I just signed up to your good channel. Thank you for sharing your video attachments with us. Thank you for your mutual friendship. I greet you warmly from Slovenia. Isa😍😍😋❤👍👍
ദാസേട്ടൻ കിച്ചന്റെ ഇന്നത്തെ റെസിപ്പി വളരെയധികം ഇഷ്ടപ്പെട്ടു ഏറ്റവും എളുപ്പത്തിൽ കുക്കറിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ വരട്ടിയത് അടിപൊളിയായിട്ടുണ്ട് 🥰🥰🥰👍🏻
❤കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ❤ചെറിയ ഉള്ളി ഒക്കെ ചേർത്ത് സൂപ്പറായിട്ടുണ്ട്❤ദാസൻ ചെയ്യുന്നതെല്ലാം സൂപ്പർ ആണ്❤നെയ്ച്ചോറും ചേർത്ത് കഴിക്കാൻ അടിപൊളി❤ Like
L❤ പൊടികൾ ഒക്കെ ചൂടാക്കി പുരട്ടി വക്കുമ്പോൾ തന്നെ ടേസ്റ്റ് കൂടും മുൻപൊക്കെ അമ്മമ്മാർ ചെയ്യുമ്പോൾ ചൂടക്കാതെ പൊടികൾ ചേർക്കില്ല .chicken വരട്ടിയത് സൂപ്പർ ആയി ട്ടോ നമ്മുടെ നാട്ടിൽ.കടുക് ചേർക്കില്ല 👌👍❤❤💯
കമന്റസിനു നന്ദി..കുറച്ചു ചിക്കൻ ഉള്ളത് കൊണ്ട് കുഴപ്പമില്ല..എടുക്കുന്ന പാത്രത്തിൽ നിറയെ ഉണ്ടെങ്കിൽ കുഴയും....പിന്നെ ചിക്കൻ chest. .നല്ലപോലെ വേവണം. .ഇല്ലെങ്കിൽ വയറു വേദന വരും..ചിക്കൻ കാൽ പീസ് ആണെങ്കിൽ അതിന്റെ എല്ലിൽ ചോര ഉണ്ടാവും അതും പ്രശ്നമാണ് കുട്ടികൾക്ക് നല്ല പോലെ വേവിച്ചു കൊടുക്കണം..
Wow ആരെയും കൊതിപ്പിക്കും കുക്കർ ചിക്കൻ 😋ഒരുപാട് ഇഷ്ട്ടപ്പെട്ടു 👌good video
കണ്ടാൽ ചിക്കൻ പൊടിഞ്ഞു പോയതുപോലെയുണ്ട് രുചി ഉണ്ടാവും കൊള്ളാം
Very 🎉🎉nice
Perfect video, perfect cooking. Thank you for sharing your fantastic cooking videos with us. Greetings from Slovenia. Isa,😍😍😋❤❤👌👍
Thank you so much 😊
കൊതിയുറും ചിക്കൻ veratyath ❤🎉
🎉
I just signed up to your good channel. Thank you for sharing your video attachments with us. Thank you for your mutual friendship. I greet you warmly from Slovenia. Isa😍😍😋❤👍👍
Perfect video, perfect cooking, great presentation. Thank you for sharing your fantastic cooking videos with us. Greetings from Slovenia. Isa,❤❤👌👍👍
ദാസേട്ട ചിക്കൻ അടിപൊളി
Chicken varattiyathu super ayittundu ❤❤ podikkal ellam varathu cherthu undakiyapol taste koodum 😋😋👍👍
thank you ❤❤
നല്ല രുചികരമായിട്ടുള്ള ചിക്കൻ വരട്ടിയത് 👌👌👌👌L 2👍
L 👍 ok വളരെ രുചി തോന്നുന്ന നല്ലൊരു കിടിലൻ recipe വളരെ ഇഷ്ടത്തോടെ കണ്ടു ഇതുപോലെ ഉണ്ടാക്കി നോക്കാം super video ❤️👍
thank you ❤❤
L❤️. അടിപൊളി 👌👌കാണുമ്പോൾ തന്നെ അറിയാം ഇതൊരു കിടിലൻ റെസിപ്പി ആണെന്ന് 😋😋❤️❤️
ചിക്കൻ പെരട്ടു അടിപൊളി ആയിട്ടുണ്ട്. ചേട്ടാ. Like done
Thanks ❤❤❤
അടിപൊളി ആണല്ലോ കണ്ടാൽ തന്നെ അറിയ നല്ല ടേസ്റ്റ് ഉണ്ടെന്ന് ❤
ചിക്കൻ വരട്ടിയത് super👌👌❤️വളരെ easy recipe❤️
ചിക്കൻ വരട്ടിയത് അടിപൊളി 😋🌹😋😋😋
കുക്കറിൽ ചിക്കൻ വരട്ടിയത് സൂപ്പർ. കാണാനും ഭംഗിയായി. ലൈക് ❤❤❤
കുക്കറി ൽ ചിക്കൻ വരട്ടിയത് 😋L👍
Dasetta adipoli chicken varattiyathu
ചിക്കൻ വരട്ടിയത് നന്നായിട്ടുണ്ട് അടിപൊളി 5:26
ചേട്ടാ സൂപ്പർ 👌🏻 അടിപൊളി 👍🏻
ചിക്കൻ varattiyathu നന്നായിട്ടുണ്ട് ഇഷ്ടമായി
Super taste chicken recipe sir😊🎉👍👌
ചിക്കൻ വരട്ടിയത് വളരെ എളുപ്പത്തിൽ കുക്കറിൽ ചെയ്തെടുത്തല്ലോ , സൂപ്പർ👌👌👌
താങ്ക്സ്❤❤
Adipoli chicken 🍗 recipe ചേട്ടാ ❤
Amazing preparation sister 😋
ചിക്കൻ വരട്ടിയത് nannayittund👌👌👌❤️❤️L
ചിക്കൻ വരട്ടിയത് അടിപൊളിയാണല്ലോ 😋😋L84🥰❤️
അടിപൊളി ചിക്കൻ സൂപ്പർ❤❤❤
Cooker chicken vazhattiyathu adipoli❤❤❤
like 69❤the chicken dish looks delicious, thank you for sharing the recipe, friend
Thanks dear, happy you liked it! 😊
Looks delicious and tasty 😛
Great sharing good recipe
Thank you for sharing 🙏🥰🩷
Thank you so much 🙏🥰
Looks so tasty chicken recipe👌🏻👌🏻
Adipoli chicken varattiyathu, cooker il adhyam cook cheyyumbol vegathil aakum alle, super
yess ❤❤
കുക്കർ ചിക്കൻ കറി നന്നായിട്ടുണ്ട്
കുക്കറിൽ പെട്ടെന്ന് ഉണ്ടാക്കാമല്ലോ
താങ്ക്സ്❤
Chicken super
ചിക്കൻ വരട്ടിയത് സൂപ്പർ 👌👍👍
ദാസേട്ടൻ കിച്ചന്റെ ഇന്നത്തെ റെസിപ്പി വളരെയധികം ഇഷ്ടപ്പെട്ടു ഏറ്റവും എളുപ്പത്തിൽ കുക്കറിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ വരട്ടിയത് അടിപൊളിയായിട്ടുണ്ട് 🥰🥰🥰👍🏻
@@utskitchenvlogs187 താങ്ക്സ്🌹🌹
Cooker ൽ എളുപ്പത്തിൽ tasty chicken curry🥰🥰🥰
ദാസേട്ട ചിക്കൻ വരട്ടി കാണിച്ചത് 👌🏼👌🏼👌🏼.. നല്ല രുചി ഉണ്ട് ല്ലേ.... 🥰🥰🥰.. L
ചിക്കൻ വരട്ടിയത് കിടു 👌👌😋😋
Adipoli recipe
Great tasty chicken recipes dear
Thank you so much
ചിക്കൻ റെസിപ്പി നന്നായിട്ടുണ്ട്
കുക്കർ ചിക്കൻ പൊടി പൊടിച്ച്.ന്യൂസബ്❤❤
അടിപൊളി ചിക്കൻ വരട്ടിയത് ❤❤❤
Chicken adipoli aayittund tooo. Engane kothippikkanayi oronnum kondu varum. 😂😂❤❤❤❤
താങ്ക്സ്❤ ഇനിയും വരാം 👌
ചിക്കൻ വരട്ടിയത് സൂപ്പറായിട്ടുണ്ട് 👌👌👍118 👍ന്യൂ subscriber 👍👌👌
ok thanks ❤ ഞാൻ ഫ്രണ്ടിന്റെ ഫുൾ വീഡിയോ കണ്ട് നാളെ സബ് ചെയ്യാം 👍
ചിക്കൻ വരട്ട് സൂപ്പർ 👍
Chicken varattiyathu su per Dasetta
thanks ❤❤
Chicken varattiyath super❤😍
കിടിലൻ ടേസ്റ്റി ചിക്കൻ varattiyath👍❤️
ചിക്കൻ വരട്ടിയത് കിടു
ചിക്കൻ വരട്ടിയത് സൂപ്പർ ചേട്ടാ👌👌👌👍👍👍👍😋😋😋
Super 👍
Super chicken curry❤❤❤❤
Super chicken recipe ❤❤
❤കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ❤ചെറിയ ഉള്ളി ഒക്കെ ചേർത്ത് സൂപ്പറായിട്ടുണ്ട്❤ദാസൻ ചെയ്യുന്നതെല്ലാം സൂപ്പർ ആണ്❤നെയ്ച്ചോറും ചേർത്ത് കഴിക്കാൻ അടിപൊളി❤ Like
thanks ❤❤❤
കൊതിപ്പിക്കല്ലേ ദാസേട്ട 👌👌❤️
❤❤❤
ദാസേട്ടന്റെ ചിക്കൻ അടിപൊളി ❤😂❤
Super ❤️❤️
ചിക്കൻ വരട്ടിയത് അടിപൊളി ആയിട്ടോ ദാസേട്ട 👌👌♥️ notification കിട്ടിയില്ല
ok thanks dear ❤❤
ചിക്കൻ വരട്ടിയത് അടിപൊളി 🎉🎉🎉🎉
ഹെൻ്റെ പൊന്നോ പൊളിച്ചു🎉 കിടുക്കാച്ചി ചിക്കൻ പെരട്ട്❤
ചിക്കൻ വരട്ട് നന്നായി
❤❤❤
Super
Mouth watering 😋🤤🤤 5:26
ചിക്കൻ വരട്ടിയത് അടിപൊളി
കൊള്ളാമല്ലോ ചിക്കൻ പെരട്ട്,
👍🏼👍🏼👍🏼👍🏼😋😋😋😋
L❤ പൊടികൾ ഒക്കെ ചൂടാക്കി പുരട്ടി വക്കുമ്പോൾ തന്നെ ടേസ്റ്റ് കൂടും മുൻപൊക്കെ അമ്മമ്മാർ ചെയ്യുമ്പോൾ ചൂടക്കാതെ പൊടികൾ ചേർക്കില്ല .chicken വരട്ടിയത് സൂപ്പർ ആയി ട്ടോ നമ്മുടെ നാട്ടിൽ.കടുക് ചേർക്കില്ല 👌👍❤❤💯
Ok thanks 🌹
Ginger garlic?
മീഡിയം ഫ്ളൈമിൽ നാലു വിസില് കുക്കറിൽ ഇട്ടാൽ ചിക്കൻ നന്നായി വെന്ത് പോവുകയിലേ?
like video..thanks for sharing..
ചിക്കൻ വരട്ടിയത് സൂപ്പർ ആണല്ലോ ചേട്ടാ 💖
Recipe നല്ലത് തന്നെ.3 വീസിൽ മതിയാവില്ലേ.chicken പൊടിയാതിരിക്കാൻ അതല്ലേ നല്ലത്
ഫ്രോസൻ ചിക്കൻ എത്ര വിസിൽ അടിക്കണം. കൊച്ചു ഉള്ളി ഇല്ലെങ്കിൽ എത്ര സവാള ഇടണം
രണ്ട് വിസ്സിൽ മതി..പോരെങ്കിൽ പാത്രത്തിൽ മാറ്റിയിട്ടു ചെറുതായി വേവിക്കാം..ചെറിയ ഉള്ളിയുടെ അത്ര തന്നെ ചേർക്കാം..ചെറിയ ഉള്ളിക്ക് ടേസ്റ്റ് കൂടും..❤❤
സൺ ഫ്ലവർ ഓയിൽ ഉപയോഗിക്കാമോ
@@Golda333 നമുക്ക് ഏതാണോ ഇഷ്ട്ടം അത് ഉപയോഗിക്കാം..coconut oil രുചി കൂടും 👍👍 കംമെന്റിനു നന്ദി ♥️
@dasettenskitchen181 ബാച്ച്ലർ ഫുഡ് ഇത് ഈസി ആണ്..thanks for video
4 whistle അടിച്ചാൽ chicken over ആയി വെന്ത് പോകില്ലേ?
കമന്റസിനു നന്ദി..കുറച്ചു ചിക്കൻ ഉള്ളത് കൊണ്ട് കുഴപ്പമില്ല..എടുക്കുന്ന പാത്രത്തിൽ നിറയെ ഉണ്ടെങ്കിൽ കുഴയും....പിന്നെ ചിക്കൻ chest. .നല്ലപോലെ വേവണം. .ഇല്ലെങ്കിൽ വയറു വേദന വരും..ചിക്കൻ കാൽ പീസ് ആണെങ്കിൽ അതിന്റെ എല്ലിൽ ചോര ഉണ്ടാവും അതും പ്രശ്നമാണ് കുട്ടികൾക്ക് നല്ല പോലെ വേവിച്ചു കൊടുക്കണം..
Wow excellent my friend
New friends here
Please stay connect😊
Glad to have you here! ❤😊
ചിക്കൻ വരട്ടി,ബ്രൗൺ നിറംആകുന്നത് വരെപൊടിമൂപ്പിക്കണം,തക്കാളി പൊടിയായിഅരിഞ്ഞതുo ചേർക്കും അല്ലേ,നാരങ്ങനീരുംചേർക്കുംഅല്ലേ,ചിക്കൻതിരിമ്മിവെച്ചത്കുക്കറിൽചേർത്ത്കൊടുക്കുoഅല്ലേ ജീരകവുംചേർക്കുംഅല്ലേ,4 വിസിൽ,നന്നായികുറുകിവന്നിട്ടുണ്ട്,കറിവേപ്പില ചേർത്ത്കൊടുക്കുംഅല്ലേ recipe video Super👌👌👍
Thank you ❤❤
കുക്കർ ചിക്കൻ super ചേട്ടാ.. Sub ചെയ്തിട്ടുണ്ട് തിരിച്ചും ട്ടോ 👍
ചിക്കൻ വരട്ടിയത് അടിപൊളി 👌👌
അടിപൊളി ചിക്കൻ വരട്ടിയത്
Chicken varattiyathu adipoli aayittund