മൗലൂദ് മധു ബാലകൃഷ്ണൻ ചൊല്ലിയപ്പോൾ.

Поділитися
Вставка
  • Опубліковано 15 вер 2024
  • ya mehjabi manoli album
    SINGER |MADHU BALAKRISHANAN
    STUDIO | RIYAN &MAKS MEDIA -KOCHI
    CAMARA -FAISAL KTTANAM
    MIXING & sound ENGINEER -SHIYAS Manoli
    EDITING -ARUN RENJU
    DIRECTORS -SIDHIQUESUNIL
    PRODUCTION - MANOLI CREATION -
    COORDINATIONS -SAJI MNOLI
    SPECIAL THANKS -LALETTAN
    SUPPORT ACT- Sunil,Siddieq ,Shihab,sakeer,Nisaj,saji,Siddieq q
    സസ്‌ക്രൈബ് ചെയ്ത് സഹായിക്കണേ ....
    UA-cam- / sajimanoli
    facebook- / saji.manoli
    instagram-I'm on Instagram as sajimanoli
    suscribe ചെയ്യാൻ മറക്കല്ലേ,

КОМЕНТАРІ • 831

  • @c-onemedia7813
    @c-onemedia7813 3 роки тому +426

    മധുബാലകൃഷ്ണൻ അറബി അക്ഷരങ്ങൾ പരമാവധി വൃത്തിയിലും ഉച്ചാരണ ശുദ്ധിയോടെയും പാടാൻ ശ്രമിച്ചിട്ടുണ്ട്.പക്ഷെ അറബി അക്ഷരങ്ങളും യഥാർത്ഥ ഉച്ചാരണം ആയിട്ടില്ല.മലയാളത്തിൽ എഴുതി കൊടുത്തതനുസരിച്ച് പാടിയതാണ്......ഈ പാടിയത് വിശമദ്ധമായ ഖസ്വീദത്തുൽ ബുർദയാണ്.അഥവാ ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രവാചക പ്രകീർത്തന കാവ്യം.ഇതിന്റെ മഹത്വവും ബഹുമാനുവും പൂർണ്ണമായി ഉൾകൊള്ളാൻ സാധാരണക്കാരായ നമുക്ക് വലിയ പ്രയാസമാണ്.8 നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട ഈ കാവ്യത്തിന് നൂറിലധികം വ്യാഖ്യാന,വിശദീകരണ ഗ്രന്ഥങ്ങൾ അറബിയിൽ മാത്രം ഉണ്ട്.ഇതിനോളം ക്ലാസിക്കലും ജനകീയവുമായ മറ്റൊരു കാവ്യ അറബിയിൽ ഇല്ല എന്നു തന്നെ പറയാം.
    ഒന്നു കൂടെ റെക്കോർഡ് ചെയ്യുമെങ്കിൽ അദ്ധേഹത്തെ പോലോത്ത പാട്ടുകാർക്ക് അറബി അക്ഷരങ്ങളുടെ യഥാർത്ഥ രൂപവും ചൊല്ലേണ്ട നിയമങ്ങളും പഠിപ്പിച്ചു കൊടുക്കാമായിരുന്നു......

    • @sithalakshmipk2790
      @sithalakshmipk2790 3 роки тому +15

      അദ്ധേഹം × ( അദ്ദേഹം✓)

    • @sithalakshmipk2790
      @sithalakshmipk2790 3 роки тому +12

      പോലോത്ത× ( പോലത്തെ✓)

    • @sithalakshmipk2790
      @sithalakshmipk2790 3 роки тому +12

      ബഹുമാനുവും × ( ബഹുമാനവും✓)

    • @c-onemedia7813
      @c-onemedia7813 3 роки тому +16

      @@sithalakshmipk2790 ഉണർത്തിയതിനു നന്ദി....എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാൻ ശ്രമിച്ചു.പക്ഷെ നടക്കുന്നില്ല....സോറി...

    • @saleenajaleel1876
      @saleenajaleel1876 3 роки тому +26

      എഴുതി കൊടുത്തിട്ടാണെലും അതിനു ഒരു കഴിവ് വേണം കുറ്റം ആർക്കും പറയാം

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 3 роки тому +333

    ഇത്ര നല്ല സ്ഫുടതയോടെ പാടിയ മധുവിന് അഭിനന്ദനങ്ങൾ

  • @shafeequekizhuparamba
    @shafeequekizhuparamba 3 роки тому +308

    മനോഹരമായി പാടി ... 90% നീതി പുലർത്തി ... ചിലവാക്കുകൾ - ?.... എന്നാലും മധു .. ഇത് പാടാനുള്ള മനസ്സ് കാണിച്ചില്ലെ .... അത് മതി... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @hanimon2595
    @hanimon2595 3 роки тому +57

    ഒരു അമുസ്ലിം സഹോദരന് സാധ്യമാകുന്നതിന്റെ പരമാവധി ഉച്ചാരണശുദ്ധിയോടെ മധുസാർ ഗാനമാലപിച്ചു. ഇമാം ബൂസൂരിയുടെ ചാരത്തെക്കു കൊണ്ടുപോയി. ഒരുപാട് നന്ദി മധുസാർ

  • @sbnsb3615
    @sbnsb3615 3 роки тому +233

    എനിക്കിഷ്ട്ടപെട്ട സിംഗറ മധുച്ചേട്ടൻ നിങ്ങൾക്കോ

    • @nasbetterkitchen3543
      @nasbetterkitchen3543 3 роки тому +1

      ഏറെ കുറെ 😃

    • @mohammadnazeermohammadnaze2219
      @mohammadnazeermohammadnaze2219 3 роки тому +2

      ഇതിന്റെ അർത്ഥം കൂടി മധു സാർ മനസ്സിലാക്കണം ഇസ്ലാം എന്താണ് എന്ന് മനസ്സിലാവും

    • @Ayisha818
      @Ayisha818 3 роки тому +1

      @@mohammadnazeermohammadnaze2219 Ayisha.kp

  • @shabithakabeer159
    @shabithakabeer159 3 роки тому +105

    ഈ പാട്ടു പാടാൻ എടുത്ത ചങ്കൂറ്റത്തിന് ഒരു ബിഗ് സല്യൂട്ട് 👍👍

    • @suvaibathkv7321
      @suvaibathkv7321 2 роки тому

      പാട്ടെ ന്ന് പറയല്ലേ BURDHAYAN

  • @unnipandikkad8791
    @unnipandikkad8791 3 роки тому +40

    എനിക്കിഷ്ടമായി മധുച്ചേട്ടൻ പാടിയത്... അറബി പഠിക്കാൻ ആദ്യമേ ഭയങ്കര താല്പര്യം ആണ്... പക്ഷേ പഠിക്കാൻ കഴിഞ്ഞില്ല.. പഠിക്കണം എന്നുണ്ട്....

    • @alrafad7373
      @alrafad7373 2 роки тому

      Padikkan aghrham unllathu mammal padikkenm enthu baashayyum nammuku innangum bro

  • @noorjahanta2371
    @noorjahanta2371 2 роки тому +24

    മധുവിന് അല്ലാഹുവിന്റെ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാവട്ടെ

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 роки тому +43

    ഒരിക്കലും ഇവർ ഇസ്ലാമിനെ തള്ളിപ്പറയില്ല, അതിന്റെ മഹ്വതം അറിയുന്നവർ ആണ് ഒരേ ഗായകരും അല്ലാഹു എല്ലാ അനുഗ്രഹങ്ങളും അവർക്ക് കൊടുക്കട്ടെ, ആമീൻ

  • @farhanp5143
    @farhanp5143 3 роки тому +53

    മധു സർ പടച്ചവന്റെ എല്ലാം അനുഗ്രഹവും നിങ്ങൾക്കും കുടുബത്തിനും ചൊരിയട്ടെ മാഷാ അള്ളാഹ

    • @dreamworld4402
      @dreamworld4402 3 роки тому +2

      Hi😆

    • @mohammedismaiel473
      @mohammedismaiel473 2 роки тому +1

      വളരെ ഭംഗിയായി പാടി. കൂടുതൽ ഭാവി ദൈവം നൽകുമാറാവട്ടെ. ആശംസകളോടെ. അക്മിസ്. ചാലിയം

  • @anishmarenjith6209
    @anishmarenjith6209 3 роки тому +209

    ഇത് കേൾക്കാൻ പത്തുവർഷം വേണ്ടിവന്നു 🙏🙏🙏🙏

  • @jamsheerchokkana2584
    @jamsheerchokkana2584 3 роки тому +245

    Wow what a voice അറബി ഉച്ചാരണം ഇത്ര കറക്റ്റ് മധു sir അള്ളാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

    • @jomanahjomanah1200
      @jomanahjomanah1200 3 роки тому +2

      ആമീൻ

    • @abujaish9966
      @abujaish9966 3 роки тому +8

      അള്ളാഹു ഹിദായത് കൊടുക്കട്ടെ... 🤲🤲

    • @saleem.6524
      @saleem.6524 3 роки тому +12

      @@ajmalshaji252 ആരോട് ചോദിച്ചു മനസ്സിലാക്കിയാലും റെക്കോഡിങ് സമയത്തു ശരിയായി ഉച്ചരിക്കാൻ കഴിവ് വേണമല്ലോ!

    • @shafnashasshafnashas7147
      @shafnashasshafnashas7147 3 роки тому +1

      ആമീൻ

    • @harismadathil838
      @harismadathil838 3 роки тому +1

      അയ്യോ.

  • @rahimaibrahim7413
    @rahimaibrahim7413 3 роки тому +68

    എത്രയോ കാലം ഞങ്ങളുടെ ആ തലമുറ പാടി നടന്ന മൗലൂദ്.വർഷങ്ങൾക്ക് ശേഷം
    നമ്മുടെ മക്കൾ തന്നെ വീണ്ടും ഏറ്റെടുത്തു പാടിയപ്പോൾ ഒരുപാട് സന്തോഷം.അന്നത്തെ അനുഭവം മനസ്സിൻറെ സുഖം വാക്കുകളിൽ ഒതുങ്ങുന്നതല്ല.പതിപലതിലും മധുവിൻറ ഗാനം ഇടയ്ക്കെല്ലാം പാടാറുണ്ട്. അപ്പോഴാണ് കണ്ടത്. നമ്മുടെ തൈക്കാവും ചുവന്ന മണ്ണും പിന്നെ....ആ നല്ല കാലവും ഒരു നിമിഷം. ഉച്ചയ്ക്ക് കിട്ടിയിരുന്ന ഓത്ത് ചോറിൻറ മഹത്വം...

  • @muneervpnmuneervpn6071
    @muneervpnmuneervpn6071 3 роки тому +19

    മധുവിന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @jeeva9143
    @jeeva9143 3 роки тому +21

    Madhu sir പറയാൻ വാക്കുകളില്ല. എങ്കിലും ഇത് ഏറ്റടുത് ഭംഗിയായി ചെയ്തല്ലോ. പടച്ചവൻ നിങ്ങൾക് ജീവിതത്തിൽ ഉയർച്ചകൾ നൽകി അനുഗ്രഹിക്കട്ടെ

  • @redmiredmi5828
    @redmiredmi5828 3 роки тому +101

    മധുവിന് എല്ലാ അനുഗ്രഹങ്ങളും പടച്ചവൻ നൽകട്ടെ

  • @subashsubash9143
    @subashsubash9143 3 роки тому +71

    മധു വളര്‍ന്നു വരുന്ന ഗായകൻ ആണ്.നല്ല അറിയപ്പെടുന്ന No::1 ഗായകൻആയി മാറുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ..പാടി അഭിനയിച്ചത് usharayittundu... 👍

  • @muhammedmunavvar9545
    @muhammedmunavvar9545 3 роки тому +23

    Wow... എത്ര മനോഹരമായ വരികൾ.. ഈണത്തിൽ പാടിയ മധുവിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @nimshashamnad9255
    @nimshashamnad9255 3 роки тому +56

    എത്ര നന്നായിരിക്കുന്നു നല്ല സ്വരമാണ് എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട നല്ല ഒരു പാട്ടുകാരൻ

    • @hajarack1544
      @hajarack1544 3 роки тому +4

      Enikum bayaggara ishtaanu Madhu nte paat pinne perumaarunha reethiyum nallla rasam undd kaanaan elllaam nanhaayitundd ishttaay

  • @raminzayan3441
    @raminzayan3441 3 роки тому +15

    അള്ളാഹു അനുഗ്രഹിക്കട്ടെ ഹിദായത്തിന്റെ വെളിച്ചം നൽകട്ടെ ആമീൻ.

  • @sreelakshmit594
    @sreelakshmit594 3 роки тому +14

    ഒരുപാട് വർഷം മുന്നേ ഈ പാട്ട് കേട്ടിട്ടുണ്ട്, പിന്നെ ഇപ്പോഴാണ് കേൾക്കുന്നത്. ഏത് ഭാഷയിൽ ആണെകിലും കേൾക്കാൻ സുഖമുള്ള ശബ്ദമാണ്... Dr. Madhu balakrishnan ❤️❤️❤️❤️

  • @sunwitness7270
    @sunwitness7270 3 роки тому +85

    ഇ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത് 😊. സൂപ്പർ ആയിരിക്കുന്നു 👍👍

    • @sajimanoli
      @sajimanoli  3 роки тому +1

      Thank you

    • @shameenasavad5966
      @shameenasavad5966 3 роки тому +1

      Njnum 👍❤️

    • @abuthahirkarulayi1862
      @abuthahirkarulayi1862 3 роки тому +2

      Njn innum

    • @najmak992
      @najmak992 3 роки тому +1

      വർഷങ്ങൾക്കു മുൻപ് ദാസേട്ടൻ പാടിയിരുന്നു

    • @hadizz4771
      @hadizz4771 3 роки тому +1

      ബുർദ ആദ്യമായി ട്ട് കേൾക്കാണോ. കഷ്ടം

  • @a2zmedium
    @a2zmedium 3 роки тому +27

    ഇത്ര വർഷമായിട്ടും ഇങ്ങനെയൊരു video കണ്ടില്ലല്ലോ.. Masha Allah😍

  • @bushrabushra5216
    @bushrabushra5216 3 роки тому +51

    മാഷാഅല്ലാഹ്‌ super singing അള്ളാഹു അനുഗ്രഹിക്കട്ടെ 😍

  • @user-oz3qh8px3r
    @user-oz3qh8px3r 3 роки тому +18

    സൂപ്പർ ഗായകൻ സൂപ്പർ വോയിസ് . മധു ബ്രദറിനെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കണേനാഥാ..🤲

  • @faisalsamad2222
    @faisalsamad2222 3 роки тому +41

    ഒരു മുസൽമാന്റ മുഖത്തിനുള്ള സൗദര്യവും ഓജസ്സും ഒണ്ട് അള്ളാഹു ഹിദായത് നൽകട്ടെ

  • @nisarnis6465
    @nisarnis6465 3 роки тому +28

    മാഷാ അല്ലഹ് നാഥൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും....

  • @hameedk7813
    @hameedk7813 3 роки тому +6

    മാഷാഅല്ലാഹ്‌ സൂപ്പർ ആയി പാടി 👍👍👍👍👍🌹🌹🌹🌹😍

  • @LIFEWORLD123
    @LIFEWORLD123 3 роки тому +8

    വളരെ നന്നായി. അഭിനന്ദനങ്ങൾ...

  • @raihanap6414
    @raihanap6414 3 роки тому +2

    madhu chettan iniyum arabic song padanam..sooperytnd

  • @Pk1564
    @Pk1564 3 роки тому +11

    10 വർഷത്തിനു ശേഷമാണ് ഞാനിത് കാണുന്നത്. മാഷാ അള്ളാ....

  • @ziyad4914
    @ziyad4914 3 роки тому +9

    മാഷാ allah... കണ്ണിനും മനസ്സിനും കേൾവിക്കും കുളിരണിയിക്കുന്നു

  • @karthu___6245
    @karthu___6245 3 роки тому +21

    മാഷാ അല്ലാഹ് : മധു സാറിന് ഒരായിരം അഭിനന്ദനങ്ങൾ👌👌👌👌

  • @shamlas2812
    @shamlas2812 3 роки тому +6

    വളരെ മനോഹരമായി പാടി. നല്ല ഗായകനാണ് മധു. ഇനിയും ധാരാളം മനോഹരമായ ഗാനങ്ങൾ പാടാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ.

  • @Qamaru_kappad
    @Qamaru_kappad 3 роки тому +8

    എത്ര മനോഹരമായിട്ടാ പാടിയത്👏👏
    ഈ ബുർദ വരികൾക്കനുസരിച്ച് പാടാൻ ഞങ്ങൾക്ക് തന്നെ കൊറച്ച് ബുദ്ധിമുട്ടാണ്. അഭിനന്ദനങ്ങൾ.. മധുബാലകൃഷ്ണൻ😊✌️

  • @shakirshakir8075
    @shakirshakir8075 3 роки тому +7

    മധു ഇക്കാ സൂപ്പർ ... ആരോഗ്യം നൽകേണമേ നാഥാ

  • @user-db9lv6wh5m
    @user-db9lv6wh5m 3 роки тому +8

    നല്ല അടിപൊളി സൗണ്ട് അതാണ് മധു
    Top സിംഗറിലെ മധു അങ്കിൾ

  • @suhurabeevia5245
    @suhurabeevia5245 3 роки тому +4

    മധു ബാലകൃഷ്ണൻ നല്ല ഗായകനാണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @pkhaneefahaneefa7087
    @pkhaneefahaneefa7087 3 роки тому +27

    മധു നമ്മുടെ മുത്താണ്.. മാഷാഅല്ലാഹ്‌..👌🏻 🤗😍

  • @moideenkutty4037
    @moideenkutty4037 3 роки тому +1

    Super🌹🌹🌹🌹🌹🌹👍👍👍

  • @karthu___6245
    @karthu___6245 3 роки тому +134

    അള്ളാഹു എല്ലാ അനുഗ്രഹങ്ങളും കൊടുത്തു ജീവിതം അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലുള്ള നല്ല അറബ് സോംഗ് പാടാൻ കഴിയട്ടെ👍👍❤️❤️

  • @sonussupperkareem4583
    @sonussupperkareem4583 3 роки тому +39

    Masha Allah Alhamdulillah അല്ലാഹു അവർക്ക് മഹാ ഭാഗ്യ ങ്ങളുടെ കലവറ തുറന്നു കൊടുക്കൂമാരാവറ്റെ എന്ന് പ്രാർത്ഥിക്കുന്നു

  • @19studio_international
    @19studio_international 3 роки тому +9

    നന്നായിരിക്കുന്നു... മധുവേട്ടൻ നന്നായി പാടി..നല്ല ശബ്ദം.. നാഥൻ അനുഗ്രഹിക്കട്ടെ.. 👍

  • @anuanu-wm3oe
    @anuanu-wm3oe 2 роки тому +1

    Super ayittund👍👍👍👍

  • @hydhytd796
    @hydhytd796 3 роки тому +7

    മധു ബാലകൃഷ്ണൻ നന്നായി പാടി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @heartofgold4102
    @heartofgold4102 3 роки тому +23

    മധു ബാലകൃഷ്ണൻ സൂപ്പർ 👍👍👍🌷🌷🌷

  • @seenahuawei
    @seenahuawei 3 роки тому +1

    Nannayi paadan shramichu. Cheriya ucharana pizavukal und. Adukaryamakkanda.

  • @usmantmusman8543
    @usmantmusman8543 3 роки тому +10

    അല്ലാഹു എല്ലാവർക്കു० ഹിദായത്ത് തരട്ടെ

  • @fsvlogs6626
    @fsvlogs6626 3 роки тому +72

    ദാസേട്ടന് പറ്റിയ pronounced മിസ്റ്റേക്ക് മധു ശെരിയാക്കി ഈ വേർഷനിൽ.. 👍👍

    • @sidhikchathannoor5471
      @sidhikchathannoor5471 3 роки тому +1

      ദാസേട്ടൻ്റെ അത്ര ഉച്ചാരണം ആയില്ല

  • @panayilsidhiq2923
    @panayilsidhiq2923 3 роки тому +1

    നന്നായിട്ടുണ്ട് ....costumes അത്യുഗ്രൻ .....

  • @Liyavlog11
    @Liyavlog11 3 роки тому +2

    നന്നായിട്ടുണ്ട് 👌👌🌹🌹

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +26

    10 വർഷം മുമ്പ് ഇറങ്ങിയത്.. എല്ലാരും കാണുന്നത് ഇപ്പോൾ..💙😄

  • @shereefabeevi9949
    @shereefabeevi9949 3 роки тому +1

    Anugrahemchorinjukodukete
    ..allahu

  • @muhammedshereefshereef6327
    @muhammedshereefshereef6327 3 роки тому +3

    മധുസാർ ഇതു പാടാൻ കാണിച്ച ധൈര്യത്തിനു മുമ്പിൽ നമിയ്ക്കുന്നു.
    ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രവാചക പ്രകീർത്തന കാവ്യം.
    അങ്ങേക്ക് അള്ളാഹു സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ. ആമീൻ

  • @Sharafu668
    @Sharafu668 3 роки тому +4

    വിമർശനങ്ങളെ കാൾ നല്ലത് പ്രോത്സാഹനമാണ്

  • @manafdosth613
    @manafdosth613 3 роки тому +2

    നന്നായി ആലപിച്ചു 🥰🥰👌👌

  • @saifnnjnoorasaifnnj5234
    @saifnnjnoorasaifnnj5234 3 роки тому +2

    Rasoolinta madh padiya singerinu ALLAHU HIDAAYATH NALKI ANUGRAHIKKATTE AAMEEN YA RABBAL AALAMEEN

  • @dhilufoodcraft7703
    @dhilufoodcraft7703 3 роки тому +4

    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @saleemabasheer2563
    @saleemabasheer2563 3 роки тому +3

    മാഷാഅല്ലാഹ്‌ അള്ളാഹു ഗുണം ചെയ്യട്ടെ

  • @pathiriundakunnaeluppavazh160
    @pathiriundakunnaeluppavazh160 3 роки тому +2

    അള്ളാഹു ഹിദായത് കൊടുക്കട്ടെ

  • @shajidamajeed8238
    @shajidamajeed8238 3 роки тому +1

    Adipoli iniyum ithupole paadane

  • @thegamemaster1429
    @thegamemaster1429 2 роки тому +2

    Masha allah adipoli

  • @bahadin_editzaa6552
    @bahadin_editzaa6552 3 роки тому +1

    Daiva bakthiyulla chetana madhu chettan daiva anugraham undavatte

  • @aleemabh4847
    @aleemabh4847 3 роки тому +3

    Masha allahh allahu anugrahikkatte madhu sirine athimanoharamayirikkunnu iniyum itupole padan kazhiyatte njaninnanu ee patt kelkkunnath 💜💜💜

  • @abdurazak2952
    @abdurazak2952 3 роки тому +34

    എന്റെ ഖൽബാണ് മധു .

  • @panatpanat1973
    @panatpanat1973 3 роки тому +11

    Madu.. Soopar 👌👌ഒരു പാടിഷ്ട്ടായി

  • @jamijameela9268
    @jamijameela9268 3 роки тому +1

    Adipoli super 🙏🙏🙏🙏

  • @minnuzvlog1109
    @minnuzvlog1109 3 роки тому +1

    Mashallah.ya rabbiii rasooline kurichalle paadiyathu idhehatheyum njangaleyum nee nervazhiyilakkanameee

  • @achuthantv9365
    @achuthantv9365 3 роки тому +2

    Rasamundu kelkkan.

  • @sahadponnara8336
    @sahadponnara8336 3 роки тому +3

    മാഷാഅല്ലാ ഗുഡ് വോയിസ്‌ 💚💚👌

  • @harispunnakkal305
    @harispunnakkal305 3 роки тому +3

    Great attempt. Hats off dear Madhu

  • @ahammed.p2704
    @ahammed.p2704 3 роки тому +1

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദ ങ്ങൾ

  • @bahadin_editzaa6552
    @bahadin_editzaa6552 3 роки тому +1

    Padachavande anugraham undavum. Manushiande manasu kanunnavana padachon.

  • @munivk4958
    @munivk4958 3 роки тому +15

    അടിപൊളി വോയിസ്‌ 👌ആണ് 👍👍👍👍പൊളി 👌👌👌❤❤👍👍👍

  • @rashimansoorrashida2341
    @rashimansoorrashida2341 3 роки тому +7

    Madhu ചേട്ടാ voice super🥰🥰

  • @sudheerkhan5018
    @sudheerkhan5018 3 роки тому +34

    എന്തൊരു സുഖം കേൾക്കാൻ. 🙏

  • @naseemnesilith9115
    @naseemnesilith9115 3 роки тому +3

    എന്താ കുളിർമ.കേൾക്കാൻ.... കണ്ണും മനസ്സും നിറഞ്ഞു മധു ചേട്ടാ..... 🌹🌹🌹🌹❤️❤️❤️💕💕👍👍👍👍എന്താ വോയിസ്‌

  • @jiyavlogs4920
    @jiyavlogs4920 3 роки тому +5

    മധു.. സൂപ്പർ. ഒരു ബിഗ് സലാം

  • @alie.k861
    @alie.k861 3 роки тому +3

    നന്നായി പാടി , അക്ഷര സ്ഫുടതയിൽ ഒരൽപം ....

  • @cmshafi8770
    @cmshafi8770 3 роки тому +1

    ഹിദായത് നൽകി അനുഗ്രഹിക്കട്ടെ

  • @essavlog.
    @essavlog. 3 роки тому +1

    👌👌

  • @alurafi452
    @alurafi452 3 роки тому +1

    Super
    Oru rakshayumilla

  • @sahadponnara8336
    @sahadponnara8336 3 роки тому +1

    💚💚💚👌🌹🌹🌹എനിക്ക് ഇഷ്ട്ടായി

  • @shajushaju4821
    @shajushaju4821 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് മധു ബ്രൊ

  • @SafeerKumbla
    @SafeerKumbla 3 роки тому +13

    മധു ബാലകൃഷ്ണൻ 👍👍👍🌷

  • @muhammedajmalaju2280
    @muhammedajmalaju2280 3 роки тому +1

    Super

  • @cookingdadyjk
    @cookingdadyjk 3 роки тому +2

    മനോഹരം..... അതി മനോഹരം... അടിപൊളി 👌

  • @jasisanu9063
    @jasisanu9063 3 роки тому +4

    Nannayiyuttund madhuvetta ith padan edutha effortinu oru big salute 😍

  • @maharu.maharu3394
    @maharu.maharu3394 3 роки тому +2

    സൂപ്പർ സൂപ്പർ

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +2

    God bless you madhu chettan
    Superbbb singing
    Thanks for vedio
    God bless you all

  • @starmastrendz5561
    @starmastrendz5561 3 роки тому +2

    വർണ്ണനതീതമാണ്🤝🤝 പത്തുവർഷത്തിനുശേഷം മുന്നിൽ പ്രത്യക്ഷപ്പെട്ടു 🤝🤝🤝

  • @mohandasm615
    @mohandasm615 3 роки тому +3

    കേൾക്കാൻ നല്ല ഇമ്പമുണ്ട് ...മധുവിന്റെ ആലാപനം...സൂപ്പർ....

  • @arshadcobraarshadcobra5285
    @arshadcobraarshadcobra5285 3 роки тому +3

    ഒരു രക്ഷയും ഇല്ല മധു ചേട്ടന് ദീർഘായുസ് നേരുന്നു. ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട്

  • @mubashirk4570
    @mubashirk4570 3 роки тому +4

    ഹിദായത്തിന് നാഥൻ തൗഫീഖ് തരട്ടെ ആമീൻ🤲🤲

  • @ayshamina1795
    @ayshamina1795 3 роки тому +2

    Super 👍🏻👍🏻🙏🙏🙏

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 роки тому +2

    മധു സൂപ്പർ 🙏🙏🙏

  • @sujithchandran2770
    @sujithchandran2770 3 роки тому +7

    അടിപൊളി.... സൂപ്പർ

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 роки тому +1

    Idinte anugrahathe patti adehathinu seriyaya avabodam undavugayilla.. Pakshe bakki jeevithathil anugrahangal peru mazhayayi paidirangunnad namuk kanam... 🌹🌹🌹🌹🌹

  • @ramlabk5641
    @ramlabk5641 3 роки тому +5

    Masha അള്ളാഹു 🌹🌹🌹🌹❤

  • @saleenajaleel1876
    @saleenajaleel1876 3 роки тому +1

    മാഷാഅല്ലാഹ്‌ സൂപ്പർ