#BBMS5MorningActivity

Поділитися
Вставка
  • Опубліковано 6 сер 2024
  • #BBMS5MorningActivity "അത് കണ്ടതിന് ശേഷം ഇവർ ഇങ്ങനെയാണ് "ഒരു രസികൻ മോർണിംഗ് ആക്ടിവിറ്റി
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 342

  • @statusworld487
    @statusworld487 Рік тому +1768

    മനീഷ ചേച്ചിയെ ആദ്യം കണ്ടപ്പോൾ season 4 ile Lp ആകും എന്നാ വിചാരിച്ചത്... but ആൾ poliyan😂💙

  • @shanuzworld53
    @shanuzworld53 Рік тому +746

    ഓരോ Contestants നെയും നന്നായിട്ട് തന്നെ രസിപ്പിച്ച് നമ്മുടെ മനീഷ് ചേച്ചി അവതരിപ്പിച്ചു എന്ന് തോന്നുന്നവർ ഇവിടെ ലൈക്ക് അടിക്കൂ 👍👍👍❤️❤️❤️❤️

  • @RDXVideoCuts
    @RDXVideoCuts Рік тому +530

    ഈ Season Almost എല്ലാ Players ഉം അത്യാവശ്യം Decent ആണ് ❤️ ( ആ ദേവു ഒഴിച് )

    • @sreelayasajeevan1414
      @sreelayasajeevan1414 Рік тому +8

      Devu ok aan.....Angelin full drama

    • @RDXVideoCuts
      @RDXVideoCuts Рік тому +6

      @@sreelayasajeevan1414 Angelin ഒട്ടും Matured അല്ല അതെ ഉള്ളു പ്രോബ്ലം മറ്റവൾ അന്യായ വെറുപ്പിക്കൽ 🙏🏻

    • @sreelayasajeevan1414
      @sreelayasajeevan1414 Рік тому +3

      @@RDXVideoCuts veruppikkal okke idakk undaavaarund..... but idakkokke parayumnna points nallathaan enn enikk thonni

    • @hashisabi
      @hashisabi Рік тому

      No ദേവു ന് എന്താ കുഴപ്പം

  • @bigbossfans9945
    @bigbossfans9945 Рік тому +590

    ഷിജുന്റെ സൗണ്ട് കേട്ടപ്പോൾ സ്രീനിഷിനെ ഓർമ വന്നു 🤩

  • @AdItH_aDiTh2011
    @AdItH_aDiTh2011 Рік тому +2445

    *Maneesha chechiയുടെ അഭിനയം ഇഷ്ടപ്പെട്ടവർ ഉണ്ടോ👍😂*

  • @shahinashai9137
    @shahinashai9137 Рік тому +396

    അടിപൊളിയായിരുന്നു മനീഷ ചേച്ചി.... മൂന്ന് പേരും നന്നായിട്ട് ചെയ്തു ❣️

  • @suryasuray3273
    @suryasuray3273 Рік тому +18

    Reneesha ❤💥

  • @vishnuvijay2556
    @vishnuvijay2556 Рік тому +374

    മനീഷ അടിപൊളി observer ആണ്.റെനീഷയുടെ സ്ലാങ് കൊള്ളാം. ടോൺ 😂😂😂😂

  • @_mehrbaaa_1023
    @_mehrbaaa_1023 Рік тому +116

    Rineeshaa! Good player acting super

  • @positivelife286
    @positivelife286 Рік тому +334

    ലച്ചുന്റെ ചിരി അഡിക്ട് 😁😁😁

  • @shifarahman8773
    @shifarahman8773 Рік тому +304

    മനീഷ ചേച്ചിയുടെ ആക്ടിങ് സൂപ്പറാണ്. അത് ആസ്വദിച്ചുള്ള റിനോഷിന്റെ ഇരുപ്പും 😂😂❤,reneesha💞💞

    • @Riniya__
      @Riniya__ Рік тому

      Hey Venda Venda😌😌

    • @ayshh9538
      @ayshh9538 Рік тому +1

      Thodangi

    • @shifarahman8773
      @shifarahman8773 Рік тому

      @@ayshh9538 എന്ത്... Rinisha rahman അതാണ് ഉദേശിച്ചത്... Allnd combo അല്ല, ഇജ്ജാതി ആൾകാർ 🏃‍♀️🏃‍♀️,

    • @ayshh9538
      @ayshh9538 Рік тому

      @@shifarahman8773 sorry ...👍... spelling thett aayrnnu..so angana vijarchu....

    • @shifarahman8773
      @shifarahman8773 Рік тому +1

      @@ayshh9538 rinisha rahman അല്ലെ. 😌, കുഴപ്പില്ല, ഞാൻ ആയി ഒരു combo ക്രീയേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല😂😂അതാ... Venegi അവർ ചെയ്തോട്ടെ 😌😌🏃‍♀️

  • @parvanabineesh4443
    @parvanabineesh4443 Рік тому +48

    ലെച്ചു smile 😍 നടി മയൂരിയെ പോലുണ്ട് ലെച്ചു വിനെ കാണാൻ

  • @allkeralamessifans6394
    @allkeralamessifans6394 Рік тому +108

    Raneesha super❤️❤️❤️😍😘😘

  • @Dewdrops868
    @Dewdrops868 Рік тому +40

    3:38 🥰🥰🥰🥰🥰 aa smile

  • @aparnapradeep8601
    @aparnapradeep8601 Рік тому +7

    Reneesha shiju maneesha 🔥🔥🔥

  • @treesagipsymathew6093
    @treesagipsymathew6093 Рік тому +34

    മൂന്നുപേരും നന്നായി perform ചെയ്തു❤

  • @savithri.a.c.6777
    @savithri.a.c.6777 Рік тому +119

    Maneesha chechide acting 👌

  • @babiesreelsforfun
    @babiesreelsforfun Рік тому +54

    മനീഷ super ആയിരുന്നു... ഹൈ ലൈറ്റ്... Reneesha marare അനുകരി ച്ചതായിരുന്നു

  • @fathimahazna2737
    @fathimahazna2737 Рік тому +30

    Rineesha cutee constant adipoli🥰😍

  • @reneesha_army_official
    @reneesha_army_official Рік тому +55

    Reneesha Chechi❤️😍

  • @vishnuvijay2556
    @vishnuvijay2556 Рік тому +121

    ഷിജുവിന്റെ sound അടഞ്ഞു ഇരിക്കുക ആണ്.

  • @Beliver248
    @Beliver248 Рік тому +173

    ഈ സീസണിൽ എല്ലാരും ഒന്നിനൊന്നു മെച്ചം ആണ്👌👌👌

    • @rejenigireesh1331
      @rejenigireesh1331 Рік тому +2

      മാരാർ ഒഴിച്ച് എല്ലാവരും 👌👌

  • @ayshh0
    @ayshh0 Рік тому +51

    Rineesha maneesha superr❤

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Рік тому +54

    മനീഷ ❤️❤️👌👌😍😍പൊളിച്ചു.. എന്താ ആക്ടിങ്

  • @Nagavalli537
    @Nagavalli537 Рік тому +412

    മാരാർക് മാത്രം ചിരി വരുന്നില്ല 😂വലുത് എന്തോ വരാൻ പോകുന്നതിന്റെ ചിരിയും കളിയും ആണ് തോന്നുന്നു 🙊

    • @ananduku786
      @ananduku786 Рік тому +1

      🥶

    • @sindhuprasad3408
      @sindhuprasad3408 Рік тому

      മാരാർ മാളികപ്പുറം മൂവിയിലെ സംവിധായകൻ അല്ലെ 🤔🤔🤔

    • @divyam4633
      @divyam4633 Рік тому

      @@sindhuprasad3408 no

    • @fathimachemnad3975
      @fathimachemnad3975 Рік тому

      @@sindhuprasad3408🤣🤣🤣😂

    • @sindhuprasad3408
      @sindhuprasad3408 Рік тому

      @@fathimachemnad3975 എന്തെ ചിരി 🤔🤔

  • @vmwsree
    @vmwsree Рік тому +160

    Lachunte reaction was cute

  • @asmasherin6429
    @asmasherin6429 Рік тому +18

    റെനീഷ ❤

  • @los_angelescj360
    @los_angelescj360 Рік тому +67

    Maneesha never dissapoint us 🤍 content chumma 🔥😍

  • @mmstar9821
    @mmstar9821 Рік тому +105

    റനീഷ എന്നാ ഭംഗി ആണ്... Wow ❤❤❤❤❤❤❤

  • @premkumarramankutty3497
    @premkumarramankutty3497 Рік тому +5

    റെനീഷ സൂപ്പർ

  • @heyziysworld2090
    @heyziysworld2090 Рік тому +2

    ഒരു രക്ഷയും ഇല്ല മീനാക്ഷി ചേച്ചിയ്. എല്ലാ പെർഫെക്ട് ആക്ട്

  • @Ishasulu
    @Ishasulu Рік тому +19

    ഇപ്പോഴാണ് എല്ലാരേയും പറ്റിഒരു നിഗമനം ഉണ്ടായത്... പക്ഷേ അടുത്ത സെക്കന്റിൽ എല്ലാം മാറും... അതാണ് bb.... 👍

  • @krishnarajan1025
    @krishnarajan1025 Рік тому +12

    ഇവർ മൂന്നുപേരും കൊള്ളാം

  • @aswiniasok2933
    @aswiniasok2933 Рік тому +28

    Maneesha as usual eppozhum adipoli aanu... Adipoli personality, ishtampole kazhivukal daivam anugrahichu nalkiyitulla vyakthiyaanu...

  • @anilpalex1152
    @anilpalex1152 Рік тому +21

    Raneesha acting super

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 Рік тому +35

    Maneesha Chechi is always my favorite ❤❤❤

  • @Devanandithalohi
    @Devanandithalohi Рік тому +31

    Raneesh❤️

  • @adithyapk99
    @adithyapk99 Рік тому +110

    Sagar ne imitate cheythath perfect 😂

  • @devapriyasuresh
    @devapriyasuresh Рік тому +16

    Sagarinte chiri ❤️

  • @chaerr00
    @chaerr00 Рік тому +21

    Reneesha adipowli ahn😭😍😍

  • @sasasha123
    @sasasha123 Рік тому +489

    ഇൗ സീസൺ കൊള്ളാമെന്ന് തോന്നുന്നു😂😂

    • @dj-qj6ud
      @dj-qj6ud Рік тому +34

      Thoonal alla.. Its definitely better than last season😅

    • @user-sn7sy8uw6j
      @user-sn7sy8uw6j Рік тому

      😮😮😮

    • @siddisking3053
      @siddisking3053 Рік тому

      ഇപ്പൊ ഈ season എങ്ങനെയുണ്ട്

  • @craft_arshunasri2477
    @craft_arshunasri2477 Рік тому +19

    Raneesha ❤

  • @vichuzz7137
    @vichuzz7137 Рік тому +48

    Shobha ne imitate cheythath kollarnn🤣🤣sagarneyum 😂

  • @soumyasunob9893
    @soumyasunob9893 Рік тому +4

    Ithavana arurde kude nilkum nammal sagar❤️❤️❤️❤️❤️❤️❤️❤️

  • @anjuchinju8570
    @anjuchinju8570 Рік тому +19

    Raneesha ❤️❤️🥰🥰🥰

  • @zuhdathzuhdath5511
    @zuhdathzuhdath5511 Рік тому +4

    Maneesha chechi super🎉🎉❤❤

  • @affansafvan1004
    @affansafvan1004 Рік тому +23

    Ella season poleyum verumoru kitchen character akathe serikum contestant ayi nilkunna maneesha chechi u r great

  • @bvgreyami
    @bvgreyami Рік тому +13

    Super performance by Manisha chechy 🙂👏👏

  • @alishamichu
    @alishamichu Рік тому +39

    Maneesha chechi poli aanu.. My current favorite. First kandappo pettannu out aakum ennu karuthi, but nalla player and genuine person

    • @dj-qj6ud
      @dj-qj6ud Рік тому +5

      Yeah.. But people are behind youngsters.. 🙂

    • @jasminbhasinofficialfc7009
      @jasminbhasinofficialfc7009 Рік тому +4

      @@dj-qj6ud exactly onnum chaiyathe Junaiz , Saagar , Renosh , Lachu nokke yaan support .
      Kashtam thanne 😢

    • @dj-qj6ud
      @dj-qj6ud Рік тому +1

      @@jasminbhasinofficialfc7009 enikku junaizine ishtam anu.. Yeah lachu, sagar and rinosh okkke ippo inactive thanneyanu but avare vegam out aakilla pakaram maneesha ye poolullavare out aakum🙂

  • @user-lu6hd7wr7s
    @user-lu6hd7wr7s Рік тому +32

    മനീഷ chechi 😄😄🔥

  • @reymisterio8052
    @reymisterio8052 Рік тому +19

    Multi talented

  • @arunaca635
    @arunaca635 Рік тому +10

    Sagar smilee😁❤️

  • @arinnabree_345
    @arinnabree_345 Рік тому +3

    Nalla rasam unde kanan 💯
    Akhil Koda venam ayrunu ethil

  • @shruthi8293
    @shruthi8293 Рік тому +10

    Sagar nte chiriii❤️❤️

  • @aghila7373
    @aghila7373 Рік тому +19

    Maneesha Chechi nice❤️

  • @hasnahasna9234
    @hasnahasna9234 Рік тому +3

    Aliyaaa rosh♥️♥️

  • @anavadyap2219
    @anavadyap2219 Рік тому +6

    Shiju sounds like sreenish aravind

  • @chinjushifa1391
    @chinjushifa1391 Рік тому +13

    Rinosh chekkan vishayam 🚀❤️‍🔥

  • @azwaschannel
    @azwaschannel Рік тому +10

    Cup മനീഷ ചേച്ചി കൊണ്ട് പോവും ❤

  • @KavithaVS-of7zo
    @KavithaVS-of7zo Рік тому +13

    Sagar 😍😍💘😌

  • @sameeratt1007
    @sameeratt1007 Рік тому +39

    Maneesha chechi polichuu♥️😂

  • @echusvlog6671
    @echusvlog6671 Рік тому +5

    Poli season 🎉🎉🎉

  • @fidapfathima6081
    @fidapfathima6081 Рік тому +24

    Ith oru adipoli season aannu...l love it.....❤season 1nu shesham enik ishtappetta season ithaannu.....Ellaarrum nalla understandingodeyaannu povunnath......😊Ellaarrum aangottum ingottum samsaarich kallichum chirrichum......❤Aarrum aarreyum kuttam parayunilla ellaarreyum real players aayittaannu thonnunath ❤.....my favourite raneesha.....But many people are comparing raneesha to dilsha.She is not like to dilsha...Raneesha is a original player...Allaathe dilshaye pole 24hrsum camerante mumbil ninnu ivanenta brthr aannu frnd aannu ennonnum parayunnillla😂..Don't compare raneesha to dilsha....l like Raneesha❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +206

    *manesha is a good actress😂🔥*

  • @chaerr00
    @chaerr00 Рік тому +4

    Maneesha chechi powlichu🤣

  • @syamsasikumar5893
    @syamsasikumar5893 Рік тому +13

    Maneesha polichu❤️❤️❤️❤️🥰

  • @alicetj6137
    @alicetj6137 Рік тому +2

    ഇഷ്ടം ആയി കലക്കി

  • @thepromax207
    @thepromax207 Рік тому +1

    Lechu 💖💖

  • @bybievk9359
    @bybievk9359 Рік тому +8

    Super. 👍 മൂന്നുപേരും നന്നായിട്ടുണ്ട്. : 👍👍🌹

  • @seniyyasinu222
    @seniyyasinu222 Рік тому +5

    Reneesha yude sound dhilshante pole thonniyavar undo 😌

  • @gourisreekumar3176
    @gourisreekumar3176 Рік тому

    Maneesha chechi.... ♥

  • @lekshminair1548
    @lekshminair1548 Рік тому +1

    Maneesha super❤️

  • @aavniyamvlogs5050
    @aavniyamvlogs5050 Рік тому +7

    Ipparavishathe bb selection poli ore vibe😂😂😂✌️✌️✌️

  • @karishdeep4926
    @karishdeep4926 Рік тому +1

    Contestants Vishaymm❤

  • @killercell2472
    @killercell2472 Рік тому +8

    Yoo broo vishayam 😅

  • @elsa344
    @elsa344 Рік тому +4

    യ്യോ മനീഷ ചേച്ചി 😂😂😂❤️❤️

  • @jo23750
    @jo23750 Рік тому +15

    2 days kond ijjathi observation 👌.. Maneeshaa chechi 🙌🙌

  • @meeeeeee219
    @meeeeeee219 Рік тому +241

    ഇത്തവണത്തെഎല്ലാരും ഗെയിം സ്പിരിറ്റ്‌ ഉള്ളവർ ആണെന്ന് തോനുന്നു.പക വിദ്വേഷം ഓകെ ഉള്ളിൽ കൊണ്ട് നടക്കാൻ മാത്രം വിവരദോഷികൾ ഉണ്ടെന്ന് ഇത് വരെ ഉള്ളതിൽ നിന്ന് തോന്നുന്നില്ല 😌

    • @jobinapjoseph1081
      @jobinapjoseph1081 Рік тому +30

      Pottan Robin karanam anu last season tholanju poyathu

    • @dj-qj6ud
      @dj-qj6ud Рік тому +15

      ​@@jobinapjoseph1081yeah.. Swayam rayavu aayi.. Baaki contestants okke pottanmarayi 🙂

    • @meeeeeee219
      @meeeeeee219 Рік тому +5

      @@jobinapjoseph1081 ലാസ്റ്റ് സീസൺ അങ്ങനെ ആവാൻ എല്ലാരും കാരണം ആണ് റോബിനെ സ്വയം രായാവ് ആക്കിയത് ബാക്കി ഉള്ള പലരും തന്നെ ആണ്. അവര് വീണു. അവർ അയാളെ ആദ്യമേ അതിന്റെ വഴിക് വീട്ടിരുന്നേൽ അയാളിങ്ങനെ ആവില്ലായിരുന്നു അതാണ് ബോധം എന്ന് പറയുന്നത്... ഗെയിം സ്പിരിറ്റ്‌.. എന്തോകെ ആണേലും ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുന്നതും അയാലേ പിന്നാലെ നടക്കുന്നതും അല്ല ഗെയിം

    • @angeljohrai8613
      @angeljohrai8613 Рік тому

      Shobha show aanaennu thonni aadyamae

  • @crystal-cw4gg
    @crystal-cw4gg Рік тому

    Devu😘

  • @ashinaponnu68
    @ashinaponnu68 Рік тому +13

    Lechu enth cute aan🥰

  • @nickysclassroom
    @nickysclassroom Рік тому +32

    this was poli 😂

  • @ssvlog8357
    @ssvlog8357 Рік тому

    Maneeshaa😍😍😍😘😘😘

  • @user-sk9xt3nx1c
    @user-sk9xt3nx1c Рік тому +1

    Idil enikistapetad reneeshayan

  • @jamshiysf
    @jamshiysf Рік тому +1

    ദില്ഷാ ടെ വോയിസ്‌

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому

    Maneesha❤❤❤❤❤❤❤

  • @mahinsiyad6815
    @mahinsiyad6815 Рік тому +5

    Reneesha play like dilsha. Copyright 🤣🤣

  • @kdramagallery2794
    @kdramagallery2794 Рік тому

    3 of the 🔥💜💜

  • @saneebashahul
    @saneebashahul Рік тому

    Maneesha chechii adippoliii aan😍😍😍😍

  • @littlejoysoflife3827
    @littlejoysoflife3827 Рік тому

    Adipoli!!!👍🏻👍🏻👏🏻👏🏻👏🏻👏🏻😊

  • @sausekhar
    @sausekhar Рік тому

    Maneesha🥰🥰🥰

  • @sajithasajitha372
    @sajithasajitha372 Рік тому +1

    Rinosh🔥❤️

  • @littlejoysoflife3827
    @littlejoysoflife3827 Рік тому +11

    Ithavana big boss contestants ellaam pwolii ❤❤❤❤❤

  • @instabeat
    @instabeat Рік тому +3

    Waiting for coming episodes ❤

  • @vaigasree3284
    @vaigasree3284 Рік тому +10

    Ee season കൊള്ളാം... കഴിഞ്ഞ സീസൺ പോലെ പരദൂഷണം പ്രാന്ത് തിന്നാൻ കുറെയെണ്ണം ലവ് ട്രാക്ക് ഒന്നും തന്നെയില്ല.ഇത് കിടിലൻ സീസൺ ❤️

  • @aneesham9055
    @aneesham9055 Рік тому +4

    Shiju chettan ..reneesha , Maneesha chechii..pwoliii

  • @Dark_editz716
    @Dark_editz716 Рік тому +4

    ഷിജുവിന്റെ സൗണ്ടിന് എന്ത് പറ്റി

  • @nobruekff1476
    @nobruekff1476 Рік тому

    Maneesha adipoli

  • @sissybejoy2905
    @sissybejoy2905 Рік тому +2

    Super it was 👏👏I laughed too much on seeing you 3 persons acting, i loved it❤

  • @beenageorge3987
    @beenageorge3987 Рік тому

    super manisha

  • @fathimamumthas9176
    @fathimamumthas9176 Рік тому +5

    Adipwoli🎉