Sara's | Nenjame Nenjame|Jude Anthany Joseph|Shaan Rahman|Vineeth Sreenivasan|Gowry Lekshmi|Joe Paul

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 1,4 тис.

  • @shahidms6308
    @shahidms6308 3 роки тому +4509

    അതികം ആരും ശ്രദ്ധിക്കാതെ പോകുന്ന കേട്ടാൽ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സോങ് ❤❤❤

  • @bija7566
    @bija7566 3 роки тому +1085

    കൂട്ടത്തിൽ ഇഷ്ട്ടപെട്ട പാട്ട്, സിനിമ കണ്ടത് മുതൽ തിരയുന്നു. ഗൗരി ലക്ഷ്മി voice 👍, വിനീത് and shaan, 👍 Thank u

  • @nimikrishnama1686
    @nimikrishnama1686 3 роки тому +903

    ഈ പാട്ട് എത്രകേട്ടാലും മതി വരുന്നില്ല . ഷാനിക്ക വിനീത് കോമ്പിനേഷൻ സൂപ്പർ സിനിമയും അടിപൊളി.👌👌

    • @adsm3726
      @adsm3726 3 роки тому +16

      ഇതിൽ ഗൗരി ലക്ഷ്മിയുടെ വോയ്സ് കൂടി എടുത്ത് പറയണം

    • @raseemdeepee9788
      @raseemdeepee9788 3 роки тому +7

      With gouri Lakshmi 🔥🔥🔥

    • @thressiajulietk.j8285
      @thressiajulietk.j8285 3 роки тому +2

      Absolutely

    • @nimikrishnama1686
      @nimikrishnama1686 3 роки тому +1

      @@adsm3726 of course

    • @nimikrishnama1686
      @nimikrishnama1686 3 роки тому +1

      @@raseemdeepee9788 of course

  • @jinzonthekkememannil9160
    @jinzonthekkememannil9160 3 роки тому +1140

    ഹെഡ്ഫോണിൽ കേൾക്കുമ്പോൾ തന്നെ ഈ പാട്ട് പൊളി എഫക്ട് ആണ് അപ്പൊ എങ്ങാനും തിയേറ്ററിൽ ആയിരുന്നെങ്കിലോ... uff 🔥🔥

  • @VlogitwithMASHROOFA
    @VlogitwithMASHROOFA 3 роки тому +255

    Ravoram Novum Neramo...
    Maayunnu Poo Nilavumo..
    Ethetho Vaanin Vaathilo...
    Irulin Viralaal Adayaan
    Mookanuvaadam Thedumo..
    Nenjame.. Nenjame.. Nin Swarame..
    Kankalil Minniya Venkaname..
    Enthinu Pinneyum Oramakalaay
    Akale..... Eh..
    Nenjame.. Nenjame.. Nin Swarame..
    Kankalil Minniya Venkaname..
    Enthinu Pinneyum Oramakalaay
    Akale..... Eh..
    Paathi Meyye.. Ina Nizhale..
    Aadi Aalum Veyilazhiye
    Maanju Poyo Swayamakale..
    Nee...
    Doore Doore.. Chuvadukalil
    Paaridaanaay Chirakaniye
    Thoovalengo.. Pozhiyukayaano..
    Nira Mazhavil Maranju Poyenno..
    Mukilevide Pidanju Veenenno... Oh..
    Araare Thiranju Kaanathe..
    Arodum Paranju Theerathe..
    Raavino... Dooramo... Koodunno..
    Ravoram Novum Neramo...
    Maayunnu Poo Nilavumo..
    Ethetho Vaanin Vaathilo...
    Irulin Viralaal Adayaan
    Mookanuvaadam Thedumo..
    Nenjame.. Nenjame.. Nin Swarame..
    Kankalil Minniya Venkaname..
    Enthinu Pinneyum Oramakalaay
    Akale..... Eh..
    Nenjame.. Nenjame.. Nin Swarame..
    Kankalil Minniya Venkaname..
    Enthinu Pinneyum Oramakalaay
    Akale..... Eh..

  • @ashfakkv4350
    @ashfakkv4350 3 роки тому +781

    നിറ മഴവിൽ മറഞ്ഞു പോയെങ്ങോ ........മുകിലെവിടെ പിടഞ്ഞു വീണെന്നോ.....😍😍😍😍
    ഈ വരികൾ വീണ്ടും വീണ്ടും ഹൃദയത്തിലേക്ക്......😍tnx vineeth 😍

  • @roshanjabeen6809
    @roshanjabeen6809 2 роки тому +89

    വർഷങ്ങൾ എത്ര കഴിഞ്ഞാലും നമ്മൾ ഒക്കെ തിരഞ്ഞു നടക്കുന്ന വളരെ ചുരുക്കം പാട്ടുകൾ ഇല്ലേ... അതിലേക്ക് ഇനി ഈ സോങ്ങും 😍🥰
    നല്ല വരികൾ, നല്ല ഫീൽ 🥺💯

  • @lukhman2.0
    @lukhman2.0 2 роки тому +239

    അന്നേ ഹിറ്റ് ആവാൻ പൊട്ടൻഷ്യൽ ഉണ്ടായിരുന്ന സോങ് ആയിരുന്നു. സ്ഥിരം കേൾക്കുമായിരുന്നു..
    എന്തായാലും ഇപ്പൊ റീൽസിൽ ഹിറ്റ് ആയി വൈറൽ ആയി ആളുകൾ ഇവിടെ വന്ന് കേൾക്കുന്നത് കാണുമ്പോ സന്തോഷം..!☺️

    • @moodtapes8877
      @moodtapes8877 Рік тому

      Ithil vineeth n wife paadiya song koodi ind athonn kett nokiye

  • @habeebabee6273
    @habeebabee6273 3 роки тому +763

    ഇതും ഒരു കാലത്ത് റീൽസിൽ വൈറൽ ആകും, അപ്പൊ ഈ പാട്ട് തെരഞ് നടക്കുന്നവരുണ്ടാകും
    എന്തായാലും പാട്ട് കിടുക്കി ഒരു രക്ഷയും ഇല്ലെട്ടോ ❤

  • @jobin3198
    @jobin3198 3 роки тому +83

    Theerama theerama യിൽ വന്നു മുങ്ങി പോയ ഒരു 👌 ഫീൽ ഗുഡ് song. ❤❤❤

  • @priyadarsiniss6659
    @priyadarsiniss6659 3 роки тому +209

    കല്യാണം, കുട്ടികൾ, വീട്, വാഹനം, ഇതെല്ലാം അവനവന്റെ ചുറ്റുപാടിനെയും ആവശ്യകതയെയും, ഇഷ്ടത്തിനെയും മാത്രം അനുസരിച്ചു ആയിരിയ്ക്കണം....... അല്ലാതെ മറ്റുള്ളവരെ കാണിക്കാനോ , എല്ലാവരും ചെയുന്നു ഞാനും ചെയ്യുന്നു എന്നു പറയാനോ വേണ്ടി ആകരുത്... 👍👍👍👍

    • @reshmaraju4121
      @reshmaraju4121 2 роки тому +2

      Athe 👍

    • @rashidkvk876
      @rashidkvk876 2 роки тому +4

      ഞാൻ ഇപ്പൊ നിങ്ങൾ പറഞ്ഞതിൽ ഉള്ള മൂന്നാമത്തെ സ്റ്റേജിന്റെ പരിശ്രമ തിലൂടെ ആണ് കടക്കുന്നു പോകുന്നേ 😊

    • @lijucherian9493
      @lijucherian9493 4 місяці тому +1

      Yes offcourse

  • @sh__4d350
    @sh__4d350 3 роки тому +382

    Shan Magic❤👌
    2:08 മുതൽ എന്റെ സാറേ 😍💋

  • @asbin.p
    @asbin.p 3 роки тому +54

    നിറ മഴവിൽ മറഞ്ഞു പോയെന്നോ
    മുകിലിവിടെ പിടഞ്ഞു വീണെന്നോ
    ആരാരേം തിരഞ്ഞു കാണാതേ
    ആരോടും പറഞ്ഞു തീരാതേ
    രാവിനോ ദൂരമോ കൂടുന്നു❤️❤️❤️❤️

  • @dhgaming1282
    @dhgaming1282 3 роки тому +106

    കഴിഞ്ഞ ദിവസം ഒരു യാത്ര പോയിരുന്നു..
    അതിനിടയിൽ ചങ്കിന്റെ ഫോണിൽ നിന്ന് കേട്ട സോങ് ആയിരുന്നു
    സിനിമ കണ്ടുവെങ്കിലും പാട്ടു ശ്രദ്ധിച്ചില്ല
    എന്നാൽ അവന്റെ ഫോണിൽ കേട്ടതോടെ
    സിനിമ അന്വേഷിക്കുകയും ഈ പാട്ടിനു അഡിക്റ്റായി എന്നു പറയാം...😍😍♥️♥️

  • @shibuthiruvalla2796
    @shibuthiruvalla2796 2 роки тому +83

    ആദ്യമായിട്ടാണ് ഈ പാട്ടു കേൾക്കുന്നത് .... ഒരു രക്ഷയുമില്ല അടിപൊളി പാട്ട്.... 1:41 വിനീതേട്ടൻ പൊളിച്ചു ❤❤❤❤❤.... ഷാനിക്കാ അടിപൊളി making ....... congrats to all team members behind this project ❤🎉

  • @demonkiller6646
    @demonkiller6646 3 роки тому +168

    Movie കണ്ടതിനു ശേഷം ഒരു പാട് വെയിറ്റ് ചെയ്ത song 🥰🥰
    2:08 uff എജ്ജാതി 💕
    വിനീതേട്ടൻ and ഷാൻ ഇക്ക combo
    പൊളി അല്ലെ 😘😘🥰
    അത്രമേൽ മനോഹരമായിരുന്നു

  • @minnu828
    @minnu828 3 роки тому +538

    No doubt ഇത് പോലൊരു flm നമ്മുടെ society അർഹിക്കുന്നുണ്ട് Sara യെ പോലെ ആഗ്രഹിക്കുന്ന കുറേ പെൺകുട്ടികൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ പക്ഷെ അവർക്കു അതൊന്നും open ആയിട്ടു പറയാൻ പോലും ഉള്ള freedom കിട്ടുന്നില്ല.. സൊസൈറ്റി യുടെ pressure കാരണം കല്യാണം കയ്ക്കുന്ന പ്രസവിക്കുന്ന പെൺകുട്ടികൾ ഉള്ള നാടാണ് നമ്മുടേത്.. Plz ഇനിയെങ്കിലും ഇതിനൊന്നും ആരയും നിർബന്തിക്കാതിരിക്കു ഇഷ്ടമുള്ളവർ പ്രസവിക്കട്ടെ കല്യാണം കയ്ക്കട്ടെ അല്ലാത്തവരെ വെറുത വിടു 🙏🏻

    • @hibahaseel8797
      @hibahaseel8797 3 роки тому +15

      One of the best example... My life

    • @aestheticworld9819
      @aestheticworld9819 3 роки тому +15

      Sughikkan prasnam onnulla, prasavikkaneyullu prasnam karanam prasavichal kochine nokkande, melanangum🤣😝

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому

      Yes 😊

    • @karthavanenteidayan244
      @karthavanenteidayan244 3 роки тому +7

      എന്നാപ്പിന്നെ ഒരു സിനിമക്കുകൂടെ സത്യത ഉണ്ട്‌ കേരളത്തിൽ ഒരു വേശ്യാലയം തുടങ്ങാം എന്നാൽപ്പിന്നെ കാമം മൂത്ത പെണ്ണിനും ആണിനും അവിടെപ്പോയി തീർക്കാം. പിന്നെ കല്യാണവും വേണ്ട കൊച്ചും വേണ്ട വേശ്യാലയമാകുമ്പോൾ വേണ്ട പ്രീകോഷൻസ് എടുത്തോളും. കൊലപാതകവും വേണ്ട.

    • @minnu828
      @minnu828 3 роки тому +3

      @@karthavanenteidayan244 ah athayrikum nallathu

  • @rahul_krishna_1432
    @rahul_krishna_1432 2 роки тому +121

    നിറ മഴവിൽ മറഞ്ഞു പോയെന്നോ....!!!🎧🎧🎧🎧🎶🎶🎶feeel❤️❤️❤️🔥🔥🔥ഈ ഫീൽ ഈ പാട്ടിനു ഫുൾ കിട്ടിയാൽ.. പാട്ട് തീരുമ്പോൾ നെഞ്ച് പൊട്ടി ചാവും 😕😕

  • @emildjoseph
    @emildjoseph 3 роки тому +241

    Oru kunjine valarthanulla samayamo, snehamo, sambathikamo, care o illathe accidentally undakiya kunjine adjust cheyth valarthunnath aa kunjinod cheyyunna ettavum valiya droham aanu. Like the movie says, ' Its better not to be a parent than being a bad parent'

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 роки тому +2

      👏

    • @samsonjose4959
      @samsonjose4959 3 роки тому +5

      Bhagyam kollunnath oru drohamallallo😐

    • @emildjoseph
      @emildjoseph 3 роки тому +9

      @@samsonjose4959baby ath ariyunnillallo.

    • @samsonjose4959
      @samsonjose4959 3 роки тому +3

      @@emildjoseph appo athalle ettavum valiya droham

    • @karthavanenteidayan244
      @karthavanenteidayan244 3 роки тому +11

      അങ്ങനുള്ളവർ കല്യാണം കഴിക്കരുത്. അല്ലെങ്കിൽ സുഗിക്കാൻ പോകരുത്. സ്വന്തം സ്വാർത്ഥതക്കുവേണ്ടി കൊലപാതകം (സ്വന്ത്തം കുഞ്ഞിനെ )ചെയ്യരുത്. അത്രക്ക് സൂക്കേടുംകേറിയവർ വേശ്യാലയത്തിൽ പോകുക അതാണ് ഞായം

  • @mohdthajmalaa
    @mohdthajmalaa 3 роки тому +131

    സിനിമയും പാട്ടും എല്ലാം അടിപൊളി കുഞ്ഞിപ്പുഴു മാത്രം ഓർമയിൽ ❤️

  • @mahijakk7012
    @mahijakk7012 Рік тому +9

    നിരമഴവിൽ മറഞ്ഞു പോയെന്നോ that line touched my heart❤️

  • @__.annamm.__
    @__.annamm.__ 3 роки тому +160

    Shaan Rahman🔥
    Gowry Lekshmi🔥
    Vineeth Sreenivasan🔥

  • @anjalipsaji5979
    @anjalipsaji5979 3 роки тому +158

    Vineeth Sreenivasan + Shan Rahman = Magical song❤️
    And this time Gowri Lakshmi's voice made it to another level❤️

  • @pranavshine1744
    @pranavshine1744 3 роки тому +287

    Ottta peeeru.. Shaan Rahman 🔥❤️❤️❤️ he's the new gen master of making phenomenal melodies 😍😍❤️

    • @moviehall6788
      @moviehall6788 3 роки тому +1

      Shan rahman 2 പേര് ഇല്ലെ...? 🙄

    • @jesusthelifegiver1593
      @jesusthelifegiver1593 3 роки тому +17

      Guys shaan + vineeth comboo athinte athrem onnum vareela..

    • @dvdarshan
      @dvdarshan 3 роки тому +5

      @@jesusthelifegiver1593 Yeah! 🔥

    • @johnsonpj5708
      @johnsonpj5708 3 роки тому +4

      Gouri lakshmi🤩

  • @as_cutz3903
    @as_cutz3903 3 роки тому +253

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം...Bold...Brave...Beautiful ...അന്നാ ബെൻ ,രജീഷ വിജയൻ എന്നിവരുടെ ഇപ്പോഴത്തെ പടങ്ങളെല്ലാം വ്യത്യസ്തമാണ്`...ഗംഭീരമാണ് ...എന്താണെന്നറിയില്ല പക്ഷെ പടത്തിനു പബ്ലിസിറ്റിയും പ്രൊമോഷനും മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്

    • @hopelesshobarmy3144
      @hopelesshobarmy3144 3 роки тому +4

      Yss.... that's exactly right

    • @as_cutz3903
      @as_cutz3903 3 роки тому +11

      @Arathi Ashok uyare...kumbalangi nights...mayanadhi...kappela...june..helen...finals...athiran...luca etc been different from other movies in last 3 years...But at the same time we also have good commercial films like lucifer,unda etc...lalettan kazhinjal enteyum favourite actor fahad aanu

    • @AmZ_eternal
      @AmZ_eternal 3 роки тому +1

      Seriyanue... Content kondum puthuma kondum Mattulla filiminekkal uyarenda film aan Songs❣️ Ee song matramalla Vineethettanum wifeum padiya varavayi nee❤️ orupaad speciality Ulla film aan... I think better than cold case... Mosham ennalla ennalum continues aayit varunna crime thriller boradichuthudangi... Angane nokyappol Ee filim vere level😍

    • @rashid4547
      @rashid4547 3 роки тому +5

      @Arathi Ashok entelm parymbo apolek tudangum mammooty,mohanlal enn..enthoke parnjalm avar kaynte evde arum ullu 😒

    • @Veda760
      @Veda760 3 роки тому +3

      Female oriented movies ayathu kondavam

  • @BaldwinJ
    @BaldwinJ 3 роки тому +44

    ഈ പാട്ടിൻ്റെ Visuals & Audio ഒരേ പോലെ അടിപൊളി ആണല്ലോ ✨ Kochi is always പൊളി 🤘🏻

  • @lofi_Mallu
    @lofi_Mallu 3 роки тому +24

    എത്രവട്ടം കേട്ടു എന്നു അറിയില്ല... ഒരുപാട് ഇഷ്ടമായി ♥️♥️

  • @akhilsuresh2614
    @akhilsuresh2614 3 роки тому +202

    Nalla Feel aanu ee songinu.... Enthokkeyo Marakkaan aagrahichirunnathokke orkkunna pole.......Shaan Ikkaa🎶...U r a Minimum Guaranteed Composer.. Keep going on...

  • @shifinmadathingal9049
    @shifinmadathingal9049 3 роки тому +42

    2:08 ath keekan mathram vannathaa❣️🔥endhoo oru feelingaan.... Ende saree🤞💋

    • @unaismohmed5897
      @unaismohmed5897 3 роки тому +2

      Njan bro ejjathi fileeng aan

    • @shifinmadathingal9049
      @shifinmadathingal9049 3 роки тому +1

      @@unaismohmed5897 pinnalah🔥

    • @ashfakkv4350
      @ashfakkv4350 3 роки тому +2

      നിറ മഴവിൽ മറഞ്ഞു പോയെങ്ങോ ........മുകിലെവിടെ പിടഞ്ഞു വീണെന്നോ.....😍😍😍😍
      ഈ വരികൾ വീണ്ടും വീണ്ടു ഹൃദയത്തിലേക്ക് അല്ലെ brooo 😍

    • @shifinmadathingal9049
      @shifinmadathingal9049 3 роки тому +2

      @@ashfakkv4350 sathyam ath keekan mathran vann erkunee❣️valathoru feelanath🥺💔

  • @JemshisCookBook
    @JemshisCookBook 3 роки тому +24

    Kelkum torum pinneyum kelkkann tonnunna song.. Movie kannumbol ee songin special feeling..😍

  • @deepakac3987
    @deepakac3987 Рік тому +6

    എന്തൊക്കയോ ഒരുപാട് ഓർമ്മകൾ മസ്സിൽ വന്നുപോകുന്നു....
    ഈ song കേൾക്കുമ്പോൾ 💝✨️

  • @devikrishnap8212
    @devikrishnap8212 3 роки тому +13

    ഞാൻ ഇന്നലെ കണ്ടിട്ടുള്ളു ഈ പടം ഈ സിനിമയിൽ കൂടുതൽ ഇഷ്ട്ടപെട്ട പാട്ട് ആണ് ഇതു Appo മുതൽ തിരഞ്ഞു നടക്കുകയാ ❤

  • @anoop1852
    @anoop1852 3 роки тому +82

    vineeth Srinivasan is a true legend in multi tasking.

  • @mevintopm801
    @mevintopm801 2 роки тому +6

    റീൽസിലൂടെ വീണ്ടും ഉയിർത്തെഴുന്നേല്പ്❣️❣️❣️💥💥💥

  • @mahinsalim4616
    @mahinsalim4616 3 роки тому +6

    Njan 20 varshathin idakku kettathil ettavum ishtapetta pattu.idakku orooo sthalangal kelkkumbol meelu kulirnnu kerum❤️💯🥰

  • @anoopts760
    @anoopts760 3 роки тому +18

    ഗൗരി വോയിസ്‌... 👌👌👌👌കേട്ടു പഴകിയതിലും നിന്നും വ്യത്യസ്തം

  • @A__K___23
    @A__K___23 3 роки тому +35

    ഈ പടത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട song 😍

  • @aravindb1905
    @aravindb1905 3 роки тому +24

    Shaan Rahman❤️❤️❤️❤️
    Gowry Lekshmi ❤️❤️❤️❤️
    Vineeth Sreenivasan ❤️❤️❤️❤️

  • @jayeshj9620
    @jayeshj9620 2 роки тому +7

    നല്ല ഒരു തണുത്ത മഴ പെയ്തു തീർന്ന സുഖം ഈ ഗാനത്തിന്.

  • @vkpgpillai
    @vkpgpillai 2 роки тому +79

    ആരും ശ്രദ്ധിക്കാതെ പോയ ഒരു പാട്ട്... ഇപ്പോഴാണ് ഹിറ്റായത്👍😍

  • @dailyfoodieind
    @dailyfoodieind 3 роки тому +74

    Why is this song on a loop in my ears now ?
    Is it because of the happiness ?
    Is it because of the realisation ?
    Is it because of the things i’ve been through
    Or is it because of the things i made people go through ?

  • @subhajohn4063
    @subhajohn4063 5 місяців тому +30

    2024 kelkunavar undo

  • @saheeda7403
    @saheeda7403 2 роки тому +72

    എന്തോ ഈ പാട്ടിൽ ഒരു മാജിക്‌ ഉണ്ട്.... എപ്പോൾ കേട്ടാലും ചുമ്മാ എന്റെ ഹൃദയമിടിപ്പ് കൂടും... എന്തോ ഒരു വിങ്ങൽ... Just🔥🔥🔥

  • @shiyabetalian
    @shiyabetalian 2 роки тому +3

    ഇന്നൊരു ഫ്രണ്ട് ന്റെ ഫോണിൽ നിന്നും കേട്ടു വന്നതാണ്❤👏
    ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്😍 പൊളി

  • @vinodh55500
    @vinodh55500 2 роки тому +11

    എന്തൊരു അടിപൊളി സോങ് ദൈവമെ 👌👌👌👏👏👏

  • @varshank7867
    @varshank7867 2 роки тому +5

    Bus l kettappo note cheythatha first line..nere ingottu ponnu.shan vineeth divine combo

  • @adsm3726
    @adsm3726 3 роки тому +26

    ഷാനിക്ക വിനീതേട്ടൻ ഗൗരിച്ചേച്ചി എല്ലാരും കലക്കി നല്ല ഫീലുള്ള പാട്ട്

  • @riswana6784
    @riswana6784 2 роки тому +2

    Njan busil yathra cheyumpo ketta song......aaa oru pattu kondu kelkkan thonni UA-cam eduthu search cheythu....kitti 🥰

  • @arahus70
    @arahus70 Рік тому +21

    Iam leaving this comment if someone like I will get remainder ❤

  • @AmalCt-t6y
    @AmalCt-t6y 7 днів тому +1

    feel heart ❤️song😌maju poya eatho oru happiness feel the song

  • @sufailmuhammed9670
    @sufailmuhammed9670 3 роки тому +76

    സിനിമ കണ്ട് ആദ്യം യൂടൂബിൽ വന്ന് തിരഞ്ഞ പാട്ട്.... 💚💚

  • @johnfernandez7781
    @johnfernandez7781 3 роки тому +2

    Nenjame nenjame nin swarme....ho !! Aa bhaghathula varikal and music...angu ullileku kayarukaya...ee pandemic timil irangiya movies vachitu yettavum nalla song...superb

  • @nipunwickramaarachige8125
    @nipunwickramaarachige8125 3 роки тому +50

    This is an amazing song.i'm listening this everyday, even i can't understand malayalam ❤️love from sri lanka

  • @RajTXT101
    @RajTXT101 3 роки тому +8

    ഗംഭീരം 😍 adipoli aayittundu Gowri, Vineeth and Shaan ❤️

  • @adsm3726
    @adsm3726 3 роки тому +38

    ഈ പാട്ടിന് ഒരു പ്രത്യേക ഫീലാണ് സിനിമ കാണാതെ തന്നെ അത് അനുഭവിക്കാൻ പറ്റും

  • @naseebanasrin2467
    @naseebanasrin2467 Рік тому +2

    റീൽസിൽ നിറമിഴികൾ കഴിഞ്ഞുള്ള നാലു വരി കേട്ട് വന്നവരുണ്ടോ . വല്ലാത്ത ഫീലിംഗ് ആണ് ആ വരിക്ക് ഞാൻ 2023 ലാണ് കാണുന്നത് 🫶

  • @ramlasalam9771
    @ramlasalam9771 2 роки тому +3

    Super entell ee song indayirunnu 💞💞pakshe ath poyi🥺kekan kothi ayitt vannatha ippo💞💞💞adipolli song💞

  • @njr2776
    @njr2776 2 роки тому +5

    നിറ മഴവിൽ മറഞ്ഞു പോയെങ്ങൊ ന് അത് ഇങ്ങ് തുടങ്ങുമ്പോൾ ❤️❤️

  • @IamBaheej
    @IamBaheej 3 роки тому +23

    Favourite song from the movie saras shaanikaa ❤️

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork День тому +1

    Vineeth sreenivasan 🔥🔥🔥🔥😍😍😍 ejjjjaaaathi

  • @ArunSarunsankar
    @ArunSarunsankar 2 роки тому +13

    Oh vineethinte voice and feel oru rakshayilla. Aa vari mathram kelkkan vendi vannatha

  • @flyingwalrus5375
    @flyingwalrus5375 Рік тому +8

    Found this song randomly on spotify. Usually I skip non-Bengali/hindi songs. but this song kept me in. Lots of love.

  • @sheelaprasannan8539
    @sheelaprasannan8539 3 роки тому +5

    2:45 uff എന്താ ബീറ്റ് 🤩☺😌👌....

  • @chekkukasrod5790
    @chekkukasrod5790 3 роки тому +66

    ഷാൻ റഹ്മാൻ എല്ലാ പാട്ടും അഡിറ്റ് ആകും നമ്മളെ

    • @unaismohmed5897
      @unaismohmed5897 3 роки тому +3

      Koode വിനീതേട്ടൻ കൂടി ഉണ്ടകിൽ പിന്നെ പറയണ്ട

  • @alephshereef7738
    @alephshereef7738 3 роки тому +27

    2:08 shaan Rahman'S magic spell❣️

  • @sreerags3933
    @sreerags3933 3 роки тому +39

    Vineethetane ichiri pinnilaakan female voice nu patitund...... Vineetehtan ishtam 💙

  • @kiranvs2597
    @kiranvs2597 2 роки тому +1

    Nira mazhavil manjupoyenno...poli feelings 💗💓💖💝💥💥💫

  • @anubaby3231
    @anubaby3231 3 роки тому +30

    Listening repeatedly....Well done Shanikka & singers ❤❤ Soothing tone both Vineeth & Gauri Lakshmi❤❤

  • @viewmedia9208
    @viewmedia9208 3 роки тому +6

    Koottathil ettavum ishtapetta paad. Adipoli song😍😍😍😍😍
    I like it😘😘

  • @ameersuhail5535
    @ameersuhail5535 3 роки тому +3

    1:43 Vineethettan voice starting thott Sarah ok alle chodhikyunna vare oru rakshayillaa 😍😍😍

  • @ramprasathr9865
    @ramprasathr9865 Рік тому +1

    அருமையான பாடல்....வினீத் ஶ்ரீநிவாசன் இனிமையான குரல் சூப்பர்....Love from தமிழ்நாடு ❤ நெஞ்சமே நெஞ்சமே❤Saras நெஞ்சமே

  • @___sr_e_e___6641
    @___sr_e_e___6641 3 роки тому +37

    Most waited song.. Headset vech kelknm.. Uff...ntha feel❤⚡... Shaan magic😍❤...

  • @hamsafmk
    @hamsafmk 2 роки тому +13

    ദേ പിന്നേം റീൽസ് ഹിറ്റാക്കി 🥰

  • @bigeeshtm190
    @bigeeshtm190 3 роки тому +12

    Superb .... Vineeth and Gowri 👌👌👌 shaan ❤️

  • @ajesha423
    @ajesha423 3 роки тому +2

    Excellent Vineeth ,swetha and fav shaanikka

    • @aravindb1905
      @aravindb1905 3 роки тому +2

      ശ്വേത അല്ല ഗൗരി ലക്ഷ്മി ആണ് പാടിയത്.

  • @thenameisvishnu07
    @thenameisvishnu07 2 роки тому +29

    വിനീത് ശ്രീനിവാസൻ 🥳🥳🥳

  • @rrautocraft6308
    @rrautocraft6308 4 місяці тому +1

    ഒരു reel ൽ ഈ പാട്ട് കേട്ട് വന്നതാണ് ഞാൻ.... 3 time കേട്ടു ഒറ്റ ഇരുപ്പിൽ superrrr❤❤❤❤❤

  • @rezx333
    @rezx333 3 роки тому +45

    Vinethettan is my favourite singer. His voice is so soothing and listening to his songs is always pure bliss. Shaanikka and Vineethettan - this combo is so so so magical.

  • @sanuts4181
    @sanuts4181 3 місяці тому +3

    വിനീത് വരുമ്പോൾ ഉള്ള ലൈൻസ് 😍

  • @pn6114
    @pn6114 3 роки тому +20

    Malayalam is not mother tongue but after listening to Vineeth Srinivasan songs! I am going to learn this language so I can understand the meaning of these songs as well!

  • @sojisaji4446
    @sojisaji4446 2 роки тому +5

    അന്ന് സിനിമ കണ്ടപ്പോൾ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പൊ എന്തോ കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത feel 💫✨❤️

  • @forteesmedia8578
    @forteesmedia8578 3 роки тому +5

    വീണ്ടും വീണ്ടും കേൾക്കുന്നു.... Superb 👍😍😍😍

  • @Jithxin
    @Jithxin 2 роки тому +9

    ഈ പാട്ട് മാത്രം എത്ര കേട്ടിട്ടും മതിയാവാത്തത് എനിക്ക് മാത്രമാണോ 😍😍😍❤️❤️❤️

  • @amjedvettikkattumadathilat5267
    @amjedvettikkattumadathilat5267 2 роки тому +9

    Ee song entha hit aayi pokanjhe 🙄🙄🙄soft full song &singing also🥰🥰

  • @dhanjee5790
    @dhanjee5790 3 роки тому +45

    I'm from karnataka but here I feel my heart just melts down listening this masterpiece
    Love from Mangalore 🖤

  • @nasarhr9237
    @nasarhr9237 3 роки тому +4

    പടം കൺടതിന ശേഷം പാട്ട് വീൺടും വീൺടും കേൾക്കുന്നു ❣️love this song

  • @heartbeats7809
    @heartbeats7809 3 роки тому +24

    Addicted to Vineeth Sreenivasans voice.Magical voice

  • @japprem
    @japprem 3 роки тому +14

    Recently heard. When I searched Shan Rahman song to listen in Spotify, I came to see this movie name and found that director Jude Anthony (Om Shanthi Oshana). Interesting. Listened and loved. Female voice too good.

  • @ElizabathManoj
    @ElizabathManoj 6 місяців тому +2

    Vineeth sir,
    Your voice is really amazing....

  • @jithulekshmi3793
    @jithulekshmi3793 2 роки тому +6

    2:07 ഇവിടെ ആണ് ഇതിന്റ ജീവൻ... 😇😇

  • @ishalbinthrahman2361
    @ishalbinthrahman2361 2 роки тому +2

    Njan Malayalam songs kelkkal kuravanu. Orikkal fm vazhi eee song ketathaanu ippo one of my fav song aanu❤️

  • @fathimaashrf1951
    @fathimaashrf1951 3 роки тому +32

    2:07 muthal 2:35 vare enthaa feel😍😍 vineet voice 🔥💞

  • @sandeepbhaskaran1582
    @sandeepbhaskaran1582 2 роки тому +15

    Super song... Really touching.. ❤️❤️❤️

  • @devikaajith3131
    @devikaajith3131 Рік тому +3

    Nenjame nenjame that tym awhh❤

  • @technicalsupporter-1
    @technicalsupporter-1 3 роки тому +1

    Shariyaaa 🥰🥰🥰oru vattam kettappo aanu ithinte feel manassilaayathu👍🏼👍🏼ippo eppozhum ithu thanne🥰😍wawwoooooo feel👌

  • @aneeshaneesh9116
    @aneeshaneesh9116 2 роки тому +8

    റീൽസിൽ കേട്ടു ഇഷ്ടപ്പെട്ടു വന്ന് കേൾക്കുന്നവരാണെങ്കിൽ ഒന്ന് like അടിച്ചു povane 😉"നിറ മഴവിൽ മറഞ്ഞു പോയെന്നോ oh ഈൗ വരികളുണ്ടല്ലോ ഒരു പ്രത്യേക ഫീൽ കേൾക്കുമ്പോൾ വിനീത് chetta 😍😍😍😍

  • @muhammadjaseed.t4465
    @muhammadjaseed.t4465 3 роки тому +5

    നിറമഴവിൽ മറഞ്ഞു പോയന്നോ ......🔥 Addicted

  • @safanalba9036
    @safanalba9036 3 роки тому +13

    Enthaa music ❤️shaankka ingal poliyanu

  • @sithinst-cd2wg
    @sithinst-cd2wg Рік тому +1

    Niramazhavil varikal vindum kelkan kothi thoniyappol thappivannatha.enna fell ane song❤

  • @rashidkvk876
    @rashidkvk876 2 роки тому +5

    കേള്കുതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സോങ് ❤