ഇതിലെ എച്ചികളായ ഗവണ്മെന്റ് ഉദ്യോഗസ്ഥരെ ഗവണ്മെന്റ് പിരിച്ചു വിട്ട് മറ്റുള്ളവർക്ക് ഒരു മാതൃക കാണിക്കുക 👍🏻 ഇനി ജനങ്ങൾക്ക് ഈ കട്ടവരെ വിശ്വാസം ഇല്ല 👍🏻 നമ്മുടെ നികുതി പണം ഇനിതൊട്ട് ഈ കട്ടവർ അർഹിക്കുന്നില്ല 👍🏻 ഉദ്യോഗസ്ഥരെ സർക്കാർ നിലക്ക് നിർത്താൻ പഠിക്കുക 👍🏻 അല്ലെങ്കിൽ രാജി വച്ചു പുറത്ത് പോകുക 👍🏻👍🏻👍🏻
സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കുന്ന മാധ്യമപ്രവർത്തകൻ...Voice for the voiceless, through media Hashmi 🔥🔥🔥🔥🔥
ഹാഷമി ജനങളുടെ ശബ്‌ദം ❤️🔥🔥🔥
പാർട്ടിയുടെ പിൻബലം ഉള്ളത് കൊണ്ട് ഇവർക്കെതിരെ ഒരു നടപടിയുംഉണ്ടാവില്ല.
ആഷ്മിക്ക് ബിഗ് സല്യൂട്ട്
ആഷ്മി നമിച്ചു ഇപ്പോഴെങ്കിലും മനസ്സിലായല്ലോ മാർക്സിസ്റ്റ് ഭരണം
CPm bharanathite kuzhappam alla, malayalikalude pothu swabhavathinte aanu. joli labhichu kazhinju enth kondu joli labhichu athukondu pension venda ennu govt ariyichilla?? enthukondu kalla varumana certificate um mattum undakki govt jeevanakkare pattikkunnu, ithokke malayaliyude athyarthi aanu kanikkunnath.
സല്യൂട്ട് ഹാഷ്മി
👍👍 കുറുവ സംഗതിന്ന് പോലും നാണക്കേട്
"മോന്തായം വളഞ്ഞാൽ
അറുപത്തിനാലും വളയും''
മേൽ അനങ്ങാതെ ജീവിച്ച ഈ വർഗ്ഗം ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.
ഇതിലെ എച്ചികളായ ഗവണ്മെന്റ് ഉദ്യോഗസ്ഥരെ ഗവണ്മെന്റ് പിരിച്ചു വിട്ട് മറ്റുള്ളവർക്ക് ഒരു മാതൃക കാണിക്കുക 👍🏻
ഇനി ജനങ്ങൾക്ക് ഈ കട്ടവരെ
വിശ്വാസം ഇല്ല 👍🏻
നമ്മുടെ നികുതി പണം ഇനിതൊട്ട് ഈ കട്ടവർ അർഹിക്കുന്നില്ല 👍🏻
ഉദ്യോഗസ്ഥരെ സർക്കാർ നിലക്ക് നിർത്താൻ പഠിക്കുക 👍🏻
അല്ലെങ്കിൽ രാജി വച്ചു പുറത്ത് പോകുക 👍🏻👍🏻👍🏻
Big salute bro 💪
Super 👌👌👏👏👏
Well said, Hashmi..
Aha yenda commanding power I appreciate you Hashmee
Super 👍🏻
Super 👌👌👌👌👏👏👏👏👏👏👏👏👏👏
👌👌✔️✔️✔️സൂപ്പർ 👍
Super
സൂപ്പർ 🎉🎉🎉
ബെസ്റ്റ് 👌👌
ഏതു മോഷ്ട്ടാവും ഒരു നാൾ പിടിക്കും റബ്ബ് നിങ്ങളെ വിടില്ല
👏👏
കുറുവ സംഘത്തിന്റെ പേര് പുറത്ത് വിടണം
നമ്മുടെ നികുതി പൈസ മേടിച്ച് നമുക്ക് പൈസ തരുന്നു അത്രയേ ഉള്ളൂ
👋👌
Spr
അവരുടെ പേര് പുറത്തു വിടണം...
രണ്ട് പെൻഷൻ വാങ്ങിക്കുന്ന വർ എത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്
2 pension ippol kodukkunnilla, kershakathozhilali pension and chumattuthozhilali pension avar adacha thuka aanu avarkk kittunath, 2um koodi 1600 mathrame kittukayulloo ennannu ente arivu
@@nithu8658 Yes
ഉഫ്ഫ്ഫ് ❤
ക്ഷേമ പെൻഷൻ കുറെ നാൾ നിർത്തലാക്കണം
🎉🎉🎉
❤❤❤❤❤❤
പെൻഷൻ മാസ്റ്ററിങ് വന്നപ്പോൾ എതിർത്ത പത്രക്കാരും പ്രതിപക്ഷവും ഇപ്പോൾ എന്ത് പറയുന്നു എന്ന് ജനങ്ങൾക്ക് നല്ലപ്പോലെ അറിയാം
പിന്നെ വെറുതെയാണോ പെൻഷൻ അക്കൗണ്ടിൽ ഇടാതെ ഡിഫിക്കാരുടെ കൈവശം കൊടുത്തയക്കുന്നത്, അത് പാർട്ടി കൊള്ളക്ക് തന്നെയാ...
👏👏👏👏👌👌👌
Hello Mr. Hashmi pension C P M . society jolikaran kodukkunnoo
ഇത് അവന്മാരുടെ whatsup അയച്ചു കൊടുത്തു. ലിസ്റ്റ് വന്നല്ലോ.
ഇവരുടെ പേരുവിവരം പുറത്തുവിടാൻ ധയ്ര്യമുണ്ടോ സർക്കാരിന്
Eee Pannikale Kollanam
ആദ്യം ഇത് പാസ്സാക്കിയവനെ പിടിക്ക്.വോട്ടും പാർട്ടിയുടെ വളർച്ചയും അല്ല സത്യസന്ത ഭരണവും രാജ്യത്തിന്റെ നന്മ്മയുമായിരിക്കണം വേണ്ടത്.
U D F Karuda kuta mana C P M kuzapa alla
മലയാളം പഠിക്ക്
ള്ളുപ്പുണ്ടോ പാവങ്ങൾ ക്കുള്ള പെൻഷനിൽ നുഴഞ്ഞുകയറാൻ
🫵💥
തെണ്ടിത്തരം.
🤬
ലെ ഗോവിന്ദൻ മാസ്റ്റർ. ഒറ്റപെട്ട സംഭവം 😂😂
ഇവിടുള്ള ആ 21 എണ്ണം എന്താ മോശമാണോ? എല്ലാം വെട്ടി വിഴുങ്ങുന്നു
Super