എനിക്ക് നിങ്ങളുടെ പെരു അരഅറിയില്ല ... ഇത്രയും ഹെൽപ്പിങ് ആയുള്ള വീഡിയോസ് ചെയ്യുന്ന നിങ്ങള്ക്ക് ദൈവം എല്ലാ സുഖങ്ങളും തരട്ടേ ... you are doing an excellent job to help small hotels and thattukada people 👍👍
Bro ഞാന്‍ new subscriber ആണ് ..❤ chettante videos എല്ലാം super ആണ് .....specially കുഞു കുഞു കടകളിലെ videos ഭയങ്കര ഇഷ്ടാണ് ❤❤. വയസായ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും videos kaanumbol ഭയങ്കര സന്തോഷവും ഒപ്പം കണ്ണുo നിറയാറുണ്ട് 😢 Really hatsoff you bro ...god bless you always ❤
ഇക്കാ, ഇങ്ങളെ വീഡിയോ യൂട്യൂബിൽ ഇടയ്ക്ക് ശ്രദ്ധയിൽ പെടാറുണ്ടെങ്കിലും കാണാൻ തുടങ്ങിയത് 3 4 ദിവസം മുന്പാണ്. അപ്പോൾ തന്നെ കുറേ വീഡിയോ ഒരുമിച്ചിരുന്നു കണ്ടു. അന്ന് തുടങ്ങിയത് ആണ്. ഇപ്പൊ ഒരു വിധം ഒക്കെ കണ്ട് തീർത്തു. കണ്ടിരിക്കാൻ നല്ല രസാണ്.. നിങ്ങൾ പറഞ്ഞത് ശരിയാണ്,നാട്ടിൻ പുറങ്ങളിലെ സ്നേഹരുചികൾക്ക് നിഷ്കളങ്കതയുടെയും ആത്മാർത്ഥയുടെയും മുഖമാണ്.പകരം വെക്കാനാവാത്ത സ്നേഹ സൽക്കാരം..! ഇക്കാ രുചികൾ തേടിയുള്ള ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കുക........ ❤️
എന്റെ നാട്ടിൽ ഒരപ്പൂപ്പൻ നടത്തുന്ന ഒരു കൊച്ചു കടയുണ്ട് അവിടെ അപ്പവും മീൻ വറുത്തതും ആണ് മെയിൻ പറ്റുമെങ്കിൽ ചേട്ടൻ എന്റെ നാട്ടിൽ വരണം തിരുവനന്തപുരത്ത് ആറ്റിങ്ങൽ ഉള്ള ഊരുപൊയ്ക എന്ന സ്ഥലത്താണ് അവരുടെ കട
രാജ്യത്തിന്റെ ആത്മാവ് നാട്ടിൻപുറങ്ങളം അവിടുത്തെ നിഷ്കളങ്കരായ ജനങ്ങളും ഈ കടയിൽ സ്നേഹത്തോടെ വിളമ്പി തരുന്ന ഭക്ഷണത്തിന്റെ രുചി എന്നും നമ്മുടെ നാവിലുണ്ടാവും
ചേട്ടാ ഏറെ സന്തോഷം ഏറെ സ്നേഹവും വേണ്ട,,, പഴയ പോലെ പറയുന്നത് മതി അതാണ് നല്ലത്,,,, പഴയതുപോലെ പറയുന്നത് കേൾക്കാനാണ് ഒരു രസം 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,,
ജോസഫ് ചേട്ടനും ഫാമിലിക്കും ഹൃദയത്തിൽ നിന്നും സല്യൂട്ട്
എന്റെ അണ്ണാ നിങ്ങൾ സൂപ്പർ ആണ് നാടൻ ടേസ്റ്റ് മാത്രം കൂടുതൽ ആയി ചെയ്യുന്ന ചെറിയ കടകളുടെ രുചി തേടി പോകുന്ന നിങ്ങൾ സൂപ്പർ ആണ് മാഷേ അടിപൊളി 🥰
ആ ചേച്ചിയുടെ ചിരി മതിയല്ലോ വയറും മനസ്സും നിറയാൻ എന്നും എപ്പോഴും ഹാപ്പിയായിരിക്കട്ടെ രണ്ടാളും
Yas
O pine
Ooo
Exactly my self also came here for the same comment .......
നിങ്ങളുടെ വീഡിയോ കണ്ടാൽ മനസ്സും നിറയും, ഒപ്പം തന്നെ കണ്ണും...... ❤️❤️❤️❤️❤️
ഇക്ക ചെയുന്ന ഓരോ വിഡിയോസും മനസിൽ തട്ടുന്നതാണ് 🙏💕
താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്, അവതരണശൈലി ഗംഭീരം, ആരെയും വെറുപ്പിക്കാതെ ഉള്ള സംസാരം, സംസാരത്തിൽ ഒരു മലപ്പുറം കോഴിക്കോട് ടച്ച്, 👍👍
ആരായാലും ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരിന്നു പോകും 😍❤️
ശെരിയാണ് നാടന്‍ കടയില്‍ എന്തോ ഒരു പ്രത്യേക feel ആണ് ❤️
ഇനിപോ അവ്ടെ പുട്ടും കെഴങ്ങ് കറിം പപ്പടോം പുഴുങ്ങിയ മുട്ടേo combo ഹിറ്റ് ആവുല്ലോ 😌😊😊
നിറഞ്ഞ കുടത്തിൽ വെള്ളം ഒഴിക്കുന്നതിലും എത്രയോ ഭേദം. ചെറിയ കടകളെ പ്രോത്സാഹിപ്പിക്കൽ.
ആ ഡയലോഗ് പൊളിച്ചു, ഇഷ്ടപ്പെട്ടു 💐💐💐🔥🔥👌👌❤❤
സെട്ടൻ ഒരു കില്ലാടി ആണ്🌝💥
അമ്മയുടെയും അച്ഛന്റെയും സ്നേഹം നിറഞ്ഞ ആഹാരം...👍
ഇക്കയുടെ video കാണുമ്പോൾ മനസ്സിന് സന്തോഷമാണ് ചെറിയ കടകളാണ് എന്ന് മനസ്സിന് ശരീരത്തിന് സന്തോഷം തരുന്നത്
സൂപ്പർ...
അപ്പച്ചനും അമ്മച്ചിയും...
👌👌👌👌
ഇങ്ങനെ ഉള്ള കുഞ്ഞു കുഞ്ഞു കടകളും ജീവിതങ്ങളും ❤❤❤
വലിയ ഒരു മനുഷ്യൻ ആണ് നിങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
മോനി ചേച്ചിയുടെ നിഷ്കളങ്കമായ ചിരി ❤❤❤
ഏട്ടൻ പാവങ്ങളോട് എന്തു സ്നേഹമായിട്ടാണ് സംസാരിക്കുന്നത് 🥰👍
ഇക്കയുടെ video കാണുന്നവരുടെ മനസും വയറും നിറയും, സന്തോഷകരമായ ജീവിതം ചേട്ടനും ചേച്ചിയിക്കും ഉണ്ടാവട്ടെ 🥰🥰🥰
ചെറിയ കടകളും നാടൻ ഭക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾ മുത്താണ്
Appreciate your effort's in promoting small eateries. By which you are uplifting a family who depend totally on this small business. Very good.
ഈ പ്രായത്തിൽ അവർ പണിയെടുത്തു ജീവിക്കുന്നു ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞാൽ തീരില്ല🤗🤗🤗🤗
ഇത് പോലെ യുള്ള വിഡിയോ ഇനിയും ഒരുപാട് ചെയണം ഇക്ക സാധാരണ കരുയുടെ ജീവിതവും അവരുടെ സദോഷവും സ്നേഹത്തോടെ വിളമ്പി തരുന്ന ഭഷണവും ഗുഡ് 🥰🥰🥰🥰👍
🤲🤲🤲🤲🤲🤲
എനിക്ക് നിങ്ങളുടെ പെരു അരഅറിയില്ല ... ഇത്രയും ഹെൽപ്പിങ് ആയുള്ള വീഡിയോസ് ചെയ്യുന്ന നിങ്ങള്ക്ക് ദൈവം എല്ലാ സുഖങ്ങളും തരട്ടേ ... you are doing an excellent job to help small hotels and thattukada people 👍👍
വെള്ളത്തിൽ കിടക്കുന്നു വളരുന്ന താറാവിന്റെ മുട്ടയാ ♥️♥️♥️♥️ തനി നാടൻ താറാവ് മുട്ട ❤️❤️❤️❤️(പൊടിമീനും മറ്റും കൊത്തിപ്പിറക്കി കഴിക്കുന്നത് )
Bro ഞാന്‍ new subscriber ആണ് ..❤ chettante videos എല്ലാം super ആണ് .....specially കുഞു കുഞു കടകളിലെ videos ഭയങ്കര ഇഷ്ടാണ് ❤❤. വയസായ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും videos kaanumbol ഭയങ്കര സന്തോഷവും ഒപ്പം കണ്ണുo നിറയാറുണ്ട് 😢 Really hatsoff you bro ...god bless you always ❤
ജോസപ്പേട്ടനും മോനി ചേച്ചിയും
നിഷ്കളങ്കമായ ചിരിയും
നാടൻ ഭക്ഷണവും ❤
Lovely togetherness of 50 years....
May Almighty bless with many more years....!
ഒരു പാവം breakfast..ഉം..
ഒരു സാധു മനുഷ്യരും.. 👌👍🏻❤
എന്റെ മനുഷ്യ നിങ്ങൾ കൊതിപ്പിച്ചു കൊല്ലും ❤️👍🏻
പൊളി ചേട്ടാ 💗💗💙🎉✌️😎💐
സൂപ്പർ താങ്ക്യൂ ഇക്ക ഒന്നും പറയാൻ ഇല്ല 🙏💕
വെറുതെ കൊതിപ്പിക്കല്ലേ ഭായ്.... വളരെ സന്തോഷം തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you bhai for introducing all these good food and people. Big hii to Joseph chettan and family. 🙂
God bless you Etta ....carry on helping people who is in need, thank you ❤️🌹
Intro പൊളിയാണ് ഇക്ക
ഏറെ സന്തോഷം ❤️❤️❤️
ഇക്കാ, ഇങ്ങളെ വീഡിയോ യൂട്യൂബിൽ ഇടയ്ക്ക് ശ്രദ്ധയിൽ പെടാറുണ്ടെങ്കിലും കാണാൻ തുടങ്ങിയത് 3 4 ദിവസം മുന്പാണ്. അപ്പോൾ തന്നെ കുറേ വീഡിയോ ഒരുമിച്ചിരുന്നു കണ്ടു. അന്ന് തുടങ്ങിയത് ആണ്. ഇപ്പൊ ഒരു വിധം ഒക്കെ കണ്ട് തീർത്തു. കണ്ടിരിക്കാൻ നല്ല രസാണ്..
നിങ്ങൾ പറഞ്ഞത് ശരിയാണ്,നാട്ടിൻ പുറങ്ങളിലെ സ്നേഹരുചികൾക്ക് നിഷ്കളങ്കതയുടെയും ആത്മാർത്ഥയുടെയും മുഖമാണ്.പകരം വെക്കാനാവാത്ത സ്നേഹ സൽക്കാരം..!
ഇക്കാ രുചികൾ തേടിയുള്ള ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കുക........ ❤️
എല്ലാരും പോയി കട കൂടുതൽ വിജയിപ്പിക്കുക 🥰
എന്റെ നാട്ടിൽ ഒരപ്പൂപ്പൻ നടത്തുന്ന ഒരു കൊച്ചു കടയുണ്ട് അവിടെ അപ്പവും മീൻ വറുത്തതും ആണ് മെയിൻ പറ്റുമെങ്കിൽ ചേട്ടൻ എന്റെ നാട്ടിൽ വരണം തിരുവനന്തപുരത്ത് ആറ്റിങ്ങൽ ഉള്ള ഊരുപൊയ്ക എന്ന സ്ഥലത്താണ് അവരുടെ കട
ബ്രോ നിങ്ങളുടെ വീഡിയോ ഒന്ന് വേറെ തന്നെ.♥️😍😍😍
ചേട്ടാ നല്ല വീഡിയോ ആയിരുന്നു. ജോസഫ് ചേട്ടനും ചേച്ചിക്കും♥️♥️♥️♥️♥️ദീർഘായുസ്സ് കൊടുക്കട്ടെ ♥️♥️♥️
എന്റെ പൊന്നിക്ക നിങ്ങൾ എങ്ങനെ കണ്ട് പിടിക്കുന്നു ഇങ്ങനെയുള്ള നല്ല കടകൾ👍😍
Hakeem Big Salute
രാജ്യത്തിന്റെ ആത്മാവ് നാട്ടിൻപുറങ്ങളം അവിടുത്തെ നിഷ്കളങ്കരായ ജനങ്ങളും ഈ കടയിൽ സ്നേഹത്തോടെ വിളമ്പി തരുന്ന ഭക്ഷണത്തിന്റെ രുചി എന്നും നമ്മുടെ നാവിലുണ്ടാവും
Super ♥️♥️👍👍💥
അതി മനോഹരം 💙💙💙💙
🥰💖🥰
💖പാവങ്ങളുടെ രക്ഷകൻ street food kerala💖
I am so impressed that you visit small shops.we except more.Ekka you are grate.
ഏറ്റവും മികച്ച ഫുഡ് ചാനൽ ഏതാണ് എന്ന് ചോദിച്ചാൽ .... ദാ ഇതാണ് ..., ♥️
ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
5:23കുയിൽ കരയുന്നത് 🤗😍
സൂപ്പർ 🌹👍
"Kunghikkadakel" Ikkante eshtapeta sthalam. Thank u n congrtulation keep it up.
അടിപൊളി 😍😍😍❤️❤️❤️❤️
Avarude Santhosham...poliii...ithupolulla cheriya kadakalaaa soopper..
ഹക്കിംകാ 🥰🥰🥰super
നമസ്കാരം ഇക്കാ 🙋♂️💖💖💖
Super all the best for Joseph chettan and chechi❤❤
നല്ല നാടൻ ഭക്ഷണം... അതിലുപരി കാണാൻ നല്ല ഇമ്പമുള്ള വീഡിയോ... എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹👍👍👍
സൂപ്പർ അടിപൊളി 👍👌🌹❤️
Excellent coverage.. God bless the hard working couples..
Ikka oru sambavam aanu
God bless you
8:15-8:20 😋😋😋❤❤ee മനുഷ്യന്‍ കൊതിപ്പിച്ച് കൊല്ലും 😂😂
Idh polathe pavangale polsahippikunna chettan ningal poly💕💕
Your intro is super.... 👍👍
(Arey Sneham arey Santosham)
Super episode 😍😋
എജ്ജാതി വേറെ ലെവൽ 🤩🤩🤩
Ikka negal okke ane pettan million subscribers akand God bless you
Eniyum josafettanum molichechiyum orupade kalam jeevikatte
സൂപ്പർ ചേട്ടാ 🔥❤️👍
There is a famous only meals (lunch) place in Iringole p o junction. on Perumbavoor-Kothamangalam route. .Please try.
Adipoli😍
നിങ്ങൾ പൊളിയാട്ടോ ❤🙏❤
Perumbhavoor koovappady oru nalla food spot undhu
Kappa beef poliyanuu
അണ്ണാ a big salute ഇത് പോലുള്ള videos ന്
BhAi nigalu poli anu too .most food coverage with verity
Edhe polichu
Ithu pole ulla kadakalill poyi kooduthal shoot cheyuka very very proud of you ikkaaa
ചെമ്മീൻ തല കൊടുക്കുന്ന താറാവിന്റെ മുട്ടയാണ്, അതാണ് ചുവപ്പ് നിറം
ഒരു പാട് ഇഷ്ട്ടമായ്. 💖
Hakim bro കിടു 👌
Ella videoyum onninonnu supper
mulam kutty puttu,viraku aduppu😁👌enjoy ,enjoy🙏💗🌷
അടിപൊളി സൂപ്പർ 💕
Saw this video... subscribed straight away...
ജോസഫേട്ടനും കുടംബത്തിനും പിന്നെ പാലക്കാടനും ഒരു ബിഗ് സല്യൂട്ട്
Ikka they way you are helping these people . great a big salute to you.
Fantastic presentation
Aa poli. Keralam muyuvan thamvadich video cheyyanam
Poyittund avide pala thavana 👌👌
Eni ennum eganatha nadan kadagal cheyyugaa daivam anugrahikkatta
ചേട്ടാ ഏറെ സന്തോഷം ഏറെ സ്നേഹവും വേണ്ട,,, പഴയ പോലെ പറയുന്നത് മതി അതാണ് നല്ലത്,,,, പഴയതുപോലെ പറയുന്നത് കേൾക്കാനാണ് ഒരു രസം 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,,
ഞങ്ങടെ കട, നാട് 😍😍
MAASHA ALLAH THANK YOU VERY MUCH FOR PROMOTING SUCH A SIMPLE SHOP GOD BLESS
This person have a big heart ❤ 💙 let we support him
ചേച്ചിയുടെ നിഷ്കളങ്കമായ പുഞ്ചിരി തന്നെ മനോഹരമാണ് ഫുഡ് പുഞ്ചിരിക്ക് ശേഷം
അടിപൊളി ചേട്ടാ 🥰🥰👍🏻
Ee channel vere level aanu
Aroor alapuzha district aanu😊😊
മാഷേ മനസ് നിറഞ്ഞ ഒരു വീഡിയോ, അല്ലെങ്കിൽ നിങ്ങളുടെ ഏത് വീഡിയോ ആണ് മോശം 💐💐💐🌹🌹🌹❤❤❤❤
Nalla viedo..
Daivam anugrahikkum 🙏🙏🙏🙏
Ithrem curry ishtaayennu ithulole paranju kandittillaa....potato curry super aanennu chettante explanation kandaal ariyaam 😁
Enthu pavangalanu nishkalanggaraya manushyar....video super aayittunddu...
Etu ellam eagan kandu pidikunn.. Ikkaa😍😍🥰🥰