മരണക്കെണിയായ സ്വര്‍ണ്ണപ്പോര്: സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ കുടിപ്പകയുടെ കഥ | Gold smuggling mafia

Поділитися
Вставка
  • Опубліковано 7 вер 2024
  • Gold smuggling mafia
    Gold smuggling, Gold smuggling mafia, Kerala Gold smuggling
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 354

  • @mehroosofficial6720
    @mehroosofficial6720 3 роки тому +118

    സത്യം എന്തെന്നാൽ ഞാനൊരു തിരുവനന്തപുരത്ത് കാരനാണെങ്കിലും കരിപ്പൂർ എയർപോർട്ടിലും നെടുമ്പാശ്ശേരി എയർപോർട്ടിലും സ്ഥിരമായി സ്വർണ്ണക്കടത്ത് പിടികൂടുന്നു. പക്ഷെ തിരുവനന്തപുരത്ത് മാത്രം ഇത്രയും പിടികൂടുന്നില്ല...
    കാരണം വലിയ പരിശോധന ഇല്ലാത്തത് കൊണ്ട് തമിഴ്നാട്ടിലെആളുകൾ ഉൾപ്പെടെ ഈസിയായി തിരുവനന്തപുരം വഴി സ്വർണ്ണക്കടത്ത് നടത്തുന്നു...
    നന്നായി ഒന്ന് ശ്രമിച്ചാൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടത്ത് തിരുവനന്തപുരത്ത് നിന്നും പിടിക്കാം... എല്ലാവരും ഒന്ന് മനസ്സ് വെക്കണം...

    • @underdogs703
      @underdogs703 3 роки тому +13

      മലബാർ മേത്തൻ സിനെ ഒരിക്കലും നിങ്ങൾക്ക് കടത്തിവെട്ടാൻ പറ്റില്ല..

    • @joj8949
      @joj8949 3 роки тому +12

      @@underdogs703 kuzaalooth kaar ippozum ndalle

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 3 роки тому +2

      ഈ സങ്കി പോലീസ് ചെറ്റകൾ

    • @dontinsultvajikkamwona7698
      @dontinsultvajikkamwona7698 3 роки тому +4

      @@meharoofprtrmeharoofprtr8151 ഇവന്മാർ സ്വരണം കടത്തുന്നതിന് എന്തിനാ ബ്രോ പോലീസ് ഇനെ sangi ആക്കുന്നെ

    • @insofkeralaplus1723
      @insofkeralaplus1723 3 роки тому +9

      @@underdogs703 അസൂയ 😂😂😂 വാർത്ത മൊത്തം കേക്ക് സങ്കി... അർജുൻ മുസ്ലിമാണോ?? ഇതിലും വർഗീയത 🥴... നിങ്ങൾ കടത്തിയാ ആർഷ ഭാരത സംസ്കാരം.... എന്തുവാടെ??

  • @vanithadhanaraj2107
    @vanithadhanaraj2107 3 роки тому +47

    ഈ വാർത്തയാണ് ഞാൻ രാവിലെ മുതൽ നോക്കി ഇരുന്നത്

  • @shibilyc682
    @shibilyc682 3 роки тому +157

    ഇങ്ങനെ പേടിയില്ലാതെ ഈസി ആയി ചെയ്യാൻ ശ്രമിക്കുന്നു എങ്കിൽ..തീർച്ചയായും ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നിൽക്കുന്നു... അല്ലാതെ ഒരിക്കലും കഴിയില്ല

    • @Basilaliclt
      @Basilaliclt 3 роки тому +2

      Ellarkkum ariyamm,,, 😇

    • @prajapathiprajapathi1429
      @prajapathiprajapathi1429 3 роки тому +2

      Yes എനിക്ക് അറിയാം bicose 😜😜😜😜😜

    • @prajapathiprajapathi1429
      @prajapathiprajapathi1429 3 роки тому +4

      നെടുമ്പാശേരി എയർ പോർട്ടിലും കോഴിക്കോട് എയർപോർട്ടിലും അളുകൾ ഉണ്ട് 5 lak മേടിച്ച് കള്ളകടത്തിന് കൂട്ടുനിൽക്കുന്ന ഊമ്പിയ ഓഫീസർമാർ 💯 sattiyam bicose 😜😜😜

    • @makkarmm165
      @makkarmm165 3 роки тому +1

      ഇത് ഒരാൾക്ക് കഴിയുന്നത് അല്ല.. പലരും പങ്കെടുക്കുന്ന കല പരിപാടി.. കാലൻ കൂടി പങ്കെടുത്തു.. അപ്പോൾ എല്ലാം തികഞ്ഞു...

    • @hananfahad7412
      @hananfahad7412 3 роки тому

      Avareyaan arrest cheyyande

  • @sufiyan4973
    @sufiyan4973 3 роки тому +6

    തീർന്നതിൽ സന്തോഷം.ഇത് പോലെ ഗുണ്ടായിസത്തിന് കിട്ടിയ പ്രതിഫലം..നന്നായി..ഇമ്മാതിരി എണ്ണങ്ങൾ തീരുന്നത് തന്നെ നല്ലത്..വളരെ സന്തോഷം. 👍👍👍👍👍👍👍

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 3 роки тому +108

    അതൊരു ലോറി അല്ലതെ ഏതെങ്കിലും പാവപെട്ടവൻ്റെ ഫാമിലിയുമായി പോകുന്ന വണ്ടി ആണെങ്കിലൊ ...

  • @noufaln8126
    @noufaln8126 3 роки тому +19

    A Good presentation Team Media One🙏👍

  • @mubarakmubooos
    @mubarakmubooos 3 роки тому +41

    കൊള്ളയടിക്കാനുള്ള ശ്രമത്തിൽ കള്ളൻമാര് ചത്തു.. അത്ര മതി, കൂടുതൽ ഡെക്കറേഷനും BGMഉം ഒക്കെയിട്ട് അവരെ മഹാൻമാരാക്കണ്ട

  • @sahad__5035
    @sahad__5035 3 роки тому +13

    Uffff......സിനിമ കാണുന്ന ഫീൽ 🔥🔥

  • @Adil-gf1ke
    @Adil-gf1ke 3 роки тому +27

    Expert 👍 presentation.
    Media one ❤️ team always best

  • @sjsj1319
    @sjsj1319 3 роки тому +18

    ഇതിനെല്ലാം പോം വഴി ഉണ്ട്. സ്വർണത്തിന്റെ വില പവന് 500 രൂപ ആക്കുക. ഈ സംഭവങ്ങൾ എല്ലാം എപ്പയെ നിന്ന് എന്ന് ചോദിച്ചാൽ മതി 😄

    • @yuvathurki6291
      @yuvathurki6291 3 роки тому

      എന്നിട്ട് വേണം പെട്രോൾ അടിച്ചു മാറ്റാൻ

  • @vista_de_shafeeq1072
    @vista_de_shafeeq1072 3 роки тому +2

    ചെർപ്പുളശ്ശേരിയിൽ നിന്നും സ്വർണം തട്ടാൻ ഒരു സംഘം വരുന്നത് അറിഞ്ഞ കൊടുവള്ളി ടീം gold carrier നെ ഒറ്റി സ്വർണം safe ആക്കി എയർപോർട്ടിൽ പിടിപ്പിക്കുന്നു..... (Tax കെട്ടിയാൽ റിലീസ് ചെയ്യാം.)
    ഇനിയൊരിക്കലും ഞങ്ങളുടെ നേരെ ഒരു കൊള്ള ശ്രമം ഉണ്ടാവരുത് എന്ന് നിർബന്ധമുള്ള കൊടുവള്ളി ടീം ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ബൊലേറോ കാർ ടാർഗറ്റ് ചെയ്ത് തങ്ങളുടെ കെണിയിലേക്ക് വിളിച്ചു കയറ്റി നല്ല ഒരു പണി കൊടുത്തു.....
    Simply Wow......KGF- Koduvally Gold Field.
    Heart felted condolences....

  • @user-zz5yo1re7y
    @user-zz5yo1re7y 3 роки тому +48

    എത്ര പ്രാവശ്യം സ്വർണ്ണകടത്ത് പിടിക്കുന്നു,എന്നിട്ട് വീണ്ടും വീണ്ടും അതേ വഴിയിലൂടെ തന്നെ കൊണ്ടുവരുന്നു.അപ്പോ എർപോട്ടു ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹകരണം ഇതിനുണ്ടെന്നു പരസ്യസമായ രഹസ്യം

    • @najeelas66
      @najeelas66 3 роки тому +7

      എയർപോർട്ടിൽ ഇരിക്കുന്നത് സിങ്കങ്ങളാണ് എന്നാലിവർ നിഡോ വരെ കൈയ്യിട്ട് വാരി തിന്നുന്നു... ഒന്നുമില്ലെങ്കിൽ യാത്രക്കാരുടെ ലുണ്ടിയിൽ കൈയ്യിടും🙈

    • @supermedia980
      @supermedia980 3 роки тому

      Swarnam konduvarrunnavare maathrame pidikkunnolllu
      Aarkku vendiyaano kondu vannathu
      Avare pidikkunnilla ath kondu thanne ith thudarnnu kondirikkum

    • @shahad-sw5dv
      @shahad-sw5dv 3 роки тому +1

      കരിപ്പൂർ എയർപോർട്ട് മുഴുവൻ സങ്കി ചെറ്റകൾ ആണ്

    • @mmkv...n2148
      @mmkv...n2148 3 роки тому

      Pidikunna sarnam tax adachal thiriche kittum angana thiriche yaduthal lambam unda villa kadane kittiyal labavum

    • @ranjithkallara
      @ranjithkallara 3 роки тому

      @@shahad-sw5dv ichiri kammiyalle?

  • @dzrcrap5816
    @dzrcrap5816 3 роки тому +41

    ഈ സ്റ്റോറി വെച്ച് ഉമർ ലുലുവിന്റെ പടം അടുത്തവർഷം ഇറങ്ങുന്നതായിരിക്കും ഒരു ആടാർ ഗോൾഡ് സ്റ്റോറി..

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 3 роки тому +18

    സ്വിസ് ബാങ്കിന്റെ ഒരു സ്വർണ്ണ നിക്ഷേപ ശാഖ കൊടുവള്ളിയിൽ കൂടി കൊണ്ടുവരണം..

    • @KL-mp4ev
      @KL-mp4ev 3 роки тому +1

      പിന്നല്ല

  • @shuhaibch8946
    @shuhaibch8946 3 роки тому +18

    കക്കാൻ പോയി മരണപ്പെട്ടു നരകത്തിൽ ടികെറ്റ് കിട്ടി

    • @afsuk7news
      @afsuk7news 3 роки тому +1

      നിങ്ങള് ആണോ മരിച്ചവർക്ക് നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നത്

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +38

    സ്വർണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചാൽ മാത്രം മതി. ബാക്കി എല്ലാം തനിയെ നിലക്കും.

  • @srksrd374
    @srksrd374 3 роки тому +7

    എല്ലാ കൊട്ടേഷൻ സംഗങ്ങൾക്കും ഒരു പാട മാകട്ടെ

  • @mashhoodm1771
    @mashhoodm1771 3 роки тому +4

    Excellent reporting

  • @bestviewbestview1936
    @bestviewbestview1936 3 роки тому +8

    കൊട്ടാരം പോലെയുള്ള വലിയ 🏠വീടും കോടികൾ വിലമതിക്കുന്ന 🚗കാറുമൊക്കെ സ്വന്തമാക്കുന്ന ചില വിരുധൻമാർ ഇത്തരം കള്ളക്കടത്ത് നടത്തി പണം കൊണ്ടാണെന്ന കാര്യത്തിൽ സംശയമില്ല😜

  • @rahulr2887
    @rahulr2887 3 роки тому +7

    ഒരപകട വാർത്ത കണ്ട് ആദ്യം ദു:ഖം തോനിയെങ്കിലും ഇപ്പൊ ഒരു സന്തോഷം

  • @sajeeshpattambi6377
    @sajeeshpattambi6377 3 роки тому +7

    നല്ല ആരോഗ്യം ഉണ്ടല്ലോ പണിയെടുത്തു തിന്നാൻ മുതിർന്നാൽ മതിയായിരുന്നു അവർക്ക്.. എന്തു നേടി..

  • @yadukrishna6530
    @yadukrishna6530 3 роки тому +24

    ആർത്തി പൂണ്ടു നടക്കുമ്പോഇതൊന്നും കാണില്ല

  • @jaferekfaisy
    @jaferekfaisy 3 роки тому +39

    സ്വർണ്ണക്കടത്ത് സംഘങ്ങളിൽ 5 പേർ മാത്രം മരിച്ചതിൽ അഘാതമായ ദുഖം രേഖപ്പെടുത്തുന്നു

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 роки тому +9

    വെറും കഥ മാത്രമായി അവ സാനിക്കും - സംശയം വേണ്ട

  • @rappi007
    @rappi007 3 роки тому +17

    Team koduvalli rock✌️🔫🔫🔫

  • @ungrybird2908
    @ungrybird2908 3 роки тому +6

    ഇത് പോലുളള സമ്പവങ്ങളിൽ ഒത്തായ ചെയ്യുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് അവരുടെ മൊത്തം സ്വത്ത് പൊതു ഖജനാവിലേക്ക് കണ്ടുകെട്ടുകയാണ് വേണ്ടത്. പക്ഷെ ഇത് പോലുള്ള ആളുകളെ ജമൃത്തിൽ ഇറക്കാനും ഇവർക്ക് എല്ലാ വിത ഒത്താശ ചെയ്യാനും നമ്മുടെ നാട്ടിലെ കള്ളമാരും കൊള്ളക്കാരുമായ നേതാക്കാമാരുണ്ടാകുമല്ലോ അത് കൊണ്ട് ഇത് പോലുളള സമ്പവങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല.

    • @muhammedameen5366
      @muhammedameen5366 3 роки тому

      ഈ ചെറ്റകൾ ഒക്കെ മര്യാദക്ക് ജീവിക്കുന്നവരെ ആക്രമിക്കുന്നവർ ആണ്... ഇവരെ സുഖമായി അടിച്ചോതുക്കാനുള്ള പോലീസും സംവിദാനവും ഇവിടെ ഉണ്ട് പക്ഷെ ഇവരുടെ കയ്യിലുള്ള പണ കൊഴുപ്പ് കൊണ്ട് ഇവർക്ക് ശക്തമായ സ്വാദീനവും പിന്തുണയും ഉണ്ട്... അതാണ് ഇവരൊക്കെ ഇറങ്ങി പോരുന്നത്

  • @shiraspoovachal
    @shiraspoovachal 3 роки тому +3

    Good presentation n coverage🎉

  • @srksrd374
    @srksrd374 3 роки тому +54

    ജീവിച്ചിരിക്കാൻ അർഹത ഇല്ലാത്തവരെ ദൈവം നേരെത്തെ എടുത്തു

  • @irfanulhaque6312
    @irfanulhaque6312 3 роки тому +2

    Good presentation team mediaone

  • @jaferekfaisy
    @jaferekfaisy 3 роки тому +19

    എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ്

    • @yadukrishna6530
      @yadukrishna6530 3 роки тому

      Kavi. Udeshichth

    • @whitewolf12632
      @whitewolf12632 3 роки тому +6

      അതെ ചിലർ മരിക്കുമ്പോൾ ലോകം നന്മ്മയോടെ സ്മരിക്കുന്നു...ചിലർ മരിക്കുമ്പോൾ ഒരു ഭാരം ഒഴിഞ്ഞെന്നും....എങ്ങനെ ആവണം എന്നത് നിന്റെ പ്രവൃത്തികൾ തീരുമാനിക്കുന്നു.

  • @fidashaz193
    @fidashaz193 3 роки тому +8

    Back ground music poli😂oru horror movie kaanunna pole

  • @samsudheenk3406
    @samsudheenk3406 3 роки тому +22

    വളഞ്ഞ വഴിയിൽ എളുപ്പത്തിൽ പണം സമ്പാദിക്കൽ മനുഷ്യന്റെ ആർത്തിയാണ്. പണം നേടാൻ വേണ്ടി എന്തും ചെയ്യുക. എന്തൊരു വൃത്തികേട്? അവസാനം നാശത്തിൽ എത്തിപ്പോയി.

  • @Thakyu
    @Thakyu 3 роки тому +30

    കൊടുവള്ളിക്കാർ ഇല്ലേ എന്ന് നോക്കുകയായിരുന്നു.. ഇപ്പോ റെഡിയായി😆

    • @balanvadukut9703
      @balanvadukut9703 3 роки тому +1

      എയർപോർട്ട് എന്നു നിലവിൽ വന്നു അന്നേ മുതൽ തുടങ്ങിയതല്ലേ ആർക്കും ഒന്നുo അറിയില്ല പക്ഷെ എല്ലാവർക്കും എല്ലാം അറിയാം എന്ത് കൊണ്ട് മാലിന്യ കേരള മാക്കുന്നു അവസാനം മലപ്പുറത്തു അധോലോക എയർപോർട്ട് നിലവിൽ വരുമോ

    • @abhijithpk69
      @abhijithpk69 3 роки тому

      Cherpulassery kkaran 💪

    • @Ukcit
      @Ukcit 2 роки тому

      Koduvally ariyathe Kerala thil swarnam kadathukayilla

  • @hussianhussian8360
    @hussianhussian8360 3 роки тому +7

    ഇനി ആ ലോറി ഡ്രൈവർ കൊടുവള്ളി കാരൻ ആണോ. ഇവന്മാരോട് ഒന്നും കളിക്കരുത് seen ആവും😀😀😀

  • @vishi1966
    @vishi1966 3 роки тому +71

    ചെറുപ്പളശ്ശേരി ആൾക്കാരെ ഒക്കെ അറസ്റ്റ് ചെയ്യും.. കൊടുവള്ളിക്കാരെ അറസ്റ്റ് ചെയ്യില്ല 😂😂😂

    • @pfaisalsalem6186
      @pfaisalsalem6186 3 роки тому

      Hhhhyy

    • @dontinsultvajikkamwona7698
      @dontinsultvajikkamwona7698 3 роки тому +4

      @@jasilmuhammed7960 തീ ഇടാൻ സ്വാതന്ത്ര സമരത്തിന് അറസ്റ്റ് chythathalla

    • @jasilmuhammed7960
      @jasilmuhammed7960 3 роки тому +2

      @@dontinsultvajikkamwona7698 uvva .. Sir chell🙏🙏 kdly🔥🔥🔥🔥🔥🔥

    • @dontinsultvajikkamwona7698
      @dontinsultvajikkamwona7698 3 роки тому +3

      @@jasilmuhammed7960 ചെന്നാൽ? ഇമ്മാതിരി illegal activity mass ആണെന്ന് കരുതുന്നവൻ ആണോ അവിടെ ഉള്ളവർ 😂

    • @azeezpadattil5551
      @azeezpadattil5551 3 роки тому

      @@jasilmuhammed7960 oru myrum illa

  • @arafastm3376
    @arafastm3376 3 роки тому +3

    Bolero vannath 6 per maraanappettath 5 per oral evide...?
    Belero vannathil kanda nuts and gulf luggage engane?

  • @sahad__5035
    @sahad__5035 3 роки тому +3

    Uffff..... news kettt romanjam വന്ന് 🔥🔥🔥

  • @harisci4614
    @harisci4614 3 роки тому +6

    They decided to attack them. but the Lord already decided to finish them.

  • @muhammedalthafkollam7134
    @muhammedalthafkollam7134 3 роки тому +9

    അവർ ചെയ്തത് വെറും സിമ്പിൾ ട്രിക്ക് എന്തായാലും രണ്ട് ഗ്രുപ്പ് കാണും അതിയം ചെയ്തത് എയർപോർട്ടിൽ നിൽക്കുന്ന ഉതിയോഗസ്ഥരുടെ ശ്രെദ്ധ തിരിക്കാൻ ഒരാളെ ഇരയാക്കുന്നു അതിന്റെ മറവിൽ അതിന്റെ 10 ഇരട്ടി കടത്തുന്നു. പുറത്തുവന്നതിനു ശേഷം സ്വർണ്ണം മിസ്സിംഗ്‌ ആയ കാറിൽ. അതിനു ശേഷം ബാക്കി കാറുകൾ ellam kudi ഒരു ചെയ്സ് അതിനു ഇടയിൽ ഒരു ആക്‌സിഡന്റ് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് അതിനിടയിൽ സ്വർണ്ണം ulla car കേരളം വിട്ടു കാണും ഇതായിരിക്കണം സഫവിച്ചത് 😆

  • @jabbarjabbu5709
    @jabbarjabbu5709 3 роки тому +3

    മോഹൻലാൽ ന്റെ ലോഹം എന്ന ഫിലിം പോലെ തന്നെ യാണ്

  • @poulosepappu5746
    @poulosepappu5746 3 роки тому +4

    Great police please sincerely investigate bring them infront of justice

  • @minhasanhatk4144
    @minhasanhatk4144 3 роки тому +6

    ജഡ്ജിയെ ആദിയം മാറ്റണം,, ഇവർ നിരവധി കേസുകളിൽ പ്രതികൾ അല്ലെ,,

    • @pookirr7303
      @pookirr7303 3 роки тому

      അയ്ൻ എന്തിനാ ജഡ്ജിയെ മറ്റുന്നത്

  • @helpmetoreach1msubscriberw430
    @helpmetoreach1msubscriberw430 3 роки тому +4

    *ഇവിടെയും കൊടുവള്ളി ചെര്‍പ്പുളശ്ശേരി സംഘാംങ്ങളെ മാസ്സ് പറഞ്ഞ്‌ പുകഴ്ത്തുന്നവർ.* 😐

  • @abdulnazer9755
    @abdulnazer9755 3 роки тому +2

    കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക് വെളിയിൽ തുടർ യാത്രചെയ്യുന്നതിനുവേണ്ടി യാത്രക്കാർ ഏല്പിച്ച വാഹനം അവരെ എടുക്കാൻ വേണ്ടി എയർപോർട്ടിനകത് വന്നാൽ ഒരു കൂട്ടം എയർപോർട്ട് ടാക്സിക്കാർ അന്നൊ എന്നറിയില്ല വന്ന വണ്ടിക്കാരെയും യാത്രക്കാരോടും വണ്ട് എന്തിനാ വന്നേ ഇവിടെ ഇവിടെ ടാക്സിയിലേ ഇമ്മാതിരി ച്യോധ്യവും ചിലപ്പോൾ ശങ്കരർശങ്ങളും നടക്കുന്നുണ്ട്. വേണ്ടപെട്ടർ അനോഷിക്കണം. നടപടി എടുക്കണം..
    ഒരു വെക്തിയുടേയു സ്വാതന്ത്ര്യം ആണ് യാത്രാസ്വാദന്ത്ര്യമ് എല്ലേ

  • @praseebkk
    @praseebkk 3 роки тому +19

    വളെടുത്തവൻ വളാൽ

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty 3 роки тому +3

    Lorry driverkku endengilum koduthu ozhivakkanam pavam..brake ittal vandi mariyilla ...kandalariyam brakil kaluvechittilla.

  • @dracostudio
    @dracostudio 3 роки тому +3

    സിനിമ സ്റ്റൈലിൽ ആണ് ആക്രമണം നടക്കുന്നത് !!! അതാണ് വലിയ മണ്ടത്തരം, ഈ സിനിമകൾ ഉണ്ടാകുന്നത് ഓരോ real സ്റ്റോറിയിൽ നിന്നല്ലേ!! അത് follow ചെയ്താൽ പോരെ.

  • @bestviewbestview1936
    @bestviewbestview1936 3 роки тому +2

    ഇക്കാര്യത്തിൽ പോലീസ് 💪🏼💪🏼💪🏼🔥

  • @alithonds
    @alithonds 3 роки тому +9

    Kalave nadathumbo orkanam😂😂😂 mukalil oralundallo

  • @saidalavi1421
    @saidalavi1421 3 роки тому +5

    കൊട്ടേഷൻ ഗുണ്ട സംഘ ങൾ കേരളത്തിൽ വിലസുന്നു അതിന് രാഷ്ട്രീയ പോലീസ് കൂട്ട് കേട്ട് ഉണ്ട് എന്ന് പറയുന്നു ലോകർ അത് സത്യ സന്ദർ ആയ പോലീസ് ഓഫിസr മർ അനോഷി ക്കട്ടെ ഇനിയും അങ്ങനെ ഉള്ള പോലീസ് ഉണ്ട് അവർ മുന്നോട്ടു വരട്ടെ

  • @shamsfrd
    @shamsfrd 3 роки тому +2

    ഈ വണ്ടി feroke പോലിസ് സ്റ്റേഷൻ മുന്നിൽ ഇപ്പോഴും ഉണ്ട്...

  • @youre1194
    @youre1194 3 роки тому +2

    ഇതു സത്യം ആണെങ്കിൽ അന്വേഷണം നടക്കട്ടെ 🙄👍

  • @mashoodproduction5259
    @mashoodproduction5259 3 роки тому +1

    സിനിമ സ്റ്റയിൽ എന്ന് പറയാൻ പറ്റില്ല കാരണം ഇതൊക്കെയാണ് സിനിമ ആകുന്നതു. പുറം ലോകം അറിയാത്ത എത്ര സംഭവങ്ങൾ ഇനിയും ഒരു പാടുണ്ട്

  • @sahalbv2835
    @sahalbv2835 3 роки тому +1

    കൊടുവള്ളികാർ അറിഞ്ഞതേയില്ല ഇങ്ങനെ ഒരു സംഭവം

  • @ramaalkhalaf3899
    @ramaalkhalaf3899 2 роки тому +1

    ithokke padachavantte oru pareekshanam kotteshan karude avasanam ithokke thannee

  • @nadeerfortnadeer663
    @nadeerfortnadeer663 3 роки тому +2

    Kerala പോലീസ് 🔥🔥🔥 👏✌️✌️

  • @deadmanwalking9157
    @deadmanwalking9157 3 роки тому +10

    പോലീസ് പരാജയം ആണ് ഈ മേഖലയിലെ പ്രശ്നം
    കുത്തിയൊഴുകുന്ന പണം രാഷ്ട്രീയ പോക്കറ്റിൽ എത്തുന്നതും ഒരു കാരണം

  • @GouthamKrishnaTech
    @GouthamKrishnaTech 3 роки тому +1

    Nannayi..

  • @poulosepappu5746
    @poulosepappu5746 3 роки тому +3

    I think Hold reached at the safe place by other car

  • @p.i.c6393
    @p.i.c6393 3 роки тому +17

    ഒരു സിനിമ ആക്കാനുള്ള സ്റ്റോറി ഉണ്ടല്ലോ..ട്വിസ്റ്റ് മാത്രം ഉള്ളൂ....

  • @bharathiyan246
    @bharathiyan246 3 роки тому +1

    ഈ മരണവാർത്ത കേട്ടിട്ട് ഒരു വിഷമവും തോന്നുന്നില്ല

  • @abijithabi5205
    @abijithabi5205 3 роки тому +2

    Thett cheytha anubavikm... Ath ithil ninn manasilaka

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 роки тому +5

    Padachone marann kalikkalle makkale.ingane roadil ninn perukkiyedikkendi varum

  • @minhasanhatk4144
    @minhasanhatk4144 3 роки тому +16

    കൊടുവള്ളിക്കാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും,,

    • @shabeebshabi7719
      @shabeebshabi7719 3 роки тому +1

      Koduvallikar swarnam kadathan pedichittu Cherpulasserykare kotteshan elpikukayayirunnu

    • @ashirchennickal7415
      @ashirchennickal7415 3 роки тому

      @@shabeebshabi7719 nangale nattellu Arkum panayam vechitilla

    • @ar-vlogs7014
      @ar-vlogs7014 3 роки тому

      Ennitanallo ath angotek ethikan vere ullork quatation kodukunne

  • @pratheepalexander6462
    @pratheepalexander6462 3 роки тому

    What they do with the capture gold will govt take

  • @firospubg4086
    @firospubg4086 3 роки тому +1

    Nattilum und Ith pole kure ennam pettenu cash undakan nadakuva kanjav aanu main..

  • @amarakbarantony3626
    @amarakbarantony3626 3 роки тому +17

    ക്വാട്ടേഷൻ സംഗങ്ങളെ മുള്ളയില്ലേ നുള്ളണം 😬😬

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 3 роки тому +5

    Keealthyl full gundakal aano🥺🥺🥺

  • @m.kuttymathew8451
    @m.kuttymathew8451 3 роки тому +1

    സിനിമയെ വെല്ലുന്ന കൊള്ളയും കൊലയും😱😱

  • @avanilastudio7
    @avanilastudio7 3 роки тому +1

    onnum nadakkan pokunnilla..

  • @ASHRAFKDT4U
    @ASHRAFKDT4U 3 роки тому +25

    ഭരിക്കുന്ന പാർട്ടി, പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയ ഉന്നതരുടെ പിന്തുണ ഇതാണ് ക്വട്ടേഷൻ സംഘങ്ങൾ വളരാനുള്ള കാരണം

    • @abdulrahoof6774
      @abdulrahoof6774 3 роки тому +4

      കുന്നമംഗലം MLA യേയും കൊടുവള്ളിയിലെ തോറ്റ MLA യേയും SDPI യുടെ ഉന്നത നേതാക്കളെയും പിടിച്ച് കുടഞ്ഞാൽ സത്യം പുറത്ത് വരും

    • @nimeshtirur4417
      @nimeshtirur4417 3 роки тому +2

      ജ്വല്ലറികൾ ഉദ്ഘാടനം ചെയ്ത് നടക്കുന്ന ആൾക്കാരും ഉണ്ടോ..??? ആ കൂട്ടത്തിൽ

    • @jijeshpp8129
      @jijeshpp8129 3 роки тому

      ജ്വല്ലറികൾ ഉദ്ഘാടനം ചെയ്ത് നടക്കുന്ന മലദ്വാർ ഹൈഡ്രോളികളെ പിടിച്ച് കൂമ്പിനിട്ട് 2 കൊടുത്താൽ കേരളത്തിലേക്കുള്ള മുഴുവൻ സ്വർണ്ണ കള്ളക്കടത്തുകളുടെയും പുറകിൽ ആരാണെന്നുള്ള സത്യം പുറത്ത് വരും.

  • @sidheeqaboobacker4463
    @sidheeqaboobacker4463 3 роки тому +3

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഞാൻ ഒറ്റക്ക് ജീവിക്കും എല്ലാവർക്കും മനസിൽ ആയികാണും ? ഇവിടെ അറിഞ്ഞ് കൊണ്ട് ഇട്ടത് ആണ് ,,

    • @pravipp1026
      @pravipp1026 3 роки тому +1

      എന്തുട്ടാ

    • @alavict942
      @alavict942 3 роки тому +1

      എന്ത് കോപ്പാണ് സാർ ഉദ്ദേശിച്ചത്?

    • @mabrook6004
      @mabrook6004 3 роки тому

      Ok da

  • @yadukrishna6530
    @yadukrishna6530 3 роки тому +12

    കാട്ടുകള്ളന്മാർ ...പെണ്ണ് കെട്ടിച്ചു കൊടുക്കരുത്

    • @user-by7yr8on3o
      @user-by7yr8on3o 3 роки тому +7

      ഇവർക്കെ കിട്ടൂ

    • @shibilyc682
      @shibilyc682 3 роки тому +2

      😄😄 ന്തോന്നടേ

    • @Adil-gf1ke
      @Adil-gf1ke 3 роки тому +1

      😂

    • @riderkunjani8083
      @riderkunjani8083 3 роки тому +1

      😁 എല്ലായിടത്തും വില്ലൻ മദ്യം ആണ്

    • @shahidkk4517
      @shahidkk4517 3 роки тому +2

      Koduvally panamundenkil koduvalleenn thanne ketam. Athin ninte natil mathre pennulluu 😂😂

  • @shahalnm9742
    @shahalnm9742 3 роки тому +2

    ഇതും മുങ്ങും ഉറപ്പാ .......!

  • @ashik1415
    @ashik1415 3 роки тому +13

    കൊടുവള്ളി സംഘങ്ങളുടെ പേരും ഫോട്ടോയും ഒന്നും ഇല്ലേ 🤔

  • @shereefkp4265
    @shereefkp4265 3 роки тому +6

    സാരല്ല, ഇനി ഇങ്ങനെ കടത്തുന്നത് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും

  • @dileepsurendran1595
    @dileepsurendran1595 3 роки тому

    I think Karipur airport exclusivity made for smuggling, need to track all officers and security agencies working there,

  • @rashashibileena3283
    @rashashibileena3283 3 роки тому

    ഒരു മനുഷ്യനെ എല്ലാ തരം തിന്മയിലേക്കും നയിക്കുന്ന ഒരു വസ്തുവാണ് ഈ മഞ്ഞ ലോഹം, അത്യാഗ്രഹിയും അഹങ്കാരിയും പൊങ്ങച്ചക്കാരും, പിടിച്ചു പറിക്കാരും, കൊലപാതകികളും, കള്ളന്മാരും, ചതിയന്മാരും, പോലുള്ള എല്ലാ തിന്മകൾക്കും കാരണമായ സ്വർണത്തിനെ എന്തിനാണ് സ്ത്രീകൾ ഇത്ര ഏറെ ഇഷ്ടപ്പെടുന്നത്, സ്വർണം ഉപയോഗിക്കാതിരുന്നാൽ ഒന്നും സമ്പവിക്കില്ല, നാട്ടുകാരെ കാണിക്കാൻ വേണ്ടി ജീവിക്കാതിരിക്കാം.........

    • @raieskp2595
      @raieskp2595 5 місяців тому

      ഗോൾഡ് മുലധനം മാണ്

  • @jishnuchengara625
    @jishnuchengara625 3 роки тому

    പണിയെടുത്തു ജീവിച്ചിരുന്നേൽ ഇപ്പോഴും വീട്ടിൽ ഇരുന്നേനെ

  • @sulaimankottani3597
    @sulaimankottani3597 3 роки тому +11

    പാഞ്ഞുവന്ന ചെയർപേഴ്സൺ പുല്ലിനെ പിടിച്ചു രണ്ടു ചാമ്പ് ചാമ്പിയാൽ ആരാണ് ഇതിനു പിന്നിൽ എന്ന് അറിയാം. എത്ര കുടുംബങ്ങളെയാണ് ഇവർ വഴിയാധാരമാക്കുന്നത്?

    • @abdulrahoof6774
      @abdulrahoof6774 3 роки тому +4

      താനെന്ത് കോപ്പാടോ പുലമ്പുന്നത് സങ്കാവേ

    • @abdulrahoof6774
      @abdulrahoof6774 3 роки тому +3

      ചത്തവർ SDPI യുടെ പ്രവർത്തകരാണ് എന്ന കാര്യംഎന്ത് കൊണ്ടാണ് മീഡിയാവൺ പറയാത്തത്

    • @user-lb3mt9ld9p
      @user-lb3mt9ld9p 3 роки тому

      @@abdulrahoof6774 അത് parayula

    • @vishi1966
      @vishi1966 3 роки тому +1

      സ്വർണക്കടത്തുകാർ ചത്തത് വളരെ വേദനാജനകം ആണ് പോലും 😂😂😂

    • @Faariss.3
      @Faariss.3 3 роки тому

      @@vishi1966 എന്തൊക്കെ പറഞ്ഞാലും അതും ജീവനല്ലേ ബ്രോ അവരെ ആശ്രയിച്ചു ജീവിക്കുന്നവരും ഉണ്ട്... ❗️

  • @baburajsankar6121
    @baburajsankar6121 3 роки тому +1

    സൂപ്പർ 👍👍👍👍

  • @mohammedmusthafan186
    @mohammedmusthafan186 3 роки тому

    Njan steve lopez cinema pole police thanne sangangalk vivaram chorthi kodukkunnundo?

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 роки тому +2

    Mattavan kond vanna Swarnam thattaaan nokiyadalle.2nd number businessil 3rd rate chettatharam paaadundo

  • @nvsadik3223
    @nvsadik3223 3 роки тому +10

    ഇതിൽ മുൻ MLA കാരാട്ട് റസാഖിനെ ചോദ്യം ചെയ്യണം 🤔

    • @mehroosofficial6720
      @mehroosofficial6720 3 роки тому +4

      KM ഷാജിയെക്കൂടി ചോദ്യം ചെയ്യണം

    • @blackhat2895
      @blackhat2895 3 роки тому +1

      അതിന് അയാളെ ഇലക്ഷന് ശേഷം ഞങ്ങൾ കൊടുവള്ളിക്കാർ കണ്ടില്ല

    • @asuruvelayudan9778
      @asuruvelayudan9778 3 роки тому

      @@mehroosofficial6720 🤣

    • @asuruvelayudan9778
      @asuruvelayudan9778 3 роки тому

      @@blackhat2895 adanne

  • @shebsheb2852
    @shebsheb2852 3 роки тому +1

    അഞ്ചു രാജ്യദ്രോഹികൾ ചത്തു . നല്ല വാർത്ത ,😍

  • @rinusalah6416
    @rinusalah6416 3 роки тому +6

    Pettennu rich aavanam enna swapnam.. ALLAH ellam kanunnavananu..

  • @whitewolf12632
    @whitewolf12632 3 роки тому

    വല്ലപ്പോഴും പിടിക്കപെടുമ്പോൾ മാത്രമാണ് ഇതൊക്കെ വാർത്ത ആകുന്നത്....ദിവസം എന്തോരം സ്വാർണ്ണം കടത്തുന്നുണ്ടാകും

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 роки тому +1

    Adhwaanich paniyeduth bhakshikkaan nok

  • @navasonline1347
    @navasonline1347 3 роки тому +1

    കൊടുവള്ളിക്കാർക്ക് എതിരെ കേസോന്നുല്ലേ 🤔, അവരെ ഭാഗം മുക്കിക്കളഞ്ഞോ?

    • @user-sy8dq6tr7t
      @user-sy8dq6tr7t 3 роки тому

      Gold Already പിടിച്ചല്ലോ

  • @peaceworldno1729
    @peaceworldno1729 3 роки тому +1

    Njan oru kaariyam chothichotte cherpulasseri teaminte apakadathil aaya boloro Caril ninnum paalpodi ,eethapazham , etc kandu ath eghane???????????🤔🤔🤔🤔

    • @hdhbdbhf6210
      @hdhbdbhf6210 3 роки тому

      Aa പാൽപൊടിയിൽ ആണ് സ്വാർണ്ണം 👉👈🙄🙄🙄🙄🙄🙄

    • @peaceworldno1729
      @peaceworldno1729 3 роки тому

      @@hdhbdbhf6210 🤔apol Ivar kathirunna Muhammed shafeekine pidichille

  • @jaseelca3018
    @jaseelca3018 3 роки тому +1

    Gold smuggling case culprits should be hanged until death within 7 days of case or incidence.

  • @shahalshahal7250
    @shahalshahal7250 3 роки тому +11

    കേരള ഡോൺ അനസ് പേരാമ്പൂർ...... ഉണ്ടല്ലോ വീഡിയോ യിൽ....

  • @hameedeyyacheri3220
    @hameedeyyacheri3220 3 роки тому +1

    വക്കീൽ: അടിയന്തരാവസ്ഥ അറബികടലിൽ എന്ന മുദ്രവാക്യം മുയക്കിരിന്നോ .?

  • @shamlafathima6605
    @shamlafathima6605 3 роки тому +3

    ജനം ടീവി യുടെ മൈക് 😄😄😄😄😄😄😄😄😄😄😄😄😄😄😄മരിച്ചവർ ജിഹാദികൾ എന്നൊക്ക ആവും വാർത്ത പോയി കണ്ടു നോക്കട്ടെ

  • @Marcos12385
    @Marcos12385 3 роки тому +2

    ഇവൻ ഒക്കെ ചത്തതിൽ വളരെ സന്തോഷം 😂🙏

  • @muhammedanas7769
    @muhammedanas7769 3 роки тому +3

    Pta. റഹിം, കാരാട്ട് റസാഖ് ഇവരെ പൊക്കിയാൽ എല്ലാം തളിക്കാം.

    • @sjsj1319
      @sjsj1319 3 роки тому

      നിന്റെ വീട് എവിടെയാ കോഴിക്കോട് ജില്ല ആണോ?

  • @nelbinchellappan6173
    @nelbinchellappan6173 3 роки тому +1

    Appo marichavar athra nallathalla naadinu...
    Sadharana road accidents kaanumbozhe manas il vishamam aanu

  • @blackeye2634
    @blackeye2634 3 роки тому +4

    Avrude kudumbathin poyi allathentha

  • @brainstormshefe1612
    @brainstormshefe1612 3 роки тому +1

    നിങ്ങളെക്കാൾ വലിയ കുതന്ത്ര ജ്ഞാനി പടച്ചതമ്പുരാൻ... അവൻറെ മുൻപിൽ ഒന്നും നടക്കില്ല..😂😂

  • @mhdasi8713
    @mhdasi8713 3 роки тому +2

    കൊടുവള്ളികരോടു മാത്രം കളിക്കരുത് അത് ചെറിയ ടീമല്ല