എന്നെപ്പോലെ സുന്ദരിയായ പെണ്ണിനെ പെണ്ണുകാണാൻ വന്ന അയാളോട് പറയണം ഇടക്ക് കണ്ണാടി നോക്കുന്ന നല്ലതാണെന്ന്

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 90

  • @vishnugr8112
    @vishnugr8112 2 роки тому +26

    "അയാളോട് ഇടക്കൊക്കെ കണ്ണാടി നോക്കണം എന്നിട്ട് പെണ്ണുകാണാൻ ഒക്കെ പോയാൽ മതി എന്ന്"
    ആദ്യ കാഴ്ചയിൽ ശ്രദ്ധിക്കപ്പെടുക ബാഹ്യ സൗന്ദര്യം തന്നെ ആണ്. പക്ഷേ മനസ്സ് നല്ലത് അല്ല എങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടും ഒരു കാര്യമില്ല. മനുഷ്യന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് സൗന്ദര്യത്തിന് മാറ്റം ഉണ്ടാവും. കാഴ്ചകൾ കാണുന്നത് എല്ലാവരും ഒരുപോലെ ആണ് പക്ഷേ അത് അറിയുന്നത് വെത്യാസപ്പെട്ടിരിക്കും ഓരോരുത്തരിലും. നന്നായി ഒന്ന് കേൾക്കാൻ തയ്യാറായാൽ ആ മനസ്സിന്റെ ഭംഗി അറിയാൻ കഴിയും ഒരു പരിധി വരെ.

    • @shahulmalayil
      @shahulmalayil  2 роки тому +1

      ♥️♥️♥️

    • @vishnugr8112
      @vishnugr8112 2 роки тому

      @@shahulmalayil 💞💞💞💞

    • @vishnugr8112
      @vishnugr8112 2 роки тому

      പിൻ ചെയ്തേ 💞🥳🥳🥳🥳

    • @vinay5573
      @vinay5573 2 роки тому +1

      Soundharyam mathram nokiyanu we samoohathil vivaham nadakunnathu, allathay nadakunna vivahathil palathum dhukkathil kalashichitttay ullu. Idhil enday anubhavathil paranjadhanu

    • @vishnugr8112
      @vishnugr8112 2 роки тому

      @@vinay5573 സ്നേഹം ഉണ്ടാവണം നല്ല മനസ്സ് ഉണ്ടാവണം എല്ലാം അംഗീകരിക്കാനും കൂടെ നിർത്താനും. അല്ലെങ്കിൽ ഒന്നിനും കഴിയില്ല

  • @joelshibuzachariah568
    @joelshibuzachariah568 2 роки тому +25

    സൗന്ദര്യം നോക്കി ആരെയും പ്രേമിക്കരുത് സൗന്ദര്യത്തിന് ഒന്നും ഈ ലോകത്തു ഒരു സ്ഥാനവും ഇല്ല അതു മനസിലാക്കുക 😊😊

    • @richoosvlogs4301
      @richoosvlogs4301 2 роки тому

      ഇതൊക്കെ ആരോടെങ്കിലും പറയാൻ കൊള്ളാം. ഈ പറയുന്ന നിങ്ങൾക്ക് പറ്റോ സൗന്ദര്യം ഇല്ലാത്തവരെ

    • @shahulmalayil
      @shahulmalayil  2 роки тому +2

      👍👍

    • @joelshibuzachariah568
      @joelshibuzachariah568 2 роки тому

      @@richoosvlogs4301 aa പറ്റും എനിക്ക് സൗന്ദര്യം ഉള്ള ആളെ തന്നെ വേണം എന്നു ഇല്ല എന്നെ മനസിലാക്കി എന്റെ കൂടെ ജീവിക്കാൻ പറ്റുന്ന ആരായാലും കുഴപ്പമില്ല enthy

    • @richoosvlogs4301
      @richoosvlogs4301 2 роки тому

      @@joelshibuzachariah568 അതൊക്കെ വെറുതെ പറയാ

    • @joelshibuzachariah568
      @joelshibuzachariah568 2 роки тому

      @@richoosvlogs4301 than boy ano girl ano😂

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 2 роки тому +17

    ആ വാക്കുകൾ ശരിയാണ് ഹൃദയം ഇല്ലാത്തവന്റെ സൗന്ദര്യം ഉള്ള മുഖം, എത്രയൊക്കെ ആളുകൾ മാറി എന്നു പറഞ്ഞാലും ഇന്ന് സൗന്ദര്യവും പണവും നോക്കിയിട്ടാണ് പലരും ജീവിത പങ്കാളിയെ പോലും തിരഞ്ഞെടുക്കുന്നത്, അഴക് ഉള്ള ചക്കയിൽ ചുള ഇല്ല എന്ന് പഴമക്കാർ പറയും പോലെ അതു

  • @babyann6481
    @babyann6481 2 роки тому +30

    ഈ ശബ്ദം കേട്ട് കേട്ട് ഇദ്ദേഹത്തോട് പ്രണയം തോന്നി തുടങ്ങി 😶

    • @shahulmalayil
      @shahulmalayil  2 роки тому +7

      😳😳😳

    • @rafeenaharshad4371
      @rafeenaharshad4371 2 роки тому +4

      ഷാഹുൽക്ക പെട്ടോ 😄😄😄

    • @krishananpullut
      @krishananpullut 2 роки тому +2

      ആ ശബ്ദം മനസ്സിൽ ആവാഹിക്കാത്തവരുണ്ടോ?

    • @shanidevu8226
      @shanidevu8226 2 роки тому +2

      എനിക്കും അങ്ങനെ തോന്നു വാ.'''❤️👍❤️❤️

    • @Anna-io1pb
      @Anna-io1pb 2 роки тому +3

      @@shahulmalayil ഒന്നും നോക്കണ്ട ഷാഹുലിക്ക.. കെട്ട്യോളേം പിള്ളാരേം പെറുക്കിയെടുത്തുനാടുവിട്ടോ 🤐🤐

  • @reshmas1616
    @reshmas1616 2 роки тому +2

    Nalla story sowdhariyathilalla kariyam manasilanne sowdhariyam vendathe💕💕💕💕❤️❤️❤️

  • @ancyfathima5943
    @ancyfathima5943 2 роки тому +7

    സൗന്ദര്യം നോക്കി ആരെയും സ്നേഹിക്കുകയും വിലയിരുത്തുകയും ചെയ്യരുത്.

  • @mubeenaanvar2548
    @mubeenaanvar2548 2 роки тому +2

    ❤️അടിപൊളി❤️

  • @RafnaSherin-ml3xr
    @RafnaSherin-ml3xr Рік тому

    സൂപ്പർ ഇക്ക ❤️

  • @palakkattukari
    @palakkattukari 2 роки тому +1

    സൗന്ദര്യം ഉള്ള ചങ്ക് തന്നു സ്നേഹിക്കുന്ന ഭർത്താവുണ്ടെനിക്... എന്റെ സൗന്ദര്യം കുറവായോ എന്നെനിക് ഒരു ഡൗട് ഉണ്ടായിരുന്നു.. ഇപ്പൊ അതില്ല ഞാൻ മനസിലാക്കി.. ഞാനെന്നപെണ്ണ് എങ്ങനെ യായാലും എന്റെ ഇക്കാക് ജീവനാണെന്നു 😘😘😘

  • @ruksanabinthali5881
    @ruksanabinthali5881 2 роки тому +1

    അടിപൊളി ♥️♥️

  • @Sreekuttysree-14
    @Sreekuttysree-14 2 роки тому +2

    സൂപ്പർ സ്റ്റോറി ഇക്കാ ❤

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +3

    💞അടിപൊളി സ്റ്റോറി ഇക്കാ 💞

  • @archaachu8722
    @archaachu8722 2 роки тому +1

    Adipoli story ♥️♥️♥️♥️♥️♥️💖💖💖💖💖

  • @afsheenafreen392
    @afsheenafreen392 2 роки тому +6

    ❤️❤️❤️

  • @swethasivaraj2932
    @swethasivaraj2932 2 роки тому +5

    First ❤️

  • @nazlyaboobacker7562
    @nazlyaboobacker7562 2 роки тому +1

    മനസ്സിന്റെ സൗന്ദര്യം കാളും വലുത് വേറെ ഒന്നും ഇല്ല

  • @neethubijeeshneethubijeesh8978
    @neethubijeeshneethubijeesh8978 2 роки тому +8

    കാലത്തിനു പറ്റിയ സ്റ്റോറി 👍🏻

    • @shereenac9264
      @shereenac9264 2 роки тому

      സൂപ്പർ. സ്റ്റോറി.

    • @kunjuvava342
      @kunjuvava342 2 роки тому

      @@shereenac9264 correct anu😍😍😍

  • @rajalakshmimr1080
    @rajalakshmimr1080 2 роки тому

    Ekka kadha aathum ayikotte but ekkede sound aa njangale ethokke kelkkan hridayathe kothippikkunna thu love you ekka😘😘😘😘😘😘🥰🥳l

  • @sindhusanthosh1113
    @sindhusanthosh1113 2 роки тому

    ഹൃദയമില്ലാതെ സൗന്ദര്യം കൊണ്ട് എന്ത് പ്രയോജനം

  • @kochumonjoshi3346
    @kochumonjoshi3346 2 роки тому +1

    അടിപൊളി ♥♥

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 роки тому +5

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethanjalygeethu2574
    @geethanjalygeethu2574 2 роки тому +5

    First

  • @harifap1235
    @harifap1235 2 роки тому +1

    Good story 👍🏻

  • @ancyfathima5943
    @ancyfathima5943 2 роки тому +5

    ♥️♥️♥️♥️♥️

  • @fathimathusulafa3052
    @fathimathusulafa3052 2 роки тому +1

    Ikkaa. ഇന്നത്തെ റൂഹിന്റെ ഹൂറി എവിടെ. കാണുന്നില്ലല്ലോ.... 😒

  • @shaminizar7128
    @shaminizar7128 2 роки тому +3

    👍

  • @kavithavarghese5816
    @kavithavarghese5816 2 роки тому +1

    Good story

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому +1

    ❤️❤️👌👌

  • @nenzanenha47
    @nenzanenha47 2 роки тому

    Hi ikka super

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +1

    Super super

  • @aniyanmonaniyanmon2244
    @aniyanmonaniyanmon2244 Рік тому

    👍👍👍👍

  • @sulfathsulu5540
    @sulfathsulu5540 2 роки тому

    Super

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 роки тому +1

    💓💓

  • @srj....creator
    @srj....creator 2 роки тому +1

    Ippo ellaayidathu kelkkunna oru news aanu ithu😥

  • @fayisp7175
    @fayisp7175 2 роки тому +1

    😘😍😘😍👍👍👍👍❤❤

  • @muneerapoovi8089
    @muneerapoovi8089 2 роки тому +2

    ചില മനുഷ്യർ aganaya yaganaka വേദനിപ്പിക്കാൻ പറ്റും അത്രെയും വേദനിപ്പിക്കും

  • @richu6187
    @richu6187 2 роки тому

    ❤️❤️❤️❤️

  • @susmitharai6657
    @susmitharai6657 2 роки тому +1

    🖤

  • @reshmibibindas5358
    @reshmibibindas5358 2 роки тому +2

    Purameyulla velippilalla ullile velippilanu karyam .purame veluppum ullil karuppumanenkilo.

  • @shylapillai7368
    @shylapillai7368 2 роки тому +1

    ചില മനുഷ്യർ അങ്ങനെ ആണ്. മൃഗങ്ങൾ

  • @Kazhikam....
    @Kazhikam.... 2 роки тому +1

    Saundaryam ellankikum karyam ella....mansilann ellam...same situation ente frndem avlde molem konn suicide cheythu....marikkandavr engane sthreekale chooshanam cheyyunnavaraa....😡

  • @SALINI466
    @SALINI466 2 роки тому +1

    ♥️♥️

  • @ramesht5182
    @ramesht5182 2 роки тому +1