ഒറ്റക്കിരുന്ന് കേട്ട് നോക്കൂ സിംസാറുൽ ഹഖ് ഹുദവി | simsarul haq hudavi

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 499

  • @aslamaslu1582
    @aslamaslu1582 3 роки тому +10

    ഏത് വിഷയം കേട്ടാലും മടുപ്പില്ലാതെ കേൾക്കാൻ തോന്നുന്ന ഒരേ ഒരുപരഭാഷണം.,. അത് ഈ ഉസ്താതിന്റെ പ്രഭാഷണം മാത്രം.... അല്ലാഹുവേ.. ഉസ്താദിന് ഇനിയും ഒരുപാട്... പ്രഭാഷണം... പറഞ്ഞു.. ജന മനസ്സുകളിലേക്കു... എത്തിക്കാൻ തൗഫീക്. ചെയ്യട്ടെ.... ആമീൻ യാ റബ്ബൽ. ആലമീൻ

    • @shafeenamp3666
      @shafeenamp3666 3 роки тому +1

      സത്യം അതെ എത്ര കേട്ടാലും ഒരു മടുപ്പ് ഇല്ല പിന്നെ എന്ത് കാര്യം പറയുമ്പോളും ഒരു സമാദാനത്തിലാണ് പറയുക 👍👍👍👍

  • @shahmashahma6407
    @shahmashahma6407 3 роки тому +33

    ഉസ്താദിന് അള്ളാഹു നല്ല ആര്യോഗം നൽകട്ടെ

  • @salmanhafis5110
    @salmanhafis5110 3 роки тому +17

    ഈ ഉസ്താദുമാർ നമ്മുടെ എല്ലാം ഈമാൻ നിലനിർത്താൻ കരണമാവട്ടെ അല്ലാഹ് ഉസ്താദ് മാർക്ക്‌ ദീർഘായുസ് നൽകണേ

  • @lulujamal905
    @lulujamal905 3 роки тому +16

    ചെയിതു പോയ എല്ലാ തെറ്റുകളും കുറ്റങ്ങളും പൊറുത്തു തരണേ റബ്ബേ. സ്വർഗം തരണേ റബ്ബേ. നരകത്തിനും നരകാശിക്ഷയെ തൊട്ടും കാക്കണേ റബ്ബേ ആമീൻ യാ റബ്ബെൽ ആലമീൻ

  • @naseemanasi4907
    @naseemanasi4907 3 роки тому +6

    ഉസ്താദേ പരിപൂർണ ഈമാനോട് കൂടി മരിക്കാൻ ദുആചെയ്യണം

  • @vkvlogbyafnas
    @vkvlogbyafnas 3 роки тому +49

    ആ സ്വർഗത്തിൽ നമ്മെ എല്ലാവരേയും ഒരുമിച്ചുകൂട്ടട്ടെ ആമീൻ

  • @seenathtp9716
    @seenathtp9716 3 роки тому +51

    എല്ലാ തെറ്റുകളും പൊറുത്ത് തന്ന് ഞങ്ങളെ സ്വാർഗ്ഗത്തിലകനെ റബ്ബേ

  • @ashirifu9289
    @ashirifu9289 3 роки тому +49

    അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ്. ഞങ്ങളെയും ഞങ്ങളോട് ബന്ധപ്പെട്ട എല്ലാവരെയും നിന്റെ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @farhanp5143
    @farhanp5143 3 роки тому +8

    പടച്ചവനെ ഉസ്താദ് അവർകൾക്ക് ആരോഗ്യവും ആയിസും നൽകേണമേ നാഥാ അദ്ദേഹത്തിന്റെ കുടുംബത്തിനും ബർകത്ത് ചൊരിയേണമേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ashrafpallat7453
    @ashrafpallat7453 3 роки тому +44

    സർഗത്തിൽ അള്ളാഹു നമ്മൾ എല്ലാവരെയും ഒരുമിച്ച് കൂട്ടട്ടെ ആമീൻ

  • @alavikuttyv3988
    @alavikuttyv3988 3 роки тому +1

    ഉസ്താദിനെയും ഞങ്ങളെയും പരലോകത്ത് നീ ഒന്നിപ്പിക്കാൻ റബ്ബേ ആമീൻ

  • @subairmuhammad860
    @subairmuhammad860 3 роки тому +4

    അൽഹംദുലില്ലാഹ് എന്റെ ഉസ്താദിന് അള്ളാഹു നല്ല ആരോഗ്യം ഉള്ള ദീര്ഗായുസ് പ്രദാനം ചെയ്യട്ടെ 🤲🤲🤲🤲❤❤❤❤

    • @ashirifu9289
      @ashirifu9289 3 роки тому

      ആമീൻ ആമീൻ ആമീൻ

  • @najulakummer4955
    @najulakummer4955 3 роки тому +58

    Allahuve... ഉസ്താദിനേയും കുട്ടത്തിൽ ഞങ്ങളയും സർഗ്ഗ ഗ്ഗത്തിലേക്ക് എത്തിക്കണേ നാഥാ ..... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @alavikuttyv3988
    @alavikuttyv3988 3 роки тому

    കരുണാനിധിയായ നാഥാ നിൻറെ നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ കാരുണ്യംകൊണ്ട് സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് നൽകേണമേ റബ്ബേ

  • @ayishaayisha520
    @ayishaayisha520 3 роки тому +7

    Jazakkallahu khair🤲

  • @muhsinakalappadan6100
    @muhsinakalappadan6100 3 роки тому +26

    👍👍👍ماشاءالله. ....بارك الله .....
    صل الله على سيدنا محمد صلى الله عليه وسلم 💖💖💖

  • @arifasamad234
    @arifasamad234 3 роки тому +13

    ഉസ്താദേ നിങ്ങൾക്കും നിങ്ങളുടെ കുടുംബംതിന്നും നല്ല ആരോഗ്യം മുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nabunajunablu2419
    @nabunajunablu2419 3 роки тому +30

    അല്ലാഹുവേ ഈ ഉമ്മത്തുകളായും ഉൾപെടുത്തണേ അല്ലാഹ് സ്വർഗതിൽ

  • @ridingfreaks7603
    @ridingfreaks7603 3 роки тому +7

    ഉസ്താദിന് അല്ലാഹു നല്ല ആരോഗ്യവും ആഫിയത്തും നൽകണേ ....🤲🏻

  • @lahizsulthan1259
    @lahizsulthan1259 3 роки тому +6

    കടങ്ങൾ വിടാൻ ദുഅഃ ചെയ്യണേ usathadeee 🤲🤲

  • @KBFCFANS-f3i
    @KBFCFANS-f3i 3 роки тому +17

    നാഥാ ഈ സുബർ ഗ ത്തിൽ എന്നെയും കുടുബത്തെയും എത്തിക്കണേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @iconicgaming0075
    @iconicgaming0075 3 роки тому +8

    Alhamdulillah...Masha Allah.. Subha Allah

  • @muhammadsahal9987
    @muhammadsahal9987 3 роки тому +3

    Usthadin nalla aarogyavum aafiyathum nalkane naadhaa

  • @kamarunizamuhammed7272
    @kamarunizamuhammed7272 3 роки тому +10

    Swargam kandathpole pakshe yaa Allah ithoke anubhavikkan
    baghyam tharane rabbbeee

  • @favazmk914
    @favazmk914 3 роки тому +16

    ഖൽബിലെ ഒരു വലിയ ആഗഹം എത്രയും വേഗം ഹാസിലാവാൻ ദൂ ആ ചെയ്യണേ ഉസ്താ ദേ

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 3 роки тому +6

    Masha Allah. 👌👍Alhemdulillah. Allahu Akbar. Aameen ya Rabbel Aalameen

  • @muhammedsanjid4524
    @muhammedsanjid4524 3 роки тому +6

    Masha Allah ...Alhamdulillah

  • @hansanijask.i1985
    @hansanijask.i1985 3 роки тому +2

    Ithu pole Oru usthadinteum prasangam njan kelkarilla .boradipikkathe ,parayenda karyangal mathrame paranju, thamashakol onnum adikam prayathe..paranja karyangal veendum veendum paranju boradipikkathe...May you live a long life..Dua for you ,give us more knowledge like this..

  • @rasheenashafeeq8493
    @rasheenashafeeq8493 3 роки тому +9

    Alhamdulillah.......Alllah swargathil muthunabiyude koode ee ummatheengaleyum ulpeduthatte aaameen

  • @zubaidaalif
    @zubaidaalif 3 роки тому +52

    എൻ്റെ റബ്ബേ മുത്ത് റസൂലിനെ നേരിൽ കാണാൻ നീ തൗഫീഖ് ചെയ്യണേ

  • @lululadeeb3885
    @lululadeeb3885 3 роки тому +9

    Yethra manoharamaaya speech. masha Allah. Ee kaalamathrayum njaan kettittllaatha prasangam. Insha Allah ithu polethe yethrayo arivukal iniyum kelkaanund. Kaathieikkunnu.

  • @itronic6164
    @itronic6164 3 роки тому +18

    അസ്സലാമു അലൈക്കും ഉസ്താദ് ,എൻറെ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യാമോ ,,,,,ഉസ്താദിന് അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആ മീൻ

  • @ashiff7508
    @ashiff7508 3 роки тому +34

    കടങ്ങൾ veedan ദുഹാ ചെയ്യണേ ഉസ്താദേ 😔

  • @favazmk914
    @favazmk914 3 роки тому +11

    നാളെ സ്വർഗ്ഗത്തിൽ വെച്ച് തിരുനബിയുടെ കൈയ്യിൽ നിന്നാ മുന്തിരി വാങ്ങിക്കഴിക്കാനും കൗസറിലെ പാനീയം കുടിക്കുവാനും നമുക്കെല്ലാവർക്കും വേണ്ടപ്പെട്ടവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ, ദ

  • @nadheeraasharaf2715
    @nadheeraasharaf2715 3 роки тому +4

    ماشاء اللة ഉസ്താദേ

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 3 роки тому +2

    മഷാഅളളാ.പഝിതനേ.കാക്കണേ. അളളാ.എനിക്.4..ലഷം..കിട്ടാനുണ്ട്. പെട്ടന്ന്.. കിട്ടാൻ.ഉസ്താദ്. തുഹാചേയൃണേ..ഇൻഷാഅളളാ

  • @shihasali9661
    @shihasali9661 3 роки тому +1

    മക്കൾ സ്വാലിഹായി വളരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ROYALCAR711
    @ROYALCAR711 3 роки тому +8

    Maranam vare eiimanoodukoode jeevikkan bagyam nalgane allah...ellarum duayil ulppeduthane🤲🏻

  • @suhadanishad9303
    @suhadanishad9303 3 роки тому +3

    Ma sha allah 🌹🌹🌹
    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 😊

  • @farzana231
    @farzana231 3 роки тому +3

    Usthadinte vakkukal kettappol manassu kulirma kondu nirayukayum hridayam swargathinu vendi kothikkukayum cheyyunnu....😊💫✨Iniyum ithupole Iman vardhikkan sahayakamakunna charithrangalum hadeesukalum ulppedunna prabhashanangal idane...allahu usthadinu afiyathulla deerkhayussu tharatte🤲

    • @syedmohd8561
      @syedmohd8561 3 роки тому

      Farsanea ustadientea vilichu krishi
      cheipikku. Quran shariku vaiku
      arabi ariellenkil Malayalam translation kittum

    • @husainn192
      @husainn192 3 роки тому

      ആമീൻ യാറബ്

  • @samsizekri6323
    @samsizekri6323 3 роки тому

    Masha allaha ...end nalla prasangam .endoru avadaran reedi... allahu deergayuss nalgatte... ameeen

  • @usainp9954
    @usainp9954 3 роки тому +7

    മാഷാഅല്ലാഹ്‌ സൂപ്പർ സ്പീച്

  • @siddiksiddik6329
    @siddiksiddik6329 3 роки тому +14

    സമദാനിയുടെ സൃര० പോലെ. അളളാഹുവെ ആരോഗൃമുളള. ദീർഘായുസ്. കൊടുക്കണെ.

  • @sulaikhak.vhussain9684
    @sulaikhak.vhussain9684 3 роки тому +10

    Masha.allah.nammale.ellareyum.swargga thilakkan.dhua.cheyyane.usthadhe

  • @vahedhaaneefa364
    @vahedhaaneefa364 3 роки тому +10

    Usthathine karunanidhiyaya ALLAHUVINKAL ninnulla santhoshathodukoodiya aafiyathodukoodiya dheerghayuss nalki anugrahikkatte.

  • @naseemashihab3020
    @naseemashihab3020 3 роки тому +18

    മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ സ്വർഗം തരുമോ യാ അല്ലാഹ് പാപിയായ എനിക്ക് സ്വർഗം കിടടാൻ ദുആ ചെയ്യണേ ഉസ്‌തദെ

    • @semisemi8849
      @semisemi8849 3 роки тому

      Mashaallah

    • @najulakummer4955
      @najulakummer4955 3 роки тому

      @@hussainmk5025 സർഗം തരുമോ യാ അല്ലാഹ് എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.... പിന്നെ താ

    • @badaruk1434
      @badaruk1434 3 роки тому

      Aameen

    • @syedmohd8561
      @syedmohd8561 3 роки тому

      Naseema nee enthu papam
      Anu cheithau.swantham krishisthalam veetukaran
      husband ariathea arenkilum
      krishiku cheyyan kodtho.ninea
      polullavar athum cheum

    • @ashirifu9289
      @ashirifu9289 3 роки тому

      അള്ളാഹു നമ്മെ എല്ലാവരെയും അവന്റെ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadsahal9987
    @muhammadsahal9987 3 роки тому +1

    Njagalkkum njangale kudumbathinum vendi dua chwyyane usthaade

  • @raheesek9624
    @raheesek9624 3 роки тому +6

    Alhamdulillah maasha Allah

  • @asifkunnath
    @asifkunnath 3 роки тому +4

    Thanks ❤

  • @mufabc8946
    @mufabc8946 3 роки тому +3

    Oh Allah.. Bless us by heaven😌🕊

  • @mamoos2444
    @mamoos2444 3 роки тому +10

    Masha Allah ❤️❤️❤️

  • @ramlathkandangal8911
    @ramlathkandangal8911 3 роки тому +17

    ماشاءالله
    الحمدلله
    سبحان الله
    اصيكم بدعاء

  • @diyact9783
    @diyact9783 3 роки тому

    Nalla brabashanam usthadinu afiyathulla deergasu nal kane allah

  • @safoorasaf3755
    @safoorasaf3755 3 роки тому +5

    Maa shah allah ❤️

  • @rukkurukku9265
    @rukkurukku9265 3 роки тому +2

    Alhamdulilla duayil ulpaduthane usthathe

  • @muhammadshihas9613
    @muhammadshihas9613 3 роки тому +8

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @fathimamusthafa5347
    @fathimamusthafa5347 3 роки тому +22

    Usthadinn Allahu subhanathala deergayusum arogyavum aafiyathum nalki anughrahiketteee Aameen yaa Allah

    • @syedmohd8561
      @syedmohd8561 3 роки тому

      Fsthimaufr ustade nerathea adichpokatea. avedea pottanea
      avedea e pottanea kathirkunnath
      72 hoorikal pinnea 3000 balanmarum meenitea karal
      porichathu pine liquor a pavam
      onnu anubavikattea. kasttam
      e samoodathea durgathi

    • @jubisworld4017
      @jubisworld4017 3 роки тому

      Ko

    • @husainn192
      @husainn192 3 роки тому

      ആമീൻ 😪

    • @yasminibrahim5693
      @yasminibrahim5693 3 роки тому

      Masha

    • @Jaseenashihab6982
      @Jaseenashihab6982 3 роки тому

      Ameen

  • @vlog-ob2dg
    @vlog-ob2dg 3 роки тому +5

    ഉസ്താദ് ആശിച്ചുപോകുന്നു റസൂലിന്റെ കൂടെ ആ സ്വർഗ്ഗത്തിൽ പ്രവേശിക്കാം 😭😭

  • @muhammadsahal9987
    @muhammadsahal9987 3 роки тому +3

    Usthaade njagalkk orupaad kadam Ind.ethreyum pettenn ath veetti kayyan vendi prathyekam dua cheyyane

  • @faisalraseena6357
    @faisalraseena6357 3 роки тому +5

    Alhamdulilla എനിക്ക് 3 പെണ്‍കുട്ടികളാണ് മൂത്ത മോളെ പേര്‌ Fathimath Zahra ആണ് 2 Fathimathul Marliya 3 khadeejathul kubra. അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹ് ആയ മക്കള് ആക്കി തരട്ടെ

    • @mufabc8946
      @mufabc8946 3 роки тому

      Masha Allah 🌹🕊💝

  • @m.swalih9110
    @m.swalih9110 3 роки тому +12

    🤲🏻🖤❣️🖤സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലൈഹി വസല്ലം 🖤❣️🖤🤲🏻...

  • @M_adeena
    @M_adeena 3 роки тому +2

    صلى الله عليه وسلم.....
    Alhamdulillah....arivillatha karyamayirunnu...alhamdulillah.. usthadinte prabhashanam ethra kettalum mathivarilla..allahu dheergayuss nalkumarakatte..aameen

  • @jameelanajwa4571
    @jameelanajwa4571 3 роки тому

    Aameen🤲🏻

  • @mariyakuttymk934
    @mariyakuttymk934 3 роки тому +9

    നമുക്ക് അല്ലാഹു സ്വർഗ്ഗം
    പ്രധാനം ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആമില്ല

  • @sainabacp6323
    @sainabacp6323 3 роки тому +4

    Usthade njn 10thil aan padikkunnathu ikk nalla padikkan ulla kezhivu ndakaan duaa cheyyenee🤲🤲🤲🤲🤲 ...................... Padichathu onnum orma varunnilla usthade duaa cheyyane 🤲🤲🤲😔

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 3 роки тому

    ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله

  • @nissarka2133
    @nissarka2133 3 роки тому +1

    Usthadin deejrgayus nalgatte

  • @shidunishu1116
    @shidunishu1116 3 роки тому +7

    Allahu ellarukkum sorghum nalgumarakatte 🤲🤲😓😓

  • @seenasalim3112
    @seenasalim3112 3 роки тому +3

    Aameen yarabilalameen 🤲

  • @jameelanajwa4571
    @jameelanajwa4571 3 роки тому

    🌺masha allah🌺🤲🏻

  • @zeenathmkd8000
    @zeenathmkd8000 3 роки тому +2

    Allahuve. Ninte. Swargham. Nalghi. Njaghaley. Anughrahikkane. Aameen. Yarabbalhalameen

  • @rabiyahussain3743
    @rabiyahussain3743 3 роки тому

    Aameen. Aameen ya rabbal Aalameen Aameen Alhamdhulilla

  • @NizamNizam-id4zy
    @NizamNizam-id4zy 3 роки тому +1

    Deergayusum aarogyavum aafiyathum allahu usthathin nalkatte

  • @habeebaabdulla9601
    @habeebaabdulla9601 3 роки тому

    Admaay allh allahundayi.
    Azhaginte ilivil allhundayi.
    Aa olvlayo..prvjagam.
    Advstilayoru nabi.
    Sworga magaramaki kondu.
    Iistapu muthne vilichu chare.
    Chertu salam prajanayichu
    Naragam povnanna karanam kanichu.
    Irgum kurhanaladudagum.
    Guruvaki.ilmi..anugrhichu.
    Taha prvjganay..
    Sworgam nmkay lbikenam.
    Adon prjadu kazhiyenam.
    Onnal orumichu sworgatil ponam🌺🌻⚘

  • @shibick5886
    @shibick5886 3 роки тому +2

    Usthathe eanik vendi dua cheyyanne

  • @khamarudinpanambron9784
    @khamarudinpanambron9784 3 роки тому +2

    اللهم صل على سيدنا محمد وعلى آله سيدنا محمد وبارك وصلم عليه♥️♥️♥️

  • @fahmidhafaeeza4022
    @fahmidhafaeeza4022 3 роки тому +3

    ماشاالله🤲🏻💜

  • @athilpk9154
    @athilpk9154 3 роки тому +3

    MASHALLAH 🌹🌺🌺❤️💞💞🌹🌺

  • @shahanass6185
    @shahanass6185 3 роки тому +3

    aameen
    alhamdulillah

  • @AjmalAju-uz9qp
    @AjmalAju-uz9qp 3 роки тому +6

    Dua cheyyane 😭🤲😭🤲

  • @muhammedfahims535
    @muhammedfahims535 3 роки тому

    Alhamdullilah jazakhallah hair

  • @riswinsalim7282
    @riswinsalim7282 3 роки тому +7

    Dua cheyyanney usthadey

  • @rafirafi6137
    @rafirafi6137 3 роки тому +3

    Mashallah ❤️❤️❤️❤️❤️👍👍👍👍👍

  • @ismailkrismail8876
    @ismailkrismail8876 3 роки тому +1

    Mashallah 🤲❤️

  • @askarriyas8865
    @askarriyas8865 3 роки тому +24

    ഉസ്താദ് എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് അവർക്ക് നല്ല ജോലി കിട്ടാൻ വേണ്ടി ദുവാ ചെയ്യണം

  • @AliKhan-ok2mz
    @AliKhan-ok2mz 3 роки тому

    Assalamualaikum warahmathullahi wabarkathuhu. Allahusubuhanahuvathaaala usthadineyum muaminummuslimumaaya ellavareyum anugrahikkumaarakatte .. aameenyarabbalaalameen. Ente ponnumonAliMuhammad Khan Hifilupadikkunnu. Nallahifilikittanum. Mol FathimaRahmathine Bse nursene Govt colleges admission kittan.Ekkayude joliyilbarkathinum. Ummante asukham maranum. Swargamkittanum. Sihiru. Kannrere bathilakan. Njangalilnineverpirinjauppa mattkudumbadikal Ellavarum vendi pretheyekamduacheyyane... UsthadineAllahu Erulokathilum valiyavijamnalkianugrahikkatee, Aameen.

  • @muhammadimranmuhammadimran5959
    @muhammadimranmuhammadimran5959 3 роки тому +30

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahinashafishahinashafi9459
    @shahinashafishahinashafi9459 3 роки тому

    صلى الله عليه وسلم
    صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم
    യാ അല്ലാഹാ മുത്ത് നബി(സ) റൗളാഷെരീഫിൽ ഒന്നു ചെല്ലാൻ അല്ലാഹു തൗഫീഖ് നൽകാണേ ദുആയിൽ ഉഉപെടുത്തണേ വസ്സിയ്യതൊടേ

  • @nafeesa3744
    @nafeesa3744 3 роки тому +3

    Yaa muthu nabi

  • @noufalmm4310
    @noufalmm4310 3 роки тому

    Masha alha usthathin allahu dheergayus nalgattey

  • @noushadpullara6668
    @noushadpullara6668 3 роки тому +10

    13 year ayi makalila,swalihaya makalundavan usthad duha cheyane🤲

    • @musthafa714
      @musthafa714 3 роки тому +1

      അള്ളാഹു ഇരു ലോകത്തും സന്തോഷം നൽകുന്ന മക്കളെ തരട്ടെ in sha Allah ദുആയിൽ ഉണ്ടാവും 😍ഇങ്ങളെ ദുആയിലും ഉൾപെടുത്തണേ ♥️

  • @Riri-kl7cx
    @Riri-kl7cx 3 роки тому +3

    അൽഹംദുലില്ലാഹ് ആമീൻ

  • @zulaikhazulu1477
    @zulaikhazulu1477 3 роки тому +1

    Masha allah. Allahu akbar

  • @alhamdulillah614
    @alhamdulillah614 3 роки тому +7

    Alhamdulillah duaayil ulpeduthanam usthade aameen ❤

  • @muqtherchinna2827
    @muqtherchinna2827 3 роки тому +1

    Duayil ulpaduthanea usthad

  • @feelthepeace1369
    @feelthepeace1369 3 роки тому +2

    Masha Allahh

  • @milumol980
    @milumol980 3 роки тому +4

    Uthade dua cheyyane

  • @dreamtips7033
    @dreamtips7033 3 роки тому

    Sallallahu ala muhammed sallalahu alahi vasallam

  • @hajaraabdulla2258
    @hajaraabdulla2258 3 роки тому +6

    Masha allh..
    Usthad veetil vrsnam drknm.thaglvifam poganam...

  • @fasnabarifasi2986
    @fasnabarifasi2986 3 роки тому +1

    ഉസ്താദ് കടം ബി ടാൻ ദുആ ച്യ്യണം ഹജ്ജിനു ഉംറ ക്കും പോവാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം