തിരുവാണികാവ് ആനയും മണിയേട്ടനും

Поділитися
Вставка
  • Опубліковано 14 гру 2024
  • ആനകേരളത്തിന് ഒഴിച്ച് കൂടാനാവാത്ത ഒരുപാട് അനുഭവസംബത്തുള്ള തൊഴിലുകാരൻ മണിയേട്ടന്റെ വിശേഷങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല

КОМЕНТАРІ • 87

  • @അരവിന്ദ്
    @അരവിന്ദ് 3 роки тому +48

    എല്ലാവരും പുതിയ ആനകാരൻ മാരെ തേടി പോവുമ്പോൾ ഗജ യുഗ. പഴയ തലമുറക്കാർക്ക്. കൂടുതൽ ഇംപോർട്ട്. കൊടുക്കുന്നത്. കൊണ്ടു ഞങ്ങൾ വളരെ ഹാപ്പിയാണ്. ഇനിയും പഴയ ആന ക്കാരുടെ. വീഡിയോ ചെയ്യണം💪 നന്നായി വരും🙏

  • @vishnuvayala
    @vishnuvayala 3 роки тому +9

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ലല്ലോ ... എന്താ രസം കേൾക്കാൻ ....

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 роки тому +12

    ആന പണിലെ മോഹൻലാലും മമൂട്ടി ഒക്കെ ഇതു പോലുള്ള അനക്കാരെ കാണുന്നത് നന്നായിരിക്കും വഴക്കുളം സ്ഥലത്തിന്റെ ഒപ്പം പേര് ചേർക്കാൻ യോഗ്യനായ അനക്കാരൻ മണി ഏട്ടൻ 🥰❤

  • @shijinnambyankavu9905
    @shijinnambyankavu9905 3 роки тому +33

    പാറമേക്കാവ് കാശിനാഥൻ ...വരുംകാല പൂരനായകൻ

  • @Shymolbinu
    @Shymolbinu 3 роки тому +18

    ഗജയുഗ ഉയിർ 🔥🔥🔥

  • @sandeepasokan2928
    @sandeepasokan2928 3 роки тому +4

    കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @nileshkannan7661
    @nileshkannan7661 Рік тому

    2 um cherinju...nalla pappan...ee varshathe award kodukkam

  • @babuullattil8979
    @babuullattil8979 2 роки тому

    ഇവരുടെ ഒക്കെ കഥകളല്ലേ നമ്മൾ കേൾക്കേണ്ടത് -... സൂപ്പർ...

  • @subash1758
    @subash1758 3 роки тому +8

    12.29അതാണ് ഒരു ആനക്കാരന്റെ കടമ 😍😍

  • @vijinnambyankavu4599
    @vijinnambyankavu4599 3 роки тому +6

    Rajagopal🥰😘

    • @PravinAppu-fr7qm
      @PravinAppu-fr7qm 8 місяців тому

      Njnglde aaana.....kaliyuga sahyaprajapathy....navaruga chathrathipathy....viswaveeragajathypqthy.....kalabhakousthubam....thiruvnikkavu rajagopalan ❤

  • @vaisakhn2891
    @vaisakhn2891 3 роки тому +5

    Rajagopalan, manyetan, prabhu❤🙏

  • @jishnuganesh7539
    @jishnuganesh7539 3 роки тому +21

    മണി ഏട്ടൻ നോട്‌ പൂക്കോടാൻ ശിവൻ സ്റ്റോറി ചോദിച്ചു നോക്കുക അത് കഴിഞ്ഞു തിരുമ്പാടി ശിവസുന്ധർ ആയ കഥ യും ഇന്ന് അദ്ദേഹം ത്തിനു മാത്രം ഇ രണ്ട് കഥ അറിയൂ

  • @KDCOMPANY2
    @KDCOMPANY2 3 роки тому +4

    Pever pever💥

  • @sonymathew8092
    @sonymathew8092 2 роки тому

    Nallla rasamunde samsaram kelkkan .truly innocent talking .cash medicha karyam okke ethra cool ayittte parayunnnnee……😍😍😍😍

  • @hamzakm7641
    @hamzakm7641 Рік тому

    രസകരമായ അവതരണം

  • @shajipaul312
    @shajipaul312 3 роки тому +2

    Asaaneeeee big salute 👍👍👍

  • @vishnuravindran359
    @vishnuravindran359 3 роки тому +4

    മണിയേട്ടൻ🔥🔥🔥🔥🔥

  • @anandhujaddu2854
    @anandhujaddu2854 3 роки тому +3

    Kidilam

  • @anandhananilan7514
    @anandhananilan7514 3 роки тому +2

    പൊളി ♥️♥️♥️🔥🔥🔥

  • @lalukolat8416
    @lalukolat8416 3 роки тому +3

    Sivan sivasunder aayathinusesham njaan manichettaneyum sivaneyum aarattupuzhayil kandittundu... Sivan aayirunnu star

  • @rameshadham7499
    @rameshadham7499 3 роки тому +2

    അടിപൊളി

  • @krunni3406
    @krunni3406 3 роки тому +2

    👌👌👌👌

  • @jijopalakkad3627
    @jijopalakkad3627 3 роки тому +5

    നല്ലൊരു ആനക്കാരൻ 🔥🔥🔥🥰🥰🥰🐘🐘

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +4

    ❤❤❤

  • @ajairajp9721
    @ajairajp9721 3 роки тому +6

    Kadavoor ആനയുടെ പഴയ ചട്ടക്കാരൻ ഗോപാലകൃഷ്ണൻ പിള്ള ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ (ഇപ്പോളത്തെ പാപ്പൻ മനോജേട്ടന്റെ അച്ഛൻ )

  • @jeromeantony5930
    @jeromeantony5930 3 роки тому +2

    Nalla video

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +2

    ആശാൻ പുപ്പുലിയാണ് 🙏🙏🙏🙏

  • @Vishnuksanthosh1012
    @Vishnuksanthosh1012 3 роки тому

    രാജുമോൻ ❤️🥰

  • @praveenphari8133
    @praveenphari8133 3 роки тому +1

    പുള്ളി വെള്ളം ഒക്കെ അടിക്കുമായിരുന്നു എഴുന്നള്ളിപ്പിലും. പക്ഷെ പണിയിൽ പക്കാ ആണ് 🔥

  • @vishnups8697
    @vishnups8697 3 роки тому +2

    part 3 cheyyu

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +5

    അടിപൊളി സംസാരം.... അപാര ചങ്കൂറ്റം

  • @satheeshsatheesh9235
    @satheeshsatheesh9235 Рік тому

    കയംകുളം ശരത് എട്ടൻ ന്റെ വിശേഷം ഒന്നും അറിയൻ പറ്റുന്നീല്ല ശരതേട്ടൻ ന്റെ വീടിയോ ഇടാവോ ? Pls

  • @akhilpavithran6275
    @akhilpavithran6275 3 роки тому +2

    🥰🥰🥰🥰🔥🔥

  • @shainvyom
    @shainvyom 3 роки тому +1

    Coooooooool

  • @ananthunandhu6330
    @ananthunandhu6330 3 роки тому +2

    Nalla rasamulla samsaram

  • @sangeethks2749
    @sangeethks2749 3 роки тому +2

    ❤️

  • @sudhikb937
    @sudhikb937 3 роки тому +3

    ഒരു കാര്യത്തിൽ ഒരു അനിഷ്ടം ഉണ്ട്.. ഞാൻ,എനിക്ക്, വേറെ ആർക്കെങ്കിലും പറ്റുമോ.. എന്നൊക്കെ പുള്ളി ഇടയ്ക്ക് പറയുന്നുണ്ട്.. ഏത് ആനക്കാരുടെ ഇന്റർവ്യൂ എടുത്ത് നോക്കിയാലും എനിക്കല്ലാതെ ആർക്ക് പറ്റും.. അങ്ങനെയുള്ള വാചകങ്ങൾ ഉണ്ടാവാറില്ല.. ഗുരുനാഥന്മാരുടെ കഴിവ് എന്നേ പറഞ്ഞ് കേൾക്കാറുള്ളു ഉള്ളൂ.. സ്വയം പൊക്കിപറയൽ കൂടുതൽ ഇല്ലേ എന്നൊരു സംശയം.. എന്നിരുന്നാലും തൃശ്ശൂരിലെ തീപ്പൊരി ചട്ടക്കാരിൽ ഒരാളാണ് മണിച്ചേട്ടൻ.. 💪💪💪💪❤❤❤❤❤

    • @abhijithmanjoor2511
      @abhijithmanjoor2511 3 роки тому

      Pulli adichitundenn thonnunnu

    • @gokulnsthodupuzha3785
      @gokulnsthodupuzha3785 3 роки тому

      കുറേശേ തള്ളുന്നുണ്ട് 😄 നല്ല ഒരു തൊഴിൽക്കാരൻ...

  • @abichakkandan1931
    @abichakkandan1931 3 роки тому +4

    അഹം ഇച്ചിരി കൂടുതൽ ആണേ..

  • @dilmundakkal3430
    @dilmundakkal3430 3 роки тому +2

    🔥

  • @achu2918
    @achu2918 3 роки тому +3

    Raju💥❤️

  • @vipinraj449
    @vipinraj449 3 роки тому

    Next episode ennanu

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 роки тому +7

    ശിവസുന്ദരിൽ നിന്നു ചേലൂർ രാമചന്ദ്രൻ... പിന്നെ തിരുവണിക്കാവ് ആന ആയിരുന്നു അല്ലെ... ആളിത്തിരി തള്ള് (നല്ല ആനക്കാരൻ തന്നെയാണ് )ആണ്... പണ്ട്... തിരുവണിക്കാവ് ആന ഭരണി വാസുവേട്ടൻ (മരിച്ചു ) അനിയേട്ടൻ ഉള്ള സമയം എടുത്തിട്ടുണ്ട് ഞാൻ പോയിട്ടുണ്ട്

  • @adwaithkb1451
    @adwaithkb1451 3 роки тому +2

    Nalla annakare kittiyal pettanu vidaruth

  • @vishnupkarottu
    @vishnupkarottu 3 роки тому +7

    ഓണക്കൂർ പൊന്നൻ ചേട്ടനെ പറ്റിയൊന്നു ചോദിക്കൂമോ

  • @ajairajp9721
    @ajairajp9721 3 роки тому +4

    മണിയേട്ടൻ ഒരു sp ആണോ കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ വേറെ ലെവൽ

  • @anandhudinesh5943
    @anandhudinesh5943 9 місяців тому

    Olari aanede tharayil keriyapolum mc medich 10 ennam kodupich aarikum athine melot ayachath🙏🏻

  • @HeartBrecker
    @HeartBrecker 2 роки тому +2

    ഒറ്റ പേര് കാവടി കാവടി ആശാൻ ഉയിർ

  • @subhashsubhash9327
    @subhashsubhash9327 3 роки тому +3

    എല്ല ആനക്കും ഇപ്പൊ ഒരു സോക്ടർ

  • @HeartBrecker
    @HeartBrecker 2 роки тому +1

    മണി ആശാന്റെ നമ്പർ കിട്ടുമോ

  • @subhashsubhash9327
    @subhashsubhash9327 3 роки тому +2

    ഒരനക്കാരും വിറ്റ് പറയില്ല

  • @subhashsubhash9327
    @subhashsubhash9327 3 роки тому +2

    പാസായത് വിട്ടു പറയില്ല

  • @amsu9454
    @amsu9454 3 роки тому +1

    998+ My like add 999 🤷🏻‍♂️

  • @afsalnazar9076
    @afsalnazar9076 Рік тому

    അറിവുള്ളവന് അഹങ്കാരിക്കാം

  • @subhashsubhash9327
    @subhashsubhash9327 3 роки тому +1

    വഴക്കാളി അത് സത്യം aanakkar കഴിക്കും.....ഞാൻ കേറിയ ആന ഇപ്പൊ ഇല്ല... എന്റെ തെറ്റല്ല... നെടുമങ്കാവ് ശിവ ശനകരൻ അവൻ മുറി ചെവിയാനാ.. അടിച്ചു കൊന്നതാ...ആനയാ... സ്നേഹം അതിനറിയില്ല... ഇപ്പൊ ഒരു blog അല്ലേ ഇത്..... Kol.... Thotti ഒന്നും ഇല്ലാതെ കേറിപോയാൽ അവനെ ആന നോക്കും..... ഞാൻ പഴയൊരു പാപ്പാൻ ആരുന്നു..... എന്റെ ഗുരു ഇപ്പൊ പശുവിനെ വേടിച്ചു..... കാര്യം അറിഞ്ഞോ
    ....... ഉറക്കം ഒഴിഞ്ഞു പരുപാടി എടുത്തു ഇന്ന് അണ്ണൻ പറഞ batta എന്നില്ല അന്നില്ല..... നടക്കണം കിലോമീറ്റർ ഓളം ആരെയും ഞാൻ കണ്ടില്ല അന്ന്

  • @subhashsubhash9327
    @subhashsubhash9327 3 роки тому +3

    ഇപ്പൊ ഒലിവ് മാറാൻ ഇന്ഗ്ലിഷ് ഉണ്ട്

  • @satheeshsatheesh9235
    @satheeshsatheesh9235 Рік тому

    ശരത് എട്ടൻ എതേ ഗിലും ആനക്ക് ചുമതല എടുതുടു ണ്ടോ ?

  • @shahulkaringanad
    @shahulkaringanad 3 роки тому

    Sorry (Aa sound yellavarkum pattum chetta )

  • @shajipaul312
    @shajipaul312 3 роки тому +2

    Asaane...ethe..braanaa.. adiche 🤔🤔🤔... njaan..o.p.r..asaano🤔😃😜😜😜

  • @PKSINDIAN
    @PKSINDIAN 3 роки тому +6

    നല്ല പാപ്പാനാണ് BUT ഇയാൾക്ക് തള്ള് ഇച്ചിരി കൂടുതലാണോ എന്നൊരു സംശയം.

  • @ranjithab279
    @ranjithab279 2 роки тому

    Marunnu paranjal enthavaruka marunnu parayu ennal oranyum chavilla chathittu paranjittentha karyam.........

  • @subhashsubhash9327
    @subhashsubhash9327 3 роки тому +2

    ഒറ്റമരം തന്നെ ആണോ

  • @maheshm.n1730
    @maheshm.n1730 3 роки тому +6

    ഇതിൽ കുറേ കമ൯സിൽ ഞാ൯ കണ്ടു മണി ചേട്ട൯ നല്ല തള്ളാണെന്ന്. അങ്ങനെ ഈ പറഞ്ഞവനൊക്കെ തോന്നാ൯ കാരണം ഇവന്മാരൊക്കെ നല്ല ചട്ടക്കാരെ കാണാത്തതുകൊണ്ടാവാം. പഴയചട്ടക്കാരെപ്പോലെ ആനയെപറ്റി പറയാവുന്ന അപൂ൪വം ചട്ടക്കാരെ ഇപ്പോഴുള്ളു. ആരെ കണ്ടാലും ഇരട്ടചങ്കനെന്നു വിളിക്കുന്ന കാലമല്ലേ. പഴയ ചട്ടക്കാരുടെ പണികളെല്ലാം സൂത്രപണികളാണെല്ലാം. അറിയുന്നോ൪ക്കറിയാം.

    • @valsanmaroli340
      @valsanmaroli340 3 роки тому

      Poli

    • @sanjubh6161
      @sanjubh6161 2 роки тому +1

      ആള് നല്ല പോലെ സംസാരിക്കുന്നുണ്ട്. പക്ഷെ കുറച്ചു അധികം തള്ളും ഉണ്ട്, പിന്നെ നല്ല ചട്ടക്കാരെ കാണാത്തതു കൊണ്ട് എന്നുള്ള പ്രയോഗം കൊള്ളാം..🤣🤣
      എല്ലാർക്കും 10 അടി ആനകളുടെ കഥകളെ അറിയൂ, അതിലും ചെറിയ ആന കേറിയ ആളുകളുടെ കാര്യം കേട്ടാൽ വിയർക്കും, പക്ഷെ അവരൊന്നും പ്രമുഖർ അല്ലല്ലോ, തൃശൂർ മാത്രം അല്ല, ആനകളും, അഭ്യാസി ആനക്കാരും

  • @sandeepts3611
    @sandeepts3611 3 роки тому +2

    ആശാൻ സംസാരിക്കുന്നത് മുഴുവിപ്പിക്കാൻ ശ്രമിക്കുക

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +1

    ആശാൻ അപ്പൊ 3000രൂപ പറ്റിച്ചല്ലേഅമ്പനാരം കിട്ടിയതല്ലേ പിന്നെന്തിനാശാനേ🙏🙏🙏

    • @amalsadanandan
      @amalsadanandan 3 роки тому

      വണ്ടി പൈസ അല്ലെ. അത് ആശാൻ നടന്നോണ്ട് അല്ലെ കയ്യിൽ കിട്ടിയത്. ആശാന് വണ്ടിയിൽ പോണത് ആയിരുന്നിലെ എളുപ്പം?

  • @VinodVinod-rx1xs
    @VinodVinod-rx1xs 3 роки тому +1

    ഒരേ പൊങ്ങച്ചം ആണല്ലോ പുള്ളി 😐

  • @nileshkannan7661
    @nileshkannan7661 2 роки тому

    വെള്ളം ആണല്ലോ ആശാൻ

  • @subhashsubhash9327
    @subhashsubhash9327 3 роки тому +2

    ചെറുപ്പ് ഇടാത്തവരെ നോക്കിയൽ മതി... ഇപ്പൊ ഞാൻ വീട്ടിൽ ആണ് കേട്ടോ..

  • @sunileffect2255
    @sunileffect2255 2 роки тому +1

    പോങ്ങൻ ചട്ടി

  • @sandeeppallathery9237
    @sandeeppallathery9237 3 роки тому +1

    ആൾ ആനക്കാരനാണ്. പക്ഷേ (തള്ള് ഉസ്താദ് ആണോ)എനിക്ക് തോന്നിയ താണ്. തൃശൂർ ജില്ലയിലെ ആനകാർക് ഇട്ട് പറയുന്നുണ്ടായിരുന്നു.

  • @ashwintrbalussery5615
    @ashwintrbalussery5615 Рік тому

    ഒളരി ആനയെ എന്താക്കിയെടോ

  • @mydinkkan6871
    @mydinkkan6871 3 роки тому +3

  • @kailasnathsurendran3422
    @kailasnathsurendran3422 3 роки тому +2

    ❤❤

  • @dilmundakkal3430
    @dilmundakkal3430 3 роки тому +2

    🔥

  • @vjrmedia7118
    @vjrmedia7118 3 роки тому +2

    ❤️❤️❤️