വലിയുമ്മമാരിൽ നിന്നാണ് പാട്ടിന്റെ വരികൾ വന്നത് || Dabzee with RJ Rafi

Поділитися
Вставка
  • Опубліковано 29 чер 2023
  • പാട്ടും പറച്ചിലും With Dabzee || RJ Rafi
    Watch Dabzee's Latest release on Kappa originals : • Kali Music Video | Dab...
    Mallu rapper Dabzee speaks about his musical journey until now.
    #dabzee
    A Club FM Production. All rights reserved.
  • Розваги

КОМЕНТАРІ • 656

  • @clubfmkerala
    @clubfmkerala  11 місяців тому +92

    Subscribe Now - bit.ly/ClubFMKerala Thank you for your support. ❤

  • @shahulsha3371
    @shahulsha3371 Рік тому +624

    ബെല്ലാത്തൊരു ചെങ്ങായി❤

  • @thoufeemuthu1280
    @thoufeemuthu1280 11 місяців тому +670

    ഇയാളെ വർത്താനം കേൾക്കാൻ എന്ത് രസാണ് 💯🥰.. മടുപ്പില 💗😍

  • @muhammadanas2469
    @muhammadanas2469 11 місяців тому +1400

    ഈ മലപ്പുറം ശൈലി വർത്താനം കേക്കുമ്പോൾത്തന്നെ വേറെ വൈബ് ആണ് ❤️

    • @i.rabii__
      @i.rabii__ 11 місяців тому +8

      💯❤

    • @robsondoha8236
      @robsondoha8236 11 місяців тому +38

      വിദ്യാഭ്യാസമുള്ള മലപ്പുറക്കാർക്കു തന്നെ മനസ്സിലാകുന്നില്ല പിന്നെയാ മറ്റുള്ള മലയാളികൾക്ക് 😂

    • @hussainjamal5241
      @hussainjamal5241 11 місяців тому +90

      ​@@robsondoha8236 വിദ്യാഭ്യാസവും വിവരവും രണ്ടും വേറെ വേറെയാണ് അതുകൊണ്ടാണ് മനസിലാകാത്തത് 😮

    • @JERRYBOYKERALA
      @JERRYBOYKERALA 9 місяців тому

      ​@@robsondoha8236വിദ്യാഭ്യാസം മാത്രം പോരാ

    • @rameesharami6554
      @rameesharami6554 9 місяців тому

      @@hussainjamal5241😅

  • @danishrahman8632
    @danishrahman8632 Рік тому +448

    Really Proud to be a Malabari 🎉

  • @SalmanFaris-fq8rd
    @SalmanFaris-fq8rd 11 місяців тому +183

    ഞമ്മളെ മലപ്പുറം ചെങ്ങയി🎉🎉 വേറെ ലെവൽ വൈബാണ് മോനെ❤❤

  • @basithcv5680
    @basithcv5680 11 місяців тому +240

    ലോബികൾ തകർത്തു കഴിവുകൾ ചിറകടിച്ചു ഉയരട്ടെ......🎉🎉❤❤❤

  • @shaheedpkm2676
    @shaheedpkm2676 Рік тому +197

    ഒറ്റ ഇരിപ്പിനാ മൊത്തം കണ്ടത്.
    Dabzee... ഒരുപാട് വിഷൻ ഉള്ള മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് റബ്ബ് എത്തിക്കട്ടെ വന്ന വഴികളിൽ സ്വാഭാവികമായും ഒരുപാട് അനുഭവിച്ചത് ആ വാക്കുകളിൽ നിന്ന് മനസ്സിലാകും. എന്നിരുന്നാലും നമ്മുടെ വീട്ടുകാർ തന്നെ accept ചെയ്യുമ്പോൾ അതും ഉപ്പ തന്നെ പറയുമ്പോ കിട്ടുന്ന ആ ഒരു പരിഗണന അത് മാത്രം മതി ഇനി മുന്നോട്ടുള്ള യാത്രക്ക്...
    In sha Allah..❤❤❤❤
    With lots of love from നാട്ടുകാരൻ.

  • @anasperayioficial
    @anasperayioficial 11 місяців тому +71

    അസ്സൽ മലപ്പുറക്കാരൻ❤ പണ്ടത്തക്കാലം മുയിവൻ ഓർമിപ്പിച്ച് ചെങ്ങായ്

  • @navaragap4176
    @navaragap4176 11 місяців тому +96

    മലബാറിന്റെ മൊഞ്ചുള്ള കലാകാരൻ 😍❤️

  • @twinpopees6719
    @twinpopees6719 11 місяців тому +59

    90ലെ ഞമ്മൾ എല്ലാരും അങ്ങോട്ട് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർ ആണ് ❤

  • @AbdulsalamSheffi
    @AbdulsalamSheffi 3 місяці тому +15

    കുടുംബത്തെ മറക്കാത്ത ഒരു നല്ല കലാകാരൻ നിങ്ങൾ നമ്മളുടെ കേരളത്തിന്റെ മുത്താണ് 🌹❤️

  • @trucklover9210
    @trucklover9210 11 місяців тому +42

    ആ സൗണ്ട് പിന്നെ സ്ലാങ് കേട്ടിരുന്നുപോവും വല്ലാത്തൊരു ഇഷ്ടം ആണ് പുള്ളിടെ പാട്ട്

  • @najmafathima4709
    @najmafathima4709 Рік тому +64

    നല്ലൊരു ഇന്റർവ്യൂ. വർത്താനം കേട്ടിരിക്കാൻ നല്ല രസിണ്ട്..❤

  • @shasnsmedia3726
    @shasnsmedia3726 Місяць тому +4

    കുടുംബത്തെയും samskaaratheyumb,vanna vazhiyum, നാടൻ തനിമയും മറക്കാത്ത പച്ചയായ മനുഷ്യൻ.... സിംപിൾ

  • @rashikt.r6558
    @rashikt.r6558 11 місяців тому +38

    ഈ ഇന്റർവ്യൂ കണ്ടിട്ട് ആർക്കും ഇദ്ദേഹത്തെന്റെ thoughts നെ crictisize cheyyan പറ്റാത്ത അവസ്ഥ..... ഇമ്മാതിരി പോസറ്റീവ് മൈൻഡ് ഉള്ള vekthi "down to earth❤️"

  • @eurosports2978
    @eurosports2978 11 місяців тому +65

    അടിപാെളി ചങ്ങായി..പല ഇന്റർവ്യൂകളും കണ്ടിട്ടുണ്ട്..പക്ഷേ ഇതൊരു ബല്ലാത്ത ജാതി ഇന്റർവ്യൂ തന്നെയാണ് ...ഡബ്സിയെയും ഇടയിൽ ചുമ്മാ കേറി ഡബ്സിയുടെ ഓളത്തെ തകർത്തിടാത്ത ആന്കറുടെ ആൻകറിങ്ങ് രീതിയും പ്രശംസകൾക്കതീതമാണ്...ഒരു കാര്യം ഉറപ്പിക്കാം മലയാളികൾക്കിടയിൽ ഡബ്സി കേറി കസറും🎉🎉 വെറുപ്പീര് തെക്കൻ & കാെച്ചി റാപ്പ് സാേങ്ങിനേക്കാൾ എത്രയോ മേലെയാണ് മലബാറുകാരുടെ റാപ്പ് ♥

  • @febinmathew5355
    @febinmathew5355 Рік тому +91

    ആര്ടിസ്റ് ...❤❤❤
    കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പറ എന്നൊരു റാപ് ഫെസ്റ്റിവൽ കണ്ടപ്പോഴാ ഇത്രയും കിടലം ടാലെന്റ്സ് കേരളത്തിൽ ഉണ്ടെന്നറിയുന്നേ.. പഴയ ആള്ക്കാരെ അറിയാം, ഇത് ചെക്കന്മാർ..അമ്മാതിരി നീറ്റ്‌ സനങ്ങളാ പിള്ളേർ പടച്ചുവിടുന്നെ.Dabzee , SA ടീമും ഒരു കലക്കൻ പൊളി പൊളിക്കുന്നുണ്ട്. "മനുഷ്യൻ" എന്ന ട്രാക്ക് കേട്ട് ഇഷ്ടപ്പെട്ട് dabzee യെ അന്ന് തൊട്ട് ഫോളോ ചെയ്യുന്നു. അന്നേ ഇത്രയും ടാലന്റഡ് ആൾക്കാർക്ക് ലൈംലൈറ്റിൽ എത്തുന്നില്ല, കൂടുതൽ ആൾക്കാകരിലേക്ക് ഇവരുടെ കണ്ടന്റുകൾ എത്തുന്നില്ലല്ലോ എന്നോർത്തു. ഒരുപാട് കിടിലം ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകൾ എങ്ങേക്കെയോ എത്തേണ്ട ഡോപ് ട്രക്കുകൾ ആരും കാണാതെ യൂട്യൂബിന്റെ പല മൂലക്ക് കിടപ്പുണ്ട്. പലരും നിർത്തി പോയി.Dabzee യെ ആളുകൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്.
    Dabzee ..എന്തെല്ലാമോ ഐറ്റംസ് കയ്യിലുണ്ട്.ഞങ്ങൾ തെക്കന്മാർക്ക് കേട്ട്കേൾവിയില്ലാത്ത, അല്ലെങ്കിൽ അധികം ഫോലോ ചെയ്തിട്ടില്ലാത്ത മാപ്പിളപ്പാട്ടുകളുടെ ശൈലികൾ, ചില മലബാർ പറച്ചിലുകൾ, രീതികൾ, കലക്കൻ ലിറിക്സ് എഴുതി, കാര്യപ്പെട്ട മ്യൂസിക് ചെയ്ത്‌, സീൻ ബീറ്റ്സ്‌ ഇട്ട് മച്ചാൻ പടച്ച്‌വിട്ട ലേറ്റസ്റ്റ് ട്രാക്കുകൾ പ്ലേയ്‌ലിസ്റിൽ പെർമനന്റ് സ്ഥാനം പിടിച്ചിട്ടുണ്ട്.. ആ മലർക്കൊടി ഡ്രിൽ ❤️❤️🔥
    ചെയ്യുന്ന ആർട്ടിനോട് എത്രത്തോളം പ്രണയവും ആത്മാർത്ഥതയും ഉണ്ടെന്ന് പുള്ളിയുടെ സംസാരത്തിൽ മനസിലാകും. അതിന്റെ ഔട്പുട്ടിനും നൽകുന്ന പ്രണയത്തിന്റെ കയ്യൊപ്പ് ഉണ്ട്. പറഞ്ഞപോലെ കുന്നോളം എഴുതി വെച്ചേക്കുന്നത് ഒക്കെ, പെട്ടെന്ന് പണി തീർത്ത്‌ ഇറക്കിവിട്..
    Was a great 40 minutes watching him, such a real and positive guy with talent❤. Go bro, get em all, all of their hearts.God bless you ❤
    ആ SA കൂടി ആരേലും പിടിച്ചു കെട്ടിക്കൊണ്ടു വന്നു മിണ്ടിക്കാമോ. വൻ Underrated player.
    Kalla Shah യെ അറിയുന്നവർ ഒന്ന് പറഞ്ഞെ..dudes name seen often

  • @shameerbabushameerbabu-cz4nm
    @shameerbabushameerbabu-cz4nm 11 місяців тому +166

    പാട്ടിനേക്കാൾ മൊഞ്ചാണ് ചെങ്ങായി ഇങ്ങളെ വർത്താനം

    • @zyphradox
      @zyphradox 11 місяців тому +1

      sathyam❤

    • @MohammadShamil-ee4lm
      @MohammadShamil-ee4lm 4 місяці тому +1

      ആൾ കഞ്ചാവ് ആണ്

    • @kebeerma8100
      @kebeerma8100 4 місяці тому +6

      @@MohammadShamil-ee4lm നീ ആണോ അവന് കഞ്ചാവ് supply ചെയ്തു കൊടുക്കുന്നത് ?

    • @vibe4timepass
      @vibe4timepass Місяць тому

      അസൂയ അല്ലാതെ എന്ത് പറയാനാ

  • @abdulgafoor5692
    @abdulgafoor5692 11 місяців тому +10

    ഈ മുത്തിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ട്ടം. എന്തൊരു വിനയത്തം. 👍

  • @eLmEnTROOH
    @eLmEnTROOH 11 місяців тому +105

    ഈ മൻഷനെ കാണുമ്പോ വല്ലാത്ത സ്നേഹം dabzee നെ പോലെ ആവണം എന്നുണ്ട് 😂 മെസ്സി കയിഞ്ഞാ dabzee ❤

    • @fairuzkm9933
      @fairuzkm9933 11 місяців тому +9

      രണ്ടാളും മലപ്പുറത്താരാണ്...

    • @aydin_zaad
      @aydin_zaad 8 місяців тому +3

      ​@@fairuzkm9933messi ya😂

    • @mallucar635
      @mallucar635 6 місяців тому

      Shifa,pk ❤

    • @mallucar635
      @mallucar635 6 місяців тому

      ❤❤❤

    • @mallucar635
      @mallucar635 6 місяців тому

      Hi

  • @fahadshalu
    @fahadshalu Рік тому +25

    പൊര കത്തിക്കാൻ കെൽപ്പുള്ള ചെങ്ങായ്‌ 🔥💯

  • @Duh_3298
    @Duh_3298 8 місяців тому +47

    He is a rapper with a character and identity of his own, I believe it's the reason for his success too. Love him!!!

  • @illyasvaliyil333
    @illyasvaliyil333 Рік тому +41

    Wow.. What a spontaneous guy he is.. fantastic thoughts on life and future.. ❤❤❤

  • @ajmalfarveen5225
    @ajmalfarveen5225 9 місяців тому +15

    DEBZEE ISHTTAM ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @shanumoviesvlogs
    @shanumoviesvlogs 11 місяців тому +44

    *ലോബികൾ തകർന്നു.... ചുണക്കുട്ടികൾ പുറത്തേക്ക് വരുന്നു😍😍😍😍*
    *മലയാള സിനിമ ഇപ്പോൾ ആൺകുട്ടികളുടെ കയ്യിൽ... കഥയുണ്ട്... അഭിനേതാക്കൾ ഉണ്ട്... നല്ല നല്ല പുതു പുത്തൻ നടന്മാരെ കണ്ടു.... 🌹🌹🌹ഇനിയും ഇതുപോലെ ഉയർന്ന് പോട്ടെ....*

  • @hussainabdulla7049
    @hussainabdulla7049 11 місяців тому +124

    Host is amazing . He knows what he is doing..!! Dabzee you are such a gem.. keep rocking 🎉

  • @fayiskallada1744
    @fayiskallada1744 5 місяців тому +52

    ഇന്നലെ നിലമ്പൂർ ഇദ്ദേഹത്തിന്റെ പരിപാടി ഉണ്ടായിരുന്നു സത്യത്തിൽ ഇയാൾ ആരാന്ന് അറിയില്ലായിരുന്നു എനിക്ക്. വൻ ജന സാഗരമായിരുന്നു ഇന്നലെ നിലമ്പൂരിൽ അപ്പോ ഇദ്ദേഹം ആരാണ് അറിയാൻ വന്നതാ ആൾ അടിപൊളി ആണ്

  • @MusthafaV-bl7ph
    @MusthafaV-bl7ph 8 місяців тому +88

    എന്റ സഹോദരിയുടെ മകൻ

    • @Johnkurian637
      @Johnkurian637 4 місяці тому +5

      Dabzee യുടെ കല്യാണം ഒക്കെ കഴിഞ്ഞത് ആണോ കുട്ടിയുടെ കാര്യം പറഞ്ഞു ഇന്റർവ്യൂ

    • @Dabzee.story.
      @Dabzee.story. 2 місяці тому

      ❤❤

    • @Dabzee.story.
      @Dabzee.story. 2 місяці тому

      No

    • @siyanasgaming8312
      @siyanasgaming8312 Місяць тому

      Aaa Kayiju

    • @Padinharayilali
      @Padinharayilali Місяць тому

      അതിന്

  • @paachu2681
    @paachu2681 9 місяців тому +73

    90's malappuram❤️‍🔥

  • @ashstark8295
    @ashstark8295 11 місяців тому +100

    Best rapper in kerala today. The rankings may change but right now this guy is at the top !!

  • @amjadhussain2664
    @amjadhussain2664 9 місяців тому +36

    The pioneers behind the Malabar rebellion 2.0 ; Muhsin Parari, Dabzee, SA, Babyjean and so much more. Representtttt

  • @coolmech_shafi
    @coolmech_shafi 11 місяців тому +105

    പാടുപോലെ തന്നെ വർത്താനം മടുപ്പില്ല ❤

  • @Vahabvbx
    @Vahabvbx Рік тому +13

    ബെലത്തൊരു ഇന്റർവ്യൂ ❤

  • @multivlogging7741
    @multivlogging7741 11 місяців тому +15

    എന്ത് ചൊഗ്ഗാണ് ഈ ചെങ്ങായിൻ്റെ ചിരി..❤❤

  • @zyphradox
    @zyphradox 11 місяців тому +11

    ഓൻ്റെ സംസാരം ഒരു ലാഗും കൂടാതെ കേട്ടിരിക്കാൻ നല്ല രസാ... എനക് ഇഷ്ട ഈ slang❤

  • @noorjahanbaneesbanoo
    @noorjahanbaneesbanoo 11 місяців тому +39

    Proud of u. He is my batch mate. Iam a malabaari. From changaramkulam

  • @muhammedshafi5468
    @muhammedshafi5468 11 місяців тому +32

    റാഹത്താണ് മോനെ ❤
    . നല്ല വരികളുടെ ബാപ്പ

  • @scientist4921
    @scientist4921 11 місяців тому +21

    Genuine human being to be honest ❤❤❤

  • @irshadca8617
    @irshadca8617 11 місяців тому +15

    90s കിഡ്സ്‌ എന്തായിരുന്നു എന്ന് ഓൻ പറഞ്ഞു 😍😍

  • @leofernandes8616
    @leofernandes8616 Рік тому +18

    Such an talented guy ❤😻

  • @mohammedyaseen9217
    @mohammedyaseen9217 9 місяців тому +57

    Massive respect man, this guy deserves everything he gets 👌🏻💪🏻⚓

  • @statusking1751
    @statusking1751 Рік тому +17

    Miles to go bro All the best✨

  • @muhammedrafiuvva5734
    @muhammedrafiuvva5734 11 місяців тому +6

    Masha allah 😍😍
    Eniyum orupaad uyarangalil ethatte.. ❣️🙌🏻🙌🏻
    الحمدلله❤❤

  • @vishnuraveendrank7475
    @vishnuraveendrank7475 11 місяців тому +59

    മനുഷ്യർ തൊട്ടേ ഇയാളെ ഫാൻ ആണ് ❤

  • @yousaf1228
    @yousaf1228 11 місяців тому +4

    എനിക്കും വല്ലത്ത ഇഷ്ട്ടമായി ഇ സംസാരം ❤️

  • @vipinkrishna200
    @vipinkrishna200 11 місяців тому +9

    സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട് dabzee 🔥 rafi bro kalakki

  • @masterpiecei
    @masterpiecei 11 місяців тому +13

    New Generation Song Full Support Full childrens❤

  • @ajuajmal2060
    @ajuajmal2060 Рік тому +74

    മൂസിക്കാൻ്റേം കൂട്ടാരേം ആ ഹിജ്റ പോക്ക് ഇന്ന് മലയാള സിനിമയിൽ ഓളം തീർക്കുന്നു..

  • @ajmalta3831
    @ajmalta3831 Рік тому +12

    Woow 🎉🎉🎉 beautiful interview
    Pure words 💕💕❤

  • @melodyhunting
    @melodyhunting Рік тому +22

    മാലപൊറത്തിന്റെ മുത്ത് ❤

  • @ajourneywithmahimadhav
    @ajourneywithmahimadhav 11 місяців тому +76

    Malabaries assemble 😍🙌🏻

  • @suhailath5385
    @suhailath5385 11 місяців тому +4

    Interview പെരുത്തിഷ്ടായി😻

  • @ajmalta3831
    @ajmalta3831 Рік тому +26

    Good malayali rapper wonderful words from hearts

  • @mohammedsharooq5100
    @mohammedsharooq5100 11 місяців тому +14

    വല്ലാത്തൊരു മൊതല്.. Dabzee 🔥

  • @rishadvalappilthazhath6341
    @rishadvalappilthazhath6341 Місяць тому +2

    ഞാൻ കരുതിയ dabzee ഇതല്ലായിരുന്നു 👍👌ആൾ പൊളിയാ എന്ന് മനസിലാക്കി തന്ന ഇന്റർവ്യൂ 👌അടിപൊളി അവതരണം

  • @maneeshagireesh7929
    @maneeshagireesh7929 9 днів тому +1

    My 3 year old son also enjoys his songs.really a blessed man

  • @AAC31
    @AAC31 Рік тому +13

    Best rapper ever🎉🎉🎉🎉😊❤

  • @nivedh_pkt
    @nivedh_pkt 6 місяців тому +3

    As a Changaramkulamkaran hearing his success story is really inspiring ✌🏻

  • @muhammadali3155
    @muhammadali3155 11 місяців тому +17

    Speaking his heart/soul out 👌

  • @heavendevilsworld708
    @heavendevilsworld708 Рік тому +29

    My my childhood we don’t have mallu rappers.. i was totally sad for that… now I’m so much happy

  • @jishashashi9864
    @jishashashi9864 11 місяців тому +14

    Look at that face ❤such a gem you are❤

  • @Ummusalmath27
    @Ummusalmath27 8 місяців тому +3

    My son is only 3.5 year old but his most fvrt song is manavalan thung and he is soo happy when the song is playing.

  • @ajmalroshanali
    @ajmalroshanali Рік тому +3

    Superb interview 🎉

  • @KOCHU_TOOWILD
    @KOCHU_TOOWILD 10 місяців тому +5

    ഡബ്സീ ഇഷ്ട്ടം 💝 മുഹ്സിൻ പരാരി പെരുത്തിഷ്ട്ടം💝💝💝

  • @ichuuus
    @ichuuus Рік тому +12

    Proud of changaramkulam 🤍

  • @ramyeshrajan6902
    @ramyeshrajan6902 11 місяців тому +3

    Abudhabi vannirunnu..miss ayi poyii..poli programm ayirunnuu ennu paranjhu❤❤❤❤

  • @muhammedsaheer2209
    @muhammedsaheer2209 7 місяців тому +8

    Missing those Golden moments and days in our life

  • @JERRYBOYKERALA
    @JERRYBOYKERALA 9 місяців тому +8

    Waiting For Next Hit list item💫❤️

  • @zulep3644
    @zulep3644 11 місяців тому +3

    paattinekkal polyaanu iyalude varthaanam.💚💚..prathyekichu enneppole vallummamarude arumayaya perakuttikalku...🤗🤗

  • @ansaraboobacker6353
    @ansaraboobacker6353 Рік тому +5

    You got the fire man..🔥

  • @minshanashabeer217
    @minshanashabeer217 Місяць тому

    ശരിക്കും പഴയ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം. സൂപ്പർ 👍🏻

  • @Talibrafeek
    @Talibrafeek 11 місяців тому +2

    Superb interview 😍❤️

  • @RishadChinnu-ti7tp
    @RishadChinnu-ti7tp Рік тому +4

    I catched this video bcz of his sound....uffffffff....very baaaaaz kind of sound

  • @user-qx5cm4wy2s
    @user-qx5cm4wy2s 6 місяців тому +5

    മോനെ പൊള്ളി സോങ് ഇത് വേറെ ലെവൽ ❤

  • @muhammedshabeer4681
    @muhammedshabeer4681 11 місяців тому +4

    Nte mwone a samsarathil thane inim kore predikshak ula vagupp nd lov from MALAPPURAM 😌❤️‍🔥

  • @MarjanaMI
    @MarjanaMI 11 місяців тому +13

    ഇനിക്ക് ഇങ്ങളെ പെരുത്തിഷ്ടായിക്ക്ണ് കാക്കു 💎🥹❤️ luv frm Lakshadwee🫶

  • @nedhi75
    @nedhi75 11 місяців тому +124

    ന്ത് രസാ മനുഷ്യാ നിങ്ങളെ വർത്താനങ്ങൾ ❤️😍

  • @BushiVlogz
    @BushiVlogz 11 місяців тому +5

    സംസാരം നല്ല ഇഷ്ടമായി❤

  • @hemaun9478
    @hemaun9478 Рік тому +3

    Rafiiiii❤️

  • @razithazhathayil
    @razithazhathayil 11 місяців тому +13

    Man is a gem 💎

  • @muhammedsaheer2209
    @muhammedsaheer2209 7 місяців тому +2

    A great humble human being ❤

  • @jishashashi9864
    @jishashashi9864 11 місяців тому +30

    Ningale kanumbol ennile mohavum unarunnu bhai!!! I wannna write rap songs !!!one day I will definitely 😍😇

  • @appsforu4006
    @appsforu4006 Рік тому +10

    Dabzee❤

  • @musthafamuthu7289
    @musthafamuthu7289 11 місяців тому +10

    പച്ച മലപ്പുറം ഭാഷയിൽ സംസാരിക്കുന്നതിടയിൽ ആ engish വാക്കുകൾ 😂😂😂😂👌👌👍👍👍👍

  • @fayazaboobacker1358
    @fayazaboobacker1358 Рік тому +1

    kidilan intrw❤

  • @jitheshtc287
    @jitheshtc287 11 місяців тому +6

    എന്താ രസം❤

  • @priyankanithil9722
    @priyankanithil9722 11 місяців тому +9

    Ui… vallathoru jinn…❤🎉

  • @fahadshereef1944
    @fahadshereef1944 Рік тому +3

    rafi+dabzee ❤💥

  • @sfkvlogs5192
    @sfkvlogs5192 11 місяців тому +5

    Down to earth ❤

  • @SujeeshSubramanian
    @SujeeshSubramanian 9 місяців тому +8

    ഇജ്ജാതി മൻസൻ ❤

  • @shuhaib_malik
    @shuhaib_malik Рік тому +11

    Art itself is life

  • @JackDaniel-kf7de
    @JackDaniel-kf7de Рік тому +13

    Ee chengayinte varthanam kettal Thani MALAPPURAMkaran....
    Oru rakshayum illaa....🔥🔥

  • @KabeerVKD
    @KabeerVKD 11 місяців тому +19

    ഓന്റൊരു സുഗ്ഗും ഒരുസെരിയും.. Nike.. പൊളിച്ച്. 😂😂

  • @rarevibesonly
    @rarevibesonly Рік тому +8

    All time favourite ❤️‍🔥

  • @muhammadameen5735
    @muhammadameen5735 6 місяців тому +1

    A man with great knowledge & nice talk

  • @zycatrik
    @zycatrik 5 місяців тому +2

    🎉ഇജ്ജാതി താരോദയം ❤

  • @CelinRexy-dy6yf
    @CelinRexy-dy6yf 11 місяців тому +2

    Super mind....nalloru manushyan....

  • @NarcoGaming
    @NarcoGaming 9 місяців тому +64

    SA - Potential ulla artist with less support . Underrated AF !

    • @fakolicherkkan5283
      @fakolicherkkan5283 8 місяців тому

      Titan narco?

    • @BiswasTharakath
      @BiswasTharakath 8 місяців тому +6

      Still waiting for an interview from him. Fan since what economy

    • @NarcoGaming
      @NarcoGaming 8 місяців тому

      @@fakolicherkkan5283 yes sir .

  • @NANa-sm4zv
    @NANa-sm4zv Рік тому +3

    Powerhouse🔥🔥