കൊളുക്കുമലയും ടൈഗർ മൗത്തും ടീ എസ്റ്റേറ്റും ടീ ഫാക്ടറി എല്ലാത്തിന്റെയും കാഴ്ചകൾ മനോഹരം ആയിരുന്നു.എന്നാലും പഴങ്കഞ്ഞി തന്നെ ആണ് ഇന്നത്തെ വീഡിയോയിലെ താരം. താങ്ക്സ് എബിൻ ചേട്ടാ ഈ മനോഹര കാഴ്ചകൾ നമുക്കും സമ്മാനിച്ചതിനു.
സ്വർഗ്ഗീയ സുന്ദരഭൂമി മനോഹരിയായി മാടി വിളിയ്ക്കുന്നു. ഇത്തിരി കുളിരിൽ ചൂടു കട്ടൻ മനസ്സിനും ശരീരത്തിനും ഊർജ്ജം പകരും. പൗരാണികതയുടെ തലയെടുപ്പുമായി ചായ ഫാക്ടറി. പ്രകൃതിയുടെ മടിത്തട്ടിലെ പ്രഭാത ഭക്ഷണം. ആർദ്രതയോടെ ഒഴുകുന്ന നീരുറവ . എല്ലാം ,കാഴ്ചയുടെ നിധികുംഭങ്ങളായി ഹൃദയത്തിൽ സൂക്ഷിക്കുന്നു.
Kannur payyannur routil, pilathara ezhilode routil 60 varsham aya oru hotel und.janakiyammayude hotel ennanu ariyappedunnath....old sangam theaterinte back sidil...uchaku 12 muthal start cheyyum....mattan kootiyulla uchayoonu super anu ..
Pazhankanji,Morozhichu koottan,Pavakka Thoran 👌👌👌👌 Oru Chutta Pappadam Koodiyundenkil Super Aayene 👌 Sweet Babies ❤️ KALPITHA Very Nice Name ❤️ Very Nice Vedio 👍🏽👌👍🏽
Hi Ebin, u believe it or not but many who follow your food journey don't understand Malyalam. Please include subtitles for us, i lost half of your turkey visit as the later ones did not have captions. Atleast think about your followers from your wife's state...😄😄, Jokes apart please don't let such great content get lost in translation. You are a fine vlogger, and represent your culture so well. Pls increase your outreach.
കിടു വീഡിയോ. ഒത്തിരി ഒത്തിരി ഇഷ്ടമായി. പഴങ്കഞ്ഞി കുടിച്ചപോലുണ്ട്👌👌👌👌
വളരെ സന്തോഷം റിനി 😍
പഴങ്കഞ്ഞി സൂപ്പർ...മക്കൾ ഇപ്പോൾനന്നായി മലയാളം സംസാരിക്കുന്നു.കൽപിതയും.അമ്മ എവിടെ, സുഖമായിരിക്കുന്നോ God bless you and your family 💟
അമ്മ സുഖമായിരിക്കുന്നു.. തണുപ്പ് മേലാത്തതുകൊണ്ട് ഞങ്ങളുടെ കൂടെ കൂടിയില്ല ☺️
Wqo PC p) 55
പഴങ്കഞ്ഞി ആരോഗ്യത്തിന് നല്ലത് കല്പിതയുടെസംസാരംകേൾക്കാൻ നല്ലൊരു സുഖമുണ്ട്
Thank you ❤️
ആഹാ...
കാഴ്ചകൾ അതി മനോഹരം തന്നെ എബിൻ ചേട്ടാ, ഫാമിലിയോത്തുള്ള നിമിഷങ്ങൾ എന്നും സൂപ്പർ തന്നെ 👌👌👌
Valare sariyanu.. Kudumbathodoppamulla yathrakal ennum santhosham thanneyanu ☺️
കൊളുക്കുമലയും ടൈഗർ മൗത്തും ടീ എസ്റ്റേറ്റും ടീ ഫാക്ടറി എല്ലാത്തിന്റെയും കാഴ്ചകൾ മനോഹരം ആയിരുന്നു.എന്നാലും പഴങ്കഞ്ഞി തന്നെ ആണ് ഇന്നത്തെ വീഡിയോയിലെ താരം. താങ്ക്സ് എബിൻ ചേട്ടാ ഈ മനോഹര കാഴ്ചകൾ നമുക്കും സമ്മാനിച്ചതിനു.
താങ്ക്സ് ഉണ്ട് അപർണ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗
Video super aayittundu ebinchetta nice nature super
Thank you Sanitha 🤗🤗
സ്വർഗ്ഗീയ സുന്ദരഭൂമി മനോഹരിയായി മാടി വിളിയ്ക്കുന്നു. ഇത്തിരി കുളിരിൽ ചൂടു കട്ടൻ മനസ്സിനും ശരീരത്തിനും ഊർജ്ജം പകരും. പൗരാണികതയുടെ തലയെടുപ്പുമായി ചായ ഫാക്ടറി. പ്രകൃതിയുടെ മടിത്തട്ടിലെ പ്രഭാത ഭക്ഷണം. ആർദ്രതയോടെ ഒഴുകുന്ന നീരുറവ . എല്ലാം ,കാഴ്ചയുടെ നിധികുംഭങ്ങളായി ഹൃദയത്തിൽ സൂക്ഷിക്കുന്നു.
വളരെ സന്തോഷം.. Thank you 🤗
പ്രകൃതിമനോഹരമായ അടിപൊളി രുചികളും മൊത്തത്തിൽ സൂപ്പർ ചേട്ടാ💞💞💞💞💞💞💞💞💞
താങ്ക്സ് ഉണ്ട് ജോൺ 💖
Ebinchetta video super ayirunnu..pazhakanji 🔥👌
Thank you Asha 😍
ഉയരും കൂടും തോറും കഞ്ഞിക്ക് ടേസ്റ്റ് കൂടും എന്നാരോ പറഞ്ഞിട്ടുണ്ട് 😃😃.. സൂപ്പർ ചേട്ടായീ...
😄😄 താങ്ക്സ് ബ്രോ
@@FoodNTravel 😃
Super ebin chetta.... 😍... പ്രകൃതിയുടെ സംരക്ഷണം അത് നമ്മുടെ കടമ ആണ് ❤️🙏🏻
Yes 👍
Nice place & view chettai🤗🤗🤗🤗🤗Pazhakanji superb 😋😋😋😋😋
Thanks und Sujatha 🤗
നിങ്ങടെ പ്രസന്റേഷൻ 👍 🙏🎥👍📷👍 എല്ലാം👍👍🙏
Thank you so much 😍
Kannur payyannur routil, pilathara ezhilode routil 60 varsham aya oru hotel und.janakiyammayude hotel ennanu ariyappedunnath....old sangam theaterinte back sidil...uchaku 12 muthal start cheyyum....mattan kootiyulla uchayoonu super anu ..
Ok. Ini pokumbol try cheyyam 👍👍
മൂന്നാർ കാഴ്ചകൾ അടിപൊളി വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️❤️
താങ്ക്സ് ഉണ്ട് രജീഷ് 😍
Njan may 8 nu poyitt vanne ullu 😌 Adipoli sunrise aanu ❣️
👍👍👍
പഴങ്കഞ്ഞി സൂപ്പർ.മുന്നാറും രണ്ടു ഫാമിലിയും 💞💞💞💞💞💞💞💖👍👌
താങ്ക്സ് ഉണ്ട് അനിൽകുമാർ 💖
Amazing chetta... wonderful experience
Thank you Renji 😍
Thanks for sharing this wonderful experience..👍
Thank you ☺️🤗
Spr chetto poli poli video kiduve verreitty abin chetto polichuuuuuu view spr 😍😍😍👍👍😍👍
Thank you dear 🥰
എല്ലാവരും കൂടി അടിച്ചുപൊളിക്കുവാണല്ലോ. Super ചേട്ടാ. ❤️🙏🙏👍👍🎉🎉🎉🎉🎉
Thank you ❤️
Family aayulla vdo colour avunnundd ❤️
Ebin chettan ellarodum abhiprayam choichath nannayittundd
Ellarkkum diffrent ishttam 😌
Thank you ☺️
അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
താങ്ക്സ് ബ്രോ 😍😍
2017 ൽ ഇവിടെ പോയിട്ടുണ്ട് കിടിലം view ആണ് 🔥
Good വീഡിയോ 👏👏👏
Thank you.. View adipoli thanne aanu
Ebbin chetta super place
Another super presentation ebbin chetta super 🥳🥳🥳🥳❤️❤️❤️❤️
All the best ebbin chetta super ❤️👍
Thank you Nikhil 😍😍
കൊളുകുമല അടിപൊളി സ്ഥലം ആണ് ങ്ങൾ പോയിട്ട് ഉണ്ട് pazhamkanji 👌👌👌
😍👍👍
Nice to see with your family this video , I also like Kanji , thanks for sharing nice tea estate,
😊😊 Thank you for watching Chitra
ആഹാ പഴം കഞ്ഞി
പിന്നെ എന്ത് വേണം. ഉച്ചവരെവ്. സൂപ്പർ
താങ്ക്സ് ഉണ്ട് വിനീത് 😍
Pazham kanji, the secret of our energy 💪💪💪😉adipoli Ebin 👌👌👌👍
Thank you 👍👍
Pazhankanji,Morozhichu koottan,Pavakka Thoran 👌👌👌👌 Oru Chutta Pappadam Koodiyundenkil Super Aayene 👌 Sweet Babies ❤️ KALPITHA Very Nice Name ❤️ Very Nice Vedio 👍🏽👌👍🏽
Thank you so much Jaya Menon 🤗🤗
പൊളി വീഡിയോ 🥰🥰🥰🥰🥰🥰
താങ്ക്സ് ബ്രോ
Njangalum enjoy cheyunu nigade oppam ...Thank you for this video njangalum pokunnund cheta
Adipoli.. 😍👍👍
Hi bro. Othiri busy aayippoyi... Makkalem chechiyem kandappo sandhosham... Ammachiye koode koottane oru vattam.....
Thanks und Nishad.. Appante marichathinu sesham ammakk camerayude munnil varaan madiyanu. Hope you understand
Tiger Mouth pwoli🔥🔥
Yes 😍👍👍
Allam Nalla Dinarikal Supper Very Supper ❤❤❤❤❤❤❤❤❤
Thank you Padmavathi ❤️
Aahha kure aayallo kalpitha chechiyum makkalum video yil vannu kandittu🥰
☺️☺️
മനോഹരമായ കാഴ്ചകൾ very nice experience Super വീഡിയോ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 😍🥰
Super👍🏻God bless you and your family
Thank you so much 🥰
Adipoli variety episode ebbin bro 👍👍😎
Thank you Vivek 😍
Pazhankanji superb 😋😋😋
Thank you
Super nice video.kannukalkku anthem nalkunna manoharamya view's.adipoli chettay.god bless you.
Thank you Ajitha 😍
Pazhamkanji polichu. 👍😍
Kollam 👌👌
Pazhankanji kai kond kazhichalee aa real taste ariyan pattuu..ethayalum nalla kure kazhchakal kandu factory m chayayym kanjiyum okke superaytund👍👍
Thank you Nachoz World 🤗🤗
Good good......
Excellent video
Thank you Rajendran 😍
Yezzz...
Avoid plastic...
With uooo maaaan...
Great👍👍👍👌
☺️🤗
PAZHANKANJI VIEW ADIPOLI EPISODE ❤😍👌👍
Thank you 🤗
Super 👍👍👍
Beautiful place 🥰🥰🥰
Excellent presentation....
Pazhankanji adipoli aanu....
Kanji avide kittunna kada undo?
Illa. Avide pazhankanji kittunna kadakal illa. Nammal thayyarakki kondu pokunnathanu
@@FoodNTravel 👍
Ebin chettanu orru big salute ❤️ njngalk egganathe kazhachakal kannikunille😘
Thank you Adarsh.. Valare Santhosham 😍
Spr...മനോഹരം..💕💕
താങ്ക്സ് ഉണ്ട് ബിജു 😍
Beautiful place&video
Thank you Ratheesh 😍
സൂപ്പർ പ്ലെസ്... സൂപ്പർ എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് ജാസിം 😍😍
When is the good time to visit munnar? I plan to visit by July...
It is better to avoid monsoon. Rest of the seasons are good for Munnar
Ebin chetta ellarkkum sugamalle.njn kuwaitillanullad ella videosum kanarund .mark weins and ebin chettan nigal randaludeyum videos innuvare missakkiyittilla.nattil vann contact cheydhal kannurkk varumo...oru two days njangalodoppam veettil thamasikkumo...oru nadakkumo ennariyatha oragraham♥️♥️♥️♥️♥️
Thank you Muraz03..videos kaanaarund ennarinjathil valare santhosham.. Nattil varumbol contact cheyyu.. Yathrakalil allenkil meet cheyyan sramikkam.. 😍👍
Ningal poliya tta 😎 ebin brother and family ❤️
Thank you Ajith 😍
Hi Ebbin, you should try once, Riders Villa (Vakeel Bro munnar) at Shanthanpara. It will be a worth experience.
Ok
Soooper aaaaan tto ❤❤❤
Thank you Jalil 😍
Sir thanks to come in our place...
😍🤗
Amazing ,viewes Thanks Ebbin🙏💖
Thank you ☺️🤗
Kolukkumala super aanu poyittundu
👍👍
Rock..on.. enjoying..rain..and..terrain
Thank you
hello chetta... njan shifa from tcr.... povaan kazhinjillenkilum ethellam kanichutharunnathilu valya santhosham
Thank you Shifa.. Video ishtamayathil valare santhosham
സൂപ്പർ സ്ഥലം,
താങ്ക്സ് ബ്രോ 🤗
Ebbin chetta👍🏻
Thank you Arjun 🤗
സൂപ്പർ 👍👌❤❤👍❤
താങ്ക്സ് ഉണ്ട് സുനി ❤️
Such a. Beautiful place
Yes 👍👍
Soooooooopper 😍😍😍
Thanks bro 😍
'njannum readyaa pakshe kettivalikannam'... I am also ready lol...
😂😂
സൂപ്പർ ♥️♥️
താങ്ക്സ് വിനോദ് ❤️
❤❤❤സൂപ്പർ ❤❤
താങ്ക്സ് ഉണ്ട് പ്രസാദ് ❤️
Good post
Thanks bro
Video Kollamtto..Family ♥️♥️♥️
Thank you ❤️❤️
സൂപ്പർ 😊👍
താങ്ക്സ് ബ്രോ 😍
Beautiful minus the crowd...
☺️🤗
Amazing bro
Thank you Saji 😍
എബിൻ ചേട്ടാ super👍👍👍❤️❤️❤️❤️
Thanks und Ziyu rifu 😍
Kiduki 👌
Thank you
Super 🥰🥰👍❤
Thanks Joby 🥰
Thank you
Thanks Anil 😍
Tea plantation....
Amazing
😍👍
Nostalgic 😍😍❤❤🙏🙏
😍😍🤗
Pazhankanji ennum oru Vikaram thanne
Yes 👍👍
❤️🔥🔥🌟🔥❤️🔥
Thanks Ashif 😍
Wowww what a views
Yes 😍👍👍
Hi Ebin, u believe it or not but many who follow your food journey don't understand Malyalam. Please include subtitles for us, i lost half of your turkey visit as the later ones did not have captions. Atleast think about your followers from your wife's state...😄😄, Jokes apart please don't let such great content get lost in translation. You are a fine vlogger, and represent your culture so well. Pls increase your outreach.
Thank you Chitra.. We will restart subtitles in a week's time. I am sorry about the inconvenience 🙏
സൂപ്പർ വീഡിയോ, ജീപ്പിൽ എത്ര ദൂരം പോകണം
Almost 1.5 hrs total
Wow super
Thanks bro
കാഴ്ചകൾ അതിമനോഹരം
Yes 👍👍
Super
Thanks bro 🥰
ഒരു രക്ഷയുമില്ല കിടിലൻ വീഡിയോ
താങ്ക്സ് ബ്രോ
Super 🥰❤️
Thanks und Nimish 😍
Super vedeyo
Thank you
Bro😍👌👍🏻
Thanks und Rema 😍
Mazha ellayirunnno chetta.
Undayirunnu
Enjoy
😍👍
Adipoli
Thanks bro 😍
super👍👍👌👌👌👌😘😘😘😘
Thank you dear
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👌👌👌❤❤
Thank you
👌
😍🤗
❤❤❤❤❤❤
😍❤️