ഒരു സാധകൻ ഓംകാരോപാസന എങ്ങനെയാണ് ചെയ്യേണ്ടത് ? | How should a sādhaka perform upāsana using 'Om' (ॐ)?

Поділитися
Вставка
  • Опубліковано 5 вер 2024
  • ഒരു സാധകൻ ഓംകാരോപാസന എങ്ങനെയാണ് ചെയ്യേണ്ടത് ? | How should a sādhaka perform upāsana using 'Om' (ॐ)? | Swami Chidananda Puri
    ചോദ്യത്തിനുള്ള സമാധാനത്തിൽ സ്വാമിജി പരാമർശിക്കുന്ന ഉപനിഷദ് മന്ത്രങ്ങൾ:
    മുണ്ഡകം-2, ഖണ്ഡം-2, മന്ത്രങ്ങൾ : 3, 4 ( Time : 07:12)
    ധനുർഗൃഹീത്വൗപനിഷദം മഹാസ്ത്രം ശരം ഹ്യൂപാസാനിശിതം സന്ധയീത ।
    ആയമ്യ തദ്ഭാവഗതേന ചേതസാ ലക്ഷ്യം തദേവാക്ഷരം സോമ്യ വിദ്ധി ॥ 3 ॥
    പ്രണവോ ധനുഃ ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ ।
    അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത് ॥ 4 ॥
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 39

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    എൻപാപമെയ്വതിനൊരമ്പാ യിടുന്നറിവു -
    നിൻപാദതാരിലെഴുമെ -
    ന്നൻപാണു മൗർവ്വി ഒരിരുന്പാം മനം ധനു,-
    രഹം ഭാവിയാണുവിജയി 🙏🏻

  • @BelovedbakthA
    @BelovedbakthA Рік тому +2

    🙏🏼 swamy ❤️🙏🏼

  • @kamalaunnikrishnan8634
    @kamalaunnikrishnan8634 Рік тому +4

    To know more about 'Om' please read Swamiji's book on 'Pranavam ',in Malayalam.
    ' Bangalore satsang 'has translated this book into Malayalam.

    • @indirak8897
      @indirak8897 Рік тому

      എവിടെ കിട്ടും,പ്രഭൂസിൽ (book stall)കിട്ടുമോ

  • @NIKHILDASCS999
    @NIKHILDASCS999 6 місяців тому

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @ajithkumar.d7072
    @ajithkumar.d7072 Рік тому

    Beautiful and very informative video my worshipful chidananda swamiji. I wish all success to swamiji. Yours own achutha giri dhari das from anànthapuri. Narayana narayana narayana.

  • @aneeshnv970
    @aneeshnv970 9 місяців тому

    നമസ്തേ 🙏🏻സ്വാമിജി

  • @nikhildascs
    @nikhildascs Рік тому

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @ushakumar3536
    @ushakumar3536 Рік тому

    Vande guru parampara.... 🙏🙏🙏

  • @cosmosnebula111
    @cosmosnebula111 Рік тому

    പ്രണാമം സ്വാമിജി 🙏🏻

  • @sreeprus1354
    @sreeprus1354 Рік тому +1

    വന്ദനം 🙏

  • @ashokkumarr8716
    @ashokkumarr8716 Рік тому

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🙏

  • @ratheeshkumar1073
    @ratheeshkumar1073 Рік тому

    നമസ്തേ സ്വാമിജി

  • @archanagkurup6637
    @archanagkurup6637 Рік тому

    നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @suhithasatheesan3464
    @suhithasatheesan3464 5 місяців тому

    Ji

  • @kkarthikeyan3948
    @kkarthikeyan3948 Рік тому

    Oomnamashivaya

  • @sajithakurumalath9205
    @sajithakurumalath9205 Рік тому

    ഹരി ഓം 🙏

  • @indirak8897
    @indirak8897 Рік тому +1

    പ്രണാമം ഗുരു 🙏

  • @shamenon1265
    @shamenon1265 Рік тому

    Pranamam Swamiji 🙏🙏🙏

  • @pradeeshk1415
    @pradeeshk1415 Рік тому

    Thank you swami

  • @priyap7581
    @priyap7581 Рік тому

    Pranamam swamiji

  • @raghavaraj6954
    @raghavaraj6954 Рік тому

    Namaste Swami ji 🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 місяців тому

    🎊🎊🎊🎊🎊🎊🎊
    *ഭജഗോവിന്ദം*
    27.ഗേയം ഗീതാനാമസഹസ്രം
    ധ്യേയം ശ്രീപതിരൂപമജസ്രം
    നേയം സജ്ജനസംഗേ ചിത്തം
    ദേയം ദീനജനായ ച വിത്തം
    *അർത്ഥം*
    🧿🧿🧿🧿
    ഭഗവത്‌ഗീത വായിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക, ലക്ഷ്മീ ദേവിയെ ഭജിക്കുക, അങ്ങനെ നിന്റെ മനസ്സിനെ ഈശ്വരനോട്‌ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക. നീ പുണരുന്ന നിന്റെ ധനവും സമ്പത്തും ദരിദ്രര്‍ക്കു നല്‍കി ഈശ്വരനെ പുണരുവാന്‍ ശീലിക്കുക.
    *ഹരി ഓം* 🙏🏻 🙏🏻 🙏🏻 🙏🏻

  • @sulochanak.n7000
    @sulochanak.n7000 Рік тому

    Great 🙏🙏

  • @Ashok-mr1bn
    @Ashok-mr1bn Рік тому +1

    പ്രണാമം സ്വജി 🙏

  • @rekhagaurisbinu
    @rekhagaurisbinu Рік тому

    🙏🏻🙏🏻

  • @muraleekrishna.s1901
    @muraleekrishna.s1901 Рік тому

    🙏

  • @kidsworld-dk4nh
    @kidsworld-dk4nh Рік тому

    സ്വാമി എത്ര നേരം , അല്ലെങ്കിൽ എത്ര പ്രാവശ്യം ചൊല്ലണം

  • @jayapradeep.s
    @jayapradeep.s Рік тому

    കുരങ്ങൻ ആദ്യം അല്ലെ. സ്വാമിജി?

  • @917439
    @917439 Рік тому

    എനിക്ക് ഒന്നും മനസ്സിലായില്ല

    • @AmanDixit1994
      @AmanDixit1994 Рік тому

      Previous video watch
      No knowledge foundation hinduism

  • @dj108md7
    @dj108md7 Рік тому

    Dheeraj here. Is there anyway to get chidanandapuri swami

    • @amarjithmk5791
      @amarjithmk5791 Рік тому

      Go to kolathur ashram while he is there,just call there

  • @dj108md7
    @dj108md7 Рік тому

    In phone. Or mobile..?

  • @prasanths1981
    @prasanths1981 3 місяці тому

    പ്രണാമം സ്വാമിജി 🙏

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Рік тому

    ഹരി ഓം🙏🙏🙏

  • @lakshmis5847
    @lakshmis5847 Рік тому

    Pranamam swamiji.

  • @sajanak9067
    @sajanak9067 Рік тому

    🙏