കൊല്ലം പുനലൂരിൽ അടക്കാ മോഷ്ടാക്കളെക്കൊണ്ട് വലഞ്ഞ് കർഷകർ

Поділитися
Вставка
  • Опубліковано 5 жов 2024
  • കൊല്ലം പുനലൂരിൽ അടക്കാ മോഷ്ടാക്കളെക്കൊണ്ട് വലഞ്ഞ് കർഷകർ. കക്കോട് ചരുവിള വീട്ടിൽ അച്ചൻകുഞ്ഞിന്റെ തോട്ടത്തിൽ നിന്ന് അടക്കാക്കുലകൾ നഷ്ടപ്പെട്ടതാണ് ഒടുവിലത്തെ സംഭവം
    Farmers attacked by thieves in Punalur, Kollam

КОМЕНТАРІ • 2

  • @josephpt7286
    @josephpt7286 4 години тому

    അൻപത് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെയെത്തി പണിയെടുത്ത് ആയിരവും അതിലധികവു മൊക്കെ കൂലി വാങ്ങുമ്പോൾ, നമ്മുടെ നാട്ടിലെ നമ്പർ വൺ പ്രബുദ്ധർ യാതൊരു വിധ തൊഴിലും ചെയ്യാൻ കൂട്ടാക്കാതെ രാവിലെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതും കാത്ത്, തെരുവിൽ അലയുന്നു.പണിയെടുത്തില്ലെങ്കിലും ഇക്കൂട്ടർക്ക് എല്ലാ സൗജന്യങ്ങളും മുറപോലെ നല്കുകയും ചെയ്യും.മദ്യപിക്കാൻ പണം കണ്ടെത്താൻ, ചുരുക്കം ചിലർ എന്ത് തരം താണ വഴികളും തേടും 😢

  • @beenaanu5069
    @beenaanu5069 4 години тому +1

    Oru sathiyam keralathil jevekkan buthimutt ayallo