3 വർഷം മുതൽ 7 വർഷം വരെ ഉള്ള വിളവെടുപ്പ് കണക് എടുത്താൽ 10 kg ശരാശരി ഒരു വർഷം കിട്ടും എന്നാണ് പറഞ്ഞത്,, 6 , 7 വർഷങ്ങളിൽ 20 കിലോ മരം ഒന്നിന് ഒരു വർഷം കിട്ടും
1.30 ഏക്കർ ലാൻഡ് റബ്ബർ മുറിച്ചത് ഇപ്പോൾ കാലി കിടക്കുന്നു, അൽപ്പം ചെങ്കലും, ബാക്കി നല്ല മണ്ണുള്ള ഭൂമി ഏതു വിളയാണ് ലാഭകരമായി ചെയ്യാൻ പറ്റുന്നത്, പറഞ്ഞാൽ ഉപകാരമാകും?
Ella vedios ഉം കണ്ട് തീർത്തു👍🏻👍🏻
Thankalude video nannayi
Valaprayogathe kurichu koodi parayamayirunnu
❤❤
കശുമാവ് തൈ ഉണ്ടൊ പ്രൈസ് പ്ലീസ് കുറിയ തൈ undo
Anubavathil ninnum parayuvanu shudha thattipppanu
70cent rubber vettikalanja oruplot unde. Athile cashew, coconut,pepper,cocoa nadanam ennu agrahikkunnu. Njan orue engineer aane, Bengaluru work cheyunnu, but krishi Cheyan valareagraham need help.
Please call me 944 744 76 94 after 9 pm any day.
We can discuss it in detail
Kullan kavung vechu kurachu stalam bakiyund avide kashumavu vechal kavunginte veyil nashtappettal kavunginu doshamano
Dear ബിജു
കാശു മാവിന് എന്തൊക്കെ വളമാണ് അടിയിൽ ഇട്ടത് ?
തുടർന്ന് എന്തൊക്കെ വളം
എപ്പോഴൊക്ക ഇടണം ?
Pls call me 944 744 76 94
👍Hai
Kashumavinte talir ilakal karinjupokunnu oru marunnu parayano plz.....
Use copper oxi chloride 4ml per litter
With Ekalux 3ml per litter
Tnku
നടുന്നു സമയം എപ്പോളാണ് ( കശുമാവ് )
തെകൾ കിട്ടുമോ കൃഷിരീതി വിവരിയ്ക്കാമോ
കുരുമുളക്, പ്ലാവ് ഇത് കശുമാവ് പ്ലോട്ടിന് പുറത്തു ആണോ നട്ടിരിക്കുന്നത് ? ഏത് ഇനം കുരുമുളക്, പ്ലാവ് ആണ് ?
കശുമാവിൻ തൈകളുടെ തലപ്പുകൾ കരിയുന്ന അസുഖത്തിന് പ്രതിവിധി നിർദ്ദേശിക്കാമോ?
Copper oxy chloride 5gm per litter
+ ekalux 3ml per litter ഒരുമിച്ച് ചേർത്ത് തളിച്ച് കൊടുക്കൂ
How many kilo cashew nut per tree on 3rd year of plantation
Please reply
3 kg Per tree
@@peppergarden thank you ... For your reply sir
Sir many people we hardly get 1 or 2 kilo in 3rd year
In which variety we get 3 kg per tree
Do call me at 9447447694 as its way easier to have a conversation by voice when compared to the UA-cam comment section.
തൈകളുടെ ഇല കരിയുന്നു, പരിഹാരം ഒന്ന് പറയാമോ?
Pls call me 944 744 76 94
കശുമാവ് തണുപ്പുള്ള കാലാവസ്ഥയിൽ കൃഷി സാധ്യമാണോ???? ഞാൻ ഇടുക്കി - ഹൈറേഞ്ചിലാണ്......ഇവിടെയാരും ഇത് കൃഷി ചെയ്യുന്നില്ല..
Pls call me 944 744 76 94..we can discuss it in detail
ഒരു കശുമാവ് തൈ വെക്കാൻ ആശ ഉണ്ട് നല്ല ഒരിനം പറഞ്ഞു തരൂ
Pls call me 944 744 76 94
Super
Thanks
Can we get help in palakkad district.. Thaikal ivide kittumo?
ചീരകുഴി near MES college Mannarkkad
കശുവണ്ടി എങ്ങനെ മുളപ്പിക്കാം
കൃഷി തുടക്കം ഇങ്ങനെ?
വിവരിക്കാമോ
ദരടുത്ത വീഡിയോയിൽ പറയാം
Hi, 3 years kazinjaal 20kg kittum ennu paranjille athu monthly aano
Kittilla തള്ളിയതാണ്
3 വർഷം മുതൽ 7 വർഷം വരെ ഉള്ള വിളവെടുപ്പ് കണക് എടുത്താൽ 10 kg ശരാശരി ഒരു വർഷം കിട്ടും എന്നാണ് പറഞ്ഞത്,, 6 , 7 വർഷങ്ങളിൽ 20 കിലോ മരം ഒന്നിന് ഒരു വർഷം കിട്ടും
Thayyi abide kkittum
Pls call me 944 744 76 94 after 9 pm
1.30 ഏക്കർ ലാൻഡ് റബ്ബർ മുറിച്ചത് ഇപ്പോൾ കാലി കിടക്കുന്നു, അൽപ്പം ചെങ്കലും, ബാക്കി നല്ല മണ്ണുള്ള ഭൂമി ഏതു വിളയാണ് ലാഭകരമായി ചെയ്യാൻ പറ്റുന്നത്, പറഞ്ഞാൽ ഉപകാരമാകും?
Pls call me 944 744 76 94
💔💔💔
❤️❤️❤️🙏🙏🙏