ഹർഷൻ സത്യം വെളിപ്പെടുത്തിയപ്പോൾ ഭാമ തകർന്നുവീണു | Kudumbashree Sharada
Вставка
- Опубліковано 5 лют 2025
- Kudumbashree Sharada is a popular Malayalam serial loved by viewers across Kerala. In this video, you will find a detailed episode review of Kudumbashree Sharada, fully narrated in the Malayalam language. Get insights into the thrilling storyline, character developments, and feel-good moments from the latest episode. This review is perfect for fans of Malayalam serials who want to stay updated on Kudumbashree Sharada. Watch now for an in-depth Malayalam analysis of this engaging serial episode.
നിർമ്മാതാവിന് നല്ലത് ഇത് വളരെ പെട്ടന്ന് നിർത്തുന്നതാണ് നല്ലത്
നിർമ്മാതാവിനോട് നമുക്ക് തന്നെ എത്രയും പെട്ടെന്ന് ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയാം🤣🤣🤣🤣🙏
ശരിയാണ്
വളരെ ശരി 🙏🙏🙏
ഈ നശിച്ച സീരിയൽ ഒന്നു നിർത്തുമോ ഇതിന്റെ കഥാകൃത്ത് കഞ്ചാവ് അടിച്ചാണോ കഥ എഴുതുന്നത്
എനിക്കും ചെറിയ സംശയം ഇല്ലാതില്ല താങ്കൾ പറയുന്നതോടെ കഞ്ചാവാണോ ഇനി വേറെ വല്ലതും ആണോ എന്ന് അറിയില്ല🤣🤣🤣🤣🌹🙏🌹❤️
ഇത് അയാളുടെ കുടുംബ കഥ ആണ്... അയാള് ഒന്ന് തീർത്തോട്ടെ😂😂😂😂😂
😂😂😂
നിങ്ങൾ കാണണ്ട
അതേ അതേ..
ഒരു ex. ഒരു collector road ൽ ഓടുവാ... അതുപോലെ ആ വ്യക്തി യുടെ തന്നെ എത്ര മാത്രം അപഹാസ്യമായ scenes 😡
നിയമം എന്താന്നറിയില്ലാത്ത കഥാക്യത്ത്
കഥാകൃത്തിന് മാത്രമല്ല നിയമമറിയാത്തത്. ആ കളക്ടർ ഒട്ടും അറിയത്തില്ല അല്ലെങ്കിൽ പിന്നെ ഓരോ കാറിന്റെ പുറകിലും ഓടുവോ 🤣🤣🤣🙏❤️
@@pankajarts777😂😂 വളരെ ദയനീയം
ഒരുബെന്ധം നിലനിൽക്കെ മറ്റൊരു കല്യാണം നടത്താൻ പാടില്ലാന്ന് നിർമാതാവിന് അറിയില്ലെ. കഷ്ടം
ആ വിവരമില്ലത്തവൻ ഈ നാട്ടുകാരനല്ല. ഇത്ര മനുഷ്യ വെറുപ്പിക്കുന്ന സീരിയൽ നട്ടെല്ലില്ലാത്ത മകനും, അപ്പനും . അഹങ്കാരം തലക്ക് പിടിച്ച ഒരു അമ്മ. ഇത്ര വൃത്തികെട്ട സിരിയൽ.
നിർമ്മാതാവിന് മാത്രം അറിയില്ലെന്ന് പറയരുത് നിയമമറിയാവുന്ന കളക്ടർക്കും അറിയില്ല 🙏🙏❤️
കലക്ടർക്കറിയില്ലേ.😂
ആരെ കണ്ടാലും സത്യാ അമ്മയ്ക്ക് കല്യാണം കഴിപ്പിക്കണം വിഷ്ണുവിന്
എന്ത് ചെയ്യാനാ സത്യാവസ്ഥ സ്വഭാവം അങ്ങനെ ആയിപ്പോയി നമുക്കിനി അത് മാറ്റാൻ പറ്റില്ലല്ലോ 🤣🤣🤣🤣🤣❤️
എന്ത് ചെയ്യാനാ സത്യഭാമയുടെ സ്വഭാവം അങ്ങനെ ആയിപ്പോയി. നമുക്കിനി മാറ്റാൻ പറ്റില്ലല്ലോ 🤣🤣🤣🤣❤️❤️
ശാലിനിയും, വിഷ്ണുവും എത്രയും വേഗം ഒന്നിച്ചാൽ മതിയായിരുന്നു. സത്യഭാമ സ്വന്തം മകന്റെ ജീവിതം ആണ് നശിപ്പിക്കുന്നത്. സ്വന്തം മക്കൾക്ക് ഒരു വിലയും കൊടുക്കാത്ത അമ്മ. സത്യഭാമയുടെ അഭിനയവും വളരെ മോശം ആണ്. കാർത്തികയെ ആ വീട്ടിൽ നിന്നും തന്നെ പുറത്താക്കണം. ഈ സീരിയൽ ഇനിയും വലിച്ചു നീട്ടി വെറുപ്പിക്കരുത്.
നിങ്ങൾ ആഗ്രഹിക്കുന്ന പോലെ തന്നെ കഥയുടെ അവസാനം നടക്കും
OruDistrict Collector AnennnullaAngeekaram polumillallo kashttam
Salini collector engene anenkil enthu cheyanna 🤣🤣🤣🙏
😂😂കൊള്ളാം ❤
Thanks 🙏🙏🙏❤️
Rakavettan anna konjandan
എന്ത് ചെയ്യാനാ ഇങ്ങനെയും സാമർത്ഥമില്ലാത്ത കുറച്ച് രാഘവേട്ടന്മാർ ഉണ്ടല്ലോ 🤣🤣🤣🤣❤️❤️
ഒന്ന് നിർത്തി പോകുന്നതല്ലേ നല്ലത് തലയ്ക്കു വെളിവില്ലാത്ത സത്യഭാമ എന്തൊക്കെ കാട്ടിക്കൂട്ടുന്നു കഷ്ട്ടം thanne
നമുക്ക് സത്യഭാമയുടെ തലയ്ക്ക് നെല്ലിക്കാത്തളം വെക്കാം 🤣🤣🤣🌹🙏❤️
സത്യഭാമയുടെ അഭിനയം വളരെ മോശം ആണ്.
സത്യമാണ് എനിക്കും തോന്നുന്നുണ്ട് സത്യമാടാ അഭിനയം കുറച്ച് ബോറാണ് 🙏🙏🙏❤️
ആ സത്യഭാമയെ പിടിച്ചു കല്യാണം കഴിപ്പിക്കും അവരുടെ അസുഖം നിൽക്കട്ടെ
തീർച്ചയായിട്ടും നമുക്ക് കല്യാണം കഴിപ്പിക്കണം അതിനു പറ്റിയ ഒരു ചെറുക്കനെ കണ്ടുപിടിക്കാം 🤣🤣🤣🤣🤣🤣🙏❤️
അതെ വട്ടു പിടിക്കും എന്നും വിവാഹം
പിണങ്ങല്ലേ കുറച്ചുകൂടെ ഒന്ന് ക്ഷമിക്കുക എല്ലാം ശരിയാകും 🤣🤣🤣🙏❤️
See അമ്മമാരെ വെറുക്കാനു ഇസീരിയൽ
relax. this is just a serial story. not someone's real life.
👍👍
Thanks ❤️❤️❤️❤️
👍
Thanks ❤️❤️❤️❤️🌹
Karthika vannu nashipichu seeriyal
കാർത്തിക നശിപ്പിച്ചെന്നു പറഞ്ഞത് 100% സത്യമാണ് 🤣🤣🤣
Ith kanunna namml mandammar
അയ്യോ മണ്ടന്മാരെ എന്നൊന്നും പറയല്ലേ നമുക്ക് ബുദ്ധിയുണ്ട് അതാ നമ്മൾ കണ്ടിട്ട് അഭിപ്രായം എഴുതുന്നത്🙏🙏❤️
oru collecter ra kode anu colam kettikkunnathe. thanokke 10 noottadil ayollu alla kashttam
Enthu cheyanna bodhem ella😢😢🙏
എന്തൊരു തലതിരിഞ്ഞ സീരിയല്‍. അങ്ങനെ തോന്നും പോലെ കല്യാണം കഴിക്കാന്‍ ഇതെന്താ വെള്ളരിക്കാപട്ടണോ? ഭാമ ആര്. ദൈവോ?
ശരിയാ, ഇതെന്താ വെള്ളരിക്കാപ്പട്ടണോ തലയ്ക്ക് വെളിവില്ലാത്ത ഒരു സത്യാ അമ്മയും ഒരു ബുദ്ധിയില്ലാത്ത ഒരു കളക്ടറും 🤣🤣🤣🤣🙏❤️
ദയവുചെയ്ത് ഈ മുടിഞ്ഞ സീരിയൽ ഒന്നുനിർത്തോ
എന്റെ പൊന്നു സുഹൃത്തേ ഞാൻ പറഞ്ഞാൽ ഒന്നും അവർ സീരിയൽ നിർത്തില്ല നമുക്ക് കുറച്ചു കൂടെ കാത്തിരിക്കാം സത്യഭാമ തട്ടി പോകുന്നവരെ 🤣🤣🤣🤣🙏❤️
ആൾക്കാര് മടുത്തു
എന്ത് ചെയ്യാനാ കുറച്ചുദിവസം ക്ഷമിക്ക് കഥ മാറുമെന്ന് തോന്നുന്നു ❤️❤️❤️
Potta katha,onnu podo....🤣🤣🤣🤣🤣
അയ്യോ സത്യമായിട്ടും പൊട്ടക്കഥയല്ലേ കേട്ടോ ഇന്ന് കണ്ടു നോക്കൂ പൊട്ടക്കഥ മാറും
Onnu Niruthi Pokamo Menakeduthan Nadakkunnu
Ayo angene parayelle ellam seriakum🙏❤️❤️
ഇത് എന്ത് സീരിയൽ വളരെ മോശം കഥാകൃത്ത് അല്ല കഥ നീട്ടുന്നത് ചാനലും കാരു പ്രേഷകരും പരസ്യം അതാണ് ലക്ഷ്യം പ്രേഷകര്ക്ക് അറിയുമോ?😂
ശരിയാണ് നിങ്ങൾ പറയുന്നത് പക്ഷേ എന്ത് ചെയ്യാനാ നമ്മൾ ഇതൊക്കെ കാണുമല്ലോ 🤣🙏🙏❤️
ഇനിയെങ്കിലും പൊട്ടനാക്കുന്നത് നിറുത്താൻ
മര്യാദയ്ക്ക് നിർത്താൻ നമുക്ക് പറയാം🤣🤣🙏
നിർത്തു നില്ലെ
എളുപ്പം നിർത്താൻ പറ്റത്തില്ലല്ലോ കഥ തീരണ്ടേ ❤️❤️❤️❤️
ഇനിയും വലിച്ചുനീട്ട്..... ആൾക്കാരെ വെറുപ്പിക്ക്.
ഇനി വലിച്ചു നീട്ടത്തില്ല എത്രയും പെട്ടെന്ന് തീരും എന്നാണ് പ്രതീക്ഷിക്കുന്നത് 🙏❤️❤️
@@pankajarts777 ഉപകാരം.🙏🙏 അത്രയ്ക്ക് ബോറാ .
if you find it boring, then why are you watching? you are not welcome here. stay away.
ഇതൊന്നു സീരിയൽ നാണം കേട്ട
നമുക്കേ സീരിയലിന്റെ നാണക്കേടൊക്കെ മാറ്റിയെടുക്കാം ഒന്ന് ക്ഷമിക്ക് 🤣🤣🤣🤣🙏❤️
ഇനിയും ഒരു മാസം കഴിയുമോ കല്യാണത്തിന്
പറയാൻ പറ്റില്ല ചിലപ്പോൾ എളുപ്പം തന്നെ കല്യാണം ഉണ്ടാവും ശാലിനിയെ വിഷ്ണുവിനെ ഇനി അധിക ദിവസം പിരിച്ചുവെക്കാൻ പാടില്ലല്ലോ 🤣🤣🤣❤️❤️❤️🙏
ച ത്ത പാ മേ ച ഗ ലെ ഇ ടു
സത്യഭാമയെ നമുക്ക് ചങ്ങലക്ക് തന്നെ ഇടാം 🤣🤣🤣🙏