രാജ്യസഭയിൽ മോദിയുടെ ആപ്പീസ് പൂട്ടിയ ആ പെൺകരുത്തിന്റെ പ്രായം 76

Поділитися
Вставка
  • Опубліковано 6 лют 2020
  • #viplovethakur #speech #againstmodi #parliament
    ഇരിക്കടോ അവിടെ ഞാൻ പറയുന്നത് കേൾക്ക്
    രാജ്യസഭയിൽ മോദിയുടെ ആപ്പീസ് പൂട്ടിയ
    ആ പെൺകരുത്തിന്റെ പ്രായം 76
    പേടിച്ച് സ്പീക്കർ പോലും പറഞ്ഞു തുടർന്നോളൂ എന്ന്
    ബി.ജെ.പി എം.പി മാർ ഓടിയൊളിച്ച തീപ്പൊരിപ്രസംഗം

КОМЕНТАРІ • 4,5 тис.

  • @PublicKerala
    @PublicKerala  4 роки тому +2530

    മുഴുവൻ കാണുക ,മുഴുവനും പ്രസംഗവും ഉൾപ്പെടുത്തിയിട്ടുണ്ട്

    • @rajeevrajeev6573
      @rajeevrajeev6573 4 роки тому +34

      Public Keral

    • @SanthoshKumar-tu1mj
      @SanthoshKumar-tu1mj 4 роки тому +45

      Thanks for the speech 👍

    • @nahasmoothedath2341
      @nahasmoothedath2341 4 роки тому +28

      Very good...👌
      Subtitle koodi undaayirunnenkil kooduthal nannaayene

    • @sideeqsideeq3103
      @sideeqsideeq3103 4 роки тому +32

      ivaru ee parayunnathoke kelkunna modiyude valinja mugavum koodi undaayirunnengil polichene

    • @dubai6853
      @dubai6853 4 роки тому +10

      Gud👍👍👍👍🔥🔥🔥

  • @baijudennygodblessyou5250
    @baijudennygodblessyou5250 4 роки тому +1156

    ഈ പുലിക്ക് വേണ്ടി ഒരു ലൈക് എന്റെ ഇന്ത്യയിലെ ബായി ഓർ ബഹാനോ

  • @mohammadmuhammad5788
    @mohammadmuhammad5788 4 роки тому +768

    അടിക്കെടാ അമ്മച്ചിക്ക് ഒരു ലൈക്

  • @smc3571
    @smc3571 2 роки тому +257

    ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് 🇮🇳 ഭാരത് മാതാവെന്നു🇮🇳💪💪💪💪💪💪💪💪💪💪💪💪💪

  • @unicorn1033
    @unicorn1033 2 роки тому +135

    ആ ധീരവനിതക്ക് എൻ്റെ ബിഗ് സല്യൂട്ട് 💪💪

  • @samadchalil3373
    @samadchalil3373 4 роки тому +5755

    ഒരു പതിനായിരം like അടിക്കണം എന്നുണ്ട് പക്ഷെ ഒന്നല്ലേ അടിക്കാൻ പറ്റു

  • @mujeebrahman9720
    @mujeebrahman9720 4 роки тому +3687

    ഇത് ജനങ്ങളുടെ മുന്നിൽ കാണിച്ചു തന്ന പബ്ലിക്ക് കേരളക്കും പ്രസംഗിച്ച അമ്മച്ചിക്കും ഒരു ബിഗ് സല്യൂട്ട്

    • @nizam1470
      @nizam1470 4 роки тому +10

      അമ്മച്ചി??

    • @roopeshthomas4532
      @roopeshthomas4532 4 роки тому +5

      അമ്മച്ചി?!

    • @shemia1242
      @shemia1242 4 роки тому +3

      Ammachi 😄

    • @mahithehero2856
      @mahithehero2856 4 роки тому +5

      Yes, thanks a lot Public Kerala

    • @faisalfaiz8869
      @faisalfaiz8869 4 роки тому +28

      Big സല്യൂട്ട്... മാം...
      എത്ര പറഞ്ഞിട്ടും കാര്യമില്ല മാം
      കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടാണ്..
      വാജ്‌പേയ് ഇതിലും എത്രയോ നല്ലത് അയിരുന്നു...
      ആറു വർഷം കൊണ്ട് എജുക്കേറ്റഡ് ഇല്ലാത്തവർ ഇന്ത്യൻ കസേരയിൽ കയറിയിരുന്നു.. ഇന്ത്യയെ കീറി മുറിച്ചു...ഏതൊരു ആളെയും വോട്ട് കൊണ്ട് വിജയിപ്പിക്കുമ്പോൾ അയാൾക്ക് വിദ്യാഭ്യാസം ഉണ്ടോന്നു കൂടി അറിയണം.. വിവരം ഉണ്ടോന്നു കൂടി അറിയണം.. ഇതിപ്പോ ചന്ദ്രലേഖ മൂവിയിൽ ശ്രീനിവാസനെ പിടിച്ചു
      ഓഫീസിൽ ഇരുത്തിയത് പോലെയാണ്.....

  • @travelstory1382
    @travelstory1382 4 роки тому +281

    മോദി ചെകുത്താന്റെ അടുത്ത് നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇത് പോലുള്ള ഒരാൾ മതി 💪💪💪💪🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @TeamJusticeCrew22
      @TeamJusticeCrew22 2 роки тому +3

      സത്യം broo

    • @marygreety8696
      @marygreety8696 5 місяців тому +1

      Pora avar shabdam uyatthumbol avar adichamarthan palathum cheyyum.support cheyyan engilum namukkokke kazhiyanam sir

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 роки тому +60

    നമ്മുടെ ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും മനുഷ്യർക്കും ഭാരതത്തിനും വേണ്ടി ഗർജിക്കുന്ന പെൺസിംഹമാണ് ഈ സംസാരിക്കുന്നത് അഭിനന്ദനങ്ങൾ ദീർകായ്‌സും ആഫിയത്തും ആരോക്യവും നൽകി അനുഗ്രഹിക്കട്ടെ ദൈവം സാധാരണകാർക് വേണ്ടി എന്നും ഈ ശബ്ദം ഉയരട്ടെ നമ്മുടെ ഭാരതത്തിൽ ജെയ് ഹിന്ദ്

  • @manujoseph7887
    @manujoseph7887 4 роки тому +1065

    ഒട്ടും ഹിന്ദി അറിയില്ല എങ്കിലും മുഴുവനും കേട്ടവർ.ലൈക് അടിക്കാമോ

  • @lioalgirl3298
    @lioalgirl3298 4 роки тому +590

    *മുത്ത് മണിയെ ചക്കരെ ഒരായിരം നന്ദി 😍😍😍😘😘😘*
    *ഇതാണെട പെണ്ണ്😎😎😎✌️*

    • @user-pz5sk8cr9o
      @user-pz5sk8cr9o 4 роки тому +5

      അതാണ്‌ പെണ്ണ് പക്ഷെ നീ എന്താണ് 9 ആണോ 🤭🤭

    • @lioalgirl3298
      @lioalgirl3298 4 роки тому +11

      @@user-pz5sk8cr9o ആണെങ്കി നിനക്കെന്താ😏😏🔥

    • @ansarpalatpalatansar8846
      @ansarpalatpalatansar8846 4 роки тому +3

      9... അത് ആരാ... നായെ

    • @ansarpalatpalatansar8846
      @ansarpalatpalatansar8846 4 роки тому +4

      @@user-pz5sk8cr9o.
      നിന്റെ പേര് ആണോ 9.. തെണ്ടി

    • @raheemek7188
      @raheemek7188 3 роки тому

      @@user-pz5sk8cr9o 😠😠

  • @fathimasworld2674
    @fathimasworld2674 4 роки тому +29

    ഈ ധീര വനിതക്ക് നല്ല ആരോഗ്യവും നല്ല ആയുസ്സും ഉണ്ടാവട്ടെ .

  • @sxes_cbsa3744
    @sxes_cbsa3744 3 роки тому +102

    ഇത് കേട്ടപ്പോ, ഒരു വല്ലാത്ത പ്രതീക്ഷ തോന്നുന്നു, രാജ്യം നശിച്ചു തീരില്ല, ഇനിയും കെടാത്ത ശബ്ദം ഉണ്ട് എന്നുള്ളത്

  • @kitchenhacks2598
    @kitchenhacks2598 4 роки тому +1038

    ഓരോ പൗരനും മുഖത്തു നോക്കി പറയാൻ ആഗ്രഹിച്ചത്
    അമ്മച്ചിക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 🏅🏅🏅🏅🏅

  • @shihabshihabvs4782
    @shihabshihabvs4782 4 роки тому +857

    ഇന്ദിരാജിയെപ്പോലെ ഒരു ധീര വനിതയാണ് ഈ അമ്മ അമ്മയ്ക്ക് 1000 ബിഗ് സല്യൂട്ട് 💪💪💪🇮🇳

    • @hajirabive2764
      @hajirabive2764 4 роки тому +2

      Orkuka ee sahodarangale kalametrayayalum matavum jatiyum nokate namukkuvendi
      Indiakuvendi
      Muslim samuham ee manushyare mayatha charitratil rekhapedutuka

    • @hajirabive2764
      @hajirabive2764 4 роки тому +3

      Big salute

    • @linyabraham7155
      @linyabraham7155 4 роки тому +3

      അതേ

    • @celinajoseph8611
      @celinajoseph8611 4 роки тому +3

      👍💪💪💪💪💪👌

  • @sjinachuz2167
    @sjinachuz2167 3 роки тому +180

    മോദി എന്ന ചെകുത്താനെ വലിചു താഴെയിടാൻ ഒരു മാലാഖ തന്നെ വേണ്ടി..വന്നു..👑👑🔥🔥🔥

  • @kadeejavk8852
    @kadeejavk8852 5 місяців тому +48

    വളരെ നന്നായിട്ടുണ്ട് സൂപ്പർ മേടം ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ ആരോഗ്യത്തോടുകൂടി

  • @anoopva2154
    @anoopva2154 4 роки тому +1693

    ഇത്ര കഴിവുള്ള അമ്മമാർ കോൺഗ്രസിൽ ഉണ്ടായിരുന്നോ??? ബിഗ് സല്യൂട്ട് പ്രിയപ്പെട്ട അമ്മക്ക്....

    • @GBH2015
      @GBH2015 4 роки тому +37

      ഇതിലും കഴിവുള്ളവർ ആ പാർട്ടിയിൽ ഉണ്ട് പക്ഷെ നിർഭാഗ്യവശാൽ പെട്ടി താങ്ങുന്നവർ മാത്രം നേതാവ് ആകുന്ന പാരമ്പര്യം കൊണ്ട് ഇവർ ഒന്നും അറിയപ്പെടാതെ പോകുന്നു

    • @user-hf4pp7ho8n
      @user-hf4pp7ho8n 4 роки тому +21

      ഇത്രയോ ..? ഇതിലും കഴിവുള്ളവർ ഉണ്ട് .. പക്ഷേ അ വരെ ആരെയും നമ്മൾ അറിയില്ല .. അറിയാൻ അവർ നമ്മളെ അനുവദിക്കില്ല ...
      കഴിവുള്ളവരെ മുൻ നിരയിലേക്ക് വരാൻ അവർ സമ്മതിക്കില്ല ...
      അപാരമായ രാജഭക്തി കാണിക്കുന്നവർക്ക് മാത്രം മുൻ നിരയിലേക്ക് വരാം ...

    • @mohdrafeeq4364
      @mohdrafeeq4364 4 роки тому +5

      @@GBH2015 exactly.

    • @akhilhari4972
      @akhilhari4972 4 роки тому +7

      Undankil konnu kalaum athanu parambaryam innu indira gandhi anu ee video kanuna ethoru indian janathayude manasil varuka indiayude urukkuvanitha theekanal innu undayirunnenkil kathijuwalichirunnankil ivanmare bhasmam akkiyene😡.Paakal athmilok india sathanaskarnekeliye phayitha hogaya gadhalok.... BJP🚫no need in india

    • @shahanaaj5133
      @shahanaaj5133 4 роки тому +2

      😍

  • @malubathel9204
    @malubathel9204 4 роки тому +907

    ഒരു സ്ത്രീ എന്ന നിലയിൽ ഈ ധീര വനിത യിൽ അഭിമാനം കൊള്ളുന്നു

  • @moiduthundiyil1458
    @moiduthundiyil1458 2 роки тому +26

    ഇതുപോലെ ഉള്ള അമ്മമാർ വേണം ഇന്ത്യയെ രക്ഷിക്കാൻ ഒരായിരം big salute

  • @shafinaz.k.h878
    @shafinaz.k.h878 3 роки тому +35

    ,👍👏👏👏👏👏👏 തീ പൊരി പ്രസംഗം
    ഓരോ വാക്കും ശരി അഭിമാനിക്കുന്നു
    ഇവരാണ് ഇന്ത്യൻ പൗരൻ
    സ്ത്രീ എന്ന നിലക്ക് അഭിമാനം തോന്നുന്നു

  • @malluteam8978
    @malluteam8978 4 роки тому +753

    ഈ മേടത്തിനു ആയുസ്സ് കൊടുക്കണമെ ദൈവമേ

  • @johnsonbencily4210
    @johnsonbencily4210 4 роки тому +344

    ഒരു മാതൃ ഹൃദയത്തിന്റെ യെഥാർത്ഥ ശബ്ദം ,അമ്മേ സല്യൂട്ട് .

    • @dd-iq7sq
      @dd-iq7sq 2 роки тому

      Kilavide kamukan jhosń😆😆😆

  • @malayalam7945
    @malayalam7945 4 роки тому +98

    ഇന്ത്യയിലെ ഓരോ പൗരനും ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നൂ.

  • @bilalharoon5274
    @bilalharoon5274 4 роки тому +105

    ഒരു കോടി അഭിനന്ദനം മാഡം. Thank You...

  • @abuabdullah2841
    @abuabdullah2841 4 роки тому +409

    ഇവരൊക്കെയാണ് ഭാരതത്തിൻറെ യഥാർത്ഥ മാതാക്കൾ. ഭാരത് മാതാ കീ ജയ്

  • @disnafathima3877
    @disnafathima3877 2 роки тому +19

    പറയാൻ ഉള്ളത് മുഴുവനും മുഖത്ത് നോക്കി പറഞ്ഞു ...
    അഭിനന്ദനങ്ങൾ... 👋👋👋

  • @msvr746
    @msvr746 5 місяців тому +13

    ഒരായിരം അഭിവാദ്യങ്ങൾ 👍🏻madam

  • @antonisakudukka1227
    @antonisakudukka1227 4 роки тому +492

    ഒരക്ഷരം മനസ്സിലായില്ല.... എങ്കിലും ഞരമ്പുകളിൽ ചോര തിളച്ചു... 😍😍😍😍 ഗ്രേറ്റ്‌ ലേഡി 🙏🙏🙏🙏🙏

    • @heemashibu8868
      @heemashibu8868 4 роки тому +3

      Vallatha sareeramanalle dr kanikkunnath nannayirikkum

    • @ludhiyasunny2373
      @ludhiyasunny2373 4 роки тому +2

      Ath kalakkiii. Same pitch 😁✌️👏👏

    • @fworld4244
      @fworld4244 4 роки тому

      അതെ എനിക്കും

    • @fworld4244
      @fworld4244 4 роки тому

      അതെ

    • @mathayishaji4027
      @mathayishaji4027 4 роки тому +1

      😁😁😁😁😁🤣🤣

  • @lamaindian3396
    @lamaindian3396 4 роки тому +868

    *ഈ .... 76 -ലും 26 ന്റെ കരുത്തോടെ തിൻമയുടെ ദു:ശ്ശക്തികൾക്കെതിരെ ഗർജ്ജിക്കുന്ന ഈ പെൺപുലിക്കിരിക്കട്ടെ ഒരു കുതിപ്പവൻ*

    • @musthafadammam6948
      @musthafadammam6948 4 роки тому

      🇮🇳🇮🇳🇮🇳👍👍👍👍👍👍😍😍😍😍

    • @raveendrannarayanan8217
      @raveendrannarayanan8217 4 роки тому

      #LAVALINwillGetPINARAIGovernment #REJECTCAA.NCR.NPR #IRATTACHANGANwillLOSE
      #UNDERGroundLOVETObjp
      #PINARAISarkkarWillCollapse
      #UNITEDWEWILLWIN
      #BRAMANICALprogramOfbjp
      #BLACKFlagsForKERALAGovernor #LOTUSwillNotBlosdumAgain #THREEGundasModi.Amitt.Yogi
      #VIPLAVETHAKURThambsUP

    • @raveendrannarayanan8217
      @raveendrannarayanan8217 4 роки тому +1

      @@musthafadammam6948 #LAVALINwillGetPINARAIGovernment #REJECTCAA.NCR.NPR #IRATTACHANGANwillLOSE
      #UNDERGroundLOVETObjp
      #PINARAISarkkarWillCollapse
      #UNITEDWEWILLWIN
      #BRAMANICALprogramOfbjp
      #BLACKFlagsForKERALAGovernor #LOTUSwillNotBlosdumAgain #THREEGundasModi.Amitt.Yogi
      #VIPLAVETHAKURThambsUP

    • @cpvijayanvijayan8965
      @cpvijayanvijayan8965 4 роки тому +4

      സ്രി ശക്തി അനീതിക്കെതിരെ എടുക്കാവുന്ന വജ്രായുധം

    • @Aash10
      @Aash10 4 місяці тому +1

      ഇന്ത്യയുടെ ഓരോ സ്ത്രീയുടെയും ഉള്ളിൽമയങ്ങി കിടക്കുന്ന സ്ത്രീയുടെ ജ്വലിക്കുന്ന പ്രതീകം ആണ് ഈ അമ്മ. വന്ദേ matharam.

  • @elsyjoseph4431
    @elsyjoseph4431 2 роки тому +14

    Dear sister big Salute. Sach me aap ke himmat keliye Congratulations.

  • @rajankk-ht7zo
    @rajankk-ht7zo 5 місяців тому +7

    10000 Thanks

  • @rajeshr173
    @rajeshr173 4 роки тому +507

    പലരും പറയാൻ ആഗ്രഹിച്ച കാര്യം തുറന്നു പറയാൻ കാണിച്ച ധൈര്യം സല്യൂട്ട് 💪💪💪💪💪💪💪💪💪💪

    • @sudheeshsudhee537
      @sudheeshsudhee537 4 роки тому +2

      സത്യം സത്യം

    • @zaynff3280
      @zaynff3280 4 роки тому +1

      🥰🥰🥰🥰🥰❤❤😘😘

    • @vickyz169
      @vickyz169 3 роки тому

      Enthinan namuk ee verupinte rashtreeyam😓

    • @sidheek.5990
      @sidheek.5990 3 роки тому

      ammaaaa i love you 😍 veenam namukk ethupoolulla ammaamaar

    • @sidheek.5990
      @sidheek.5990 3 роки тому

      ammaaaa i love you 😍 veenam namukk ethupoolulla ammaamaar

  • @salahelden4596
    @salahelden4596 4 роки тому +468

    ഇന്ത്യയിലെ 130 കോടി ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം

    • @vrmedia5111
      @vrmedia5111 4 роки тому +1

      Currect

    • @aashirmm3094
      @aashirmm3094 4 роки тому

      Currect

    • @abhinava1214
      @abhinava1214 4 роки тому

      700 kodi

    • @bmvibepower4205
      @bmvibepower4205 2 роки тому

      Eee ammaude aayus dhaivam neeti kodkatt

    • @user-kk8gz9bb8n
      @user-kk8gz9bb8n 2 роки тому +1

      130 കോടി അങ്ങ് വിട്ടേരെ വല്ലതും 50 കോടി vare ok 😂

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 4 роки тому +77

    ഉദാത്തം
    ഇരുൾ മാറും
    പ്രകാശം
    വരിക തന്നെ ചെയ്യും
    ... വിപ്ലവ താക്കൂർ
    ഒരു പ്രതീകം

  • @mohammedbavap7193
    @mohammedbavap7193 2 роки тому +9

    മാഡം അഭിനന്ദനങ്ങൾ.
    അങ്ങയെ പോലുള്ളവരാണ് ഈ ഇന്ത്യയുടെ ശക്തി.🙏🙏

  • @malluthugstrolls2026
    @malluthugstrolls2026 4 роки тому +1363

    അമ്മച്ചി പൊളിയാണ് 💥💥100 കുതിരപ്പവൻ 💚💚 അമ്മച്ചി ഫാൻസ്‌ ഇവിടെ like അടി

    • @sreenipoojappura3155
      @sreenipoojappura3155 4 роки тому +5

      ഇവിടെയുള്ള രാജ്യസഭാ MP മാർക്ക് കവല പ്രസംഗത്തിന് മാത്രമേ താൽപര്യമുള്ളൂ

    • @pappettan6668
      @pappettan6668 4 роки тому +5

      Ninak like adichat njangalk enth kittana... Avaruparanjath allam sheri tanne atinu ninak like adichal entha use???? Kure ennam erangiyatund like thendikond

    • @muhammedrafibethri1223
      @muhammedrafibethri1223 4 роки тому

      @@pappettan6668 do pappetta...chumma velachileduklalle....
      Poteda PAPPETTA😠

    • @pappettan6668
      @pappettan6668 4 роки тому +2

      @@muhammedrafibethri1223 onnu poyeda. Ninne arum onnum paranjilalo. Pinne ninak avida kollunne????

    • @salnanoufalsalna8329
      @salnanoufalsalna8329 4 роки тому

      സൂപ്പർ ഡയലോഗ്

  • @jopin5001
    @jopin5001 4 роки тому +727

    ഈ അമ്മച്ചിയെ പിടിച്ചു കോൺഗ്രസ് പ്രസിഡന്റ് ആകണം നാടും പാർട്ടിയും രക്ഷപെടും.

  • @sonianazeer2621
    @sonianazeer2621 5 місяців тому +8

    Truly mind blowing!!!understood everything she said. Really appreciative!!

  • @mvgeorge5248
    @mvgeorge5248 3 роки тому +19

    I have never heared in the whole of my life, such a sensible speech by a lady like this . She should be made the priminister of India!

  • @kadeejabim830
    @kadeejabim830 4 роки тому +342

    ഞാനടക്കമുള്ള ഒരു പറ്റം ജനത കേൾക്കാനും പറയാനും ആഗ്രഹിച്ച കാര്യങ്ങളാണ് ഇവർ പറഞ്ഞത്, 'Salute you

  • @chediyan1737
    @chediyan1737 4 роки тому +1142

    സ്പീക്കർ ആദ്യമായിട്ടാ ഇതൊക്കെ കേൾക്കുന്നത് .പുള്ളിക്ക് സത്യങ്ങളറിയാൻ ഒരു താല്പര്യം ഒക്കെ ഉണ്ട്, അന്തം വിട്ടിരുന്നു കേൾക്കുവ🤣🤣🤣

  • @anishan5516
    @anishan5516 4 місяці тому +7

    Great salute ma'am... excellent talk ❤🎉

  • @neethumariyageorge2560
    @neethumariyageorge2560 3 роки тому +8

    ഇരിക്കട്ടെ oru പോളിപ്പൻ salute..... proud of you mam....👌

  • @chediyan1737
    @chediyan1737 4 роки тому +373

    വല്ലാത്തൊരാർജ്ജവം തന്നെ, കാമ്പുള്ള ഒരെണ്ണം മതി വിവരം കെട്ട സംഘികളെ നിലക്കുനിർത്താൻ .രോമാഞ്ചം💪💪💪💪💪👌👌👌👌😍😍😍😍

    • @rasheedn699
      @rasheedn699 4 роки тому +2

      Second Kabil Sibel
      Congratulations
      Mam
      God bless you
      Mam

  • @jibinpunalur9206
    @jibinpunalur9206 4 роки тому +205

    നീതിയുടെ ശബ്ദം അമ്മയ്ക്ക് 😘😘♥

    • @VK-dm8bl
      @VK-dm8bl 2 роки тому

      Pranthi kelavi

  • @nishamabraham6185
    @nishamabraham6185 5 місяців тому +8

    Big salute to this powerful woman
    Feeling so proud of you, ma'am
    We are with you, our full support is with you
    Whatever you said is absolutely true
    👏👏👏👏👏👏👏

  • @irshadchembrasserivlog175
    @irshadchembrasserivlog175 3 роки тому +7

    സൂപ്പർ speech

  • @faisalcheeranthodika8614
    @faisalcheeranthodika8614 4 роки тому +1325

    ഞാൻ നൂറല്ല ആയിരം വട്ടം പറയുന്നു ഇതു പോലൊരു സഹോദരിവരണം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉത്തുംഗ ശ്രേണിയിൽ ..... എന്നിട്ട് ഇപ്പോഴുള്ള ശുനകൻമാരെ ചവിട്ടിപ്പുറത്താക്കണം .

    • @fasalponnanimuhammedfasalu958
      @fasalponnanimuhammedfasalu958 4 роки тому +20

      കേരളത്തിന്റെ 19എണ്ണത്തിനേക്കാൾ മെച്ചം ഈ അമ്മയാണ് ഇത് പോലെത്ത ഒരണ്ണം udf ഇന്റെ കേരളത്തിൽ നിന്നില്ലല്ലോ(പ്രേമചന്ദ്രൻ ഒഴികെ ) എന്നോർക്കുമ്പോൾ 😪😪

    • @mohammedmustafamustafa7575
      @mohammedmustafamustafa7575 4 роки тому +1

      Yes

    • @ramshadvellikoth3343
      @ramshadvellikoth3343 4 роки тому +2

      Mashaallah beutiful

    • @shabeershabu1975
      @shabeershabu1975 4 роки тому

      😍👌👍👍

    • @jahanshakurram
      @jahanshakurram 4 роки тому

      @@fasalponnanimuhammedfasalu958 avideyum kolli vekkunno

  • @HenaShahasad
    @HenaShahasad 4 роки тому +120

    സിംഗപ്പെണ്ണെ... 💪💪💪💪

  • @rashidrashid386
    @rashidrashid386 3 роки тому +7

    വർഷംഒന്ന് ആകാൻ ആയിട്ടും ഇപോഴും എത്ര വട്ടം കേട്ടൂഎന്നറിയില്ല...... 👍👍👍

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +6

    Supper, Supper, Jai Hind

  • @abinshanop4612
    @abinshanop4612 4 роки тому +425

    എനിക്ക് ഹിന്ദി അറിയില്ല എന്നാലും ഉരിക് വനിതയുടെ ഈ ഒരു speech ൽ ഞാൻ ഇരുന്ന് പോയി ഈ ഉരിക് വനിതാക് അഭിന്ദനകൾ🇮🇳🇮🇳ജയ് ഹിന്ദ്

    • @binduaji7553
      @binduaji7553 4 роки тому

      സത്യം

    • @ayishariyas9868
      @ayishariyas9868 4 роки тому

      👍

    • @annumahil
      @annumahil 4 роки тому

      പല തവണ ആവർത്തിച്ചു കേട്ടാൽ മനസ്സിലാവും

    • @heemashibu8868
      @heemashibu8868 4 роки тому

      Hindi ariyatha thankalengane aa oru speech manasilakki vallatha kazhivu thanneya sammathikkanam

    • @heemashibu8868
      @heemashibu8868 4 роки тому

      Ningal ivide janikenda aalalla,janikede ..alalla

  • @mohananvenattu
    @mohananvenattu 4 роки тому +320

    കപില്‍ സിബിലും ശശി തരൂരും കൂടാതെ കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്റില്‍ ഉയര്‍ന്നകേട്ട ശ്രദ്ധിക്കപ്പെട്ട ശബ്ദം.

    • @fawaspp6005
      @fawaspp6005 4 роки тому

      We

    • @georgethomas6127
      @georgethomas6127 3 роки тому +1

      ഇതു പോലെയുള്ളവരെയാണ് ഇനി കോൺഗ്രസിനു വേണ്ടത്.

    • @rashidrashid386
      @rashidrashid386 3 роки тому

      ശശി തരൂരോ... 😱😱

  • @priscillagopinath3321
    @priscillagopinath3321 4 місяці тому +6

    Well done, wonderful, we appreciate your response

  • @ashrafpm22
    @ashrafpm22 6 місяців тому +6

    Great great great speech madam. 😢god bless you and god bless our nation 😢❤

  • @MuhammadSajjad-yu5ry
    @MuhammadSajjad-yu5ry 4 роки тому +737

    കോൺഗ്രസിന് ഇങ്ങനെ ഉള്ള നേതാക്കൾ മുൻ നിരയിൽ വരാത്ത കാലം വരെ അവരുടെ നിസ്സഹായ അവസ്ഥ മാറില്ല ബിഗ് സല്യൂട്ട് മാഡം .

    • @voiceofashrafyamani8166
      @voiceofashrafyamani8166 4 роки тому

      Good

    • @sainulabdeenaabid7581
      @sainulabdeenaabid7581 4 роки тому +1

      സംസാരിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല കോയാ അപ്പൊ ഓരോ കേസുകൾ പൊക്കിക്കൊണ്ട്വരും എന്ന് പേടിച്ചിട്ടാ

    • @geethuakhil6349
      @geethuakhil6349 4 роки тому +3

      Ee ammayavanam adutha pradhanamantry..

    • @ramadasd7083
      @ramadasd7083 4 роки тому +3

      അതിനു കുടുംബ ഭരണം അവസാനിക്കണം

    • @prakashadimali3234
      @prakashadimali3234 4 роки тому +3

      ഈ പ്രസംഗം കേട്ട് ചിന്തിക്കേണ്ടത് BJP യെക്കാൾ കേരളത്തിലെ കോൺഗ്രസ്സിന്റെ നേതാക്കളാണ് കാരണം ഗ്രൂപ്പ് കളിച്ച് കോൺഗ്രസിനെ പെട്ടിയിൽ ആക്കാൻ നോക്കുന്നവരാണ് അവർ - വിപ്ലവ താക്കൂർ എന്ന ആ വൃദ്ധമാതാവിന് ഒരു " വിപ്ലവ അഭിവാദ്യം "

  • @abdulrasheedk2720
    @abdulrasheedk2720 4 роки тому +129

    ഈ പ്രായത്തിലും എത്ര ശക്തമായി ധൈര്യത്തോടെ ലളിതമായി പറഞ്ഞു കൊടുത്തു മോദിക്ക് ഇവർ .. ബിഗ് സല്യൂട്ട് ....

  • @davidstephen2357
    @davidstephen2357 2 роки тому +5

    Big salute to Mam.

  • @govindannamboothiri6334
    @govindannamboothiri6334 4 роки тому +51

    76വയസ്സുളള ഇവര്‍ ഇത്രയുംകാലംഎവിടെയായിരുന്നു....??!

    • @sudhanair6018
      @sudhanair6018 4 місяці тому +1

      അതാണ് എന്റെയും ചോദ്യം. ഈ സ്ത്രീ ഇത്രയും കാലം എവിടെയായിരുന്നു!!

    • @ashnawddubai1562
      @ashnawddubai1562 4 місяці тому

      ഇതൊക്കെയാണ് കോൺഗ്രസിന്റെ കുഴപ്പങ്ങൾ... കഴിവുള്ളവരെ എവിടെയെങ്കിലും ഒതുക്കിയിടും.
      ശശി തരൂർ ഒന്നാന്തരം ഉദാഹരണമാണ്..

  • @jasarpovvalvloger9773
    @jasarpovvalvloger9773 4 роки тому +389

    ലോകം കേൾക്കണം ഈ പെൺകരുത്തിനെ ....ആണായി ജനിക്കണം എന്ന് പറയാറില്ലേ ....ഇതുപോലൊരു പെണ്ണായി ജനിച്ചാൽ മതിയായിരുന്നു

  • @doublesus3740
    @doublesus3740 4 роки тому +241

    യാ അല്ലാഹ് ഈ അമ്മയ്ക്കു ആരോഗ്യത്തോടെയുള്ള ആയുസ് കൊടുക്കണേ റബ്ബേ

    • @santhoshprakash9817
      @santhoshprakash9817 4 роки тому

      Amorphed one. Is she amad lady? Who can ask to keep quiet here in this Parliment. She is damn mad. The people are also mad to believe this and who are the ones behind I wonder!!!!

    • @meenashreem3588
      @meenashreem3588 4 роки тому +4

      @@santhoshprakash9817what is the madness you are speaking here?? isn't the police force in Delhi doing the same? Who has the right to dumb the protesting spaces.We all do have equal rights to express protest, resistance when power silences the world also feel the same..
      Damn mad!
      If public is not free it's expression will be reflected in parliament where majority are dumb,blind and senseless cz of power, ignorance and escape

    • @blessinjohn2168
      @blessinjohn2168 4 роки тому

      Yenthuvadey yellathilum deyvathine kondu varunnu athu veetil matram porey

    • @maimoonakp5229
      @maimoonakp5229 4 роки тому

      Aameen

    • @binthabdulrasheed1709
      @binthabdulrasheed1709 4 роки тому

      Aameen

  • @rajanthomas4748
    @rajanthomas4748 3 роки тому +5

    I appreciate our strong lady. She is not only a great defender but she can become our interior minister.

  • @user-qg5hx7te3q
    @user-qg5hx7te3q 3 роки тому +32

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യ ഒരു വർഗീയവാദികൾക്കും തീറെഴുതി തന്നിട്ടില്ല 🇮🇳🇮🇳 ഇന്ത്യ എല്ലാവരുടെയും ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @anikas2070
    @anikas2070 4 роки тому +1453

    കലക്കി കളഞ്ഞു പൊന്ന് അമ്മച്ചി ഉമ്മ 😘😘😘😘
    ഇരിക്കാൻ അല്ല ഇറങ്ങി പോടാ അവിടന്ന് എന്ന് പറയണം ആയിരുന്നു
    അയ്യോ ഇന്നത്തെ ദിവസം പൊളി എനിക്ക് സന്തോഷം ആയെ ✌️✌️
    Edit : കണ്ടു കഴിഞ്ഞിട്ടും വീണ്ടും വന്നു കാണുവാ ആ ശബ്ദം കേട്ടില്ലേ പുലി ആണേ 😍️👏👏👏👏👏 നാണക്കേട് കാരണം അവന്മാരുടെ തല താഴ്ന്നു പോയി
    പൊളിച്ചടുക്കി 👏

    • @tholhathpadanthara1477
      @tholhathpadanthara1477 4 роки тому +2

      Enikkum

    • @ismailm364
      @ismailm364 4 роки тому +4

      😃🤝👍

    • @AjmalSalih-zc6zm
      @AjmalSalih-zc6zm 4 роки тому +1

      Anika s Super..........

    • @cameralense6130
      @cameralense6130 4 роки тому +6

      അമിത്ഷാ വീണു..തമിഴ് നാട്ടില്‍ അനാഥമായി ബിജെപി..ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്..സംഘികള്‍ അടികിട്ടിയോടുന്നു..വീഡിയോ കാണുക..
      ua-cam.com/video/Kvat3ky0pH4/v-deo.html

    • @tholhathpadanthara1477
      @tholhathpadanthara1477 4 роки тому

      @@AjmalSalih-zc6zm thanks

  • @user-gb5gj1wc9y
    @user-gb5gj1wc9y 4 роки тому +168

    ആ ഹാ സൂപ്പർ കരുത്തുറ്റ ഒരു സ്ത്രീ ശബ്ദം..ഇത്രയും നാളും എവിടെയായിരുന്നു..അമ്മയ്ക്ക് ആഫിയത്തുളള ദീർഘായുസ്സ് നേരുന്നു

  • @user-rq4pi7hq9v
    @user-rq4pi7hq9v 6 місяців тому +6

    Madam....you are so great...

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +6

    Maji, Excellent performance. God bless you.

  • @ib3336
    @ib3336 4 роки тому +188

    വളരെ ആത്മാർത്ഥമായി, നിറഞ്ഞ വേദനയോടെയാണ് ഈ ധീരവനിത ഓരോ സത്യങ്ങളും സ്പഷ്ടമായി വിളിച്ചു പറയുന്നത്. Big സല്യൂട്ട്. ഈ രാജ്യത്തെ വിഭജിക്കരുതെന്നും ഐക്യതയോടെ ജീവിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.. ഈ പെണ്പുലിയുടെ വിവരണം എത്ര സമർത്ഥസുന്ദരമാണ്. ഓരോ ചോദ്യങ്ങളും ബിജെപിക്ക് നേരെ തൊടുത്തു വിട്ട അസ്ത്രങ്ങൾ ആയിരുന്നു.. ഓരോ വാക്കുകൾ കേൾക്കുമ്പോഴും, എനിക്കുമിങ്ങനെ ഓരോ അന്യായങ്ങൾ, അനീതികൾ മോദിയോട് ചോദിക്കാൻ മോഹം തോന്നി. ഉറക്കെ ഉറക്കെ ചോദിക്കണം, എന്തിനീ നാടിനെ മതത്തിന്റെ പേരിൽ കീറി മുറിച്ച്, സമാധാനം നശിപ്പിക്കുന്നു ...?? മതത്തിന്റെയും, രാമന്റെയും പേരു പറഞ്ഞ് വോട്ട് ചോദിക്കുന്ന രാഷ്ട്രീയമെന്താണ്? വത്ഗീയ വിഷം കുത്തി വെച്ച് പുതിയ തലമുറയെ വർഗീയവാദികൾ ആയ മത ഭ്രാന്തന്മാർ ആക്കി മാറ്റുന്നു.. എന്തിനു വേണ്ടി???ആർക്കു വേണ്ടി? എന്ത് നേടാൻ? നാളെ നമുക്കു 6 അടി മണ്ണ് മാത്രമല്ലേ വേണ്ടതുള്ളു.. അതോർത്ത് നല്ല മനുക്ഷ്യരായി ജീവിച്ചു കൂടെ???എന്നൊക്കെ ചോദിക്കാൻ മോഹിച്ചു പോയി..

  • @Sadiqongallur
    @Sadiqongallur 4 роки тому +339

    *ഈ അമ്മയ്ക്കുള്ളത് മറ്റു കോൺഗ്രസ്സുകാർക്കുണ്ടായിരുന്നെങ്കിൽ ഭാരതം രക്ഷപ്പെടുമായിരുന്നു*
    ബിഗ് സല്യൂട്ട്

    • @beenualby9037
      @beenualby9037 4 роки тому +1

      Well said man❤

    • @sajeevpg8683
      @sajeevpg8683 4 роки тому +2

      Athilla ennu innu manassilayilo(11-02-2020)
      Ketti vecha kasu poyille?

    • @Sadiqongallur
      @Sadiqongallur 4 роки тому +1

      @@sajeevpg8683 കോൺഗ്രസിനോടിപ്പം അറപ്പാണ്.

    • @lathamgi7689
      @lathamgi7689 4 роки тому +1

      Well said..

  • @jayeshkumar3811
    @jayeshkumar3811 4 роки тому +3

    ഇതുപോലുള്ള അമ്മമാർ ഉണ്ടാകട്ടെ ഇനിയും, ഇവരേപോലുള്ളവർ ഭരിക്കട്ടെ ഇന്ത്യ!!! ഇങ്ങനെയുള്ളവരെ കയ്യിൽ ഭാരതം സുരക്ഷിതമായിരിക്കും എന്നും!!!

  • @cuteckoduvayur2582
    @cuteckoduvayur2582 2 роки тому +3

    Congrats Mam 🙏🙏🙏🌹🌹🌹

  • @shakeermaxima
    @shakeermaxima 4 роки тому +116

    കോൺഗ്രസിലെ അപൂർവ ജനുസ് 😍 👏👏 🙏🙏 💚💚

  • @sadamanushyan1228
    @sadamanushyan1228 4 роки тому +86

    *ഈ പ്രായത്തിലും എന്നാ ഒരിതാ ഒന്ന് നേരിട്ട് കാണാൻ തോന്നി ഒരു സല്യൂട്ട് കൊടുക്കാന് ദൈവം ആയിരം വർഷങ്ങൾ നൽകട്ടെ*

  • @NiflaKp
    @NiflaKp 5 місяців тому +2

    ഒരായിരം ബിഗ് സല്യൂട്ട്

  • @paulnk968
    @paulnk968 5 місяців тому +3

    Wonderful and amazingly reasonable talk.

  • @shemiash1278
    @shemiash1278 4 роки тому +247

    കേട്ടപ്പോൾ രോമാഞ്ചിഫിക്കേഷൻ ...അല്ലെ 👍🏼

  • @shachamravattom4567
    @shachamravattom4567 4 роки тому +331

    *സഭയെ കിടുകിടാ വിറപ്പിച്ച ജാൻസിറാണി...* 👌✌️💪💕
    *ഇല്ല നമ്മൾ തളരില്ല, ഇവരെ പോലെയുള്ളവർ നമുക്ക് കൂടെ ഉണ്ടെങ്കിൽ...* ✌️

  • @captaingiridharbarva
    @captaingiridharbarva 4 роки тому +91

    നട്ടെല്ലുള്ള നേത്രത്വങ്ങൾ വരട്ടേ....എന്നാലേ നാട് മുടിക്കുന്ന ശിഖണ്ഡികൾ ഒഴിഞ്ഞു പോകുള്ളു....

  • @electrician9053
    @electrician9053 4 роки тому +10

    ഒരു ബിഗ് സലൂട് 💪💪💪💪

  • @SABIKKANNUR
    @SABIKKANNUR 4 роки тому +164

    ഒരു രക്ഷയുമില്ല പൊളിച്ചടുക്കി 💪💪💪😍😍😍

  • @midlajksd4295
    @midlajksd4295 4 роки тому +207

    പേര് പോലെ തന്നെ പ്രസംഗവും ഒരു വിപ്ലവമായി. സ്പീക്കർ പോലും നല്ല കുട്ടിയായി എല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു.. പിന്നല്ല👍👍❤

    • @nmeadia4089
      @nmeadia4089 4 роки тому

      @@Ronaldo--CR7 Really 😆

    • @lensmankrk7965
      @lensmankrk7965 4 роки тому

      Midlaj Midlu . Enthu bhalam ivide prasangichittu karyamilla. 🤪

  • @alexottaplackal6810
    @alexottaplackal6810 4 роки тому +4

    Excellent speech

  • @asimon4611
    @asimon4611 6 місяців тому +2

    Very interesting...
    Very interesting.... Very knowledgeable madam......

  • @badushaahamed6187
    @badushaahamed6187 4 роки тому +116

    ഇങ്ങനെനിങ്ങൾ എല്ലാവർത്തയും കാണിക്കണം എന്നാണ് എന്റെ ഒരപേക്ഷ സൂപ്പർ

  • @malluteam8978
    @malluteam8978 4 роки тому +191

    ഇതുപോലുള്ള വരെയാണ് രാജ്യത്തിനു ആവിശ്യം

  • @mukeshindira8130
    @mukeshindira8130 3 роки тому +4

    Suppob amma

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +1

    Powerful talk with real facts.✋👍👍👍💪👍👍👍👍👍👍💪💪👍

  • @shyjumathew674
    @shyjumathew674 4 роки тому +378

    യദാർത്ഥ മാതൃഹൃദയത്തിന്റെ സ്പന്തനത്തിനു ശബ്ദം വച്ചപ്പോൾ ഉണ്ടായപ്രതിത്വനിയാണ് നാം കേട്ടത്.... ഈ അമ്മയ്ക്കു എന്റെ സ്നേഹ അഭിവാദ്യങ്ങൾ.... ദീർഖായുസും, ആരോഗ്യവും ഉണ്ടാകട്ടെ.💐💐💐💐

  • @user-fj5ik2pr1i
    @user-fj5ik2pr1i 4 роки тому +219

    ഇതാണ് ശെരിക്കും സിങ്കപെണ്ണ് 💪💪💪💪💪💪💪💪

  • @bilalharoon5274
    @bilalharoon5274 4 роки тому +2

    👏👏👏👏👏 Madam. THANK YOU.
    ബുത്തുക ദിമാക് നഹി മാജി...

  • @ibrahimbava9533
    @ibrahimbava9533 6 місяців тому +2

    Suoppar ,❤️👍👍👍👍👍👍👍

  • @safrazmhd6757
    @safrazmhd6757 4 роки тому +258

    പ്രായം തളർത്താത്ത കരുത്ത് എന്നൊക്കെ പറയുന്നത് ദേ ദിതാണ്..... രോമാഞ്ചം 💪💪💪

  • @kvmkvm1050
    @kvmkvm1050 4 роки тому +301

    അമ്മച്ചി മോദിയുടെ ആപ്പീസ് പൂട്ടി 😃😃😃😃😃😃

  • @karayilmohammed2552
    @karayilmohammed2552 4 роки тому +1

    Very very good madam god bless you always madam thank you so much

  • @nithyamammen1640
    @nithyamammen1640 4 роки тому +2

    I just loved her. Salute u Mam. U rocked it.... 10000000 Likes

  • @rasoolhassan5564
    @rasoolhassan5564 4 роки тому +45

    അയൺ ലേഡി.. സല്യൂട്ട് madam..

  • @anvarhussain8652
    @anvarhussain8652 4 роки тому +281

    എനിക്ക് ഒന്നും മനസ്സിൽ ആയില്ലാ.ഹിന്ദി അറിയൂല. എന്നാലും ഫുള്ള് കേട്ടു.. ബല്ലാത്ത ഒരു ഇഷ്ടം തോന്നി ആ സ്നേഹം ഉള്ള അമ്മയോട്..

  • @lucyphilip4881
    @lucyphilip4881 6 місяців тому +1

    Congratulations madam sathiam vilichu parayanullathanteadam aphinandanangal arhikunnu God bless

  • @bettercallsaul9230
    @bettercallsaul9230 3 роки тому +5

    നല്ല കോൺഗ്രെസ്സുകാരെ അംഗീകരിക്കുന്നു ❤