ഇന്ന് റജബിലെ വെള്ളിയാഴ്ച രാവ്! ഇന്ന് 313 തവണ ഈ വചനം വീട്ടിലുള്ള ഒരാള്‍ ചൊല്ലി നോക്കൂ..!

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 733

  • @THANZEEL
    @THANZEEL  5 днів тому +70

    റജബ് മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2025/01/rajab-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @AnasAnas-r4d
      @AnasAnas-r4d 5 днів тому

      ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @SafeerSafeeratk
      @SafeerSafeeratk 5 днів тому

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 5 днів тому

      ഉസ്താദേഹൈറായ ജീവിതം കിട്ടാൻ ദുആ ചെയണെ🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 5 днів тому

      ആമീൻ

    • @SafiyaIbrahim-j5m
      @SafiyaIbrahim-j5m 5 днів тому

      Safiyaibrahimkutty

  • @razikpallakkal9228
    @razikpallakkal9228 5 днів тому +163

    ഇപ്പോൾ ആരൊക്കെയാണ് ഈ വീഡിയോ കാണുന്നത് അവർ ലൈക്ക് അടി 😃😃😃👍👍

  • @FaheemTp-c5n
    @FaheemTp-c5n 5 днів тому +29

    ഈ റജബ് മാസത്തിന്റെ ബർകത് കൊണ്ട് മക്കളെ നീ നല്ലവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ നാഥാ 🤲😢പഠിക്കാനുള്ള ഉന്നത വിജയം കൊടുക്ക് റബ്ബേ ആമീൻ 🤲

  • @BuruuuBurhan-ny1nx
    @BuruuuBurhan-ny1nx 5 днів тому +12

    മക്കൾ നല്ല സ്വാലിഹായ മക്കൾ ആവാൻ ദുഅ ചെയ്യണെ

  • @NazilNaziii
    @NazilNaziii 5 днів тому +5

    അൽഹംദുലില്ലാഹ് റജബ് മാസത്തിന്റെ ബർകത്ത് കൊണ്ട് മക്കൾ സോലിഹീങ്ങൾ ആവാൻ തു ആ ചെയ്യനെ പരീക്ഷ യിൽ വിജയം നൽകണേ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ തു ആ ചെയ്യനെ ഉപ്പാടെയും ഉമ്മാടെയും അസുഗം മാറാൻ തു ആ ചെയ്യനെ മരിച്ചു പോയവർക്ക് വേണ്ടിയും തു ആ ചെയ്യനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SarjeenaAfsal
    @SarjeenaAfsal 5 днів тому +13

    അൽഹംദുലില്ലാ ബിസ്മി കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ പെടുത്തണേ അള്ളാ

  • @juneethasalam7345
    @juneethasalam7345 5 днів тому +26

    🤲🤲🌹യാ അല്ലാഹ് ഉസ്താദിനും പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ആരോഗ്യത്തോടുകൂടിയ, ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ.🌹🤲🤲

  • @banijamkutty9748
    @banijamkutty9748 5 днів тому +22

    അല്ലാഹുവേ മുത്തു ഹബീബ് ചോദിച്ച എല്ലാ ഖൈറും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜🤲എല്ലാ ശർറിൽ നിന്നും കാവൽ നൽകണേ റബ്ബേ 💜🤲

    • @sulaikhazaka9510
      @sulaikhazaka9510 5 днів тому

      Allahuve mathu habeeb chodicha Ella Hyrum nngalakk nalkane rabbe❤❤ Ella shraillninnu kaaval nalkane rabbe❤❤

  • @shanibashihab2395
    @shanibashihab2395 5 днів тому +10

    മുത്ത് നബി യുടെ ചരത്ത് എത്താൻ vellathe കൊതിക്കുന്നു dua ചെയ്യണേ.ഈ majlisinte ബറകത്ത് കൊണ്ട് അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @juneethasalam7345
    @juneethasalam7345 5 днів тому +46

    🩵🤲🩵യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ'അവരുടെ യാത്രയിൽ ബറക്കത്ത് നൽകണേ ഒരുപോറൽ പോലും ഏൽക്കാതെ കാത്ത് സംരക്ഷിക്കണേ റണ്ടേ,🩵🤲🩵

  • @jameelahassan5408
    @jameelahassan5408 5 днів тому +23

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന സൂറത്തുൽ ഫാത്തിഹയുടെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ ശാരീരികമായ മാനസികമായ എല്ലാ പ്രയാസങ്ങൾക്കും അസുഖങ്ങൾക്കും ഷിഫ നൽകണേ.. ഖുർആൻ കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളുടെ ഉസ്താദിനെയും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲

  • @AbdulhameedHameed-v8g
    @AbdulhameedHameed-v8g 5 днів тому +11

    മക്കൾ ക്ക് പഠനത്തിൽ ശ്രദ്ധ ഉണ്ടാവാനും നിസ്കാരം നില നിർത്താനും ദുആ ചെയ്യണേ
    Veedundavan ദുആ cheyyane

  • @sabeenasiraj7102
    @sabeenasiraj7102 5 днів тому +19

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഈ മാസത്തിന്റെ ബറകത് കൊണ്ട് മുറാത് ഹാസിലാക്കണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @muhammadshafi8443
    @muhammadshafi8443 5 днів тому +12

    അൽഹംദുലില്ലാഹ്.🤲അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ നമ്മുടെ എല്ലാവരുടെയും. അസുഖങ്ങളും. മാറ്റിടേരെ. ട്ടെ.
    🤲

  • @sunithakoduvath4283
    @sunithakoduvath4283 5 днів тому +13

    അല്ലാഹുവേ 🤲💚🤲പരിശുദ്ധമായ റജബിലും ശഹബാനിലും ഞങ്ങൾക്ക് ധാരാളം ബർകത് നൽകി പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ ആമീൻ 🤲💚

  • @banijamkutty9748
    @banijamkutty9748 5 днів тому +9

    അല്ലാഹുവേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാകണേ റബ്ബേ 🤲🤲🤲💜

  • @juneethasalam7345
    @juneethasalam7345 5 днів тому +5

    💚💚 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയി' ലും ഞങ്ങളേയും '💚💚 ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനു എല്ലാ വിധ ബറക്കത്തു സന്തോഷവും നൽകട്ടെ.💚

  • @asharafalit6166
    @asharafalit6166 5 днів тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlathrahim7336
    @ramlathrahim7336 5 днів тому +1

    Alhamdulillah,,,,Alhamdulillah,,,,Alhamdulillah,,,AmeenAmeenAmeenyaRabbalAlamein,,,,,,DuakalilUlpeduthaneUsthade❤DUAVASIYYATHODEAlhamdulillah

  • @Suhara-qp9wf
    @Suhara-qp9wf 5 днів тому +1

    രോഗങ്ങൾ മാറാൻ ഉസ്താദ് ദുഃആ ചെയ്യണേ 🤲🤲🤲🤲🤲

  • @AminuVk-bj9jx
    @AminuVk-bj9jx 4 дні тому +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @juneethasalam7345
    @juneethasalam7345 5 днів тому +10

    🤲യാ അല്ലാഹ് പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲

  • @jasminnizar6670
    @jasminnizar6670 5 днів тому +72

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

    • @NazreenJalal
      @NazreenJalal 5 днів тому +3

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @SHANUFaisal-q6g
      @SHANUFaisal-q6g 5 днів тому +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @sajidsabith1064
      @sajidsabith1064 5 днів тому +1

      Aameen yarabbal aalameen

    • @shahinabeevi6560
      @shahinabeevi6560 5 днів тому +1

      Ameen

    • @rajlakader7514
      @rajlakader7514 5 днів тому +1

      Aameen

  • @nabeelnoufal5341
    @nabeelnoufal5341 4 дні тому

    റഹ്മനായ റബ്ബേ നീ ഞങ്ങളെ കാക്കണേ

  • @tmufeedha9300
    @tmufeedha9300 5 днів тому +10

    ഈ റജബ് മാസത്തിൻ്റെ ബർകത്ത് കൊണ്ട് അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തു മാപ്പാക്കട്ടെ ആമീൻ

    • @suharasageer9983
      @suharasageer9983 5 днів тому

      മകൻ ഹൈറിൽ ആകാൻ ദുആചെയ്യണേ

  • @sunithakoduvath4283
    @sunithakoduvath4283 5 днів тому +5

    🤲🤲🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @ramlak4120
    @ramlak4120 5 днів тому +5

    യാ അല്ലാഹ് ഞങ്ങളുടെ എല്ലാ ഹലാലായ മുറാത്കളെല്ലാം ഈ പുണ്യമാസത്തിന്റെ ബർകത് കൊണ്ട് ഹാസിലാക്കി തരണേ ആമീൻ യാറബ്ബൽ ആലമീൻ

  • @HaseenaSajeer-s8n
    @HaseenaSajeer-s8n 5 днів тому

    ഉസ്താദേ എൻ്റെ ശ്വാസംമുട്ടൽ മാറാൻ ദു: ആ ചെയ്യണേ

  • @banijamkutty9748
    @banijamkutty9748 5 днів тому +3

    ബിസ്മില്ലാഹി റഹ്മാനി റഹീം 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഈ ഇസ്മിന്റെ ബർകത്തു കൊണ്ട് എന്റെ കാൽ മുട്ട് വേദന മാറ്റി റാഹത് നൽകണേ 💜🤲എല്ലാവരുടെയും ചെറുതും വലുതും ആയ എല്ലാ രോഗങ്ങൾക്കും ശിഫ നൽകണേ റബ്ബേ 💜🤲

  • @sajimol8071
    @sajimol8071 5 днів тому

    Alhamdulillah Alhamdulillah alhamdulillah. Ameeen

  • @jameelahassan5408
    @jameelahassan5408 5 днів тому +5

    അൽഹംദുലില്ലാഹ് വില മതിക്കാൻ കഴിയാത്ത എല്ലാ നന്മകളും അമലുകളും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന് എല്ലാ വിധ ബറക്കത്തും ജീവിതത്തിൽ ഉടനീളം കൊടുക്കണേ അല്ലാഹ്.. ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ നന്മകളും കൊടുക്കണേ റബ്ബേ പടച്ചവന്റെ കാവലും രക്ഷയും സഹായവും സുരക്ഷിതത്വവും എന്നും എപ്പോഴും ഉണ്ടാകണേ അല്ലാഹ് ഇരുലോക വിജയവും കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @banijamkutty9748
    @banijamkutty9748 5 днів тому +1

    അല്ലാഹുവേ ഈ ക്ലാസും മജ്ലിസും ഞങ്ങളിലേക് എത്തിക്കുന്ന ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തും ദീര്ഗായുസും നൽകണേ അല്ലാഹ് 💜🤲അല്ലാഹുവേ ഒരുരോഗത്തിന്റെയും പ്രയാസങ്ങൾ കൊണ്ട് ഈ ക്ലാസ്സിനെ മുടക്കല്ലേ റഹ്മാനെ 🤲🤲

  • @ippu1431
    @ippu1431 5 днів тому +4

    ഹലാലായ മുറാദുകൾ ഹാസിലാക്കി തരണേ അള്ളാ aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ShamsuddeenShamsuddeen-y1y
    @ShamsuddeenShamsuddeen-y1y 5 днів тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് തൗഫീഖ് നൽകണേ അല്ലാഹുവേ ആമീൻ ആമീൻ

  • @Aysha-t5u
    @Aysha-t5u 5 днів тому +5

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲ഉസ്താദിന് ❤️ ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲🤲മഹത്വമേറിയ റജബ് മാസത്തിലെ പ്രഥമ വെള്ളിയാഴ്ച ദിനത്തിലെ നമ്മുടെ നന്മകൾ മാലാഖമാർ റബ്ബിന്റെ 🤲🤲 അടുക്കൽ എത്തിക്കുന്ന ദിനമാണ് റബ്ബേ 🤲🤲.അള്ളാഹുവേ 🤲🤲 കൂട്ടത്തിൽ നമ്മുടെ പ്രിയ ഉസ്താദിന്റെയും ❤️ പാവപ്പെട്ട നമ്മുടെയും രേഖകൾ ഉണ്ടാകണേ ആമീൻ 🤲🤲 توكلت علی الله

    • @IzwaRoohi
      @IzwaRoohi 5 днів тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @Aysha-t5u
      @Aysha-t5u 5 днів тому +1

      ആമീൻ 🤲🤲

  • @peerupeerumuhammad1981
    @peerupeerumuhammad1981 5 днів тому

    Alhamdulillah. Duaayilulpeduthaneusthade. 😭🕋🕋🕋🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 5 днів тому +4

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 😊🤲🏻🤲🏻🤲🏻

  • @ramlaaliii369
    @ramlaaliii369 5 днів тому +5

    അൽഹംദുലില്ലാ പന്ത്രണ്ടാം തീയതി ഉംറക്ക് പോവുകയാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ

    • @jameelahassan5408
      @jameelahassan5408 5 днів тому

      @@ramlaaliii369 അവിടത്തെ ദുആയിൽ ഞങ്ങളെ എല്ലാവരെയും കുടുംബത്തെയും ചേർക്കണേ മോളെ... എല്ലാവരുടെയും ഉംറ അല്ലാഹ് സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🕋🕋🤲

  • @Aysha-t5u
    @Aysha-t5u 5 днів тому +1

    🕋 ❤️അൽഹംദുലില്ലാ 🤲 ഒരുപാട് സന്തോഷം.യാ അള്ളാഹ് 🤲🤲ഹൃദയത്തിൽ പകർത്താനും ജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരുപാട് സന്ദേശമാണ് ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ നിന്നും നമുക്ക് ലഭിക്കുന്നത് അള്ളാഹുവേ 🤲🤲 നീ തന്ന നിഅമത്താണ്‌ നമ്മുടെ ഉസ്താദ് ഉസ്താദിനും❤️ ഫാമിലിക്കും ബറക്കത്തും ഇരുലോക വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲🤲 ഉസ്താദിനെ ❤️ റബ്ബ്🤲🤲 ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲

    • @Aysha-t5u
      @Aysha-t5u 5 днів тому

      ആമീൻ 🤲🤲

  • @mariyakutty3107
    @mariyakutty3107 5 днів тому +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ🤲 ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲🕋🕋🤲🕋🤲

  • @FaisalTk-b2u
    @FaisalTk-b2u 5 днів тому

    Ameen Ameen Ameen yeah rabble alameen

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 5 днів тому +11

    ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന മഹത്യായ ആയത്തി ന്റെ ബർക്കത്ത് കൊണ്ട് നമ്മളിലുള്ള എല്ലാ പ്രതിസന്ധികളും അല്ലാഹു നീക്കി തരട്ടെ

  • @banijamkutty9748
    @banijamkutty9748 5 днів тому +2

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്വടുത്തണേ റബ്ബേ, നമസ്കാരം നിലനിർത്തുന്ന,,,, മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ തമ്പുരാനെ ❤️❤️❤️❤️❤️

  • @abdurahmanraheem2094
    @abdurahmanraheem2094 5 днів тому +2

    മകൾ നന്നായി പഠിക്കാനും പരീക്ഷ യിൽ നല്ല മാർക്കോടെ പാസാവാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @subaidamoidutty9107
    @subaidamoidutty9107 5 днів тому

    Aameen Aameen

  • @Raseena-n8x
    @Raseena-n8x 5 днів тому +3

    Alhamdulillah alhamdulillah alhamdulillah alhamdulillah ameen summa aameen aameen ya rabbal alameen duail ulpeduthene usthad 🤲😊

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 5 днів тому +2

    അൽഹംദുലില്ലാഹി അൽഹംദുലില്ലാഹി അൽഹംദുലില്ലാഹി അൽഹംദുലില്ലാഹി അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲 അൽഹംദുലില്ലാഹി റബ്ബിൽ ഉസ്താദിനെ കുടുംബത്തിനും അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 5 днів тому +3

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ആത്മീയ മജ്ലിസിൽ വെച്ച് എല്ലാവരെയും കാണാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ.. അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും എപ്പോഴും നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @newrayan8287
    @newrayan8287 5 днів тому +2

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ദിവസവും ഞങ്ങളിലേക്ക് അറിവുകൾ എത്തിച്ചു നൽകുന്ന ഉസ്താദിന്നും കുടുംബത്തിനും സഹപ്രവർത്തകർക്കും ഇരുലോകവിജയം നൽകണേ നാഥാ 🤲🏻👍🏻❤️

  • @shareefashareefa7078
    @shareefashareefa7078 5 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲ഈ ദിവസത്തിന്റി ബർകത് കൊണ്ട് എല്ലാ ദോഷങ്ങളും പൊറുത്തു തരണേ 🤲🤲🤲എല്ലാ സല്ലാമത്തും നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @shajishajimon9215
    @shajishajimon9215 5 днів тому

    Alhamdhulillah Alhamdhulillahirabbil alameen🤲❤️👍

  • @banijamkutty9748
    @banijamkutty9748 5 днів тому +3

    ഉസ്താദേ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്വടുത്തണേ 🤲🤲💙💙

  • @kunjimonkunjimon4837
    @kunjimonkunjimon4837 5 днів тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 5 днів тому

    Alhamdulillah alhamdulillah alhamdulillah mashaallahh

  • @afiifa2679
    @afiifa2679 5 днів тому

    Allahuve. Usthathinte. Class kett. .ath pravarthikamakuvanum. Ella nilakum. Duniyavum. Ahiravum. Vijayam kittanum. Nee thowfeew. Cheyyane. Yaa. Allah

  • @jasminsulthana581
    @jasminsulthana581 5 днів тому

    അൽഹംനദുലില്ല. അൽഹംനദുലില്ല .അൽഹംനദുലില്ലാഹി റബ്ബിൽ ആലമീൻ.ഞാൻ ഓതി.ഉറപ്പായിട്ടും ഫലമുണ്ടായി.7.ദിവസം തുടർന്നു ഓതണഠ.അൽഹംനദുലില്ല. ,, 🤲🤲🤲.

    • @Ismu-c7f
      @Ismu-c7f 5 днів тому

      313 ആണോ 786 വട്ടമാണോ ചെയ്തത്

  • @SherinShabu-ib2ql
    @SherinShabu-ib2ql 5 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ്‌ ദുആയിൽ എന്നെയും കുടുംബത്തെയും ചെറുക്കനെ

  • @naseemanasi9421
    @naseemanasi9421 5 днів тому

    അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sabithmuhammed2407
    @sabithmuhammed2407 5 днів тому

    Aameen🤲🏻🤲🏻🤲🏻

  • @sajinamn9929
    @sajinamn9929 5 днів тому

    Alhamdulillah 🤲Alhamdulillah🤲Aameen🤲🤲🤲

  • @MuhammedFOUZ-l8h
    @MuhammedFOUZ-l8h 5 днів тому +2

    ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @mohddiyan9419
    @mohddiyan9419 5 днів тому

    Alhamdulillah, alhamdulillah, alhamdulillah orupaad arive paranchu tharunna usthadinu kirum barkathum allahu nalkattea ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiyamohammed382
    @safiyamohammed382 5 днів тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢

  • @shereefafaisal3475
    @shereefafaisal3475 5 днів тому +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @RIZWAN-n3m
    @RIZWAN-n3m 5 днів тому +3

    റബ്ബേ ജീവിതം എളുപ്പവും റാഹത്തും ആക്കി തരണമേ ആമീൻ🤲🤲🤲 മക്കളുടെ പഠിപ്പ് ഇക്കാൻ്റെ ജോലി ഞങ്ങളുടെ മനസ്സിൽ അതാവശ്യമായ കിടക്കാൻ വീട് ഇടക്കിടെ വരുന്ന രോഗങ്ങൾ മുറാദുകൾ എല്ലാം ഹൈറാക്കി റജബിൻ്റെയും തിങ്കളാഴ്ച ദിവസത്തിൻ്റെയും ബറകത്ത് കൊണ്ട്. സാധിച്ച് തരണമേ റബ്ബേ ആമീൻ🤲🤲🤲🤲 ഞങ്ങളുടെ മാനസിക ശാരീരിക എട ങ്ങേറുകൾ മാറണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲 മക്കളെ ഭർത്താവിനെ ഞങ്ങളെ ഹൈറിൻ്റെ സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമേ റബ്ബേ ആമീൻ🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 5 днів тому +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ബിസ്മിയുടെ യും ഫാത്തിഹ സൂറത്തിലെ യും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി റാഹത്ത് നൽകണേ അള്ളാ ദ ദുആ ഇൽ ചേർക്കണേ ഉസ്താദ് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും റഹ്മത്തും ബറക്കത്തും ചൊരിഞ്ഞു അനുഗ്രഹിക്കട്ടെ ആമീൻ

  • @RAFEEKANasar-f2w
    @RAFEEKANasar-f2w 5 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്രയോ ഉപകാരപ്രദമായ ഒരു അറിവാണ് ഉസ്താദ് പറഞ്ഞതെന്ന് ജനങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിന് ഒരു ഉത്തരം കിട്ടി നമ്മൾ വിഷമിച്ച് എന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഉസ്താദിന്റെ ക്ലാസും ആ വിലയേറിയ വചനങ്ങളും പറയുന്നത് എത്രയോ ജനങ്ങൾക്ക് ഉപകാരപ്രദമാണ് ഉസ്താദേ ഈ അറിവുകൾ ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും അല്ലാഹുതആല ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ഉസ്താദിന്റെ വിലയേറിയ മജിലിസിൽ എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം

  • @ayishashamla5805
    @ayishashamla5805 5 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @fathimabeevi_xy
    @fathimabeevi_xy 5 днів тому

    الحمد للله الحمدللله الحمدللله الله വേ ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും എല്ലാ വിശ്വാസികൾക്കും എല്ലാ ഖൈറുറും ബർക്കത്തും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ اامين اامين اامين يربلعالمين الحمد للله الحمدللله الحمدللله ،

  • @fathima6926
    @fathima6926 5 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ

  • @jameela4647
    @jameela4647 5 днів тому +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲

  • @sahla_yasmin
    @sahla_yasmin 5 днів тому +3

    അൽഹംദുലില്ലാഹ് ❤️എന്റെ മകൾ എക്സാം പാസ്സാകാൻ ദുആ ചെയ്യണേ ❤️ആമീൻ യാറബ്ബൽ ആലമീൻ ❤

  • @Srkcrazys
    @Srkcrazys 5 днів тому

    ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏼

  • @ruksalruksal9197
    @ruksalruksal9197 5 днів тому

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @safiapareeth
    @safiapareeth 5 днів тому +1

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @NazreenJalal
    @NazreenJalal 5 днів тому +1

    🤲الحمد الله🤲ദുആയിൽ ചേർക്കണേ ഉസ്താദ്

  • @Rukhiya-k6h
    @Rukhiya-k6h 5 днів тому +2

    രോഗം ശിഫ ആവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @balkeeshaleem2777
    @balkeeshaleem2777 5 днів тому +1

    Alhamdulillah mashallah 🤲🤲🤲 Ameen ya Rubbel alameen 🤲🤲🤲❤

  • @banazirnazeera5700
    @banazirnazeera5700 5 днів тому

    Alhamdulilla 🤲🏻🤲🏻🤲🏻Ameen 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 5 днів тому +1

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @jameelahassan5408
    @jameelahassan5408 5 днів тому

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ പുണ്യ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ട എല്ലാവരെയും കൂടി ദുആയിൽ ചേർക്കണേ ഉസ്താദ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @razelrauf1353
    @razelrauf1353 5 днів тому

    Yaa allah 🕋 🤲

  • @FidhaAidha
    @FidhaAidha 5 днів тому

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @MajeedSalman-l7s
    @MajeedSalman-l7s 5 днів тому

    അൽഹംദുലില്ലാഹ്. ബിസ്മില്ല. ദുആ വസിയ്യത്തോടെ ഉസ്താദ്

  • @Aysha-t5u
    @Aysha-t5u 5 днів тому

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲നമ്മുടെ ആലിമുൽ അല്ലാമായ പ്രിയ ഉസ്താദ് ❤️ ഇന്നത്തെ മജിലിസ്സിൽ പഠിപ്പി ച്ചത് പ്രകാരം ❤️ ബിസ്മില്ലാഹി റഹുമാനി റഹീം ❤️ആസ്വദിച്ചു ചൊല്ലാനും പടച്ച റബ്ബ് 🤲 ബിസ്മി എന്ന വജ്രായുധം എപ്പോഴും ഉപയോഗിക്കാനുള്ള തൗഫീഖ് നമുക്കെല്ലാവർക്കും അള്ളാഹു 🤲🤲 ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 5 днів тому

      ആമീൻ 🤲🤲🤲

  • @SiduSinu-r8s
    @SiduSinu-r8s 5 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shafeekhm8167
    @shafeekhm8167 5 днів тому +2

    അൽഹംദുലില്ല. ഈ മജ്ലിസ് ഞാൻ എന്നും കാണുന്നതും അതേമാതിരി ഉപയോഗപ്പെടുത്തുന്ന ആളാണ് എന്റെ ഉപ്പാന്റെ കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു കാഴ്ച കിട്ടാൻ ദുചെയ്യണേ .,

  • @attabipandari1675
    @attabipandari1675 5 днів тому +1

    Alhamdulillahi 🤲 alhamdulillahi 🤲 aameen 🤲

  • @malu3212
    @malu3212 5 днів тому

    ഉസ്താതെ. എന്നെയും എന്റെ കുടുബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @veruthey
    @veruthey 5 днів тому

    Alhamadulillah ustadinde vilappett Duail ulpeduthane 🤲🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 5 днів тому

    പോരിശ നിറഞ്ഞ രാപകലുകളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ ഉസ്താദേ 🥺

  • @ShafeenaSaleem
    @ShafeenaSaleem 5 днів тому +3

    Fathiha kond allahu enick rogam shifayakki thannu Alhamdulillah Alhamdulillah Alhamdulillah

  • @myjourney4397
    @myjourney4397 5 днів тому +1

    Usthade noorul anwar salath njan usthadhinta class kett aa velliyazcha rave 100 salath cholli pinneyum chollarund ippo enikk kanathe chollanariyam alhamdhulillah🤲🤲🤲 ente kayyil oru asugam undayirunn doctor kanichu mari veendu vannu matte kayyilum vannu orupad vishamathilayirunnu food okke indakubam arenkilum kanunnathin okk bundhimuttayirunnu alhamdhulillah aa salath cholliyathin shesham poornamayum mari alhamdhulillah ee class ennum nilanilkatte🤲🤲🤲aameen

  • @noorjaghan6102
    @noorjaghan6102 5 днів тому

    Alhamdulillah
    Marsha.Allah

  • @Vahida-fj6in
    @Vahida-fj6in 5 днів тому

    Ameen🤲🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 5 днів тому +1

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @jariyanajeem8937
    @jariyanajeem8937 5 днів тому

    ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @sahidaismayil8589
    @sahidaismayil8589 5 днів тому

    അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻

  • @Bushra-x5w
    @Bushra-x5w 5 днів тому

    Alhumdhulillah❤️❤️❤️👍👍

  • @newrayan8287
    @newrayan8287 5 днів тому +1

    വീടിന്റെപണി നടക്കുകയാണ് കടങ്ങളില്ലാതെ പൂ ർത്തിയവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻👍🏻❤️

    • @binuAnzil
      @binuAnzil 5 днів тому

      🤲enikum. Duhayilulpeduthene