നിങ്ങൾ കൊടുത്തതുപോലുള്ള സ്നേഹം വേറെ ആരും അവർക്ക് കൊടുത്തിട്ടില്ല. current feelings of your person 💕

Поділитися
Вставка
  • Опубліковано 10 вер 2024
  • crystalcollector #crystalcollections #crystaljewelry✨ #7luasterapiasnaturais #tarô #7luas #conselho #terapiaholistica #terapiasalternativas #terapiasnaturais#cartomante #taróloga #tarólogos #tarôbh #tarotbh #wildunknowntarot#selenitabranca #jewelry #nature #homedecor #reiki #fengshui #crystalshop #stones #crystalenergy #energy#crystalline #chakra #gem #rockshop #zodiac #amethyst #crystalhealing #cristaisdecura #birthstone #stone#alternative #tarotcards #witchlife #paganism #divination #handmade #horror #moon #greenwitch #witchywoman #healing #tarotreading #astrology #makeup #witchaesthetic #psychic #meditation #tarotreadersofinstagram #magia #illustration #alternativegirl #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual#witch #witchesofinstagram #witchcraft #pagan #magic #halloween #wicca #witchyvibes #tarot #witchy #goth #witches #art #magick #gothic #love #witchythings #occult #crystals #spirituality #wiccan #spiritual #nature #dark #pagansofinstagram #gothgirl #spooky #bruja #photography #spells#spirit #enlightenment #positivevibes #universe #chakras #spiritualjourney #hope #astrology #selfcare #witch #spiritualgrowth #magic #gratitude #religion #meditate #instagood #mind #india #witchesofinstagram #tarotcards #pray #manifestation #positivity #truth #thirdeye #reiki #chakra #trust #crystalhealing#spiritual #spirituality #love #meditation #spiritualawakening #healing #peace #life #yoga #god #wisdom #energy #awakening #motivation #soul #selflove #faith #mindfulness #inspiration #consciousness #tarot #believe #crystals #quotes #art #happiness #nature #lightworker #lawofattraction #psychic#tarotreadersofinstagram #tarot #tarotreading #tarotcards #tarotcommunity #tarotreader #witchesofinstagram #divination #spirituality #oracle #tarotonline #tarotreadings #witch #astrology #oraclecards #tarottribe #tarotdeck #dailytarot #psychic #love #tarotspread #oraclereadersofinstagram #tarotdaily #spiritual #witchcraft #spiritualawakening #tarotlover #crystals #tarotreadersofig #healing#tarotista #oraclecards #tarotreadings #art #yoga #magick #tarotdeck #lightworker #pagan #dailytarot #psychicreading #zodiac #selflove #horoscopo #horoscope #chakras #intuition #occult #guidance #esoterismo #espiritualidade #awakening #twinflame #n #tar #aries #numerology #libra #tarotspread#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation#tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy#tarotcardoftheday #taroteverydamnday #magic #tarotcard #cardoftheday #meditation #tarotlove #psychicreading #tarotdecks #intuition #magick #tarotreaders #witchyvibes #cartomancy #dailytarotreading #pickacard #divinefeminine #lightworker #witchythings #tarotcardreading #tarotspreads #tarotista #energy #oraclereading #tarotoftheday #spiritualjourney #guidance #zodiac #selflove #manifestation
    @daksha1111
    @MySpiritualJourneyWith777
    @333magicwordsmalayalamtaro8 ‪@daksha1111‬

КОМЕНТАРІ • 134

  • @IsmathHazif
    @IsmathHazif Місяць тому +13

    എന്റെ പ്രണയം എന്നെ തേടി വന്നു യൂണിവേഴ്സ് എനിക്ക് കൊണ്ടുവന്നു തന്നു നിനച്ചിരിക്കാത്ത ടൈംൽ താങ്ക്യൂ യൂണിവേഴ്സ് 🥰

  • @user-iv1jd3nd9x
    @user-iv1jd3nd9x Місяць тому +26

    എന്റെ ജീവൻ ആണ് അവൾ.. എന്റെ ആത്മാവിന്റെ പാതി.. എത്ര അകന്നു പോയാലും എന്നിലേക്ക്‌ വരും.. പ്രപഞ്ച ശക്തി എനിക്ക് തിരിച്ചു തരും.. ഉറച്ചു വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.. ❤️❤️🙏thank you divine thank you

    • @sajeevkumar8243
      @sajeevkumar8243 Місяць тому +2

      എന്റെ ജീവനാണ് എന്റെ റൂസികുട്ടി ❤❤❤❤❤

    • @minimol8937
      @minimol8937 Місяць тому +1

      Ente jeevana ente Amal❤❤❤

  • @ambikavijayan2164
    @ambikavijayan2164 Місяць тому +3

    Thank u madam🌹 എല്ലാം മറക്കാം വെറുക്കില്ല ഒരിക്കലും. വന്നാൽ മതിയായിരുന്നു. 🥰❤❤❤❤

  • @npnairotp1077
    @npnairotp1077 Місяць тому +7

    എൻ്റെ ജീവ ശ്വാസം ആണ്...ഒരു നിമിഷം പോലും ഓർക്കാതെ ഇരിക്കില്ല .....ഒരിക്കൽ ഞാൻ ചോദിച്ചു അദ്ദേഹത്തോട് "ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് പോലെ വേറെ ആരെങ്കിലും സ്നേഹിക്കുമോ എന്ന്"...മറുപടി ഇല്ല്യാ എന്നായിരുന്നു....ആരൊക്കെയോ ചേർന്ന് പിരിച്ചു...പക്ഷേ ഞാൻ വിശ്വസിക്കുന്നു...തിരിച്ചു വരുമെന്ന്...വരാതെ എവിടെ പോവാൻ അല്ലേ...😊😊😊

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +4

    Thankyou mam ♥️🥰♥️, thankyou univers 🙏♥️🥰♥️🙏, thanks my person 🙏♥️🥰♥️🙏 അദ്ദേഹം ഓർത്ത പാവം ആണ് എന്നും ഒരു ആപത്തും വരരുത് എന്നേഉള്ളൂ, എല്ലാ പോസിറ്റീവ് എനർജി ayi വരാൻ പ്രാർത്ഥിക്കുന്നു,. Thankyou univers, ♥️🥰♥️താങ്ക്സ് mam ♥️🙏🥰🙏

  • @user-ih6kl3ge1o
    @user-ih6kl3ge1o Місяць тому +5

    താങ്ക് യൂ മാം❤❤❤മാമിന്റെ റീഡിങ്ങ് ഒത്തിരി പി ശ്വാസമാണ് എല്ലാം യൂണിവേഴ്സ് നടത്തി തരും താങ്ക് യു യുണിവേഴ്സ്❤❤❤❤❤

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Місяць тому +4

    Thanksuniverse❤❤❤iclaimallposetiveenergiesattractnmylife❤❤❤thanksmam❤

  • @emmagreen1929
    @emmagreen1929 Місяць тому +2

    തിരിച്ചു വരും...., thank u universe 🙏🙏🙏

  • @usharajngokulam7270
    @usharajngokulam7270 Місяць тому +2

    Thank you univers Thank you Divine

  • @jayapillai4755
    @jayapillai4755 Місяць тому +2

    Thanks Universe 🙏🏻🌹🙏🏻wait ചെയ്യുന്നു 😊

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 Місяць тому +2

    Thank you universe. Thank you angels.thank you god .l strongly claim this positive energy.

  • @the_truthbykarthika
    @the_truthbykarthika Місяць тому

    Thank you universe 🥰🙏🙏🙏🙏
    Thank you Divine 🥰🙏🙏🙏🙏
    Thank u🥰🙏🙏🙏
    I trust you Universe 🥰🙏🙏🙏🙏
    I strongly claim all the positivity in this reading🙏🥰🥰🥰🙏🙏🙏

  • @ANSI-p9t
    @ANSI-p9t Місяць тому +2

    Age 42👍🏻Correct reading 👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you medam 🙏🏻🙏🏻🙏🏻❤️❤️❤️

  • @RIPACCOUNT
    @RIPACCOUNT Місяць тому +10

    ❤ ... എന്റെ ആത്മാവ് ആണ് അവൻ . അവനെ ഞാൻ പ്രപഞ്ച ശക്തികളെ ഏല്പിച്ചിരിക്കുന്നു . എല്ലാ കറകളും മാറ്റി അവനെ തിരികെ തരും ... ❤

  • @bijulasasi9809
    @bijulasasi9809 Місяць тому +1

    Thanks universe strongly claim all positive energy ❤❤❤❤❤❤❤❤

  • @nitheeshnithi6281
    @nitheeshnithi6281 Місяць тому

    I strongly claim this positive energy Thank you universe ❤🙏🙏

  • @user-iv5tr7cr6g
    @user-iv5tr7cr6g Місяць тому +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @milandharmaraj6228
    @milandharmaraj6228 Місяць тому

    Thankyou universe🙏❤️thankyou god🙏❤️than divine🙏❤️ thankyou angel 🙏❤️ thankyou mam🙏❤️

  • @Nikki14355
    @Nikki14355 25 днів тому

    Thank you universe 🙏
    Thank you maam 🙏
    I claim all positive energy 🙏❤️

  • @abhilashgopal463
    @abhilashgopal463 Місяць тому +1

    Thanks, universe
    Thanks Devine
    Thanks Jesus
    Thanks Angels ❤❤

  • @Shasha-sx1qb
    @Shasha-sx1qb Місяць тому +1

    Thanks Univers🙏

  • @user-iv1du4sd9d
    @user-iv1du4sd9d Місяць тому +1

    Thank u universe🙏🙏🙏thank u krishna🙏🙏❤️🤗😌🙏🙏

  • @sarandas.
    @sarandas. Місяць тому +2

    Thank you universe ❤❤❤

  • @SajimolAppu
    @SajimolAppu Місяць тому

    താങ്ക്സ് മോളെ യൂണിവേഴ്സിനെ പൂർണ്ണമായി വിശ്വാസിക്കുന്നു

  • @RevathyRRevathyR
    @RevathyRRevathyR Місяць тому +1

    Thank you universe

  • @Xeno_clea
    @Xeno_clea Місяць тому

    Thank you universe❤I trust in you

  • @maduraj1387
    @maduraj1387 Місяць тому +1

    Thank you universe🙏 Thank you❤️❤️❤️

  • @anju.8727
    @anju.8727 Місяць тому

    Ee reading kelkumbo oru aaswasam undakarunde 🙏🏻.. Ath konde oru pratheeksha unde yente person thirich varum yennu viswasikunnu universe 🙏🏻🙏🏻🙏🏻

  • @seetha4819
    @seetha4819 Місяць тому

    Thnk u divine❤️
    Thnk u universe❤️
    Thnk God❤️
    I claim all positive energy

  • @kavithaprasannakumar328
    @kavithaprasannakumar328 Місяць тому +1

    Thank you Universe 🙏❤️

  • @KAVITHAMALAVIKA
    @KAVITHAMALAVIKA Місяць тому

    Thank you universe
    Thank you🙏🙏🙏

  • @drkspy3201
    @drkspy3201 Місяць тому

    ❤Njan Univercil Vishwasikkunnu❤🙏🏻

  • @minithankachan318
    @minithankachan318 Місяць тому

    Yess very correct believs god .🙏

  • @Amrutha-u6d
    @Amrutha-u6d Місяць тому

    Thank u universe thank u god

  • @bilnabalakrishnan2993
    @bilnabalakrishnan2993 Місяць тому

    Thank you universe thank you angles thank you mam 😊🙏
    Enik universe thannittulla ella anugrhthinum nani 💖🙏enik ennale person message ayachirunu njan just seen cheythullu njan ellam sallander cheythu eni universe theerumanikkatte 💗🙏
    💯% correct reading 💕avide errikkatte sneham undenkil varum ellenkil varilla athu a rethik njan accept cheyunnu ❤🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Місяць тому

    I claim this positive energy.Thank you Universe 🙏Thank you Mam 🙏

  • @bijujohn3314
    @bijujohn3314 Місяць тому

    നല്ല റീഡിംഗ് Thank You Universe

  • @sunijak7826
    @sunijak7826 Місяць тому

    I miss NY love very much and thanks for your guidance msg

  • @anupamapa9460
    @anupamapa9460 Місяць тому +2

    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏
    I claim this reading ❤

  • @rejanicv9894
    @rejanicv9894 Місяць тому +1

    ഇന്നലെ ഞാൻ എന്റെ പേഴ്സനെ സ്വപ്നത്തിൽ കണ്ടു എന്റരികിൽ വന്നു ഞാൻ എന്തോ പരിഭവം പറഞ്ഞപ്പോ ആൾ മുഖം കുനിച്ചു എനിക്ക് ഒരുമ്മ തന്നു എന്നിട്ട് മുന്നോട്ട് നടന്നുപോയി ഞാൻ പിന്നിൽ ഉണ്ടോ ന്ന് തിരിഞ്ഞു നോക്കി ആണ് പോയത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു എന്തായിരിക്കും ഇങ്ങനെ എനിക്കറിയാം ആൾ എന്റെ ആത്മാവിന്റെ പാതി ആണെന്ന് എന്റെ എല്ലാം എല്ലാം ആണ് പിരിഞ്ഞു പോയിട്ട് പത്തു മാസത്തോളം ആയി തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു താങ്ക്സ് ചേച്ചി താങ്ക്സ് univers

  • @harikumartv80
    @harikumartv80 Місяць тому

    100% currect reading 🙏

  • @minimol8937
    @minimol8937 Місяць тому

    Thank you universe❤🙏🏻 avan enne thefi vannu❤❤❤❤😘🥰😘🥰😘

  • @prajithapramod104
    @prajithapramod104 Місяць тому

    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому

    Thank you so much 🎉🎉
    Thank you univers god and angles 🎉🎉🎉🎉

  • @shibupanayamakkal1557
    @shibupanayamakkal1557 Місяць тому

    താക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @user-ms1oj6hm9m
    @user-ms1oj6hm9m Місяць тому

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @pushpakaranmg9281
    @pushpakaranmg9281 Місяць тому

    താങ്ക്യൂ യൂണിവേഴ്സ്
    വളരെ നല്ല റീഡിങ് 🙏🌹

  • @user-cu8vh3sw9f
    @user-cu8vh3sw9f Місяць тому

    Thank you universe ❤

  • @MerryTropicalWaterfall-ux1zg
    @MerryTropicalWaterfall-ux1zg Місяць тому

    റീഡിങ് സത്യം ആണ് mam thank you🥰

  • @Febzr
    @Febzr Місяць тому

    Thank u universe ❤❤I strongly claim this positive energy

  • @Michuz848
    @Michuz848 Місяць тому

    thank u universe ❤️
    thank u divine ❤️
    thank u angels❤️
    i claim this reading 🙏

  • @saijuaswathy5872
    @saijuaswathy5872 Місяць тому

    Thankyou universe thankyou universe thankyou universe thankyou mam thankyou mam thankyou mam ❤❤❤❤❤❤❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch Місяць тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ mam

  • @rlyasklm9416
    @rlyasklm9416 Місяць тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏🙏

  • @vijunath3521
    @vijunath3521 Місяць тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @sabujos6839
    @sabujos6839 Місяць тому

    I strongly claim all positive energy thankuu universe 🙏🙏

  • @manojnavk9685
    @manojnavk9685 Місяць тому

    Strongly claim reunion with my friend.. Thank you universe

  • @user-us9on6ls1v
    @user-us9on6ls1v Місяць тому

    Thank you and thank you Universe ❤

  • @smithasubashM
    @smithasubashM Місяць тому

    21 is my birth date. Thank you Mam. ❤ Thank you Universe 🙏

  • @lekshmi3207
    @lekshmi3207 Місяць тому

    I strongly claim this positive energy 🙏🙏🙏

  • @user-ds9db8fb9p
    @user-ds9db8fb9p Місяць тому

    Thank you universe❤❤❤thank you divine❤❤❤thanks mam🥰

  • @vinithavs3479
    @vinithavs3479 Місяць тому

    Tanks God

  • @user-vu2jo6qx6u
    @user-vu2jo6qx6u Місяць тому

    100% സത്യം ആണ്. ഈ പറഞ്ഞതൊക്കെ ശരിയാണ്.ഇപ്പഴും എന്നെ മാത്രം ഓർത്തു കഴിയുന്നുണ്ട് എന്ന് എനിക്ക് അറിയാം

  • @lathat1633
    @lathat1633 Місяць тому

    Thanks God🙏🏻🙏🏻🙏🏻thankyou dear🙏🏻🙏🏻🙏🏻

  • @reshmiammu5034
    @reshmiammu5034 Місяць тому

    Tnq♥️

  • @lsk9964
    @lsk9964 Місяць тому

    101% truly said Satyam aya karyangal anu paranjathu ennale njan veluppinu 3 am ezhunettu pettannu ente person nte ormma vannu appozhe eniku thonni ente person nu urakkam ella ennu pinne njan 5kazhinju onnu mayangi enittum nannayi urangan kazhinjilla Satyam universe ente value manasilakki kodukkum njan etra etra ratrikal urangathe karanju neram veluppichu appozhokke ente person friends mayi jeevitham adichu polikkuka ayirunnu othiri help cheythu unconditional ayi genuine ayi snehichu pakshe enne manasilakkiyilla njan karanju kaal pidichu pakshe njan oru option ayirunnu ippozhum ishtta othiri pakshe njan pokilla orikkalum njan move on cheythu enne snehichu thudangi pakshe eniku universe il 101% vishwasam ayirunnu I strongly believe & claim this positive energy Thnk you universe divine angels god goddess & you dear ❤❤❤❤❤❤❤❤❤❤❤

  • @shibinanahas242
    @shibinanahas242 Місяць тому

    👍🏻👍🏻🎉🎉🎉🎉🎉🎉🎉🎉🌹🌹👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👏🏻👌🏻thakyou univers 👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹satyam. എല്ലാ യൂണിവേഴ്സ് നടത്തിത്തരും ഞാൻ ട്രസ്റ്റ് ചെയ്തിരിക്കുകയാണ്. ഞാൻ പ്രപഞ്ചശക്തിയെ മാത്രം വിശ്വസിക്കുന്നതാണ്... 👍🏻 എല്ലാം പ്രപഞ്ചശക്തിക്ക് വിട്ടുകൊടുത്തു.. എല്ലാം നമ്മുടെ നല്ലതിനായിരിക്കും.

  • @jyothigopan5565
    @jyothigopan5565 Місяць тому +1

    ❤❤❤

  • @Mtm848
    @Mtm848 Місяць тому +2

    മാം മാസങ്ങളായി എന്നെ വിളിച്ചിട്ടു ഞാൻ ഒത്തിരി സമ്പത്തിമായി സഹായിച്ചിട്ടണ്ട് ആനന്ദിപോലും അവൻ കാണിക്കന്നില്ല എന്നെ ഒഴിവാക്കാൻ ഒരു കാരണം കിട്ടി ത അതുകൊണ്ടു് വിളിക്കാറി ഞാൻ അവനോട് കള്ളം പറഞ്ഞിട്ടുണ്ട് എന്റെ കൂട്ടുകാരി എനിക്ക് പാരവെച്ചു അതു കേട്ട😘 വിശ്വസിച്ചു അവൾ സന്തോഷമായില്ലാ എല്ലാവക്ക ർക്കം എന്റെ സമ്പത്തികമാണ് അവശ്യം അവളെയും സഹായിച്ചിട്ടുണ്ട് ആ നദന്ദി ആരു കാണുക നില്ല എന്നോട്ട് തന്ന സംസാരിക്കുന്നില്ല പരസ്പരം ഈ വിവരം അറിയുന്നില്ല അവന് ഫാമിലിഉണ്ട് ഞങ്ങൾ ഒരു നാട്ടാ കാറണ് മോളേ എനിക്ക് അവൻ നല്ല സപ്പോട്ട ആയതന്നു. താങ്കയണിവേഴ്സ്🙏🙏👍❤🎉

  • @rizwan93960
    @rizwan93960 Місяць тому

    Thankiyuu univeysss

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Місяць тому

    Enikkurappund ente person innu thanne enne contact cheyyum ente person ethrayum pettennu kooduthal snehathode ennilekku thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤

  • @VineeshVenu
    @VineeshVenu Місяць тому

    മാം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ കാര്യത്തിൽ വളെരെ ശെരി ആണ്, പക്ഷെ അവൾ ഇന്ന് ഒരു ഭാര്യ ആണ്, രണ്ടു മക്കളുടെ അമ്മയും ആണ്, അവൾ എപ്പോഴും സന്തോഷമായി ഇരിക്കണം, കുടുബത്തോട് ഒപ്പം എന്ന്, ഞാൻ തന്നെ ശെരി അല്ല എന്ന് കരുതി ഇതിൽ നിന്നും വിട്ടു നിൽക്കുന്നു, എനി ഒരു ജന്മം ഉണ്ടെങ്കിൽ, അവൾ എന്റെ ഭാര്യ ആയി ജനിക്കണം എന്നു മാത്രമേ ഞാൻ പ്രത്തിക്കുന്നുള്ളൂ, ആരെയും സങ്കടപെടുത്തതെ അവൾ സന്തോഷമായി ജീവിക്കാൻ പ്രാർത്ഥന 🙏🏼🙏🏼, ഈ റിഡിങ് എനിക്ക് എന്റെജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു എന്നെ ഉള്ളൂ മാം, നിങ്ങൾ കൊടുക്കുന്ന റിഡിങ് എല്ലാർക്കും, നന്നായി ഇരിക്കട്ടെ, 🥰👍🏼നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും നല്ലത് വരാൻ പരിജയം പോലും ഇല്ലത്തഎന്റെ പ്രാർത്ഥന 🙏🏼🙏🏼നന്നായി ഇരിക്കട്ടെ മാം നിങ്ങളും നിങ്ങളുടെ കുടുംബവും 🙏🏼🙏🏼ലൈക് യൂ 🥰🥰👍🏼

  • @user-cj2mh2fz3u
    @user-cj2mh2fz3u Місяць тому

    Thank you my dear sister🙏 റീഡിംഗ് almost ശരിയായിരുന്നു.😅😅😅

  • @seenaanzil1325
    @seenaanzil1325 Місяць тому

    Thanku mam..
    Thanku universe ❤

  • @user-ip2zr9nn5n
    @user-ip2zr9nn5n Місяць тому

    താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏താങ്ക്യു 🙏🙏താങ്ക്യു 🙏🙏താങ്ക്യു 🙏❤️🙏❤️🙏❤️❤️❤️

  • @anikgeorge2966
    @anikgeorge2966 Місяць тому +1

    Ethallam man̈aselakk therechu varadda😊😊❤❤❤❤❤😂

  • @padmac3827
    @padmac3827 Місяць тому

    Thank you univeres ❤❤❤🧚‍♂️🧚‍♀️🧚‍♂️🧚‍♀️🙏🙏🙏

  • @zillubaby
    @zillubaby Місяць тому

    Thank you🌹🌹

  • @padmac3827
    @padmac3827 Місяць тому

    2 varsh mam daily reading kannd thank you univeres 🙏🙏🙏

  • @prasadvsp1158
    @prasadvsp1158 Місяць тому

    Thank you ✨🙏

  • @cabappu583
    @cabappu583 Місяць тому

    Enikku ee readig rrcognate aanu ente geevithathil nadannu kondirikkunnu enikku ee reading recognate aanu 🌷🌷🌷🌷🌷❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍 100%

  • @user-gx9mj1ei3u
    @user-gx9mj1ei3u Місяць тому

    റിയൂണിയൻ ആഗ്രഹിക്കുന്നു, അവൾ എന്ത് തെറ്റ് ചെയ്താലും, അത് മനസിലാക്കി തിരിച്ചു വന്നാൽ രണ്ടു കൈകളും നീട്ടി സ്വീകരിക്കും, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം ❤🙏r🙏റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ജീവിതത്തിൽ അട്രാക്ട് ചെയ്യുന്നു

  • @aparnasp7882
    @aparnasp7882 Місяць тому

    Thanku universe❤

  • @user-yf5rm3ye2u
    @user-yf5rm3ye2u Місяць тому

    God.thanks

  • @Rasiya-j5i
    @Rasiya-j5i Місяць тому

    Umma maranappettu😭avante kurachu days ayitullu

  • @Wyd-siju
    @Wyd-siju Місяць тому

    Yes long distance relationships 10 yrs loved and 14 yrs married. 24 yrs 😢😢

  • @anju.8727
    @anju.8727 Місяць тому

    Ethil paranja yellam sathyam aanu...

  • @prajithapramod104
    @prajithapramod104 Місяць тому

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    I strongly claim tis vdo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yf5rm3ye2u
    @user-yf5rm3ye2u Місяць тому

    Thanks.univers

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Itrust in universe 🙏

  • @Itsme-v3f
    @Itsme-v3f Місяць тому

    Ente ettan ethrayum patten thirichu varane plsmam eniku vendi onnu pray cheyyamo

  • @palacedibba4926
    @palacedibba4926 Місяць тому

    Kathirikkunna vekthi marichu kazinjittu vannittenthnanu mam?

  • @rasheedapa1794
    @rasheedapa1794 Місяць тому

    Alhamdulillah

  • @sravanyaammu6205
    @sravanyaammu6205 Місяць тому

    I strongly believe and claim this positive energy and claim our permanent reunion ♥️♥️♥️♥️♥️♥️
    Thank you universe ♥️♥️♥️♥️♥️♥️
    Thank you god ♥️♥️♥️♥️♥️♥️
    Thank you angles ♥️♥️♥️♥️♥️♥️
    Thank you Devine ♥️♥️♥️♥️♥️♥️
    Thank you ma'am ♥️♥️♥️♥️♥️♥️
    Plssssssssss forgive me universe...... sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
    Universe is working in my favour ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @suasnmathew7200
    @suasnmathew7200 Місяць тому

    Emteaalmavanavan avane etrayum petannu thirichu tharum

  • @user-rk2px5rh7v
    @user-rk2px5rh7v Місяць тому

    endhinayrikkum edak ede thanup or kulirr anubhavapedunnath onn parayo , really claimed tanq

  • @ffboy2691
    @ffboy2691 Місяць тому

    Ellam corocet ❤

  • @Shoniaaa417
    @Shoniaaa417 Місяць тому

    😢.. Alone

  • @Prz9f
    @Prz9f Місяць тому

    🙏🙏🙏

  • @user-bz1lq1bi3l
    @user-bz1lq1bi3l Місяць тому

    എന്റെ personന്റെ wife മരിച്ച് പോയതാണ് അതിൽ ഒരു പാട് വിഷമത്തിൽ ആണ് ഞാനും ആയി കണ്ടുമുട്ടിയത്തിൽ പിന്നെ ഒത്തിരി വിഷമത്തിൽ ആണ് ഞാൻ എന്ത് ചോധിച്ചാലും മറുപടിഇല്ല ഞാൻ ഒരു പാട് അശ്വസിപ്പിച്ച് ഉണ്ട് ഏത് ആപത്തിലും ഒരു പാട് സ്വാന്തനം കൊടുത്തിട്ടുണ്ട്