bluetooth 5v പാനൽ കണക്ഷൻ ഇങ്ങനെ കൊടുക്കാം How to make 5volt connection for bluetooth panel 12volt

Поділитися
Вставка
  • Опубліковано 17 вер 2024
  • ഹോം തീയേറ്ററിൽ ഇടി മുഴക്കം കൂട്ടാൻ • ഇത് വെച്ചാൽ മതി വീട് ക...
    സ്പീക്കർ സെലെക്ഷൻ ശരിയായ രീതി • സ്പീക്കർ സെലെക്ഷൻ ശരിയ...
    പഴയ ടിവി സ്മാർട്ട്‌ ആക്കി മാറ്റാം • എത്ര പഴയ LED TV യും ഇന...
    2.1 ഹോം തിയേറ്റർ ഫുൾ അസ്സബ്ലി വയറിങ് • #Hometheater complete ...
    കിടിലം സൗണ്ട് ബാർ ക്ലാസ് ഡി ബോർഡ് How to make sound bar with class d board
    • കിടിലം സൗണ്ട് ബാർ ക്ലാ...
    #howtomakebluetoothpanelconnection
    5volt
    #
    12voltto5voltconnectionforbluetoothpanel
    #bluetoothpanelconection
    #bluetoothkitconnection
    #bluetoothpanelconnectionkaisekaren
    #howtoconnectbluetoothpanelconnectionhometheater#bluetoothboardconnection
    #connectbluetoothbluetoothusbcardconnection
    #howtomakebluetoothmoduleconnection
    #commonregulatoric7805
    #7805icvoltageregulator
    #5 vregulator
    #5vvoltageregulator7805
    #fixedregulator
    #5 voltregulator
    #amplifierboardconnection
    #2.1 hometheatreamplifierboardconnection
    #powerboardconnection
    #amplifierconnection

КОМЕНТАРІ • 27

  • @kaladharankaladharan2124
    @kaladharankaladharan2124 2 місяці тому +1

    Super,manasilayi

  • @ramshadramshad4923
    @ramshadramshad4923 10 днів тому

    ട്രാൻസ്ഫോമറിന്റെ മോളിച്ച എങ്ങനെ ഇല്ലാതാക്കാം പറയാമോ

  • @ramshadramshad4923
    @ramshadramshad4923 6 днів тому

    എഫ് എം അസംബ്ലി ചെയ്തപ്പോൾ മൂളിച്ച വരുന്നുണ്ട് കാരണം എന്താണ് വോയിസ് അയക്കാമോ

  • @adithyank206
    @adithyank206 10 місяців тому +1

  • @omanakutttang9165
    @omanakutttang9165 Місяць тому

    സർ ബ്ലൂടൂത്ത് കാർഡിന്റെഔട്ട് ആംബ്ളിഫയറിൽ എവിടെ കണക്ട് ചെയായും

    • @keralamatestech
      @keralamatestech  Місяць тому

      , ചാനലിൽ ആംബ്ലിഫെ യറിന്റെ ബ്ലൂട്ടൂത് connect ചെയ്യുന്ന ഡീറ്റൈൽ വീഡിയോ ഉണ്ട് കണ്ടു നോക്കൂ.. 🙏

  • @anvaranu-fr2bk
    @anvaranu-fr2bk Місяць тому

    ഈ ബോർഡിൽ നിന്നുംസ്പീക്കർ ഔട്ട്‌ ഡയറക്റ്റ് ആയി കാർ അമ്പിന്റെ in av യിലേക്ക് കൊടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @keralamatestech
      @keralamatestech  Місяць тому

      കാർ സ്റ്റീരിയോ ആണെങ്കി അതിന്റെ സ്പീക്കർ ഔട്ട്‌ ലേക്ക് ഇതിന്റെ സ്പീക്കർ വയറിങ് ജോയിന്റ് ചെയ്താൽ മതി. പാനൽ വർക്ക്‌ ചെയ്യാൻ 5വോൾട് കാർസ്റ്റീരിയയുടെ, usb കണക്ഷൻ നോക്കി അവിടെ നിന്നും എടുക്കാം

  • @SijiS007
    @SijiS007 5 місяців тому

    ഭായ്... എന്റെ കയ്യിൽ 40W ന്റെ പഴയ രണ്ടു വൂഫറുകൾ ഉണ്ട്. ഈ ബ്ലൂ ടൂത്ത് പാനലിൽ നിന്ന് അത് വർക്ക് ചെയ്യിക്കണമെങ്കിൽ ഏത് ആംപ്ലിഫയർ ബോഡ് ആണ് ഉപയോഗിക്കേണ്ടത്. സമയം ലഭിക്കുമ്പോൾ ഒന്ന് പറഞ്ഞു തരാമോ? ആദ്യമേ നന്ദി അറിയിക്കുന്നു.

    • @keralamatestech
      @keralamatestech  5 місяців тому +1

      100 Watt stereo amplifier board ഉപയോഗിക്കാം

    • @SijiS007
      @SijiS007 5 місяців тому

      @@keralamatestechThanks a lot Brother. Appreciate your valuble time and mind to reply.

  • @albinpolachan8719
    @albinpolachan8719 3 місяці тому

    Ee amplifier board il 15 volt inde adaptor use cheyyan pattumo?

    • @keralamatestech
      @keralamatestech  3 місяці тому

      ഇത് 5വോൾട് മാത്രം കൊടുത്താൽ വർക്ക്‌ ആകുന്ന module മാത്രമാണ്. 15വോൾട് സപ്പോർട്ട് ചെയ്യുന്ന ബോർഡ് വാങ്ങിക്കാൻ കിട്ടും

  • @എന്തിരോഎന്തോ
    @എന്തിരോഎന്തോ 5 місяців тому

    ഈ.. ബോഡിൽ..ആബ്ലിഫയർ ഇല്ലാതെ എത്ര...വാട്ട് സ്പീക്കർ കണക്റ്റ് ചെയ്യാം 🤔

  • @vis6335
    @vis6335 6 місяців тому

    മൊബൈൽ ചാർജർ ഉപയോഗിച്ചാൽ വർക്ക്‌ ആക്കുമോ

    • @gokulpzr2866
      @gokulpzr2866 6 місяців тому

      ആകും corect ayirikum

  • @A_C_H_U_4_4_4
    @A_C_H_U_4_4_4 4 місяці тому

    Samcon bluetooth panel on akunnila enthayirikkum problem 5 v ann lithium batteryill koduthu but on akunnila

  • @user-px8eh3rg9w
    @user-px8eh3rg9w 6 місяців тому

    Fm Radio BlutoothAsmbly Rate:

  • @9388461842
    @9388461842 9 місяців тому

    Low battery off problem