ഇതൊരു ആഘോഷ നിർഭരമായ തുടക്കം മാത്രം....രജതമായ ചക്രവാളം ഇനിയും മുന്നിൽ...വിശുദ്ധ ഗീതങ്ങൾ പിറവി കൊള്ളാൻ കാത്തു ഇരിക്കുന്നു.. റോജൻ അച്ചാ...കുതിക്കുക മുന്നോട്ട്....congrats to the singer, camera man and editor. thanking the orchestra too... Yes a Royal Song..
ദുഃഖ വെള്ളി അല്ല... രാജകീയ വെള്ളി ആന്ന്.. മനുഷ്യർ അത് തിരിച്ചറിയാൻ അച്ചനിലൂടെ സ്വർഗം തിരുമനസ്സ് ആയല്ലോ... ഒരു കാഴ്ചപ്പാടിനെ മാറ്റി മറിക്കുന്ന... ഒരു പക്ഷെ ഈശോ കുരിശിൽ മരിച്ച ആന്ന് മുതൽ ഇന്നു വരെ നമ്മൾ കാണാതെ പോയ.. അറിയാതെ പോയ.. എത്രയോ മഹത്തായ ഉന്നതമായ.. ഒരു ചിന്ത ആണിത്.. .. പരിശുദ്ധാത്മാവിനെ സ്തുതിക്കാം.. ❤ സ്വർഗ്ഗത്തിൻ്റെ ജ്ഞാനം ഭൂമിയിലേക്ക് അച്ചനിലൂടെ പകരുന്ന്തിന്... ടീമിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേകം നന്ദി... ഈശോക്ക് മഹത്വം ഉണ്ടാകട്ടെ... എന്നും.. എപ്പോലും.. ആമ്മേൻ..
മനസിൽ തട്ടുന്ന ഇത്ര മനോഹരമായ ആലാപനം കേട്ടിട്ടും മൊബൈൽ തല തിരിച്ചുപിടിച്ച് ലൈക്ക് അടിച്ചവൻ ആരാടാ മോശമായിപ്പോയി ഒന്നിനെയും അംഗീകരിക്കാത്തവർ മൊത്തത്തിൽ നന്നായി ഓക്കേ ഓക്കേ
കേൾക്കുന്ന എല്ലാവരിലും ഈശോയുടെ സ്നേഹം നിറയും.... തീർച്ച... ഈശോ ഇനിയും അനേകം ആത്മാക്കളെ അവിടുത്തേയ്ക്കു വേണ്ടി നേടാൻ ബഹുമാനപ്പെട്ട അച്ചനെ എടുത്തുപയോഗിക്കട്ടെ......
മനുഷ്യരാശിയുടെ പപത്തിനുവേണ്ടി സ്വന്തം ജീവൻ ക്രൂശിൽ അർപ്പിച്ചവൻനാണ് നമ്മുടെ യേശു.. അവനിൽ യഥാർത്ഥ വിശ്വാസം ഉള്ള ഒരുവന് കണ്ണ് നിറയാതെ ഈ ഗാനം കേട്ട് തീർക്കുവാൻ സാധിക്കുകയില്ല. Yeshuvinoolam സ്നേഹം ഈ ലോകത്തിൽ മറ്റാർക്കും നമുക്ക് തരുവാൻ സാധിക്കുകയില്ല . യേശുവേ നീ ആണ് വലിയവൻ ✝️
പീഡകൾ ഏറ്റുവാങ്ങി, രാജകീയസിംഹസനത്തിലേക്കു ആരോഹണം ചെയ്ത രാജകീയ വെള്ളിയാഴ്ച... ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ... രാജകീയ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🌷
കർത്താവിന്റെ വേലയിൽ നല്ലൊരു ഭടൻ ആയി തളരാതെ ഇനിയും ഇതുപോലെ നല്ല പാട്ടുകൾ എഴുതാൻ ഉടയ തമ്പുരാനയാ യേശു അപ്പൻ ദീർഥയുസ്സ് നല്കട്ടെ. ആമേൻ 🙏 വളരെ ഇഷ്ടപ്പെട്ടു ഓരോ വരികളും 🤝🤝🤝
എന്റെ ഈശോയെ... 😭😭😭😭😭🙏🙏🥰🥰😇😇 കണ്ടു നിൽക്കാൻ പറ്റുന്നില്ല...😭😭😭😭😭 വാക്കും ചിത്രവും ഒരുപോലെ തുളഞ്ഞു കയറുന്നു ഹൃദയത്തിൽ... എന്റെ പൊന്നു ദൈവമേ...പലപ്പോഴും മനപൂർവമല്ലാതെയും അറിഞ്ഞു കൊണ്ടും നിന്നെ വേദനിപ്പിച്ചു പോകുന്നല്ലോ ഞാനും...😭😭😭😭😭😭 രാജാധി രാജൻ എന്നാളും വാഴ്ക...🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️😍😍😍🥰🥰🥰🥰🥰
Still i m listening and crying ...😭😭😭😭😭😭😭😭😭😭😭😭😭😭 ചാട്ടവാർ കൊണ്ട് അടിച്ചപ്പോൾ രാജകീയ പട്ടുടുപ്പിക്കുകയായിരുന്നുവെന്ന് ആരറിഞ്ഞു...😭😭😭😭😭😭😭😭😭😭😭😭😭😭😭 എന്റെ പൊന്നീശോയെ..😢😢😭😭😭😭😭
എത്ര തവണ കേട്ടു എന്ന് അറിയില്ല❤️ ദുഃഖവെള്ളിക്ക് ഒരു status വീഡിയോയിൽ ഈ പാട്ടിന്റെ ഏതാനും വരികൾ കണ്ടിട്ട് തിരക്കി വന്നതാ, ഇപ്പോ കുറെ തവണ കേട്ടു...❤️ "രാജാധിരാജൻ വാഴ്ക " ഇങ്ങനെ search ചെയുമ്പോൾ കിട്ടുന്നില്ല, search ചെയ്തു കണ്ടുപിടിക്കാൻ കുറച്ച് കഷ്ടപ്പെട്ടു , searching key words കുറച്ച് കൂടെ elaborate ചെയ്യണം.... All the best for entire team❤️ ❤️രാജാതിരാജൻ വാഴ്ക❤️ This song deserves more ❤️
വളരെ നന്നായിട്ടുണ്ട്. ക്രിസ്തുവിന്റെ കുരിശിലെ പ്രണയത്തെ വർണ്ണിക്കുന്ന മനോഹരമായ വരികൾ. പറയാൻ വാക്കുകളില്ല. അഭിനന്ദനങ്ങൾ. കുരിശിൽ ചോര ചിന്തിയുള്ള യേശുവിന്റെ പരിശുദ്ധ പ്രണയത്തിനു മുന്നിൽ സകല സൃഷ്ടികളും മുട്ടുകൾ മടക്കട്ടെ ❤️❤️❤️.
ചോരപൊടിഞ്ഞു വാനം കാൽവരി മാമലേ ശോണിത ശോഭയാർന്ന് എൻ രാജൻ ക്രൂശതിൽ ആ മര തൂണിൽ തീർത്തു സിംഹാസനം പ്രിയൻ മുൾമുടി കിരീടം മോടിയായ് ചാർത്തിയോൻ രാജാധി രാജൻ വാഴ്ക ×4 തൂണു ചേർത്തറച്ചോരാ പാദാരേ ഭൂതലം പാണിമേൽ ആണികൾ അംശദണ്ഡൊരുക്കി ചാട്ട വരച്ചു ചേർത്ത ചായങ്ങൾ മേലാകെ പട്ട് വിരിച്ചതാം മേലങ്കി നെയ്യവേ രാജാധി രാജൻ വാഴ്ക ×4 മേഘമിരുണ്ടു ചേർന്ന് ഭേരി മുഴക്കിയെ ദൂതഗണങ്ങളോ ഘോഷമുണർത്തിയെ ഭൂമി നനുത്തു പെയ്തു താതന്റെ കണ്ണീരോ ഉള്ളു പിടഞ്ഞതല്ല ഉള്ളം നിറഞ്ഞതാ രാജാധി രാജൻ വാഴ്ക ×4 (പള്ളി മണി മുഴങ്ങി രാജന്റെ പൂജയായ് ചീന്തി മുറിഞ്ഞുപോയ് പള്ളി വിരികളും ഓടി മറഞ്ഞുപോയി നാരക സൈന്യങ്ങൾ വാളുകൊണ്ടല്ലതോ ചങ്കിലെ ചോരയാൽ രാജാധി രാജൻ വാഴ്ക ×4 ആശയറ്റല്ലാ മേനി ആ മരേ ചായ്വതും ദുഃഖമല്ല അധരേ പുഞ്ചിരി കണ്ടു ഞാൻ ധീരനാണെന്റെ രാജൻ ആ മുഖം കണ്ടീനെ സർവ്വതും പൂർത്തിയായ് എന്നു ചൊല്ലീടുന്നു രാജാധി രാജൻ വാഴ്ക ×4 ) യൂദൻമാർ വിറച്ചുപോയ് അയ്യോ! തോറ്റമ്പോടെ ചങ്ക് തുളച്ചതോ ഭീതി മറയ്ക്കുവാൻ പുത്തൻ പുരാണം ചേർക്ക നാളേറെ പാടുവാൻ മൃത്യുവാൽ മൃത്യുവേ വെന്നിയ ശീലുകൾ രാജാധി രാജൻ വാഴ്ക ×8 👌🏻💝
ഈ സംഗീതം കേൾക്കാൻ പറ്റിയത് തന്നെ വലിയ അനുഗ്രഹം ആണ്... ഇനിയും അച്ഛന്റെ കഴിവുകൾ ദൈവത്തിനു മഹത്വം ഉള്ളതായി തീരട്ടെ..... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤
Athee avan ente rajavaaaaa💪💪💪💪💪❤️❤️❤️❤️❤️ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എല്ലാവരേയും 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ എന്നും എന്നേക്കും രാജാവായ് അവൻ വാഴട്ടെ 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️❤️❤️❤️❤️❤️ വാഴും.....എന്നേക്കും.... അവൻ രാജാവായ് 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️❤️❤️❤️❤️❤️❤️
സർവശക്തനായ ദൈവത്തിനു ഒരായിരം നന്ദി ഇതുപോലൊരു ഗാനം പരിശുദ്ധാത്മ പ്രേരണയാൽ നൽകിയതിന് . കോടി ജനം ഏറ്റെടുക്കട്ടെ ഈ ഗാനം എന്ന പ്രാർത്ഥിക്കുന്നു . നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് ഈഗാനം എല്ലാവരെയും അറിയിക്കുക എന്നത് . ദൈവത്തിനുമഹത്വം
വളരെ സങ്കടത്തോടെയാ ഞാൻ ഇത് കേട്ടത് എന്റെ ഈശോയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടാണ് ഞാൻ പാപം ചെയ്ത് നിന്നെ വേദനിപ്പിക്കാതിരിക്കാൻ നീ എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏
ഇന്ന് എല്ലാവരുടെയും സ്റ്റാറ്റസ് ഈ പാട്ട് ആയിരുന്നു ..അത് കണ്ട് വന്നത് ആണ്... soooooooooo soopppar... നാടൻ പാട്ടിൻ്റെ ഈണവും നെഞ്ചില് തറച്ചു കയറുന്ന വരികളും.....✨🥰
വളരെ നന്നായിരിക്കുന്നു റോജൻ അച്ഛാ...തമ്പുരാന് വേണ്ടിയുള്ള സംഗീതലോകത്തിൽ ഇതൊരു നല്ല തുടക്കമാവട്ടെ. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.....
FULL LYRICS ചോര പൊടിഞ്ഞു വാനം കാൽവരീ മാമലേ ശോണിതശോഭയാർന്നെൻ രാജൻ ക്രൂശതിൽ ആ മര തൂണിൽ തീർത്തു സിംഹാസനം പ്രിയൻ മുൾമുടി കിരീടം മോഡിയായ് ചാർത്തിയോൻ രാജാധി രാജൻ വാഴ്ക(2) തൂണു ചേർത്ത് തറച്ചോരാ പദാരേ ഭൂതലം പാണിമേലാണികൾ അംശദണ്ഡോരുക്കി ചാട്ട വരച്ചു ചേർത്ത ചായങ്ങൾ മേലാകെ പട്ടു വിരിച്ചതാം മേലങ്കി നെയ്യവേ രാജാധി രാജൻ വാഴ്ക(2) മേഘമിരുണ്ടു ചേർന്ന് ഭേരി മുഴക്കിയെ ധൂതഗണങ്ങളോ ഘോഷമുണർത്തിയെ ഭൂമി നനുത്തു പെയ്തു താതന്റെ കണ്ണീരോ ഉള്ളു പിടഞ്ഞതല്ലത് ഉള്ളം നിറഞ്ഞതാ രാജാധി രാജൻ വാഴ്ക(2) പള്ളി മണി മുഴങ്ങി രാജന്റെ പൂജയായ് ചീന്തി മുറിഞ്ഞു പോയ് പള്ളീ വിരീകളും ഓടി മറഞ്ഞു പോയി നാരക സൈന്യങ്ങൾ വാളുകൊണ്ടല്ലതോ ചങ്കിലെ ചോരയാൽ രാജാധി രാജൻ വാഴ്ക(2) ആശയറ്റല്ലാ മേനി ആ മരേ ചായ് വതും ദുഃഖമല്ല അധരേ പുഞ്ചിരി കണ്ടു ഞാൻ ധീരനാണെന്റെ രാജൻ ആ മുഖം കണ്ടീനെ സർവ്വതും പൂർത്തിയായ് എന്ന് ചൊല്ലീടുന്നു രാജാധി രാജൻ വാഴ്ക(2) യൂദന്മാർ വിറച്ചു പോയ് അയ്യോ തോറ്റമ്പൊടെ ചങ്കു തുളച്ചതോ ഭീതി മറയ്ക്കുവാൻ പുത്തൻ പുരാണം ചേർക്ക നാളേറെ പാടുവാൻ മൃത്യുവാൽ മൃത്യുവെ വെന്നിയ ശീലുകൾ രാജാധി രാജൻ വാഴ്ക(4)
Touching lines....feels like hearing again & again especially during this Holy Week. Great effort and expecting more & more from you, dear Rojan achaa👌
മനസ്സിൽ ദൈവസ്നേഹത്തിന്റ ഉറവ തീർക്കുവാൻ പ്രാപ്തമായ വരികൾ.... രാജകിയ പ്രൗഢിയുള്ള സംഗീതം.... Especially ഓർക്കസ്ട്രേഷൻ... അണിയറ ശിൽപ്പികൾക്ക് (❤ഞങ്ങളുടെ റിഡോയ്ക്കും) എല്ലാ ദൈവ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ആശംസകളും🌷
നാടന്‍ ശൈലിയിലുള്ള മനോഹരമായ ഗാനം ..💓അര്‍ത്ഥവത്തായ വരികളും അതിനിണങ്ങിയ സംഗീതവും..💓 പ്രിയ സുഹൃത്ത് ക്രിസ്റ്റിയുടെ ആലാപനം ഈ ഗാനത്തെ അതിമനോഹരമാക്കുന്നൂ..👌 ഈ ഗാനത്തിന് വരികള്‍ രചിച്ച റോജന്‍ അച്ചനും, ഇതിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ 👏
Dear CJ... Not enough words to say how mesmerizing this song is..😍😍😍😍 You have sung it so so beautifully 👌👌👌👌👌👌👌 May Jesus grace be always with you dear🙏🙏🙏🙏
''രാജകീയ പട്ടുടുപ്പിക്കുകയായിരുന്നു എന്നാരറിഞ്ഞു... '' ഈ വാക്കുകൾക്കു എന്തോ മന്ത്രികതയുണ്ട്.... ഹൃദയസ്പർശിയായ ഗാനം....
ദൈവത്തിന് സ്തുതി
❤❤❤❤❤❤❤😍😍😍😍
♥️♥️♥️
Yes.. breaks my heart 💔💔💔💔💔💔😭😢😢😢😢😢
❤️❤️
ഇതൊരു ആഘോഷ നിർഭരമായ തുടക്കം മാത്രം....രജതമായ ചക്രവാളം ഇനിയും മുന്നിൽ...വിശുദ്ധ ഗീതങ്ങൾ പിറവി കൊള്ളാൻ കാത്തു ഇരിക്കുന്നു.. റോജൻ അച്ചാ...കുതിക്കുക മുന്നോട്ട്....congrats to the singer, camera man and editor. thanking the orchestra too...
Yes a Royal Song..
Thank U acha..
@@rojpurackal God bless you... That was so magical and blessed
Acha❤... Ah Intro 😍😍😍😍😍 ന്റെ കർത്താവിനെ രാജകീയ പട്ടുടുപ്പിക്കയായിരുന്നു എന്ന് ആര് അറിഞ്ഞു 😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹
@@sunilantonies His Grace
❤️❤️❤️
ദുഃഖ വെള്ളി അല്ല... രാജകീയ വെള്ളി ആന്ന്.. മനുഷ്യർ അത് തിരിച്ചറിയാൻ അച്ചനിലൂടെ സ്വർഗം തിരുമനസ്സ് ആയല്ലോ... ഒരു കാഴ്ചപ്പാടിനെ മാറ്റി മറിക്കുന്ന... ഒരു പക്ഷെ ഈശോ കുരിശിൽ മരിച്ച ആന്ന് മുതൽ ഇന്നു വരെ നമ്മൾ കാണാതെ പോയ.. അറിയാതെ പോയ.. എത്രയോ മഹത്തായ ഉന്നതമായ.. ഒരു ചിന്ത ആണിത്.. .. പരിശുദ്ധാത്മാവിനെ സ്തുതിക്കാം.. ❤ സ്വർഗ്ഗത്തിൻ്റെ ജ്ഞാനം ഭൂമിയിലേക്ക് അച്ചനിലൂടെ പകരുന്ന്തിന്... ടീമിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേകം നന്ദി... ഈശോക്ക് മഹത്വം ഉണ്ടാകട്ടെ... എന്നും.. എപ്പോലും.. ആമ്മേൻ..
"ഭൂമി നനുത്തു പെയ്തു
താതന്റെ കണ്ണീരോ?
ഉള്ളു പിടഞ്ഞതല്ല
ഉള്ളം നിറഞ്ഞതാ..."❤️❤️
His Kindness
🥺🥺🥺
മനസിൽ തട്ടുന്ന ഇത്ര മനോഹരമായ ആലാപനം കേട്ടിട്ടും മൊബൈൽ തല തിരിച്ചുപിടിച്ച് ലൈക്ക് അടിച്ചവൻ ആരാടാ മോശമായിപ്പോയി ഒന്നിനെയും അംഗീകരിക്കാത്തവർ മൊത്തത്തിൽ നന്നായി ഓക്കേ ഓക്കേ
രാജാധിരാജൻ വാഴുക ആമേൻ
കണ്ണുനിറഞ്ഞു ഒന്നും പറയാനില്ലഎന്റെ
ഈശോയെ ഒരുപാട് ഇഷ്ടമാ ❤🙏
thampurante krupa ellaam...
Amen
പറയാൻ വാക്കുകളില്ല ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന വരികളും സംഗീതവും....
Thank U so much
കേൾക്കുന്ന എല്ലാവരിലും ഈശോയുടെ സ്നേഹം നിറയും.... തീർച്ച... ഈശോ ഇനിയും അനേകം ആത്മാക്കളെ അവിടുത്തേയ്ക്കു വേണ്ടി നേടാൻ ബഹുമാനപ്പെട്ട അച്ചനെ എടുത്തുപയോഗിക്കട്ടെ......
ere nandi
രാജാധി_ രാജൻ__വാഴ്ക
ഇത്രയും ഫിൽ തന്ന ഒരു പാട്ട് വെറെ ഇല്ല ... യേശുവിന്റെ സ്നേഹം എത്ര പാടിയാലും തിരുകില്ല.............
Avanu Sthuthi
Kandaalo aalariyukillaa song onne kettu nokku plz. It also has same feel.
Not blaime you. Only a suggestion for hearing. 😊
എല്ലാ ദു:ഖവെള്ളിയിലും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം
His Grace
മനുഷ്യരാശിയുടെ പപത്തിനുവേണ്ടി സ്വന്തം ജീവൻ ക്രൂശിൽ അർപ്പിച്ചവൻനാണ് നമ്മുടെ യേശു.. അവനിൽ യഥാർത്ഥ വിശ്വാസം ഉള്ള ഒരുവന് കണ്ണ് നിറയാതെ ഈ ഗാനം കേട്ട് തീർക്കുവാൻ സാധിക്കുകയില്ല. Yeshuvinoolam സ്നേഹം ഈ ലോകത്തിൽ മറ്റാർക്കും നമുക്ക് തരുവാൻ സാധിക്കുകയില്ല . യേശുവേ നീ ആണ് വലിയവൻ ✝️
വരികൾ... കണ്ണ് നിറയുന്നു.....
ഇതിന് പിന്നിൽ പ്രവർത്തിച്ച അച്ഛനും ടീമിനും അഭിനന്ദനങ്ങൾ
Thampuranu Sthuthi
ഈ വരികൾക്കും, സംഗീതത്തിനും എന്തോ മാന്ത്രികതയുണ്ട്... നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്ന മാന്ത്രികത 🥰
Thampurante krupa..
Daivathinu Sthuthi
True
False
@@jenifavinu3220 what?
പീഡകൾ ഏറ്റുവാങ്ങി, രാജകീയസിംഹസനത്തിലേക്കു ആരോഹണം ചെയ്ത രാജകീയ വെള്ളിയാഴ്ച... ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ... രാജകീയ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🌷
His Kindness
ഈശോയെ ഞങ്ങൾക്ക് വേണ്ടി പീഡ സഹിച്ചവനെ പാപികളായ ഞങ്ങളോട് കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
He ALways
കർത്താവിന്റെ വേലയിൽ നല്ലൊരു ഭടൻ ആയി തളരാതെ ഇനിയും ഇതുപോലെ നല്ല പാട്ടുകൾ എഴുതാൻ ഉടയ തമ്പുരാനയാ യേശു അപ്പൻ ദീർഥയുസ്സ് നല്കട്ടെ. ആമേൻ 🙏
വളരെ ഇഷ്ടപ്പെട്ടു ഓരോ വരികളും 🤝🤝🤝
Thanpuranu Sthuthi
Yesuve aradhana Yesuve🙏
എന്റെ ഈശോയെ... 😭😭😭😭😭🙏🙏🥰🥰😇😇
കണ്ടു നിൽക്കാൻ പറ്റുന്നില്ല...😭😭😭😭😭 വാക്കും ചിത്രവും ഒരുപോലെ തുളഞ്ഞു കയറുന്നു ഹൃദയത്തിൽ... എന്റെ പൊന്നു ദൈവമേ...പലപ്പോഴും മനപൂർവമല്ലാതെയും അറിഞ്ഞു കൊണ്ടും നിന്നെ വേദനിപ്പിച്ചു പോകുന്നല്ലോ ഞാനും...😭😭😭😭😭😭
രാജാധി രാജൻ എന്നാളും വാഴ്ക...🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️😍😍😍🥰🥰🥰🥰🥰
Thank God. For Your Glory
സ്റ്റാറ്റസ് കണ്ട് വന്നതാ
Njanum
Njanum
Njanum
Njanum
Still i m listening and crying ...😭😭😭😭😭😭😭😭😭😭😭😭😭😭
ചാട്ടവാർ കൊണ്ട് അടിച്ചപ്പോൾ രാജകീയ പട്ടുടുപ്പിക്കുകയായിരുന്നുവെന്ന് ആരറിഞ്ഞു...😭😭😭😭😭😭😭😭😭😭😭😭😭😭😭
എന്റെ പൊന്നീശോയെ..😢😢😭😭😭😭😭
എത്ര തവണ കേട്ടു എന്ന് അറിയില്ല❤️
ദുഃഖവെള്ളിക്ക് ഒരു status വീഡിയോയിൽ ഈ പാട്ടിന്റെ ഏതാനും വരികൾ കണ്ടിട്ട് തിരക്കി വന്നതാ, ഇപ്പോ കുറെ തവണ കേട്ടു...❤️
"രാജാധിരാജൻ വാഴ്ക " ഇങ്ങനെ search ചെയുമ്പോൾ കിട്ടുന്നില്ല, search ചെയ്തു കണ്ടുപിടിക്കാൻ കുറച്ച് കഷ്ടപ്പെട്ടു , searching key words കുറച്ച് കൂടെ elaborate ചെയ്യണം....
All the best for entire team❤️
❤️രാജാതിരാജൻ വാഴ്ക❤️
This song deserves more ❤️
Thampuranu sthuthi... daiva krupa
ഇന്നലെ പരിഹാര പ്രദേശണ്ണ ത്തിന് ഈ പാട്ട് കേട്ടിട്ട് രാത്രിയോളം സെർച്ച് ചെയ്തിട്ട് ഇപ്പോഴാണ് ഈ പാട്ട് മനസ്സിലാകുന്നത് ♥️
വളരെനന്നായിരിക്കുന്നു അച്ചാ.. സൂപ്പർ ഫീൽ, അര്ഥവതരണ വരികൾ,നല്ല ആലാപനം, ഇമ്പമുള്ള സംഗീതം.... പെട്ടന്ന് തീർന്നു പോയതുപോലെ. 👌👌👌
His Will
ഒരുപാട് ഇഷ്ടമായി....ഒരുപാട്.. 👑നമ്മുടെ രാജാവ് വാഴുന്നു..👑
മനസുനിറഞ്ഞു..കണ്ണും,love you jesus
Dhaivathinu Sthuthi
I am waiting
വളരെ നന്നായിട്ടുണ്ട്. ക്രിസ്തുവിന്റെ കുരിശിലെ പ്രണയത്തെ വർണ്ണിക്കുന്ന മനോഹരമായ വരികൾ. പറയാൻ വാക്കുകളില്ല. അഭിനന്ദനങ്ങൾ.
കുരിശിൽ ചോര ചിന്തിയുള്ള യേശുവിന്റെ പരിശുദ്ധ പ്രണയത്തിനു മുന്നിൽ സകല സൃഷ്ടികളും മുട്ടുകൾ മടക്കട്ടെ ❤️❤️❤️.
His Grace n Thy Will be done
❤❤❤❤
ഈ പാട്ടുകേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ ❤️❤️❤️
Daivathinu Sthuthi
Spr
Praise to Him
മനസില്‍ തെടുന്ന സംഗീതവും വരികളും... അഭിനന്ദനങ്ങള്‍ റോജന്‍ അച്ചാ...
Thank U nithin acha
വളരെ മനോഹരമായ ഒരു ഗാനം ..രാജാധി രാജൻ എക്കാലവും വാഴട്ടെ . ആമേൻ 🙏🏼
ചോരപൊടിഞ്ഞു വാനം കാൽവരി മാമലേ
ശോണിത ശോഭയാർന്ന് എൻ രാജൻ ക്രൂശതിൽ
ആ മര തൂണിൽ തീർത്തു സിംഹാസനം പ്രിയൻ
മുൾമുടി കിരീടം മോടിയായ് ചാർത്തിയോൻ
രാജാധി രാജൻ വാഴ്ക ×4
തൂണു ചേർത്തറച്ചോരാ പാദാരേ ഭൂതലം
പാണിമേൽ ആണികൾ അംശദണ്ഡൊരുക്കി
ചാട്ട വരച്ചു ചേർത്ത ചായങ്ങൾ മേലാകെ
പട്ട് വിരിച്ചതാം മേലങ്കി നെയ്യവേ
രാജാധി രാജൻ വാഴ്ക ×4
മേഘമിരുണ്ടു ചേർന്ന് ഭേരി മുഴക്കിയെ
ദൂതഗണങ്ങളോ ഘോഷമുണർത്തിയെ
ഭൂമി നനുത്തു പെയ്തു താതന്റെ കണ്ണീരോ
ഉള്ളു പിടഞ്ഞതല്ല ഉള്ളം നിറഞ്ഞതാ
രാജാധി രാജൻ വാഴ്ക ×4
(പള്ളി മണി മുഴങ്ങി രാജന്റെ പൂജയായ്
ചീന്തി മുറിഞ്ഞുപോയ് പള്ളി വിരികളും
ഓടി മറഞ്ഞുപോയി നാരക സൈന്യങ്ങൾ
വാളുകൊണ്ടല്ലതോ ചങ്കിലെ ചോരയാൽ
രാജാധി രാജൻ വാഴ്ക ×4
ആശയറ്റല്ലാ മേനി ആ മരേ ചായ്വതും
ദുഃഖമല്ല അധരേ പുഞ്ചിരി കണ്ടു ഞാൻ
ധീരനാണെന്റെ രാജൻ ആ മുഖം കണ്ടീനെ
സർവ്വതും പൂർത്തിയായ് എന്നു ചൊല്ലീടുന്നു
രാജാധി രാജൻ വാഴ്ക ×4 )
യൂദൻമാർ വിറച്ചുപോയ് അയ്യോ! തോറ്റമ്പോടെ
ചങ്ക് തുളച്ചതോ ഭീതി മറയ്ക്കുവാൻ
പുത്തൻ പുരാണം ചേർക്ക നാളേറെ പാടുവാൻ
മൃത്യുവാൽ മൃത്യുവേ വെന്നിയ ശീലുകൾ
രാജാധി രാജൻ വാഴ്ക ×8
👌🏻💝
Thank You
@@rojpurackal❤
❤❤
@@soumyarejusoumya9289❤
Iam waiting
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഭയങ്കര ഫീൽ ആണ് ഞാറാഴ്ച ദിവസം എന്റെ whatsapp status ആണ് ഈ പാട്ട്♥️
HIs Grace
Glory to God
ഹൃദ്യം
Thank U Lord
ഈ സംഗീതം കേൾക്കാൻ പറ്റിയത് തന്നെ വലിയ അനുഗ്രഹം ആണ്... ഇനിയും അച്ഛന്റെ കഴിവുകൾ ദൈവത്തിനു മഹത്വം ഉള്ളതായി തീരട്ടെ..... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤
ദൈവത്തിന് സ്തുതി
Eeshoyea anugrahikknea
His Grace
Lyrics 👌👌👌👌 achaaa
Thank U da
കണ്ണുനിറയാതെ കേട്ടിരിക്കാൻ വയ്യ എന്റെ തമ്പുരാനേ....💙💙💙
dhaivathinu sthuthi
ചോര പൊടിഞ്ഞു വാനം
കാൽവരീ മാമലേ ശോണിതശോഭയാർന്ന് എൻ രാജൻ ക്രൂശതിൽ
ആ മര തൂണിൽ തീർത്തു സിംഹാസനം പ്രിയൻ
മുൾമുടി കിരീടം മോടിയായ് ചാർത്തിയോൻ
രാജാധി രാജൻ വാഴ്ക(4)
തൂണു ചേർത്ത് തറച്ചോരാ പദാരേ ഭൂതലം
പാണിമേലാണികൾ അംശദണ്ഡൊരുക്കി
ചാട്ട വരച്ചു ചേർത്ത ചായങ്ങൾ മേലാകെ
പട്ടു വിരിച്ചതാം മേലങ്കി നെയ്യവേ
രാജാധി രാജൻ വാഴ്ക(4)
മേഘമിരുണ്ടു ചേർന്ന് ഭേരി മുഴക്കിയെ ദൂതഗണങ്ങളോ ഘോഷമുണർത്തിയെ ഭൂമി നനുത്തു പെയ്തു താതൻ്റെ കണ്ണീരോ
ഉള്ളു പിടഞ്ഞതല്ലത് ഉള്ളം നിറഞ്ഞതാ
രാജാധി രാജൻ വാഴ്ക(4)
യൂദന്മാർ വിറച്ചു പോയ് അയ്യോ തോറ്റമ്പൊടെ
ചങ്കു തുളച്ചതോ ഭീതി മറയ്ക്കുവാൻ പുത്തൻ പുരാണം ചേർക്ക നാളേറെ പാടുവാൻ
മൃത്യുവാൽ മൃത്യുവേ വെന്നിയ ശീലുകൾ
രാജാധി രാജൻ വാഴ്ക(4)
🔥🔥🔥🔥
Athee avan ente rajavaaaaa💪💪💪💪💪❤️❤️❤️❤️❤️ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എല്ലാവരേയും 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ എന്നും എന്നേക്കും രാജാവായ് അവൻ വാഴട്ടെ 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️❤️❤️❤️❤️❤️ വാഴും.....എന്നേക്കും.... അവൻ രാജാവായ് 🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️❤️❤️❤️❤️❤️❤️
Praise the LORD
Isaiah 53
സർവശക്തനായ ദൈവത്തിനു ഒരായിരം നന്ദി ഇതുപോലൊരു ഗാനം പരിശുദ്ധാത്മ പ്രേരണയാൽ നൽകിയതിന് . കോടി ജനം ഏറ്റെടുക്കട്ടെ ഈ ഗാനം എന്ന പ്രാർത്ഥിക്കുന്നു . നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് ഈഗാനം എല്ലാവരെയും അറിയിക്കുക എന്നത് . ദൈവത്തിനുമഹത്വം
Thampuranu sthuthi
Thy will be done
വളരെ സങ്കടത്തോടെയാ ഞാൻ ഇത് കേട്ടത് എന്റെ ഈശോയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടാണ് ഞാൻ പാപം ചെയ്ത് നിന്നെ വേദനിപ്പിക്കാതിരിക്കാൻ നീ എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏
Be in HIs Love
Devathinu nanni orupadu orupadu eshttayi.... nall feel kannunirajupoyi ... rajathi rajan vazhka...
christin jos voice oru rakshayum ella
Lyric mixing Kidu
Kelkkan orupadu eshttam ❤️❤️🎼🎼🎼🎼🎤🎧
His Grace
Amen Eeshoye
THY Will
അച്ചാ, നല്ല വരികൾ...നാടൻ പാട്ടിന്റെ രീതിയിൽ വ്യത്യസ്തയാർന്ന അവതരണം 👌👌.. എല്ലാം കൊണ്ടും മനോഹരമായി.. അഭിനന്ദനങ്ങൾ ❣️👌
Thank U achanmare
, ഈശോയുടെ റോജൻ അച്ചാ നന്നായിരിക്കുന്നു ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പറന്നുയരട്ടെ
His Grace
Suprb achaa.......
Nice lyrics and bgm ....heavy
ഒരു പുതിയ അനുഭവം തന്നെ.....
എനിക്കു വേണ്ടി ക്രൂശിൽ മരിച്ച് എന്നെ രക്ഷിച്ച് ഉത്ഥിതനായവനാണ് എന്റെ രാജാവ്. രാജാധിരാജൻ വാഴ്ക.ആമേൻ
His Name to be Praised
Very nice Rojan acha......heart touching song...
with Thanks
ഇന്ന് എല്ലാവരുടെയും സ്റ്റാറ്റസ് ഈ പാട്ട് ആയിരുന്നു ..അത് കണ്ട് വന്നത് ആണ്... soooooooooo soopppar... നാടൻ പാട്ടിൻ്റെ ഈണവും നെഞ്ചില് തറച്ചു കയറുന്ന വരികളും.....✨🥰
Daivathinu Sthuthi
Entae ponne adipoli song
Thampuranu Sthuthi
വളരെ നന്നായിരിക്കുന്നു റോജൻ അച്ഛാ...തമ്പുരാന് വേണ്ടിയുള്ള സംഗീതലോകത്തിൽ ഇതൊരു നല്ല തുടക്കമാവട്ടെ. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.....
Thank u
എന്തോ കർത്താവിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഈ വരികൾക്ക് സാധ്യമാകുന്നുണ്ട് 💞💞💞
THy Will Be done
Eshoye i love u💙💙💙
💔💔feel ❤️vere level song👌. Acha iniyum patt ezhuthanam👌👌👍👍
Thank U
Karthave paapiyaya entemel kaniyaname, ente paapangal angayude Thiru rakthathal kazhuki kalayaname 🙏 രാജാധി രാജൻ എന്നേക്കും വാഴട്ടെ❤
Always and Ever
രാജാധി രാജൻ വാഴ്ക... Praise the lord Hallelujah Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
Nice song. നല്ല വരികൾ. ഏറെ സങ്കടം വന്നു.
His Grace
M g sreekumar sound thonnunnu god bless you...
His Grace
🙏🙏🙏🙏😥😥😥😥😥😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤ മനോഹരമായ ഗാനം 💖💖
HIs Grace
കേട്ടിട്ടും മതിയാകുന്നില്ല ...❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️ആമേൻ
His Grace
FULL LYRICS
ചോര പൊടിഞ്ഞു വാനം കാൽവരീ മാമലേ
ശോണിതശോഭയാർന്നെൻ രാജൻ ക്രൂശതിൽ
ആ മര തൂണിൽ തീർത്തു സിംഹാസനം പ്രിയൻ
മുൾമുടി കിരീടം മോഡിയായ് ചാർത്തിയോൻ
രാജാധി രാജൻ വാഴ്ക(2)
തൂണു ചേർത്ത് തറച്ചോരാ പദാരേ ഭൂതലം
പാണിമേലാണികൾ അംശദണ്ഡോരുക്കി
ചാട്ട വരച്ചു ചേർത്ത ചായങ്ങൾ മേലാകെ
പട്ടു വിരിച്ചതാം മേലങ്കി നെയ്യവേ
രാജാധി രാജൻ വാഴ്ക(2)
മേഘമിരുണ്ടു ചേർന്ന് ഭേരി മുഴക്കിയെ
ധൂതഗണങ്ങളോ ഘോഷമുണർത്തിയെ
ഭൂമി നനുത്തു പെയ്തു താതന്റെ കണ്ണീരോ
ഉള്ളു പിടഞ്ഞതല്ലത് ഉള്ളം നിറഞ്ഞതാ
രാജാധി രാജൻ വാഴ്ക(2)
പള്ളി മണി മുഴങ്ങി രാജന്റെ പൂജയായ്
ചീന്തി മുറിഞ്ഞു പോയ് പള്ളീ വിരീകളും
ഓടി മറഞ്ഞു പോയി നാരക സൈന്യങ്ങൾ
വാളുകൊണ്ടല്ലതോ ചങ്കിലെ ചോരയാൽ
രാജാധി രാജൻ വാഴ്ക(2)
ആശയറ്റല്ലാ മേനി ആ മരേ ചായ് വതും
ദുഃഖമല്ല അധരേ പുഞ്ചിരി കണ്ടു ഞാൻ
ധീരനാണെന്റെ രാജൻ ആ മുഖം കണ്ടീനെ
സർവ്വതും പൂർത്തിയായ് എന്ന് ചൊല്ലീടുന്നു
രാജാധി രാജൻ വാഴ്ക(2)
യൂദന്മാർ വിറച്ചു പോയ് അയ്യോ തോറ്റമ്പൊടെ
ചങ്കു തുളച്ചതോ ഭീതി മറയ്ക്കുവാൻ
പുത്തൻ പുരാണം ചേർക്ക നാളേറെ പാടുവാൻ
മൃത്യുവാൽ മൃത്യുവെ വെന്നിയ ശീലുകൾ
രാജാധി രാജൻ വാഴ്ക(4)
Touching lines....feels like hearing again & again especially during this Holy Week.
Great effort and expecting more & more from you, dear Rojan achaa👌
@@jishojose8481 thank u
JESUS
അച്ഛാ ഒത്തിരി സക്കടം തോന്നി ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ
Prayerz
Ee song venamengil oru 100 thavana straight aayittu kettondirikkam ...beautiful..
Thank U Lord
Beautiful Christi👌👌👌👌👌👌
Thanks father.god bless you
thank u
നിറയുന്ന കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി മാത്രമേ ഈ ഗാനം അനുഭവിക്കാനാവുന്നുള്ളൂ...
HIS Grace
Beautiful dear Rojan Acha 🤎
Thank U very Much. Gods Grace
വളരെ നന്നായിരിക്കുന്നു. പ്രാർത്ഥനാശംസകൾ
Hail the king✨
HIs Grace
മനസ്സിൽ ദൈവസ്നേഹത്തിന്റ ഉറവ തീർക്കുവാൻ പ്രാപ്തമായ വരികൾ.... രാജകിയ പ്രൗഢിയുള്ള സംഗീതം.... Especially ഓർക്കസ്ട്രേഷൻ... അണിയറ ശിൽപ്പികൾക്ക് (❤ഞങ്ങളുടെ റിഡോയ്ക്കും) എല്ലാ ദൈവ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ആശംസകളും🌷
Thank you chetta!
Thank U
അഭിനന്ദനങ്ങൾ റോജൻ അച്ചാ പരേതനായ
ഫാ.ജോൺ പുരയ്ക്കൽ തെളിച്ച പാതയിലും വിശാലമായ വഴികൾ അച്ചനാൽ തെളിക്കപെടട്ടെ.
thampurante krupa
കണ്ണു നനയിപ്പിക്കുന്ന വരികളും ആലാപനവും ....
Thampuranu Sthuthi
Nte eshoye kannu nirayathe eee varikal kelkkan pattunila ennodu shamikkane cheyytha thettukal porukkane 🙏
നാടന്‍ ശൈലിയിലുള്ള മനോഹരമായ ഗാനം ..💓അര്‍ത്ഥവത്തായ വരികളും അതിനിണങ്ങിയ സംഗീതവും..💓 പ്രിയ സുഹൃത്ത് ക്രിസ്റ്റിയുടെ ആലാപനം ഈ ഗാനത്തെ അതിമനോഹരമാക്കുന്നൂ..👌 ഈ ഗാനത്തിന് വരികള്‍ രചിച്ച റോജന്‍ അച്ചനും, ഇതിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ 👏
Thank U so Much
@@rojpurackal you are most welcome dear Acha💓 plz keep writing songs same like this Beautiful Song🌷
Enna oru feel aaa music 🥰🥰
Love
ராஜாதி ராஜன் வாழ்க ❤ ராஜாதி ராஜன் வாழ்க ❤
എപ്പോൾനാം ഈഗാനം കേൾക്കുമ്പോൾ നമ്മൾ മറ്റുള്ളവരുടെ മനസ് നന്മയിൽ വളരുവാൻ യേശുവിനോട് യാചിക്കുക
Dear CJ... Not enough words to say how mesmerizing this song is..😍😍😍😍 You have sung it so so beautifully 👌👌👌👌👌👌👌 May Jesus grace be always with you dear🙏🙏🙏🙏
വളരെ നന്നായിരിക്കുന്നു അച്ചാ 👍👍👍👌👌👌
HEAVENLY FATHER
Nasraya njangalude mel karunayayirikkane ❤️💕💕🙏🙏
Thy will be done
Eeeeashoyeee nandiiiii
Thank U Lord
❤️❤️❤️❤️
നെഞ്ച് തുളച്ച് ഈ പാട്ട് ഉള്ളിൽ കയറുന്നുണ്ട് ❤❤❤❤
Veendum ithupoley ulla pattukal agayudey thulikayil ninnu pirakkattey, all the best👍💯 achha
Thank U
It is very nice meditation.....
വരികളും സംഗീതവും എല്ലാം മനോഹരം 👍👍👍ഒത്തിരി ആശംസകൾ
Thank U
Vere aarund ithupoloru deivam😊❤...
Kaalagale 2aay thirichu...
3aam naal uyirtheyunettu...
Raajakeeya padavi ettuvangiya maha rajavu... 🤗
വളരെ അധികം ഹൃദയത്തിൽ തറക്കുന്ന വരികൾ... നല്ല സംഗീതം 🙏👌
Thank U
I love u Jesus with all my heart 😘😘😢
റോജൻ അച്ചാ song സൂപ്പർ ആയിട്ടുണ്ട് ❤️ മംഗളങ്ങൾ നേരുന്നു
Thank U
അച്ഛാ എന്തൊരു ഫീൽ അച്ചാ ഈ പാട്ട് ചിട്ടപ്പെടുത്തിയതിൽ,, ചിലപ്പോഴൊക്കെ കണ്ണ് നിറയുന്നു,,, നിങ്ങളുടെ സ്വന്തം ജിനോ വട്ടായിൽ
Daivathinu Sthuthi
വളരെ നന്നായിട്ടുണ്ട് ഈ. ട്യൂണിൽ. ഒരുപാട് ഇഷ്ടമായി
ThaNK U
റോജൻ അച്ചാ, എന്ത് ഭംഗിയാ.... കേട്ടിരുന്നു പോകും......
Thank U Aji Acha