ആഴത്തിലുള്ള ദൈവ വചനങ്ങൾ നമ്മെ ശുദ്ധീകരിക്കുകയും, കർത്താവ് എന്താണ് ആഗ്രഹിക്കുന്നത് അത് മനസ്സിലാക്കി തരുകയും ചെയ്യും. ഓരോരുത്തർക്കും കർത്താവ് കൃപകൾ നൽകിയിട്ടുണ്ട്.. ബ്രദറിന് ലഭിച്ച വരം വളരെ പേർക് ഉപകാരപ്പെടുന്നു. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.. 🤗
ഇത് കേൾക്കുന്നവർ സത്യം തിരിച്ചറിഞ്ഞുരു എങ്കിൽ . കർത്താവിൻ്റെ കൽപ്പനകൾ ന്യായപ്രമാണത്തിൻ്റെ തുടച്ചയായ "പൊരുൾ " ആണ്. അത് ചെയ്യുവാൻ നമ്മുക്ക് ഒരിക്കലും സാധിക്കില്ല." ന്യായപ്രമാണത്തിൻ്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവനും ശാപത്തിൻ കീഴാകുന്നു." ഗലാ: 3:10 ജാതികളുടെ അപ്പൊസ്തലനായ പൗലോസിലൂടെ കർത്താവ് നമ്മോട് പറഞ്ഞതാകുന്നു നമ്മുക്കുള്ള ഉപദേശം. = Romans T0 Philemon.
I totally agree with you There is no concept of discipleship in the Pauline gospel Paul never used the word disciples to the body of Christ Discipleship is purely a kingdom program concept Paul calls everyone as follow brethren The title he gave are : Apostle , prophet’s ( both are long gone ) Bishops , deacons and believers or fellow brothers in Christ He never used the word disciples Very important point to note Because the middle wall is broken between jew and gentiles
"ക്രിസ്തുവിങ്കൽ ഉള്ള വിശ്വസം മൂലം ദൈവം വിശ്വസിക്കുന്നവർക്ക് നൽകുന്ന നീതി " എന്നുവച്ചാൽ ക്രിസ്തു യേശുവിലുള്ള വിശ്വാസത്താൽ അവന്റെ കല്പനകൾ പാലിക്കാൻ പ്രാപ്തനാക്കിത്തീർത്ത നീതി എന്നാണ്. അല്ലാതെ കല്പനകൾ പാലിക്കാൻ നമുക്ക് കഴിയില്ല എന്നുള്ള തിരിച്ചറിവല്ല നമ്മെ ക്രിസ്തുവിന്റെ നീതിക്ക് യോഗ്യരാക്കുന്നത്. പഴയതാണെങ്കിലും പുതിയതാണെങ്കിലും ദൈവീക കല്പനകൾ പാലിക്കാതെ ആർക്കും നീതികരണം പ്രാപിപ്പാൻ കഴിയുകയില്ല. നമ്മുടെ ജടത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണം പാലിച്ചു പാപത്തിന്റെയും, മരണത്തിന്റെയും പ്രമാണത്തിൽനിന്നും ഒഴിവുള്ളവരായിരിപ്പാൻ കഴിയാത്തത് കൊണ്ട് ദൈവം തന്റെ പുത്രനെ പാപ ജടത്തിന്റെ സാധൃശ്യത്തിലും നമ്മുടെ പാപം നിമിത്തവും അയച്ചു പാപത്തിന് അവന്റെ ജെടത്തിൽ ശിക്ഷ വിധിച്ചു. ( റോമർ 8:3 ).( പാപയാഗം ) എന്തിനു? അവന്റെ ആത്മാവിനെ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവർത്തിയാക്കേണ്ടത്തിനുതന്നെ. ( 8:4). എന്നുവെച്ചാൽ അവന്റെ ആത്മാവിൽ നടക്കുന്ന നാം കല്പനകൾ പാലിക്കാൻ പ്രാപ്തിയുള്ളവരായി തീർക്കുവാൻ എന്നാണ്. നീ കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നവചനത്തിൽ ന്യായപ്രമാണത്തിന്റെ നിവർത്തി കാണാം ( റോമർ 13:8-10, മത്തായി 22: 37-40 ). " കൃപയാലല്ലോ നാം വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്, അതിനു പ്രവർത്തി കാരണമല്ല " എന്നു പറഞ്ഞിരിക്കുന്നു. നമ്മുടെ രക്ഷക്കായി ന്യായപ്രമാണത്തിന്റെ രക്ഷാകര പ്രവർത്തിയായ അഞ്ചു യാഗങ്ങളും യേശു ക്രൂശിൽ നിവർത്തിച്ചു നമ്മെ സ്വാതന്ത്രരാക്കി. അതിനുവേണ്ടി നമ്മുടെ ഒരു പ്രവർത്തിയും ആവശ്യമില്ല എന്നാണ്. യേശുവിൽ വിശ്വസിക്കുകയും , സ്നാനം ഏൽക്കുകയും പിന്നെ അടിച്ചു പൊളിച്ചു ജീവിക്കുകയും ചെയ്യുന്ന ന്യൂ ജെൻ ക്രിസ്ത്യനിറ്റി ഇങ്ങനെയുള്ള ഉപദേശത്തിൽ നിന്നാണ് ഉണ്ടാകുന്നതു എന്നോർക്കുക. ഇതു നിക്കാലോവ്യ ഉപദേശമാണ്. യേശുവിന്റെ ശിഷ്യന്മാരും, ആദ്യകാല വിശുദ്ധന്മാരും എല്ലാം ദൈവീക കല്പനകൾ പാലിച്ചവരും, യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ അനുസരിച്ചു ജീവിച്ചു രെക്ഷ പ്രാപിച്ചു എന്നുകാണുന്നു. നിങ്ങൾക്ക് എല്ലാം ഉപേക്ഷിച്ചു, എല്ലാവരെയും ഉപേക്ഷിച്ചു ശിഷ്യനാകാൻ കഴിയാത്തത് കൊണ്ട് ശിഷ്യത്വം യെഹൂദനു സംവരണം ചെയ്തിട്ട് ഇതു യഹൂദ പശ്ചാത്തലമാണെന്ന് പറഞ്ഞാൽ മതിയോ ? അങ്ങനെയെങ്കിൽ " നിങ്ങൾ സകല ജാതികളോടും എന്നു പറഞ്ഞെതെന്തിനാണ്. യെഹൂദരോട് മാത്രമായിരുന്നെങ്കിൽ യേശു ഗലീലയിൽ അയ്യായിരം പേർക്ക് അപ്പം കൊടുത്തു, രണ്ടു നാൾ കഴിഞ്ഞു ജാതീയ പട്ടണമായ ഡെക്കാ പോലീസിൽ നാലായിരം പേർക്കും അപ്പം കൊടുത്തതു, ജാതികൾക്കും സ്വർഗ്ഗീയ ഭക്ഷണത്തിനു അർഹതയുണ്ടെന്നല്ലേ കാണിച്ചത്. അതുപോലെ കനാന്യ സ്ത്രീയുടെ കുട്ടിയെ സൗഖ്യ മാക്കിയതും, പത്രോസിനെ ജതീയനായ കോർന്നൊല്യസിന്റെ ഭാവനത്തിലായച്ചതും, ആത്മാവിനെ കൊടുത്തതും എന്തിനാണ്?. യേശു ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായിട്ടല്ല വന്നത് അതു പൂർത്തീകരിക്കുവാനാണ് വന്നത് എന്നോർക്കുക. എനിക്ക് നിന്റെ കല്പനകൾ പാലിക്കാൻ കഴിയുന്നില്ല കർത്താവെ എന്നല്ല, നിന്റെ കല്പനകൾ പാലിക്കാൻ നിന്റെ ആത്മവിനാൽ എന്നെ ശക്തീകരിക്കണമേ എന്നാണ് ഒരു വിശുദ്ധന്റെ പ്രാർത്ഥന.
വിശ്വാസം ആണ് എല്ലാത്തിനും ആധാരം, വിശ്വാസത്തിനു ആധാരം സ്വർഗ്ഗസ്ഥനായ പിതാവിന് വ്യക്തികളോട് ഉള്ള ആകർഷണം ആണ്, പിതാവിന് വ്യക്തികളോട് ആകർഷണം തോന്നുവാൻ ആധാരം പുത്രൻ ആയ യേശുക്രിസ്തു തന്നെ, പുത്രൻ ആയ യേശുക്രിസ്തു പിതാവിൽ ആദി മുതൽ നിലനിന്നു പുത്രനിൽ രക്ഷിക്കപ്പെടേണ്ട നാം ഏവരും മറഞ്ഞിരുന്നു
ഇങ്ങനെ പറഞ്ഞ പല പാസ്റ്റർമാരും ഇന്ന് മൾട്ടി ബില്യൺ ഡോളർ ന് ഉടമകൾ ആണ് എങ്ങനെ നിങ്ങൾക്ക് ഉള്ളത് എല്ലാം വിട്ടിട്ടു എന്നെ അനുഗമിക്കുക എന്ന് പ്രസംഗം നടത്തി അവരെക്കൊണ്ട് അവരുടെ സ്വർണ്ണം, അധികം ഉള്ള ഭൂമി ഇവ വിൽപ്പിച്ചു സ്വന്തം പോക്കറ്റിൽ അതിന്റെ ദശംശം വാങ്ങി billion doller പ്രിൻസിസ് ആവുന്ന പാസ്റ്റർമാർ പറയുന്നത് പോലെ നിങ്ങൾ പറയരുത്
ബ്രോ കൃപയിൽ ആശ്രയിക്കുക എന്നു പറഞ്ഞാൽ പാപം ചെയ്ൻ ഉള്ള ലൈസെൻസ് അല്ലാ.. കർത്താവിനെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കു ഒരിക്കലും പാപത്തിൽ നിലനിൽക്കാൻ കഴിയില്ല.. Automaticaly നന്മ ചെയ്ൻ ulla പ്രേരണ അവന്റ ഉള്ളിൽ എപ്പോഴും കാണും.. എന്നാ കർത്താവിന്റെ കല്പനകൾ പലതും നമ്മൾക്ക് പാലിക്കാൻ കഴിയാത്തവ ഉണ്ട്. അതിൽ പലതും ബ്രദർ ക്ലാസ്സിൽ example ആയിട്ട് പറഞ്ഞിട്ടുണ്ട്.. റിയലിസ്റ്റിക് ആയിട്ടുള്ള കാര്യങ്ങൾ ആണ് അദ്ദേഹം പഠിപ്പിക്കുന്നത്. വളച്ചൊടിച്ചു നടക്കാത്ത കാര്യങ്ങൾ അല്ലാ. ഇപ്പോൾ ഉള്ള വിശ്വാസികൾ സത്യം പറയുന്ന സുവിശേഷകരെ ആണ് സ്വീകരിക്കുന്നത്.. അല്ലാതെ കർത്താവിൽ വിശ്വസിച്ചാൽ അനുഗ്രഹം കിട്ടും എന്നു പറയുന്ന സുവിശേഷകരെ അല്ലാ.
ലോകത്തിൽ ആമീഷ് ജനത എന്ന് ഒരു കൂട്ടർ ഉണ്ട്. ദയവയായി അവരെ യു ട്യൂബിൽ കാണുക: അവർ എങ്ങെനെ കഴിഞ്ഞ മുന്നൂറു വർഷമായി ജീവിക്കുന്നു എന്നു കൂടി മനസ്സിലാക്കുന്നത് നന്ന് ......... മനുഷ്യ പുത്രന്റെ വരവിൽ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ -::: ഇതും യേശുവിന്റെ വചനം തന്നെ ....തങ്ങളുടെ ഇരിപ്പിനെയും നിലപാടുകളെയും മുൻ നിർത്തി വചനം പങ്കുവെയ്കൽ അപകടരമല്ലെ : പാശ്ചത്യൻ ജനതയ്ക്കും ഇൻന്ത്യൻ ജനതയ്ക്കും രണ്ടുവിധ സുവിശേഷ പഠനം ആവശ്യമുണ്ടോ .... വചന പണ്ഡിതർ ചിന്തിക്കുക .........
ഇദ്ദേഹത്തിന് പരിശുദ്ധത്മാവ് അന്യഭാഷ നാവിലൂടെ പറയുന്നത് ആ കാലഘട്ടത്തിൽ മാത്രമേ ഉള്ളു എന്ന് പറയുന്നു അങ്ങനെ ഉള്ള നിങ്ങൾ എന്തുകൊണ്ട് പറയുന്നില്ല യേശുക്രിസ്തുവിന്റെ ശിഷ്യൻ ആകാൻ ആഗ്രഹിക്കുന്നവർ സ്വന്തം ജീവനെ പകയിക്കണം എന്ന് ആ കാലഘട്ടത്തിൽ ബൈബിൾ എഴുതി തീർന്ന കാലഘട്ടം വരെയേ ഉള്ളു എന്ന് എന്തുകൊണ്ട് പറയുന്നില്ല, പറയില്ല താൻ അത് പറയില്ല കാരണം സ്വന്തം ആയി താൻ ഒന്നും പറയുന്നില്ലല്ലോ നീങ്ങൾ പറയുന്നത് മുഴുവൻ സാത്താൻ അപ്പച്ചന്റെ വാക്കുകൾ ആണല്ലോ നിങ്ങൾ ചെയ്യുന്ന പ്രവർത്തി ഒന്ന് ഓർത്തു നോക്കു, പരിശുദ്ധത്മാവ് നാവിൽ സംസാരിക്കുക ഇല്ല എന്ന് പറഞ്ഞ നിങ്ങൾ അങ്ങനെ ദൈവത്തോട് ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും അടുത്തവരെ ദൈവത്തിൽ നിന്നും തെറ്റിക്കുവാൻ കാരണം ആവും രണ്ടാമത് ഈ വീഡിയോ എടുത്ത് ഇട്ടത് മരണം,ഭൗതിക ജീവിതം മുഴുവൻ നശിപ്പിക്കണം എന്ന് പറഞ്ഞാൽ ആരും ഒരുവനും ക്രിസ്തുവിനെ ഈ നൂറ്റാണ്ടിൽ അനുഗമിക്കുക ഇല്ല ഈ വചനം സ്റ്റെപ് ബൈ സ്റ്റെപ് ആയി ആണ് പഠിപ്പേകേണ്ടത് കയറി വരും മുൻപ് മരണം മുൻപിൽ കണ്ടാൽ ആ വഴി യോഗ്യം എന്ന് ആരെങ്കിലും ചിന്തിക്കുമോ ആ വഴി ആരും സ്വീകരിക്കുകയും ഇല്ല, യേശുക്രിസ്തുവിനെ നന്നായി രുചിച്ചറിഞ്ഞു പരിശുദ്ധത്മാവ് ഉള്ള ഒരാൾക്കും കഴിയും യേശുക്രിസ്തുവിനെ രുചിച്ചറിഞ്ഞു പരിശുദ്ധത്മാവ് ലഭിക്കണം എങ്കിൽ എത്ര കാലഘട്ടം എടുക്കും എന്ന് നിങ്ങൾക്ക് അറിയാമോ, ഒരു കുഞ്ഞിന് ആദ്യമേ കട്ടി ഉള്ള ആഹാരം കൊടുക്കാമോ
ഞാൻ പഠിച്ചതിലും മനസ്സിലാക്കിയതിലും, ബൈബിൾ ന്യായപ്രമാണമോ, പുതിയനിയമമോ ജീവനുള്ള ശരീരം ഉള്ള ഒരു മനുഷ്യന് പോലും 50% പോലും ജീവിക്കാൻ കഴിയില്ല അങ്ങനെ ജീവിക്കണം എങ്കിൽ ഒരാൾ ഒറ്റയ്ക്ക് ഒരു ദീപിൽ പോയി താമസിച്ചാൽ പോലും ചിന്തകളിൽ ഉണ്ടാവുന്ന പാപത്തിൽ നിന്നും മോചിതൻ ആവുക ഇല്ല അത് നന്നായി അറിയാവുന്നതു കൊണ്ട് ആണ് യേശുക്രിസ്തു ക്രിസ്തു ക്രൂശീൽ മരിച്ചത്, അതുപോലെ പരിശുദ്ധത്മാവ് മനുഷ്യ ജാഡത്തിൽ വരുന്നതും
യേശുവിനെ(1) സ്നേഹിച്ചാൽ തന്നെത്താൻ തൃജിക്കും.ഈ ത്യാഗത്തിന്റെ അർത്ഥം തടസ്സമായി നിൽക്കുന്ന എല്ലാത്തിനെയുംതൃജിക്കുക.അങ്ങനെയുള്ളവർശിഷൃരാകും. (2)വിശ്വസിച്ചു നിതൃജീവൻ പ്രാപിക്കുന്നവർ എല്ലാം തൃജിച്ചവരല്ല അവർ ഈ ലോകത്തിൽ മറ്റുള്ളവരെപ്പോലെ തന്നെ വൃതൃസ്ഥമായൊരു ദൈവത്തിൽ വിശ്വസിക്കുന്നു, .ആ മതത്തിന്റെ ഉപദേശങ്ങളെ അനുസരിക്കുന്നു.ഒരുവൻ കർത്താവായ യേശുവിനെ ഹ്രദയം കൊണ്ടു വിശ്വസിക്കുകയും വായ് കൊണ്ടു ഏറ്റു പറയുകയും ചെയ്താൽ രക്ഷിക്കപ്പെടും എന്നാണല്ലോ.
ഞങ്ങളു ജ്ഞാനികൾ;യഹോവയുടെ ന്യായ പ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട് എന്ന് നിങൾ പറയുന്നത് എങ്ങിനെ?ശാസ്ത്രി മാറുടെ കള്ള എഴുത് കൊൽ അതിനെ വ്യാജ മാകി തീർത്തിരിക്കുന്നു.(യിരെമ്യവ് 8_8) വള്ളി പുള്ളി അഴിഞ്ഞു പോകില്ല എന്നതിനൊപ്പം ഇത് കൂടി ചേർത്ത് വായിക്കണം. അന്ത്യ പ്രവാചകൻ വരുന്നത് അബ്രഹാമിൻ്റെ ദാസി ഹാഗ രിൻ്റെ പുത്രൻ ഇസ്മായീൽ വംശ പരമ്പര യില് നിന്ന് ആണ് എന്ന് പ്രവചിച്ച കൊണ്ടു് വേദ പുസ്തകം എഴുത്ത് ഉടനെ ശാസ്ത്രി മാർ അത് തിരുത്തും.അറബികളിൽ നിന്ന് അന്ത്യ പ്രവാചകൻ വരുന്നത് യഹൂദർക്ക് സഹിക്കാത്ത കാര്യം ആയിരുന്നു. ഈ സത്യം തുറന്ന് പറഞ്ഞതിനാണ് യേശു വി നേ കൊല്ലാൻ നോക്കിയത്. എന്നാല് ദൈവത്തോട് കേട്ടിട്ടുള്ള സത്യം നിങ്ങളോട് സംസാരിച്ചിരുന്ന മനുഷ്യനായ എന്നെ നിങൾ കൊല്ലാൻ നോക്കുന്നു.(യോഹന്നാൻ8_40) ഇത് നിങ്ങൾക്ക് മനസ്സിലാവാൻ യേശു പറഞ്ഞ ഒരു വാചകം നോക്കുക. ക്രിസ്തു ദാവീദിൻ്റെ പുത്രൻ എന്ന് ശാസ്ത്രി മാർ പറയുന്നത് എങ്ങിനെ, തുടങ്ങി ദാവീദ് തന്നേ അവനെ കർത്താവ് എന്ന് പറയുന്നു വല്ലോ പിന്നെ അവൻ്റെ പുത്രൻ ആകുന്നത് എങ്ങിനെ. ഇവിടെ ദാവീദിൻ്റെ പുത്രൻ എന്ന വിശേഷണം നിഷേധിക്കുന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുക. എന്നാല് യേശു ദാവീദ് വംശ പരമ്പര യില് നിന്ന് ആണ് താനും. എവിടെയോ ഒരു mistake'വന്ന പോലെ.യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്. ഈ തിരു വചനത്തിൽ ക്രിസ്തു ദാവീദിൻ്റെ പുത്രൻ ആകുന്നത് എങ്ങിനെ എന്നതിന് പകരം അന്ത്യ പ്രവാചകൻ ദാവീദ് വംശ പരമ്പര യില് നിന്ന് എന്ന് വായിച്ചാൽ അതാണ് സത്യം. ഞാൻ യഹോവ എനിക്കു മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല.(yashayyav) ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്. ഗോതമ്പ് കൃഷി യില് കള വിതച്ച ഉപമ അങ്ങിനെ യാഥാർത്ഥ്യ മായി.ad.325 കാലഘട്ടത്തിൽ nicaea council വിളിച്ച് കൂട്ടി റോമ സാമ്രാജ്യം ഭരിച്ചിരുന്ന Constantine ചക്രവർത്തി.Constantine ഒരു പൗലോസ് അനുഭാവി ആയിരുന്നു.318 മെത്രാപ്പോലീത്ത മാർ ആ സുന്നഹാധോസിൽ പങ്കെടുത്തു. അവരിൽ ബൂറിബാഗവും പൗലോസ് അനുഭാവികൾ. ഒടുവിൽ പൗലോസ് തിരുത്തിയ 4ബൈബിൾ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു. ഈ nicaea , ഗ ലാതിയാർ ലേഖനത്തിലെ ഗലാ തിയ, എല്ലാം ഇന്നത്തെ തുർക്കിയിൽ ആണ്. തുർക്കി ഈജിപ്റ്റ് ജോർദ്ദാൻ സിറിയ ലെബനോൺ മുതലായ ക്രിസ്ത്യൻ രാജ്യങ്ങൾ ഇസ്ലാമിൻ്റെ പതാക ഉയർത്തി.
യേശുവേ നന്ദി, വളെരെ ഉപകാരപ്പെട്ട ക്ലാസ്സ് ആയിരുന്നു
ആഴത്തിലുള്ള ദൈവ വചനങ്ങൾ നമ്മെ ശുദ്ധീകരിക്കുകയും, കർത്താവ് എന്താണ് ആഗ്രഹിക്കുന്നത് അത് മനസ്സിലാക്കി തരുകയും ചെയ്യും.
ഓരോരുത്തർക്കും കർത്താവ് കൃപകൾ നൽകിയിട്ടുണ്ട്.. ബ്രദറിന് ലഭിച്ച വരം വളരെ പേർക് ഉപകാരപ്പെടുന്നു. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.. 🤗
ബ്രദർ സുവിശേഷംപഠിക്കാൻ ബ്രദർ ന്റ ക്ലാസുകൾ വളരെ ഉപകാരം പെടുന്നു ❤
യേശുവേ നന്ദി
Really informative . God bless you.🙏
ലാസ്റ്റ് നിങ്ങൾ പറഞ്ഞത് വലിയ ഉപകാരമായി ഞാൻ വചനം കേൾക്കുമ്പോൾ വല്ലാത്ത പേടിയായിരുന്നു കർത്താവിന് മഹത്വം ആം മീം
യഥാർത്ഥ സുവിശേഷം... കൂടുതൽ ഷെമിച്ചു കിട്ടിയവൻ കർത്താവിനെ കൂടുതൽ സ്നേഹിക്കും എന്നു ഞാൻ മനസിലാക്കുന്നു.
വിശ്വാസം മൂലം രക്ഷ എന്ന കാര്യം നന്നായി മനസിലാക്കാൻ കഴിഞ്ഞു
Great message’Thank u bro for imparting great lessons.
Praise the lord Jesus!!🙏
പൊളിച്ചു അടക്കി 😀
Ahoodhar k matramalla sahotharaallavarkum veniyane appanayumammayeyum sahodharanlayum obashikentivannalum Anne anugamikkunnavan raksha pedum❤
Amen, praise the Lord
V. Good class
ഇത് കേൾക്കുന്നവർ സത്യം തിരിച്ചറിഞ്ഞുരു എങ്കിൽ . കർത്താവിൻ്റെ കൽപ്പനകൾ ന്യായപ്രമാണത്തിൻ്റെ തുടച്ചയായ "പൊരുൾ " ആണ്. അത് ചെയ്യുവാൻ നമ്മുക്ക് ഒരിക്കലും സാധിക്കില്ല." ന്യായപ്രമാണത്തിൻ്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവനും ശാപത്തിൻ കീഴാകുന്നു." ഗലാ: 3:10
ജാതികളുടെ അപ്പൊസ്തലനായ പൗലോസിലൂടെ കർത്താവ് നമ്മോട് പറഞ്ഞതാകുന്നു നമ്മുക്കുള്ള ഉപദേശം. = Romans T0 Philemon.
Good class 🙏🙏🙏🙏
Praise God ❤ may God bless you abaoundly brother
Thank you and god bless you🙏🙏
ആമേൻ...
ദൈവീക രക്ഷാ പദ്ധതി യുഗങ്ങളിലൂടെ , ദൈവ വചനത്തെ യഥാർത്ഥമായി വിഭാഗിച്ചു പഠിക്കുക , ഈ രണ്ടു വിഷയങ്ങളും ക്രൈസ്ത വരെന്നു നടിക്കുന്ന 99% പേർക്കും അറിയില്ല .
വിഭാഗിച്ചു പഠിക്കാൻ അറിയാത്തവരുടെ ഗതി മരണാനന്തരം എന്തായിരിക്കും.?
Praise the lord 🙏🏻🙏🏻🙏🏻
I totally agree with you
There is no concept of discipleship in the Pauline gospel
Paul never used the word disciples to the body of Christ
Discipleship is purely a kingdom program concept
Paul calls everyone as follow brethren
The title he gave are :
Apostle , prophet’s ( both are long gone ) Bishops , deacons and believers or fellow brothers in Christ
He never used the word disciples
Very important point to note
Because the middle wall is broken between jew and gentiles
🙏🙏🙏
Praise the Lord 🙏
🙏🙏Glory to god
Praise The Lord
നമുക്കുള്ളത് ആവശ്യത്തിൽ ഇരിക്കുന്നവർക്കു കൊടുത്താൽ മതിയാകും.
🎉🎉🎉🎉🥰❤️
Amen
Amen amen🙏🙏
🎉💞
Amen 🙏
paise God,
"ക്രിസ്തുവിങ്കൽ ഉള്ള വിശ്വസം മൂലം ദൈവം വിശ്വസിക്കുന്നവർക്ക് നൽകുന്ന നീതി " എന്നുവച്ചാൽ ക്രിസ്തു യേശുവിലുള്ള വിശ്വാസത്താൽ അവന്റെ കല്പനകൾ പാലിക്കാൻ പ്രാപ്തനാക്കിത്തീർത്ത നീതി എന്നാണ്. അല്ലാതെ കല്പനകൾ പാലിക്കാൻ നമുക്ക് കഴിയില്ല എന്നുള്ള തിരിച്ചറിവല്ല നമ്മെ ക്രിസ്തുവിന്റെ നീതിക്ക് യോഗ്യരാക്കുന്നത്. പഴയതാണെങ്കിലും പുതിയതാണെങ്കിലും ദൈവീക കല്പനകൾ പാലിക്കാതെ ആർക്കും നീതികരണം പ്രാപിപ്പാൻ കഴിയുകയില്ല.
നമ്മുടെ ജടത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണം പാലിച്ചു പാപത്തിന്റെയും, മരണത്തിന്റെയും പ്രമാണത്തിൽനിന്നും ഒഴിവുള്ളവരായിരിപ്പാൻ കഴിയാത്തത് കൊണ്ട് ദൈവം തന്റെ പുത്രനെ പാപ ജടത്തിന്റെ സാധൃശ്യത്തിലും നമ്മുടെ പാപം നിമിത്തവും അയച്ചു പാപത്തിന് അവന്റെ ജെടത്തിൽ ശിക്ഷ വിധിച്ചു. ( റോമർ 8:3 ).( പാപയാഗം ) എന്തിനു? അവന്റെ ആത്മാവിനെ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവർത്തിയാക്കേണ്ടത്തിനുതന്നെ. ( 8:4). എന്നുവെച്ചാൽ അവന്റെ ആത്മാവിൽ നടക്കുന്ന നാം കല്പനകൾ പാലിക്കാൻ പ്രാപ്തിയുള്ളവരായി തീർക്കുവാൻ എന്നാണ്.
നീ കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നവചനത്തിൽ ന്യായപ്രമാണത്തിന്റെ നിവർത്തി കാണാം ( റോമർ 13:8-10, മത്തായി 22: 37-40 ). " കൃപയാലല്ലോ നാം വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്, അതിനു പ്രവർത്തി കാരണമല്ല " എന്നു പറഞ്ഞിരിക്കുന്നു. നമ്മുടെ രക്ഷക്കായി ന്യായപ്രമാണത്തിന്റെ രക്ഷാകര പ്രവർത്തിയായ അഞ്ചു യാഗങ്ങളും യേശു ക്രൂശിൽ നിവർത്തിച്ചു നമ്മെ സ്വാതന്ത്രരാക്കി. അതിനുവേണ്ടി നമ്മുടെ ഒരു പ്രവർത്തിയും ആവശ്യമില്ല എന്നാണ്.
യേശുവിൽ വിശ്വസിക്കുകയും , സ്നാനം ഏൽക്കുകയും പിന്നെ അടിച്ചു പൊളിച്ചു ജീവിക്കുകയും ചെയ്യുന്ന ന്യൂ ജെൻ ക്രിസ്ത്യനിറ്റി ഇങ്ങനെയുള്ള ഉപദേശത്തിൽ നിന്നാണ് ഉണ്ടാകുന്നതു എന്നോർക്കുക. ഇതു നിക്കാലോവ്യ ഉപദേശമാണ്.
യേശുവിന്റെ ശിഷ്യന്മാരും, ആദ്യകാല വിശുദ്ധന്മാരും എല്ലാം ദൈവീക കല്പനകൾ പാലിച്ചവരും, യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ അനുസരിച്ചു ജീവിച്ചു രെക്ഷ പ്രാപിച്ചു എന്നുകാണുന്നു.
നിങ്ങൾക്ക് എല്ലാം ഉപേക്ഷിച്ചു, എല്ലാവരെയും ഉപേക്ഷിച്ചു ശിഷ്യനാകാൻ കഴിയാത്തത് കൊണ്ട് ശിഷ്യത്വം യെഹൂദനു സംവരണം ചെയ്തിട്ട് ഇതു യഹൂദ പശ്ചാത്തലമാണെന്ന് പറഞ്ഞാൽ മതിയോ ? അങ്ങനെയെങ്കിൽ " നിങ്ങൾ സകല ജാതികളോടും എന്നു പറഞ്ഞെതെന്തിനാണ്.
യെഹൂദരോട് മാത്രമായിരുന്നെങ്കിൽ യേശു ഗലീലയിൽ അയ്യായിരം പേർക്ക് അപ്പം കൊടുത്തു, രണ്ടു നാൾ കഴിഞ്ഞു ജാതീയ പട്ടണമായ ഡെക്കാ പോലീസിൽ നാലായിരം പേർക്കും അപ്പം കൊടുത്തതു, ജാതികൾക്കും സ്വർഗ്ഗീയ ഭക്ഷണത്തിനു അർഹതയുണ്ടെന്നല്ലേ കാണിച്ചത്. അതുപോലെ കനാന്യ സ്ത്രീയുടെ കുട്ടിയെ സൗഖ്യ മാക്കിയതും, പത്രോസിനെ ജതീയനായ കോർന്നൊല്യസിന്റെ ഭാവനത്തിലായച്ചതും, ആത്മാവിനെ കൊടുത്തതും എന്തിനാണ്?.
യേശു ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായിട്ടല്ല വന്നത് അതു പൂർത്തീകരിക്കുവാനാണ് വന്നത് എന്നോർക്കുക.
എനിക്ക് നിന്റെ കല്പനകൾ പാലിക്കാൻ കഴിയുന്നില്ല കർത്താവെ എന്നല്ല, നിന്റെ കല്പനകൾ പാലിക്കാൻ നിന്റെ ആത്മവിനാൽ എന്നെ ശക്തീകരിക്കണമേ എന്നാണ് ഒരു വിശുദ്ധന്റെ പ്രാർത്ഥന.
ഒരുവൻ യേശുവിൽ വിശ്വസിക്കുകയും എന്നാൽ ജഡത്തിൽ ബല ഹീനനും (പാപം സ്വഭാവം) ഉണ്ടെങ്കിൽ അവനു ലഭിക്കുന്ന നീതി വചനാടിസ്ഥാനിത്തിൽ എന്തായിരിക്കും.?
പിതാവിൽ പുത്രൻ എപ്രകാരം ആദി മുതൽ മറഞ്ഞിരുന്നുവോ അപ്രകാരം തന്നെ നാം രക്ഷിക്കപ്പെട്ട നാം ഓരോരുത്തരും ആദി മുതൽ പുത്രനിൽ മറഞ്ഞിരുന്നു,
വിശ്വാസം ആണ് എല്ലാത്തിനും ആധാരം, വിശ്വാസത്തിനു ആധാരം സ്വർഗ്ഗസ്ഥനായ പിതാവിന് വ്യക്തികളോട് ഉള്ള ആകർഷണം ആണ്, പിതാവിന് വ്യക്തികളോട് ആകർഷണം തോന്നുവാൻ ആധാരം പുത്രൻ ആയ യേശുക്രിസ്തു തന്നെ, പുത്രൻ ആയ യേശുക്രിസ്തു പിതാവിൽ ആദി മുതൽ നിലനിന്നു പുത്രനിൽ രക്ഷിക്കപ്പെടേണ്ട നാം ഏവരും മറഞ്ഞിരുന്നു
പിതാവിനു വൃക്തികളോടുള്ള ആകർഷണമോ? ഇതു എന്തൊരു ഫിലോസഫി?
Àmen
രാജ്രം തെറ്റ സുവിശേഷം യം ക്രപ ഉട സുവിശേഷം യം രട്ടും വേറേ വേറേ പഠിക്കുക
ഇതെന്തു ഭാഷയാണ് ?
😀😀
ഇങ്ങനെ പറഞ്ഞ പല പാസ്റ്റർമാരും ഇന്ന് മൾട്ടി ബില്യൺ ഡോളർ ന് ഉടമകൾ ആണ് എങ്ങനെ നിങ്ങൾക്ക് ഉള്ളത് എല്ലാം വിട്ടിട്ടു എന്നെ അനുഗമിക്കുക എന്ന് പ്രസംഗം നടത്തി അവരെക്കൊണ്ട് അവരുടെ സ്വർണ്ണം, അധികം ഉള്ള ഭൂമി ഇവ വിൽപ്പിച്ചു സ്വന്തം പോക്കറ്റിൽ അതിന്റെ ദശംശം വാങ്ങി billion doller പ്രിൻസിസ് ആവുന്ന പാസ്റ്റർമാർ പറയുന്നത് പോലെ നിങ്ങൾ പറയരുത്
തന്റെ കുരിശെടുത്ത് പിൻപറ്റുക എന്ന് യേശു പറഞ്ഞു. ഇവിടെ കുരിശ് എന്ന ത് കൊണ്ട് യേശു ഉദ്ദേശിച്ചതെന്താണ്?
Your hardships and struggles I think
ചുരുക്കത്തിൽ സഹോദരൻ പറയുന്നത് സമൂഹത്തിനോ,വ്യക്തികൾക്കോ നന്മ ചെയ്യാതെ ഞാൻ പാപിയാകുന്നു എന്നോടു ക്ഷമിയ്ക്കേണമേ എന്നു പറഞ്ഞാൽ എല്ലാം ഭംഗിയായി എന്നാണോ?.
ബ്രോ കൃപയിൽ ആശ്രയിക്കുക എന്നു പറഞ്ഞാൽ പാപം ചെയ്ൻ ഉള്ള ലൈസെൻസ് അല്ലാ.. കർത്താവിനെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കു ഒരിക്കലും പാപത്തിൽ നിലനിൽക്കാൻ കഴിയില്ല.. Automaticaly നന്മ ചെയ്ൻ ulla പ്രേരണ അവന്റ ഉള്ളിൽ എപ്പോഴും കാണും.. എന്നാ കർത്താവിന്റെ കല്പനകൾ പലതും നമ്മൾക്ക് പാലിക്കാൻ കഴിയാത്തവ ഉണ്ട്. അതിൽ പലതും ബ്രദർ ക്ലാസ്സിൽ example ആയിട്ട് പറഞ്ഞിട്ടുണ്ട്.. റിയലിസ്റ്റിക് ആയിട്ടുള്ള കാര്യങ്ങൾ ആണ് അദ്ദേഹം പഠിപ്പിക്കുന്നത്. വളച്ചൊടിച്ചു നടക്കാത്ത കാര്യങ്ങൾ അല്ലാ. ഇപ്പോൾ ഉള്ള വിശ്വാസികൾ സത്യം പറയുന്ന സുവിശേഷകരെ ആണ് സ്വീകരിക്കുന്നത്.. അല്ലാതെ കർത്താവിൽ വിശ്വസിച്ചാൽ അനുഗ്രഹം കിട്ടും എന്നു പറയുന്ന സുവിശേഷകരെ അല്ലാ.
വളച്ചൊടിച്ചു വളച്ചൊടിച്ചു പറയുന്ന 4 പേരുണ്ട് റീന അലക്സ്, ഷിബു പിടിയേക്കാൽ, ഈ ചാനൽ അവതാരകൻ, സാബു
നദീഷ്, അപ്പോൾ താങ്കൾ ആ വില കൊടുത്തു ശിഷ്യത്വം നില നിർത്തുന്നുണ്ടോ?
ലോകത്തിൽ ആമീഷ് ജനത എന്ന് ഒരു കൂട്ടർ ഉണ്ട്. ദയവയായി അവരെ യു ട്യൂബിൽ കാണുക: അവർ എങ്ങെനെ കഴിഞ്ഞ മുന്നൂറു വർഷമായി ജീവിക്കുന്നു എന്നു കൂടി മനസ്സിലാക്കുന്നത് നന്ന് ......... മനുഷ്യ പുത്രന്റെ വരവിൽ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ -::: ഇതും യേശുവിന്റെ വചനം തന്നെ ....തങ്ങളുടെ ഇരിപ്പിനെയും നിലപാടുകളെയും മുൻ നിർത്തി വചനം പങ്കുവെയ്കൽ അപകടരമല്ലെ : പാശ്ചത്യൻ ജനതയ്ക്കും ഇൻന്ത്യൻ ജനതയ്ക്കും രണ്ടുവിധ സുവിശേഷ പഠനം ആവശ്യമുണ്ടോ .... വചന പണ്ഡിതർ ചിന്തിക്കുക .........
Wrong class Anuuu
ഇദ്ദേഹത്തിന് പരിശുദ്ധത്മാവ് അന്യഭാഷ നാവിലൂടെ പറയുന്നത് ആ കാലഘട്ടത്തിൽ മാത്രമേ ഉള്ളു എന്ന് പറയുന്നു അങ്ങനെ ഉള്ള നിങ്ങൾ എന്തുകൊണ്ട് പറയുന്നില്ല യേശുക്രിസ്തുവിന്റെ ശിഷ്യൻ ആകാൻ ആഗ്രഹിക്കുന്നവർ സ്വന്തം ജീവനെ പകയിക്കണം എന്ന് ആ കാലഘട്ടത്തിൽ ബൈബിൾ എഴുതി തീർന്ന കാലഘട്ടം വരെയേ ഉള്ളു എന്ന് എന്തുകൊണ്ട് പറയുന്നില്ല, പറയില്ല താൻ അത് പറയില്ല കാരണം സ്വന്തം ആയി താൻ ഒന്നും പറയുന്നില്ലല്ലോ നീങ്ങൾ പറയുന്നത് മുഴുവൻ സാത്താൻ അപ്പച്ചന്റെ വാക്കുകൾ ആണല്ലോ നിങ്ങൾ ചെയ്യുന്ന പ്രവർത്തി ഒന്ന് ഓർത്തു നോക്കു, പരിശുദ്ധത്മാവ് നാവിൽ സംസാരിക്കുക ഇല്ല എന്ന് പറഞ്ഞ നിങ്ങൾ അങ്ങനെ ദൈവത്തോട് ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും അടുത്തവരെ ദൈവത്തിൽ നിന്നും തെറ്റിക്കുവാൻ കാരണം ആവും രണ്ടാമത് ഈ വീഡിയോ എടുത്ത് ഇട്ടത് മരണം,ഭൗതിക ജീവിതം മുഴുവൻ നശിപ്പിക്കണം എന്ന് പറഞ്ഞാൽ ആരും ഒരുവനും ക്രിസ്തുവിനെ ഈ നൂറ്റാണ്ടിൽ അനുഗമിക്കുക ഇല്ല ഈ വചനം സ്റ്റെപ് ബൈ സ്റ്റെപ് ആയി ആണ് പഠിപ്പേകേണ്ടത് കയറി വരും മുൻപ് മരണം മുൻപിൽ കണ്ടാൽ ആ വഴി യോഗ്യം എന്ന് ആരെങ്കിലും ചിന്തിക്കുമോ ആ വഴി ആരും സ്വീകരിക്കുകയും ഇല്ല, യേശുക്രിസ്തുവിനെ നന്നായി രുചിച്ചറിഞ്ഞു പരിശുദ്ധത്മാവ് ഉള്ള ഒരാൾക്കും കഴിയും യേശുക്രിസ്തുവിനെ രുചിച്ചറിഞ്ഞു പരിശുദ്ധത്മാവ് ലഭിക്കണം എങ്കിൽ എത്ര കാലഘട്ടം എടുക്കും എന്ന് നിങ്ങൾക്ക് അറിയാമോ, ഒരു കുഞ്ഞിന് ആദ്യമേ കട്ടി ഉള്ള ആഹാരം കൊടുക്കാമോ
ഞാൻ പഠിച്ചതിലും മനസ്സിലാക്കിയതിലും, ബൈബിൾ ന്യായപ്രമാണമോ, പുതിയനിയമമോ ജീവനുള്ള ശരീരം ഉള്ള ഒരു മനുഷ്യന് പോലും 50% പോലും ജീവിക്കാൻ കഴിയില്ല അങ്ങനെ ജീവിക്കണം എങ്കിൽ ഒരാൾ ഒറ്റയ്ക്ക് ഒരു ദീപിൽ പോയി താമസിച്ചാൽ പോലും ചിന്തകളിൽ ഉണ്ടാവുന്ന പാപത്തിൽ നിന്നും മോചിതൻ ആവുക ഇല്ല അത് നന്നായി അറിയാവുന്നതു കൊണ്ട് ആണ് യേശുക്രിസ്തു ക്രിസ്തു ക്രൂശീൽ മരിച്ചത്, അതുപോലെ പരിശുദ്ധത്മാവ് മനുഷ്യ ജാഡത്തിൽ വരുന്നതും
യേശുവിനെ(1) സ്നേഹിച്ചാൽ തന്നെത്താൻ തൃജിക്കും.ഈ ത്യാഗത്തിന്റെ അർത്ഥം തടസ്സമായി നിൽക്കുന്ന എല്ലാത്തിനെയുംതൃജിക്കുക.അങ്ങനെയുള്ളവർശിഷൃരാകും.
(2)വിശ്വസിച്ചു നിതൃജീവൻ പ്രാപിക്കുന്നവർ എല്ലാം തൃജിച്ചവരല്ല അവർ ഈ ലോകത്തിൽ മറ്റുള്ളവരെപ്പോലെ തന്നെ വൃതൃസ്ഥമായൊരു ദൈവത്തിൽ വിശ്വസിക്കുന്നു, .ആ മതത്തിന്റെ ഉപദേശങ്ങളെ അനുസരിക്കുന്നു.ഒരുവൻ കർത്താവായ യേശുവിനെ ഹ്രദയം കൊണ്ടു വിശ്വസിക്കുകയും വായ് കൊണ്ടു ഏറ്റു പറയുകയും ചെയ്താൽ രക്ഷിക്കപ്പെടും എന്നാണല്ലോ.

Jesus bless
Amen