കൃഷിക്ക് മുട്ട കൊണ്ടൊരു കൂടോത്രം | PRS KITCHEN | PRS TIPS

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 28

  • @fathimahameed4940
    @fathimahameed4940 6 місяців тому

    പ്രിയയുടെ വീഡിയോകൾ എല്ലാം ഒന്നിനൊന്നു മെച്ചം പാലും തൈരും ശർക്കര യു മിക്സ്‌ ചെയ്ത് വെച്ചിട്ടുണ്ട് പ്രിയക്ക് അഭിനന്ദനങ്ങൾ

  • @ranibabu7357
    @ranibabu7357 2 місяці тому

    ഞാൻ തക്കാളിക്ക് 4 വർഷം മുൻപ് ചെയ്തിട്ടുണ്ട്. തക്കാളി നന്നായി തഴച്ച് വളർന്ന് ധാരാളം തക്കാളി ഉണ്ടായി

  • @jubithakannan
    @jubithakannan 6 місяців тому

    Nalla useful video

  • @SandiSandiya749
    @SandiSandiya749 6 місяців тому

    ഞാനും കഴിഞ്ഞ വർഷം ഇത് ചെയ്തിട്ടുണ്ട്. കോഴിക്ക് അടവച്ചു വിരിയാത്ത മുട്ട മുളകിന്റെ grow ബാഗിൽ കുഴിച്ചിട്ടു. മുരടിച്ചു വളർച്ച ഇല്ലാത്ത മുളക്കായിരുന്നു.2ആഴ്ച കഴിഞ്ഞപ്പോൾ അതിനു മാറ്റം വന്നു ധാരാളം പുതിയ ഇലകൾ വന്നു വലിയ മരമായി ധാരാളം മുളക് ഉണ്ടായി. 👍

  • @thresiammaantony4769
    @thresiammaantony4769 6 місяців тому

    മുട്ട സൂത്രം അടിപൊളി 🙏🏻👍🏻👍🏻👍🏻

  • @sreedevimenon1137
    @sreedevimenon1137 6 місяців тому

    പ്രിയ തന്ന വളം സൂപ്പർ ആയിരുന്നു. വഴുതന പൂത്തുലഞ്ഞു. സെറ മുളക് വിത്ത് ഉണ്ടോ?

  • @ananthansd3268
    @ananthansd3268 6 місяців тому

    വാഴയിലയിൽ പൊതിഞ്ഞു മുളക് നടുന്ന വീഡിയോ ഒന്നിടമോ പ്രിയാമ്മേ പ്ലീസ് ❤

  • @ranibabu7357
    @ranibabu7357 6 місяців тому +1

    Njan 5 varsham munpu 1 thakkaliku cheythu dhaaralam Thakkali kitty

  • @komalampr4261
    @komalampr4261 6 місяців тому

    Nalla arivu.thanks

  • @sreekumarip4826
    @sreekumarip4826 6 місяців тому

    Vithukalkitumo

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 6 місяців тому

    ചെയ്ത് നോക്കാം

  • @Rabi-Rabi1234
    @Rabi-Rabi1234 6 місяців тому

    അത് പോലെ വെള്ള അരിമുളകിന് മാർകറ്റിൽ എന്താണ് rate എന്ന് അറിയോ

  • @saly3658
    @saly3658 6 місяців тому

    ചെടിയുടെ ഇല ചുരുണ്ട് വരുന്നതിന് എന്താ ചെയ്യാ?

  • @sabareeshsnair7342
    @sabareeshsnair7342 6 місяців тому

    Very nice❤

  • @nimmirajeev904
    @nimmirajeev904 6 місяців тому

    Nice Video ❤

  • @sherlyfrancis1045
    @sherlyfrancis1045 6 місяців тому

    ഞാൻ ചെയ്തിട്ടുണ്ട്. പ്രിയാമ്മയുടെ സിറ മുളക് കുരിടിപ്പൊക്കെ മാറി കുലകുത്തി കായിച്ചു. എൻ്റെ വീട്ടിലെ മുട്ട ഇടക്ക് പൊട്ടി പോകാറുണ്ട്. അതു വച്ച് ചെയ്തതാ. ധൈര്യപൂർവ്വം എല്ലാവരും ചെയ്തോളൂ........

  • @Khairunnisa-q9j
    @Khairunnisa-q9j 6 місяців тому +1

    വാഴയില വെച്ച് ചെയ്യുന്ന വീഡിയോ കൂടി കാണിക്കാമായിരുന്നു പ്രിയമ്മ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 6 місяців тому

    Very good video

  • @Rabi-Rabi1234
    @Rabi-Rabi1234 6 місяців тому

    വെള്ള അരിമുളക് തൈ വെച്ചിട്ട് 2 മാസം കഴിഞ്ഞു തൈ ഒക്കെ നല്ല വളർച്ച ഉണ്ട് പൂവിടുന്നില്ല എന്താണ് കാരണം ചേച്ചി ഒന്ന് പറഞ് തരോ pls🙏

  • @renjuslala3215
    @renjuslala3215 6 місяців тому +1

    എന്റെ തക്കാളി. വഴുതന ഒത്തിരി പൂവ് ഉണ്ട്.കയാവുന്നില്ല. എന്തുചെയ്യണം

    • @ramanimv9851
      @ramanimv9851 6 місяців тому +2

      Ente mulakum pookunnund. Kakkunnilla enthi cheyyanam please reply

  • @Bindhuqueen
    @Bindhuqueen 6 місяців тому

    Supr❤❤❤❤

  • @harisanthsree
    @harisanthsree 6 місяців тому

    👌

  • @manjuck2129
    @manjuck2129 6 місяців тому

    ഇങ്ങനെ ചെയ്താൽ എലിയോ പെരുച്ചാഴി യോ വരില്ലേ

  • @lekhasasi7925
    @lekhasasi7925 6 місяців тому

    ❤❤❤❤❤

  • @nishipg7461
    @nishipg7461 6 місяців тому

    ക പിടിക്കുന്നില്ല any tip

    • @priyama8936
      @priyama8936 6 місяців тому

      ഇതിൽ പറഞ്ഞത് ചെയ്യു