2024 Maruti Suzuki Swift Lxi Base Model Malayalam Review | New swift Lxi 2024 | ഇതാണ് VFM Swift.

Поділитися
Вставка
  • Опубліковано 18 жов 2024
  • പുതിയ സ്വിഫ്റ്റിൽ ഇതാണ് ശരിക്കും Value For Money മോഡൽ.
    New Maruti Swift Lxi base model detailed Malayalam Review.
    #swift2024 #newswift #newswiftlxi #marutiswift2024 #swiftvxi #swiftlxi
    For Booking & More Info Please Contact 9288024212
    2024 Maruti Suzuki Swift Vxi Malayalam review | Most Value For Money Variant
    • 2024 Maruti Suzuki Swi...

КОМЕНТАРІ • 62

  • @ajeeshs6891
    @ajeeshs6891 4 місяці тому +3

    Stearing controls add ചെയ്യാൻ പറ്റുമോ

  • @alfinjoseph9387
    @alfinjoseph9387 4 місяці тому +1

    2024 Swift dzire ground clearance?

  • @amenyuav2511
    @amenyuav2511 4 місяці тому +2

    Mirror , internally adjest cheyyunna vidham , oru knob koodi, koduthirunnel nannayirunnu, bakki ella features um as a base model worth anu,

    • @sanuvlogs3062
      @sanuvlogs3062  4 місяці тому

      Athu eppo purathu ninnu accessory cheyan pattum

  • @SS-vf6zt
    @SS-vf6zt 4 місяці тому +2

    Can we change halogen to led from showroom?

  • @antonymoothedan3688
    @antonymoothedan3688 3 місяці тому

    Purathu ninnu steering modify cheythal warranty nashttappedumo

  • @rahulkr003
    @rahulkr003 4 місяці тому +1

    Maruthi showroomil wheel cup എത്രയാകും?
    Rain guard showroomil എത്രയാകും?
    Side skirting showroomil എത്രയാകും?
    Rim color black ആക്കാൻ എത്ര വരും?
    Please reply 🙏

    • @sanuvlogs3062
      @sanuvlogs3062  4 місяці тому

      Please Call the number on description

    • @rahulkr003
      @rahulkr003 4 місяці тому +1

      @@sanuvlogs3062
      Showroom numberil contact ചെയ്താൽ അവർ പിന്നെ നമ്മളെ വിളിച്ച് ശല്യം ചെയ്യും വണ്ടി എടുക്കാൻ പറഞ്ഞ് അതാ ചോദിച്ചത്.

    • @Gamingwithjaizz
      @Gamingwithjaizz 4 місяці тому

      Ithinte ellam original price google cheythal kittum bro​@@rahulkr003

  • @roshanrdz6330
    @roshanrdz6330 Місяць тому

    Base varient il hill assist undo

  • @sayanasuneer7748
    @sayanasuneer7748 3 місяці тому

    Reverse Camera പുറത്തിന്ന് വച്ചതാണൊ? എൻ്റെ vxi (o) ആണ് camera ഇതിൻ്റെ എത്തിയിട്ടില്ലാ എന്നാണ് പറഞ്ഞത്.

    • @otis334
      @otis334 2 місяці тому

      എത്ര ആയി on road പ്രൈസ്?

  • @Murshi_24
    @Murshi_24 20 днів тому +1

    Emi paranjilla

  • @malayalamfilimcafe
    @malayalamfilimcafe 4 місяці тому +2

    Thanks for this video

  • @anishkwl3128
    @anishkwl3128 Місяць тому +4

    ഉള്ള കാര്യം പറയാമല്ലോ സ്വിഫ്റ്റ് വണ്ടി 2015 കഴിഞ്ഞ് ഇറങ്ങിയ വണ്ടികളുടെ ഫ്രണ്ടും ബ്ലാക്ക്കും മോഡൽ മാറ്റിയത് കൊണ്ട് ഇതിന്റെ ഉള്ള ലുക്ക്‌ പോയി. കാണാൻ കൊള്ളില്ല.

  • @BwinB-v7d
    @BwinB-v7d 4 місяці тому +3

    Ee kunju vandikku ee vila valre kooduthal aanu, 3 cylinder akki pinne power kurachu

  • @rahulkr003
    @rahulkr003 4 місяці тому

    Lxi യിൽ ഏതെല്ലാം color options available ഉണ്ട്?
    Prime splendid silver ഉണ്ടോ?

  • @noushadnoushi8692
    @noushadnoushi8692 4 місяці тому +2

    Informative video ❤❤❤

  • @sureshkumar.5670
    @sureshkumar.5670 3 місяці тому +1

    Price പറയുന്നില്ല. കാണേണ്ട

  • @Travelstory14
    @Travelstory14 4 місяці тому

    airbag details

  • @gstskcheruthazham9893
    @gstskcheruthazham9893 4 місяці тому +11

    Ithinte onroad vilayku baleno sigma edukam

    • @shibilyk4124
      @shibilyk4124 4 місяці тому +1

      Edukkam

    • @khamarudheenkhan3508
      @khamarudheenkhan3508 4 місяці тому +3

      Better go for ignis will be better option if comparaing .

    • @mind_blower3825
      @mind_blower3825 4 місяці тому

      ​@@khamarudheenkhan3508 baleno offers more space than ignis

    • @fahade.b339
      @fahade.b339 4 місяці тому +1

    • @raheesv3621
      @raheesv3621 4 місяці тому +1

      Ith base thott 6 airbags und..sigma only 2..then mileage

  • @Amal-v6g
    @Amal-v6g 4 місяці тому

    Lxi blue black ethegilum colur indo

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 4 місяці тому

    Cng fit aakan pattumo

  • @mamallus9207
    @mamallus9207 4 місяці тому

    Sentrol locking undo ithil

  • @mamallus9207
    @mamallus9207 4 місяці тому

    Base I’ll red colour undo

  • @അസ്സആദ
    @അസ്സആദ 3 місяці тому

    എത്ര പൈസ

  • @RanjithRambo-d1n
    @RanjithRambo-d1n 3 місяці тому

  • @noushadnoushi8692
    @noushadnoushi8692 4 місяці тому +4

    Over priced car ഇതിലും ബെറ്റർ baleno base model anu but missing six airbag 😂😂😂

    • @gstskcheruthazham9893
      @gstskcheruthazham9893 4 місяці тому +2

      4 cylinder enginum sedanum kittile pinne 2 AB kittile

    • @noushadnoushi8692
      @noushadnoushi8692 4 місяці тому +1

      @@gstskcheruthazham9893 New swift 3cylinder anu bro

    • @fahade.b339
      @fahade.b339 4 місяці тому

      Bro please take a test drive

  • @survivor444
    @survivor444 4 місяці тому

    Ignis alle ee vilakku നല്ലത് 😂😂

    • @sanuvlogs3062
      @sanuvlogs3062  4 місяці тому +1

      Yes

    • @vj2590
      @vj2590 Місяць тому

      Ignis നെ കാളും Comfort Swift നാ

  • @mohankv718
    @mohankv718 4 місяці тому +2

    മാരുതിയുടെ flop ആകാൻ പോകുന്ന മോഡൽ. Ac ഇട്ടാൽ തനി alto 😅

    • @nmvlogs6103
      @nmvlogs6103 3 місяці тому +1

      ഞാൻ ഓടിച്ചു നോക്കി എനിക്കും അതാണ്‌ ഫീൽ ചെയ്തത്.

    • @vj2590
      @vj2590 Місяць тому

      അങ്ങനെ കുഴപ്പം ഒന്നും എനിക്ക് തോന്നിയില്ല.... മൈലേജ് വെണേങ്കിൽ കുറച്ച് Alto ആയാലും കുഴപ്പമില്ല.

    • @sirajudheenperumannil815
      @sirajudheenperumannil815 26 днів тому

      ഞാൻ 2013 മുതൽ swift ZDI use ചെയ്യുന്നുണ്ട്... Totally നോക്കുമ്പോ ഈ segment ലെ ഒരു better car ആയിട്ടാണ് തോന്നിയിട്ടുള്ളത്.. ഈ segment ലെ മറ്റു വണ്ടികൾ ഒക്കെ യൂസ് ചെയ്തതിന്റെ experience ൽ എനിക്ക് തോന്നിയിട്ടുള്ള എന്റെ അനുഭവമാണ്...