ഇസ്ലാമിക്‌ ബാങ്കിംഗ് || Islamic Banking || Dr. A B Aliyar | Islamic counselling in Malayalam

Поділитися
Вставка
  • Опубліковано 7 вер 2024
  • Islamic Banking - Ghadanayum Prayogavum | Dr. A B Aliyar New 2015 | Islamic Speech In Malayalam | Muslim Prabhashanam New 2015
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Channel Intro
    _______________________________________­__________
    This Malayalam You Tube Channel (Malayalam Islamic Speech) contains copyright Malayalam Islamic Speeches.

КОМЕНТАРІ • 57

  • @lenined5168
    @lenined5168 3 роки тому +6

    Thanks for this vedio ,Islamic banking njangalde syllabus le oru paper aahnu it's help me alot ❤️

    • @peethambaransir
      @peethambaransir 3 роки тому +1

      Njngldem

    • @sulfathmoosa2269
      @sulfathmoosa2269 3 роки тому

      നിങ്ങളുടെ കയ്യിൽ ഇതിന്റെ സിലബസ്സ് ഉണ്ടൊ 🙏

    • @sulthanss4936
      @sulthanss4936 3 роки тому +1

      Yathanu nigal padikkunnathu

    • @dilshanali9573
      @dilshanali9573 2 роки тому

      @@sulfathmoosa2269 syllabus undo

  • @soofiyasoofi1926
    @soofiyasoofi1926 3 роки тому +3

    Masha allah.Useful,👍

  • @adwaith-pv
    @adwaith-pv 3 місяці тому

    Masha thallah, alfahm vendhillah.

  • @nm.arshad1777
    @nm.arshad1777 3 роки тому +1

    Thanks👍

  • @alibrahimkk4601
    @alibrahimkk4601 3 роки тому +3

    57:40

  • @rafeeksharrafeeksha9848
    @rafeeksharrafeeksha9848 2 роки тому

    Masha allah super

  • @kunhammedkombi7327
    @kunhammedkombi7327 Рік тому

    നന്നായിട്ടുണ്ട്. ഉപകാരപ്രദം.ഏറെ നാളത്തെ ചില സംശയങ്ങൾക്ക് ഉത്തരം കിട്ടി. സംശയങ്ങൾ ചോദിക്കാൻ നമ്പർ share ചെയ്തു കൂടെ?

  • @videofalls2942
    @videofalls2942 3 роки тому +4

    Palisha rahidha loan kozhikode jillayil undo

    • @habeeba...1660
      @habeeba...1660 3 роки тому

      മലപ്പുറം ഉണ്ടോ.. Pls replay

  • @alibrahimkk4601
    @alibrahimkk4601 3 роки тому +2

    12:42

  • @BN-wt3pz
    @BN-wt3pz 3 роки тому +1

    Walaikummasalaam

  • @muhammed3248
    @muhammed3248 2 роки тому +1

    7 tools 29

  • @zubairahsanimavoor7202
    @zubairahsanimavoor7202 6 років тому +2

    Kanes is from England right?

  • @codemagic2719
    @codemagic2719 3 роки тому +3

    Murabaha prekaram personel financing halal ano?

    • @tkcpariyayikuttyhaji7601
      @tkcpariyayikuttyhaji7601 3 роки тому

      വിശ ദമായ അറി ജനങ്ങളിലെ ത്തി കാ ൻ ശ്രമിക്കണം

    • @tkcpariyayikuttyhaji7601
      @tkcpariyayikuttyhaji7601 3 роки тому

      Really lojical, people will earn, and a beast method Thank you Dr

  • @jumailakm8235
    @jumailakm8235 2 роки тому

    ennokke bank ippol und pavangalkku loan kittumo?.

  • @muhammed3248
    @muhammed3248 2 роки тому +1

    1963 - ഈജിപ്ത്

  • @Shafiat07
    @Shafiat07 3 роки тому +2

    പലിശ എന്ന മഹാ പാപം.
    ഇന്നോളം കണ്ട മതങ്ങളും പല പ്രതേയശാസ്ത്രങ്ങളും പൊതുവായി എതിർക്കുന്ന ഒരു പാപം ആണ് പലിശ.
    നാടിന്റെയും നാട്ടുകാരുടെയും പുരോഗതിക്ക് അത് എത്ര ത്തോളം ഉപകാരപെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് "ഓട്ടോ - ടാക്സി " മേഖല.
    Expectation - ഒരു 50 % ൽ അധികവും ഓട്ടോ ടാക്സി ക്കാരും വാഹനം സ്വന്തം ആക്കിയത്, Emi ഓ സ്വർണ വായ്പയോ ഉപയോഗിച്ച് ആവും.
    റെഡി പെയ്മെന്റിൽ വാഹനം വാങ്ങുന്നവർ ചുരുക്കം.
    പലിശ പാടില്ല എന്നത് എന്ത് ലോജിക് ആണ്?

    • @abdulkadhirpa617
      @abdulkadhirpa617 Рік тому

      പലിശ മാറ്റി പകരം സംവിധാനം കൊണ്ട് വരണം

    • @Randomshots79
      @Randomshots79 8 місяців тому

      ബാങ്കിങ് സംവിധാനം ഒരു രാജ്യത്തിൻറെ നിലനിൽപിന് ആവശ്യമായ ഒരു ഘടകം ആണ് . അത് ഇല്ല എങ്കിൽ വലിയ വലിയ ബിസ്സിനെസ്സ് മറ്റു കാര്യങ്ങൾ ഒന്നും നടക്കാതെ വരും, എതെങ്കിലും ഒരു ഹോസ്പിറ്റൽ , ഒരു corp കമ്പനി etc ബാങ്കിങ് വഴി ഇടപാട് നടത്താത്ത ഉണ്ടോ ? ഒരു രാജ്യം സാമ്പത്തികമായി പിന്നോട്ട് പോവാൻ തന്നെ കാരണം ആവും . ഇത്രക്ക് ആവശ്യമായ ഒരു ബാങ്കിങ് സംവിധാനം റസൂൽ നിരോധിക്കുമോ ? അങ്ങനെ ചെയ്‌താൽ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധൻ എന്ന ഒരു വിശേഷണം റസൂലിന് ചേരുമോ?.. അപ്പോൾ റസൂൽ പറഞ്ഞ الرب യുടെ നിർവചനം വെറും പലിശ എന്ന് അർഥം വെച്ചു അത് ഈ അടുത്ത കാലത്തു വന്ന ബാങ്കിന്റെ മേൽ ചാർത്തി , എന്നിട്ട് ആ ബാങ്കിൽ അക്കൗണ്ട് ഉം തുറക്കുന്നു . എന്ത് current അക്കൗണ്ട് എന്ന് പറഞ്ഞാലും ഇത്രക് ഹറാം ആയ ഒരു സ്ഥാപനത്തിൽ എങ്ങനെ അക്കൗണ്ട് തുടങ്ങും , ഇങ്ങനെ ഒകെ വിഷമിച്ചു ഹറാം adjustment ചെയ്യലാണോ ഇത്രക് സിമ്പിൾ ആയ ഇസ്ലാമിൽ ?? റസൂൽ പറഞ്ഞ പലിശയുടെ നിർവചനം ഒന്നൂടെ revise ചെയ്‌താൽ എല്ലാം മനസ്സിലാവും .. 😊😊

  • @koyamukallepulli2179
    @koyamukallepulli2179 2 роки тому

    Ithil.investu.cheyyan.keralathilullavarkku.enthanu.margam.arumayi.banthappedanam

  • @michujaa7709
    @michujaa7709 3 роки тому +3

    Sir dubai islamic banks halal aano

  • @muhammed3248
    @muhammed3248 2 роки тому

    24: main

  • @alibrahimkk4601
    @alibrahimkk4601 3 роки тому +1

    50:40

  • @muhammed3248
    @muhammed3248 2 роки тому

    3 type of Ac 26

  • @muhammed3248
    @muhammed3248 2 роки тому

    40 2nd

  • @hariskk4916
    @hariskk4916 Рік тому

    🌹🌹🌹🌹🌹🌹

  • @shifanashifana9308
    @shifanashifana9308 5 днів тому

    Ravichandranedukelkanam

  • @muhammed3248
    @muhammed3248 2 роки тому

    ഇമാം സർകശി - മുളറബ -31

  • @muhammed3248
    @muhammed3248 2 роки тому +1

    1975 ജിദ്ദ iDB

  • @baboozthoughtz7052
    @baboozthoughtz7052 7 років тому +2

    new malayalam songsmp3

  • @muhammed3248
    @muhammed3248 2 роки тому

    15 :

  • @baboozthoughtz7052
    @baboozthoughtz7052 7 років тому +2

    new malayalam songs mp3

  • @muhammed3248
    @muhammed3248 2 роки тому +1

    10:40

  • @MujeebRahman-vl7gl
    @MujeebRahman-vl7gl 4 роки тому +3

    പലിശ രഹിതമായ ധന കാര്യാ സ്ഥാപനം ഇന്ത്യയിൽ ഉണ്ടോ

  • @muhammed3248
    @muhammed3248 2 роки тому

    30 .....

  • @rajuvarma5338
    @rajuvarma5338 Рік тому

    കൊള്ളാം.. കൊള്ള ലാഭം കൊണ്ട് എല്ലാം നിക്കത്താം... അറബികൾ മുസ്ലിം ങ്ങൾ അല്ലേ?. പെട്രോൾ വില എന്താ എത്ര കൊള്ള ലാഭം ആണ്?..