ഒരു kg വെറും 200 രൂപ മുതൽ. സാധാരണപ്പെട്ട ആളുകൾക്കും ഇനിമുതൽ ഇത് വാങ്ങി കഴിക്കാം

Поділитися
Вставка
  • Опубліковано 5 вер 2024
  • ഒരു kg വെറും 200 രൂപ മുതൽ. സാധാരണപ്പെട്ട ആളുകൾക്കും ഇനിമുതൽ ഇത് വാങ്ങി കഴിക്കാം #keralagodsowncountry #followers @followers #cashewnuts. സുജ ഇൻഡസ്ട്രീസ് . കിളികൊല്ലൂർ .ഇത് വേണ്ടവർ ഈ 9447800742നമ്പരിൽ വിളിച്ചാൽ മതി 🙏🏼🙏🏼 . അവിടെയുള്ള മുഴുവൻ പാക്കറ്റിനും 200 രൂപ അല്ല . പല വിലയിൽ ഉള്ളത് ഉണ്ട്. പല ക്വാളിറ്റിയിൽ ഉള്ളത്.

КОМЕНТАРІ • 214

  • @sunilblessy4846
    @sunilblessy4846 4 місяці тому +104

    ഞാൻ കൊല്ലം സ്വദേശിയാണ്. ഈ പരാമർശിച്ച കടകളിൽ നിന്നും പല തവണ ഞാൻ കശുവണ്ടി വാങ്ങിയിട്ടുണ്ട്. വീഡിയോയിൽ അവകാശപ്പെടുന്ന വിലക്കുറവൊന്നും അവിടെയില്ല. മാത്രമല്ല, കിലോക്ക് 200/- 300/- രൂപ നിരക്കിൽ അവിടെ കശുവണ്ടി ലഭിക്കുകയുമില്ല. ഇത് ഒരു പ്രൊമോഷണൽ വീഡിയോ ആണെന്ന് വേണം കരുതാൻ

    • @green_curve
      @green_curve 3 місяці тому +10

      അങ്ങനെയാവണം എന്നില്ല, കിലോയ്ക്ക് 200 രൂപ എന്ന് കാണുമ്പോൾ views കൂടും. അത്രയേ ഉള്ളൂ ഉദ്ദേശം.

    • @wehaveaneternallife967
      @wehaveaneternallife967 3 місяці тому +3

      ​@@green_curveകിലോ എന്നേ പറയുന്നുള്ളു.1 എന്ന് പറയുന്നില്ല.

    • @bj0508
      @bj0508 3 місяці тому +3

      njan vangiyittundu kollaththu ninnu tholi polikkaaththathu 200 muthal kittum bro.
      njan vangi 250 roopaykk jee exam ezhuthan poyappol.
      1 kadayalla pala kadakal undu.

    • @Rinku123-f6m
      @Rinku123-f6m 3 місяці тому +1

      😮

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 3 місяці тому

      ​@@bj0508ഹലോ ഭായ് അവൻ പറഞ്ഞത് അവന് കൊല്ലക്കാരൻ അല്ല 200 രൂപക്ക് അവിടെയും കിട്ടും അവന്റെ ബിസിനസ് നല്ല ബുദ്ധിമുട്ട് വരും അതാണ് അവൻ പറഞ്ഞത് ഇല്ല എന്ന്

  • @user-id1320shaji
    @user-id1320shaji 4 місяці тому +35

    1 kg വറുത്തു തൊണ്ടു തല്ലി പീല് ചെയ്തു തരം തിരിച്ചു പാക്ക് ചെയ്യാൻ കൂലി ചെലവ് 200 രൂപക്ക് മുകളിൽ പോകും. പിന്നെ എങ്ങിനെ ഈ വിലക്ക് നല്ല കശുവണ്ടി വിൽക്കാൻ കഴിയും.

  • @sunilsekher9455
    @sunilsekher9455 11 днів тому +1

    I also by 2kg 400 good taste that is original

  • @Baabar9597
    @Baabar9597 4 місяці тому +18

    പൊതു ജനങ്ങളെ അറിയിച്ച പെങ്ങൾ ക്കിരിക്കട്ടെ എന്റെ ലൈക് ❤❤

  • @shajiambalath6326
    @shajiambalath6326 Місяць тому

    Cashew factories in kollam are exporting cashews.we have to buy wholesale pack and make small sache pack of 100g.

  • @satheeshcherote2561
    @satheeshcherote2561 3 місяці тому +1

    Brothers what she said is right not a paid promotion, I have experience in kollam. Good quality and 2nd, 3rd quality are available. Our peoples are having a quality that we can criticize every one without knowing. That is the curse of our malayalees. In the one forth rate we will get cashew from kollam.

  • @satheeshcherote2561
    @satheeshcherote2561 3 місяці тому +1

    Kerala govts depo is there, from there you can get the good quality with reasonable price

  • @star_family_official7469
    @star_family_official7469 4 місяці тому +27

    കൊറിയർ ഉണ്ടൊ plz reply

  • @mohammedabdul3577
    @mohammedabdul3577 3 місяці тому +9

    ഇത് പക്കാ പ്രൊമോഷൻ വീഡിയോ തന്നെയാ.. 👍🏻

  • @pradeepbenjamin4132
    @pradeepbenjamin4132 3 місяці тому +5

    ഈ കവറിൽ കാണിച്ചിരിക്കുന്ന പരിപ്പ് വാട്ടർ ലാക്ക് പരിപ്പ് എന്ന് പറയും കഴിക്കുമ്പോൾ കറ ചെവയ്ക്കും ഇത് കമ്പിനികളിൽ നിന്നും നല്ല പരിപ്പിൽ നിന്നും തിരിഞ്ഞ് മാറ്റുന്ന പരിപ്പ് ഈ പറഞ്ഞ വിലയിൽ കിട്ടും പുറമേ നോക്കിയാ നോക്കിയാൽ പെട്ടെന്ന് അറിയാൻ പറ്റില്ല വാട്ടർ ലാക്ക് പരിപ്പ് മുഴുവൻ 200 രുപയ്ക്ക് കിട്ടും

  • @safarayathil
    @safarayathil 2 місяці тому

    ഈ പറഞ്ഞത് 100%സത്യം മാണ് ഞനും കയറി ആ കടയിൽ 👌👌👌👌

  • @gireesh.ramachandran7286
    @gireesh.ramachandran7286 3 місяці тому +11

    ഇതിൽ ഇവർ കൈയിൽ വച്ചു 200രൂപ വില പറഞ്ഞു അമ്മാനമാട്ടുന്ന കവറിന് 200/-രൂപ അല്ല.400/-ന് മുകളിലോട്ട്.....

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 3 місяці тому +24

    അണ്ടി തോട് കളയാത്തത് 200 രൂപയ്ക്കു മുകളിലാണ് വില, അപ്പോൾ ഉണക്കി വറുത്തു തോടുക്കളഞ്ഞു കൊടുക്കുമ്പോൾ വില എത്ര ആകും, വേറെ ഏതോ സംസ്ഥാനത്തു നിന്നും മൈദ മാവിൽ കശുവണ്ടി പരിപ്പ് നിർമ്മാണം ഉള്ളതായി അറിയുന്നു അതുതന്നെയാണോ?

  • @dineshtr6583
    @dineshtr6583 3 місяці тому +12

    ഞാൻ സ്ഥിരം കാണുന്ന കടയാണ് നല്ലതിന് 600ന് മുകളിലാണ് വില. എല്ലാ കടകളിലും കിട്ടുന്നതുപോലെ തന്നെ. ഇത് പരസ്യം ചെയ്യാ൯വേണ്ടി മാത്രം ഇട്ട വീഡിയോ ആണ്?

  • @mbk272USA
    @mbk272USA 2 місяці тому +1

    ഈ പ്രൈസിൽ എല്ലാ സ്ഥലത്തും കിട്ടുന്നുണ്ട് ഇതേ ഐറ്റംസ് 100 rupees മുതൽ 1000 rupees വരെ കിട്ടാനുണ്ട്,

  • @krishnakrishnakumar5886
    @krishnakrishnakumar5886 4 місяці тому +2

    നല്ല ഒരു അറിവ് തന്നതിനു - നന്ദി വീണ്ടും വരിക

  • @Sainasinu777
    @Sainasinu777 Місяць тому +1

    വീഡിയോ ഫുൾ കാണാതെ കമന്റ് ഇടുന്ന മലയാളികൾ 😂

  • @rahmankp9261
    @rahmankp9261 3 місяці тому

    സഹോദരി മറ്റുള്ളവരെ അറിയിച്ചത് നല്ല കാര്യമാണ്

  • @georgejoseph9316
    @georgejoseph9316 4 місяці тому +26

    നല്ല വീഡിയോ❤ സഹോദരിക്കു നന്ദി❤ ഷോപ്പിൻ്റെ ഫോൺ നമ്പർ കൂടി കാണിച്ചിരുന്നുവെങ്കിൽ ഷോപ്പുടമയ്ക്കും❤വാങ്ങുന്നവർക്കും വളരെ ഉപകാരപ്രദമായിരിക്കും❤ നന്ദി❤

    • @rafeekpadoor4035
      @rafeekpadoor4035 4 місяці тому +1

      Skip ചെയ്യാതെ കാണൂ... Number ഉണ്ട്

  • @shabeershah8414
    @shabeershah8414 3 місяці тому

    ഞാൻ കശുവണ്ടി കർഷകൻ ആണ് എന്നെ പോലെ നൂറ് കണക്കിന് ആളുകൾ ഉണ്ടാകും എന്നിട്ടും സീസണിൽ 100 രൂപ പോലും താങ്ങ് വില കർഷകർക്ക് ഉറപ്പാക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല . ഫെബ്രുവരി മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് വിളവെടുപ്പ് ആദ്യമാസം വില കിട്ടിയാലും മെയ് ആകുമ്പോഴേക്കും കിലോ ക്ക് 65/- ലേക്ക് പോകും അങ്ങനെ എങ്കിൽ ആനുപാതികമായി പ്രോസസ്സിംഗ് കമ്പനികളും വില ശരാശരി 100 രൂപ വരെ കുറക്കേണ്ടത് ആണ്

  • @ABOOBACKERV
    @ABOOBACKERV 4 місяці тому +7

    നല്ല ക്വാളിറ്റി പരിപ്പ് 750 - 800,1000 വരെ വരും, ആ വിലയ്ക്ക് കേരളം മൊത്തം കിട്ടും. വളരെ മോശം ക്വാളിറ്റി ഇവിടെ വിറ്റു പോകാത്തത് കൊണ്ട് ആരും വിളിക്കാറില്ല, വാങ്ങാറില്ല. അതാണ് സത്യം.

  • @bennetalex994
    @bennetalex994 3 місяці тому +1

    This is not orginal .
    It is duplicate

  • @ejlittleworld
    @ejlittleworld 4 місяці тому +23

    കശുവണ്ടി കർഷകൻ വിചാരിച്ചാൽ അവനു കുടിൽ വ്യവസായമായി കശുവണ്ടി വില്പന ഓൺലൈനായി ചെയ്തു ലാഭംമുണ്ടാക്കാവുന്നതേയുള്ളൂ.എല്ലു മുറിയെ പണിയെടുത്തതുകൊണ്ട് കൃഷി വിജയിച്ചുകൊള്ളണം എന്നില്ല.

  • @Ak-ik3mg
    @Ak-ik3mg 4 місяці тому +1

    ഞാൻ എല്ലാ വർഷവും രണ്ട് കിലോ വാങ്ങിക്കൊണ്ട് സൗദിയിൽ പോകും ലീവിന് വരുമ്പോൾ😊 ഏകദേശം 5000 രൂപ മുകളിൽ വരുന്നുണ്ട് രണ്ട് കിലോയ്ക്ക്

  • @mallikamallika7505
    @mallikamallika7505 4 місяці тому +18

    കൊല്ലത്ത് പോയാലല്ലേ കിട്ടൂ --- കൊറിയറായി കിട്ടുമോ

  • @rashith1877
    @rashith1877 4 місяці тому +5

    കൊറിയർ ചെയ്യുമോ pls

  • @loveyoubaby7955
    @loveyoubaby7955 3 місяці тому +1

    200 രുപയ്ക്ക് കിട്ടും
    അത് ലോക്കൽ ഹൽവയ്ക്കും ബിരിയാണിക്കും ഇടനെ കൊള്ളവു

  • @shibur8388
    @shibur8388 3 місяці тому

    ഞാൻ ഒരു സ്ഥലത്ത് നിന്നും കശുവണ്ടി പ്പരിപ്പ് വാങ്ങി കത്തിച്ചപ്പോ ഭയങ്കരമായി കത്തുന്നു ഞാൻ ഇതുവരെയും കഴിച്ചില്ല.

  • @mkakbargdr2978
    @mkakbargdr2978 4 місяці тому +7

    ഒറിജിനൽ ഈ വിലക്ക് വിൽക്കാൻ കഴിയില്ല.

    • @rajeshvk1097
      @rajeshvk1097 3 місяці тому

      ചൈനീസ് അണ്ടിപ്പരിപ്പായിരിക്കും..

  • @sathiyabhama5154
    @sathiyabhama5154 2 місяці тому

    Nice. 1kg. Price please. Thank you.

  • @goodfriend1445
    @goodfriend1445 3 місяці тому +2

    ഞാൻ ഠൗൺ അതിർത്തിയിലുള്ള ആളാണ് അതായത് ഈ കടകളുമായി രണ്ടുകി മീറ്ററിൽ താഴെദൂരം അവിടെങ്ങും ഇത്തരത്തിൽ വിലകുറവുള്ള കടകളില്ല ഇത് ഇവളെകണ്ടപ്പോൾ കടക്കാരൻ സന്തോഷിപ്പിക്കാൻ കൊടുത്തതാകും വിലകുറവെന്നുകരുതി വീണ്ടും വീണ്ടും ചെല്ലാൻ തോട്ടണ്ടിക്ക് മുന്നൂറ്റമ്പതിലേറെ വിലയുള്ളപ്പോഴാണ് പരിപ്പിന് 200 ,300 ഉലുവ ഇവളെവിടെചെന്നാലും വിലകുറച്ച് വാങ്ങുന്ന കൂട്ടത്തിലാകും നീ വെറുതേ വാങ്ങിയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ആ പണി ചെയ്തുള്ള ലാഭം ഞങ്ങൾക്കുവേണ്ട. നീ ചെയ്തതിന് പൈസവാങ്ങി സ്ഥലം വിട്ടോ 😂 😂 നാളേംവന്ന് വാങ്ങിച്ചോണേ 😂 😂

    • @sandeeprajan8222
      @sandeeprajan8222 3 місяці тому +2

      ഞാനും ഠൗൺ അതിർത്തിയിലു ഇ ആളാണ് ഈ കട എനിക്കും അറിയാം 200 നും കിട്ടില്ല 400 നും കിട്ടില്ല കുറേക്കൂടി പോയാൽ കല്ലും താഴെ ഒരു കടയുണ്ട് 500ഗ്രാം 250 രൂപയ്ക്കിട്ടും പക്ഷെ ക്വളിറ്റി കുറവാണ് ഇല്ലാത്ത തൊക്കെപ്പറഞ്ഞു എന്തിനാണിവൾ ആളെ പറ്റിക്കുന്നത് ഇത് കണ്ട് ഇനി ഏതെല്ലാം നാട്ടീന്ന് ആളുകൾ കുറ്റീം പറിച്ച് വരുന്നോ ആവോ

  • @thambannv6933
    @thambannv6933 23 дні тому

    Not 40 Rs Hear 80 Rs for 100 Gram

  • @umeshssindia9712
    @umeshssindia9712 2 місяці тому

    ഞാൻ ഇന്നലെ വാങ്ങി 1/2 kg 360 രൂപ

  • @ismailpsps430
    @ismailpsps430 3 місяці тому

    എറണാകുളത്ത്കാരനായ ഞാൻ അണ്ടി വാങ്ങാൻ കൊല്ലത്തു പോയി ചെന്നപ്പഴാ കൊല്ലത്തു കിട്ടുന്നതിനേക്കാൾ വിലകുറച്ച് എറണാകുളത്ത് കിട്ടുമെന്ന് മനസ്സിലായത്

  • @desertiron4615
    @desertiron4615 3 місяці тому +3

    200 രൂപക്ക് 1 Kg കിട്ടുമെന്ന് പറഞ്ഞ് ആൾക്കാരെ പറ്റിക്കരുത് സഹോദരി..
    കഷ്ടം

  • @jahangeerm8519
    @jahangeerm8519 3 місяці тому +10

    ഞാൻ കൊല്ലം കാരനാണ് ഈ കടയിലെ കസ്റ്റമർ ആണ് പക്ഷെ ഈ പറയുന്ന വിലയ്ക് അണ്ടിപ്പരിപ്പ് കിട്ടില്ല

    • @nasry1111
      @nasry1111 3 місяці тому

      Sathyam paraghathinne🎉❤❤

    • @RSSN4173
      @RSSN4173 28 днів тому

      Please give your number..

  • @user-gz1pt7tp1j
    @user-gz1pt7tp1j 3 місяці тому +1

    ഒർജിനൽ കശുവണ്ടി പരിപ്പ്പിനു 1000 രൂപ ആണ് വില.

  • @rehumathas1049
    @rehumathas1049 Місяць тому

    Arkumvantatha sadhanaman aashopilullth aside cashew mathrama ullu very Veryan vulgour

  • @sukumarannair8900
    @sukumarannair8900 3 місяці тому +4

    വീഡിയോ മുഴുവൻ കാണാനുള്ള ഒരു അടവാണോയെന്ന് സംശയം. ഒരു വിധം നല്ല ഗുണനിലവാരമുള്ള അങ്ങിപ്പരിപ്പിന് 1000 ' രൂപാ വിലയുണ്ട്. എക്സ്പോർട്ട് എന്ന് പറയുന്ന മുന്തിയ തരത്തിന് 1400.
    അപ്പോൾ , 200- എന്ന് പറയുന്നത് അവിശ്വസനീയം ' അല്ലെങ്കിൽ ഭക്ഷ്യയോഗ്യമല്ലാത്ത Rejected.

    • @shabeershah8414
      @shabeershah8414 3 місяці тому

      700 രൂപക്ക് ഒരു കിലോ മികച്ച ഇനം തൃശൂരിൽ കിട്ടുന്നുണ്ട് 1000 രൂപക്ക് വലിയ സൈസ് ഉള്ളത് മാത്രമായി കിട്ടാൻ ഉണ്ട് ഗ്രേഡ് അനുസരിച്ച് വിലയും ക്വാളിറ്റി ആണ് മുഖ്യം

  • @fathimathsuhrak6503
    @fathimathsuhrak6503 20 днів тому

    അടിപ്പരിപ് 200ന്റെ പാക് 3എണ്ണം കൊറിയർ അയച്ചു തരുമോ? ക്യാഷ് അയച്ചു തരും

  • @yousaf-bb3sd
    @yousaf-bb3sd 3 місяці тому +1

    Very good

  • @achuromeo4190
    @achuromeo4190 3 місяці тому

    കുട്ടി ഇത് cashew oil squeeze ചെയ്ത് എടുത്തതിനു ശേഷമുള്ള താണ് . Cashew oil ന് ലിറ്ററിനു 1800/-ആണ്.

    • @green_curve
      @green_curve 3 місяці тому

      പീൽ ചെയ്ത പ്രോഡക്റ്റ് നിന്നും കാഷ്യൂ ഓയിൽ എങ്ങനെയാണ് എക്സ്ട്രാക്ട് ചെയ്യുന്നത്.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 місяці тому +2

    Pinne 2oo rs

  • @user-he7tf5yi3w
    @user-he7tf5yi3w 2 місяці тому

    കോവിഡ് സമയത്ത് എക്സ്പോർട്ടിങ് ഇല്ലായിരുന്നു ആ സമയം കൊല്ലം ഹൈവേ യിൽ കറുകളിലും ഓട്ടോകളിലും മായി കിലോക്ക് 150/200രൂപക്ക് വിൽക്കുന്നുണ്ടായിരുന്നു... ഞാൻ ആ സമയം അതിലെ ട്രക്ക് ഓടിച്ചു പോകുമ്പോളും വരുമ്പോളും വാങ്ങാറുണ്ട്... 150രൂപ മുതൽ 600രൂപ വരെ വിലയുള്ള പല ടൈപ്പ് ഉണ്ടായിരുന്നു അവരുടെ പക്കൽ... പക്ഷേ കടകളിൽ ആ വിലക്ക് കിട്ടുമോ...

  • @akn650
    @akn650 4 місяці тому +3

    How to verify if the cashew is original

    • @roopabyju7993
      @roopabyju7993 4 місяці тому +1

      Duplicate kathichal kathum original kariyum

    • @satheeshcherote2561
      @satheeshcherote2561 3 місяці тому

      We should check the shape, size, color.

  • @user-vg2ig5je2x
    @user-vg2ig5je2x 4 місяці тому +2

    Super...

  • @ansarmaheen6783
    @ansarmaheen6783 4 місяці тому +2

    Ithremvalichu neettalle.chechi..plz.

  • @gopalakrishnanvk9961
    @gopalakrishnanvk9961 Місяць тому

    Evidence aarum vangarute oru vilakuravumilla

  • @sabithrahman2316
    @sabithrahman2316 4 місяці тому +3

    Original.2000

  • @avanthika9488
    @avanthika9488 3 місяці тому +2

    200 രൂപക്കു കിട്ടുമെങ്കിൽ വാങ്ങി തരുമോ

  • @rajibharathi4000
    @rajibharathi4000 4 місяці тому +6

    ❤❤❤

  • @MajeedAbubakkar
    @MajeedAbubakkar 4 місяці тому +4

    200രൂപ എന്ന് പറഞ്ഞ കാണിച്ചപാറുപ്പിന് 650രൂപ വളരെ പെട്ടന്ന് മാറ്റി പറഞ്ഞു ലൈക്കിന് വേണ്ടി എന്ത് കള്ളത്തരവും പറയവാന്നായി

  • @user-fe6xw5wc5v
    @user-fe6xw5wc5v 4 місяці тому +3

    👍

  • @Gattem23
    @Gattem23 Місяць тому

    Quality 240 how much 210 how much

  • @koyakkoya5271
    @koyakkoya5271 4 місяці тому +2

    Kunnamkulam prodect aano ? Maida podium cashew nut essansum cherth undakkiyath😅

    • @mparameswaranvarriyar8938
      @mparameswaranvarriyar8938 4 місяці тому

      I DON'T WANT COMMENT BUT IT IS ALMOST ALL SUPPER & HIPPER MARKETS R MARKETTING WITH FULL PAGE OF NATIONAL DAILIES SPENDING CRORES RUPPIES. HOW ?.

  • @nandus3707
    @nandus3707 3 місяці тому

    Kayamkulath ninnum 5 km ulla koykkal jun aano?

  • @PrabhiMIX
    @PrabhiMIX 3 місяці тому

    ഇതുപോലുള്ള അറിവ് തന്നതിന് വളരെയധികം നന്ദി ❤

  • @NavasKhan-f2z
    @NavasKhan-f2z Місяць тому

    ❤thanks

  • @dineshtr6583
    @dineshtr6583 3 місяці тому +1

    അവിടെ 200 300 ഒന്നുമില്ല. എല്ലാ കടകളിലും കിട്ടുന്ന വിലയാണ് അവിടെയും ഉള്ളത്?

  • @rajeevg5463
    @rajeevg5463 3 місяці тому

    No...1 kg not get on 200 at there..min rs 500

  • @mylifeandjeourney7159
    @mylifeandjeourney7159 2 місяці тому

    Cheap quality ആയിരിക്കും 200

  • @royjhon7258
    @royjhon7258 4 місяці тому +1

    അഭിനന്ദനങ്ങൾ 🙏

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 4 місяці тому +11

    Maida kondu undakkiyathano chechi

  • @user-ep8sx4lp4w
    @user-ep8sx4lp4w 3 місяці тому

    എൻ്റ അറിവിൽ കിട്ടില്ല
    എൻ്റെ അമ്മയിമ്മ കശു ഫാക്ടറിയിൽ ആണ് അവർക്ക് കിട്ടുന്നത് 500 മുകളിലാണ്

  • @girijakumary3641
    @girijakumary3641 4 місяці тому +1

    Vallathum vedio cheyyathe parayunnavilakku oro nattil ninnum andiparippu kittilla

  • @sathiyabhama5154
    @sathiyabhama5154 2 місяці тому

    Nice.

  • @fabijibublog1076
    @fabijibublog1076 3 місяці тому

    200 രൂപക്ക് അണ്ടിപ്പരിപ്പ് കിട്ടുമെന്ന് കളവ് പറഞ്ഞ ചേച്ചിക്ക് ആയിരം അഭിനന്ദനങ്ങൾ

  • @sujazana7657
    @sujazana7657 4 місяці тому

    Thank u👍

  • @shajiambalath6326
    @shajiambalath6326 Місяць тому

    Cashew cut piece avum.

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 4 місяці тому

    കൊല്ലത്തു ഇതേപോലെ കുറെ കടകൾ ഉണ്ട്

  • @saavi121
    @saavi121 4 місяці тому

    Thanks

  • @Mahamoodttv
    @Mahamoodttv 3 місяці тому

    🎉 ഇത് കൊറിയർ അയച്ച് തരുമോ പിളീസ് മറുപടി തരണേ

  • @DANY2K-BGMI
    @DANY2K-BGMI 21 день тому

    ഒരു കിലോ പച്ചകപ്പലണ്ടിയ്ക്ക് 140 രൂപയാ വില

  • @nazarudeenm3439
    @nazarudeenm3439 3 місяці тому

    പശു വിന് കൊടുക്കുന്ന
    താണ് 200 രൂപക്ക്!
    മനുഷ്യൻ കഴിക്കുന്നത്
    700 ന് മുകളിൽ ആണ്!

  • @MathewCc-ws9zs
    @MathewCc-ws9zs 4 місяці тому +3

    Koriyar chayyumo.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 4 місяці тому +2

    സൂപ്പർ .....☺️👌🏻

  • @johnphilip6255
    @johnphilip6255 Місяць тому

    Chinees andi parippu

  • @kachupp1252
    @kachupp1252 4 місяці тому +1

    Thank you mol❤

  • @dhanalakshmivijayan341
    @dhanalakshmivijayan341 3 місяці тому

    1 kg ക്‌ 750 രൂപ ഉണ്ട് ഒർജിനൽ പിന്നെ എങനെ ഇത്ര ചീപ്പ് റൈറ്റ് ന് കിട്ടും തോട് പൊളിക്കാത്ത തിന്നു കെജി 100 രൂപ അപ്പോൾഅണ്ടിപരിപ്പ് ന്ന് എത്ര കെജി വേണ്ടി വരും

  • @mohammedseethi3089
    @mohammedseethi3089 26 днів тому

    ഈ പറഞ്ഞ വിലയിൽ ഒര് പത്ത് കിലോ അവശ്യമുണ്ട്. എത്തിച്ചു തരാമോ, കാശ് ഇവിടെ കൊടുക്കും. സാധനം ഒറിജിനൽ എന്ന് ബോധ്യപ്പെടണം

  • @habeebas4016
    @habeebas4016 3 місяці тому

    200 rupakku kittumenkil anik oru 10 kilo venam

  • @roshinisatheesan562
    @roshinisatheesan562 4 місяці тому +1

    thanks mole❤😊

  • @user-zh1rb2ee1g
    @user-zh1rb2ee1g 3 місяці тому

    ഇത് ഒറിജിനാലൊന്നും ആയിരിക്കില്ല

  • @dilshadr6338
    @dilshadr6338 2 місяці тому

    Njaanum kollakaarananu njaan avideyulla kadayil ninnum vaangaarundu ee video yil parayunnadhupole alla chilapol kaal kilo aayirikkum

  • @sheelasrecipee
    @sheelasrecipee 3 місяці тому

    Super video❤️

  • @sisterliji9939
    @sisterliji9939 3 місяці тому +1

    In lulu it is 700 for 300gm

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 місяці тому

    Ethe evideyanu

  • @bindhuts673
    @bindhuts673 3 місяці тому +1

    Kittilla

  • @aztech1239
    @aztech1239 4 місяці тому

    nalla saadanathin 600 kodukanam

  • @suneeshty
    @suneeshty 3 місяці тому

    Ithu gothambhaaa

  • @pushpkaran771
    @pushpkaran771 2 місяці тому

    It's total fake always in Kollam the price will be minimum rs 500 to 800.

  • @simipradeep9004
    @simipradeep9004 3 місяці тому

    On line ayachu Tarumo?

  • @spaalinspires45
    @spaalinspires45 3 місяці тому

    super ❤

  • @mohanankuttanpaniker6615
    @mohanankuttanpaniker6615 3 місяці тому

    അല്ല. ചൈന സാധനം
    ഇന്ന് വിപണിയിൽ ധാരാളം.

  • @ravendranhj
    @ravendranhj 3 місяці тому +1

    ചൈനീസ് ഉൽപ്പന്നം ആയിരിക്കും ഇട്ടിമാണി സിനിമയിൽ കണ്ടായിരുന്നു

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz Місяць тому

    അയ്യോടി കിലോ 860രൂപ ആണ്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 місяці тому +2

    2000രൂപ തന്നാൽ പത്തു കിലോ വാങ്ങി തരുമോ സെച്ചി

    • @achusvlog3010
      @achusvlog3010  3 місяці тому

      വീഡിയോ കണ്ടിട്ട് പറയു sir.200 രൂപ മുതൽ കിട്ടും എന്നാണ്

  • @kadeejakt3020
    @kadeejakt3020 4 місяці тому +3

    കശുവണ്ടി ണ്ടെ abaran ഉണ്ട് tto

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 місяці тому

    Ethe ydhrtham aanu

  • @johge02
    @johge02 4 місяці тому

    Excellent information to know.