ നേരിട്ട് കണ്ട് സ്റ്റാർ മാജിക്കിൽ പോകണം എന്നുള്ളവർ ഉണ്ടോ?
Eppeye ready
Njn ready😘😍❣️🥰❤️
Njanum ❤️
Njan povum
@@gangstergamingyt7067 Hmm kittiya njanum pokum
മത്തയിച്ചേട്ടൻ ഉയരങ്ങളിൽ എത്തടെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍
ചിന്നു ചേച്ചിടെ സംസാരം ഇഷ്ടമുള്ളവരുണ്ടോയ് ❤
Hazi😁
ചേച്ചിയുടെ camera man ആരാ?🤔🤔 എല്ലാ videos പൊളിയാ എന്ന് തോന്നിയവർ ആരൊക്കെ 🥰🥰🥰🥰🥰
എന്താടാ ചെറുക്കന്മാരെ ചിരിക്കണത് 😀😀😀 മത്തായി ചേട്ടന്റെ ഈ കൗണ്ടർ ശ്രദ്ധിച്ചവരുണ്ടോ..
ചിന്നു ചേച്ചിയുടെ വീഡിയോ കാണുമ്പോൾ full happiness തോന്നുന്നവർ ഉണ്ടോ....🙄
Yes
@@durgak8251 💯
Illa
@@tintuccp4760 My Chinnus channel subscribe cheyamo
അവഗണന പരിഹാസം.. എനീ അവവഗണകളെ അതിജീവിച്ച അതുല്യ കലാകാരൻ.... ജീവിതത്തിന്റ എല്ലാം മേഖലകളിലൂടെ തന്റെ ജീവിതത്തെ ഉയർത്താൻ വേണ്ടി തന്റെ മേഖലകളെ സ്വന്തം ആയി കണ്ട ജീവിച്ച വ്യക്തിത്തം... എനിക്ക് ഈ വ്യക്തിത്തെ അറിയാം യൂട്യൂബിൽലൂടെ.. ആ മഹത്തായ വ്യക്തിതത്തെ കാണിച്ച ചിന്നുവിന് സല്യൂട്ട്.... Thanks...🌹🌹🌹🌹ചേട്ടൻ പൊളി ആണ്... And ചേട്ടൻന്റെ ഫാമിലിയും 🌹🌹🌹❤❤
ചിന്നു നല്ല മനസ്സിനുടമയാണല്ലോ 🤩🤩🤩 character ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️😍😍😍😍😍
ലക്ഷ്മി ചേച്ചി ഒരു ദിവസം star mgic ഷോ കാണിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ......! എന്നെ പോലെ....... 😘
Ya
Yaa
@@najafathimam62 ❤
@@josefhjhon1142 ❤
@Ligimol Pf ❤
Comment വായിച്ചുകൊണ്ട് വീഡിയോ കാണുന്ന ചിന്നു ചേച്ചീടെ കട്ട ഫാൻസ് ഉണ്ടോ?? 💥💥
Pinne
Aaaaaaaaaaa super
ചിന്നു ചേച്ചിയെയും സ്റ്റാർ മാജിക്കിലെ എല്ലാവരെയും കാണാനും അവരുടെ show നേരിട്ട് കാണാനും ഒരു പാട് ആഗ്രഹം
Chinnu chechi and star magic fans like her😌
👇
Liķoola
@Aswathy Achu Wow!
ലക്ഷ്മി ചേച്ചിയുടെ anchoring ഇഷ്ടപ്പെട്ടു കട്ട fans ആയവരായിരിക്കും നമ്മളിൽ പലരും 🤩🤩🤩🤩🤩
yhh broo
എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന പച്ചയായ മനുഷ്യൻ. മനസ്സിൽ നന്മയുള്ള വെക്തി 😍
ലക്ഷ്മി ചേച്ചി നിങ്ങൾ സൂപ്പർ ആട്ടോ❤️❤️❤️
ചേച്ചിയെ ഇഷ്ട്ടം ഉളളവർ ഉണ്ടോ❤️😘
Unde. Njan.
My Chinnus channel subscribe cheyamo
സംസാര ശൈലി കൊണ്ട് കാണികളെ
കയ്യിലെടുത്ത നമ്മുടെ ചിന്നു..!!😅💙
U r a killadi
charlie uyir❤️❤️😘
😀❤️😀❤️
Oo vanna 😍
Elladuthum ondallo 😂😍
ഒട്ടും ചടപ്പില്ലാതെ കണ്ട ഒരേയൊരു എപ്പിസോഡ്
തുടക്കം മുതൽ അവസാനം വരെ സൂപ്പർ
ചേട്ടാ അടിപൊളീട്ടോ
കണ്ണ് തട്ടാതിരിക്കട്ടെ
Chinnu chechi uyir..
Fans like❤❤😍
Muthe☺️☺️. Muhammad Ameen ആണേ 😁
@Haripriya Edits hi😁
@Haripriya Edits 😁😁🕺🕺🕺🕺😊🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺
@Haripriya Edits chechikuttyy😍😍❤
@@Love._.Bea_tz ameenne😍😍😍
ലക്ഷ്മി നക്ഷത്ര ഫാൻസ്
ആരുമില്ലേ 👍👍👍
Onde♥️
Unde . Die heart fan .
Lakshmi Nakshathra fans support my Chinnus channel
@@malayaleezzz1210 My Chinnus channel subscribe cheyamo
@@chinnuchechifangirl 👍🏼👍🏼
Unde😍😍😍😍
ലക്ഷ്മിയുടെ മനസ്സിന്റെ വലുപ്പമാണ് ഈ കിച്ചണിലെ എന്റർടൈൻമെന്റ് 👌👌
മത്തായി ചേട്ടൻ ചാനൽ തുടങ്ങിയാൽ കിടു 👌👌
എല്ലാവരോടും friendly ആകുന്ന ഈ ക്യാരക്ടർ ആണ് ലക്ഷ്മി ചേച്ചിയെ വ്യത്യസ്ത യാക്കുന്നത്.. പിന്നെ മത്തായി ചേട്ടനും പൊളിയാണ്
ചേച്ചിയുടെ കയ്യിൽ നിന്നും കോഴി പിടഞ്ഞപ്പോളുള്ള കരച്ചിൽ ഇഷ്ടപ്പെട്ടവർ ആരൊക്കെ....
👍
Very Innocent Man & Funny Video ❤️
- Shaji Mathilakam , Wildlife Film Maker
Notification Vanna Udanee Oodi Vannavar Like Adikku😍
👇👍
Njn
Kuuree mb ulla karanam kannan pattilla
Rathri vakkiyulla mbikk download cheyyum
Njan
ലക്ഷ്മി ചേച്ചി അന്നും ഇന്നും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ നിങ്ങൾ എന്തൊരു സിംപ്ലിസിറ്റി ആണ്😍
😎
@@LakshmiNakshathraofficial ❤❤❤
കോഴിയെ 'ഹലോ' എന്നു വിളിച്ച ലക്ഷ്മിയാണ് എൻറെ ഹീറോ 😜😜
എവിടെപ്പോയാലും അവരിൽ ഒരാൾ ആയി മാറുക.. അത് ചിലരെ കൊണ്ടേ സാദിക്കും hattsoffu❣️
❤️🤗
That's one of the greatest quality, Like You Lakshmi.
@@LakshmiNakshathraofficial ❤❤😊
Chinnu chechi die heart fan like അടി
Njn undeyy😘😍
ഇതു പോലെ ഒട്ടും ജാഡ ഇല്ലാതെ ഉള്ള അവതരണം ആണ് എനിക്ക് ഇഷ്ടം 👍ഇനിയും പ്രേതിഷിക്കുന്നു 🙂
Chinnuchechiude sthiram prekshaker vayo chinnuchechi fans like adi✨🖤🖤😘
എന്തൊരു പേടിയാണ് എന്റെ ചിന്നു ചേച്ചിക്ക് കോഴിയെ പിടിക്കാൻ പേടിയാണ് അല്ലേ പേടിക്കേണ്ട ചേച്ചി അതൊന്നും ചെയ്യില്ല കഷ്ടം ആരും എന്റെ ചേച്ചിയെ കളിയാക്കരുത്♥♥ മത്തായി ചേട്ടനെ പരിചയപ്പെടുത്തിയതിന് ചേച്ചിക്ക് ഒരുപാട് നന്ദി താങ്ക്സ് ചേച്ചി😍🙏
😁
@@LakshmiNakshathraofficial ❤
ഞാൻ ചിന്നു ചേച്ചിയുടെ വലിയ ഒരു fan ആണ്🌹🌹 സ്റ്റാർ മാജിക് എന്നും ഞാൻ മുടങ്ങടെ കാണാറുമുണ്ട്😍. ചിന്നു ചേച്ചീനെ നേരിൽ കാണാൻ ഒരുപാട് അക്രഹാവുമുണ്ട് 🥰🥰🥰🥰🥰🥰❤❤❤
Eni ethra per vannalum nammade chinnu chechiku mathram sneham karuthi vechirikunna ethra perundu.....
Engu pore.. 💕💕💕
👇
❤️
@@LakshmiNakshathraofficial 😍😍😍haaaaai chechide rply kittiyeeee... 🥳🥳🥳 love you chinnu chechi... ❤❤❤❤❤
@@LakshmiNakshathraofficial ❤
@@queensworld9173 My Chinnus channel subscribe cheyamo
@@chinnuchechifangirl endeyum subscribe cheyyumo?
പാചക കലയിൽ വേറിട്ട രുചിക്കൂട്ടുമായി ഞങ്ങളെ ഞെട്ടിച്ച നമ്മുടെ സ്വന്തം മത്തായി ചേട്ടൻ ❤❤❤
ചിന്നു ചേച്ചിയുടെ സംസാരം ഭയങ്കര ഇഷ്ടമാണ്❤️❤️❤️❤️
Chinnu Chechi fans like addi 👇😊😊😍😍
Lekshmi chechine esthamullavar like adichu pottiku
🥰
മത്തായിച്ചേട്ടൻ ഒരു മാതൃകയാണ് 🥰മറ്റുള്ളവർ എന്ത് പറഞ്ഞാലും നമ്മുക്ക് ജീവിക്കാൻ സാധിക്കും 🥰
ഇൻസൾട്ട് ആണ് ഏറ്റവും പ്രേചോദനം 😘ജീവിക്കാൻ ഉള്ള
**പേർളി ചേച്ചിയെ പോലെ എത്രയും പെട്ടെന്ന് 1 മില്യൺ അടിക്കട്ടെ **😍🥰
Momos ഇത് വരെ കഴിക്കത്തവർ 😭😭❤️❤️👍😋😋👍
😭😭😣😣
😭😭😭
Same pich
Kazch noku !! Suprbaa
Me 😢😢😢😢😢
ലക്ഷ്മി ചേച്ചിയുടെ മറുപടി എന്തായാലും തരണം തീർച്ചയായും മറക്കരുത് എന്ന് വെച്ചാൽ ഈ ചേട്ടനെ കൊണ്ട് ഇനിയും വീഡിയോ ചെയ്യണം കാണാൻ ഒത്തിരി സന്തോഷം ആണ്
എന്ത് രസായിട്ടാണ് സംസാരിക്കുന്നേ ...എല്ലാരും ആ സംസാരത്തിൽ വീഴും ..... ❤️
Chinnu chechi ku kozhiye pediyanale.
Waiting cheytu . Video vanu kandu.
Lakshmi Nakshathra chechi fans like adi
Hello Lakshmi chechi
Lakshmi is down to earth and very friendly with everyone 👍 ❤️
ചിന്നു ചേച്ചിടെ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെയാ 😍❤️❤️
Njn
Nanjan
Njan
ചിന്നു ചേച്ചിടെ കട്ട ഫാൻസ് ഇവിടെ കൂടിക്കോളൂ 😘😘😘❤❤❤❤❤❤❤❤❤❤
മത്തായിച്ചേട്ടൻ ഫാൻസ് ഉണ്ടോ
Chinnu chechide fans like aki ❤️❤️👇👇
മത്തായി ചേട്ടനെ ഞങ്ങൾക്ക് പരിചയപെടുത്തി തന്നതിൽ ചിന്നുവിന് ആദ്യത്തെ salute...ചേട്ടൻ മുൻപ് ജീവിച്ചു പോന്ന സാഹചര്യങ്ങൾ ഒക്കെ കേട്ടപ്പോൾ ശരിക്കും സങ്കടമായി... സാരമില്ല ചേട്ടാ... ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമായി ഇന്ന് ചേട്ടൻ നല്ല ഒരു positionil എത്തിയില്ലേ.... 👍👍👍👍👍👏👏👏പിന്നെ ചിന്നുവിന്റെ ഓരോ വിഡിയോയും super super super👍ലവ് u ചിന്നുകുട്ടി.......love u so much💕💕💕💕💕💕
സ്റ്റാർ മാജിക് ലൂടെ ലക്ഷ്മി ചേച്ചി ഫാൻ ആയവർ ഉണ്ടോ💕 എന്നെപ്പോലെ💖
Lakshmi Chechi..... Uyir..... ❤❤❤❤
ചേച്ചികുട്ടി ❤🥰😍😍💞💞😍
@Jeevan Tom Sam 1 Muhammad Ameeb.V.C എന്നൊന്ന് youtubil പോയ് serch ചെയ്ത് കാണുന്ന ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ. Plz
Lakshmi nakshatra chechi fans 👇 like adi
✨ Congratulations Chinnu Chechi 500k subscribers ✨Wishing you the best for every step in your journey....✨
💞Lakshmi chechiye neritt kand 👍oru video il അംഗമാവാൻ ആഗ്രഹമുള്ളവർ like adi 👍🤩
Nalla happy aai idhu Kandapo 😍😍😍😍😍😍😍😍😍 Coz enik Bayankara isttaan lakshmi chechiye😍😍😍😍😍😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️Mathayi chettanem istaaai♥️😘😘♥️♥️😘♥️
മത്തായി ചേട്ടൻ : ഒരു 10 mins ഇരിക്കണം.
ലേ ചിന്നു ചേച്ചി : ഞാൻ ഇരിക്കാം, ഒരു കസേര എടുത്തോ 😅🤣😂
🤓
Idokke cherudh 🥳🤩
😂😂
@@LakshmiNakshathraofficial
😄😄😄
@@LakshmiNakshathraofficial 😍😍❤
ചിന്നുക്കുട്ടിയും മത്തായി ചേട്ടനും. അടിപൊളി. മത്തായിച്ചേട്ടൻ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. എന്തായാലും രണ്ടുപേരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ചിന്നു ഇഷ്ടം ♥️
Star മാജിക്കിൽ ചേച്ചിയുടെ mass entri എനിക്ക് നേരിട്ട് കാണാൻ ആക്രഹമുണ്ട് 🌹🌹🌹
ലക്ഷ്മി ചേച്ചി പൊളിയാണ് ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചി
മത്തായി ചേട്ടൻ make up ചെയ്യുന്ന എപ്പിസോഡ് cheyyo.. Pls
ചിന്നു ചേച്ചിടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരുന്നവർ ഉണ്ടോ ❤❤❤❤❤
Unde🙋🙋
Njan
Subscribe chaythootto
My
Name
Also
Vissmaya
മത്തായിചേട്ടന്റെ ചിന്നൂനെ ലക്ഷമികുട്ടീനെ എനിക്ക് ലച്ചൂന്ന് വിളിക്കാനിഷ്ടം എന്ത് സ്നേഹാ മത്തായിച്ചന് എല്ലാരോടും 💞💖💕💓God bless you. Lachu 🙌🙌👑👑
മത്തായിചേട്ടനെ ഇഷ്ടപ്പെട്ടവർ ലൈക്ക് അടി🥰🥰❤️❤️😍😍
ആരും ഇല്ല
@@unknown-od6hsMy Chinnus channel subscribe cheyamo
Chinnu chechi ഏത് വീഡിയോ ഇട്ടാലും അത് കാണാൻ ഒരു രസം ആണ് ലക്ഷ്മി ഇഷ്ടം ❤❤❤😍😍😍💞💞💞
Chinnu chechi fans star magic fans👍😍😍
Momos എന്താണ് എന്ന് അറിയാത്ത
ഞാൻ 🤭🤭🤔🤔😋😋😄😄
ഈ വീഡിയോ ഫുൾ കണ്ടു ഹി ഹിഹി ഹിഹി 🤭🤭😊😊😊😄😄😘😀😀
Athu oru North Indian recipe Anu veg mommosum und tasty anu
ലക്ഷ്മി നക്ഷത്ര .... വലിയ മനസ്സിൻ്റെ ഉടമ ...❤️❤️❤️❤️ മത്തായി ചേട്ടനും കുടുംബത്തിനും ഒരു ബിഗ് ഹായ് 👍👍👍
Lakshmi chechi fans like 👍
Lakshmi Chechiyude oro videosum Superaaa.... God Bless you Chechi... Chechi Uyirr❣️❣️❣️ Oru reply tharoo chechiii
നമുക്ക് ഈ വീഡിയോ ഇട്ടു തരുന്ന ചിന്നുച്ചേച്ചി ഇരിക്കട്ടെ ഇന്നത്തെ like
ലക്ഷ്മി ചേച്ചി ഫാൻസ് like adi...💙
👇
👇പവർ വരട്ടെ...😍)
Adipoli . Sambhavam polichu 💥💥💥.
Oru hii parayoo plzz chechiii ♥♥♥
Chinnu chechiye nneril kanan agrahikunnavar😍like adii
Chinnu chechi fans arokke und❤️❤️❤️chinnu chechi ishtam❣️
Undeeee💃💃💃💃
Supperb 👍👍👍Mathai chettane star magic floor il camerakku munnil kond varanam👍👍👍
മത്തായി ചേട്ടനെ കൊണ്ടുവന്ന അനക്ക് ഇരിക്കട്ടെ ചിന്നു ഒരു കുതിരപ്പവൻ 🤩🤩🤩🤩🤩
ചിന്നു ചേച്ചിയെ കാണാൻ തന്നെ അടിപൊളിയാ 😘😍
He is such an innocent man.. 💯😍
Any school collage students here😁❤️
Njn 10 ആണേ ✨️
Njnum10th
സ്കൂൾ student ആണ് 😁7th STD.
Najn 9th😁
Njn 9th 😁✌️
Njan 9th
ആദ്യം തന്നെ മത്തായി ചേട്ടന് ഒരു ബിഗ് സല്യൂട്ട് 15 വർഷം മുൻപുള്ള മത്തായിചേട്ടനിൽ നിന്നും ഇന്ന് കാണുന്ന മത്തായി ചേട്ടനിലേക്കുള്ള യാത്ര ദുഷ്കരമായിരിന്നു എന്നറിയാൻ 15 വർഷം മുൻപുള്ള ജീവിതാനുഭവങ്ങളുടെ വിവരണം തന്നെ മതി പിന്നെ മത്തായി ചേട്ടൻ തന്നെ തുറന്നു പറഞ്ഞു ചേട്ടനിൽ ഉള്ള സ്ത്രൈണത ഉണ്ട് എന്ന് ആ നല്ല മനസ്സ് 🙏🙏🙏🙏🙏 ചേട്ടാ ചേട്ടനും ഞങ്ങളും എല്ലാം ദൈവത്തിന്റെ സൃഷ്ടികൾ ആണ് നമ്മൾ നമ്മളിലേക്ക് നോക്കാതെ നമ്മുടെ മുകളിൽ ഉള്ളവരിലേക്ക് നോക്കാതെ നമ്മുടെ ജീവിതത്തിലും താഴെ ഉള്ളവരിലേക്ക് നോക്കുക അപ്പോൾ അറിയാം നമ്മൾ എത്ര ഭാഗ്യം ഉള്ളവർ ആണ് എന്ന് പറയുന്നവർ പറയട്ടെ മത്തായി ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആ പിന്നെ ചിക്കൻ മാമോസ് സൂപ്പർ ഞാൻ അറിയുന്ന എല്ലാവരോടും പറഞ്ഞിട്ടുണ്ട് ട്രൈ ചെയ്യാൻ ഞാൻ ഉണ്ടാക്കിയിട്ട് ഫോട്ടോ അയച്ചു തന്നിരിക്കും ഉറപ്പ് പിന്നെ ചിന്നൂസിനെ കൂടുതൽ സുന്ദരിയാക്കി തരുന്ന ചേട്ടന് ഒരുപാട് നന്ദി ദൈവം നല്ലത് മാത്രം വരുത്തട്ടെ 😘😘😘😍😍😍❤❤❤👍👍👍
ചിന്നു മത്തായി ചേട്ടന്റെ ചട്ടി സൂപ്പർ 😂😂😂😂😍😍😍😍❤❤❤❤
❤️🙏❤️
@@LakshmiNakshathraofficial ❤❤❤❤
@@LakshmiNakshathraofficial ❤❤❤