ഞാൻ ക്രൈസ്തവനായത് എന്റെ അനുവാദത്തോടെയല്ല പക്ഷെ ഞാൻ ഹൈന്ദവനായതും ബി ജെ പി യിൽ യിൽ വിശ്വസിക്കുന്നതും എന്റെ മാത്രം ഇഷ്ടത്തോടയുമാണ്. 🇮🇳🇮🇳🇮🇳🔥🔥🔥🔥🔥 ജയ്... ജയ്... നരേന്ദ്രമോദിജി ജയ്... ജയ്..... ആദിത്യനാധ് യോഗിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💪🏻💪🏻💪🏻💪🏻👌🏻
കുംഭമേളയിൽ പങ്കെടുക്കുന്ന ഒരു ചെറു ജീവിക്കുപോലും അവിടെ ഒരു അപകടം സംഭവിച്ച് മരണം ഉണ്ടാകാതിരിക്കട്ടെ 🙏 എല്ലാവരെയും പരമേശ്വരൻ അനുഗ്രഹിക്കട്ടെ. ഹര ഹര മഹാദേവ.🙏
കിലോമീറ്റർ കണക്കെ കേരളത്തിലെ മുഴുവൻ ജനത്തിൻ്റെ ഇരട്ടി റോഡിൽ തിക്കിത്തിരക്കിയാൽ എന്താകും സംഭവിക്കുക . അത് കേരളക്കാർക്ക് ചിന്തിക്കാനാകില്ല. ഇത്രയല്ലേ സംഭവിച്ചൊള്ളൂ എന്നാശ്വസിക്കാം. കേരള ജനസംഖ്യ മൂന്നര കോടി ഇന്നലെ ത്രിവേണിയിൽ ഉണ്ടായിരുന്നതെ ന്നു പറയപ്പെടുന്നത് 5 കോടിയിലധികം. ബാക്കി മന്ദബുദ്ധിയല്ലാത്തവർ മാന്യമായി ചിന്തിച്ചു ഉത്തരം കണ്ടെത്തുക
സുനിൽ ജിയുടെയും മോഹൻദാസ്ജി യുടെയും നല്ല മനസ്സിനെ മാനിക്കുന്നു,നമ്മുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ചർച്ചയിലൂടെ സുരക്ഷ സംബന്ധമായ രഹസ്യങ്ങളെ പുറത്ത് വിടന്നത് സുരക്ഷിതമല്ല എന്ന് ഭാരതത്തിനെ സ്നേഹിക്കുന്ന ഓരോ ഭാരതീയനും വേണ്ടി വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
ആരെന്തു പറഞ്ഞാലും കുംഭമേളയ്ക്ക് ആളുകളെത്തും കാരണം അവിടെ ഈശ്വരന്റെ സാന്നിധ്യം ഉണ്ട് എന്ന് വിശ്വാസികൾ വിശ്വസിക്കുന്നു ആ മടിത്തട്ടിൽ മരണപ്പെട്ടാൽ അതും പുണ്യമാണെന്ന് വിശ്വസിക്കുന്നു വിശ്വാസത്തെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഒരുകാലത്ത് ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്നത് പഞ്ചാബ് ആയിരുന്നു. ഇന്ന് പഞ്ചാബ് മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഉത്തർപ്രദേശ് ആണ്. രണ്ടാം സ്ഥാനത്തേക്ക് മധ്യപ്രദേശ് വന്നിരിക്കുന്നു. മധ്യപ്രദേശിൽ ഇത്രയും അധികം കാർഷിക വളർച്ച ഉണ്ടാകുമെന്ന് ആരും തന്നെ കണക്കുകൂട്ടിയതല്ല. 12:45
1500 പേര് തിക്കും തിരക്കിലും പെട്ട് മരിച്ചതല്ല.... ഹജ്ജിന് പോകുന്ന ഭൂരിപക്ഷവും പ്രായമായ ആൾകാരാണ്... മക്കയിലെ കടുത്ത ചൂടിനെ തുടർന്നു രോഗം മൂർച്ഛിച്ചു ആണ് മരിച്ചത്....
2013 ഇൽ സമാജ്‌വാദി ഭരണകാലത്തു 39 പേരുടെ ജീവനെടുത്ത വിശ്വാസി ഹിന്ദു സമൂഹത്തിന്റെ തീർത്ഥാടനമായ കുംഭമേളയുടെ നേതൃത്വം ആർക്കായിരുന്നു...ഇന്ന് ജയിലിൽ കിടക്കുന്ന എസ് പി നേതാവ് അസം ഖാൻ...😌😌😌
നിലവിൽ ഗോവധം നിരോധിക്കപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും അത് നിരോധിച്ചത് കോൺഗ്രസ് സർക്കാരുകൾ ആയിരുന്നു. പക്ഷേ അത് ആരും തന്നെ ഓർമിക്കുന്നില്ല എന്നതാണ് സത്യം. 11:36
എന്നാൽ 1952 നെഹ്രു ലോകസ്ഭയിൽ പ്രസംഗിച്ചു..... "ഗോവധ നിരോധത്തിന് വേണ്ടി സമരം ചെയ്യുന്നവരെ തല്ലിയൊതുക്കണം. 5 മിനിറ്റ് പോലും വൈകരുത് എന്ന് എല്ലാ നിയമസഭകളോടും ഞാൻ ആവശ്യപ്പെടുന്നു. ആയതിന് ഇനിയൊരു നിർദ്ദേശം കാത്തിരിക്കേണ്ടതില്ല. "
ഇത്രയും ദിവസം കുംഭമേളയെന്നാൽ ഒരു മാല വിൽക്കാൻ വന്ന ഒരു സുന്ദരി പെൺകുട്ടിയും അവളുടെ ചുറ്റിലുമായിരുന്നു ക്യാമറ കണ്ണുകൾ. ഇന്ന് ഇപ്പോൾ അവർക്കു കിട്ടിയ ഒരു ഗോൾഡൻ ന്യൂസ് ആണ് ഇന്ന് കിട്ടിയത്. ഏഷ്യാനെറ്റ്, കൈരളി, മീഡിയ വൺ എല്ലാം സടകുടഞ്ഞെഴുന്നേറ്റു.
രാജ്യദ്രോഹികളായ, തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ അതു തെറ്റായ വാർത്തയാണെങ്കിൽ അവനെ നിയമപരമായി കൈകാര്യം ചെയ്തിരിക്കണം, ചെയ്തിരിക്കണം..... അവന്റെ അവസാന ജീവിത നാൾ വരേ മറക്കാത്ത സമ്മാനം നൽകിയിരിക്കണം ജയ് ഭാരത് 🙏🙏🙏🙏🙏
@@skmedia1520 "രാജ്യദ്രോഹികളായ, തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ അതു ..നിയമപരമായി കൈകാര്യം ചെയ്തിരിക്കണം, ചെയ്തിരിക്കണം....." ശരിയാണു. ലാത്തി ഫിറ്റ് ചെയ്യുന്ന വടയാർ സുനിൽ, ബുദ്ധിജീവി ചമയുന്ന പിന്തിരിപ്പൻ വങ്കൻ ടി ജി മോഹന്ദാസ് എന്നിവർ ഇളക്കുന്ന നുണകൾക്ക് എതിരെ നടപടി എടുക്കണം. രണ്ടുപേരുടെയും കോണകം ബിജെപി നേതാക്കന്മാർക്കും ഒരു കഷണം വീതം മോഡിക്കും യോഗിക്കും അയച്കു കൊടുക്കണം. ഇപ്പോൾ ജൗ ഹിന്ദ് പോയി ജയ് ഭാരത് ആയിരിക്കുന്നു! അടുത്തത് ജയ് കോണകം ജയ് ചാണകം ആയിരിക്കും!
I am an Orthodox Syrian Christian. All my neighbours are Hindus. More than 30 days in a year me and my family have food from their houses and they have from my house as well. Living amidst them, me and my family feels like we are in heaven. I Thank God for giving me such good and friendly neighbours 🎉❤
പ്രായം കൂടുമ്പോൾ തലച്ചോർ ചുരുങ്ങും.തലയോട്ടിയുടെ അകത്തു കൊട്ടതേങ്ങ കിടക്കുന്ന പോലത്തെ ഒരവസ്ഥ..ചിന്തിക്കുന്നതുൾപടെ എല്ലാ പ്രവർത്തികളെയും അതു ബാധിച്ചേക്കാം. ഖാർഗെയും വയസ്സായില്ലേ.?
Age is not important, "maturity is important factor" Elephant is biggest animal, very few (rarely) can find,matured enough. ie, Brain of a matured Idiot is, Better than the brain of a Immatured JENIUS.
ആയിരങ്ങൾ അവിടെ മരിക്കണേ എന്ന് ആഗ്രഹിക്കുന്ന ചാനലുകൾ ആണ് കേരളത്തിൽ ഉള്ളത്. അത് ഉണ്ടായില്ലല്ലോ എന്ന് വിഷമിച്ചു കഴിയുമ്പോൾ ആണ് barricade തകർന്നു എന്ന് കേട്ടത്. ഉടനെ മാപ്രകൾക്ക് തോന്നും വിധം എഴുത്തും തുടങ്ങി. ഖർഗേയുടെ പ്രശ്നം. നിങ്ങൾ രണ്ടുംൻപറയുന്നതല്ല അവനു അടിയാണ് അവശ്യം. 85 വയസായ രാഷ്ട്രദ്രോഹിക്ക് നാവിക്ക് നാലു ചവിട്ടു കൊടുത്താൽ അവന്റെ കഴപ്പ് മാറിക്കിട്ടും.
അട്ടിമറി? അതേ! സംശയമെന്താ? നെഹ്റു ആണു ഉത്തരവാദി! നെഹ്റു സ്വർഗ്ഗത്തിൽ നിന്നും ആസൂത്രണം ചെയ്തതാണീ ദുരന്തം. ഉടൻ തന്നെ യോഗി തന്നെ സ്വർഗ്ഗത്തിൽ പോയി നെഹ്റുവിനെ അറസ്റ്റ് ചെയ്യുന്നതായിരിക്കും ! സാക്ഷികളായി ഈ രണ്ടു കോണകവാലന്മാരും ഉണ്ടാകും!
@@mohanrajnair865 ടോപ്പിക്കിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ? ഇന്നലെ പെയ്ത മഴയിൽ ജനിച്ച ജാരസന്തതി പീറ മോഹൻ രാജ് നായരെ , നിന്റെ ആരെയൊ ഒക്കെയൊ ഏതോ കിഡാപ്പികൾ പിഴപ്പിച്ചതിനു നീ എന്നോട് തട്ടിക്കേറിയിട്ട് കാര്യമില്ല. എന്തു കിട്ടി പ്രതിഫലം? കാശോ ഗൾഫ് ഗോൾഡോ? ടോപ്പിക്കിനെ കുറിച്ചു കള്ളവെടി നായർക്ക് എന്തെങ്കിലും പറയാനുണ്ടോ?
40 പേർ ചവിട്ടേറ്റ് മരിച്ചു എന്ന് വെണ്ടക്ക അക്ഷരത്തിൽ വാർത്ത കൊടുത്ത മലയാള പത്രങ്ങളെക്കുറിച്ച് യോഗിയെ നിങ്ങൾ ഒന്ന് ഓർമ്മപ്പെടുത്തണം, അവരുടെ മഞ്ഞപ്പത്രങ്ങൾ മൊത്തം നിർത്തലാക്കാൻ മോഹൻജി പറയണം,
Very good debate. Indeed hot issue. Thank you ABC for taking up the hot issue. It is pretty sure that Shri Yogiji will handle these culprits/traitors/terrorists/jihadies appropriately.
യോജിയുടെ ദാരിദ്ര്യം മാറും ബട്ട് ഈ ദാരിദ്ര്യം മാറ്റാൻ വരുന്ന തുക അവിടെ വരുന്ന പാവപ്പെട്ട വിശ്വാസികളുടേതാണ്, ആ വിശ്വാസികളുടെ ദാരിദ്ര്യം മാറുമോ എന്നാണ് ചോദ്യം
ഭാരതത്തിൻറെ സംസ്‌കാരത്തിൻ്റെ ഭാഗമാണ് കുംഭമേള അതിനെ വിമർശിക്കുന്നവരുടെ ഉദ്ദേശശുദ്ധി സംശയിക്കണം. ലക്ഷകണക്കിന് കോടി രൂപ മാർക്കറ്റിൽ ഇറങ്ങുന്ന ഒരു സംഗമം കൂടി ആയത് കൊണ്ട് വിമർശനം സ്വഭാവികമായി ഉണ്ടാകും.കേരളത്തിലും ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കണം. പണം ഒഴുകിവരും നാട് സമൃദ്ധിയിലേക്കെത്തും. നാനാജാതി മതസ്ഥർക്ക് അത് പ്രയോജനപ്പെടും ജയ് ഹിന്ദ്
Njan aa samayath spotill undairuna vayakti annu ningal paryuna pole alla kariyagal marichu ennullath sathyam ee samayam vare njan evideyanu ningal paranja ghatill njan kulichu but eppol pattila
അവിടുത്തെ കുറവുകളും കുറ്റങ്ങളും പറയാൻ ഏഷ്യാനെറ്റിന് എന്താ താൽപര്യം 10 സ്ത്രീകൾ മരണപ്പെട്ടു എന്നാണ് വിവരം... വലിയ എന്തോ സംഭവമാണ് എന്നാണ് PG യുടെ വിചാരം 😅😅😅
@@ExposePseudos അങ്ങിനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അയാളെ പൂട്ടുക തന്നെ ചെയ്യണം. വ്യാജ വാർത്തകൾ പരത്തി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു അവരുടെ narrative ഉണ്ടാക്കുന്നത് ജനം തിരിച്ചറിയും അവർക്കെതിരെ നടപടി ഉണ്ടാകും.🙏🏻🇮🇳
TG sir ഞാൻ ഹൈന്ദവ സാംസ്കാരികത കഴിയുന്നതും ജീവിതത്തിൽ പിൻതുടരുന്ന വ്യക്തി ആണ്. കുംഭമേള; കാശി; അയോഡിയാ യാത്ര കഴിഞ്ഞു വീട്ടിൽ എത്തി. കാശി വിശ്വനാഥ ക്ഷേതത്തിനു അടുത്ത് ഉള്ള മോസ്‌ക്ന്റ ചരിത്രവും; ഇപ്പോൾ ഉള്ള ലീഗൽ നിലപാട് എന്ത് ആണ് എന്ന് ഒരു വീഡിയോ ചെയ്യാമോ. നന്ദി
Thank You , ABC Malayalam News for the current truthful news presented to the world, especially for Malayalies of NA. Of-course, it's a very pleasant opportunity to see you both as the presenters of the ABC Malayalam News .
ഇത്രയും വളരെ നന്നായി നടക്കുന്ന കുംഭ മേള യെ അട്ടി മറിക്കാൻ ശ്രമിച്ച ഒരുത്തനെയും വെറുതെ വിടരുത് നമ്മുടെ ഭാരത സംസ്കാരത്തെ യാണ് ഇവർ അട്ടിമറി ക്കുന്നതു .പപ്പുവും ടീമും ഇതിൻ്റെ പിന്നിൽ ഉണ്ടാകാം
Yes Sir's, found very rare news or there is no big news about Kumbamela in malayalam tv news channels. I also wondering why it is like this. But yestrday when stampede happened that time all malayalam news channels were showing it.
ഞാനും കുഭമേളക്ക് പോകുന്നുണ്ട് , പോയി പ്രാർത്ഥിക്കണം...🙏 അത് എന്റെ വലിയ ഒരു അഗ്രഹമാണ്.ഈ മാസം February - 15 ന് പുറപ്പെടണം എന്ന് വിചാരിക്കുന്നു..(PTA Dist.
മഹാകുംഭമേളയുടെ അവസാനനാളുകളിൽ ഭാരതത്തിൽ കടന്നുകൂടിയിരിക്കുന്ന അധർമികൾക്കെതിരെ പുതിയൊരു vanishing ന് തുടക്കമാവും. സനാതനമല്ലാത്ത ഒന്നിനും യാതൊരു സ്ഥാനവുമനുവദിക്കില്ല.
👍👍👍♥️♥️♥️
തോൽപ്പിക്കാനാകില്ല മക്കളെ യോഗി ജിയെ !
അദ്ദേഹം ആൺകുട്ടിയാണ് ! 💪🔥
ഞാൻ ക്രൈസ്തവനായത് എന്റെ അനുവാദത്തോടെയല്ല പക്ഷെ ഞാൻ ഹൈന്ദവനായതും ബി ജെ പി യിൽ യിൽ വിശ്വസിക്കുന്നതും എന്റെ മാത്രം ഇഷ്ടത്തോടയുമാണ്. 🇮🇳🇮🇳🇮🇳🔥🔥🔥🔥🔥 ജയ്... ജയ്... നരേന്ദ്രമോദിജി ജയ്... ജയ്..... ആദിത്യനാധ് യോഗിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💪🏻💪🏻💪🏻💪🏻👌🏻
chee, how silly
😂😂
ഇതിപ്പോ കുംഭമേളയുമായി എന്താ ബന്ധം 😄
@@west-d3kബന്ധം വേണമെന്ന് എന്തിനാ വാശി?
❤❤❤❤❤
കുംഭമേളയിൽ പങ്കെടുക്കുന്ന ഒരു ചെറു ജീവിക്കുപോലും അവിടെ ഒരു അപകടം സംഭവിച്ച് മരണം ഉണ്ടാകാതിരിക്കട്ടെ 🙏
എല്ലാവരെയും പരമേശ്വരൻ അനുഗ്രഹിക്കട്ടെ.
ഹര ഹര മഹാദേവ.🙏
Satyam....
സുഡുക്കൾ കാര്യമായ പ്രാധാന്യം കൊടുക്കാൻ വഴികുറവാണ് ഹജ്ജ് തീർത്താടകർ ഏത് കൊല്ലമാണ് മരിക്കാത്തത്..
ആർക്കും ജീവഹാനി സംഭവിക്കാതിരിക്കട്ടെ മഹാദേവാ🚩🚩🚩
കുംഭമേള അട്ടിമറിക്കാൻ ചിന്തിച്ചവർക്കു പോലും ദുഃസ്സഹമാവും ഭാവിയിൽ ...🔥🔥🔥
😂
മൈര്ർ 😂
മുട്ട വെളിയിൽ aattel😂😂😂😂
നമഃ ശിവായ
ആർക്കും വലിയ പരുക്ക് ഉണ്ടാകാതെ ഇരിക്കണേ എന്ന് മാത്രമാണ് എന്റെ പ്രാർദ്ധന🙏🙏🙏🙏🙏🙏
ഹര ഹര മഹാ ദേവാ 🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥
കഞ്ചാവ് വലിക്കുന്ന ശിവനാണോ നിന്റെ ദൈവം ? 😅
ആറു വയസ്സുള്ള പെൺകുട്ടിയെ കല്യാണം കഴിക്കാൻ "പണ്ണാൻ "അനുവാദം കൊടുത്ത തള്ളാഹു ആരാണ് സഹോ... 🤮🤮🤮@@MadhuMadhu-uo2oq
30 per marichu
Poda.myara.ninte.thantha.onnulluvenkil.nereva@@MadhuMadhu-uo2oq
@@MadhuMadhu-uo2oqnee.kundante.alla.allankil.+.ala.aranankilum.nereva
കുംഭമേളയിൽ നിന്ന് ഒരു നെഗറ്റീവ് വാർത്ത കേൾക്കാൻ കാതോർത്തിരുന്ന കേരളമാമകൾക്ക് സന്തോഷമായി.
Innu mama jihadi mediakalude azhinjatam undo
❤❤❤❤
Entho santhosham.... Ithra crowd evide lokath undayittundu.... Stampede swabhavikam
Sathiyam 👌
കിലോമീറ്റർ കണക്കെ കേരളത്തിലെ മുഴുവൻ ജനത്തിൻ്റെ ഇരട്ടി റോഡിൽ തിക്കിത്തിരക്കിയാൽ എന്താകും സംഭവിക്കുക . അത് കേരളക്കാർക്ക് ചിന്തിക്കാനാകില്ല. ഇത്രയല്ലേ സംഭവിച്ചൊള്ളൂ എന്നാശ്വസിക്കാം. കേരള ജനസംഖ്യ മൂന്നര കോടി ഇന്നലെ ത്രിവേണിയിൽ ഉണ്ടായിരുന്നതെ ന്നു പറയപ്പെടുന്നത് 5 കോടിയിലധികം. ബാക്കി മന്ദബുദ്ധിയല്ലാത്തവർ മാന്യമായി ചിന്തിച്ചു ഉത്തരം കണ്ടെത്തുക
രാവിലെ തൊട്ട് മനസ്സ് വല്ലാതെ ആണ്. ആരും മരിച്ചിട്ടില്ല എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു🙏
പത്രമാധ്യമങ്ങൾ എത്രതന്നെ ഭയപ്പെടുത്തി യാലും അവിടെ വരുന്ന ജനക്കൂട്ടത്തിന് ഒരുകാലത്തും കുറവ് വരില്ല. 8:49
Athe ഇവിടുന്നു ആരും പോയില്ലെങ്കിലും അവിടെ ആൾക്കാർ വരും
North Indians will never listen to Mama gossips
@@krishnajasreezbetter no one goes from here and spoil that
സുനിൽ ജിയുടെയും മോഹൻദാസ്ജി യുടെയും നല്ല മനസ്സിനെ മാനിക്കുന്നു,നമ്മുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ചർച്ചയിലൂടെ സുരക്ഷ സംബന്ധമായ രഹസ്യങ്ങളെ പുറത്ത് വിടന്നത് സുരക്ഷിതമല്ല എന്ന് ഭാരതത്തിനെ സ്നേഹിക്കുന്ന ഓരോ ഭാരതീയനും വേണ്ടി വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു.
ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
ആരെന്തു പറഞ്ഞാലും കുംഭമേളയ്ക്ക് ആളുകളെത്തും കാരണം അവിടെ ഈശ്വരന്റെ സാന്നിധ്യം ഉണ്ട് എന്ന് വിശ്വാസികൾ വിശ്വസിക്കുന്നു ആ മടിത്തട്ടിൽ മരണപ്പെട്ടാൽ അതും പുണ്യമാണെന്ന് വിശ്വസിക്കുന്നു വിശ്വാസത്തെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല ഓം നമശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഞാൻ കൃസ്ത്യാനിയാണ്. പക്ഷെ ബിജെപി ക്ക് മാത്രമേ വോട്ട് ചെയ്യു.
എന്താ ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യാൻ പാടില്ലെന്നുണ്ടോ....
Nee bjp kumarhramy oru cheyav
Ninaku oru mantri aavanulla yogyada undu go ahead
Kasa
My Christian family full vote Bjp💪🧡 ke aanu👍
ഹർ ഹർ മഹാദേവാ. ഓം ശാന്തി 🙏
ഒരുകാലത്ത് ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്നത് പഞ്ചാബ് ആയിരുന്നു. ഇന്ന് പഞ്ചാബ് മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഉത്തർപ്രദേശ് ആണ്. രണ്ടാം സ്ഥാനത്തേക്ക് മധ്യപ്രദേശ് വന്നിരിക്കുന്നു. മധ്യപ്രദേശിൽ ഇത്രയും അധികം കാർഷിക വളർച്ച ഉണ്ടാകുമെന്ന് ആരും തന്നെ കണക്കുകൂട്ടിയതല്ല.
12:45
Punjabis are doing farming in Canada and Australia and funding Khalistan movement
🙏 ജനക്കൂട്ടം അധികമാകുമ്പോൾ ഇതെല്ലാം സംഭവിക്കുമായിരിക്കും 🙏 . കഴിഞ്ഞ വർഷം മക്കയിലും 1500 ഓളം പേര് മരിച്ചിരുന്നു 🙏
Athusamnathykkulla.muryyandyparypadyyalle.
Athu heat wave kaaranam alle
1500 പേര് തിക്കും തിരക്കിലും പെട്ട് മരിച്ചതല്ല.... ഹജ്ജിന് പോകുന്ന ഭൂരിപക്ഷവും പ്രായമായ ആൾകാരാണ്... മക്കയിലെ കടുത്ത ചൂടിനെ തുടർന്നു രോഗം മൂർച്ഛിച്ചു ആണ് മരിച്ചത്....
2013 ഇൽ സമാജ്‌വാദി ഭരണകാലത്തു 39 പേരുടെ ജീവനെടുത്ത വിശ്വാസി ഹിന്ദു സമൂഹത്തിന്റെ തീർത്ഥാടനമായ കുംഭമേളയുടെ നേതൃത്വം ആർക്കായിരുന്നു...ഇന്ന് ജയിലിൽ കിടക്കുന്ന എസ് പി നേതാവ് അസം ഖാൻ...😌😌😌
U P സർക്കാരും കേന്ദ്ര സർക്കാരും പരമാവധി ജാഗ്രത പാലിയ്ക്കുക തന്നെ വേണം
അട്ടിമറി? അതേ! സംശയമെന്താ? നെഹ്റു ആണു ഉത്തരവാദി! നെഹ്റു സ്വർഗ്ഗത്തിൽ നിന്നും ആസൂത്രണം ചെയ്തതാണീ ദുരന്തം.
ഏഷ്യാനെറ്റിലെ p g suresh കുമാറിനെതിരെ നടപടി എടുക്കുക
👍
അവൻ സ്ഥിരീകരണമില്ലാതെ മരിച്ചവരുടെ എണ്ണം വരെ പറഞ്ഞ് ഭീതി പരത്താൻ ശ്രമിക്കുന്നുണ്ട്.
Enthina, veuthe avanu mileage kodukkunnathu
Onnum nadakkilla evide
Evidam poyi
AAA nnarreeneee pokkañam
പോയ വന്ന എൻ്റെ സുഹൃത്തുകൾ പറയുന്നത്! ആ സ്ഥലം മറ്റ് ഒരു ലോകമാണ് എന്നാണ്. Total Safe ആണ് food, Accomdation + സുചികരണം എല്ലാം ഭംഗിയായി നടക്കുന്നു
അത് ഒരു പ്രതേക ലോകം തന്നെ യാണ് അവിടെ യുള്ള ഹിന്ദു മത സന്യാസി മാർ ആരും വസ്ത്രം ധരിക്കാറില്ല
@@MuhammedalikolakkadanOru kattarabi cheythath pole Balikaye bhogikkukayum, Valarthu makante bharyaye swanthamakkukayum cheythillallo
അത് അറിയാൻ അവിടെ പോകണ്ട 😄ഇവിടെ ഇരുന്നു കണ്ടാൽ മതി
പ്രയാഗ്‌രാജിൽ കുംഭമേള... പ്രബുദ്ധ കേരളത്തിലെ കുത്തിത്തിരുപ്പു മാപ്രാകൾക്കു കുരുപൊട്ടൽ മേള..
കോൺഗ്രസ്സ് എന്ന പാർട്ടി ഭാരതത്തിന് വേണ്ട....👈🏻👈🏻😏
ഇതിലും കോൺഗ്രസ് ആണോ കുറ്റം 😄😄😄അവിടെ ഭരിക്കുന്നത് ബിജെപി ആണ് മോനെ
❤❤❤❤❤
Khangress always acts against
India and Hindus from the time of Methan Nehru and ind
ipendence.
Pottaaa 30 people death
@@ashokgopinathannairgopinat1451 അത് മനുഷ്യർ തീരുമാനിക്കും 😄😄ചാണകം തിന്നുന്നവർക് എന്ത് ഭാരതം 😄😄😄
നിലവിൽ ഗോവധം നിരോധിക്കപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും അത് നിരോധിച്ചത് കോൺഗ്രസ് സർക്കാരുകൾ ആയിരുന്നു. പക്ഷേ അത് ആരും തന്നെ ഓർമിക്കുന്നില്ല എന്നതാണ് സത്യം.
11:36
പക്ഷെ അതിന്റെ പേരിൽ കോൺഗ്രസ്സ് ആരെയും കൊന്നിട്ടില്ല
ബി ജെ പി ആരെ കൊന്നു@@west-d3k
But not implemented effectively by congress
എന്നാൽ 1952 നെഹ്രു ലോകസ്ഭയിൽ പ്രസംഗിച്ചു.....
"ഗോവധ നിരോധത്തിന് വേണ്ടി സമരം ചെയ്യുന്നവരെ തല്ലിയൊതുക്കണം. 5 മിനിറ്റ് പോലും വൈകരുത് എന്ന് എല്ലാ നിയമസഭകളോടും ഞാൻ ആവശ്യപ്പെടുന്നു. ആയതിന് ഇനിയൊരു നിർദ്ദേശം കാത്തിരിക്കേണ്ടതില്ല. "
രാഹൂളൻ ഗാന്ധീടെയും സോറോസിന്റെയും കുമ്പമേള strategy എന്താണെന്നറിയെണം.
അതിൽ തൊടില്ല. തൊട്ടാൽ പൊള്ളും എന്ന് അറിയാം. അത് കഴിഞ്ഞ് എന്തെങ്കിലും കൊണ്ട് വരും
ആരും മരിക്കാതിരിക്കട്ടെ. തിരക്ക് കൂട്ടാതെ എവിടെയെങ്കിലും ജനങ്ങൾക്ക് മുങ്ങി പോയിക്കൂടെ
ഇതു പോലെ പത്ത് യോഗി മാർ പത്തു സംസ്ഥാനത്തു ഭരിച്ചാൽ നമ്മൾ സ്വർഗ്ഗത്തിൽ പോലെ ആയേനെ, ഹൂറി സ്വർഗം അല്ലാട്ടോ
Kerala will get destroyed under communist and congress. No job available for today’s youth there
ഇതുവരെ കുംഭമേള അറിയാതിരുന്ന ഏഷ്യാനെറ്റിന് ഇന്ന്രാവിലെ മുതൽ വലിയ ആവേശമാണ്.
100% correct
അതെ. എല്ലാ മാപ്രകളും കൂടിയിട്ടുണ്ട്
അപ്പോ അതും നല്ലതിന്. അവർ മറച്ചു വെക്കാൻ ശ്രമിച്ചത് ഇപ്പൊ പുറത്ത് വന്നില്ലേ..
🙏🙏🙏 ഓം നമശിവ🙏🙏🙏
ഇത്രയും ദിവസം കുംഭമേളയെന്നാൽ ഒരു മാല വിൽക്കാൻ വന്ന ഒരു സുന്ദരി പെൺകുട്ടിയും അവളുടെ ചുറ്റിലുമായിരുന്നു ക്യാമറ കണ്ണുകൾ. ഇന്ന് ഇപ്പോൾ അവർക്കു കിട്ടിയ ഒരു ഗോൾഡൻ ന്യൂസ് ആണ് ഇന്ന് കിട്ടിയത്. ഏഷ്യാനെറ്റ്, കൈരളി, മീഡിയ വൺ എല്ലാം സടകുടഞ്ഞെഴുന്നേറ്റു.
Fool. Media one is not responsible for this tragedy! Neithr Asianet.
രാജ്യദ്രോഹികളായ, തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ അതു തെറ്റായ വാർത്തയാണെങ്കിൽ അവനെ നിയമപരമായി കൈകാര്യം ചെയ്തിരിക്കണം, ചെയ്തിരിക്കണം..... അവന്റെ അവസാന ജീവിത നാൾ വരേ മറക്കാത്ത സമ്മാനം നൽകിയിരിക്കണം
ജയ് ഭാരത്
🙏🙏🙏🙏🙏
@@skmedia1520 "രാജ്യദ്രോഹികളായ, തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ അതു ..നിയമപരമായി കൈകാര്യം ചെയ്തിരിക്കണം, ചെയ്തിരിക്കണം....."
ശരിയാണു. ലാത്തി ഫിറ്റ് ചെയ്യുന്ന വടയാർ സുനിൽ, ബുദ്ധിജീവി ചമയുന്ന പിന്തിരിപ്പൻ വങ്കൻ ടി ജി മോഹന്ദാസ് എന്നിവർ ഇളക്കുന്ന നുണകൾക്ക് എതിരെ നടപടി എടുക്കണം. രണ്ടുപേരുടെയും കോണകം ബിജെപി നേതാക്കന്മാർക്കും ഒരു കഷണം വീതം മോഡിക്കും യോഗിക്കും അയച്കു കൊടുക്കണം.
ഇപ്പോൾ ജൗ ഹിന്ദ് പോയി ജയ് ഭാരത് ആയിരിക്കുന്നു! അടുത്തത് ജയ് കോണകം ജയ് ചാണകം ആയിരിക്കും!
As a Christian I really love Hindus.
Are your neighbours hindus...
@@Commonman-p1hyes we are one
അങ്ങ് ക്രിസ്ത്യൻ ആയ ഹിന്ദു ആണ്
I am an Orthodox Syrian Christian. All my neighbours are Hindus. More than 30 days in a year me and my family have food from their houses and they have from my house as well. Living amidst them, me and my family feels like we are in heaven. I Thank God for giving me such good and friendly neighbours 🎉❤
@@samdaniel2061 really we are Christians
So glad to lisren to T.G Sir.I felt that its long since I met T.G Sir and Sunilji together.❤❤❤🎉🎉🎉🙏🏻🙏🏻🙏🏻
പ്രായം കൂടുമ്പോൾ തലച്ചോർ ചുരുങ്ങും.തലയോട്ടിയുടെ അകത്തു കൊട്ടതേങ്ങ കിടക്കുന്ന പോലത്തെ ഒരവസ്ഥ..ചിന്തിക്കുന്നതുൾപടെ എല്ലാ പ്രവർത്തികളെയും അതു ബാധിച്ചേക്കാം.
ഖാർഗെയും വയസ്സായില്ലേ.?
Age is not important,
"maturity is important factor"
Elephant is biggest animal, very few (rarely) can find,matured enough.
ie, Brain of a matured Idiot is, Better than the brain of a Immatured JENIUS.
എൻ്റെ ഏട്ടൻ ആസമയം അവിടെ മുങ്ങിയിരുന്നു. ഇവർ പറയുന്ന അത്ര പ്രശ്നം ഇല്ല ഞങ്ങൾ രാവിലെ 8 മണിക്ക് ഏഷ്യാനെറ്റിലെ വാർത്ത കണ്ടു പേടിച്ചാണു വിളിച്ചത്.
ഇതൊന്നും വലിയ കാര്യം ആക്കില്ല.. കുംഭമേള big success ആയി കഴിഞ്ഞു 🙏🙏🙏
Kharge യുടെ പ്രസ്താവന ക്കും ഈ apakadathinum എന്തെങ്കിലും connection ഉണ്ടാവുമോ?
കാത്തിരിക്കൂ യോഗിയില്ലേ?
കരി നാക്കായിരിക്കും ആ കിളവന്റെ
കുംഭമേളകലക്കാനും പരാജപ്പെടുത്താനും രാജ്യത്തിനകത്തും പുറത്തും വലിയ സംഘങ്ങൾ പ്രവർത്തിക്കുന്നു .....
അട്ടിമറി ആകാൻ ആണ് സാധ്യത, കോൺഗ്രസ് /അഖിലേഷ്? ഇതിൽ ഈ പാർട്ടികളുടെ ആൾകാർ ഉണ്ടാകും
ആയിരങ്ങൾ അവിടെ മരിക്കണേ എന്ന് ആഗ്രഹിക്കുന്ന ചാനലുകൾ ആണ് കേരളത്തിൽ ഉള്ളത്. അത് ഉണ്ടായില്ലല്ലോ എന്ന് വിഷമിച്ചു കഴിയുമ്പോൾ ആണ് barricade തകർന്നു എന്ന് കേട്ടത്. ഉടനെ മാപ്രകൾക്ക് തോന്നും വിധം എഴുത്തും തുടങ്ങി. ഖർഗേയുടെ പ്രശ്നം. നിങ്ങൾ രണ്ടുംൻപറയുന്നതല്ല അവനു അടിയാണ് അവശ്യം. 85 വയസായ രാഷ്ട്രദ്രോഹിക്ക് നാവിക്ക് നാലു ചവിട്ടു കൊടുത്താൽ അവന്റെ കഴപ്പ് മാറിക്കിട്ടും.
അട്ടിമറി? അതേ! സംശയമെന്താ? നെഹ്റു ആണു ഉത്തരവാദി! നെഹ്റു സ്വർഗ്ഗത്തിൽ നിന്നും ആസൂത്രണം ചെയ്തതാണീ ദുരന്തം. ഉടൻ തന്നെ യോഗി തന്നെ സ്വർഗ്ഗത്തിൽ പോയി നെഹ്റുവിനെ അറസ്റ്റ് ചെയ്യുന്നതായിരിക്കും ! സാക്ഷികളായി ഈ രണ്ടു കോണകവാലന്മാരും ഉണ്ടാകും!
കുംഭമേളയിൽമുങ്ങിയാൽ പട്ടിണിമാറുമൊ എന്നതിനൊപ്പം ഹജ്ജിന്പോയാൽ ബിരിയാണി തിന്ന് വയറുനിറക്കാമെന്നും പറയുന്നുണ്ട്
TG സർ and Sunil ji 👌
മിക്കവാറും കുംഭമേളയിൽ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്.
അട്ടിമറി 👍
*ഒരു ചായക്കട നടത്തുന്നയാൾ പറഞ്ഞു കേട്ടത് കുഭമേളക്ക് 45 ദിവസത്തെ ചായക്കട നടത്തുമ്പോൾ 5 ലക്ഷം രൂപ വരുമാനം ഉണ്ടാക്കാൻ കഴിയും എന്നാണ്*
ഓം നമശിവായ 🎉
❤we are Indians 👍👍👍
"ശുഭമംഗളമായി പര്യവസാനിക്കട്ടെ!" 🙏🙏🙏
we 4 friends are going on a road trip from Vadakara to Prayagraj on 10th Feb
Turkey ല്‍ oru skiing resortil 66 per മരിച്ചു. അതേ പറ്റി ആരും ഒന്നും പറഞ്ഞു കേttilla
What is your problem? is people getting killed in Turkey an excuse or solution for the tragedy here? Fool!
@@Keralaforum Kettille? FOOL NINTE THANTHA!
Keralaforum: AN outfit of sudapis?
@@mohanrajnair865 ടോപ്പിക്കിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ?
ഇന്നലെ പെയ്ത മഴയിൽ ജനിച്ച ജാരസന്തതി പീറ മോഹൻ രാജ് നായരെ , നിന്റെ ആരെയൊ ഒക്കെയൊ ഏതോ കിഡാപ്പികൾ പിഴപ്പിച്ചതിനു നീ എന്നോട് തട്ടിക്കേറിയിട്ട് കാര്യമില്ല. എന്തു കിട്ടി പ്രതിഫലം? കാശോ ഗൾഫ് ഗോൾഡോ?
ടോപ്പിക്കിനെ കുറിച്ചു കള്ളവെടി നായർക്ക് എന്തെങ്കിലും പറയാനുണ്ടോ?
7 തലമുറ മുന്‍പും പിന്‍പും എന്ന് ഭാഗവതം
Gangayil evidekulichalum mathi, ithryum riskedukenda avashyamilla.
മഹാദേവാ, അപകടം കൂടാതെ സ്നാനം ചെയ്യാൻ എല്ലാവർക്കും സാധിക്കണേ 🙏
തെറ്റായ സന്ദേശങ്ങൾ പ്രചരണം ചെയ്ത മാപ്രകളെ യോഗിയുടെ ശ്രദ്ധയിൽ കൊണ്ട് വരണം.. ഓരോ വിശ്വാസിയുടയും കർത്തവ്യമാണത്..
Excellent analysis Namaste 🙏 👏
വളരെ ശരിയല്ലെ കാര്യം. ഈ സംഗമസ്ഥാനത്തുതന്നെ മുങ്ങണമെന്നില്ലെല്ലൊ ഗംഗയിൽ എവിടെ മുങ്ങിയാലും പുണ്യമല്ലെ
40 പേർ ചവിട്ടേറ്റ് മരിച്ചു എന്ന് വെണ്ടക്ക അക്ഷരത്തിൽ വാർത്ത കൊടുത്ത മലയാള പത്രങ്ങളെക്കുറിച്ച് യോഗിയെ നിങ്ങൾ ഒന്ന് ഓർമ്മപ്പെടുത്തണം, അവരുടെ മഞ്ഞപ്പത്രങ്ങൾ മൊത്തം നിർത്തലാക്കാൻ മോഹൻജി പറയണം,
Well said
ഉണക്ക ചുള്ളി എല്ലാം ഉണങ്ങി യമ ലോകത്ത് പോകേണ്ട സമയം ആയി, എന്നിട്ടും വർഗീയത പറഞ്ഞു മനുഷ്യനെ തമ്മിൽ അഠിപ്പിക്കാൻ ഉള്ള ഒരു ഹരം 😂
Very good debate. Indeed hot issue. Thank you ABC for taking up the hot issue. It is pretty sure that Shri Yogiji will handle these culprits/traitors/terrorists/jihadies appropriately.
God bless UP
ഞാൻ ഇപ്പോൾ കുംഭ മേളയിലേക്ക് പുറപ്പെട്ടു വൈകുന്നേരം എത്തും
Evde ninnu purapettu...flight ano
Tg...👌👌👌👌🥰
ദക്ഷ പ്രജാപതിയുടെ അവസ്ഥയായിരിക്കും ഫലം,
രാസ പദാര്‍ത്ഥങ്ങള്‍ തമ്മില്‍ ചേര്‍ക്കുമ്പോള്‍ പിശക് പറ്റിയാല്‍ ഉണ്ടാകുവാൻ പോവുന്ന അവസ്ഥയെക്കാള്‍ ഭീകരമായത് ആയിരിക്കും.
10crore people arrived in pariyagraj 😊from Bihar
ഭക്തജനങ്ങൾക്ക് പ്രണാമം💐💐💐💐💐... യോഗിയെയും ടിജിയും പോലെയുള്ള ഹിന്ദുവേഷം കെട്ടി നടക്കുന്നവർക്ക് നാശം
യോജിയുടെ ദാരിദ്ര്യം മാറും ബട്ട് ഈ ദാരിദ്ര്യം മാറ്റാൻ വരുന്ന തുക അവിടെ വരുന്ന പാവപ്പെട്ട വിശ്വാസികളുടേതാണ്, ആ വിശ്വാസികളുടെ ദാരിദ്ര്യം മാറുമോ എന്നാണ് ചോദ്യം
ഭാരതത്തിൻറെ സംസ്‌കാരത്തിൻ്റെ ഭാഗമാണ് കുംഭമേള അതിനെ വിമർശിക്കുന്നവരുടെ ഉദ്ദേശശുദ്ധി സംശയിക്കണം. ലക്ഷകണക്കിന് കോടി രൂപ മാർക്കറ്റിൽ ഇറങ്ങുന്ന ഒരു സംഗമം കൂടി ആയത് കൊണ്ട് വിമർശനം സ്വഭാവികമായി ഉണ്ടാകും.കേരളത്തിലും ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കണം. പണം ഒഴുകിവരും നാട് സമൃദ്ധിയിലേക്കെത്തും. നാനാജാതി മതസ്ഥർക്ക് അത് പ്രയോജനപ്പെടും ജയ് ഹിന്ദ്
Namaskaram Sir.
ആർക്കും ഒന്നും സംഭവിക്കാതെ ഭംഗിയായിട്ട് എല്ലാ ജനങ്ങളും സുഖസുന്ദരമായിട്ട് വീട്ടിലെത്താൻ പ്രാർത്ഥിക്കാം.....
ഇത്രയും ജന ലക്ഷങ്ങൾ വരുന്നിടത്തു അപകടങ്ങൾ സ്വാഭാവികം ആണ് എങ്കിലും ആർക്കും ആപത്തു വരാതെ ഇരിക്കട്ടെ
😂😅 അടിച്ചുമോനേ.... കുംഭമേള കലങ്ങീ...."മലയാള മാമാ മലരന്മാരും മാമാകൂത്തിച്ചികളും ".😆😄.
എന്തെങ്കിലും ആസ്വാഭാവികത ഒന്നും ദൈവത്താണേ ഉണ്ടാവല്ലേ ഈശോയെ അല്ലെങ്കിൽ പടച്ചോനേ, ബുൾഡൊസറിന്റെ പാച്ചല് കാണാൻ വയ്യാണ്ടാണ്..
Today njanghal muzhuvan e chanel mathram kanunnathu eniyum njanghalku vivaram tharanam😅
Yadahartha sathyangal purathu paruyuuna ABC channelinu oru kodi pranamam
Yogiji is great and so are dear t g sir and sunilji
ഇനി മാപ്ര കൾക്ക് കുംഭമേള ചർച്ചചെയ്യാം 🙏 ഇതുവരെ പഴം വിഴുങ്ങി യിരിക്കുവാരുന്നു. ഇപ്പോൾ അണ്ണാക്കിൽ കെട്ടിനി ന്നതൊ ഴിഞ്ഞു കാണും.
Njan aa samayath spotill undairuna vayakti annu ningal paryuna pole alla kariyagal marichu ennullath sathyam ee samayam vare njan evideyanu ningal paranja ghatill njan kulichu but eppol pattila
ഖർഘ കൊണ്ഗ്രെസ്സ് ന്റെ ദുരന്തോം... അതുപോലെ യാണ് പപ്പുടീമ്സ്....
എന്ത്യശ്വാസം വലിക്കുന്ന കോൺഗ്രസ്.... രക്ഷപ്പെടാൻ ചാൻസ് ????? 😭😭😭😭
അവിടുത്തെ കുറവുകളും കുറ്റങ്ങളും പറയാൻ ഏഷ്യാനെറ്റിന് എന്താ താൽപര്യം 10 സ്ത്രീകൾ മരണപ്പെട്ടു എന്നാണ് വിവരം...
വലിയ എന്തോ സംഭവമാണ് എന്നാണ് PG യുടെ വിചാരം 😅😅😅
അയാള് പറഞ്ഞത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു എന്നാണ്
Sureshpinpinteyum vesyayudeyum panyya cheyyane avanesupportcheyyan vamsanasan vinusudapypinne haramitaj....thudangiyavarum.
@@ExposePseudos അങ്ങിനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അയാളെ പൂട്ടുക തന്നെ ചെയ്യണം.
വ്യാജ വാർത്തകൾ പരത്തി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു അവരുടെ narrative ഉണ്ടാക്കുന്നത് ജനം തിരിച്ചറിയും അവർക്കെതിരെ നടപടി ഉണ്ടാകും.🙏🏻🇮🇳
അവിടെ പോയി മരിച്ചാലും പുണ്യം കിട്ടും, എനിക്ക് അവിടെ പോയി മരിക്കാൻ ആഗ്രഹം ഉണ്ട്. ദൈവം കാടാക്ഷിക്കട്ടെ 🙏🙏🙏🙏
@@kuvallamvlogs 🙏🏻
കോൺഗ്രസ്സ് ഇങ്ങനെയെങ്കിൽ അധികം താമസിയാതെ മഹാത്മാഗാന്ധിയെയും അധിക്ഷേപിയ്ക്കും.
🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️♥️
TG sir ഞാൻ ഹൈന്ദവ സാംസ്കാരികത കഴിയുന്നതും ജീവിതത്തിൽ പിൻതുടരുന്ന വ്യക്തി ആണ്. കുംഭമേള; കാശി; അയോഡിയാ യാത്ര കഴിഞ്ഞു വീട്ടിൽ എത്തി.
കാശി വിശ്വനാഥ ക്ഷേതത്തിനു അടുത്ത് ഉള്ള മോസ്‌ക്ന്റ ചരിത്രവും; ഇപ്പോൾ ഉള്ള ലീഗൽ നിലപാട് എന്ത് ആണ് എന്ന് ഒരു വീഡിയോ ചെയ്യാമോ. നന്ദി
Thank You , ABC Malayalam News for the current truthful news presented to the world, especially for Malayalies of NA.
Of-course, it's a very pleasant opportunity to see you both as the presenters of the ABC Malayalam News .
ഇത്രയും വളരെ നന്നായി നടക്കുന്ന കുംഭ മേള യെ അട്ടി മറിക്കാൻ ശ്രമിച്ച ഒരുത്തനെയും വെറുതെ വിടരുത് നമ്മുടെ ഭാരത സംസ്കാരത്തെ യാണ് ഇവർ അട്ടിമറി ക്കുന്നതു .പപ്പുവും ടീമും ഇതിൻ്റെ പിന്നിൽ ഉണ്ടാകാം
Yes Sir's, found very rare news or there is no big news about Kumbamela in malayalam tv news channels. I also wondering why it is like this. But yestrday when stampede happened that time all malayalam news channels were showing it.
ഞാനും കുഭമേളക്ക് പോകുന്നുണ്ട് , പോയി പ്രാർത്ഥിക്കണം...🙏 അത് എന്റെ വലിയ ഒരു അഗ്രഹമാണ്.ഈ മാസം February - 15 ന് പുറപ്പെടണം എന്ന് വിചാരിക്കുന്നു..(PTA Dist.
Engineya bro pokune....etra divasam vendi varum...avde etya etra divasam kondu mungaam. Trainil ano
ത്രിവേണി സംഗമം
ഹരഹര മഹാദേവ!
ഫസ്റ്റ് കമെന്റ് ഫസ്റ്റ് വ്യൂ 🫣💪
10000 ആളുകൾ മരിച്ചെന്നു പറഞ്ഞാലും അതിശയം വേണ്ട, മൂന്ന് തവണ മരണം മുന്നിൽ കണ്ടതിന് ശേഷമാണ് എനിക്ക് സ്നാനം ചെയ്യാൻ ഭാഗ്യം ലഭിച്ചത്.
Atenta bro atrakum risk indo? Pokanam enindu...enta chyka
🙏THANKS ABC MALAYALAM ! 🙏 THANKS BROTHERS ! 🤔 ITHRAYUM DIVASAM ORU KUZHAPPAVUM ILLATHEY NEENGI 😢🙏😞 ESWARA...
ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സ്വപ്നം കാണുന്നവർ
കേരളത്തിൽ ഇത് വരെ മുട്ട വെളിയിൽ ആട്ടാറില്ല. 😂 "tj"
പത്തു മരണം സ്ഥിരീകരിച്ചു, മോദി അനുശോചിച്ചു
Maha kumbh mela ✌️✌️✌️🔥🔥👍👍👍🙏🙏🙏🙏
ഈ കുംഭമേള യോഗിജിയുടെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വരവിൽ ഒരു നിർണായക ചുവട് വെപ്പാകും
മഹാകുംഭമേളയുടെ അവസാനനാളുകളിൽ ഭാരതത്തിൽ കടന്നുകൂടിയിരിക്കുന്ന അധർമികൾക്കെതിരെ പുതിയൊരു vanishing ന് തുടക്കമാവും. സനാതനമല്ലാത്ത ഒന്നിനും യാതൊരു സ്ഥാനവുമനുവദിക്കില്ല.
അട്ടിമറി സാധ്യത ഉണ്ടാകാം
മനുഷ്യ തലയൊട്ടി കൊണ്ട് ഡാൻസ് കളിക്കുന്ന ആഭാസം മേള 😂
I am here in prayag today.
🙏🏻🙏🏻🙏🏻👍
Good morning Sirs
സകലമാന വൃത്തികേട് ന്റെയും മേള 😂