പത്തുവരെ ഇംഗ്ലീഷ് മലയാളം ഒരക്ഷരം അറിയില്ലാരുന്നു. പക്ഷെ പത്താം ക്ലാസ്സ് A പ്ലസ് കിട്ടി പാസ്സ് ആയി. കുറിച്ചൊരു കാലം ആയിട്ട് ഇങ്ങനത്തെ കുട്ടികൾക്ക് A പ്ലസ് കിട്ടുന്നത് കാണുന്നു. വല്ലാത്ത വിദ്യാഭ്യാസം.
ഇങ്ങനെയുള്ള ഹരികുമാറിനെയാണ് ശ്രീതു പ്രതിയാക്കുന്നത്.. ഈ കേസിൽ ഹരികുമാറിനെ പ്രതീയക്കാൻ പോലീസിന് എന്തോ ഒരു താല്പര്യം പോലെ...ശ്രീതുവിനെ പോലീസ് എന്താണ് ചോദ്യം ചെയ്യാത്തത്...
ഇയാൾ പറയുന്നത് പരസ്പര വിരുദ്ധമായിട്ടാണ്, ആദ്യം പറഞ്ഞു അ എന്നുള്ള അക്ഷരം ബോർഡിൽ എഴുതിയാൽ അവന് അത് നോക്കി പേപ്പറിൽ എഴുതാൻ അറിയില്ല എന്ന്, പിന്നെ പറഞ്ഞു എഴുത്തും, വായനയും അറിയാത്തയാൽ എങ്ങനെ ചാറ്റ് ചെയ്യും എന്ന്, പിന്നെ പറഞ്ഞു മലയാളമോ, ഇംഗ്ലീഷോ ഒന്നും അറിയില്ലെന്ന്. ഇങ്ങനെയുള്ള ഇയാൾ പിന്നെ പത്താം ക്ലാസ്സ് എങ്ങനെയാണ് പാസ്സായത്? അതും ഒരു വിഷയത്തിൽ A+മാർക്കോട് കൂടി?😅😅
100%വിജയപ്പട്ടികയിൽ തുടർച്ചയായി ഇടം പിടിക്കുന്ന കേരളത്തിലെ എല്ലാ സ്കൂളിലും 'അ', പോലും തിരിച്ചറിയാൻ കഴിയാത്ത കുറച്ചു കുട്ടികളെങ്കിലും ഉണ്ടായിരിക്കും എന്ന് ഇപ്പോൾ മനസ്സിലായില്ലേ?
ഒന്ന് പോടെ.... ഞാനും അമ്പലത്തിൽ പോയി ചെണ്ട കൊട്ടുന്ന ആളാണ്.. ഒരു തലക്ക് പ്രശ്നം ഉള്ള ആൾക്കാർക്ക് ഒരിക്കലും ചെണ്ട കൊട്ടാൻ കഴിയില്ല പിന്നെ ഇയ്യാൾ പറയുന്നു അയ്യാൾക്ക് പ്രശ്നം ഉണ്ടന്ന് അങ്ങനെ ഒരാൾ എങ്ങനെയാടാ ഒരു ടച്ച് ഫോൺ ഉപയോഗിച്ച് മെസ്സേജ് ഉം മറ്റും ഉണ്ടാക്കുന്നത് ആ എന്ന് എഴുതാൻ അറിയാത്തവൻ എങ്ങനെ ഫോൺ യുസ്സ് ചെയുന്നത്..
ഇവൻ പത്താം ക്ലാസ്സ് pass ആയതു എങ്ങനെ എന്ന് ഒരു ചോദ്യം കണ്ടു എഴുതാനും വായിക്കാനും അറിയാത്ത മന്ത്രി ഉള്ള പ്പോൾ അ എഴുതാൻ അറിയാത്ത പ്രജകളും ഉണ്ടാവില്ലേ? ഇതിൽ ഒരു അൽഭു ധ വും ഇല്ല കേരളത്തിൽ പത്തു കൊല്ലം ജയിച്ചത് നേരാവണ്ണം പഠിച്ചവർ ആണോ? ഉത്തരകടലാസ്സിൽ ചോദ്യ ത്തിന്റെ number ഇട്ടാൽ മാർക്ക് കിട്ടും ഇങ്ങനെ ജയിച്ച താ മുക്കാൽ പങ്ക് കുട്ടികളും Full എ plus കിട്ടിയവർക്ക് പോലും ഒന്നും അറിയില്ല പിന്നെ യാ ലെവൻ
ഇവൻ എന്തൊക്കെയാണ് പറയുന്നത്.. ഒരു A+ അടക്കം പത്താം ക്ലാസ്സ് കഴിഞ്ഞ ഒരുത്തനു whatz app ഉപയോഗിക്കാൻ അറിയില്ലാ ന്നു പറഞ്ഞാൽ ആര് വിശ്വസിക്കും.. വിവാഹം കഴിച്ചിട്ടില്ലാത്ത ഒരാൾക്ക് കടം വരാൻ പാടില്ലേ. ഇവൻ ആരെടാ 🤬
എഴുതാനും വായിക്കാനും അറിയത്താവ ന് A+ കിട്ടി ഇന്നത്തെ വിദ്യാഭ്യാസത്തിൻ്റെ ഒരു ഗതികേട്
Scribe aanu payyanu vendi exam ezhuhunnathu.
Differently abled catogary ennu friend parayunnu.
😂😂😂
🤣🤣
10 വരെ പഠിച്ചത്രേ, ആ പോലും അറിയില്ല താനും എന്താണാവോ ഇതൊക്കെ 🤔
എന്റെ അനുജ നല്ല രീതിയിൽ ഉള്ള സത്യമായ മറുപടി
വീഡിയോ ഹെഡ്ഡിങ്ങ്
ഹരികുമാറിന്റെ വേറിട്ട ജീവിതം ഇങ്ങനെ
തുറന്നടിച്ച് കൂട്ടുകാരൻ
ദേവേന്ദുവുമായി അന്നവിടെ
വല്ലാത്ത പഹയന്മാർ തന്നെ
ഞാൻ അൺസബ്ക്രൈബ്
ഇതു് ഞാനും വിശ്വസിക്കുന്നില്ല, കാരണം നമുക്കു ചിന്ധിക്കാനുള്ളത്തെ ഉള്ളു, ശ്രീതു എന്നാ പരമനാരിയും, ജോത്സ്യ ന്യും കൂടെ ആയിരിയ്ക്കും,
കൂട്ടുകാരൻ എന്നാൽ ഇതാണ്
മൃഗങ്ങൾ സ്കൂളിൽ പോയിട്ടില്ല, അവർക്കു എഴുതാനും വായിക്കാനും അറിയില്ല. ബാക്കി കാര്യങ്ങളെല്ലാം അവർക്കറിയാമല്ലോ 😁
പത്തുവരെ ഇംഗ്ലീഷ് മലയാളം ഒരക്ഷരം അറിയില്ലാരുന്നു. പക്ഷെ പത്താം ക്ലാസ്സ് A പ്ലസ് കിട്ടി പാസ്സ് ആയി. കുറിച്ചൊരു കാലം ആയിട്ട് ഇങ്ങനത്തെ കുട്ടികൾക്ക് A പ്ലസ് കിട്ടുന്നത് കാണുന്നു. വല്ലാത്ത വിദ്യാഭ്യാസം.
കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികൾ പൊട്ടന്മാരാകും..
ഇങ്ങനെയുള്ള ഹരികുമാറിനെയാണ് ശ്രീതു പ്രതിയാക്കുന്നത്.. ഈ കേസിൽ ഹരികുമാറിനെ പ്രതീയക്കാൻ പോലീസിന് എന്തോ ഒരു താല്പര്യം പോലെ...ശ്രീതുവിനെ പോലീസ് എന്താണ് ചോദ്യം ചെയ്യാത്തത്...
എഴുതാൻ അറിയില്ല 😄
ആ പ്ലസ് ഉണ്ട്.
😮😮😮
ഇനിയിപ്പോ വിദ്യാഭ്യാസ മന്ത്രി വരെ രാജി വാക്കേണ്ടി വരും ആ പോലും അറിയാതെ ഒരാൾ പത്താം ക്ലാസ്സ് പാസ്സായി
അയിനു ഓന് വല്ലോം നേരാംവണ്ണം എഴുതാൻ അറിയാമോ 😂
മൊത്തത്തിൽ വർത്തമാനം പറയാൻ മാത്രം അറിയാം..😢
അങ്ങനെയാണെങ്കിൽ ഹരികുമാർ എങ്ങനെയാണ് ചാറ്റ് നടത്തിയത് പോലീസ് കണ്ടു പിടിച്ചത്?
മൊബൈലിൽ കുടുതലും ശബ്ദം സന്ദേശം ആണ്. പോലീസ് പറഞ്ഞു. പിന്നെ 10 വരെ പഠിച്ച ഒരാൾക്ക് അക്ഷരം അറിഞ്ഞുകൂടേ???
@@sukumaribabu6960I E D വ്യക്തി ആണ്
ആ നു പോലും എഴുതാൻ അറിയില്ല 🤔10th പാസ്സായി 😁😁😁😁😁😁എന്ത് ലോകം ആണ്
അല്ലെങ്കിൽ അവൻ അങ്ങനെ യുള്ള ആളാണെന്ന് വരുത്തി തീർക്കാൻ 2ഫോണും തന്നെ ഉപയോഗിച്ചത്അവൾതന്നെയാവണം
Yes, there is a chance.
Note the Point.
ഇതിൽ 'അമ്മ തന്നെ വില്ലാത്തി.. പോലീസ് ഇരുട്ടത് പൂച്ചയെ തപ്പുന്നു
ഈ പയ്യൻ പറയുന്നതിലും കാര്യമുണ്ട്. ആ പെണ്ണിനെ കൂടി ചോദ്യം ചെയ്യണം
അവന്റെ നമ്പറിൽ വേറെ ആരെങ്കിലും ചാറ്റ് ചെയ്തതായിരിക്കും
ഇനി എല്ലാരും കൂടി ആ പയ്യന്റെ നെഞ്ചത്തോട്ടു കേറിക്കോ 🤦♀️
ഇഗ്ലീഷും മലയാളവും എഴുതാനറിയാതെ എങ്ങിനെ 10.class പാസായി
വേറെ ആളെ വെച്ചാണ് SSLC എഴുതിയത് എന്നും കേട്ടു. ഈ കൂട്ടുകാരൻ പറയുന്നു ഒരു A+ ഉം കിട്ടിയെന്ന്.
Scribe നെ വച്ച് എഴുതിയാൽ മതി A plus കിട്ടും. ലീണിംഗ് disorder അല്ലെങ്കിൽ ബുദ്ധിമന്ദ്യം ഉള്ള കുട്ടികൾക്ക് gov. Order ഉണ്ട്.
Education minister kku thanne vayikkanariyilla pinneyano ithu
ആ പോലും അറിയാതെ എങ്ങനെ 10 എത്തി 🤔
ടൈപ്പ് ചെയ്യണം 4:46 എന്നില്ലല്ലോ ഒരു വ്യക്തിക്ക് പറഞ്ഞു കൊടുത്ത് കഴിഞ്ഞാൽ വോയിസ് msg അയക്കാമല്ലോ അതും ചാറ്റ് തന്നെ അല്ലെ 🤔
ഒരു അക്ഷരം പോലും എഴുതാൻ അറിയാത്ത ആരാൾ എങ്ങനെയാണ് ചാറ്റ് ചെയ്യുന്നത്
Chat cheyyanam ennillallo ethoru vekthikum voice msg ayakan padipichu koduthal athum chat aanallo
എനിക്ക് ഇവനെ സംശയം ഉണ്ട് 😂😂
എന്തിന്?
കൊല ചെയ്യുവാനുള്ള കാരണം തിരക്കാതെ അനാവശ്യകാര്യങ്ങൾ ചോദിച്ച് സമയം കളയുന്നു
ഇയാൾ പറയുന്നത് പരസ്പര വിരുദ്ധമായിട്ടാണ്, ആദ്യം പറഞ്ഞു അ എന്നുള്ള അക്ഷരം ബോർഡിൽ എഴുതിയാൽ അവന് അത് നോക്കി പേപ്പറിൽ എഴുതാൻ അറിയില്ല എന്ന്, പിന്നെ പറഞ്ഞു എഴുത്തും, വായനയും അറിയാത്തയാൽ എങ്ങനെ ചാറ്റ് ചെയ്യും എന്ന്, പിന്നെ പറഞ്ഞു മലയാളമോ, ഇംഗ്ലീഷോ ഒന്നും അറിയില്ലെന്ന്. ഇങ്ങനെയുള്ള ഇയാൾ പിന്നെ പത്താം ക്ലാസ്സ് എങ്ങനെയാണ് പാസ്സായത്? അതും ഒരു വിഷയത്തിൽ A+മാർക്കോട് കൂടി?😅😅
@@mohammedkathimmk3750 പരീക്ഷ എഴുതാൻ സഹായിക്കാൻ ആയിട്ട് ഒരാൾ നിർത്തുകയാണ് ഇങ്ങനെയുള്ള കുട്ടികൾക്ക്. കുട്ടി പറഞ്ഞുകൊടുക്കും എഴുതുന്ന ആൾ എഴുതും
😁😁
ഇവനെ ചോദ്യം ചെയ്യണം
Scribe നെ വെച്ചു എഴുതികം എന്റെ brother മോനു അങ്ങനെ pass ആയതാണ്
ഹരികുമാർ കേരളത്തിൽ ആണ് പരീക്ഷ എഴുതിയത്... പരീക്ഷ എഴുതാത്തവർക് വരെ ഫുൾ A+ കിട്ടുന്ന നാടാണ്
10 class kazhinju ezhuthum vayanayum padikan padille??
കുഞ്ഞിന്റെ dna ടെസ്റ്റ് ചെയ്യേണ്ടി ഇരുന്നു 🙏
അവന്ടെ മുഖലക്ഷണം കാണുമ്പോൾ അറിയാം അവനു എന്തോ 50 പൈസ കുറവുണ്ടെന്ന്
ആ എന്ന അക്ഷരം എഴുതാൻ അറിയാത്തവൻ എങ്ങനെ പത്താംക്ലാസ് വിജയിച്ചു
ഇംഗ്ലീഷും മലയാളവും അറിയാതെ എങ്ങിനെ 10വരെ എത്തി 🙄
ഇനി പരീക്ഷ ഒന്നും ഇല്ലാത്ത ചുമ്മാ ജയിപ്പിച്ചു വിടുന്ന സ്കൂൾ ആണോ 🤔
😂😂😂
Kya malum 😂😂
ആവും
അല്ല അ പോലും അറിയാത്ത ആളെങ്ങനെ 10പാസായത് ഒരു എ പ്ളസുമുണ്ട് അപ്പോ അവന് ചാറ്റ് ചെയ്യാനറിയാം
Harikumarinte phone upayogichath swami ahnengilo?
ഹരികുമാറിൻ്റെ മൊബൈൽ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ? മോശമായിരുന്നു എന്ന് പറയുന്ന സന്ദേശങ്ങൾ അയാളെ കാണിച്ചു ഭീഷണിപ്പെടുത്തിയിരുന്നുവൊ?
അവനെ രക്ഷിക്കാൻ ഉള്ള പങ്കപ്പാട് ആണോ ഇത് 😅
If he didn’t know how to read or write how did he teach till tenth class ?
മലയാളം എഴുതാൻ അറിയാത്ത അള്ളോ sslc പാസ്സ് 😂😂😂😂
IED കുട്ടികൾക്ക് പരീക്ഷ സമയത്ത് Select ചെയ്ത് വേറെ കുട്ടിയെ കൊണ്ട് പരീക്ഷ എഴുതിയ്ക്കും. ഈ കുട്ടി കൂടെ ഉണ്ടാവണം. കുറച്ചു മാത്രം ഉത്തരങ്ങൾ നൽകിയാൽ മതി.
Learning didorder, Mental retardation ഇതൊക്കെ ഉള്ള കുട്ടികൾക്ക് വേറെ കുട്ടികളെ വച്ച് പരീക്ഷ എഴുതിക്കും. അങ്ങിനെയാണ് പാസ്സ് ആവുന്നത്.
ആ a യും അറിയാതെ എങ്ങനെ ആടോ അവൻ 10 വരെയെത്തിയത്
മലയാളം എഴുതാനും വായിക്കാനും അറിയത്തില്ല പക്ഷേ പത്താം ക്ലാസ് ഒരു എ പ്ലസ് കിട്ടി അതെങ്ങനെ സംഭവിച്ചു ഇവൻ പറയുന്നതിൽ എന്തെങ്കിലും കള്ളത്തരം കാണണം
100%വിജയപ്പട്ടികയിൽ തുടർച്ചയായി ഇടം പിടിക്കുന്ന കേരളത്തിലെ എല്ലാ സ്കൂളിലും 'അ', പോലും തിരിച്ചറിയാൻ കഴിയാത്ത കുറച്ചു കുട്ടികളെങ്കിലും ഉണ്ടായിരിക്കും എന്ന് ഇപ്പോൾ മനസ്സിലായില്ലേ?
എഴുതാനും വായിക്കാനും അറിയാത്ത ആൾ എങ്ങനെ പത്താം ക്ലാസ് ജയിച്ചു
പത്താം ക്ലാസ്സിൽ വരെ എത്തിയതെങ്ങനെ 🤔
പത്താം class പാസായ അവനു എഴുതാനൊന്നും അറിയില്ലാന്നു പറയുന്നത് എന്തിനാണ്..
ഇത് ഖേരളം ആണ്
@@radhakrishnankuttanpillai3029കേരളം ✅🤭
അവൻ പഠിച്ച കള്ളൻ 😡😡😡😊
Aa polum ariyillathavan engine 10 IL or a+ banging jayichu 😂
എഴുതാനും വായിക്കാനും അറിയാത്ത ആൾ എങ്ങനെ 10th pass ആയതു?????😮
A+ എങ്ങനെ കിട്ടി
ഇംഗ്ലീഷ് മലയാളം അറിയില്ല
Oru a+
Sreethuvum,jyothisyum menaja kathayakam.
ഇംഗ്ലീഷും മലയാളവും എഴുതാൻ അറിയാത്തവൻ എങ്ങനെ 10 പാസ്സായി?
@@dhanus4213 scribe ne vech exam ezhutham IED kuttikalk
എഴുതാൻ അറിയാത്ത ആൾ എങ്ങനെ 10ആം ക്ലാസ് പാസ്സായി
എ സ് സ് ൽ സി പാസായി പക്ഷേ അ എന്ന് aഎ ഴുംതാൻ അറിയില്ല അപാരം
English um malayalavum ezhudhanum vaayikaanum ariyilla 10 aam class pass aayi 1 a + undu anno onnum manassilaakunnillallo 😂😂😂😂😂😂
അക്ഷരം അറിയാത്തവരെ ആരാടാ 10 വരെ പഠിപ്പിക്കുന്നത്. പെങ്ങൾക് മറ്റേചെയ്യണമെന്ന് ആരാടാ പഠിപ്പിച്ചത്.
Sreedu💆💆💆👩⚕️👩⚕️👩⚕️🧙💇💇💇👩🔧 11:04
Ezhuthan ariyathsvsn 10 class jaichu😅 kopi sdichukanum 😊
കോപ്പി അടിക്കാനും എഴുതാൻ അറിയണ്ടേ 🤔
ബുദ്ധിയില്ലാത്തവൻ എങ്ങനെ വാഹനം ഓടിക്കുന്നു ലൈസൻസ് എങ്ങനെ കിട്ടി എങ്ങനെ പൂജാരി ആയി... 🤔
ഇയാൾ പറയുന്നത് അവൻ എഴുതാൻ വായിക്കാനും അറിയില്ല എങ്കിൽ പിന്നെ എങ്ങനെയാണ് പത്താംതരം പാസായത്
Scribe നെ കൊണ്ട് എഴുതിക്കും
Scribe ആണ് പരീക്ഷ എഴുതിയത്
"അ" പോലും എഴുതാൻ അറിയാത്ത അവൻ. ചിലപ്പോൾ അവൾ തന്നെ യാകും 2 ഫോണിൽ നിന്നും message അയച്ചത്. അവളാകും കുഞ്ഞിനെ കൊന്നത്. A+ എങ്ങനെ കിട്ടി.
IED ആണ്.... പെട്ടെന്ന് എന്തോ തോന്നി... അത്ര തന്നെ
ശ്രീതു,... എന്ന ഡാഷ് മോൾ ആണ്... അച്ഛനേം, മോളേം കൊന്നത്.. അനിയനെ സെക്സ് ചെയ്യാൻ പഠിപ്പിച്ച തും, പ്രേരിപ്പിക്കുന്നതും... പോലിസ് ഈ മന്ദബുദ്ധി യെ വച്ച്.. എന്താ ചെയ്യുന്നത്... ഈ കൊടും കുറ്റവാളി സ്ത്രീ.. മഹിളാ മന്ദിരത്തിൽ.. 🫤🫤
Ezhuthanum vaykanum ariyatha alu oru A plus kitty engane jayichu 10
ഒന്നും എഴുതാൻ അറിയാതെ പത്തു വരെ എങ്ങനെ പഠിച്ചു 🤔🤔🤔
ആ എന്ന് എഴുതാൻ അറിയാത്ത ആൾ എങ്ങിനെ 10 ക്ലാസ്സ് പാസ്സ് ആയി..... പത്താം ക്ലാസ്സ് പാസ് ആയ ആൾക്ക് ചാറ്റ് ചെയ്യാൻ എന്താ തടസ്സം......
സ്ക്രയ് ബ് വെച്ച് പരീക്ഷ എഴുതാം
വോയിസ് മെസേജ് ഉണ്ട്
അത് എഴുതി തരും
ഇതൊന്നും ഇവർക്ക് അറിയില്ലേ
അതോ പൊട്ടൻ കളിക്കുന്നോ
Engane SSLC passayi vidyabhtasa manthriyepole
ആരെയും വിശ്വസിയ്കാൻ പറ്റാത്തകാലം ആണ്. ഒന്നും എഴുതാനും ഫറ്റാത്ത ഒരാൾ എങ്ങിനെ പരീക്ഷ എഴുതി പത്തുവരെയും എത്തി.
ആദ്യം പറഞ്ഞു അ എഴുതാൻ അറിയില്ല. പിന്നെ പറയുകയാണ് ഒരു A+ കിട്ടിയെന്ന് ഇത്എന്തൊക്കെയാണ് ഒന്നും മനസ്സിലാവുന്നില്ലാ
ഒന്ന് പോടെ.... ഞാനും അമ്പലത്തിൽ പോയി ചെണ്ട കൊട്ടുന്ന ആളാണ്.. ഒരു തലക്ക് പ്രശ്നം ഉള്ള ആൾക്കാർക്ക് ഒരിക്കലും ചെണ്ട കൊട്ടാൻ കഴിയില്ല പിന്നെ ഇയ്യാൾ പറയുന്നു അയ്യാൾക്ക് പ്രശ്നം ഉണ്ടന്ന് അങ്ങനെ ഒരാൾ എങ്ങനെയാടാ ഒരു ടച്ച് ഫോൺ ഉപയോഗിച്ച് മെസ്സേജ് ഉം മറ്റും ഉണ്ടാക്കുന്നത് ആ എന്ന് എഴുതാൻ അറിയാത്തവൻ എങ്ങനെ ഫോൺ യുസ്സ് ചെയുന്നത്..
ഇവൻ പത്താം ക്ലാസ്സ് pass ആയതു എങ്ങനെ എന്ന് ഒരു ചോദ്യം കണ്ടു
എഴുതാനും വായിക്കാനും അറിയാത്ത മന്ത്രി ഉള്ള പ്പോൾ
അ എഴുതാൻ അറിയാത്ത പ്രജകളും ഉണ്ടാവില്ലേ?
ഇതിൽ ഒരു അൽഭു ധ വും ഇല്ല
കേരളത്തിൽ പത്തു കൊല്ലം ജയിച്ചത് നേരാവണ്ണം പഠിച്ചവർ ആണോ?
ഉത്തരകടലാസ്സിൽ ചോദ്യ ത്തിന്റെ number ഇട്ടാൽ മാർക്ക് കിട്ടും ഇങ്ങനെ ജയിച്ച താ മുക്കാൽ പങ്ക് കുട്ടികളും
Full എ plus കിട്ടിയവർക്ക് പോലും ഒന്നും അറിയില്ല പിന്നെ യാ ലെവൻ
എഴുതാനും വായിക്കാനും അറിയില്ല 10 ക്ലാസ് ഒരു A+ കിട്ടി എന്ന പറയുന്നു അപ്പോൾ അതു തന്നെ കള്ളം അല്ലേ
ഇത് ഖേരളം ആണ് സർ
ഇവനും ഫ്രാഡ് ആണ്
ദേവ നന്ദ, ദേവിദാസൻ ശ്രീതു...... അവളുടെ വഴി വിട്ട പോക്ക്..... 🤔
തിരുവനന്തപുരം കൂടുതലും അന്ധവിശ്വസികളാണോ
Keralathil ettavum kooduthal andhaviswasikal tvm l aanu
Avale nallapoleyonnu chodyam cheythude, avalude thalamanda nokki randu koduthaal ellaam purathu varum
🤔 അനേര പിന്നെ എങ്ങനെ പത്താം ക്ലാസ്സ് വരെ എത്തി കണ്ട് എഴുതണ് എങ്കിലു കോപ്പി അടിക്കുന്നതിന് ബുദ്ധി വേണ്ടയോ
Harikumarinu evan vallatha sapportanallo angil aa kunjine konnathum evan ayirikkum😮
ഇവൻ എങ്ങിനെ പിന്നെചാറ്റ് ചെയ്തു 😀
Voice msg aanu
ഈ കൂട്ടുകാരനും ശരിയല്ലാ
ഇവൻ അവനു സബ് പറയുന്നു നീ അതിന്റെ പിറകെ. പോണ്ട മലയാളി വാർത്താ
ഈ ചാനൽ വെളുപ്പിക്കുകയാണോ
Engil Avan Enganae 10th Pass Aayadhu?
ഇവൻ എന്തൊക്കെയാണ് പറയുന്നത്..
ഒരു A+ അടക്കം പത്താം ക്ലാസ്സ് കഴിഞ്ഞ ഒരുത്തനു whatz app ഉപയോഗിക്കാൻ അറിയില്ലാ ന്നു പറഞ്ഞാൽ ആര് വിശ്വസിക്കും..
വിവാഹം കഴിച്ചിട്ടില്ലാത്ത ഒരാൾക്ക് കടം വരാൻ പാടില്ലേ. ഇവൻ ആരെടാ 🤬
English, malayalavum atiyilla 10 th varea engana padichu evarokke endunu parayunnathu
ഇവൻ പിന്നെ എങ്ങിനെ 10 ക്ലാസ്സ് വരെ എത്തി എങ്ങിനെ a+ വാങ്ങി എന്തുവാ ഇതൊക്കെ പറയുന്നത് എല്ലാം ദുരൂഹ ത മാത്രം
Oru shyante ullu omattoralk orikkalum manasilavilla
Sathy😊m പുറത്തു വരണം
Daaaa 10 psss ayacany engilesh ariellaaa podaaaa puri mone
😂 എഴുതാനും വായിക്കാനും അറിയാത്തവൻ എങ്ങിനെയാണ് ചാറ്റ് ചെയ്യുന്നത്?