ദൈവത്തിൽ വിശ്വസിക്കുന്നു എന്നുള്ള വിശ്വാസം വിശ്വാസികളുടെ അന്ധവിശ്വാസമാണ് | ഷൗക്കത്ത്

Поділитися
Вставка
  • Опубліковано 23 сер 2024
  • ദൈവത്തിൽ വിശ്വസിക്കുന്നു എന്നുള്ള വിശ്വാസം വിശ്വാസികളുടെ അന്ധവിശ്വാസമാണ് | ഷൗക്കത്ത്

КОМЕНТАРІ • 39

  • @krishnasreekumar8172
    @krishnasreekumar8172 9 місяців тому +5

    ഇങ്ങനെ ഒരു അറിവ് ആണ് ശരിക്കും കിട്ടേണ്ടത് 👍🙏🏽🙏🏽👏🏼

  • @sbeena3198
    @sbeena3198 6 місяців тому

    Thank you,soo much,, for taking,us to that land of peacefulness,,,,,,,❤❤❤

  • @shobhanas738
    @shobhanas738 9 місяців тому +2

    ഇങ്ങിനത്തെ മഹത്തായ അറിവ് പകർന്നുതരുന്നതിനു എങ്ങിനെ നന്ദി പറയാൻ 🙏🙏🙏🙏

  • @maliniantharjanam8043
    @maliniantharjanam8043 9 місяців тому +5

    ഷൗക്കത്ത് പറഞ്ഞത് എത്ര ശരിയാണ്. ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ചോദ്യമാണ്. പല ദൈവങ്ങളെ വിട്ട് ഞാൻ എന്നെ തന്നെ വിശ്വസിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എനിക്ക് ഭയം ഇല്ലാതായത്.

  • @sudhakarandwaraka9052
    @sudhakarandwaraka9052 9 місяців тому +1

    പലപ്പോഴും മനസ്സിൽ തോന്നി സുഹൃത്തുക്കളോട് പറഞ്ഞത്. എന്റെ ചിന്ത വളരെ ശരി ആയിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു.. 🙏

  • @jalajarajeev3604
    @jalajarajeev3604 9 місяців тому +2

    കൃതജ്ഞതയാണ്‌ യഥാർത്ഥ പ്രാർത്ഥന.

  • @jincyvijeesh483
    @jincyvijeesh483 9 місяців тому +2

    ഓരോ വാക്കിനും ഒരായിരം നന്ദി 🙏🏻🙏🏻..
    ആഴത്തിലുള്ള ദുഃഖം അനുഭവിക്കുന്നു എന്ന് തോന്നുമ്പോൾ, ഈ വാക്കുകൾ കേൾക്കുമ്പോൾ ദുഃഖം വളരെ നിസ്സാരമായി തോന്നുന്നു...

  • @user-kz3ty4kh6u
    @user-kz3ty4kh6u 3 місяці тому

    ❤❤❤

  • @sivaprasad1823
    @sivaprasad1823 8 місяців тому

    🎉🔥🔥🎉

  • @sisupalank7517
    @sisupalank7517 9 місяців тому +3

    A beautiful description of belief.

  • @mohiniamma6632
    @mohiniamma6632 9 місяців тому

    🙏സംപൂജ്യ ഗുരോ🙏"നമ്മുടെ പ്രാർത്ഥന ഭഗവാനോടുള്ള കൃതജ്ഞത ഒന്നു മാത്രമാവേണമേ " ഒരു വിലയും വാങ്ങാതെയല്ലേ ഭൂമി നമ്മെ വാങ്ങുത്"🙏സത്യം ഗുരോ.. 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏

  • @nayanaachu715
    @nayanaachu715 9 місяців тому +2

    എന്നോട് പറയുന്നു എന്ന് എനിക്കു തോന്നി, മനസ്സിൽ ഒരു ശാന്തത വന്നപോലെ

  • @gangadharanp7292
    @gangadharanp7292 9 місяців тому

    വേഷമെനിക്കിതെധിതുനൽകൂ,പ്രഭൂ ഭവഛിത്തം വിശ്വപ്രീയമായ് നടനം ചെയ്യ് വത് വിധേയൻ എൻക്ര്ത്വം🙏❤️❤️❤️

  • @sumayyasuhail3077
    @sumayyasuhail3077 9 місяців тому +3

    മാഷേ കേൾക്കാൻ ഇഷ്ടമാണ്,,അങ്ങയുടെ ശബ്ദം പിന്തുടരുന്ന ഒരു വ്യക്തിയുമാണ് ഞാൻ.പക്ഷേ ദൈവത്തെ തിരസ്കരിക്കുന്നതിൽ പൂർണ്ണമായും വിയോജിപ്പ്.

    • @BinuIJK
      @BinuIJK 9 місяців тому

      Ethu daivam?

    • @shoukathalishamsu5457
      @shoukathalishamsu5457 5 місяців тому

      ഇവിടെ ഏത് ദൈവത്തെയാണ് ഇദ്ദേഹം തിരസ്കരിച്ചത് നിങ്ങൾക്ക് അദ്ദേഹം പറഞ്ഞത് മനസ്സിലായിട്ടില്ല തോന്നുന്നു

    • @shoukathalishamsu5457
      @shoukathalishamsu5457 5 місяців тому

      സത്യത്തിൽ നമ്മൾ ദൈവത്തിൽ വിശ്വസിക്കുകയല്ല ചെയ്യുന്നത് അതിനുവേണ്ടി ദാഹിക്കുകയാണ്. ജലാശയം ഉണ്ട് എന്നതിന് തെളിവ് ദാഹം മാത്രം ദാഹം മാത്രം

  • @esotericpilgrim548
    @esotericpilgrim548 9 місяців тому

    Appreciate this speech indeed with naked facts of life Mr. Showkath bai,whole spirituality is compressed in few words. Gems 💎 from gem 💎 of man.

  • @Shathrugnan
    @Shathrugnan 9 місяців тому

    Thankyou 🙏

  • @sheelapradeep9553
    @sheelapradeep9553 9 місяців тому +1

    🙏🙏🙏

  • @sreevinayaka1996
    @sreevinayaka1996 9 місяців тому

    Thank you

  • @priyasandeep8298
    @priyasandeep8298 7 місяців тому

    I really would like to meet you once in my lifetime... to say... thank you 😊

  • @kings6365
    @kings6365 6 місяців тому

    நமஸ்தே🙏🙏

  • @samadkannathali8376
    @samadkannathali8376 9 місяців тому

    Very good sir ❤

  • @sumayyasuhail3077
    @sumayyasuhail3077 9 місяців тому +3

    ഏത് വിളിക്കാത്തവന്റെ അന്തരംഗങ്ങളിലും ദൈവം എന്ന സത്യം ഉറങ്ങുന്നുണ്ട്.
    അതിനു വിളിക്കണം എന്ന്തന്നെയില്ല.
    ആരോഗ്യ നിമിഷത്തിൽ പറയുന്ന അഹങ്കാരം ആണ് ഇതെല്ലാം.
    ഒന്ന് വീണുപോയാൽ നിഴലിക്കുന്ന നിഷ്ക്രിയത്വമില്ലേ...
    ആ നിഷ്ക്രിയത്തിൽ വന്നുചേരുന്ന മൗനമില്ലേ അതൊക്കെ തന്നെയാണ് ദൈവം.

    • @BinuIJK
      @BinuIJK 9 місяців тому

      Veenu kazhinjittu daivathe vilichal pulli enthengilum kondu tharumo?

  • @hishammm9431
    @hishammm9431 9 місяців тому

    ❤️

  • @ambilisivadam2444
    @ambilisivadam2444 9 місяців тому

    🙏🙏🙏🙏

  • @bindusajeevan4945
    @bindusajeevan4945 9 місяців тому

    ❤❤

  • @ValsalaBabu-cx5nc
    @ValsalaBabu-cx5nc 9 місяців тому

    🙏🙏🙏🙏❤❤❤

  • @p.vsukumaran3455
    @p.vsukumaran3455 9 місяців тому +2

    വിശ്വാസി മരിച്ചവനാണ്., ആത്മീയാന്വേഷണത്തിത് സജീവമായിരിക്കുന്നവനാണ് ശരിയായ വിശ്വാസി. മതത്തിന്റെ, ആചാരങ്ങളുടെ, ബന്ധനങ്ങളിത് നിന്നും മുക്തനായി സ്വതന്ത്രനായാത് മാത്രമേ സത്യത്തെ അനുഭവിക്കാനാകൂ.

  • @sulojansulo8655
    @sulojansulo8655 9 місяців тому

    ❤😂❤❤❤😂❤❤❤😂❤😂😂

  • @beenapr9541
    @beenapr9541 5 місяців тому

    ❤❤❤

  • @firozfiru5628
    @firozfiru5628 9 місяців тому

  • @sreenivasansree417
    @sreenivasansree417 9 місяців тому

    🙏🙏🙏🙏

  • @shilpavijeeshshilpavijeesh5260
    @shilpavijeeshshilpavijeesh5260 9 місяців тому

  • @sinankarat8702
    @sinankarat8702 9 місяців тому