10 മിനിറ്റ് ഉറങ്ങാൻ മുമ്പ് ഇത് പ്രാർത്ഥിക്കൂ, നാളെ നീ ഒരത്ഭുതം കാണും

Поділитися
Вставка
  • Опубліковано 12 вер 2024
  • 10 മിനിറ്റ് ഉറങ്ങാൻ മുമ്പ് ഇത് പ്രാർത്ഥിക്കൂ, നാളെ നീ ഒരത്ഭുതം കാണും

КОМЕНТАРІ • 117

  • @SunRise-fj6jc
    @SunRise-fj6jc 25 днів тому +3

    Oh my kindful Lord.. Pls help my heart to forgive everyone who hurt me 🙏🙏🙏🙏 Im wilfully wishing to do that to everyone around me regardless of good or bad people.. Pls help me not to judge anyone in my life 🙏🙏🙏🙏 I want to leave everything for you my Lord.. pls clean up my heart with good thoughts about everyone regardless of good or bad people. I just want to lead this life following your way of forgiveness and kindness. I wish good for everyone my dear father ❤❤ Pls make me a better person who love my co-beings for who they are.. Even if im hurt by others, I want to forget and forrgive them🙏🙏🙏🙏 Pls guide me un the path of righteousness.. I love yoy my beloved Father ❤❤ Praise the Lord 🙏🙏

  • @sheltonantony9968
    @sheltonantony9968 25 днів тому +4

    യേശു കർത്താവേ എന്റെ രോഗങ്ങൾ അങ്ങേ അമൂല്യ തീരുരക്തത്താൽ കഴുകി ശുദ്ധിയാക്കി സൗഗ്യം തരണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭

  • @sophykunjachan815
    @sophykunjachan815 25 днів тому +11

    യേശുവേ ഞാൻ നേരിട്ടുന്ന എല്ലാം പ്രശ്നങ്ങളും പരിഹാരിക്കുവാൻ കനിഞ്ഞു അനുഗ്രഹിക്കണമേ

  • @syamalarajendran2859
    @syamalarajendran2859 25 днів тому +2

    കർത്താവേ, എന്റെ കാലിന്റെ നീരുംവേദനയും പൂർണമായും മാറ്റി തരേണമേ, എന്റെ മക്കളെ കാത്തുസംരഷിച്ചു കൊള്ളേണമേ, ആമേൻ

  • @antonyantony2132
    @antonyantony2132 25 днів тому +5

    കർത്താവേ ഞങ്ങളുടെ ഉപജീവന മാർഗത്തെ അനുഗ്രഹിക്കണമെ

    • @ElsiE-ix8fv
      @ElsiE-ix8fv 25 днів тому +1

      കർത്ത വേ എന്റെ ബാങ്ക് പണയം വെച്ച്തിരിചെടുക്കാൻ എന്നെ സഹ യി ക്കണമേൻ അമേൻ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏.😂😂🌹🌹👏🌹🌹🌹🤣🙏🙏🙏🙏👏👏👏👏👏👏🌹🌹🌹♥️

  • @user-sb3je6xm9i
    @user-sb3je6xm9i 25 днів тому +4

    കർത്താവേ ഞങ്ങളെ സഹായിക്കണമേ🙏🙏🙏🙏

  • @RajiniBony-md5zw
    @RajiniBony-md5zw 25 днів тому +6

    കർത്താവേ എല്ലാം കുടുംബത്തെയും അനുഗ്രഹിക്കണമേ.
    കർത്താവേ എനിക്ക് ഒരു ജോലി കിട്ടി യേശുവേ നന്ദി.
    ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️🕯️🕯️🕯️🕯️🕯️

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 25 днів тому +8

    എൻ്റെ കർത്താവായ ഈശോയേ എൻ്റെ നല്ല ദൈവേ എന്ന യു എൻ്റെ കുടുബാത്തോയു അനുഗ്രഹിക്കണേ ഞങ്ങളുടെ കടബാധ്യത തീർക്കാൻ അനുഗ്രഹിക്കണമേ കർത്താവ് എൻ്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ എൻ്റെ ഈശോയേ ആമേൻ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 25 днів тому +4

    ഈശോയെ എന്റെ മകൾക്ക് കുടുംബസമാധാനം കൊടുക്കണമേ 🙏🙏🙏🙏🙏🙏

  • @arunmk2342
    @arunmk2342 25 днів тому +4

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔ആമേൻ 😔

  • @BinsiSreedharan
    @BinsiSreedharan 25 днів тому +3

    എന്റെ കർത്താവെ.. ഞങ്ങൾക്ക് വന്നിരിക്കുന്ന പ്രതിസന്ധികൾ മാറ്റിതരണേ 🙏🙏🙏

  • @elsykurian5112
    @elsykurian5112 25 днів тому +4

    പാപബോധവും അനുതാപവും നൽകി ഞങ്ങൾ ഓരോരുത്തർക്കും നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @ajithasukumaran793
    @ajithasukumaran793 25 днів тому +1

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി കർത്താവ് തമ്പുരാണോടാപേക്ഷിക്കണമേ ആമേൻ

  • @sarathomas9424
    @sarathomas9424 25 днів тому +1

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @SubashSekhar
    @SubashSekhar 25 днів тому +1

    കർത്താവെ കടബാധ്യത തീർത്തു തരേണമേ

  • @sheebajose853
    @sheebajose853 25 днів тому +1

    യേശുവേ, എന്നോട് കരുണാതോനെന്നാമേ, എളിമയുള്ള ഹൃദയം നൽകണമേ🙏🙏🙏

  • @devikas4912
    @devikas4912 25 днів тому +1

    എന്റെ കർത്താവെ എന്ന്പറ്റിക്കല്ലേ എന്റെ വിഷമകൾ മാറ്റിത്തരുമാറാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sonajames8407
    @sonajames8407 25 днів тому +1

    ഈശോയെ എന്നോട് പ്രാർത്ഥന സഹായം ആവിശ്യപെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അവരുടെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണമേ 🙏

  • @bobbymathew5618
    @bobbymathew5618 25 днів тому +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പ്രാർത്ഥനയിലും വിശ്വാസത്തിലും വളർന്നു അനുഗ്രഹിക്കണമേ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ മദ്യപാനം മോചനം നൽകി ഭർത്താവിനെ അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @sumallikasukumaran3567
    @sumallikasukumaran3567 24 дні тому +1

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം സന്തോഷം തരണേ കർത്താവേ എൻറെ ഭർത്താവിന്റെ പിണക്കം മാറ്റാൻ ഞാൻ ചെയ്ത തെറ്റ് കൾ എല്ലാം പൊറുത്തു എനിക്കു മാപ്പു തരണം ഏശുവേ നൻന്നി.😊 കർത്താവേ എനിക്കു സുഖമായി കിടന്നുറങ്ങാൻ സാധിച്ചു തരണേ കർത്താവേ 😊

  • @jijijoy9117
    @jijijoy9117 25 днів тому +2

    എൻ്റെ ദൈവമെ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ എൻ്റെ എല്ലാ ആവശ്യവും ആഗ്രഹവും അങ്ങ് അറിയുന്നു കർത്താവേ ദാവീദ് പുത്രാ കരുണ ചെയ്യേണമേ 😢😢😢😢

  • @suganthip.v6466
    @suganthip.v6466 25 днів тому +1

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദ്ദേഹത്തിന് എപ്പോഴും മരണ ചിന്ത ആണ് അതു മാറ്റി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @josephfarnandes1326
    @josephfarnandes1326 25 днів тому +2

    നമ്മുടെ കുടുബത്തിൽ അനുതാപമുള്ളാഹൃദയം നൽകേണമേ ആമേ ൻ

  • @Kunji797
    @Kunji797 25 днів тому +1

    എന്റെ കർത്താവേ🙏🙏🙏🙏 ഇന്ന് നീ എന്നെ എല്ലാവരിൽ നിന്നും രക്ഷിച്ചു🙏 എന്നാലും പണം എനിക്ക് ശരിയായി കിട്ടിയില്ല. എന്റെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും ശരിയാക്കി തരണേ നാഥാ🙏❤🙏ആമേൻ 😍♥️😍

  • @minibiju1067
    @minibiju1067 25 днів тому +6

    എന്റെ ഈശോയെ ബിബിനെ നഴ്സിംഗ് നെ സെക്കൻഡ് സെമെ നെ കൊടുത്തതിനെ ഒരായിരം നന്ദി 🙏🙏🙏 ഇനിയും ഉള്ള സെമെയും നല്ല വിജയം കൊടുക്കേണമേ 🙏🙏🙏

  • @MiniThomas-c7q
    @MiniThomas-c7q 25 днів тому +2

    Amen 🙏 🙏 🙏 hallelujah yesuvae amen 🙏

  • @lissykoshy7308
    @lissykoshy7308 25 днів тому +3

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @shajahans7178
    @shajahans7178 25 днів тому +1

    കർത്താവേ മുസ്ലിം കുടുംബത്തെയും മുസ്ലിം കുട്ടിയാണ് അമ്മ മാതാവിനെ യേശുവേ വിശ്വാസമാണ് എന്റെ വീട്ടിൽ എല്ലാവരും രൂപം ഞാൻ നിലവിളക്കും മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥിക്കും ഞങ്ങൾ ഒരു വർഷം കൊണ്ട് വളരെ ബുദ്ധിമുട്ട് സങ്കടത്തിലും ആണ് കർത്താവേ ഞങ്ങളുടെ വീട് സ്വന്തമായി വീടിന്റെ വാടകവീട്ടിലാണ് താമസിക്കുന്നത് കർത്താവേ വീട് വരെ പട്ടിണിയിലാണ് കർത്താവേ ഒരു വർഷം കൊണ്ട് അനുഭവിക്കാനുള്ള എന്റെ അനുഭവിച്ചു കർത്താവെ ഒരു ഒരു മെഴുകുതിരി പോലും അമ്മയുടെ കത്തിക്കാൻ ഒരു രൂപ എടുക്കാറില്ല കർത്താവേ നമുക്ക് ഏത് കാര്യത്തിനായാലും തടസ്സങ്ങളാണ് കർത്താവേ, എന്താ കാരണം എന്ന് ഞങ്ങൾക്ക് അറിയത്തില്ല ഒരു വർഷം കൊണ്ട് തകർന്നു എടുക്കാമായിരുന്നു എടുക്കാൻ വയ്യാത്ത കടബാധ്യതയാണ് ഞങ്ങളും പലിശയും പലിശ പൈസ കടക്കുകയാണ് ഒന്നും കൊടുത്ത തീർക്കാൻ ഒരു മാർഗ്ഗവും കാണുന്നില്ല അവിടുന്ന് ഒരു മാർഗ്ഗം കാണിച്ചു തരണേ കർത്താവേ കർത്താവേ നാളെ ഭർത്താവ് പാസാക്കി ഒരു മാസം കൊണ്ട് രണ്ടുമാസം കൊണ്ട് നടക്കുകയാണ് ശരിയാക്കി മാസം കൊണ്ട് കയറിയിറങ്ങിയിട്ട് ശരിയായില്ല ഭർത്താവേ നാളെ കാര്യത്തിന് ശരിയാക്കി കിട്ടണം ശരിയാക്കി തന്നെ കർത്താവേ നാളെത്തന്നെ ലോൺ പാസാക്കി കിട്ടണം കർത്താവേ സഹോദരന്റെ ബൈക്ക് വച്ചാണ് പൈസ കൊടുത്തത് പൈസ കൊടുക്കാൻ കിടക്കുന്ന കർത്താവേ രണ്ടുമാസത്തെ വാടക പൈസ കുടിശികയാണ് കർത്താവേ കൊടുക്കാനുള്ള കച്ചവടത്തിന് പോകാതിരിക്കുക സഹോദരന്റെ ബൈക്ക് എനിക്ക് പണയം വെച്ചാണ് കർത്താവേ ഒരു മാസത്തെ പൈസ കൊടുത്തത് ആദ്യം എന്റെ വാക്ക് കുടിശ്ശി പൈസയും വാടക പൈസയും രണ്ടുമാസത്തെ നാളെ കൊടുക്കണം കർത്താവേ ലോൺ പാസാക്കി ഒരു മാസത്തെ വാടക പൈസ കൊടുത്ത് എന്താ സഹോദരന്റെ ബൈക്ക് പണയം വെച്ചാണ് കർത്താവേ ഒരു മാസത്തെ വാടക പൈസ കൊടുത്തത് കർത്താവേ കൂടെ വന്ന് ലോണിന് ഒരു തടസ്സവും കൂടാതെ പാസാക്കി തരണേ കർത്താവേ സാധിച്ചു കിട്ടണേ കർത്താവേ

  • @philipjohn2999
    @philipjohn2999 25 днів тому +1

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ മകൾക്കു ഇന്ന് വന്ന വിവാഹആലോചന അവർക്ക് താല്പര്യമാണെന്ന് അറിയിച്ചു തടസം കൂടാതെ ഈ വിവാഹം നടത്തി തരേണമേ ആമീൻ യേശുവേ

  • @valsasebastian7946
    @valsasebastian7946 24 дні тому +1

    എശുവേ അനുതബമുള്ള ഹൃദയം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻

  • @sonajames8407
    @sonajames8407 25 днів тому +1

    ഈശോയെ എന്നിൽ ഉണ്ടാകുന്ന ദേഷ്യം future നെ കുറിച്ച് ഉള്ള വിഷമങ്ങൾ എല്ലാം അങ്ങ് മാറ്റി തരണമേ 🙏

  • @minisebastian808
    @minisebastian808 25 днів тому +2

    ഈശോയെ എന്റെ മോനു നാളത്തെ ഇന്റർവ്യൂ allam pass ആക്കി ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം അമ്മേ 🙏🏻🙏🏻🙏🏻

    • @minisebastian808
      @minisebastian808 25 днів тому +1

      നല്ലത് സാലറി ലഭിക്കാനായി പ്രാർത്ഥിക്കണമേ 🙏🏻

  • @sabymelbin3795
    @sabymelbin3795 25 днів тому +1

    എന്റെ ദൈവമേ എന്റെ ഭർത്താവിന് അനുതാപവും പശ്ചാതപവും നൽകി ദൈവവിശ്വാസമുള്ള എളിമ ഉള്ള ഹൃദയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @somachacko6109
    @somachacko6109 25 днів тому +3

    Entay yesuvae kunjungalay anugrahikkanay avaruday munnott ulla vazhiyil koodayirunn anugrahikkanay amen 🙏

  • @ajithaB-sn2gi
    @ajithaB-sn2gi 25 днів тому +1

    എന്റെ മകന്റെ അലസത മാറ്റണമേ ദൈവമേ. അവനു ഒരു തൊഴിൽ നൽകി അനുഗ്രഹിക്കേണമേ 😭😭😭എന്റെ പ്രിയകൂട്ടുകാരി രജനിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏അവൾക്കു പൂർണസൗഖ്യം nalkaname🙏🙏🙏amen

  • @anuscaria7093
    @anuscaria7093 25 днів тому +1

    Karthave ente urine infection ninnu viduthal nalkannemma yesoye appacha ee paphiyaya ente niyongal sweekarikkannemme nadha amen praise the lord hallelujah ❤❤❤

  • @sujajose4
    @sujajose4 25 днів тому +1

    Amen🙏🙏🙏jesus Amma anugrahikanama Monu work kituvan jesus kudayudakanama molu studay dutyil kudayudakanama jesus nanni anta joliyil kudayudakanama anta father mother kudayudakanama all varuma all kudubatha all friends kathukolanama all rogekala sugapaduthanama Jesus nanni amen🙏🙏🙏🙏❤️🌹

  • @jamesjoseph283
    @jamesjoseph283 17 днів тому

    എന്റെ ഈശോയേ നീ ഞങ്ങളോടു കാണിക്കുന്ന കരുണ യ്ക്കും കരുതലിനും ഒരായിരം നന്ദി ദൈവമേ ❤

  • @sandhyavgeorge6890
    @sandhyavgeorge6890 24 дні тому

    എന്റെ ജിയന്നായേ പരി ശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും നിറയ്ക്കണമേ

  • @mollykuruvilla2342
    @mollykuruvilla2342 25 днів тому +3

    അനുതാപംതരണെമ ❤വിശുഥിയുനൽകണമെ.AMEN 🎉➕🙏🙏🏻😂🌷❤❤❤➕ 5:26

  • @sumallikasukumaran3567
    @sumallikasukumaran3567 24 дні тому +1

    ഈശ്വരാ അനുകമ്പയും ആർദ്രതയും ഉള്ള മനസ് എനിക്കു തരണം.എൻറ മകളുടെ ആരോഗ്യം നില നിർത്തൂ എന്റെ മകന് നഷ്ടപ്പെട്ട തെല്ലാം അവന് തിരിച്ചു കൊടുക്കാൻ കൃപ ഉണ്ടാകണം ആമേൻ.😊

  • @Lej-i1h
    @Lej-i1h 25 днів тому +1

    സുരക്ഷിതമായി യാത്ര തീർത്തു വരാൻ അനുഗ്രഹിച്ചതിനു നന്ദി കർത്താവെ

  • @BeenaJohny-ms7px
    @BeenaJohny-ms7px 25 днів тому +1

    ജോബിന് സ്ഥാശമായി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഓർത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 25 днів тому +2

    Ente eshoye, anikke anuthapam ulla hridayam thanne anugragikaname appa, anikke elimayulla hridayam tharename, anikke adikadi ulla dhuridhangalum, vishamangalym thanne enne pareeshikaruthe appa, avidunne ellavareyum katholaname rakshikaname anugragikaname amen 🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️😢😢😰😰😰

  • @susanbabu4655
    @susanbabu4655 25 днів тому +2

    Amen karthave 🙏 rathriyil njangale kathuparipalichu kolleneme rakshaga ente ennath niyogam sarbashakta chandnik oru joli nalhi anugrahikeneme Amen 🙏

  • @murydsilva7826
    @murydsilva7826 24 дні тому +1

    എൻറ ഈശോയ അശോകന് ശരീരസുഖം കോ ടുകേണമേആമേ ആറേഴു.

  • @Anie_paul_
    @Anie_paul_ 24 дні тому +1

    Enta yesuva entamakal ashna Paul Ireland intrew vegam nadakaum Ireland pokan vegam seriyavan parthikanamma nala morning ndanu kittan yesuva onnu parthikanamma 💕🌹🙏🙏e

  • @ammukuttyabraham6893
    @ammukuttyabraham6893 25 днів тому +2

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @cicinmol
    @cicinmol 25 днів тому +1

    Ente eeshoye enneyum ente kidumbatheyum kathukollaname..ashudhmayathil ninnum avihithamayathil ninnum njangale kathukollaname ..🙏

  • @valsavarghese1879
    @valsavarghese1879 25 днів тому +2

    Amen praise the Lord

  • @damykurusappan3723
    @damykurusappan3723 25 днів тому +2

    O lord of precious blood I thank you Jesus through kreupasana mathave and Lourdes Annai for all blessings received.please forgive for the delay.

  • @ammukuttyabraham6893
    @ammukuttyabraham6893 25 днів тому +2

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @lijajohn7871
    @lijajohn7871 25 днів тому +3

    Eeshoye ente jeevitha pangalikkum makanum anuthapichu angayil viswasikkanulla kripa nalki anugrahikkaname. Prarthanayil ninnum avare akatti nirthiyirikkunna dushtarupiyil ninnum viduthal nalki anugrahikkaname 🙏🙏🙏

  • @josephfarnandes1326
    @josephfarnandes1326 25 днів тому +2

    Prema എന്ന സഹോദരിയുടെ രോഗപീഡ മാറ്റേണമേ

  • @leenaalex3372
    @leenaalex3372 19 днів тому

    Yesuva sthothram hallelujah amen 🙏

  • @valsammageorge8494
    @valsammageorge8494 25 днів тому +2

    O lord o God almighty have mercy on us Jesus give blessings to all Amen hallelujah hallelujah 🙏❤

  • @leenaalex3372
    @leenaalex3372 19 днів тому

    Ammya mathava ellavarayum kathukollanyma amen 🙏

  • @sherinmampilli753
    @sherinmampilli753 25 днів тому +4

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijinibu355
    @sijinibu355 25 днів тому +4

    Eniku oru nalla joli thannu enna anugrahekanam amen

  • @user-km9td1db4v
    @user-km9td1db4v 25 днів тому +1

    ഞങളുടെ സ്ഥലവും പുരയും തടസ്സം നീങ്ങി ഇത്രയും പെട്ടെന്ന് വിറ്റു പോപോകുവാൻ പ്രാർത്ഥിക്കുന്നു

  • @leenaalex3372
    @leenaalex3372 19 днів тому

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @leenaalex3372
    @leenaalex3372 19 днів тому

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii 25 днів тому +2

    Ente yesunadha nangalude niyogangal sadhichu tharane makaley kattukollane ente karthave ponnumoley sallayum cheyyunnavanilninnum rekzhichukolaney

  • @bettymonachen4210
    @bettymonachen4210 25 днів тому +2

    Karthave Nithin nu FMGE first attempt il pass aaki anugrahikenamae Amen 🙏

  • @lissykoshy7308
    @lissykoshy7308 25 днів тому +3

    AmenElla pregnant womensineyum anugrahikkaname Daivame Aradhana namaste

  • @ammukuttyabraham6893
    @ammukuttyabraham6893 25 днів тому +2

    Amen pls pray my son to get complet healing good health and blessed job

  • @sujabiju8937
    @sujabiju8937 25 днів тому +1

    ഈശോയെ 🙏🙏🙏

  • @user-bi9ep1li7f
    @user-bi9ep1li7f 25 днів тому +2

    Karyhsve ഈ rathriyil anugragikkename

  • @josephfarnandes1326
    @josephfarnandes1326 25 днів тому +3

    സുകുമാരനെ എന്ന സഹോദരന്ന് T B എന്ന രോഗം മറ്റേണമേ ആമൻ

  • @Asha-ku2cx
    @Asha-ku2cx 24 дні тому +1

    Praise the Lord
    Amen Amen Amen
    Please do pray for my grandson to do tomorrow's English test..

  • @SunithaMT-r7x
    @SunithaMT-r7x 25 днів тому +1

    Please pray for my daughter 4th semester betech civil engineering University exam to pass all subjects to get good score and bless with holly spirit amen 🙏

  • @achyutdas2032
    @achyutdas2032 25 днів тому +1

    Jesus, I trust in you. Thy will, not mine be done. Amme.......Mathave

  • @mayavinod3471
    @mayavinod3471 25 днів тому +1

    fill me with holy spirit and remove all my discomfrt. ..please heal me in jesus name. ...

  • @shinywilson39
    @shinywilson39 25 днів тому +1

    Amme mathave njagale kaividalle anugrehikename amme

  • @bettymonachen4210
    @bettymonachen4210 25 днів тому +2

    Karthave sthothram 🙏🙏🙏

  • @shinywilson39
    @shinywilson39 25 днів тому +1

    Karthave ente kudunba jivithathe anugrehikename karthave Anigrhikename

  • @leenaalex3372
    @leenaalex3372 19 днів тому

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen 🙏 avanu schooil pokan manassu kodukanamay amen 🙏

  • @shinylalu7502
    @shinylalu7502 25 днів тому +1

    ഭർത്താവിനെ സമർപ്പിച്ചു prarthikkunnu🙏🏻

  • @jobymenachery2920
    @jobymenachery2920 25 днів тому +1

    Amen

  • @sheelajacob4273
    @sheelajacob4273 25 днів тому +1

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bencybincy3890
    @bencybincy3890 25 днів тому +2

    Thank God 🙏

  • @shinywilson39
    @shinywilson39 25 днів тому +1

    Karthave ente kadabathitha mattitharaname karthave Anigrhikename

  • @deborahkuriakose2081
    @deborahkuriakose2081 25 днів тому +2

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with the Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️
    J

  • @damykurusappan3723
    @damykurusappan3723 25 днів тому +2

    O lord of precious blood have mercy on Annie mole to heal the Hip pain and increase the blood count and HB and immunity power and heal the katty and Thyroid and nerve problems on legs and headache and legs pain' of Bismi and heal all illness of Mohanan Nair and Jonus and Jeasalmary and James Erony and Alphonse and Singh and Selvaraj and strengthen my legs to walk freely and settle the marriage problems of James daughter and approval of auditorium and flourish business and bless to increase the customers to improve the income and avoid extra expense and clearence of bank loans and solve all problems Amen.

  • @JLAE9
    @JLAE9 25 днів тому +2

    Eshoye vissa labhikane nale

  • @leenaalex3372
    @leenaalex3372 19 днів тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor 🙏 penay entya ammada heartnu iddaku vadhanya varum prayer chayanay 🙏 penay entya ammada kalintya vadhanya maran prayer chayanay amen 🙏

  • @diyavolges4518
    @diyavolges4518 24 дні тому

    Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @juliephilip2009
    @juliephilip2009 25 днів тому +3

    🙏🏻🙏🏻

  • @mayavinod3471
    @mayavinod3471 25 днів тому +1

    bless me and my son. ..good health

  • @josephinesabu5390
    @josephinesabu5390 25 днів тому +2

    Pray for my family

  • @shinywilson39
    @shinywilson39 25 днів тому +1

    Ente makale kathurakshikaname karthave Anigrhikename avlude passport thadasangal ellam matti shariyakaname karthave Anigrhikename

  • @leenaissac3098
    @leenaissac3098 24 дні тому +1

    AMEN 🙏🙏🙏😢🙏😢

  • @leenaalex3372
    @leenaalex3372 19 днів тому

    Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏

  • @shinywilson39
    @shinywilson39 25 днів тому +1

    Karthave Anigrhikename njagale kaividalle

  • @leenaalex3372
    @leenaalex3372 19 днів тому

    Amen 🙏 🙏 🙏 🙏

  • @bindusabu9064
    @bindusabu9064 25 днів тому +1

    Ente pappaku arogyathode enitu nadakan prarthikane businessil nalla progress kitaname

  • @suseelapsuseelap6163
    @suseelapsuseelap6163 24 дні тому

    Karthavayadaivamaeentemakanepettannujolikkaivilikkankripaundakanamae...amen..amen..amen...kadabsdhyathakalumjyapthiumneekankripachorisnamae...avemaria...avemaria...amen..

  • @alifathimaaci4937
    @alifathimaaci4937 25 днів тому +1

    Amee🤲🏻🤲🏻🤲🏻

  • @Thomaskocheapean
    @Thomaskocheapean 25 днів тому +1

    Carnte repair praise kittuvan pray

  • @leenaalex3372
    @leenaalex3372 19 днів тому

    Yesuva pray for my mother name Thankamma alex adoor 🙏