Suzuki Connect/ലോകത്തെവിടെ നിന്നും കാർ സ്റ്റാർട്ട് ചെയ്യാം/ നിയന്ത്രിക്കാം/Tutorial on S-Connect
Вставка
- Опубліковано 29 вер 2024
- Suzuki Connect/ലോകത്തെവിടെ നിന്നും കാർ സ്റ്റാർട്ട് ചെയ്യാൻ നിയന്ത്രിക്കാം/Tutorial on S-Connect
This is a Malayalam instructional video about Suzuki Connect
Brother, it works bybsim card. If so what is the operator network. Is can be changed. Or is it working by satellite. Plz confirm.
Ertiga vdi 2018 model nu ithu cheyyan pattumo direct ayi
iphone working?
please explain about the subscribion charges too
Suzuki cunnect പ്ലേ സ്റ്റോറിൽ കിട്ടുന്നില്ല
nattil ninnu create cheythu upayogikkunna Gmail il Google play login chey
ആ tab വെട്ടത്തിന്ന് ഒന്ന് മാറ്റി പിടിക്കാമായിരുന്നു..... കാണാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്
Sorry
Cheise numbr carrect കൊടുത്തിട്ടും തെറ്റാണെന്ന് കാണിക്കുന്നു
Chasis number കൊടുക്കുമ്പോൾ തെറ്റാണെന്ന് പറയുന്നു..എല്ലാം currect ആണ് കൊടുത്തത്
Same issue bro..problem solve aayo ?
Same issue chassis no invaild nnanu. Kaanikkunnath
Bro , baleno full option automatic ann pakshe ac option kanunnilla pls reply
ന്യൂ swift സെയിം ആണോ
Baleno ags modelnu ac options varunnillaa entha Karanam?????
New swift ആണോ
ഞാൻ ഇന്നാണ് പുതിയ ബലെനോ ഫുൾ ഓപ്ഷൻ ഓട്ടോമെറ്റിക് കാറിന് സുസുക്കി കണക്ട് ഡൗൺലോഡ് ചെയ്തത് ...അതിൽ AC യുടെ ഓപ്ഷൻ കാണുന്നില്ല ??അതുപോലെ കാർ ഇമേജ് അപ്ഡേറ്റിംഗ് എന്നാണ് കാണിക്കുന്നത് ബാക്കി എല്ലാം വർക്ക് ആവുന്നുണ്ട് ,,, AC യുടെയും ഇമേജിന്റെയും കാര്യം എങ്ങിനെ പരിഹരിക്കാനാവും ...
Automatic laanu car on cheyalum ac on aakalum ullath manual illa
@@junaidparambil9330 ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് ബലേനോയുടെ കാര്യമാണ് ബ്രോ പറഞ്ഞത്
ഞാൻ app ഡൌൺലോഡ് ചെയ്തു login ചെയ്തു chees number കൊടുത്തു mobile number കൊടുത്തിട് ശരി ആവുന്നില്ല
Same problem,help
@@Camaramaan contact your dealer brother, they will help you 😊
Contact your dealer brother
ഈ മോഡലിനു തൊട്ട് പിറകിലുള്ള മോഡലിന് Suzuki connect installation സാധ്യമാണോ?
As extra fittings ചെയ്യാം . But all features കിട്ടില്ല
Zxi nadakumo
Ac on aakunna feacher pwolichu 👌👌👌👌👌👌
Nisamka tab lek kanan patunnilla
Ciaz delta ill kitto Ee functions oke
Edhu in build anno
ignis zeta manual version nu kittuo?
എന്റെ കാറിൽ Suzuki connect app login ചെയുമ്പോൾ വേറെ ആരോ connect ചെയ്തതായി കാണിക്കുന്നു ആരാണ് എന്ന് അറിയില്ല എനിക്ക് connect ചെയ്യാൻ പറ്റുന്നില്ല ഇത് എന്തങ്കിലും ചെയ്യാൻ പറ്റുമോ?