ഫെരാരി car ന് milage ഇല്ല പവർ കൂടുതൽ ആണ് എന്നൊക്ക കുറ്റം പറയുന്ന റോക്കറ്റ് കളെ ഓർമ്മ വന്നു . ഇത് ബോയപ്പട്ട് SREENU അണ്ണൻ സംവിധാനം ചെയ്ത പടം.as a fan of his works, I've liked the movie very much.
😂😂😂ഒരു പരിധി ഒക്കെ ഇല്ലടെ? വണ്ടി ഒരു കാലിഞ്ചു മുന്നോട്ടു നീങ്ങിയാലല്ലേ പവർ അറിയാൻ പറ്റു, ഇതു പെട്രോൾ ഒഴിച്ച് സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ടാങ്കു വറ്റി പോണഡേയ് അമ്മാതിരി വലി
As a fan of his wprks ennu ezhuthiyallo 😂 athond no issues adyam minimum quality ulla padangal kanu suhruthe appo eyale okke eduth thottil erinjittu thankal thanne chothikka, njan ee myru okke kandukond irunne ennu😂
@@thiruvanthoranമുഖഭാവം അല്ലല്ലോ , മുഖം എന്ന് തന്നെ അല്ലെ നിങ്ങൾ പറഞ്ഞത്. വിമർശിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട് , പക്ഷെ നിങ്ങൾ വിമർശിച്ച രീതിയിൽ തെറ്റുണ്ടെന്നാണ് krishnanunni3247 ചൂണ്ടിക്കാട്ടിയത് . ഞാനും ഈ സിനിമ കണ്ടായിരുന്നു , തെലുഗിൽ തന്നെയാണ് കണ്ടത് , ഡയലോഗിലെ കല്ലുകടി അവിടെ ഇല്ല . ഈ പടം വിമർശനങ്ങൾക്ക് യോജ്യമാണെങ്കിലും നിങ്ങൾ ഇച്ചിരി പൊലിപ്പിച്ചു പറഞ്ഞിട്ടുണ്ട് .
@@athulsr5096 അതങ്ങനെ അംഗീകരിച്ച് തരാൻ പറ്റില്ല. നിങ്ങളുടെ കയ്യിൽ ഹോട്സ്റ്റാർ ഉണ്ടെങ്കിൽ ആ സീൻ ഒന്നൂടെ കണ്ടു നോക്കൂ. അയാളുടെ കല്യാണ ചടങ്ങുകൾ ആണ്. അയാൾ പൂവോ എന്തരോ ഇട്ടോണ്ട് ഇരിക്കുകയാണ്. ഒരു കല്യാണ ചെറുക്കൻ അത് ചെയ്യുന്ന ഒരു ഭാവം ഉണ്ടല്ലോ അതിനു പകരം "അതെ ഞാൻ വില്ലനാണ്" എന്ന് കാണിക്കാൻ വേണ്ടി ആരെയോ കുത്തിക്കൊല്ലുന്ന പോലുള്ള എക്സ്പ്രഷൻ ഇട്ടാണ് അയാൾ അവിടെ ഇരിക്കുന്നത്. അതിനെ സർകാസ്റ്റിക്കലി പറഞ്ഞതാണ്. വാൽസല്യവും ശൃംഗാരവും നിറഞ്ഞു തുളുമ്പുന്ന മുഖമുള്ള വരൻ എന്ന്. മുഖത്തു വരുന്ന രണ്ടു ഭാവങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അതെങ്ങനെ ബോഡിഷെയിം ആവും. നിങ്ങളുടെ കമന്റ് കണ്ടാൽ തോന്നും ഞാൻ എന്തോ കരിങ്കൊരങ്ങിനെപോലിരിക്കുന്ന വില്ലൻ എന്നെങ്ങാണ്ടോ പറഞ്ഞെന്ന്..
തീസാമും, ആസാമും 😂😂😂😂
ചിരിച്ചു ചത്തു 😀😀😀😀😀
Nice dialogue delivery powlii idakku idakku ulla punch powlii😂😂
നിർഗുണ പരഭ്രമമോ...!!???😂😂
0:43 😂🤣anna ningal ntharu onnum parayanilla😂
3:51 നടന്ന് വരുന്ന Rolls Royce.....
നിർഗുണ പരബ്രഹ്മം 😂
പറയാൻ വയ്യാ 🤕. 😆😆
Good one👍🏼
1:02 Annaa yevanaarennu manassilaayille? Agent X last kaalu vaariyathu yevaneyaanu!
Kaalakeyan
@@thiruvanthoran Athum yevanaanalle?
7:37 Ithu Indraja aannu manassilaakkaan enikku Wikipedia vendi vannu...
Reeload media 360p
Super 😁🤣
1:05 വരൻ 😂😂😂
4:53
😂😂
❤
ത്രീസം 😂
Instead of trying to copy "Reload Roast", you should try to bring your own unique style.
telugu Santhosh Keezhattoor lol..
Ee Telugg padathe kalum kashtam aan Telunganmar. Laddoo varee lelam cheyth lakshangal kodukunaa madanmarr aan 😅
😂😂😂
😂😂😂😂
Oh KGF effect.. periyappa death
ഫെരാരി car ന് milage ഇല്ല പവർ കൂടുതൽ ആണ് എന്നൊക്ക കുറ്റം പറയുന്ന റോക്കറ്റ് കളെ ഓർമ്മ വന്നു . ഇത് ബോയപ്പട്ട് SREENU അണ്ണൻ സംവിധാനം ചെയ്ത പടം.as a fan of his works, I've liked the movie very much.
😂😂😂ഒരു പരിധി ഒക്കെ ഇല്ലടെ? വണ്ടി ഒരു കാലിഞ്ചു മുന്നോട്ടു നീങ്ങിയാലല്ലേ പവർ അറിയാൻ പറ്റു, ഇതു പെട്രോൾ ഒഴിച്ച് സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ടാങ്കു വറ്റി പോണഡേയ് അമ്മാതിരി വലി
As a fan of his wprks ennu ezhuthiyallo 😂 athond no issues adyam minimum quality ulla padangal kanu suhruthe appo eyale okke eduth thottil erinjittu thankal thanne chothikka, njan ee myru okke kandukond irunne ennu😂
എതട ഇവനൊക്കെ😂
Angerude Bhadra, Simha, Akhanda ithokke repeatadich kandiddund. Pakshe ithum matte Ramcharan padamonnum ethra sramichalum sahikkan pattula.
നീ വിജയ് fan അല്ലെ ഡെയ്
ഹൊ.... Myr. എനിക്ക് പ്രന്ത് പിടിക്കുന്നു.. 😪😪
😆😆😆
Cult
edai roast enu parnja theetta varthanam alla...annan e pani onu nirthuo pls?
1.04 എന്തൊന്നടെ body shaming oke ഉണ്ടല്ലോ, സ്വന്തം മുഖം കണ്ണാഡീൽ നോക്കുന്നതും നന്നായിരിക്കും😊
മുഖഭാവത്തെ കുറിച്ച് പറയുന്നതാണോ ബോഡി ഷെമിങ് ?
@@thiruvanthoranമുഖഭാവം അല്ലല്ലോ , മുഖം എന്ന് തന്നെ അല്ലെ നിങ്ങൾ പറഞ്ഞത്. വിമർശിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട് , പക്ഷെ നിങ്ങൾ വിമർശിച്ച രീതിയിൽ തെറ്റുണ്ടെന്നാണ് krishnanunni3247 ചൂണ്ടിക്കാട്ടിയത് . ഞാനും ഈ സിനിമ കണ്ടായിരുന്നു , തെലുഗിൽ തന്നെയാണ് കണ്ടത് , ഡയലോഗിലെ കല്ലുകടി അവിടെ ഇല്ല . ഈ പടം വിമർശനങ്ങൾക്ക് യോജ്യമാണെങ്കിലും നിങ്ങൾ ഇച്ചിരി പൊലിപ്പിച്ചു പറഞ്ഞിട്ടുണ്ട് .
@@thiruvanthoran Angane choikku annna😂
@@athulsr5096 അതങ്ങനെ അംഗീകരിച്ച് തരാൻ പറ്റില്ല. നിങ്ങളുടെ കയ്യിൽ ഹോട്സ്റ്റാർ ഉണ്ടെങ്കിൽ ആ സീൻ ഒന്നൂടെ കണ്ടു നോക്കൂ. അയാളുടെ കല്യാണ ചടങ്ങുകൾ ആണ്. അയാൾ പൂവോ എന്തരോ ഇട്ടോണ്ട് ഇരിക്കുകയാണ്. ഒരു കല്യാണ ചെറുക്കൻ അത് ചെയ്യുന്ന ഒരു ഭാവം ഉണ്ടല്ലോ അതിനു പകരം "അതെ ഞാൻ വില്ലനാണ്" എന്ന് കാണിക്കാൻ വേണ്ടി ആരെയോ കുത്തിക്കൊല്ലുന്ന പോലുള്ള എക്സ്പ്രഷൻ ഇട്ടാണ് അയാൾ അവിടെ ഇരിക്കുന്നത്. അതിനെ സർകാസ്റ്റിക്കലി പറഞ്ഞതാണ്. വാൽസല്യവും ശൃംഗാരവും നിറഞ്ഞു തുളുമ്പുന്ന മുഖമുള്ള വരൻ എന്ന്. മുഖത്തു വരുന്ന രണ്ടു ഭാവങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അതെങ്ങനെ ബോഡിഷെയിം ആവും. നിങ്ങളുടെ കമന്റ് കണ്ടാൽ തോന്നും ഞാൻ എന്തോ കരിങ്കൊരങ്ങിനെപോലിരിക്കുന്ന വില്ലൻ എന്നെങ്ങാണ്ടോ പറഞ്ഞെന്ന്..
ഇതിലും വലുത് ഇനി എന്തര് വരാൻ
Odichu kandittum vayyathaakkiya padam
😂😂😂