ഭാവ ചക്രം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ| Bhavachakram(Astrology)

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 34

  • @ssureshnath
    @ssureshnath 7 місяців тому +1

    ഭാവ ചക്രം ഭാവഫലത്തിനു മാത്രം ഉപയോഗിക്കാമെന്നും, അല്ലാതെ യോഗം ദൃഷ്ടി തുടങ്ങിയ മറ്റു കാര്യങ്ങൾക്കു പ്രയോജനപ്പെടില്ലെന്നും പഠിച്ചത് ശരിയാണെന്നു ഉറപ്പിക്കാൻ കഴിഞ്ഞു. വളരെ നന്ദി 🙏

  • @Rajeevkumar-wq5ti
    @Rajeevkumar-wq5ti 3 роки тому

    ആരും ഇതുവരെയായിട്ടും പറഞ്ഞ തരാത്ത കാര്യങ്ങളാണ് മാഡം പറഞ്ഞത് വളരെ നന്ദി 🙏

  • @minisundaran1740
    @minisundaran1740 Рік тому

    മാഡം എന്റെ വലിയൊരു സംശയത്തിനാണ് മറുപടി കിട്ടിയത് 👍👍

  • @sajithac1049
    @sajithac1049 3 роки тому +1

    Thanks mam, bhava chakram ariyillayirunnu, nalla explanation, iniyum orupade arivukal paranju tharanam🥰

  • @TheAkhil1010
    @TheAkhil1010 2 роки тому +2

    Madam .. as per your explanation, nte rashi chart il 7th house il dhanu rashi yil nilkkunna Shani ,bhava chart il 6th house ilakk varunnu ..!that’s means shani yud actual bhalam in 6th house dhanu rashi aanu alle ??? Please reply… 🙏🏻

  • @prakasanp6056
    @prakasanp6056 10 місяців тому

    Madam thank you very much for your EXCELLANT explanation of bhava chakram.

  • @sreedharrpai5349
    @sreedharrpai5349 Рік тому

    Thanks Mam .... Excellent 👍 video... Thanks a lot

  • @peterkalarikal9541
    @peterkalarikal9541 3 роки тому +1

    Thank you ma'am.very informative video.

  • @prakasanp6056
    @prakasanp6056 3 роки тому +2

    Madam one doubt. That is if a planet in one rasi and as per bhava it is in next rasi and suppose if there is another planet in that rasi can we say that it is in conjunction with that planet .

  • @jayanthimenon9764
    @jayanthimenon9764 2 роки тому

    Good information. Santhaana poruthamvum vivahaporuthavum grahangal bhavam maariya chartil engane check cheyyanam ennu kaanikkaamo? Thanks

  • @unnikrishnankv7796
    @unnikrishnankv7796 4 місяці тому

    Valare santhosham 🌹🙏

  • @reneeshcr
    @reneeshcr Рік тому +1

    Ma'am അപ്പോൾ മംഗളദോഷം ഭാവചക്രം അനുസരിച്ചല്ലേ കാണേണ്ടത് അതോ രാശിചക്രത്തിൽ ആണോ?
    Please do Comment 🙏🏻

  • @rajianil5968
    @rajianil5968 3 роки тому

    Informative Video Mam🙏🙏🙏

  • @aneeshkumar9433
    @aneeshkumar9433 2 роки тому

    Good Explanation, Thank you madam.

  • @vimalsachi
    @vimalsachi 3 роки тому

    Very very informative video thank u madam 🙏🇮🇳

  • @prakasanp6056
    @prakasanp6056 3 роки тому

    Madam please explain about how to arrive net bala of a planet in shadvarga after the calculation of shadvarga

  • @sreekumarannairn6667
    @sreekumarannairn6667 3 роки тому

    വളരെ ശരിയാണ്

  • @sujazana7657
    @sujazana7657 3 роки тому

    Excellent👍❤

  • @sreedurgajyothisham1983
    @sreedurgajyothisham1983 3 роки тому

    Good 🙏🙏🙏🙏🙏🙏

  • @prakasanp6056
    @prakasanp6056 3 роки тому

    Excellent explanation Madam . Now confusion regarding dhreshti is over. Thank u very much

    • @RaMBharatham
      @RaMBharatham 10 місяців тому

      യോഗം വിത്യാസം വരോ??

  • @remanichandrasekharan9286
    @remanichandrasekharan9286 3 роки тому

    very good

  • @Purushothaman-b3u
    @Purushothaman-b3u 11 місяців тому

    മേടം രാശിയിൽ ശനി മീനം രാശിയിൽ സർപ്പം ലഗ്നത്തിൽ ച ശു മിഥുനത്തിൽ രവി ബുധൻ മാന്ദി 5 ൽ ഗ ശി 7 ൽ കു54 വയസ്സ് കാർത്തിക1969 ജുലായ് 9 ന് ബുധനാഴ്ച രാത്രി 3 മണി18/2 മിനുട്ട് 7 നാഴിക 16 ilu വിനാഴിക ജനനം ശനിയിൽ മരിക്കുമോ

  • @RavithejusRavithejus
    @RavithejusRavithejus 4 місяці тому

    കൂടുതൽ പഠിക്കണം പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ജനിക്കുന്ന എല്ലാവർക്കും ഒരേ ഫലം അതെങ്ങനെ

  • @santhashaji2187
    @santhashaji2187 3 роки тому

    👌🙏🙏

  • @nymphskollam326
    @nymphskollam326 3 роки тому

    🙏🙏🙏👍

  • @deepaprem9316
    @deepaprem9316 3 роки тому

    🙏🙏🙏

  • @Purushothaman-b3u
    @Purushothaman-b3u 11 місяців тому

    5 ൽ ഗുരു ശിഖി

  • @babymuraleedharan4342
    @babymuraleedharan4342 3 роки тому

    👍

  • @kumarankutty2755
    @kumarankutty2755 Рік тому

    ഗ്രഹ ദൃഷ്ടി നോക്കേണ്ടത് ഭാവത്തിലാണോ അതോ രാശിയിൽ ആണോ? ഇതിനെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതാണ് ചോദിച്ചത്.

  • @Heyitsme157
    @Heyitsme157 3 роки тому +1

    മാഡം രണ രണി ഭാവത്തെ പറ്റി...
    വിശദമായി ഒന്ന് പറയാമോ...
    ...
    ??? ❤

    • @Heyitsme157
      @Heyitsme157 3 роки тому

      @@thrikkarthikavision6564 thanq madam.. Njn um aayi vivaham urappichitula kuttiyumayi njn ranarani bhavam nokiyapol (vere oru vdo kandirunu )
      Rasi chart & d9 chart il ellam koode parsparam 8 thavana conditions perfect aayi vannu... Ath valiya albudham aayi...
      Athkond athine patti ariyan orupad nokki bt aarum athine Patti paranj kandilla...
      ... Ake 3vdo aanu undayiruath..
      1 njan kanda vdo (swayamvaram online chanel )
      Pinne mattu rand vdo... Bt athil Rana raniye patti koodutal undayirunila.
      .....

    • @Heyitsme157
      @Heyitsme157 3 роки тому

      @@thrikkarthikavision6564 oru doubt koode und...
      Ente yum aa kuttiyudeyum 7 th loard mars aanu athil grahangal illa.
      So seventh loard nte 7 il chandran nikkunund rand perkum so rana rani bhavam ok aanu aa reethiyil um.
      Ente doubt ithanu.
      7TH loard aaya mars nu poorna drishti..
      4,7,8 il aanalo...
      Apo aa place il chandran /sukran ninnalum rana rani bhavam aayi kanakkakumo??

    • @Heyitsme157
      @Heyitsme157 3 роки тому

      @@thrikkarthikavision6564 വളരെ നന്ദി മാഡം...
      താങ്കളും, താങ്കളുടെ പോലെ ഉള്ള അപൂർവം ചില യൂട്യൂബ്ർസ് ഉം ഉള്ളത് കാരണം... ഇപ്പോൾ jothizham എന്ന സത്യം കുറെ കൂടി പരിചിതമാണ്, കുറെ കാര്യങ്ങൾ അറിയാം. അത്കൊണ്ട് മുതലെടുപ്പ് നടത്തുന്ന ജ്യോൽസ്യന്മാരെ തിരിച്ചറിയുവാനും,
      ഒരു നല്ല jolsayane കാണുമ്പോൾ ആധികാരികമായി തന്നെ സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്തുവാനും സാധിക്കുന്നുണ്ട്.
      നന്ദി ❤❤❤