ആസ്വാദക ഹൃദയങ്ങളെ സംഗീത സാന്ദ്രമാക്കിയ ആലാപന വിസ്മയം ...

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 339

  • @sajis5131
    @sajis5131 7 місяців тому +2

    ഒരു രക്ഷയും ഇല്ല. അഭിനന്ദനങ്ങൾ 🙏🙏

  • @aneeeshgv
    @aneeeshgv Рік тому +297

    കുനു കുനെ.... Orchestra വായിച്ചത് മഹാ തല്ലിപ്പൊളി ആയിരുന്നു

  • @sajjadsaheerchalilthodika6109
    @sajjadsaheerchalilthodika6109 Рік тому +219

    ഇദ്ദേഹത്തിന്റെ ആ വൈറൽ സോങ് കേട്ടപ്പോൾ മുതൽ എവിടേലും ഒന്ന് കാണാൻ കുറേ ആഗ്രഹിച്ചു ❤thank u

  • @dhanyamadhavan3221
    @dhanyamadhavan3221 Рік тому +49

    ഞാൻ കേൾക്കാറുണ്ട് പാട്ടുകൾ ❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ഹൃദയം നിറഞ്ഞ പ്രാർത്ഥന 🙏🙏🙏

  • @vinodkonchath4923
    @vinodkonchath4923 Рік тому +60

    നല്ല ശബ്ദ്ദം വളരെ മനോഹരായിട്ട് പാടി👍👍👍❤️❤️❤️

  • @aswathipkaniyarakkal1834
    @aswathipkaniyarakkal1834 Рік тому +21

    നല്ല ശബ്ദം, പാടുന്ന സമയത്ത് നല്ല അക്ഷരസ്പുടത, god gifted tallent

  • @ranjithkannoth4443
    @ranjithkannoth4443 Рік тому +21

    നല്ല ശബ്ദം ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ ആശംസകൾ

  • @sajisai210
    @sajisai210 Рік тому +20

    Super Voice ആണ് നല്ല Base ഉള്ള voice, but എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് നല്ല voice modulation ആണ് ഓരോ വരിയും പാടുമ്പോളുള്ള അക്ഷര സ്പുടമായി നിൽക്കുന്നതും ആ പാട്ടിന്റെ ഭംഗി അതേപടി നിലനിർത്തികൊണ്ടുകള ആലാപനവും Great Rahul ❤❤❤❤❤

  • @abhisreepadam6261
    @abhisreepadam6261 Рік тому +115

    നല്ല ഒരു ഗായകൻ ആകട്ടെ, പക്ഷെ ആരെങ്കിലും സെൽഫിക് വന്നാൽ നിരാശ പെടുത്തരുത് 😄

    • @RASAD7087
      @RASAD7087 Рік тому +1

      ആയോ അങ്ങനെ പറയരുത് കുറച്ചു കഴിഞ്ഞാൽ തലകനം വരും

    • @sulusworld3752
      @sulusworld3752 Рік тому +1

      ആരെയോ ഉദേശിച്ചത് പോലെ.......
      😜😜😜😜😜

    • @ameerkhan7270
      @ameerkhan7270 Рік тому +1

      😂

    • @arunmsreedhar6792
      @arunmsreedhar6792 Рік тому

      😂

    • @uthamansnm6182
      @uthamansnm6182 Рік тому

      🤣🤣🤣

  • @sujakarthika6184
    @sujakarthika6184 9 місяців тому

    എത്ര മനോഹരമായിട്ടാണ് പാടുന്നത് .ദാസേട്ടൻ്റെ ശബ്ദം പോലെയുണ്ട്. പാട്ടു പഠിക്കാതെ ഇത്ര കഴിവുണ്ടെങ്കിൽ പഠിക്കുവാണെങ്കിൽ നല്ല ഭാവി ഉണ്ടായേനെ. ഇനിയെങ്കിലും പാട്ടു പഠിക്കാൻ പോകണം 🎉🎉❤❤❤❤❤❤

  • @user-anuzzzz
    @user-anuzzzz Рік тому +26

    എന്തൊരു സൗണ്ട് ആണ്.. സൂപ്പർ 🥰🥰🥰🥰🥰🥰

  • @ShibinKadumayil
    @ShibinKadumayil Рік тому +8

    രക്ഷയില്ല എന്താ സൗണ്ട് ഒരുപാട് ഇഷ്ടമായി ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @vishnu7012
    @vishnu7012 Рік тому +84

    ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് കേട്ടപ്പോ കറക്റ്റ് ദാസേട്ടൻ ശബ്‌ദം 🥳🥳🥳🥳🥳😚😚

  • @sajisebastian6520
    @sajisebastian6520 Рік тому +37

    സഹോദരാ നല്ലപോലെ പാടി എങ്കിലും കുറച്ചുകൂടെ തുറന്ന് പാടാൻ ശ്രമിക്കുക കൂടുതലും. മൂക്കിലൂടെ ശബ്ദം വരുന്നതുപോലെ തളർത്താനല്ല അടിപൊളിയായി ഉയരത്തിൽ എത്താൻ ശ്രമിക്കുക...😍😍😍😍😍😍

  • @ZaithanGaming
    @ZaithanGaming Місяць тому

    ഞങ്ങളുടെ നാട്ടിൽ വന്നു സൂപ്പർ മോനെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം ഉണ്ടാവുകും

  • @vinuvalappil337
    @vinuvalappil337 Рік тому +48

    നല്ല ശബ്ദം ആണ് സഹോദരാ.. കഴിയുന്നതും തുറന്നു പാടാൻ ശ്രമിക്കണം. മൂക്ക് അമർത്തി പിടിക്കാതെ നിങ്ങളുടെ യഥാർത്ഥ ശബ്ദത്തിൽ തുറന്നു പാടുന്ന ഭാഗങ്ങൾ ഒരുപാട് മനോഹരമാണ്

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 Рік тому +8

      Yes യഥാർത്ഥ ശബ്ദത്തിൽ പാടി പരിശീലിക്കണം.എല്ലാവർക്കും യേശുദാസ് ആകാൻ സാധിക്കില്ല.

    • @anuragdeviprasad1518
      @anuragdeviprasad1518 Рік тому +2

      സത്യം 👍👍👍

    • @jasmin-zo3tt217
      @jasmin-zo3tt217 Рік тому +2

      Enik mimicri pole thonni. Enthayalum all the best. Paat superb

    • @sanalvshaju
      @sanalvshaju Рік тому +1

      Mimicry only

  • @aneeshjose9930
    @aneeshjose9930 Рік тому +10

    വാക്കുകൾ തിരിച്ച് മനോഹരമായി പാടുന്നു 🥰

  • @sumeshneppoliyen295
    @sumeshneppoliyen295 Рік тому +27

    പാടാനുള്ള കഴിവിനെ അഭിനെന്തിക്കുന്നു പാടുമ്പോൾ നിങ്ങളുടെ മൂക്ക് കൂട്ടുന്നത് ഒഴിവാക്കിയാൽ ഒന്ന് കൂടി നന്നാവും ഇത് ഒരു വിധം എല്ലാ പുതിയ ഇത്തരം പാട്ടുകാർ സ്ഥിരം ചെയ്യുന്ന പ്രവർത്തിയാണ് പാടുമ്പോൾ മൂക്കും കൂട്ടി പാടും അങ്ങനെ ചെയുമ്പോൾ കേൾക്കാൻ നല്ല സുഖമാണ് എന്ന് ഇവർക്ക് സ്വയം തോന്നും എന്നാൽ കേൾവിക്കാരനെ അതിന്റെ വൃത്തികേട് മനസ്സിലാവുകയൊള്ളു ഞാനൊരു ഗായകനല്ല എന്നാൽ സംഗീതം ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് സ്വന്തം ശബ്ദത്തിൽ പാടാൻ ശ്രമിക്കുക എത്ര മൂക്കുകൊണ്ടു പാടിയാലും യേശുദാസ് ആവില്ല

    • @AnilKumarJessy-zn6ty
      @AnilKumarJessy-zn6ty Рік тому

      Super

    • @AJITHMOHAN2121
      @AJITHMOHAN2121 Рік тому +3

      ശരിയാണ് but അങ്നെ ഒന്നു പാടിയകൊണ്ടല്ലേ ചേട്ടാ ഇപ്പോൾ അവിടെ നിൽക്കാൻ പറ്റിയത്.. 🥰 😀ഞാൻ എന്താ അവിടെ ഇതുവരെ പോകാത്തത് 😜ഇങ്ങനെ നിന്ന് പോകുവുള്ളു 😕😕

    • @Habibee12345
      @Habibee12345 2 місяці тому

      ശരിയാണ് വളരെ അരോചകം ആണ്

  • @DEEPTECHMASTER
    @DEEPTECHMASTER Рік тому +8

    രാഹുൽ സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤fb ഫ്രണ്ട് ആണ്

  • @AgsjjjvebvaNjjjsvbyikk-tk8sb
    @AgsjjjvebvaNjjjsvbyikk-tk8sb Рік тому +11

    കുനു കുനെ 😀😀😀😀😀😀 mix ചെയ്‌യാൻ മറന്നു പൊയീീ അയ്യോ 😂😂😂😂😂😂😂😂😂

  • @Pro-hu3xk
    @Pro-hu3xk Рік тому

    ഹായ് ചേട്ടാ ചേട്ടന്റെ പാട്ടുകളൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല വോയിസ് ആണ് എവിടെയെങ്കിലും വെച്ച് കാണണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് ആഗ്രഹം എനിക്ക് സാധിക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നത് ചേട്ടനും ചേട്ടന്റെ കുടുംബത്തിനും എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @RAMZANMUHEMMED
    @RAMZANMUHEMMED Рік тому +29

    Magical voice 💖✨

  • @rakeshkv6007
    @rakeshkv6007 Рік тому +5

    അടിപൊളി...ഒന്നും പറയാനില്ല.... 👍👍👍👍🥰🥰🥰

  • @Manju36921
    @Manju36921 Рік тому +1

    മധു ചേട്ടന്റെ വോയിസ്‌ പോലെയും തോന്നി ❤🥰

  • @manojraman2841
    @manojraman2841 Рік тому +6

    മൂക്ക് കൊണ്ട് പാടിയാൽ യേശുദാസാകില്ല. കഴിവതും അനുകരിക്കാതിരിക്കു. all the best

  • @Sureshbabu-li7fx
    @Sureshbabu-li7fx Рік тому +1

    Super 10 പ്രാവശ്യം കേട്ട് സൂപ്പർ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maneeshkk9858
    @maneeshkk9858 Рік тому +11

    ദാസേട്ടന്റെ ഒരു വോയിസ്‌ പോലെ തോനുന്നു. ❣️

  • @jayanjames7780
    @jayanjames7780 Рік тому +2

    നല്ല പാട്ടുകാരൻ, ഏതെങ്കിലും റിയാലിറ്റി ഷോക്ക് പടിയിരുന്നെങ്കിൽ, പാട്ട് പഠിച്ചിട്ടില്ല എന്ന പോരായ്മ അത് കുഴപ്പമേയില്ല. നല്ല സൂപ്പറായിട്ടു പാടുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @user00557
      @user00557 Рік тому

      Pand idea star singeril somadas enna aale out akkiyath clasical music padichittilla enna peril aanu😢

  • @rekhasherin898
    @rekhasherin898 Рік тому

    Kanan valiye agrahamundqyirinnu broye njnaglude nattile ambalithil utsavathine vanu angne kandu pattum keettu eppozhum chirichondirikunne mugam junior yesudas Orupade uyirangalil ethete .🙌🥰❤😍❤🥰

  • @ശ്രീക്കുട്ടിതനീഷ്

    മറ്റുള്ള ഗായകർ പാടിയ പാട്ടുകൾ എന്താണ് പാടത്തത്
    അതുകൂടെ ഉൾപ്പെടുത്തി പാടു

  • @sonagabriel4711
    @sonagabriel4711 Рік тому +1

    നന്നായി പാടുന്നുണ്ട് കേൾക്കാനും കൊള്ളാം നല്ല കഴിവും ഉണ്ട് ഈ കിട്ടിയ കഴിവ് ആരെയും അനുകരിക്കാൻ ഉപയോഗിക്കരുത് പിന്നെ ആരൊക്ക യെന്തോക്കെ പറഞ്ഞാലും എങ്ങിനെ ഒക്കെ പാടിയാലും ഗാനഗന്ധർവ്വന്റെ ഒപ്പം എത്താൻ പറ്റില്ല കാരണം യേശുസിനെ പോലെ പാടാൻ യേശുദാസിന് മാത്രമേ പറ്റു അതുപോലെ തന്നെപോലെ പാടാൻ തനിക്ക് മാത്രമേ പറ്റു യേശുദാസിന് ഒരിക്കലും തന്നെ പോലെ പാടാൻ പറ്റില്ല അതുപോലെ തന്നെ എല്ലാഗായകരും

  • @manumoham4341
    @manumoham4341 Рік тому +3

    Ayo chetta chettan enta veedinta aduth ulathaytt ee prgm njn ipol aanno kannune. Chettan poliyannu teams. Ingaru padi iruthikalayum so feel thane vere annu🫀💌

  • @thelegendsstory8098
    @thelegendsstory8098 Рік тому +6

    അടിപൊളി നല്ല ശബ്‌ദം ❤

  • @കീലേരിഅച്ചു-ഫ5ങ

    എല്ലാ വാക്കുകളും അക്ഷരങ്ങളും.. ശരിക്കും മനസിലാകുന്നു.. ഇതാണ് മലയാളം

  • @dhanyamadhavan3221
    @dhanyamadhavan3221 Рік тому +2

    ഒന്നും പറയാനില്ല സൂപ്പർ 👍🏻👍🏻👍🏻

  • @dargabazar9797
    @dargabazar9797 Рік тому +1

    സൂപ്പർ ബ്രോ 👌🏼👌🏼👌🏼 ഒന്നും പറയാനില്ല....

  • @safalsatheesan8628
    @safalsatheesan8628 Рік тому +1

    ഇതിൽ ഒത്തിരി വ്യത്യാസം ഉള്ള പോലെ തോന്നി വോയ്സ്

  • @ponnunidhi1751
    @ponnunidhi1751 Рік тому

    Chettante sng kettapol comedy ulsavathil varanamenn orupad agrahichirunnuu🤩🤩🤩🤩🤩🤩🔥🔥🔥🔥🔥❤❤❤

  • @noufalkp9878
    @noufalkp9878 Рік тому +38

    Great voice and a great singing 🎶 ❤️

  • @lucid288
    @lucid288 11 місяців тому

    എത്ര പേർ വന്നാലും അത് അത് തന്നെ ,മറ്റേത് മറ്റേത് തന്നെ
    എങ്കിലും ഭാവിയുണ്ട് സ്വന്തമായി
    ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുക

  • @josephdevassy4950
    @josephdevassy4950 Рік тому

    ജനുവരി 18 ആലുവയ്ക്ക് അടുത്ത് കാഞ്ഞൂർ എന്ന സ്ഥലത്ത് വന്നിരുന്നു. കൂറ സൗണ്ട് ഓപ്പറേഷൻ. ഒന്നര ലക്ഷം whats ആണ് പറഞ്ഞിരുന്നത്.പ്രോഗ്രാം പൊളിഞ്ഞു.

  • @prasanthpgpillai83
    @prasanthpgpillai83 Рік тому +6

    Ithokke കേൾക്കുമ്പോൾ എന്റെ level enikku manassilavum😂

  • @bobbybobby8467
    @bobbybobby8467 Рік тому +2

    Wow സൂപ്പർ സൂപ്പർ നല്ല സൗണ്ട്

  • @myworld-100
    @myworld-100 Рік тому +3

    ദസേട്ടൻ കേൾക്കണ്ട പിന്നെ പാടാൻ അവസരം കിട്ടില്ല.

  • @sanalvshaju
    @sanalvshaju Рік тому

    Mookilkooodi paadunna pole undalooo....just imitation of dasettan😊

  • @LijomonMonai-bd5xg
    @LijomonMonai-bd5xg 10 місяців тому

    Nalla pattu , ❤ dasetante sound evidekeyo ullu, allathe ....

  • @kjjafer8228
    @kjjafer8228 Рік тому +1

    സ്വന്തമായിട്ട് ഒരു ശൈലി ഉണ്ടാക്കിയാൽ അതാവും
    നന്നാവുക...

  • @shalbinCS
    @shalbinCS Рік тому

    Ethu episode aanu ethu ??

  • @sooryavava0367
    @sooryavava0367 Рік тому

    Poli voice ann aaa songs sherikkum paranjaaa ippam ulla kuttigalekk onnum like avatha song annalloo but enikki eeee song igale paadiyathu kettapam so happy adipoli ann broo onnum parayan illaaa ❤❤❤igale onnu kanan thoni poyi broo

  • @ChanduCm-u9x
    @ChanduCm-u9x Рік тому +1

    വൈറൽ ആയ പാട്ടിൽ പടിട്ടുണ്ടായിരുന്ന ആ ചേച്ചിയെയും കുടി കൊണ്ടുവരണം ആയിരുന്നു. ചേച്ചിയും സൂപ്പർ ആയി പടിയിരുന്നു. ആ ചേച്ചിയെ ഒഴിവാക്കണ്ടായിരുന്നു.

  • @anvimahesh
    @anvimahesh Рік тому +2

    ദാസേട്ടനെ പോലെ അദ്ദേഹത്തിന്റെ മകന് പോലും പാടാൻ കഴിഞ്ഞില്ല. പക്ഷെ വിജയ് sir ഉം നന്നായി പാടും.പിന്നെ ദാസേട്ടന്റെ ശബ്ദത്തിനോട് സാമ്യം തോന്നിയ ഒരേ ഒരു വെക്തി മാത്രേ ഒള്ളൂ അത് അഭിജിത് കൊല്ലം ആണ് 👍🏻👍.🏻 👍🏻👍🏻.

    • @Ss100vr
      @Ss100vr Рік тому

      ദാസേട്ടനെ ഒരുപാട് ഗായകർ ആരാധിക്കുന്നത് കൊണ്ടാണ് അവർ ഒടുവിൽ ഇങ്ങനെ ആവുന്നത്

    • @arunrkrishnan7445
      @arunrkrishnan7445 Рік тому

      വിജയ്ക്ക് ദാസേട്ടന്റെ ആ പ്രായത്തിലെ വോയിസ്‌ തന്നെ ആണ്. ആൾക്ക് സ്വന്തമായി ഒരു ശൈലി ഉള്ളത്കൊണ്ട് ആണ് പെട്ടെന്ന് തിരിച്ച് അറിയാത്തത്.

  • @sijugopinath2409
    @sijugopinath2409 Рік тому

    സൂപ്പർ വോയിസ്‌. ഈ പാട്ട് പാടിയ ആ ചേച്ചിയെയും കൊണ്ട് വരാമായിരുന്നു.

  • @animonpalanchery7920
    @animonpalanchery7920 Рік тому +5

    ബിജു കുട്ടന്റെ കൂവൽ ഒഴിച്ചാൽ... വളരെ നല്ല പ്രോഗ്രാം...

  • @johnamal9606
    @johnamal9606 Рік тому +1

    Ella vaakkukalum manasilakunnu ❤ hatsoff 👏👏👏

  • @alsubbu0078
    @alsubbu0078 Рік тому +3

    നല്ല സൗണ്ട് . 😍

  • @Vincydas-sq2eh
    @Vincydas-sq2eh Рік тому +2

    Annu padiya lady ae koodae kondu varam ayirunn🥰

  • @silkyartofideas5484
    @silkyartofideas5484 Рік тому +2

    ഗംഭീരം..... 🙏

  • @jomonvinijuju4614
    @jomonvinijuju4614 Рік тому

    Patalam filim song padiyangil policheaneaa adipoli ayiii padumm rahul

  • @sudhantk6325
    @sudhantk6325 Рік тому +3

    Congratulations Fantastic Performance

  • @aneeshani9288
    @aneeshani9288 Рік тому +3

    Good presentation ❤❤❤ no words

  • @shamonbasheer6253
    @shamonbasheer6253 Рік тому +8

    കുനു കുനെ നല്ല orchestra വായിക്കായിരുന്നു

  • @malabarvadamvali
    @malabarvadamvali Рік тому +3

    അടിപൊളി വോയിസ്‌ 🥰❤️👍

  • @soumyasoumyacoorg2703
    @soumyasoumyacoorg2703 Рік тому

    Yettan poliyalle🙏🙏🙏👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @rahulpr6089
    @rahulpr6089 6 днів тому

    നല്ല ഫീൽ ഉള്ള ശബ്ദം ✨

  • @mistydrizzle6886
    @mistydrizzle6886 8 місяців тому

    Singer nte name ? Video description il mention cheyyanjathe shariyayilla

  • @syamprasad1986
    @syamprasad1986 Рік тому +5

    Super performance

  • @naveenudayan1089
    @naveenudayan1089 Рік тому

    1st song ഒരേ pwoli 🔥🔥🔥❤️❤️❤️❤️❤️❤️❤️❤️

  • @musictalks7828
    @musictalks7828 Рік тому +3

    Rahul ettan uyirrr ❤❤❤❤❤

  • @aneeshanandan3066
    @aneeshanandan3066 Рік тому +6

    Oru ദാസേട്ടൻ കാരണം ആർക്കും ഇപ്പൊ പാടാൻ പറ്റാത്ത അവസ്ഥയാണ്. ഒടനെ പറയും അനുകരിക്കുക ആണെന്ന്

  • @VISMAYANarayanankutty
    @VISMAYANarayanankutty Рік тому

    Ithil participate cheyyan entha cheyyendath pls replay

  • @RjAllus
    @RjAllus Рік тому +1

    AAAHA ORIGINAL FEEL 😍😍😍👌👌👌👌

  • @ravindransreevalsam1
    @ravindransreevalsam1 Рік тому +1

    എന്നാൽ ഈ വീഡിയോയിലോ caption ലോ ഗായകന്റെ പേരുകൂടി പരാമർശിക്കാമായിരുന്നു

  • @sajiam4315
    @sajiam4315 Рік тому

    ദാസേട്ടന്റെ ശബ്ദവു മായി നല്ല സാമ്യം

  • @ognworld4957
    @ognworld4957 Рік тому +1

    Uff poli💗💕

  • @abhinavsaji7115
    @abhinavsaji7115 Рік тому +2

    ദാസേട്ടൻ പാടുന്ന അതേ perfection..❤❤❤🎉🎉🎉🎉

  • @nishanthvadakanveed2283
    @nishanthvadakanveed2283 Рік тому +1

    നല്ല ശബ്ദം ❤️

  • @gamerpsycho3972
    @gamerpsycho3972 Рік тому +11

    Orginal song onn kettu noki ipol...apol manasilayi...aaranu e yesudas enn❤😊😊

    • @shadowgaiming4302
      @shadowgaiming4302 Рік тому

      Bro yesudas ine aano support parayumne adhe ee broykk anno

    • @gamerpsycho3972
      @gamerpsycho3972 Рік тому +4

      @@shadowgaiming4302 Ettavum mikachath enn puthiyath kelkumbol thonnum pakshe orginal kelkumbol ellam marann pokunnu bro

    • @shadowgaiming4302
      @shadowgaiming4302 Рік тому

      @@gamerpsycho3972 💯😆

    • @Ss100vr
      @Ss100vr Рік тому +3

      dasettanod compare cheyyall bro.Dasettane follow cheyth aanu ivanokke ingane ayath thanne

    • @gamerpsycho3972
      @gamerpsycho3972 Рік тому

      @@Ss100vr athe bro

  • @abilashmurali3187
    @abilashmurali3187 Рік тому

    ഇതിന്റെ full episode kittumo

  • @shyjuchavasserykaran
    @shyjuchavasserykaran Рік тому +15

    എന്തൊരു വോയ്സ്❤❤❤❤❤

  • @kishoreas7580
    @kishoreas7580 Рік тому +1

    അതുല്യ കലാകാരൻ ❤️❤️

  • @AswathyAchiii
    @AswathyAchiii Рік тому

    ഒന്നും പറയാനില്ല അത്രക്ക് 🔥🔥🔥🔥🔥

  • @vishnu7012
    @vishnu7012 Рік тому +6

    ദാസേട്ടന്റെ മുമ്പിൽ വെച്ച് പാടാൻ അവസരം ഉണ്ടാകട്ടെ 😚👍

    • @sarathchandra103
      @sarathchandra103 Рік тому +3

      Enthinu? Angeru para vakkum

    • @vijeshpallipravan
      @vijeshpallipravan Рік тому

      @@sarathchandra103 😂😂

    • @Ss100vr
      @Ss100vr Рік тому +2

      @@sarathchandra103 Angeru ellam nedi. Ivanokke ingane comedy ulsavathil vann dasettante dupe kalikkanalle pattu🤣

    • @daffodilsdaff486
      @daffodilsdaff486 Рік тому

      @@Ss100vr താങ്കൾക്ക് അതിനുപോലും പറ്റുന്നില്ലല്ലോ

    • @Ss100vr
      @Ss100vr Рік тому +1

      @@daffodilsdaff486 dasettanitt undakkan ninnittalle njan reply kodthe.Avan athinte avishyam undarnno

  • @leomaneesh6763
    @leomaneesh6763 Рік тому +3

    സിജു വിൽസൺ പാട്ട് പാടുന്ന പോലെ 😁

  • @azharsshareef
    @azharsshareef Рік тому

    കല്യാണി കളവാണി കറക്റ്റ് സൈജു വിൽസൻ പാടിയത് പോലെ

  • @vishalkumar0076
    @vishalkumar0076 Рік тому +1

    Orchestrade karanam nokki 2kodukkan arumille

  • @SoloRiderVloger
    @SoloRiderVloger Рік тому +7

    ഇദ്ദേഹത്തിന് ദാസേട്ടന്റെ ശബ്ദം എവിടെയൊക്കെയോ ഉണ്ട്

  • @arjunraj1040
    @arjunraj1040 Рік тому +2

    Nalla akashavanni fm📻 feel ❤

  • @sreejithspillai458
    @sreejithspillai458 Рік тому +7

    Midhun chettanu nalla urakka ksheenam undallo

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Рік тому

      ന്യൂസ് ഒന്നും കാണാറില്ലേ?. കണ്ണിന് അസുഖമാണ്. ഇപ്പോഴും ട്രീറ്റ്മെന്റിൽ ആണ്.

  • @prakashveetil3448
    @prakashveetil3448 Рік тому

    Only dasettan ❤❤❤❤❤❤❤❤no-one can't touch that chair

  • @sureshachary9381
    @sureshachary9381 Рік тому +3

    Very nice voice for new generation 👌

  • @krentertainments844
    @krentertainments844 Рік тому

    Chettan chettante sabdathil padannokku ketto

  • @aswinviswam3249
    @aswinviswam3249 Рік тому +1

    Great great great singer❤ voice❤

  • @musicallyamal20
    @musicallyamal20 Рік тому +6

    അതിനാസികം ആണ് ശബ്ദം . ദാസേട്ടനെ അനുകരിക്കാതെ ഇരുന്നാൽ നല്ലത്

    • @musicallyamal20
      @musicallyamal20 Рік тому +2

      @@donsojan8987 മൂക്കിൽ കൂടി ഉള്ള ശബ്ദം . തൊണ്ടയിൽ കൂടി വരുന്നതിലും കൂടുതൽ മൂക്കിൽ കൂടി പാടാൻ ശ്രമിക്കുമ്പോൾ ആണ് അങ്ങനെ വരുന്നത് .

    • @Nambiar12
      @Nambiar12 Рік тому +2

      ശെരി ആണ് മൂക്കിൽ കൂടി പാടുന്ന പോലെ ഉണ്ട്.. എന്തോ ഒരു അനുകരണം ഉള്ള പോലെ

  • @priya-em9qd
    @priya-em9qd Рік тому

    Idhehathinte name enthanu?

  • @sandhu3790
    @sandhu3790 Рік тому

    Ithil vannappol thankal pakka mookil koodi Yesudasine anukarikkunnu plse🙏

  • @jidhindasjidhu8133
    @jidhindasjidhu8133 Рік тому +1

    എത്ര താഴ്ത്തി വെച്ചാലും ഒരു നാൾ ഉദിച്ചു വരും

  • @pooja912
    @pooja912 Рік тому

    Rahul super da❤❤❤❤

  • @vigavarunvijitha5442
    @vigavarunvijitha5442 Рік тому +4

    ❤❤❤സൂപ്പർ ❤❤❤

  • @meenuzz8922
    @meenuzz8922 Рік тому

    Magical voice

  • @dhanoopks6387
    @dhanoopks6387 Рік тому

    ചെമ്പഴുക്കാ,, 🍊🍊😍😍