Ksmart ൽ Building Cess ചെയ്യുന്നവിധം | Building Cess | Ksmart | Chithra builders & Properties

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 8

  • @Chithrabuilders-properties
    @Chithrabuilders-properties  21 день тому +2

    Ksmart വഴി ഒറ്റ ദിവസത്തിനുള്ളിൽ വീടിന്റെ, ഷോപ്പിന്റെ ബിൾഡിംഗ്‌ പെർമിറ്റ്‌ എടുത്തു കൊടുക്കുന്നു. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് വീടുകൾ നിർമ്മിച്ചു നൽകുന്നു. തറ മുതൽ താക്കോൽപ്പണി ചെയ്തു കൊടുക്കുന്നു.

  • @Chithrabuilders-properties
    @Chithrabuilders-properties  5 днів тому +1

    ബിൽഡിംഗ് സെസിന്റെ കാര്യത്തിൽ പ്ലിന്ത് ഏരിയ കണക്കാക്കുന്നത് ടോട്ടൽ ബിൽഡിങ്ങിന്റെ ഏരിയക്കാണ്. അതിൽ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും ഉൾപ്പെടും. അതിൽ ഒഴിവാക്കാവുന്നത് ബാൽക്കണി ഓപ്പൺ സ്പേസ്, നടുമുറ്റം. Plinth area 107m2 ന് x 9350₹( 2015 മുതൽ ഇതുവരെയുള്ള സ്ലാബ് [2024] ) / 10ലക്ഷത്തിനു മുകളിൽ വരുമ്പോൾ ഗാർഹിക ആവശ്യങ്ങൾക്ക് building cess 1% കണക്കാക്കുന്നതാണ്.

  • @anoos6sree
    @anoos6sree 5 днів тому +1

    PLINTH AREA ALLE VENDATHU? IF ground floor and first floor undengil...GF area mathram alle area optionil kodukkendathu

    • @Chithrabuilders-properties
      @Chithrabuilders-properties  5 днів тому +1

      ബിൽഡിംഗ് സെസിന്റെ കാര്യത്തിൽ പ്ലിന്ത് ഏരിയ കണക്കാക്കുന്നത് ടോട്ടൽ ബിൽഡിങ്ങിന്റെ ഏരിയക്കാണ്. അതിൽ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും ഉൾപ്പെടും. അതിൽ ഒഴിവാക്കാവുന്നത് ബാൽക്കണി ഓപ്പൺ സ്പേസ്, നടുമുറ്റം. Plinth area 107m2 ന് x 9350₹( 2015 മുതൽ ഇതുവരെയുള്ള സ്ലാബ് [2024] ) / 10ലക്ഷത്തിനു മുകളിൽ വരുമ്പോൾ ഗാർഹിക ആവശ്യങ്ങൾക്ക് building cess 1% കണക്കാക്കുന്നതാണ്.

    • @anoos6sree
      @anoos6sree 5 днів тому +1

      @@Chithrabuilders-properties thank you

    • @Chithrabuilders-properties
      @Chithrabuilders-properties  5 днів тому +1

      ഇപ്പോൾ ksmart ൽ online വഴി building cess അടക്കാവുന്നതാണ്.
      തവണകളായാണെങ്കിൽ(3തവണ ) labour cess offisil പോയി അടക്കാവുന്നതാണ്

  • @naseemnaz3188
    @naseemnaz3188 29 днів тому +1

    REGULARURISATION ADDITION ENTHAN CHEYYENDATH