ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടത്തിൽ മൂന്ന് തലത്തിലുള്ള പരിശോധനയെന്ന് ഡോക്ടർമാർ

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 62

  • @Ru_bha
    @Ru_bha 14 днів тому +139

    😂😂😂😂 ഇലക്ഷൻ റിസൾട്ട് ദിവസത്തെ കോലാഹലം പോലെ ഉണ്ട്.

  • @Ayisha-o5y
    @Ayisha-o5y 14 днів тому +43

    ജീവനോടെ മൂടിയെങ്കിൽ ഒരിക്കലും ഇരുന്ന് ഉണ്ടാവില്ലലോ. മരിച്ചതിനു ശേഷം കൊണ്ടുപോയി ഇരുത്തിയവനാണ് സത്യത

    • @ALphA-jy7gp
      @ALphA-jy7gp 14 днів тому +16

      മരിച്ചാൽ അടക്കം ചെയ്യുമ്പോൾ കിടത്തുന്നതിന് പകരം ഇരുത്തുക അത്രയേ ഉള്ളു സമാധി. ബാക്കിയെല്ലാം റീച്ച് കിട്ടാൻ വേണ്ടി തള്ളുന്നതാണ്☺

  • @lakshitha_fw
    @lakshitha_fw 14 днів тому +52

    സമാധി !
    എനിക്ക് തോന്നുന്നു,ഗോപൻ സ്വാമിയുടെ മരണം സ്വാഭാവിക മരണം ആയിരിക്കും.
    അദ്ദേഹം മരിച്ചതിനു ശേഷം ബോഡി അവിടെ കൊണ്ട് വച്ചതാകാനാണ് സാധ്യത.
    ഇനി ഇത് സ്വാഭിക മരണം അയാൾ അതിന്റെ ഗുണം ആ കുടുംബത്തിന് തന്നെ അല്ലെ .
    അവർ ആ മരണത്തെ ഫ്രീ ആയി മാർക്കറ്റ് ചെയ്തു. ഇത്രെയും നാൾ വിമർശിച്ചവരൊക്കെ നാട്ടുകാർ ഉൾപ്പടെ സ്വാമിയേ വാഴ്ത്തപ്പെട്ടവൻ ആക്കില്ലേ , അവിടെ ഒരു അമ്പലമോ ആശ്രമമോ വന്നേക്കാം. ആരും ആരും അറിയാതെ പോകേണ്ടിയിരുന്ന ഒരു മരണം ഇപ്പോ ലോകം മുഴുവൻ അറിഞ്ഞില്ലേ. അത് ചിലപ്പോ ആരുടെയെങ്കിലുമൊക്കെ പ്ലാനിങ് ആയിരിക്കില്ലെ. അതുകൊണ്ടാവാം ആ കുടുംബം തുടക്കം മുതൽ തന്നെ സമാധി നിലപാടിൽ ഉറച്ചു നിന്നത്.
    അജീഷ്

  • @loveloveonly6804
    @loveloveonly6804 13 днів тому +1

    ക്ഷേത്രം ട്രെസ്റ്റിനു കൊടുക്കാൻ ഗോപൻ സ്വാമി പറഞ്ഞു
    ക്ഷേത്രം നഷ്ടപ്പെടും എന്ന ഭയത്തിൽ സ്വാമിയേ സമാധി ആക്കി 🙌
    എന്ന് ദിക്ടറ്റീവ് കണ്ണൻ 🙌

  • @Truewaythink
    @Truewaythink 14 днів тому +45

    നാച്ചുറൽ ഡെത്ത് ആയിട്ട് തന്നെ റിപ്പോർട്ട് ഉണ്ടാകും😂😂😂

    • @AnupriyaJos
      @AnupriyaJos 14 днів тому +27

      Athu angane aayirikkum pinne samadhi okke oru publicity stunt aayirikkum oru amabalam develop cheyan aayirikkum avaru plan cheythathu .

    • @aryasarath1680
      @aryasarath1680 14 днів тому +1

      @@AnupriyaJosathe athe

    • @thephoenix6458
      @thephoenix6458 14 днів тому +4

      Veetil vech marichitt avide kond samadhi vechalum normal death ennalle report veru? Apo engane ariyum evide vecha marichathenn?

    • @ShifuHydar
      @ShifuHydar 14 днів тому +2

      ​@@thephoenix6458അതെ. അതാണ് എന്റെയും dout.. Family പറഞ്ഞത് അവിടെ പോയിരുന്നു സമാധി ആയി. ദൈവ ശക്തി und എന്നൊക്കെ.. Normal death ആണെങ്കിൽ ആ ശക്തി ഇല്ലാലോ. പിന്നെ family അവിടെ body konduvech ആളുകളെ പറ്റിക്കാൻ പോകുകയല്ലേ. അതുംകൂടി അറിയണം

    • @Userkochunni
      @Userkochunni 14 днів тому

      ​@@thephoenix6458bro athilanu oru forensic surgeon enna specialistinte kazhiv irikkunnath.veetyl vech aan marichath engil lungsil prethyekich onnum kanilla just normal death sambhavicha oralude lungs pole thanne normal respiratory alveoli bronchi okke angane thanne undakum.athalla eni aa boxin ullil complete bhasmam kaaryamgal okke itt moodiya shesham aan marichath engil lungsil athinte traces undakum athin kannale kanan kazhiyathe reethiyil ulla athrem amount ullu engilum oru pathologist nishprayasam enthokke undakum.enn kand pidikkan kazhiym.pinne rigor mortis okke undaya time body decomposition sambhavikkumpol varunna puzhukkal athinte valippam okke base cheyth aan death time nishchayikkunnath exact cinemayil okke parayunna pole 10mani 10 min ennonnum alla approximately ithre tym ennanu parayunnath

  • @aloftinfomag9307
    @aloftinfomag9307 14 днів тому +13

    മക്കൾ കഞ്ഞി എല്ലാം കൊടുത്തു അച്ഛനെ അവിടെ കൊണ്ടിരുത്തി. പ്രഷറിന്റെയും ഷുഗറിന്റെയും ഗുളിക അതും കഴിപ്പിച്ചു. ഒക്കെ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മക്കൾക്ക് ഓർമ്മ വന്നത് അച്ഛൻ സമാധിയായി പോയാൽ പ്രഷറിന്റെ ഗുളികയും ഷുഗറിന്റെ ഗുളികയും വേസ്റ്റ് ആകുമെന്ന്. അതോടുകൂടി മകൻ ഓടിപ്പോയി ആ ഗുളികകൾ എല്ലാം എടുത്ത് അച്ഛൻറെ വായയിലിട്ടു കുടിപ്പിച്ചു അതോടുകൂടി സമാധിയായി.

  • @ALphA-jy7gp
    @ALphA-jy7gp 14 днів тому +7

    നാട്ടുകാർക്കും, സർക്കാരിനും മുഴുവൻ പണിയായി.വല്ലാത്ത ഒരു ചെയ്തായി പോയി.☺

  • @krishnakumar-um5ie
    @krishnakumar-um5ie 14 днів тому +29

    സ്വാഭാവിക മരണം ആണേൽ പരാതിക്കാർ പെടും പിന്നെ സർക്കാരും തേയും 😂😂

    • @remyau8380
      @remyau8380 14 днів тому +11

      എന്തിന്

    • @Sreegop
      @Sreegop 14 днів тому +2

      എന്തിനു

    • @lakshmilachuzzstyle
      @lakshmilachuzzstyle 14 днів тому +7

      Endhinu നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയിൽ അല്ലെ ചുമ്മാ ഒന്നും അല്ലല്ലോ

    • @morningdew7439
      @morningdew7439 14 днів тому +6

      Enthinu . Oral marichal aareyum ariyikkathe maravucheythal anveshanam vendi varum.

    • @Kl14mogral
      @Kl14mogral 14 днів тому +2

      Enthinado

  • @ashrafck
    @ashrafck 14 днів тому +8

    അന്ധവിശ്വാസങ്ങൾ തലസ്ഥാനത്തുനിന്ന് തന്നെ

  • @SreekalaS-xv3ot
    @SreekalaS-xv3ot 14 днів тому +36

    നാട്ടുകാരുടെ sannyathathil സമാധി ആക്കിയെങ്കിൽ ഈ ഗെതി വരുമായിരുന്നോ.

    • @Masha-t2s6e
      @Masha-t2s6e 14 днів тому

      Sheriya
      Nere ulla maranam ayirunnenkil Ivar enth kond aduthulla aalkkare polum ariyichulla😢

  • @M.S.Editing-g1k
    @M.S.Editing-g1k 14 днів тому +2

    ഒരു സാധാരണ മരണത്തിനെ വീട്ടുകാർ ആലോചിച്ച് ലോകം മുഴുവൻ അറിയിച്ചു ഫ്രീ ആയിട്ട് കാര്യങ്ങൾ എല്ലാം നടത്തി പോലിസ് കലക്റ്റർ അടക്കം ചേർന്ന് ഗോപൻ മണിയെ ഗോപൻ സോമി ആക്കി 🎉🎉🎉🎉🎉🎉

  • @deepthit1566
    @deepthit1566 14 днів тому +5

    ഒന്ന് ചോദികട്ടെ നമ്മുടെ ഉമ്മാതോമസ് nn എങ്ങനെ ഉണ്ട് ഇപ്പൊ ഡിസ്ചാർജ് ആയോ 🤔

  • @thephoenix6458
    @thephoenix6458 14 днів тому +3

    Veetil vech marichitt avide kond samadhi vechalum normal death ennalle report veru? Apo engane ariyum evide vecha marichathenn?

  • @sajeevkumars9820
    @sajeevkumars9820 14 днів тому +1

    ഈ മരണം സമാധി ആകാനാണ് സാധ്യത കൂടുതൽ കാരണം കല്ലറ തുറന്നപ്പോൾ ഇരിക്കുന്ന നിലയിൽ ആയിരുന്നല്ലോ അതുകൊണ്ട് സമാധി തന്നെ ആകും 🙏

  • @swaroopkallatpalath4958
    @swaroopkallatpalath4958 14 днів тому +2

    വീട്ടുകാർ പറഞ്ഞത് പോലെ ആയാലോ.....😂

  • @Amar-ez9de.
    @Amar-ez9de. 14 днів тому +2

    ശ്വാസം മുട്ടുന്ന ഒരാൾ മരണ വെപ്പ്രാളത്താൽ കൈയും കാലും ഇട്ട് അടിക്കും ബഹളം ഉണ്ടാക്കും ശബ്ദം ഉണ്ടാക്കും അലറും.ഇത് ആ ബോഡി വച്ചിടത്ത് അനങ്ങാതെ തന്നെ ഉണ്ടല്ലോ ...എന്തായാലും പോസ്റ് mortem rep വരട്ടെ....

  • @Sreee-g5g
    @Sreee-g5g 14 днів тому +2

    Ith normal death aanenkilum after death avide kond vechathanonnu confirm cheiyyanam.

  • @Vishnu-iy2oh
    @Vishnu-iy2oh 14 днів тому

    Come on sreekandaa c mon

  • @Muhabhath
    @Muhabhath 13 днів тому

    Swabhavikam maranam. Akkum. Ennullathu. Sarkkarinum. Nallathu
    Aswabhavikam. Anenkkil. Sarkkar kudugum

  • @rajanok9557
    @rajanok9557 14 днів тому +2

    ഒക്കെ അറിഞ്ഞിട്ടു എന്ത് ഉണ്ടാക്കാൻ ആണ് ആ...

  • @justinjoy1448
    @justinjoy1448 13 днів тому

    If his death is of suffocation . We cannot have him found in sitting position . In the process of being suffocated his body will be relocated . Two possiblity is possible
    One is he had natural death after sitiing there
    Second is someone positioned there after his death

  • @mylittlethoughts1823
    @mylittlethoughts1823 14 днів тому

    Adheham swabavika maranom aayirikaam shesham adhehathe ingane aakan nokiyathavum ennu തോന്നുന്നു

  • @railfankerala
    @railfankerala 14 днів тому

    Ini ellarum Medical College il🧘🏻

  • @dibunoel
    @dibunoel 14 днів тому

    ഈ വിധത്തിൽ ഉള്ള പോസ്റ്റ് മോർട്ടം നവീൻ ബാബുവിന്റെ കാര്യത്തിലും കാണിക്കണമായിരുന്നു

  • @MuhammedaliMelethil
    @MuhammedaliMelethil 14 днів тому

    അയാൾ ദൈവത്തിൽ ലയിച്ചു ഇനി എന്നദ് post മൂർത്റേം ഹഹഹ

  • @sadiksadik4740
    @sadiksadik4740 14 днів тому +5

    ഇത് UP അല്ല കേരളം

    • @ajilpm3534
      @ajilpm3534 14 днів тому +1

      upyil polum ithrayum andhaviswasam illa ipo ellam keralathil aanu

  • @BindhuPnair-d5n
    @BindhuPnair-d5n 14 днів тому

    skn ഡൽഹിയിൽ ഇരുന്ന് പറയുന്നു. ടെക് നിക്കൽ സ്കൂൾ കലോത്സവo ഒന്നു കാണിക്കുമോ. സാറേ എന്റെ മോൻ അവിടെ 24ന്യൂസ്‌ നോക്കി ഇരിക്കുന്നു പ്ലീസ് പോകുമോ

  • @Bava1977jul
    @Bava1977jul 14 днів тому +8

    കാള പെറ്റു എന്ന് കേട്ടപ്പോൾ കയറും കൊണ്ട് ഓടിവന്നവർ മാളത്തിൽ ഒളിച്ചു!!

    • @achu488
      @achu488 14 днів тому +12

      എന്തിന് ഹേ, അങ്ങേര് മരിച്ചതിന് ഒരു തെളിവും ഇല്ലായിരുന്നല്ലോ. അതിനല്ലേ case കൊടുത്തത്.

  • @radhakrishnanpm4273
    @radhakrishnanpm4273 14 днів тому +2

    ഏതു മരണമാണെങ്കിലും മരിച്ചവരുടെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷിക്കുക അതാണ് വേണ്ടത് ഏതു മരണമാണെങ്കിലും നാട്ടുകാരുടെ അഭിപ്രായത്തിന് വില കൊടുക്കേണ്ടതില്ല വീട്ടുകാരുടെയും സ്വന്തക്കാരുടെയും അഭിപ്രായങ്ങൾ മാത്രം നോക്കുക അല്ലായെങ്കിൽ ഒടുവിൽ പുലിവാലാകും

  • @naoufalch9567
    @naoufalch9567 14 днів тому

    Ariyadea poya abatham makum

  • @muhammadbasil8853
    @muhammadbasil8853 14 днів тому +1

    Enthuvade ... Parachil ketttal Indian president aano ente ponmo.. Ith Kerala media time aanu

  • @MartinaThomas-s4g
    @MartinaThomas-s4g 14 днів тому +3

    Aaaaa. ADM. NAVEEEN. SR. NDEA. CASE. EITHU
    POLEA. CHOOOODU. PIDICHIRUNNNU
    EAGGIL ????????❤😂😂

  • @M.S.Editing-g1k
    @M.S.Editing-g1k 14 днів тому +1

    മുമ്പിൽ വന്ന് വാർത്ത കൊടുത്ത അയൽവാസികൾ കതകും അടച്ചു പൂട്ടി അകത്ത് ഇരുന്ന് വാർത്ത നോക്കുന്നു പോസ്റ്മോട്ടം കഴിഞ്ഞു പതുക്കെ പുറത്ത് ഇറങ്ങാം എന്ന് 😅😅😅

  • @dasankn6570
    @dasankn6570 14 днів тому

    നിങ്ങളെന്തിനാ അങ്ങോട്ട് പോകുന്നത്...ആ വക കാര്യങ്ങൾ ഡോക്ടർമാർ നോക്കി കൊള്ളും...അതിന് ശേഷം നടക്കുന്ന അവരുടെ വിലയിരുത്തൽ പറയുമ്പോൾ പോയാൽ പോലെ മാപ്രണ്ണാ... കോലും, കേമറയുമായി... പോയി ചളമാക്കണ്ട മാപ്രണ്ണാ ......😂😂😂