നമ്മൾ വെറുതെ കളയുന്ന ഈ സാധനം അല്പം തോരൻ വെച്ച് കഴിച്ചാൽ ഫാറ്റിലിവർ പമ്പകടക്കും|fatty liver

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 60

  • @achamaanto3682
    @achamaanto3682 11 годин тому +3

    Very useful information

  • @muralidharang5837
    @muralidharang5837 2 дні тому +3

    Enthanu thoran vachu kazhikendathu ennu mataram paranjilla .aaline pidikanull abhyasam Mataram aano?.

  • @pthomas8327
    @pthomas8327 2 дні тому +8

    Fatty Liver നെ പറ്റി 500 പണ്ഡിതർ മുൻപ് പ്രസംഗിച്ചു. ഇതിലും ഏതു ഇല എന്ന് പറഞ്ഞില്ല. അപ്പൊൾ caption ആളെ പറ്റിക്കാൻ maathram..?????

  • @vinodgopalan1798
    @vinodgopalan1798 5 годин тому +1

    Information is good. പക്ഷേ തോരൻ എന്താണെന്ന് പറഞ്ഞില്ല.

  • @somanathannair9044
    @somanathannair9044 2 дні тому +3

    Many of the Ads appearing in youtube is detailed in such a way to raise the time to read to get return from youtube in cash forgetting that the instrument and recharging commands money of followers.

  • @LucinaHebby
    @LucinaHebby 2 дні тому +2

    Good doctor

  • @sukumari710
    @sukumari710 День тому +3

    എന്തിനാ ഇങ്ങനെ ആളെ പറ്റിക്കാൻ നോക്കുന്നത്.വെറുതെ കളയുന്ന എന്ത് സാധനമാണ് തോരൻ വക്കേണ്ടത്.വെറുതെ കളയുന്ന സാധനം വയറ്റിൽ നിന്ന് പോകുന്നതാണ്.അതാണോ തോരൻ വക്കേണ്ടത്?

  • @muraleedharannair5321
    @muraleedharannair5321 2 дні тому +16

    ഞാൻ ഈ വീഡിയോ കണ്ടില്ല. എനിക്കറിയാം കണ്ടു തീരുമ്പോൾ ഞാൻ മണ്ടനാകും എന്ന് . എന്ത് തോരൻ എന്ന് ആർക്കും പിടി കിട്ടില്ല !

    • @sajivarghese8471
      @sajivarghese8471 2 дні тому +1

      ബ്രൊക്കോളി,ചീര,കാബേജ്,ക്കോളീഫ്ളവര്‍ , പാവക്ക ഇതൊക്കെ തോരന്‍ വെക്കാന്‍ പറയുന്നുണ്ടല്ലോ

    • @sukumari710
      @sukumari710 День тому +2

      Saji Varghese,
      താങ്കൾ പറയുന്ന സാധനങ്ങൾ ഞങൾ വെറുതെ കളയാ റില്ല.

    • @sajivarghese8471
      @sajivarghese8471 День тому

      @@sukumari710 അതു കഴിക്കുന്നതിനാലാവണം ഈ മറുപടി ഇടാന്‍ അങ്ങ് ജീവിച്ചിരിക്കുന്നത്.

  • @celinea605
    @celinea605 2 дні тому

    What is the thoran?

  • @RSRavikumar-p4x
    @RSRavikumar-p4x 2 дні тому +1

    ഒലി വോയിലാണോ വെറുതെകളയുന്ന സാധനം
    ഒരോന്നു ഇറങ്ങിക്കൊള്ളും മനുഷ്യന് ശല്യമായി

  • @MiniJoseph-yk7ye
    @MiniJoseph-yk7ye День тому +4

    എന്തായാലും ഞാൻ viedeo കണ്ടില്ല 😂 message വായിച്ചു കാര്യം പിടികിട്ടി 😂

  • @daisyjoseph3310
    @daisyjoseph3310 2 дні тому +1

    What is that Thoran?

  • @nazeerakku7968
    @nazeerakku7968 7 годин тому

    Poolayila thoran vechu thinnu nathu nallathanu

  • @rajirajagopal8844
    @rajirajagopal8844 День тому

    Enthu leaf anu dr

  • @shajankuruvilla1140
    @shajankuruvilla1140 2 дні тому

    There is an old saying .... doctor's shall not advertise. This is nothing but an advertisement......

  • @BindusCurryWorld
    @BindusCurryWorld 2 дні тому

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenababu9629
    @beenababu9629 2 дні тому

    Very usefull information.thank you mem.

  • @SojiClinnis
    @SojiClinnis 8 годин тому

    ഇതിനകത്ത് തോരൻ്റെ കാര്യം പറഞ്ഞില്ലല്ലോ🤔

  • @jainmathew-qg5vy
    @jainmathew-qg5vy 2 дні тому +5

    , വെറുത കളിപ്പിരി നിറങ്ങിയിരിക്കുന്നു

  • @SANTHOSHKUMAR-q9c-k3e
    @SANTHOSHKUMAR-q9c-k3e 2 дні тому +2

    വെറുതെ കളയുന്ന ഓ മനസ്സിലായി മനസ്സിലായി

  • @dennyma824
    @dennyma824 2 дні тому

    Puradan add veano

  • @knkkinii6833
    @knkkinii6833 2 дні тому +3

    മുരിങ്ങയില തോരൻ ആണ് മാഡം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു

    • @ayessen319
      @ayessen319 2 дні тому

      മുരിങ്ങ കൂടുതലായാൽ "ഗൗട്ട് " ന് ചികിൽസിക്കേണ്ടി വരും.

    • @knkkinii6833
      @knkkinii6833 День тому

      @ayessen319 മുരിങ്ങയില എന്നല്ല ഏതു സാധനവും അധികമായാൽ അമൃതും വിഷം

  • @rajannair1376
    @rajannair1376 2 дні тому +4

    പാണ്ടിക്കാട് ഗ്രാമം മുഴുവൻ ഹോമിയോ ഡോക്ടർമാർ തന്നെയാണൊ😂😂

  • @aalisjhon5571
    @aalisjhon5571 2 дні тому

    Ningal athina engana valichu neetunnathu...? 😮

  • @AbdulRasheed-w2f
    @AbdulRasheed-w2f 2 дні тому +1

    Vi e kazhichaalthanne mathiyavo

  • @ummmuhammad1017
    @ummmuhammad1017 2 дні тому +10

    മുട്ടയുടെ ഉണ്ണി കഴിച്ചാൽ ഫാറ്റി ലിവർ കൂടുമോ?

  • @prspillai7737
    @prspillai7737 2 дні тому

    മുരിങ്ങ ഇലയാണോ ഡോക്ടർ ഉദ്ദേശിച്ച 'നമ്മൾ വെറുതേ കളയുന്ന സാധനം '? ബാക്കി പറഞ്ഞിരിക്കുന്ന സാധനങ്ങൾ ഒന്നും വെറുതേ കളയുന്നതല്ല.

  • @alexanderluke9129
    @alexanderluke9129 2 дні тому

    E sadan ethane.parayady

  • @EKJoseph-kv7vl
    @EKJoseph-kv7vl 2 дні тому

    Vit e thoren d thoren omega thoren

  • @miniashok7430
    @miniashok7430 2 дні тому

    ഇട്ടിട്ട് പൊക്കോണം' ഒരു പണിയുമില്ലാതെ ഇരിക്കുന്നവർക്ക് പറഞ്ഞു കൊടുക്കുന്നതാണ്.

  • @ratheesangopalan708
    @ratheesangopalan708 2 дні тому +3

    വേറെ പണിയൊന്നും ഇല്ലേടി? നന്നായി prepare ചെയ്തു അവതരിപ്പിച്ചു പഠിക്കു. എന്നിട്ട് ഒരു അഞ്ചു തവണ ഇതേ കാര്യം പറയുക.. ആറാമത്തെ പ്രാവശ്യം ചിലപ്പോൾ ശരിയായി വരുമായിരിക്കും...

  • @HathikaHind
    @HathikaHind 9 годин тому +1

    ഞാൻ വീഡിയോ കണ്ടില്ല ആദ്യം കമന്റ് നോക്കി ശേഷം വീഡിയോ കണ്ടി ട്ട് കാര്യമില്ലാന്ന് മനസിലായി
    😂😂😂😂😂 തോരൻ വെച്ച ഇല ഏതെന്ന് ആർക്കും അറിയില്ല😂😂😂😂

  • @LailaP-n2k
    @LailaP-n2k 2 дні тому

    മാങ്ങാത്തൊലി...

  • @sumangaladevi8365
    @sumangaladevi8365 День тому

    ഒരുനേരത്തെ ആഹാരം ആണോ ഈ പറയുന്നത്

  • @Gangadharank-d3k
    @Gangadharank-d3k 2 дні тому

    🥺

  • @mollyjose2467
    @mollyjose2467 2 дні тому +3

    മാഡം, പറഞ്ഞു വന്നപ്പോൾ ഉദ്ദേശിച്ചത് മറന്നതോ, അതോ ധനലാഭമോ ലക്ഷ്യം.😂

  • @vinodgopalan1798
    @vinodgopalan1798 5 годин тому

    ഈ തോരൻ റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കുക ഡോക്ടറെ

  • @geethaphilip9308
    @geethaphilip9308 2 дні тому

    ഏതു തോരണമാണെന്നു ariyillayirikkum

  • @soyaprakash5050
    @soyaprakash5050 2 дні тому +1

    ആ തോരൻ വച്ചു കഴിക്കാനുള്ള വെറുതെ കളയുന്ന സാധനം എന്താണെന്ന് പറഞ്ഞില്ല 😃😃😃

    • @lueypowath1808
      @lueypowath1808 2 дні тому

      ഇതുപോലെ പറഞ്ഞെന്കിലല്ലെ വീഡിയോ മുഴുവൻ കാണുകയുള്ളു

  • @chandrannair9090
    @chandrannair9090 День тому

    Making the people fools

  • @aminabi8366
    @aminabi8366 2 дні тому +2

    വെറുതെ കളയുന്ന????

  • @dominicjoseph9747
    @dominicjoseph9747 2 дні тому +1

    വെറുതെ time കളയണ്ട

  • @TSusheelama
    @TSusheelama День тому

    ഏത് ഇലയെന്ന്പറയാതെ കളിയാക്കാതെ😂

  • @chandrannair9090
    @chandrannair9090 День тому

    Making the people fool 😂

  • @SreekumarM-g3g
    @SreekumarM-g3g 2 дні тому +1

    എന്നത കഴിക്കുക

  • @romeomathews55
    @romeomathews55 2 дні тому

    Dr. ആ സാധനം തരുമോ? തോരൻ വെക്കാനാ.