КОМЕНТАРІ •

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +53

    *pray for വയനാട് 🤲🏻*

  • @KLindia9093
    @KLindia9093 2 місяці тому +160

    നമസ്കാര വിഷയത്തിൽ 2 ദിവസം സോഷ്യൽ മീഡിയയിൽ കുരച്ചുകൊണ്ടിരുന്ന കാസ, ജാമിത, ആരിഫ്, പി. സി ജോർജ്ജ്, ചില പാതിരിമാർ ഇവരൊക്കെ വയനാട് ദുരന്തത്തിൽ എന്തെങ്കിലും മൊഴിഞ്ഞോ?
    എല്ലാം മാളത്തിൽ ഒളിച്ചു

    • @privateye55
      @privateye55 2 місяці тому +4

      ആദിയം അവരെ കണ്ടു പിടിക്കട്ടെ
      ഇവിടെ നിന്നും 3 ആംബുലൻസ് സാധനം പോയി കഴിഞ്ഞു

    • @azadak4487
      @azadak4487 2 місяці тому

      ആംബുലൻസിൽ കൊണ്ടുപോകുന്ന സാധനം???????​@@privateye55

    • @asiyabeevi3773
      @asiyabeevi3773 2 місяці тому +3

      ഒരു സമാധാനവും ഇല്ലായിരുന്നു നിസ്കരിച്ചതിന്... അവസാനം പണ്ഡിതൻമാർ വരെ കുട്ടികൾക്ക് തെറ്റ് പറ്റിയെന്ന് പറയണ്ട അവസ്ഥ വരെ വന്നു...
      രണ്ടു ദിവസം കൊണ്ട് ചർച്ച ഉരുൾപൊട്ടൽ 😢

    • @sooraj981
      @sooraj981 2 місяці тому

      ​@@asiyabeevi3773അപ്പോ അതു തെറ്റല്ലേ 😊😊😊

    • @MAHIKKARAN
      @MAHIKKARAN 2 місяці тому

      നിനക്ക് ഒന്നും ഒരു പണിയുമില്ലേ . ഇത്തരം കാഫിറ് കൾടെ വീടിയോ കണ്ട് അവർക്ക് മണി മെഷിൻ ആയി കൊടുക്കാൻ?

  • @dilhar5690
    @dilhar5690 2 місяці тому +28

    നമസ്ക്കരിക്കാൻ റൂം വേണം എന്ന് ഒരു മുസ്ലിം വിദ്യാർത്ഥിയും പറയില്ല. ആകെ ആപ്രാത്ഥനയ്ക്ക് 2 മിനിട്ട് കൂടിയാൽ 5 മിനുട്ട് വൃത്തിയുള്ളഎവിടെ വെച്ചും ചെയ്യാവുന്ന നിർബന്ധ കർമം മാത്രമാണ് '' മുസ്ലിം പേരുള്ള ഭൂരിഭാഗം മനുഷ്യരും ഈ നിർബന്ധ കർമം കൃത്യസമയത്ത് ചെയ്യുന്നവരുമല്ല.തീരെ ഒഴിവാക്കിയവരും ഉണ്ട് ''

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 місяці тому

      താങ്കൾ പറഞ്ഞതാണ് ശരി.

    • @foolsof786
      @foolsof786 2 місяці тому

      പാവം കുട്ടികൾ ! ഹൂറികളുടെ രാജ്ഞി ആകുവാനുള്ള സുവർണാവസരമാണ് നഷ്ട പെട്ടത് !

    • @donvtor24
      @donvtor24 2 місяці тому +3

      ​@@foolsof786നിന്റെ അമ്മയും മോളും ഒക്കെ അരമനയിൽ %റി ആയി സേവനം ചെയ്യുന്ന അനുഭവം പറയുന്നതാവും😂😂😂

    • @foolsof786
      @foolsof786 2 місяці тому

      @@donvtor24 പേടിക്കേണ്ട, അവർ നരകത്തിൽ ആയിരിക്കും. 72 ഹൂറികളെ ഭർത്താവു ഭോഗിക്കുന്ന ലൈവ് ഷോ കാണേണ്ട ഗതികേട് അവർക്കുണ്ടാവില്ല. അവർ ഗാന്ധിജി, മദർ തെരേസ, മാർട്ടിൻ ലൂഥർ, മണ്ടേല, പോലുള്ളവരുടെ കൂടെ നരകത്തിൽ കഴിഞ്ഞോളും. ഹനിയയെ പോലുള്ളവരുടെ കൂടെ ഹൂറി കുഴിയിൽ ആയിരിക്കില്ല!

  • @asiyabeevi3773
    @asiyabeevi3773 2 місяці тому +22

    കൗമാരത്തിലും നിസ്കാരം ഒഴിവാക്കാത്ത മക്കൾ😢❤... അൽഹംദു ലില്ലാഹ്...
    21വയസ്സിന് താഴെയുള്ള പെൺകുട്ടികൾ നമസ്കരിക്കാൻ നമസ്കാരം തുടർന്ന് കൊണ്ടുപോകാൻ ഇച്ചിരി സ്ഥലം തരുവോ എന്ന് ചോദിച്ചപ്പോൾ എന്തെല്ലാം ബഹളം ചർച്ച... ഇപ്പോ എന്തായി രണ്ടു ദിവസം കൊണ്ട് നമ്മുടെ നാടിന്റെ അവസ്ഥ... ചാനലുകളുടെ അവസ്ഥ... തമ്പുരാനേ 😢

    • @SasikanthKp
      @SasikanthKp 2 місяці тому

      മദ്രസ പൊട്ടൻ

    • @foolsof786
      @foolsof786 2 місяці тому

      പാവം കുട്ടികൾ ! ഹൂറികളുടെ രാജ്ഞി ആകുവാനുള്ള സുവർണാവസരമാണ് നഷ്ട പെട്ടത് !

    • @prophetspath.319
      @prophetspath.319 2 місяці тому

      Pithavinu Sashtamgam Cheyyan rest room iL anuvadikkatha CriSanghikalod
      Pithav Porukkumo 😢???

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      നോ നോ നോ ഒരിക്കലുമില്ല ​@@prophetspath.319

    • @foolsof786
      @foolsof786 2 місяці тому

      @@prophetspath.319 6Vayassu kariyekkal bhedam

  • @Zainabaa-i9f
    @Zainabaa-i9f 2 місяці тому +9

    🎉വർഗീയ വാദികളൊക്കെ നിരാശാജനകം ആകുന്നു വാർത്ത
    അവർ അന്വേഷിക്കുന്നു മറ്റ് വിഷയം അവർക്ക് ഒരു അവസരവും നൽകരുത് ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കരുതെന്ന് പണ്ഡിതന്മാർ സമൂഹത്തെ ഉപദേശിക്കണം വൈദികരുടെയും മഹല്ല് കമ്മിറ്റിയുടെയും വിവേകവും സൗമ്യവുമായ നടപടിയെ അഭിനന്ദിക്കുന്നു നല്ല ക്രിസ്ത്യാനികൾ നൽകിയ പിന്തുണയ്ക്കും നന്ദി. ഈ കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സമാധാനത്തോടെ ജീവിക്കുന്നു

    • @Shamsudheen786-jg1pd
      @Shamsudheen786-jg1pd 2 місяці тому

      ശത്രൂ ക്ക ൾ ക്ക് സുവർണ വസരം ഉണ്ടാക്കിയ തിലുള്ള പ്രശ്നമേയുള്ളു

  • @arar5283
    @arar5283 2 місяці тому +11

    കുട്ടികൾക്ക് നിസ്‌കരിക്കാൻ സ്ഥലം നിഷേധിച്ചു എന്ന കാര്യം അറിഞ്ഞ സ്ഥിതിക്ക്, അവർക്ക് സൗകര്യം ചെയ്ത് കൊടുക്കേണ്ടത് മഹല്ല് കമ്മിറ്റിയുടെ ബാധ്യത അല്ലേ?

  • @ameenkunju976
    @ameenkunju976 2 місяці тому +3

    സമീപത്തുള്ള പള്ളിയിൽ പെൺകുട്ടികൾക്ക് വേണ്ട സൗകര്യം ഏർപ്പെടുത്തണം എന്ന് കൂടി ......

  • @abdulrahiman5380
    @abdulrahiman5380 2 місяці тому +6

    എന്തായാലും എന്റ പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ

  • @salimnalloor8324
    @salimnalloor8324 2 місяці тому

    ആ ഇടപെടലിനു ഈ സഹോദരന്റെ അഭിനന്ദനങ്ങൾ.. തീർച്ചയായും നമ്മൾ ഒരു സതിയത്തിന് മേൽ നിൽക്കുന്ന.. ഒരു സതിയമാണ്.. ഞാൻ അറിവില്ലാത്തവൻ

  • @fasald3922
    @fasald3922 2 місяці тому +26

    കോട്ടയം ഭാഗത്തു കൃസ്തീയൻ മുസ്‌ലിം വിഭാഗങ്ങൾ തമ്മിൽ അടുത്ത കാലത്തു സംഭവിച്ച മുന്ന് സംഭവങ്ങളിലും ഇടപെട്ടു കൊണ്ട് jh.. നടത്തിയ ഉപദേശത്തിന്റെ ഫലം തന്നെയാണ് മഹല്ലിന് ഇങ്ങനെ പ്രവർത്തിക്കാൻ പ്രചോദാനമായത്

    • @addressefor4352
      @addressefor4352 2 місяці тому +7

      ​@Elagekനിന്നെ ഉദ്ദേശിച്ചല്ല അദ്ദേഹം പറഞ്ഞത്

    • @shaileshmathews4086
      @shaileshmathews4086 2 місяці тому +1

      മഹല്ല് കമ്മിറ്റിയേയും മുസ്ലിം സംഘടനകളേയും അഭിനന്ദിക്കേണ്ടത് ....ശബരിമലയിലുള്ളതിനേക്കാൾ മാരകമായ ഇസ്‌ലാമിലെ ബഹുഭൂരിഭാഗം മസ്ജിദുകളിലും നടന്നുവരുന്ന സ്ത്രീ ആരാധന സ്വതന്ത്ര നിഷേധത്തെ കേരളീയ സമൂഹത്തിൻ്റെ മുന്നിൽ ഒരിക്കൽ കൂടി മറച്ചുവെക്കാൻ കഴിഞ്ഞു എന്നതിൻ്റെ പേരിലാണ്.

  • @PrasadPv-dz3jp
    @PrasadPv-dz3jp 2 місяці тому +1

    ഞങ്ങൾ ഹതീസൊക്കെ വായിച്ചപ്പോ മനസ്സിൽ ആയി എല്ലാം ഇനി വെളുപ്പിക്കേണ്ട

  • @Usuf-ou1sn
    @Usuf-ou1sn 2 місяці тому +15

    സ്വന്തം പാർട്ടി തെറ്റ് ചെയ്താൽ അത് ന്യായീകരിക്കുന്നതാണ് വർഗ്ഗീയത
    അതില്ലാണ്ട് താങ്കൾ സത്യസദ്ധമായി പ്രശ്നം വിലയിരിത്തുന്നു
    സർ
    അല്ലാഹു സത്യത്തിന് വേണ്ടി സംസാരിക്കാൻ ആരോഗ്യവും ആയുസും നൽകട്ടെ

  • @userktl1162
    @userktl1162 2 місяці тому +4

    അഡ്വ. ജയശങ്കർ ഈ വിഷയത്തിൽ മുസ്ലിംകളെ അപഹസിച്ചിരുന്നു..

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 2 місяці тому

      നമുക്ക് ഇതെന്നും പ്രശ്നമല്ല എല്ലാം അള്ളാഹു ശരിയാക്കും

    • @Girimenonksa
      @Girimenonksa 2 місяці тому +1

      Adv jaya shankar said the truth
      Adhehathe parayan ninakenth yogyatha . Ninne oke anu parihasiche. Muslims ne alla

    • @rafi-ksd
      @rafi-ksd 2 місяці тому +1

      ആ സംഘിപ്പട്ടിയുടെ കാര്യം പറഞ്ഞിട്ട് കാര്യമില്ല.

  • @Appalu-r3c
    @Appalu-r3c 2 місяці тому +1

    Jh💪🏻
    correct
    good 💐💐💐👏🏻👏🏻👏🏻👌🏻👍🏻💯

  • @FeneelBoban
    @FeneelBoban 2 місяці тому +5

    ഞാൻ 10000 പ്രാവശ്യം ചോദിച്ചു. മുസ്ലിം കോളേജിൽ ഒരു മുറി തരുമോ എന്ന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Sofodon-im2nn
      @Sofodon-im2nn 2 місяці тому +1

      അവർ തരും. ഭയങ്കര വിശാല മനസ്കർ ആണ് അവർ. വീണ്ടും ചോദിക്കാം 😢😢😢😢😢

    • @moideenk6922
      @moideenk6922 2 місяці тому +1

      എന്തിന്..... നിങ്ങളുടെ പ്രാർത്ഥന അസമയത്ത്. ഇല്ലല്ലോ

    • @FeneelBoban
      @FeneelBoban 2 місяці тому

      ​@@moideenk6922ഞങ്ങൾക്ക് ഏത് സമയത്തും പ്രാർത്ഥിക്കാം. മുറി തരുമോ? YES/NO?

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому

      @@FeneelBoban കിട്ടിയത് തന്നെ😂

  • @mohammedm468
    @mohammedm468 2 місяці тому +8

    അനിൽ സർ, അതെല്ലാം paid പരിപാടി.. അതിനൊന്നും മുട്ടിലിഴയരുത്

  • @fasiltirur4945
    @fasiltirur4945 2 місяці тому +3

    ലോകത്ത് എവിടെയെങ്കിലും ഒരു മുസ്ലിം എന്തെങ്കിലും ചെയ്താൽ എല്ലാ മുസ്ലീങ്ങളും ഉത്തരം പറയണം മറ്റു മതത്തിൽ പെട്ടവർ എന്തെങ്കിലും ചെയ്താൽ അവരുടെ മത നേതാക്കന്മാർ ഒന്നും പറയേണ്ട ആവശ്യമില്ല

    • @മീശവാസു-റ3ര
      @മീശവാസു-റ3ര 2 місяці тому

      മുസ്ലിങ്ങളോട് ഇത്രയും വെറുപ്പ് വരാനുള്ള കാരണമെന്താണ്??

    • @vvssst
      @vvssst 2 місяці тому

      അത് എന്തുകൊണ്ടെന്നാൽ എല്ലായിടത്തും മതം കുത്തി കേറ്റുന്നത് നിങ്ങളാണ്...

    • @kurienthomas6124
      @kurienthomas6124 2 місяці тому

      Ismael hania

  • @nisabeevi1884
    @nisabeevi1884 2 місяці тому +9

    കാര്യങ്ങൾ നല്ലപോലെ പറഞ്ഞു. കൃമി കടിക്കാരോട്, കയ്യിൽ മുറുകെ പിടിച്ചു കൊണ്ടു നടക്കുന്ന ദിവ്യ പുസ്തകത്തോട്, 10%എങ്കിലും നീതി അഭ്യർത്ഥന 👌

    • @Sofodon-im2nnn
      @Sofodon-im2nnn 2 місяці тому

      നിങ്ങളോട് മുറി ചോദിച്ചാൽ കൊടുക്കുമോ എന്ന് ചോദിച്ചിട്ട് ഒരു മുസ്ലിമും ഉത്തരം പറയുന്നില്ല 😮😮

    • @Sofodon-im2nnn
      @Sofodon-im2nnn 2 місяці тому

      @mashoonkk4202 നിങ്ങൾക്ക് മുറി ഇല്ല. ക്ഷമിക്കുക

  • @jommathew1662
    @jommathew1662 2 місяці тому +5

    മുസ്ലീം സ്ത്രീക്ക് പള്ളിയില്‍ പോലും പ്രവേശിക്കാന്‍ സാധിക്കില്ല എന്ന് ചർച്ച ചെയ്യപ്പെടുന്നത് തടഞ്ഞത് അത്ര വലിയ കാര്യമൊന്നും അല്ല

    • @rose-hs3hh
      @rose-hs3hh 2 місяці тому

      Ningale pole kalyanam nishedichu kanya s akunnathinekal nallathu ithanu😂

  • @sumayyam990
    @sumayyam990 2 місяці тому

    Sir, Talk about women party of India.

  • @alankottummal3953
    @alankottummal3953 2 місяці тому +23

    നിജസ്ഥിതി അറിയാതെ ഇയാളും ശക്തമായി ആകുട്ടികളെ വിമർശിച്ചില്ലേ

    • @shifamole
      @shifamole 2 місяці тому

      അതെ അത് തിരുത്തി പറയാൻ കാണിക്കാത്ത മനസ്സിനും അഭിനന്ദനങ്ങൾ ആകാം 😂

  • @agnair1859
    @agnair1859 2 місяці тому +6

    വിദ്യാഭ്യാസം ഒഴിവാക്കാം ... പക്ഷേ മതാഭ്യാസം ഒഴിവാക്കാൻ പറ്റൂലാ ടാക്കിട്ടറെ ....
    നാല് തവണ നിസ്കരിച്ചാൽ ചെയ്ത പാപങ്ങൾ ഒക്കെ തീരും എന്നാണ് ഞമ്മടെ മതേതറകളുടെ സിദ്ധാന്തം ....
    ജീവൻ നഷ്ടപ്പെട്ട സ്വന്തം ചോരകൾക്ക് വേണ്ടി നിസ്‌ക്കരിക്കുമ്പോൾ പ്രാർത്ഥിക്കാൻ മറക്കണ്ട മിയാസ്👏👏👏👏👏
    നമ്മുടെ നാടിനെ നടുക്കുന്ന മനുഷ്യ നിർമിത ദുരന്തങ്ങൾക്ക് ദൈവങ്ങളെ പഴിചാരിയിട്ടു കാര്യമില്ല അനിൽജി ...
    LET US PRAY TO THE ALMIGHTY FOR THE DEPARTED SOUL'S 👏👏

    • @raji7520
      @raji7520 2 місяці тому +2

      ഖുർആനിൽ ഒരു സൂക്തം ഉണ്ട്.. അഞ്ചുനേരം പടിഞ്ഞാറ് തിരിഞ്ഞു കുമ്പിടുന്നതിൽ കാര്യമില്ല.. അതോടൊപ്പം നന്മ പ്രവർത്തിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യണം. അല്ലാതെ എല്ലാ പാപങ്ങളും ചെയ്തിട്ട് അഞ്ച് നേരം നിസ്കരിച്ചിട്ട് ഒരു കാര്യവുമില്ല സഹോദരാ.

    • @arar5283
      @arar5283 2 місяці тому +1

      ആര് പറഞ്ഞു? പാപം ചെയ്താലും ചെയ്തില്ലെങ്കിലും അത് ചെയ്തവനും ദൈവവും തമ്മിൽ നോക്കിക്കോളും. ഒരു മുസ്ലിം ആണെങ്കിൽ അഞ്ചു നേരം നിസ്കരിക്കണം. പാപവുമായി അതിന് ഒരു ബന്ധവും ഇല്ല. പുതിയ വിശദീകരണം ഒന്നും വേണ്ട

    • @CeativeCreative
      @CeativeCreative 2 місяці тому +1

      ഉത്തരം മുട്ടിയാൽ കൊഞ്ഞരം കാട്ടാതെ

    • @CeativeCreative
      @CeativeCreative 2 місяці тому +1

      ​@@raji7520അതു തീരുമാനിക്കാൻ നീ ആര് 😂😂😂😂😂 അച്ചന്റെ കൂടെ കുർബാന ചെയ്താൽ പാപങ്ങൾ പൊറുകുമോ 😂😂😂😂

    • @shapkdpv4005
      @shapkdpv4005 2 місяці тому +4

      ആ മദ്രസയിൽ പഠിച്ചത് കൊണ്ടാ ഒരു ആപത്ത് വരുമ്പോൾ ഒരു കണക്കും നോക്കാതെ വസ്ത്രങ്ങളും മറ്റും സ്കൂളിൽ മാത്രം പഠിച്ച മറ്റുള്ളവരേക്കാൾ(സങ്കി ക്രിസംഗി ഇതിൽ പെടില്ല, ഒരു രൂപ ചിലവില്ലാതെ വിദ്വേഷം പടർത്താൻ മാത്രമേ അറിയൂ അല്ലാത്ത പൈസ കൊടുതുള്ള സഹായം അവർ ഇന്നേവരെ ചെയ്തിട്ടുണ്ടോ )മുസ്ലിങ്ങൾ ചെയ്യുന്നത്.

  • @johncherian9092
    @johncherian9092 2 місяці тому +7

    അത്ര നിസ്സാരവൽക്കരിക്കണോ? പ്രിൻസിപ്പലിനെഘെരാവോ ചെയ്തതല്ലെ പ്രശ്നമുണ്ടാക്കിയത്

    • @sainudeenkoya49
      @sainudeenkoya49 2 місяці тому

      ഘെരാവോ ചെയ്ത വിദ്യാർത്ഥികൾ എല്ലാവരും മുസ്ലിംകളല്ലായിരുന്നു. അതിനാൽ, ഇതിൻ്റെ പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നിരിക്കാൻ സാധ്യതയുണ്ട്.

  • @fasald3922
    @fasald3922 2 місяці тому +26

    അവിടത്തെ അച്ചന്മാർ ഒരു കളി കളിച്ചു മുൻപ് കുട്ടികൾ പള്ളി കൊമ്പണ്ടിൽ കയറിയ സംഭവത്തിൽ അവർ കളിച്ചതു പോലെ ഇവർ എന്തിനാണാവോ ഈ ളോഹ ഇടുന്നത്

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому +5

      നിങ്ങളുടെ കളി ഒന്നും ഇനി നടക്കില്ല...ആളുകൾക്ക് വിവരം വെച്ച്

    • @jabbarpoonor135
      @jabbarpoonor135 2 місяці тому +3

      ​@@ragnerlothbrock4768സ്നേഹമതമാണ് ഞങ്ങളുടെ ത് എന്നകള്ളത്തരം പ്രബോധനം ചെയ്യരുത് ക്രിസ്തു സ്നേഹിതരേ, please

    • @shinammasebastian2298
      @shinammasebastian2298 2 місяці тому

      ​പെഴച്ചവനെ നമ്പിയാൽ ഞങ്ങൾ പിശാചേലേക്ക് പോകേണ്ടി വരും. ഞങ്ങൾ ക്രിസ്തുവിൽ ഉള്ളവർ @@jabbarpoonor135

    • @kurienthomas6124
      @kurienthomas6124 2 місяці тому

      I like Bacon

    • @kurienthomas6124
      @kurienthomas6124 2 місяці тому

      ​@@jabbarpoonor135world peace religion

  • @faisalp.v7954
    @faisalp.v7954 2 місяці тому

    ഇടക്കൊക്കെ നമ്മുടെ പകരയുടെ പ്രോഗ്രാം ചെയ്യണം ചിരിച്ചിട്ട് കുറെ ദിവസമായി പകരയെ പോലുള്ള ഏതായാലും മതി

  • @Sc-ht4qg
    @Sc-ht4qg 2 місяці тому +24

    കാസക്കുട്ടി കൾ വയനാട് നെ കാണുന്നില്ലേ 😭😭😭

    • @infotech00
      @infotech00 2 місяці тому

      Casa കുട്ടിൽകൾ അണ് അവിടെ medical services free ayi ചെയ്തത് കൊണ്ട് ഇരിക്കുന്നത് flex adich publicity edukunillanu matrsm

  • @Sofodon-im2nn
    @Sofodon-im2nn 2 місяці тому +4

    കേവലം 4 ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ലിം കോളേജിൽ മുറി ചോദിച്ചാൽ കൊടുക്കോ? 😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @mubeenck2254
      @mubeenck2254 2 місяці тому

      Arum koduthitillalo.avide niskarikan Pattone chothechu (may be 2 yr ayi cheythe kondiruna karyam ayathe kondakum chothechathe )patiilanu paranju athe kazhinju.pine avide protest nadathiyathe athine Muslim leader polum support cheythitilla.
      A father ente reply ketta ariyan pattum avar Ethill vargeyatha kanditillanu mathram Alla .palliyil poyi varna oru 5min late ayal pollum attendance pokathe nammuk sheriyakam ennu paranjitunde

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому +1

    വഴികി പോയി
    സ്ത്രീകളെ പ്രാർത്ഥിക്കാൻ
    പള്ളിയിൽഅനുവദിക്കാത്തതിന്റെ കുഴപ്പം

  • @zaamkris4351
    @zaamkris4351 2 місяці тому +3

    ഒരു മുയലിയാരുടെ പ്രസംഗം കേട്ടിരുന്നു കൂടുതൽ മെഴുകാതെ എണീറ്റുപോഡോ😊

  • @sooraj981
    @sooraj981 2 місяці тому +2

    ഈ ഏറ്റു പറച്ചിലൊക്കെ ഒരുഅടവ് ആണ് . മറ്റു മതക്കാരുടെ സ്ഥാപനത്തിൽ പോയിട്ടു എങ്ങനെ നിസ്കരിക്കണം എന്ന് ഒരു ഉസ്താദ് പറഞ്ഞു കൊടുക്കുന്ന വീഡിയോ ഉണ്ട്...അല്ലെങ്കിൽ ഇത് പെൺകുട്ടികളെ എന്തു കൊണ്ട് പള്ളിയിൽ കയറ്റുന്നില്ല എന്ന ചോദ്യം ഉയർന്നു തുടങ്ങിയപ്പോൾ തോന്നിയതായിരിക്കും

  • @KasimMm-gc3gt
    @KasimMm-gc3gt 2 місяці тому

    നിർമല കോളേജ്' വിഷയത്തിൽ പക്വതയോടെ .ഇടപെട്ട ഒരു വലിയ പ്രശനം പരിഹരിച്ച - പണ്ടിതൻമാർക്കും , ഇടപെട്ട മഹല്ല് കമ്മറ്റി ഭാരാവാഹി കൾക്കും 'മുളവൂർ മേഘല മാനേജ് കമ്മറ്റിയുടെ അഭിവാദ്യങ്ങൾ

  • @alimoideen972
    @alimoideen972 2 місяці тому +3

    സഹോദരമത പുരോഹിതനെ സന്ദർശിക്കാൻ വന്ന മുസ്ലിമായ ഭരണാധികാരിക്ക് നമസ്കരിക്കാൻ അദ്ദേഹത്തിൻറെ ദേവാലയത്തിന് അകത്ത് പ്രാർത്ഥിക്കാൻ അവസരം കൊടുത്തപ്പോൾ അവിടെ പ്രാർത്ഥിച്ചാൽ വരുംതലമുറയിലെ പക്വതയില്ലാത്ത ഏതെങ്കിലും അനുയായികൾ നമസ്കരിച്ചസ്ഥലം പുണ്ണ്യ സ്ഥലം എന്ന് പറഞ്ഞ് പിൽകാലത്ത് സഹോദരമതത്തിലെ ആർകെങ്കിലും ബുദ്ധിമുട്ടുണ്ടാകും എന്ന് പറഞ്ഞ് സ്നേഹത്തോടെ ഓഫർ നിരസിച്ച നേതാവിൻറെ അനുയായികളാണ് നമ്മൾ എന്ന് ചിലർ മറക്കുന്നു ആരെയെങ്കിലും പ്രയാസപ്പെടുത്തി പ്രാർത്ഥിക്കുന്നത് ഇസ്ലാമിക രീതിയല്ല

    • @foolsof786
      @foolsof786 2 місяці тому

      പാവം കുട്ടികൾ ! ഹൂറികളുടെ രാജ്ഞി ആകുവാനുള്ള സുവർണാവസരമാണ് നഷ്ട പെട്ടത് !

  • @FeneelBobann
    @FeneelBobann 2 місяці тому +4

    ശുഡുവേ... ONE WAY മത സൗഹാർദ്ദം ഇനി നടക്കില്ല 👌👌👌👌👌👌👌👌👌👌😂😂😂😂😂😂😂😂😂😂😂😂

  • @najiyaa5660
    @najiyaa5660 2 місяці тому

    Avadharanam super

  • @ansarkm5923
    @ansarkm5923 2 місяці тому +1

    കേരളത്തിൽ എല്ലാ ജയിലിലും ഞായറാഴ്ച കുർബാന യുണ്ട് ജയിലിൽ ആണെന്ന് ഓർക്കുക കലാലയങ്ങളിൽ എല്ലാമതസ്റ്റർക്കും പ്രാർത്ഥന ക്കുള്ള സൗകര്യം കൊടുക്കുക.. മയക്കുമരുന്നു അടിക്കുവാനോ കള്ള് കുടിക്കുവാനോ ആണ് ചോദിച്ചിരുന്നേതെങ്കിൽ. അതൊരു തമാശ യായി കാണുമായിരുന്നു. എന്താ ല്ലേ?

  • @syedatco1758
    @syedatco1758 2 місяці тому +1

    അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്

  • @santoshsebastian7408
    @santoshsebastian7408 2 місяці тому +2

    എൻ്റെ ആലയം സകല ജനതകളുടേയും ആലയം എന്ന് വിളിക്കപ്പെടും . വി. ബൈബിൾ. കുട്ടികൾക്ക് നിർമല കോളേജിലെ ചാപ്പലിൽ പോയി നിസ്കരിക്കാലോ

  • @trendworld7564
    @trendworld7564 2 місяці тому +1

    Oral Paranju "athodoppam ma adinum olich poyirunnenkil..." enn. Arinjittundaavumo.. aavo?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому

    കയ്യേറിയ സ്ഥലത്തു ആരും പള്ളി പണിയില്ല പിന്നെ രാജാക്കന്മാർക്കു വേണ്ടി കഥ എഴുതി മഹത്വവത്കരിക്കാൻ
    അനേകം പേരെ ഒരുക്കി നിർത്തും

  • @umarulfarook7234
    @umarulfarook7234 2 місяці тому

    Good afternoon sir. കളമശ്ശേരി 9 വിശ്വാസികളുടെ ക്കൊല പാതകം ബഹുമാനപ്പെട്ട കേരളാ പോലീസ് അന്വേഷണം എവിടെ വരെ യായി ഒന്നു അറിഞാൽ കൊള്ളാമായിരുന്നു സർ ???

  • @AbdhurhmnT
    @AbdhurhmnT 2 місяці тому

    മഹല്ല് കമ്മിറ്റിക് അഭിനന്ദനങ്ങൾ

  • @abdurahimanc6909
    @abdurahimanc6909 2 місяці тому +1

    I had visited a bedridden Xian teacher in his home at kottayam.we were 7. In number.there was no mosque nearby.at that time the family compelled us to prey there by giving a particular space.this continues. In all places.only issue makers view otherwise.

  • @rosh1724
    @rosh1724 2 місяці тому

    News channels clearly shows what those kids did there. They were very aggressive. How can you make it simple Mr Anil?

  • @ansarhaneefa5474
    @ansarhaneefa5474 2 місяці тому

    കുട്ടികളുടെ അഭിപ്രായം പോലും ചോദിക്കാതെ വസ്തുത മനസ്സിലാക്കാതെ കുട്ടികളെ ഹറാം പിറന്നവർ എന്ന് വിശേഷിപ്പിച്ച താൻ ആദ്യം ആ കുട്ടികളോട് മാപ്പ് പറയണം

  • @siddiquesiddique1986
    @siddiquesiddique1986 2 місяці тому

    👍👍👍👍👍

  • @yoosafyoosaf9652
    @yoosafyoosaf9652 2 місяці тому +1

    അടിപൊളി ❤

  • @sakeervadakkoot3184
    @sakeervadakkoot3184 2 місяці тому +3

    ബഹുമാനപ്പെട്ട ഡോക്ടർ അനീസ് സാറിനോട് കൃസ്സംഘികൾക്ക് കൂറ് ഭരണ വര്‍ഗത്തോട് മാത്രമാണ് ആദ്യം അത് ബ്രിട്ടീഷുകാർക്കൊപ്പം ആയിരുന്നു പിന്നെ അത് കോൺഗ്രസുകാരെ ഒപ്പമായി ഇപ്പോൾ അത് സംഘികൾക്ക് ഒപ്പം ആയി

    • @jaleelpareed5320
      @jaleelpareed5320 2 місяці тому

      2024ൽ നിർമല കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ലോക് സഭാ സീറ്റിൽ എൻ ഡി എ സ്ഥാനാർഥിക്ക് കിട്ടിയത് 11%. 2021ൽ മൂവാറ്റുപുഴ അസംബ്ലി സീറ്റിൽ എൻ ഡി എ സ്ഥാനാർഥിക്ക് കിട്ടിയത് 5% വോട്ടുകൾ!

  • @AyishaK-rt8zy
    @AyishaK-rt8zy 2 місяці тому +1

    Sir binoi nairude apriyasathyangal onn ckandnok

  • @pvpv5293
    @pvpv5293 2 місяці тому

    മഹല്ല് കമ്മറ്റി മതേതര മൂല്യം കാത്തു❤

  • @uvaispmneerveli6650
    @uvaispmneerveli6650 2 місяці тому

    നീയാകുന്ന വൃത്തികെട്ട ജീവി വായടച്ചാൽ തന്നെ ഒരുപാട് സമാധാനമുണ്ടാവും

  • @kabeernakolakkal2831
    @kabeernakolakkal2831 2 місяці тому +8

    ദൈവം ഇറക്കിയബൈബിൾ ആയിരിക്കില്ല. ഈ അഛൻമാർ പഠിച്ചിരിക്കാൻ സാധ്യത. കാരണം യോശു മഹാൻ ആണ് അദ്യേഹതിൻ്റെ വചനം കൂടി ബൈബിളിൽ ഉള്ളതുകൊണ്ട് പറഞ്ഞതാണ്

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому +2

      ഏതായാലും ഖുർആൻ അല്ല😂

    • @shaileshmathews4086
      @shaileshmathews4086 2 місяці тому

      കബീറ.....ഏതായാലും നാലു കെട്ടാനും ഭാര്യയെ തല്ലാനും അടിമകളെ വെക്കാനും ആറുവയസ്സുകാരിയെ കെട്ടാനും അവിശ്വാസിയെ വെട്ടി കൊല്ലാനും പറയുന്ന ഹദിസുകൾ സ്വഹീഹാകാൻ കാരണമായ ഖുറാൻ ഒരിക്കലും സ്രഷ്ടികർത്താവിൻ്റെ താകില്ല. 200% ഉറപ്പ്.

  • @vvssst
    @vvssst 2 місяці тому

    മുസംങ്കി കൾ ഇനിയും ഇതിൽ കൂടുതൽ നാറാൻ ഉണ്ടോ😂😂😂😂😂😂 ഇവരുടെ കരച്ചിൽ കേൾക്കാൻ .......എന്തൊരു സംഗീതാത്മകം

  • @FeneelBoban
    @FeneelBoban 2 місяці тому +8

    ഹമാസ് നേതാവ് കൊല്ലപ്പെട്ടു. ഇസ്രായേൽ-അമേരിക്ക അല്ലാട്ടോ ചെയ്തത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @hafeelhafeel1237
      @hafeelhafeel1237 2 місяці тому +6

      ധീരന്മാർക്ക് മരണം ഒന്നേ ഉള്ളു, അതിൽ ഇത്ര സന്തോഷിക്കാൻ എന്താ ഉള്ളത്??? പേടിച്ചിട്ട് ഷൂ നക്കി കൊടുക്കാൻ പോയില്ലലോ 🤣🤣

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому +1

      @@FeneelBoban ഈ ദുഖ സമയത്തും സന്തോഷം തരുന്ന ഒരു വാർത്ത❤️

  • @ragnerlothbrock4768
    @ragnerlothbrock4768 2 місяці тому +12

    ഇതൊന്നും അല്ല കാര്യം..പെണ്ണ് കുട്ടികളുടെ പള്ളി പ്രവേശനം പൊതുസമൂഹത്തിൽ ചർച്ച ആയപ്പോൾ മഹലുകാർ നൈസയിട്ട് തടിയൂരി😂😂😂😂😂

    • @hafeelhafeel1237
      @hafeelhafeel1237 2 місяці тому +6

      ഷൂ നക്കികൾക്ക് പ്രശ്നം സമാദാന തോടെ പിരിഞ്ഞത് അങ്ങ് സഹിച്ചില്ല, എങ്ങനെ എങ്കിലും ഒരു കലാപം പ്രതീക്ഷിച്ച സ്ഥലത്ത് ഒന്നും നടക്കാതെ പോയ്‌

    • @Sofodon-im2nn
      @Sofodon-im2nn 2 місяці тому +1

      ​@@hafeelhafeel1237അതെ 😢. നിന്നെയൊക്കെ അടിക്കാൻ മോദി ഒരു കാരണം കിട്ടാൻ നടക്കുവായിരുന്നു. പക്ഷെ എല്ലാം പെട്ടെന്ന് തീർന്ന് പോയി 😢

    • @kunjoosct3667
      @kunjoosct3667 2 місяці тому

      Mathamnokatheymanutionaejeevikuka

    • @shaileshmathews4086
      @shaileshmathews4086 2 місяці тому +3

      മഹല്ല് കമ്മിറ്റിയേയും മുസ്ലിം സംഘടനകളേയും അഭിനന്ദിക്കേണ്ടത് ....ശബരിമലയിലുള്ളതിനേക്കാൾ മാരകമായ ഇസ്‌ലാമിലെ ബഹുഭൂരിഭാഗം മസ്ജിദുകളിലും നടന്നുവരുന്ന സ്ത്രീ ആരാധന സ്വതന്ത്ര നിഷേധത്തെ കേരളീയ സമൂഹത്തിൻ്റെ മുന്നിൽ ഒരിക്കൽ കൂടി മറച്ചുവെക്കാൻ കഴിഞ്ഞു എന്നതിൻ്റെ പേരിലാണ്.

    • @soudathk8303
      @soudathk8303 2 місяці тому

      ​@@shaileshmathews4086സഹോദരി മുസ്‌ലിം സ്ത്രീ ക്ക്പള്ളിയിൽപ്രാർത്ഥിക്കൽനിർബന്ധമല്ല.മാത്രമല്ല. പള്ളിയേക്കാൾഉത്തമംവീടാണെന്നുമുണ്ട്.പിന്നെഅല്ലാഹുവിൻറെഅടിമയായൊരുസ്ത്രീയെഅവളാഗ്രഹിച്ചാൽപള്ളിയിൽനിന്ന്തടയാൻപുരൂഷന്അധികാരവുമില്ല.

  • @AbdulSamad-rn7ev
    @AbdulSamad-rn7ev 2 місяці тому +5

    ഇത്തരം വലിയ ദുരന്തം കേരളത്തിൽ ഉണ്ടായി എല്ലാവരും അവർക്ക് സഹായം നൽകിയും പ്രാർത്ഥിച്ചും നിലകൊള്ളുമ്പോഴും ഈ ഡോട്ടർ തൻ്റെ ചാനലിൻ്റെ റീച്ച് കൂട്ടാൻ ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. സാഹചര്യവും സന്ദർഭവും നോക്കാതെ വീഡിയോ ചെയ്യുന്ന ഇദ്ധേഹത്തെ എല്ലാരും ബഹിഷ്കരിക്കണം.

  • @santoshsebastian7408
    @santoshsebastian7408 2 місяці тому +7

    അനിൽ മുഹമ്മതിന് സന്തോഷ വാർത്ത ഡയപ്പർ ഫോഴ്സ് ഇസ്മയേൽ ഹനിയയെ ഇറാൻ്റെ മണ്ണിൽ വെച്ച് തീർത്തു😂

    • @raji7520
      @raji7520 2 місяці тому +7

      ഇന്ത്യക്കുവേണ്ടി പോരാടിയ പല മഹാന്മാരും ബ്രിട്ടീഷുകാരുടെ കൈകളാൽ മരിച്ചിട്ടുണ്ട്. അതുപോലെ അദ്ദേഹവും സ്വന്തം മണ്ണിന് വേണ്ടി പോരാടി. എത്ര കാലം കഴിഞ്ഞാലും പലസ്തീൻ കാർക്ക് അദ്ദേഹം അവരുടെനേതാവ് തന്നെ.

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому +2

      @@raji7520 കരയേണ്ട ബ്രോ😂

    • @ansarhaneefa5474
      @ansarhaneefa5474 2 місяці тому +1

      മരണം അഭിമാനത്തോടെ സ്വീകരിക്കും മുട്ടിലിഴയില്ല അതാണ് ധീരന്മാർ ഹമാസിന്റെ പുലിക്കുട്ടികൾ

  • @fazilfaizal8844
    @fazilfaizal8844 2 місяці тому

    വിളവെടുക്കാനുള്ള സുവർണ്ണാവസരം മായി പിശാചുക്കൾ ഒരു പാട് മോഹിച്ചു.

    • @shinammasebastian2298
      @shinammasebastian2298 2 місяці тому

      പിശാച് ഇപ്പോഴും. കാ അബ്ബായിൽ

  • @lathalatha-hb1zw
    @lathalatha-hb1zw 2 місяці тому +3

    പണി പാളിപ്പോയതിനു ശേഷം തോന്നിയ ബുദ്ധിയാണിവരുടേതെന്നു പറയാം.

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 2 місяці тому

    കുളംകലക്കികൾ എല്ലാം ദൈവം കാണുന്നുണ്ട് ഒന്നിനെയും വിടില്ല ദൈവം

  • @LofinNeslin
    @LofinNeslin 2 місяці тому +2

    മുസ്ലിം കുട്ടികൾക്ക് മാത്രം ഉള്ളൂ പ്രശ്നങ്ങൾ. 5 നിസ്കാരം ഒരുമിച്ച് രാത്രി 10 മണിക്ക് ചെയ്താൽ മതി. ടള്ളഹുനോട് പറ, ഇതാണ് പ്രശ്നമെന്ന്. ok

  • @aabdullahamsa8943
    @aabdullahamsa8943 2 місяці тому +18

    ബ്രിട്ടീഷുകാരുടെ കാലത്ത് കാല് നക്കി കണ്ണായ സ്ഥലങ്ങളെല്ലാം സ്വന്തം പേരിൽ ആക്കിയ ഒരു സമൂഹം ബാക്കിവന്ന മലകളിലെല്ലാം വാഴക്കന്ന് നട്ട് പട്ടയം വാങ്ങി സുഖമായി ജീവിച്ചു പോയ ഒരു സമുദായം ഇത് ഏത് വിഭാഗമാണെന്ന് നട്ടെല്ലുള്ള ഒരു ഭരണാധികാരി വന്ന് അന്വേഷിച്ചാൽ മനസ്സിലാകും. പിന്നെ ഇപ്പോൾ ഒരു അവസ്ഥ എന്ന് വെച്ചാൽ ഏത് അണ്ടനും അടകോടനും മുട്ടാനുള്ള ചെണ്ടയായി മാറിയിരിക്കുകയാണ് ഒരു സമുദായം

    • @FeneelBobann
      @FeneelBobann 2 місяці тому +7

      നിങ്ങൾ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും കൊണ്ടുപോയല്ലോ ശുഡു. അത് മതി

    • @Sofodon-im2nn
      @Sofodon-im2nn 2 місяці тому +8

      2 രാജ്യം തന്നെ കൊണ്ടുപോയ ടീം ആണ് ഈ പറയുന്നത്. ഇച്ചിരി ഉളുപ്പ് 🥴

    • @addressefor4352
      @addressefor4352 2 місяці тому +5

      ​@@FeneelBobann ആ രണ്ടു രാജ്യങ്ങളെക്കാൾ വലുപ്പം ഉള്ള സ്ഥലം 2 ശതമാനത്തിന് താഴെയുള്ളവർ ഇന്ത്യയിലെ എല്ലാ കണ്ണായ സ്ഥലങ്ങളും ക്രൈസ്തവ ഭരണ കൂടമായ ബ്രിട്ടീഷുകാർ ക്രൈസ്തവ സഭക്ക് നൽകിയിട്ടുണ്ട്

    • @shaileshmathews4086
      @shaileshmathews4086 2 місяці тому

      മിസ്റ്റർ അബ്ദുള്ള ഹംസ......അറിയുക ആരാണ് ബ്രിട്ടീഷ് ചെരുപ്പ് നക്കികൾ???
      ❤ അറിയുക :1920 വരെ ബ്രിട്ടീഷ് ഇൻഡ്യയിലെ police ൽ ഏറ്റവും വലിയ വിഭാഗം മുസ്ലിംകളാ യിരുന്നു എന്ന കാര്യം എത്രപേർ ക്കറിയാം ? പ്രിയദർശൻ്റെ കാലപ്പാനി എന്ന സിനിമയിലെ അമരീഷ് പുരിയുടെ ഖാൻ എന്ന മുസ്‌ലിം പോലീസ് ഓഫീസറെ ഇവിടെഓർക്കുക. ബ്രിട്ടീഷ് സൈനിക ബഹുമതിയായ വിക്ടോറിയ ക്രോസ് നേടിയ ആദ്യ ഇന്ത്യക്കാരൻ മുസ്ലിമായ ഖുദാദത്ത് ഖാൻ ആണ്.ആ മെഡൽ ഇന്നും പാകിസ്ഥാൻ ഗ്രാമത്തിലെ അദ്ദേഹത്തിൻറെ വീട്ടിൽ കാത്തു സൂക്ഷി ക്കുന്നുണ്ട്.
      ❤അറിയുക :ഇന്നത്തെ ആസാം റൈഫിൾസ് പോലെ ബ്രിട്ടീഷു കാരുടെ കീഴിൽ മാപ്പിള റൈഫിൾസ് എന്നൊരു രണ്ടു പട്ടാള വിഭാഗങ്ങൾ മലബാർ മാപ്പിളമാരുടെ ഇടയിൽനിന്ന് ബ്രിട്ടീഷുകാർ ക്കുകൊണ്ടായിരുന്നു എന്ന കാര്യം എത്രപേർക്കറിയാം ?ബ്രിട്ടീഷുകാർ കൊപ്പം തോളോട് തോൾ ചേർന്ന് യുദ്ധം ചെയ്ത ആ പട്ടാള വിഭാഗത്തെയും കൂടി സഹായത്തോടുകൂടിയാണ് ബ്രിട്ടീഷുകാർ ടിപ്പുവിന്റെ കയ്യിൽ നിന്ന് മലബാർ മോചിപ്പിച്ചതും ബർമ്മയുദ്ധത്തിൽ ജയിച്ചതും.ബ്രിട്ടീഷുകാർ കാർ പിന്നീട് പട്ടാള വിഭാഗത്തെ പിരിച്ചു വിടുവാൻ കാരണം ആ പട്ടാള വിഭാഗ ത്തിൻറെ കഴിവില്ലായ്മയും മതഭ്രാന്തും ആണെന്ന് ബ്രിട്ടീഷ് രേഖ കളിലുണ്ട് .1921ലെ മാപ്പിള ലഹളയിൽ ബ്രിട്ടീഷു കാർ ക്കെതിരെ ഈ മാപ്പിള റൈഫിൾസുകളിലെ പട്ടാളക്കാരുടെ സേവനം ലഹളക്കാർ നല്ലപോലെ ഉപയോഗിച്ചി രുകൊണ്ടാണ് ഇംഗ്ലീഷു കാർക്ക് എതിരെ കുറച്ചെങ്കിലും അവർക്ക് അ പിടിച്ചുനിൽക്കാൻ ആയത്.ബ്രിട്ടീഷുകാരുടെ ബാംഗ്ലൂരിലുള്ള ആംഗ്ലിക്കൻ പള്ളിയുടെ ചുമരുകളിൽ മാപ്പിള റൈഫിൾസി ൻ്റെ സേവനത്തിന് ഓർമ്മ പുതുക്കുന്ന ഫലകം ഇന്നും അവിടെ ഉണ്ട്. എന്തിനധികം , മാപ്പിള റൈഫിൾസിലെ മുസ്ലിം പട്ടാളക്കാർ 1902 ൽഇംഗ്ലണ്ടിലെ എസ്‌വേഡ് രാജാവിൻറെ സ്ഥാനാരോഹണത്തിന് ഇംഗ്ലണ്ടിൽ പോലും പോയിരുന്നു .
      ❤അറിയുക : ബ്രിട്ടീഷുകാർ ഇവിടെവരുമ്പോൾ ഭാരതത്തിലെ ഏറ്റവും വലിയ ശക്തിയായിരുന്ന മറാത്ത സാമ്രാജ്യത്തിനെതിരായ രണ്ടാം ആംഗ്ലോ -മറാഠ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് നൽകിയ സഹായത്തിന് പ്രത്യുപകാര മായിട്ടാണ്നടൻ സെയ്ഫ് അലി ഖാന്റെ പട്ടൗഡി കുടുംബത്തിന് നവാബ് പദവി കിട്ടിയത്. അദ്ദേഹത്തിന്റെ പൂർവ്വികൻ ഒരു അഫ്ഗാനിസ്ഥാൻ ആയിരുന്നു.
      ❤അറിയുക : ഭാരതത്തിൽ ബ്രിട്ടീഷ് സാമ്രാജ്യ ത്തിനടിത്തറ ഇട്ട പ്ലാസി യുദ്ധത്തിൽ മാതൃരാജ്യത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്ത "മിർജാഫർ" മുസ്ലീമായിരുന്നെന്ന്എല്ലാവരും ഓർക്കണം.
      ❤അറിയുക : ബ്രിട്ടീഷ്ഇൻഡ്യയിൽ ബ്രിട്ടീഷ് ഭരണത്തിൻ്റെ ഏറ്റവും വലിയ സപ്പോർട്ടേഴ്സ് സിക്കുകാരും മുസ്ലിംകളും ആയിരുന്നു.കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം സഭ മുസ്‌ലീം കളാരും ബ്രിട്ടീഷ് സാമ്രാജ്യത്വം അതിനെതിരായി പ്രവർത്തി ക്കരുത് എന്ന് ആഹ്വാനം ചെയ്തിരുന്നു. .വന്ദേമാതരം എന്ന ദേശഭക്തിഗാനം രചിക്കപ്പെട്ട ആനന്ദമഠം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലിൽഅന്നത്തെ ഇന്ത്യയിലെ ആ വർത്തമാനകാല യാഥാർത്ഥ്യം വ്യക്തമായി വിവരിക്കുന്നുണ്ട്. .. ബ്രിട്ടീഷുകാർ ഖിലാഫത്ത് പൂട്ടിച്ചതോടെയാണ് മുസ്‌ലിംകൾ ബ്രിട്ടനെതിരെ തിരിത്തത്. സിക്കുകാരാകട്ടെ ജാലിയൻ വലാബാഗോ ടു കൂടെയും. ഒന്നാം ഇൻഡ്യൻ സ്വതന്ത്ര സമരം ബ്രിട്ടീഷുകാർ ഒതുക്കിയത് സിക്കുകാരുടെ പട്ടാള റെജിമെൻറിനെ വെച്ചാണ്.
      ❤അറിയുക : ഇന്ന്ആധുനീക ഇൻഡ്യയിൽ ഇന്ത്യയിൽ മുസ്ലീം 18 % ക്രിസ്ത്യാനി 2.3 %, ഇന്ത്യൻ സൈന്യത്തിൽ ക്രിസ്ത്യൻ 5 % മുസ്ലീം 1.3 % ആണ്, എന്നാൽ എന്നാൽ ഇന്ത്യയുടെ ശത്രുക്കൾ 90% ഒരു പ്രത്യേക മത വിശ്വാസം വെച്ചു പുലർത്തുന്ന തീവ്രവാദികൾ ആണ്.
      ❤അറിയുക :വർഗ്ഗീയ വൈരം കൊണ്ട് ആയുധം എടുക്കുന്നത് ദേശസ്നേഹമല്ല: അത് മുസ്‌ലിമായാലും സിക്കുകാരായാലും ഹിന്ദുവായാലും ക്രൈസ്തവനായാലും. ജയ്ഹിന്ദ്.

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому

      @@addressefor4352 നീ തെളിവ് ഇവിടെ kaanikk

  • @basheermooriyattarakkal9226
    @basheermooriyattarakkal9226 2 місяці тому

    👍

  • @ameenkunju976
    @ameenkunju976 2 місяці тому

    100 മാർക്ക്

  • @paula.i1690
    @paula.i1690 2 місяці тому +3

    പുളളാരെ നേർവഴി നടത്താതെ ആളാവാൻ നടക്കുന്ന മഹല്ല്. 'പുളളാർക്ക് മാത്രമല്ല ഞങ്ങൾക്കും തെറ്റു പറ്റി '

    • @azadak4487
      @azadak4487 2 місяці тому

      (പുള്ളാര്‌ )😅

  • @alavikuttyct-o2q
    @alavikuttyct-o2q 2 місяці тому +1

    വർഗീയത പറയുന്ന അച്ഛന്മാരുടെ സ്കൂളുകളിൽ വിദ്യാർത്ഥികൾ പഠിക്കാതിരിക്കലാണ് നല്ലത്

    • @Emmanual07
      @Emmanual07 2 місяці тому +1

      Bro avde aduth mosque und college timeum allot cheythu koduthitund niskarikan, പക്ഷെ ആ മോസ്കിൽ ആ കുട്ടികൾക്ക് നിസ്‌കരിക്കാൻ അനുവാദം കൊടുക്കേണ്ടത് അവിടുത്തെ അധികാരികളുടെ കടമയല്ലേ?

  • @SaffronIshal
    @SaffronIshal 2 місяці тому +5

    വയനാട് ദുരന്തത്തിൽ കുറേപാവങ്ങൾ പോയി ഒരുപാട് പേര് ഹോസ്പിറ്റലിൽ ചികിത്സയിലും ഈനാറിയ ക്രിസംഘിക്കൂട്ടം പോയില്ലല്ലോ ദൈവമേ....?

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 місяці тому

      അല്ല ബ്രോ...ഉരുളപൊട്ടൽ ക്രിസംഘികളുടെ കൃതം ആണെന്നിപ്പോഴാണ് മനസ്സിലായത് 😂😂😂😂😂

  • @ibrahimp.m6168
    @ibrahimp.m6168 2 місяці тому

    ആവിധവ ജൂധനായിരുന്നു എന്ന് കൂടി പറയണ മായിരുന്നു

  • @noohby8653
    @noohby8653 2 місяці тому

    വാഡ്സ് ആപ് യൂണിവേഴ്സ്റ്റിയിൽ വരുന്നത് എല്ലാം ശരിയാണ് എന്ന് വിചാരിക്കുന്ന വലിയ ഒരു കൃസ്ത്യൻ സമൂഹം കേരളത്തിൽ രൂപം കൊള്ളുന്നു എന്നത് വലിയ സങ്കടമുള്ള കാര്യമാണ്...

    • @Fendrimel4827
      @Fendrimel4827 2 місяці тому

      നിങ്ങളോട് മുറി ചോദിച്ചാൽ കൊടുക്കുമോ എന്ന് ചോദിച്ചിട്ട് ഒരു മുസ്ലിമും ഉത്തരം പറയുന്നില്ല 😮😮

  • @ameerashirin4716
    @ameerashirin4716 2 місяці тому

    Wow👍🙋‍♀️🙏🏻🌹

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 2 місяці тому +1

    ❤❤❤👍👍👍👋👋👋🎉

  • @samadkaraya4284
    @samadkaraya4284 2 місяці тому

    Dr anil Muhammad yenikk ariyade njan chodikkuga ee paadrigale njanghal..........yenn vilikkunnad shariyano avarugalude visvasam avar vilikkatte njanghal oru Muslim aayad kond anghane vilikkunnad shariyano yenna chodyam njan oru karnataka karanan anghane hindukkal vilikkunnad avarude swandam nammal vilikkunnad ( bapa) yenn vilikkunnad poleyalle nammude karnatakyil
    (paadri) yenn allengil crischana (swami) yenne vilikkum 🤔

  • @mohammedali584
    @mohammedali584 2 місяці тому +1

    👍👌 സാരല്യ അന്തംസ് അല്ലിയോ

  • @rimi2252
    @rimi2252 2 місяці тому +2

    കടുത്ത വർഗീയത ഉള്ളവരാണ് നിർമല കോളേജ് അധികൃതർ. അനുഭവം ഉണ്ട്...

    • @Emmanual07
      @Emmanual07 2 місяці тому +1

      Bro avde aduth mosque und college timeum allot cheythu koduthitund niskarikan, പക്ഷെ ആ മോസ്കിൽ ആ കുട്ടികൾക്ക് നിസ്‌കരിക്കാൻ അനുവാദം കൊടുക്കേണ്ടത് അവിടുത്തെ അധികാരികളുടെ കടമയല്ലേ?

  • @MuhamadRafieeq
    @MuhamadRafieeq 2 місяці тому +3

    പെണ്ണ് പള്ളിയിൽ കയറിയാൽ ആകാശം ഇടിഞ്ഞു വീഴുമോ ❤❓

    • @shaileshmathews4086
      @shaileshmathews4086 2 місяці тому +4

      മഹല്ല് കമ്മിറ്റിയേയും മുസ്ലിം സംഘടനകളേയും അഭിനന്ദിക്കേണ്ടത് ....ശബരിമലയിലുള്ളതിനേക്കാൾ മാരകമായ ഇസ്‌ലാമിലെ ബഹുഭൂരിഭാഗം മസ്ജിദുകളിലും നടന്നുവരുന്ന സ്ത്രീ ആരാധന സ്വതന്ത്ര നിഷേധത്തെ കേരളീയ സമൂഹത്തിൻ്റെ മുന്നിൽ ഒരിക്കൽ കൂടി മറച്ചുവെക്കാൻ കഴിഞ്ഞു എന്നതിൻ്റെ പേരിലാണ്.

  • @haseenahaseena534
    @haseenahaseena534 2 місяці тому +2

    ഇന്നാ സ്ഥലത്തു നിന്ന് നിസ്കരിക്കണം എന്ന് എവിടെ ഇല്ല ശുദ്ധ ഉള്ള ഏത് സ്ഥലത്തു നിന്ന് നിസ്കരിക്കാൻ ആണ് ഇസ്ലാം പറയുന്നേ ഗലീഫ ഉമർ രാളി അള്ളാഹു അൻഹു മസ്ജിദ് അഖസ യിൽ വന്നപ്പോൾ ഒരു പള്ളിയിലെ അച്ഛൻ അവരെ ചർച്ചിൽ നിസ്കരിക്കാൻ പറഞ്ഞപ്പോൾ എതിർത്തു ആൾ ആണ് നാളെ എൻടെ kala ശേഷം ഉമർ നിസ്കരിച്ച സ്ഥലം ആണ് പറഞ്ഞു ആരും അവിടെ വരാൻ പാടില്ല എന്ന് പറഞ്ഞു അത്‌ ആണ് ഇസ്ലാം നിസ്കാരം നിർബന്ധം ആണ് യഥാർത്ഥ വിശ്യസിക് അതിനു കോളേജ് വേണം എന്ന് ഇല്ലാ

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 2 місяці тому

    നിസ്കാരം ശൈതാൻ ഇഷ്ടപ്പെടാത്ത
    . കാര്യമാണ്.അപ്പോൾ ശൈതാൻ്റെ അനുയായികൾ അതും അതിലപ്പുറവും ചെയ്യും

    • @Fendrimel4827
      @Fendrimel4827 2 місяці тому +1

      പുതിയ തക്കിയ 😂😂😂😂😂😂😂😂😂

  • @navaschukkudunvs4229
    @navaschukkudunvs4229 2 місяці тому +1

    ഓലിക്കൽ അച്ഛൻ അല്ലാ അതായത് മ്മടെ നാട്ടിൽ(മുവാറ്റുപുഴ) ഓതിക്കൽ അച്ഛൻ🤣🤣🤣

  • @kurienthomas6124
    @kurienthomas6124 2 місяці тому

    Unfortunately no one to stop auranggazeeb

  • @jijesh9946
    @jijesh9946 2 місяці тому

    പടമായ ഹാനിയ്യാ 😂😂

  • @arar5283
    @arar5283 2 місяці тому

    കോളേജ് ന്റെ പ്രോസ്‌പെക്ടസ് ൽ പറയുന്നത്, കോളേജിൽ പ്രാർത്ഥിക്കാൻ സൗകര്യം ഉണ്ട് എന്നാണല്ലോ 🤔

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому

      @@arar5283 അതൊക്കെ അവരുടെ ഇഷ്ടം

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 місяці тому +1

    ഇതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലിയോടാ നിഷ്പക്ഷാ...
    കഥകൾ കഥകൾ മാത്രം...യ്ഥാർഥ്യങ്ങൾ എത്രയോ വ്യത്യസ്തം...

  • @nav_9141
    @nav_9141 2 місяці тому

    പലസ്തീൻ വിഷയമായി എപ്പോഴും വാർത്ത ചെയുന്ന താങ്കൾ അതു നിർത്തിയതിന്റെ താങ്കളുടെ നിലപാട് ഇവിടെ അറിയിച്ചാൽ കേൾക്കായിരുന്നു. നിലപാട് ഉള്ള ആളായത് കൊണ്ട് ചോദിച്ചതാ

  • @Girimenonksa
    @Girimenonksa 2 місяці тому

    Ohh sari thambra

  • @blackcobra8357
    @blackcobra8357 2 місяці тому

    2.35 തുർക്കിയിലെ എർദോഗാന് ഇതൊന്നും അറിയില്ല, 😂😂 ഇപ്പോഴത്തെ ലീഗിൻറെ പരമോന്നത അധ്യക്ഷന് ഇതൊന്നും അറിയില്ല😂😂 ചന്ദ്രികക്ക് അറിയില്ലേ 😂😂മാധ്യമത്തിന് അറിയില്ലേ😂😂((((( 750 വർഷം പഴക്കമുള്ള ഹാദിയ സോഫിയ പള്ളിയും, 1200 വർഷം പഴക്കമുള്ള ചേരപ്പള്ളിയും))😥😥😥 പത്തുവർഷത്തിനുള്ളിൽ ആ രാജ്യം തകരും അപ്പോൾ ഉറപ്പായും വീണ്ടും ഇവ ക്രൈസ്തവ ദേവാലയങ്ങൾ ആയി മാറും😊😊😊😊

  • @IqbalAli-c1b
    @IqbalAli-c1b 2 місяці тому +2

    👍👍👍

  • @ismailibkuthanur6638
    @ismailibkuthanur6638 2 місяці тому

    👍🙏🙏❤

  • @somasundaranvelluvaveetil9079
    @somasundaranvelluvaveetil9079 2 місяці тому

    10 തലയുള്ള രാവണൻ

  • @saniazeez195
    @saniazeez195 2 місяці тому +1

    👍👍👍👍👍👌💚

  • @KunhalaviKotta
    @KunhalaviKotta 2 місяці тому

    Sir Crisangi Balalsangi
    Bhai bhai

  • @yousafac9035
    @yousafac9035 2 місяці тому

    ❤❤❤

  • @pmhasainar7141
    @pmhasainar7141 2 місяці тому +1

    Krisangi. Beegarar. Karalathil😂

  • @ahmedkadher7891
    @ahmedkadher7891 2 місяці тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @salammu7985
    @salammu7985 2 місяці тому

    ആരാ ഈ ജയശങ്കർ

  • @SasikanthKp
    @SasikanthKp 2 місяці тому +2

    മമ്മദ് ഉള്ളിടത്തൊക്കെ കൊയപ്പമാ... കൊയപ്പമാ..... ഇനി പുട്ടി ഇട്ടിട്ടു കാര്യം ഇല്ല

  • @sureshmenon1266
    @sureshmenon1266 2 місяці тому +1

    ഇസ്ലാമിനെ വെളുപ്പിക്കാൻ എന്ത് ചെയ്തിട്ടും കാര്യം ഇല്ല anile

  • @whitemediakunjimol7076
    @whitemediakunjimol7076 2 місяці тому

    പറഞ്ഞത് നന്നായി

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 2 місяці тому

    വയനാട് ഹിന്ദ് മുസ്‌ലിം ക്രീ സംഗി. ഒളിച്ചു പോയി

  • @shinammasebastian2298
    @shinammasebastian2298 2 місяці тому

    എടുത്തു ഞാൻ അവൻ എനിക്കിട്ടു രണ്ടു കൊടുത്തു.
    ഇസ്മായേൽ ഹനിയയെ നമോ..

  • @ashrafvadanappally9007
    @ashrafvadanappally9007 2 місяці тому +2

    Sir താങ്കൾക്കും തെറ്റ് പറ്റിയില്ലെ? ആദ്യം കാര്യം പഠിക്കാതെ താങ്കളും വിമർശിച്ചു അതുകൊണ്ടാണ് പറയുന്നത് കാള പെറ്റു എന്നു കേൾക്കുമ്പോഴേക്ക് കയറെടുക്കരുത് എന്ന്

  • @HassanHassan-mw3cg
    @HassanHassan-mw3cg 2 місяці тому

    Allhauakbar