അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 17-01-23💒

Поділитися
Вставка
  • Опубліковано 16 січ 2023
  • FR. RAPHAEL KOKKADAN CMI 💒
    Director 🕊️
    El Ruha Retreat Centre, Kadalundi, Kozhikod ️ 🕊️
    Google map 💒
    goo.gl/maps/NpR6zKspJyL7bqSb9
    🕊️ കൂടുതൽ അറിയാൻ 7994809775
    🌹www.elruharetreatcentre.com 💒
    ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
    Share to your friends and spread the gospel message
    നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
    🕊️
    EL - RUHA GROUP 8
    chat.whatsapp.com/EUKY8rVzofa...
    EL - RUHA GROUP 9 🕊️
    chat.whatsapp.com/INfQvLd7JUF...

КОМЕНТАРІ • 154

  • @smijasumesh7728
    @smijasumesh7728 Місяць тому +3

    എൻ്റെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ മാറ്റി തരണമേ.. സാലറി കൂട്ടി കിട്ടണമേ ഈശോയേ..

  • @smijasumesh7728
    @smijasumesh7728 Місяць тому +2

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനവും, പുകവലിയും പൂർണ്ണമായി നിർത്തി തരുവാൻ കൃപയുണ്ടാകണമേ...
    ഭർത്താവിന് മടി കൂടാതെ ജോലിയ്ക്ക് പോകാൻ തോന്നണമേ

  • @ligiamolphilip211
    @ligiamolphilip211 Місяць тому +2

    എന്റെ അമ്മേ, മാതാവേ ഇറ്റലിക്കു പോകാനുള്ള എന്റെ എല്ലാ തടസ്സങ്ങളും മാറ്റിതരണേ.. ഇറ്റലിയിൽ നിന്നും sign ചെയ്തു കിട്ടാനുള്ള paper ഈ ആഴ്ച തന്നെ എനിക്ക് നീ വാങ്ങിച്ചു തരണേ... ആ paper work ചെയ്യുന്ന ഓഫീസിൽ, ഓഫീസർമാരിൽ അമ്മേ നീ ഇടപെടണേ.. പ്രവർത്തിക്കണേ 🙏🙏🙏🙏🙏😭😭😭😢😢😢

  • @thresiapj9918
    @thresiapj9918 4 місяці тому +8

    അമ്മേ എൻ്റെ സിജോയ്ക്ക കണ്ണിന് എപ്പഴും പലവിധ അസുഖങ്ങളാണ്. കൂടെ അലർജിയുടെ ഭാഗമായുള്ള അസുഖങ്ങളും അമ്മേ അവൻ്റെ എല്ലാരോഗങ്ങളും രോഗാവസ്ഥയും പൂർണ്ണമായി മാറ്റി കൊടുക്കണമേ അമ്മേ സ്വന്തമായൊരു ഭവനവും നൽകണമേ മാതാവേ

  • @BENNY-mk2xd
    @BENNY-mk2xd 8 місяців тому +2

    ഈശോയെ ചെറുതും വലുതുമായി ലഭിച്ച കൃപകൾക്കെല്ലാം നന്ദി പറയുന്നു.
    അഭിഷേകിന്റെ പരീക്ഷാ റിസൽട്ടിനെ അങ്ങേ കൈകളിലേക്ക് സമർപ്പിക്കുന്നു. ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
    ഈശോയെ സ്തുതി ഈശോയെ മഹത്വം ഈശോയെ ആരാധന.......
    ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി.

  • @bennykariveliparambil8315
    @bennykariveliparambil8315 10 місяців тому +5

    എന്റെ കുടുംബത്തിന്റെ തകർച്ചയെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @thresiapj9918
    @thresiapj9918 4 місяці тому +1

    അമ്മേ എൻ്റെ മോൾ B 2 വിൻ്റെ പരിഷ 3 വട്ടം എഴുതിയിട്ടും തോറ്റു പോയമ്മേ അമ്മയുടെ ശക്തിയുള്ളസഹായത്താൽ എൻ്റെ മോൾ എഴുതിയ പരിഷയും ഇനി എഴുതാനിരിക്കുന്ന പരീക്ഷയും പാസാക്കി നൽകണമേ അമ്മേ. നല്ല പരിക്ഷ സെൻ്റ്ർ നൽകണമേ അമ്മേ. അവളുടെ പ്രഷർ നോർമ്മലാക്കണമേ എല്ലാ അലർജി രോഗങ്ങളും മാറ്റി കൊടുക്കണമേ അമ്മേ

  • @remyajijo9096
    @remyajijo9096 Рік тому +4

    അമ്മേ, എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു, അമിതമായ ദേഷ്യം, മദ്യപാനം,. മാറ്റി തരണമേ.

  • @ligiamolphilip211
    @ligiamolphilip211 Місяць тому +1

    അമ്മേ മാതാവേ ചേട്ടായിയുടെ ഇന്നത്തെ ഇന്റർവ്യൂ വിജയിപ്പിക്കണേ. നാളെ മുതൽ ആ ജോലിക്ക് സന്തോഷത്തോടെ സംതൃപ്തിയോടെ ജോലി ചെയ്യാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏😢😢😭😭🙏🙏

  • @rubymathew4488
    @rubymathew4488 9 місяців тому +1

    എൻ്റെ മോൻ്റെ പരീക്ഷ വിജയത്തിനയി പ്രാർത്ഥിക്കുന്നു..3ആം വട്ടം say exam എഴുതുകയാണ്... Vijayikkannathinu ഉള്ള തടസ്സം മറ്റിതരനെ അമ്മേ മാതാവേ ..ഇതോടൊപ്പം EEE say ezyuthunna ella makkaleyum samarppichu prarthiklunnu

  • @dali9023
    @dali9023 4 місяці тому +3

    ഈശോ എന്റെ മകൻ PTE നല്ല score നേടാനും മകനും മകളും വൈകാരിക രോഗപീഡകളിൽ നിന്നും മോചിപ്പിക്കണെ... മക്കളെ പോലെ ബംഹീനരായ 50 ലക്ഷം യുവതീ യുവാക്കളെയും സുഖപ്പെടുത്തണെ

  • @jainjain3333
    @jainjain3333 10 місяців тому +3

    അമ്മ മാതാവേ എന്റെ മോൻ സാജന്റെ ജീവിതത്തിൽ ഇടപെടേണമേ അവന്റെ യുകെ പോകാനുള്ള എല്ലാ തടസങ്ങളും എടുത്ത് മാറ്റി അനുഗ്രെഹികേണമേ യുകെയിൽ ജോലി കൊടുകേണമേ അമ്മേ മദ്ദിയസ്തം അപേക്ഷികേണമേ എന്റെ മോനുവേണ്ടി ഇശോയെ കരുണയായിരിക്കണമേ 😭😭😭😭🙏🙏🙏🙏

  • @AshwinAnto-ur7yz
    @AshwinAnto-ur7yz 7 місяців тому +3

    ഈശോയെ, പെട്ടന്ന് മുഖത്തും തലയിലും വരുന്ന അതിശക്തമായ വേദനയെ സമർപ്പിക്കുന്നു. സുഖപ്പെടുത്തണമേ. 🙏🙏🙏🙏🙏🙏🙏🙏

  • @sinybabu1887
    @sinybabu1887 Рік тому +3

    എന്റെ മക്കളെ വിശ്വാസത്തിൽ വളർത്തേണമേ

  • @tessybiju8276
    @tessybiju8276 9 місяців тому +2

    പരിശുദ്ധ ആത്‍മവേ എന്റെ തെരേസു സിസ്റ്ററിന്റെ സങ്കടം നീ കാണണേ.. എനിക്ക് കണ്ടു നിക്കാൻ പറ്റണില്ല.. നീ എങ്ങന്യാ കണ്ടു നികണത്.. നീ എത്രയും പെട്ടന്ന് ഒന്ന് ഇടപെടണേ...

  • @shajicharly1359
    @shajicharly1359 9 місяців тому +1

    Amme mathave kujugal ellatha Ella makkaleum samaerpikunnu amen 🙏🙏🙏 pray for us amen 🙏🙏🙏

  • @gracyc6002
    @gracyc6002 8 місяців тому +2

    ഈശോയെ എന്റെ മകന്റെ കേസിൽനിന്നും മക്കളുടെ മദ്യപാനത്തിൽനിന്നും മോചിപ്പിച്ചു പ്രാർഥനജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ അനുഗ്രഹിക്കണമേ. 🙏

  • @heavenofhome3439
    @heavenofhome3439 4 місяці тому +2

    എയിഞ്ചൽ മോൾഎഴുതാൻ പോകുന്ന BSC നേഴ്സിങ്ങിന്റെ മൂന്നാമത്തെ വർഷത്തെ പരിക്ഷ 16തീയതി മുതൽ തുടങ്ങുന്നു മോൾക്ക്‌ എല്ലാവഷയവും നന്നായി പഠിച്ചു നന്നായി പരീക്ഷ എഴുത്തുന്നതിനു വേണ്ടിയും🙏🏻
    ❤️ആൻസില മോൾ എഴുതിയിരിക്കുന്നു BSC നേഴ്സിങ് ഫസ്റ്റിയർ പരീക്ഷയുടെ സെക്കൻഡ് സേം പരീക്ഷയിലും, ഇനി എഴുതുവാനുള്ള പ്രാക്റ്റിക്കൽ പരീക്ഷയിലും ഉന്നത വിജയം സ്വർഗത്തിലെ അപ്പ സ്വർഗത്തിൽ നിന്ന് നൽകുന്നതിനു വേണ്ടി നിയോഗം സമർപ്പിക്കുന്നു 🙏🏻
    🙏🏻❤️അമ്മേമാതാവേ മക്കളെ രണ്ടുപേരെയും പരിശുദ്ധത്മവിനാൽ നിറച്ച് വിശുദ്ധരായി വളരാൻ അനുഗ്രഹിക്കണമേ ❤️🙏🏻

  • @gracyc6002
    @gracyc6002 8 місяців тому +2

    കർത്താവെ എന്റെ സന്ധിവേദന മാറ്റിതരണേ 🙏🙏🙏

  • @PrincymolAugustin
    @PrincymolAugustin 6 днів тому

    എന്റെ ഇടത്തെ കാലിലെ തള്ള വിരലിന്റെ അടിയിൽ ആണി രോഗം ആണ് സുഖ പെടുത്തണേ ഈശോയെ 🙏🙏

  • @shinypeter8256
    @shinypeter8256 9 днів тому

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം എടുത്തു മാറ്റണമെ

  • @Siji-lw1yz
    @Siji-lw1yz Місяць тому +2

    എന്റെ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു ഉണ്ണിശോയിൽനിന്നും വാങ്ങിത്തരണെ സാമാധാനം തരണെ. 🌹🌹

  • @annietm277
    @annietm277 9 місяців тому

    Amma mathave,eshoye ella rogangalum mattitharane

  • @marimmakurian8757
    @marimmakurian8757 Рік тому

    Amme mathave mone nalla oru joly nalky angrahickaneme amme

  • @paulynp871
    @paulynp871 8 місяців тому +1

    Amen

  • @jsavediojsavedio1983
    @jsavediojsavedio1983 7 місяців тому

    ഈശോയെ അനുഗ്രഹിക്കണേ

  • @shajicharly1359
    @shajicharly1359 9 місяців тому

    Amme mathave bavanam ellatha Ella makkaleum samaerpikunnu pray for us amen 🙏🙏🙏 shuthragivigalude akaramanthil nninnu anugrahikane amen 🙏🙏🙏

  • @user-ic5yg5fv8c
    @user-ic5yg5fv8c 9 місяців тому

    Ante thadalvedan mattitharaname mathave

  • @marykuttyjose5064
    @marykuttyjose5064 Рік тому

    ടീനയെ ടോണിയെ സമർപ്പിക്കുന്നു ജോലി യാത്ര വിസ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ

  • @sinybabu1887
    @sinybabu1887 Рік тому +1

    എന്റെ മകൾക്ക് ഹിന്ദി പഠിച്ചിട്ട് കിട്ടുന്നില്ല ഇതോടൊപ്പം ഹിന്ദി കിട്ടാത്ത എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു

  • @tessybiju8276
    @tessybiju8276 9 місяців тому

    ഈശോ എനിക്ക് സഹിക്കാൻ പറ്റണില്ലാ.. നിനക്ക് ഒന്നും അസാധ്യം അല്ലല്ലോ....

  • @bindusubramanian9215
    @bindusubramanian9215 Місяць тому

    EESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME

  • @gracygeorge7074
    @gracygeorge7074 11 місяців тому +1

    ഈശോയെ നഷ്ടപെട്ട എന്റെ ആധാർ കാർഡും ആധാരങ്ങളും എത്രയും വേഗം കിട്ടുന്നതിനായും ഈ അത്ഭുത ജപമാലയിൽ പ്രാർത്ഥിക്കുന്നു വിശുദ്ധ അന്തോണീസ് പുണ്യവാള , പരിശുദ്ധ അമ്മെ എനിക്ക് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണേ

  • @jessypaul7750
    @jessypaul7750 4 місяці тому

    Ente amme 😢ente makanu nalla theerumanam edukkanulla krupa nalkane😢

  • @srmariyasajani
    @srmariyasajani 6 днів тому

    Apostolic Carmel southern province Ney visudhikarikkanamey dharalam vocation nalki anugrahikkanamey visudhikarikkanamey Seema yudey kadamtheerkkanamey vavachenum ajayikkum kunjungaley nalkianugrahikkanamey antey kudumbathey anugrahikkanamey samdhanathilum santhoshavumkondunirakkanamey manasika rogamthil ninnu soughyam nalki anugrahikkanamey visudhikarikkanamey

  • @user-ic5yg5fv8c
    @user-ic5yg5fv8c 9 місяців тому

    Vilpanathadasam mattitharaname

  • @benetprinson6158
    @benetprinson6158 7 місяців тому

    Mathave Ete Kudubathe yku Samarppikkunnu Makkale Anugrahikaname Bharthvite theyshauo Madhayapanauo Mattitharaname.. 🙏🙏🙏

  • @elizabeththomas1002
    @elizabeththomas1002 Рік тому

    Ammea njagallude Ella neogagallum sadichu tharannea

  • @dayanabinto8628
    @dayanabinto8628 26 днів тому

    ഈശോയെ എന്റെ OET result may 8 2024 വരും പാസ്സാക്കി തരണേ 🙏🏻🙏🏻

  • @bindushaju7820
    @bindushaju7820 5 місяців тому

    Amme anugrahikanamey

  • @anjufranco7657
    @anjufranco7657 6 місяців тому

    Eshoye amma .. oru bhavanam nalki anughrahikaname

  • @user-tx6lz3dy8e
    @user-tx6lz3dy8e 2 місяці тому

    Amme niyogangale samarpikkunnu ammen 🙏🙏

  • @mariammamichael6574
    @mariammamichael6574 Рік тому

    Papaku purna saukyam nalkane,Iante constipation marane.reenuvinte kashathile neerum thondavedanum maturogavum matane

  • @jaisashyjo2369
    @jaisashyjo2369 Місяць тому

    ente niyogangalellam sadhichutharaname 😫😫😫

  • @hybridunitedresourcesllc8934
    @hybridunitedresourcesllc8934 9 місяців тому

    Oh Jesus bless me with a job with a good salary. And also pay off all the debts.

  • @selmamathew5047
    @selmamathew5047 12 днів тому

    Amma,surrender ing Mathew, anju, ameetha and myself, manasandaram vivaham

  • @srcinziafseparayil6578
    @srcinziafseparayil6578 7 місяців тому +2

    Grazie signore per tutte le grazie della mia vita, 🙏🙏🙏

  • @XavierThaivelikkakath
    @XavierThaivelikkakath 8 днів тому

    Amen 🙏🙏🙏 Avemrey Amen Avemrey Amen Avemrey

  • @benetprinson6158
    @benetprinson6158 7 місяців тому

    Enikku Prarthikuvanulla Anugraham Tharane.. 🙏🙏

  • @anjufranco7657
    @anjufranco7657 6 місяців тому

    Eshoye .. anghu maatram Aanu sughapeduttan kazhu ullavan.. amme .. enne sughapeduthename

  • @mariasoju4123
    @mariasoju4123 27 днів тому

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @mariammamichael6574
    @mariammamichael6574 Рік тому

    reenuvinu purnasaukyam nalkane

  • @lisyanto231
    @lisyanto231 5 днів тому

    Eshoye entesarirathilalergy mati yharanae

  • @user-ic5yg5fv8c
    @user-ic5yg5fv8c 9 місяців тому

    Jacketed mutuvedana mattitharaname mathave

  • @mariaesho7763
    @mariaesho7763 Рік тому +7

    ഏൽ റൂഹാ ധ്യാനത്തെ ദൈവം സമൃദ്ധമായി അനു (ഗ ഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @fincypaul4213
    @fincypaul4213 7 місяців тому

    Mathanu saugyam tharane

  • @salinicssalinics2804
    @salinicssalinics2804 2 місяці тому

    Ende ellaa asugavum marane

  • @maryjose8029
    @maryjose8029 4 дні тому

    Father please pray for my family & Husband's manasanthram, kochumoan Alanend phone adickshen mattane amen

  • @manjuxavier7787
    @manjuxavier7787 Рік тому

    Ente makanj examinu ethreum pettanu date kittane nanbai ezhuthi passavane🙏🏻🙏🏻

  • @minijoseph8107
    @minijoseph8107 15 днів тому

    Esoye ente alergy mattitharane

  • @pratheekshavineesh2732
    @pratheekshavineesh2732 15 днів тому

    Amma madhave anthonis punniyala ente malayum thaliyum kittane

  • @anjufranco7657
    @anjufranco7657 6 місяців тому

    Eshoye amme maghalude exam samarppikkunu ,, nalla college il suitable subjects eduthu padikkan anugrahikkaname

  • @jainjain3333
    @jainjain3333 Рік тому +1

    Ente amme papiyaya ente monte jeevithathil idapedenameeeee prarthana kelkenameee karunaayirikenamee ente kunjinode 😭😭🙏🙏🙏

  • @lisyanto231
    @lisyanto231 3 дні тому

    Eshoye bless our home🙏

  • @shollyshaju1858
    @shollyshaju1858 Рік тому +2

    Pray for my daughter

  • @mariammamichael6574
    @mariammamichael6574 Рік тому

    eshuve nanni ,halleluya.3 divasam japamala kudielam gulika kazhikade enuvedanaum kaluvedanaum mattitharane

  • @hybridunitedresourcesllc8934
    @hybridunitedresourcesllc8934 9 місяців тому

    Oh st Antony bless my husband to come into strong belief with Jesus almighty. 🙏🏻🙏🏻 and bless him with a job in India

  • @lisyanto231
    @lisyanto231 5 днів тому

    Makalae samarpikunu 🙏 avarudae exam samarpikunu

  • @mariammamichael6574
    @mariammamichael6574 Рік тому

    njangalude kudimpathil ninnumm ellarogavum mattytharane.AAronininu padikanulla madymaty nannaipadikan kreupanalkane

  • @mariammamichael6574
    @mariammamichael6574 Рік тому

    Tensonte jolyil purogadyundakanum salary vardhikanum,reenuvinum joly kitan kreupaundakaname

  • @BinuJose-vd6pn
    @BinuJose-vd6pn 7 місяців тому

    Amme prayer for my childrens and my family

  • @shantidaison1077
    @shantidaison1077 8 місяців тому +1

    Jesus please filled our family with holy spirit ❤❤🙏🙏🌹🌹

  • @leemathomas7396
    @leemathomas7396 Місяць тому

    Please help me take a good decision pithavee ....

  • @shillysahadevan1558
    @shillysahadevan1558 8 днів тому

    EESOYE Shilly niyogam Deepak and Dhanik dedicate cheyyunnu Sahadevan dedicate cheyyunnu Shine Shilly kneepain Deepak exam result and Dhanik exam Deepak mobileaddiction maran Shilly kneepain plotsale

  • @user-bg8qp7lb6z
    @user-bg8qp7lb6z 11 місяців тому

    Zavior culasine
    . Reshikkane Amme

  • @thresiajessy4690
    @thresiajessy4690 11 місяців тому

    🙏🙏🙏

  • @josephkp332
    @josephkp332 Рік тому

    ക്രൂശിൽ എനിക്കും എന്റെ ലോകത്തിന് വേണ്ടിയും എന്റെ പാപ പരിഹാരത്തിനായി ക്രൂശിൽ മരിച്ച് ഉത്ഥിതനായ ഈശോയെ എന്നെ അനുഗ്രഹിക്കണമെ. ആമ്മേൻ

  • @angeljose212
    @angeljose212 10 місяців тому

    🙏🏻

  • @poulinmariyajames1389
    @poulinmariyajames1389 7 місяців тому +1

    Amme Mathave Pray for me and our Daughter 😢🙏

  • @ancypappy3587
    @ancypappy3587 Рік тому +1

    Eashoyee ente mahale angayude karangalil elppikkunnu

  • @user-ic5yg5fv8c
    @user-ic5yg5fv8c 9 місяців тому

    Makante markliset kitan prarthikaname

  • @user-jb4uf6yv6d
    @user-jb4uf6yv6d 13 днів тому

    Please pray for my son to get a good job

  • @palmarisirving34
    @palmarisirving34 Рік тому

    For my son heal from depression

  • @lipsythankachan3210
    @lipsythankachan3210 Рік тому +1

    Amme mathave anugrahikkaname

  • @molik7373
    @molik7373 Рік тому

    Ente mathave el ruhajapamalail pankkedukkunna enikkum ente kudumbathinum ente makaludeprasavam thadasangal onnumillathenadakkanvendiyum prarthikknnu.Amen

  • @jaluzworld624
    @jaluzworld624 10 місяців тому

    Pray for my family 🙏🙏🙏🙏

  • @jainjain3333
    @jainjain3333 Рік тому

    Amma matave ente sahodariyude makan jobine samarpiche pararthikunnu prarthikanum padikuvanum anusaranayode nalla kunjayitte valaruvan krepa koduthanugrehikenameee amme sahayikenameeeee eshoye karunaayirikenamee jobinode 😭😭🙏🙏😭😭😭😭

  • @neenamammen
    @neenamammen Рік тому +3

    Pray for my father and mother good health

  • @palmarisirving34
    @palmarisirving34 Рік тому

    Irenete thttaya love mattnaame

  • @lucymm-vr6sb
    @lucymm-vr6sb 3 місяці тому

    ❤❤

  • @shiji5413
    @shiji5413 11 місяців тому

    1 🙏🙏

  • @nishalaiju5535
    @nishalaiju5535 Рік тому +1

    അമ്മയും മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മോനെ പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണം മാതാവേ

    • @treesajose2796
      @treesajose2796 Рік тому

      Please pray my husband and family. Hallelujah hallelujah hallelujah... Aradhana aradhana aradhana...

  • @sujithantony6771
    @sujithantony6771 10 місяців тому

    amme mathave nursummarude salary kurakkanulla thirumanam AHS /PUREHEALTH managment poornamayum mattaname
    ente financial problems ethrayumpettennu matti tharaname amme

  • @user-ic5yg5fv8c
    @user-ic5yg5fv8c 9 місяців тому

    Pray for my family

  • @nesssa_mathew
    @nesssa_mathew Рік тому +1

    അമ്മേമാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @jancyjoseph6408
    @jancyjoseph6408 Рік тому

    AmeyMathavay AkhilmonteyVisayuday thadasngalmattytharanamay

  • @anusaju1685
    @anusaju1685 Рік тому +1

    Oh Jesus pls bless Sandra to write her Auditing exam very nicely and to get good marks. Fill Sandra with Holy Spirit .Thank you Jesus.Praise you Jesus

  • @vincy1041
    @vincy1041 Рік тому

    വിസ തടസ്സം മാറ്റിതരണേ🙏🏻

  • @minipeeter3486
    @minipeeter3486 Рік тому

    Amme maathaave, njangal anubavikkunna kadabaadhyathayil ninnum mochippikkuvaan maadhyastm vahikkaname. Yadhaasthssnappeduthaname🙏

  • @ajithavinu3369
    @ajithavinu3369 Рік тому

    Please pray for my son get P R in Canada