കുറുപ്പ് കാവലാകുമോകുഞ്ഞാലിക്ക് ? | Mohanlal | Suresh Gopi | Dulquer Salmaan | LIGHT CAMERA ACTION

Поділитися
Вставка
  • Опубліковано 7 вер 2024
  • കുറുപ്പ് കാവലാകുമോകുഞ്ഞാലിക്ക് ? | Mohanlal | Suresh Gopi | Dulquer Salmaan | LIGHT CAMERA ACTION
    മലയാള സിനിമക്ക് ഊർജം പകർന്ന് കുറുപ്പ് കുറഞ്ഞ സദസ്സിൽ വിജയിക്കുന്നു. പിന്നാലെ കാവലും കുഞ്ഞാലി മരയ്ക്കാറും വരുന്നു ..... മലയാള സിനിമക്ക് പുഷ്കര കാലം പിന്നെയും വരുന്നു
    Mohanlal
    Suresh Gopi
    Dulquer Salmaan
    Marakkar: Lion of the Arabian Sea
    Kurup
    Kaaval
    Antony Perumbavoor
    Amazon Prime
    Shown on OTT
    Malayalam cinema
    Light Camera Action,
    Santhivila Dinesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Santhivila Speaking
    Action hero in Malayalam cinema
    Suresh Gopi movies
    #Mohanlal#SureshGopi#DulquerSalmaan#Marakkar#Kurup#Kaaval#IndianFilmdirector#Mohanlal#mammootty#StephenDevassy#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION
    subscribe Light Camera Action
    / @lightscameraaction7390

КОМЕНТАРІ • 494

  • @ebinjoseph9148
    @ebinjoseph9148 2 роки тому +5

    ദുൽകർ, ഫഹദ് നമ്മുടെ രാജാക്കന്മാർ...

  • @balamuralibalu28
    @balamuralibalu28 2 роки тому +32

    എല്ലാ സിനിമകളും തീയേറ്ററിൽ പ്രദർശിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ലോക്ഡൗൺ കഴിഞ്ഞ് തൊഴിലും കാശും ഇല്ലാതെ ഇരിക്കുന്ന ഒരായിരം തിയേറ്ററുകളിൽ ജോലിയെടുക്കുന്ന വരുണ്ട്, അവരും രക്ഷപ്പെടണം. 🙏🏻

  • @shameeraluva208
    @shameeraluva208 2 роки тому +4

    ജനങ്ങൾ വിശ്വസിച്ച് ഇഷ്ടപ്പെട്ട നടനാണ് ലാലേട്ടൻ എന്നിട്ടും കഷ്ടകാലത്തിനു ശേഷം ഉണർവ്വ് വന്നപ്പോൾ ആ ജനങ്ങളെ എനിക്കു വിശ്വാസമില്ലാ എൻ്റെ പണമാണ് എനിക്കു വലുത് എന്ന് ഈ ജനങ്ങളോട് പറയേണ്ടി വന്ന താരമാണ് ലാലേട്ടൻ മിനിമം തുകക്ക് വേണ്ടി ചർച്ചകൾ സംഘടിപ്പിച്ച് ബാർഗയിനിങ്ങ് നടത്തി ലേലം വിളിയിൽ മുതലാവില്ലാ എന്ന് പറഞ്ഞ് തിരിഞ്ഞു നടന്ന അദ്ദേഹത്തിന് കുറുപ്പ് സിനിമ കൊണ്ട് ജനക്കൾ മറുപടി കൊടുക്കേണ്ടി വന്നു കണ്ണാ തുറക്കാൻ അപകടം അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞത് അത് കൊണ്ട് മാത്രമാണ് ലേലം വിളിച്ച തുക പോലും വേണ്ടാ എന്ന് പറഞ്ഞ് ഉപാതികൾ ഒന്നുമില്ലാതെ തിയേറ്റർ റിലീസിന് തയ്യാറാവുന്നത് ഈ ജനങ്ങളെ തിരസ്കരിച്ച ലാലേട്ടന് എത്രകണ്ട് ജനങ്ങൾ സ്വീകരിക്കും എന്നത് കണ്ട് തന്നെ അറിയണം കുറുപ്പിൻ്റെ വിജയം അത് ലാലേട്ടനോടുള്ള കേരള ജനതയുടെ പ്രതിഷേധമായിട്ടാണ് എനിക്കു മനസ്സിലാക്കാനായത് NB കുറുപ്പ് മോശം സിനിമയാണ് എന്നല്ലാട്ടൊ പറഞ്ഞത് വളരെ നല്ല സിനിമ തന്നെയാണ് അതിൻ്റെ മഹാവിജത്തിൻ്റെ ഒരു കാരണമാണ് പറഞ്ഞത്

  • @jincyjoseph7448
    @jincyjoseph7448 2 роки тому +116

    മമ്മൂട്ടി എന്നാ നടൻ ഉണ്ട ചോറിനു നന്ദി കാണിച്ചു.... സിനിമ വളർത്തി വിട്ട താണ് തന്നെ എന്ന് മമ്മൂട്ടി മനസിലാക്കി. അതിനനുസരിച്ചു പ്രേവർത്തിച്ച തിന്റെ ഫലം..... മമ്മുക്ക ആൻഡ് dq😍

    • @sahadshan6895
      @sahadshan6895 2 роки тому +2

      Dq🤩

    • @balakrishnanvk922
      @balakrishnanvk922 2 роки тому

      Ollllllllllllll

    • @thomasulahannan4694
      @thomasulahannan4694 2 роки тому +1

      Super comment💝💙💙

    • @arunlalomanakkuttan1548
      @arunlalomanakkuttan1548 2 роки тому +3

      Appo cinema yil work chayyunnavarkku covid timeil work undakki koduth mohanlal. Drishyam2,12th man alone,brodaddy ethokke edukkumbol evidarunnu e mega acharum monum,….. allandu covid timeil apaneyum moneyum pole pothil keri olikkathirunnathanu lal …. Onju pose 2 daivangal vannekkunnu

    • @ajuvarghese095
      @ajuvarghese095 2 роки тому +1

      Ithokke nalla promotion aayirunnuu vivadam undayaal athrem noticeable aane appoh promotion through government aayalloh…

  • @Shanavas7496
    @Shanavas7496 2 роки тому +13

    ചേട്ടാ നമ്മുടെ പഴയ കാലം വീണ്ടും വരും എന്നാ തോന്നുന്നേ ചേട്ടന്റെ സംസാരം വല്ലാത്ത ഒരു ആത്മവിശ്വാസം തോന്നുന്നു 👍👍👍

  • @narayanannamboothiri6877
    @narayanannamboothiri6877 2 роки тому +55

    DQ's acting is unique, enchanting movements, looks, every thing makes him a PAN indian actor

  • @sunilbabu6965
    @sunilbabu6965 2 роки тому +30

    Brilliant movie done by dulquer salman,the way he act is extraordinary, his mannerisms, body language, every thing is unique

  • @LEOLEOHTM
    @LEOLEOHTM 2 роки тому +95

    Kurup is a brilliant movie.AlsoDQ's marketing strategy has been absolutely brilliant.

    • @textmemanu
      @textmemanu 2 роки тому

      Oo thank you sir for ur review now kurup doesn’t need a national award… ur review is enough 🤣🤣🤣🤣🤣🤣

  • @saghav5577
    @saghav5577 2 роки тому +88

    കാവൽ സൂപ്പർ ഹിറ്റ്‌ 🔥🔥🔥 ഡീഗ്രേഡിങ് എത്ര ചെയ്താലും കാവൽ നല്ല സിനിമ ആണേൽ ഹിറ്റ്‌ ആകും 👍 SG❤

    • @asiisa4852
      @asiisa4852 2 роки тому +1

      Pari

    • @comicbox7613
      @comicbox7613 2 роки тому +8

      SG ചിത്രങ്ങളോട് ആർക്കും ഇവിടെ ഒരു വിരോധവും ഇതുവരെയും ഇല്ല ഇനിയും അങ്ങനെ തന്നെ... But ചിത്രം നന്നാവണം എന്ന് മാത്രം.... 👍

    • @herrwolf4911
      @herrwolf4911 2 роки тому +1

      @@asiisa4852 എന്താടാ പറിയെ

    • @HinduMusixindia
      @HinduMusixindia 2 роки тому +1

      @@asiisa4852 🤔

    • @asiisa4852
      @asiisa4852 2 роки тому +1

      @@herrwolf4911 ninte ammeda pari venam

  • @raveendrantg9347
    @raveendrantg9347 2 роки тому +57

    എന്റെ കുഞ്ഞുന്... ആശംസകൾ... 🙏👍👏... 💞 ദുൽഖർ 💞 ന് ഒത്തിരി സ്നേഹത്തോടെ... 😍😘💞. 🌹കാലം 🌹 വരും നമുക്കായ്‌. നടൻ -നഗൻ - നാടകം.

  • @ranjithk6591
    @ranjithk6591 2 роки тому +29

    കാവൽ hit ആവും.
    സുരേഷേട്ടൻ എന്ന fire brand തിരിച്ചുവന്നതിൽ സന്തോഷം.

    • @adv.jamesjohn4431
      @adv.jamesjohn4431 2 роки тому +3

      Kaval hit aakanam .. suresh gopi is a great human ...if the story is great ...it will hit the box office

  • @kareemji2315
    @kareemji2315 2 роки тому +2

    ഇത്രയധികം ഈ സിനിമയുടെ Promotion ന് വേണ്ടി ഓരോ ഭാഷാ ചാനൽ ചർചകളിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഭാഷാ ചർചകളിലേക്കും മാറി മാറി പ്രചരിപ്പിക്കുന്ന ഒരു marketing Manager ആണ് ദുൽഖർ .

  • @saideessaidees5774
    @saideessaidees5774 2 роки тому +9

    Sureshettan👍👍👍👍👍👍 supar movie akkumm100 👍👍👍

  • @azeezvp6924
    @azeezvp6924 2 роки тому +53

    കോവിഡിന്റെ പ്രതിസന്ധിയിൽ മലയാള സിനിമ വ്യവസായത്തിന് ഒരു പുത്തനുണർവ് തന്നെയാണ് കുറുപ്പ് മൂവി.. ഈ ഒരു വ്യാവസായം കൊണ്ട് എത്രയോ പേരാണ് ജീവിക്കുന്നത്..

  • @babusankaran6075
    @babusankaran6075 2 роки тому +17

    നമ്മുടെ അച്ഛനെയും അമ്മയെയും നമ്മുടെ കാരണവന്മാരെ കഴിയുന്നിടത്തോളം നമ്മൾതന്നെനോക്കണം നമ്മുടെ ഒരുതലോടൽ കരുതലോടെയുള്ള നോട്ടവും പെരുമാറ്റവും അവർക്കു മറന്നിനെക്കാൾ എനർജി അവർക്കുകിട്ടും സ്നേഹത്തോടെ ഒരുസഹോദരൻ 🌹🌹❤🙏

  • @anjaneyans8341
    @anjaneyans8341 2 роки тому +14

    Waiting... Kaaval❤❤

  • @narendraath
    @narendraath 2 роки тому +1

    Much loved

  • @oziosmans
    @oziosmans 2 роки тому +5

    ദിനേശ് ജീ, നല്ല അവതരണം 🌹🙏🌹❤

  • @sumasumakkarunakaran1082
    @sumasumakkarunakaran1082 2 роки тому +15

    കാവൽ കാണാൻ കട്ട വെയ്റ്റ്

  • @nodramazone
    @nodramazone 2 роки тому +19

    I like DQ and am a diehard Mammokka fan. Watched Kurup. Camera, detailing and acting superb. However felt like a normal movie not anything as hyped. DQ is awesome and Shine Tom Chacko 🔥

  • @sujithpt5251
    @sujithpt5251 2 роки тому +5

    കാവൽ സൂപ്പർ ഹിറ്റ് ആവട്ടെ

  • @tradegq8014
    @tradegq8014 2 роки тому

    നിങൾ അന്ന് പറഞ്ഞത് സത്യം മരക്കാർ മറ്റൊരു കാലാപാനി 👍

  • @ajmalajuss4149
    @ajmalajuss4149 2 роки тому +40

    നിങ്ങൾ കുഞ്ഞികയുടെ മൂവിയെ പറ്റി പറയുമ്പോൾ ഒരുപാട് സന്തോഷം സത്യ സന്ധം ആയി കാര്യങ്ങൾ പറഞ്ഞു കുറുപ് ഒരു സൂപ്പർ സിനിമ കൂടി ആണ് കാണുന്നവർക് അതിന്റ തൃപ്തി കിട്ടി dq❤👌🔥

  • @chandranbhargavan3740
    @chandranbhargavan3740 2 роки тому +16

    OTT ആകെ കയ്യടക്കിയാലുള്ള ദോഷം പ്രതിപാദിച്ചത് വളരെയേറെ ശരിയാണ്. അഭിനന്ദനങ്ങൾ ശാന്തിവിള .

    • @mujeebrahmants7787
      @mujeebrahmants7787 2 роки тому +1

      മേജർ രവിയുമായുള്ള അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് മുൻപേ പറഞ്ഞിരുന്നു.

  • @showkathali9028
    @showkathali9028 2 роки тому

    താങ്കളോട് തോന്നിയ ഇഷ്ടം കൊണ്ട് മിക്കപ്പോഴും കാണുന്നു കേൾക്കുന്നു………… തുടരൂ……. എപ്പോഴും സ്നേഹം

  • @VMCTALKS
    @VMCTALKS 2 роки тому +16

    Kaaval❤️

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +11

    ഗുഡ് മോർണിംഗ് ദിനേശേട്ടാ. 💕💞🙏👍

  • @sqtvr9744
    @sqtvr9744 2 роки тому +3

    Mammookka & DQ UYIR🥰❤

  • @vishnuvision
    @vishnuvision 2 роки тому +3

    കാവൽ SG❤🔥🔥

  • @sankurumath
    @sankurumath 2 роки тому +33

    ശ്രീ. ദിനേശ് , കുറുപ്പിനെ കുറിച്ച് വാ തോരാതെ ഇങ്ങനെ പറയുമ്പോൾ ആ സിനിമക്ക് ഒരു സംവിധായകൻ ഉണ്ടായിരുന്നു എന്നെങ്കിലും പറയാമായിരുന്നു . കാരണം ആ സിനിമയുടെ ക്യാപ്റ്റൻ ആ സംവിധായകൻ ആയിരുന്നു. താങ്കളും ഒരു സംവിധായകൻ ആണല്ലോ.

  • @azeemmuhammed3436
    @azeemmuhammed3436 2 роки тому +27

    Since KURUP is successful, KAVAL would have released on 2 December and MARAKKAR on 25 December, better strategy for both Theatre owners and for us the Viewers . Dinesh Bro, You are just Amazing and sincere in your opinions . I believe you are promoting a healthy trend. Cheers 👍👍👍

  • @jineeshi9835
    @jineeshi9835 2 роки тому +13

    Kaaval Waiting

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    I watched Kurupp ...release day....suppppppp RRRRR FILM

  • @subinsunil1438
    @subinsunil1438 2 роки тому +8

    Kaaval 👏

  • @firewallfirewall3032
    @firewallfirewall3032 2 роки тому +1

    എന്ത് കുഞ്ഞാലി...!

  • @vimalsachi
    @vimalsachi 2 роки тому +9

    Dinesh sir full support frm us sir 🤗❤️🙂🇮🇳

  • @princeraja7594
    @princeraja7594 2 роки тому +3

    കാവൽ ❤️❤️❤️❤️

  • @hopeinchrist2154
    @hopeinchrist2154 2 роки тому +3

    Great support for Kaaval movie. SG

  • @rajeevtr8816
    @rajeevtr8816 2 роки тому +26

    യൂട്യൂബർ എന്നു വിളിക്കുന്നത് ഇപ്പോൾ വലിയൊരു തെറി ആയി മാറിയിരിക്കുന്നു 😷😷

  • @aswanthindian7670
    @aswanthindian7670 2 роки тому +2

    Kaval❤️❤️❤️❤️💖💖💖💪💪💪💪

  • @jebinsvlog7343
    @jebinsvlog7343 2 роки тому +5

    കാവൽ വെയ്റ്റിംഗ് 🔥

    • @JAIGOMATHA-v3x
      @JAIGOMATHA-v3x 2 роки тому

      🤣

    • @jebinsvlog7343
      @jebinsvlog7343 2 роки тому +1

      @@JAIGOMATHA-v3x എന്താ കിളിക്കണത്. കുണുപ്പ് കാണണം ആയിരിക്കും 🤣

    • @aswanthindian7670
      @aswanthindian7670 2 роки тому

      Kinikkane enterine ?

  • @company6676
    @company6676 2 роки тому +3

    നമ്മുടെ സിനിമ എല്ലായിടത്തും കളിക്കട്ടെ 👍👍🌹

  • @praveenkumar-ve7ij
    @praveenkumar-ve7ij 2 роки тому +5

    Kunjali varumbol ellam vazhi marum One of the best period film😍😍 .

  • @akhilraj2581
    @akhilraj2581 2 роки тому +19

    Waiting for kaval ❤️❤️❤️

  • @shajikohinoor1736
    @shajikohinoor1736 2 роки тому +12

    സാർ ഞാനെന്റെ മാതാപിതാക്കൾക്ക് വീട്ടിൽ തന്നെ ഞാൻ തന്നെ ശുശ്രൂഷിക്കാൻ ശ്രമിക്കുക എനിക്ക് സമയം കിട്ടി ഇല്ലെങ്കിൽ എന്റെ ഭാര്യയെ എന്റെ മക്കളെയും അത് ഏൽപ്പിക്കും നാളെ ഇത് കണ്ടു വളരണം എന്റെ മക്കൾ അതിലുപരി എന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത് എന്റെ കടമയാണ്

  • @Anarkkali
    @Anarkkali 2 роки тому +5

    ചേട്ടന്റെ തളള് കേൾക്കാൻ വന്ന ഞാൻ 😁

  • @govindannamboothiry135
    @govindannamboothiry135 2 роки тому +8

    I never experienced Shri Dinesh speaking bad about any person. Even if he differs in opinion Dinesh does not show any arrogance. Dinesh speaks humbly and sincerely. Dineshji continue the great work you are doing. The mass, aam aadmi is with you. Hope you are keeping fine and all the best.

  • @akshay-ui5mr
    @akshay-ui5mr 2 роки тому +2

    Waiting✨️✨️✨️✨️
    Marakkar💥💥💥💥💥

  • @faihan4211
    @faihan4211 2 роки тому +4

    കുറുപ്പ് ❤❤ DQ🔥 ദിനേഷ് ഏട്ടൻ ഇഷ്ട്ടം ❤

  • @nirnay1969
    @nirnay1969 2 роки тому +6

    ഒരു പ്രേഷകൻ എന്ന നിലയിൽ. ലക്ഷകണക്കിന് തിയേറ്റർ ജോലിക്കാർ വർഷങ്ങളായി കഷ്ട്ടപ്പാടിലാണ്. അവരോരു നീതിപുലർത്തിയ ദുൽക്കർ. Hatsoff. പിക്ചർ കണ്ടു great. പക്ഷെ പടം കുറേകൂടി lengthi ആക്കാമായിരുന്നു എന്ന് തോന്നുന്നു. സെക്കന്റ്‌ പാർട്ട്‌ ബെസ്റ്റ് സീൻസ് dq വിനു യിനിയും എന്തൊക്കെയോ present ചെയ്യാൻ ടൈം കിട്ടിയില്ലാത്ത പോലെ. Anyway great. മോഹൻലാൽ. അദ്ദേഹം ഒരു സൂപ്പർ ആക്ടർ ആണ്. പക്ഷെ യീ കണ്ടിഷനിൽ കാട്ടിയത് നീതിയല്ല. പണത്തിന്റെ അഹംകാരം എന്നെ പറയാൻ പറ്റു.30 കോടി അദ്ദേഹത്തിന് ഒന്നുമല്ല. പ്രേഷകർ ആണ് വിധി കർത്താക്കൾ. നമ്മൾ വിചാരിച്ചാൽ ott or തീയേറ്റർ രണ്ടും തറപറ്റും. തീയേറ്റർ സ്റ്റാഫും മനുഷ്യനാണെനുള്ള മാനസിക പരിഗണന ആന്റണിക്ക് യില്ലാതെ പോയി. മരക്കാരും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @matmt964
    @matmt964 2 роки тому +10

    ലാലെട്ടന് പകരം പ്രണവ് ആയിരുന്നെങ്കിൽ കുഞ്ഞാലി മരക്കാർ കസറിയേനെ... ഇത് ഒരു മാതിരി "പൊരിച്ചാക്ക് മരക്കാർ" ആയിപ്പോയി...

  • @akshay-ui5mr
    @akshay-ui5mr 2 роки тому +4

    ലാലേട്ടൻ 💙💙💙💙💙💙

  • @joejos5439
    @joejos5439 2 роки тому +21

    DQ is pan indiAn actor... he can speak any language easily.....

  • @sajeermoosa8915
    @sajeermoosa8915 2 роки тому +1

    ദുൽഖർ ശെരിക്കും ഇനിയുള്ള ഫിലിം ഇതുപോലെ select ചെയ്തു ഫിലിം തിരെന്നെടുത്തു മാർക്കഡറ്റിംഗ് കൂടെ സ്ട്രോങ്ങ്‌ ചെയ്തു മുന്നോട്ടു പോയാൽ നിങ്ങൾകു oru രജനികാന്ത് ആയി മാറാൻ പറ്റും മമ്മൂട്ടി അതു പറ്റുമായിരുന്നു but അദ്ദേഹം അതിനു ശ്രമിച്ചില്ല നിങ്ങൾകു അതിനു പറ്റും കൊച്ചു കേരളത്തിൽ നിന്നും oru pan indian സൂപ്പർ സ്റ്റാർ ആവും നിങ്ങൾ

  • @shajahanp6786
    @shajahanp6786 2 роки тому +2

    സമ്മതിച്ചു. സത്യം സത്യമായി അവതരിപ്പിച്ചു

  • @gentlemen141
    @gentlemen141 2 роки тому +3

    SG🔥🔥🔥Kaaval🔥🔥🔥🔥🔥🔥🔥

  • @tonyjoseph4575
    @tonyjoseph4575 2 роки тому +3

    ചേട്ടാ മുപ്പത്തിയറ് വർഷമായി ചേട്ടൻ സിനിമയിൽ ഉണ്ടായിരുന്നു എന്നു പറയുന്നു. ചേട്ടന് മലയാള സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പക്ഷെ പലരും ചേട്ടന് വേണ്ടി ഒരുപാടു ചെയ്തു. അതുകൊണ്ടാണ് ചേട്ടൻ ആ ക്ഷീണം ഈ ചാനൽ വഴി തീർത്തത്.

  • @anujoseph5123
    @anujoseph5123 2 роки тому +2

    Sir u told very true in previous video .(about marakkar).very happy this movie touched the heights .😍👍🏻

  • @sachinabraham8151
    @sachinabraham8151 2 роки тому +2

    Welcome Back Chanthivilla !!

  • @salimkh2237
    @salimkh2237 2 роки тому +3

    ആ.. പെരുമ്പാവൂർ പതിനായിരം രൂപ ശമ്പളക്കാരൻ . ലാലി സം😀

  • @elyasputhiyakovilakam587
    @elyasputhiyakovilakam587 2 роки тому +1

    സൂപ്പർ മൂവി കുറുപ്പ്

  • @sureshvc6815
    @sureshvc6815 2 роки тому +4

    കുറുപ്പ് നല്ല സിനിമയായത് കൊണ്ടാണ്..

  • @abdulkasim5370
    @abdulkasim5370 2 роки тому +2

    DQ❤️❤️❤️👍👍👍

  • @abdulgafoor2522
    @abdulgafoor2522 2 роки тому +1

    Great 👌👌🥰🥰

  • @aboobackerp6876
    @aboobackerp6876 2 роки тому +1

    Super 100% 👍👍🙏🙏

  • @n.r.mohanan9460
    @n.r.mohanan9460 2 роки тому

    സത്യാമായ കാര്യം മ്മുടെ ദൈവങ്ങൾ അച്ഛൻ .അമ്മ . ഗുരുക്കൻമാർ
    ♥️♥️♥️♥️🙏🙏🙏🙏🙏

  • @mundathan
    @mundathan 2 роки тому +1

    കുഞ്ഞാലി മരക്കാർ OTT റിലീസ് എന്ന മാർക്കറ്റിംങ്ങ് തന്ത്രമാണ് നിർമ്മാതാവ് പ്രയോഗിച്ചത് ! അങ്ങനെ 2 വർഷം പെട്ടിയിൽ കിടന്ന പടം ജനമനസിൽ എത്തിക്കാനുള്ള നല്ല മാർക്കറ്റിംങ്ങ് തന്നെ അത് ഫലം കണ്ടു

  • @rarematerials9711
    @rarematerials9711 2 роки тому +2

    Superb sir

  • @jinum3756
    @jinum3756 2 роки тому +16

    Abudhabiyil ella showyum fullllll
    Dq power🔥🔥🔥🔥

  • @poppins8350
    @poppins8350 2 роки тому +1

    ലാലേട്ടൻ ഉയിർ 💕💕💕

  • @tms7833
    @tms7833 2 роки тому

    മലയാളം സിനിമയേ ലോകം അറിയട്ടെ

  • @dassaults925
    @dassaults925 2 роки тому +6

    അല്ലെങ്കിലും സംഘടിത ശക്തികളെ സ്വാധീനിക്കാൻ ഇതുപോലെയുള്ള വീഡിയോകൾ ആണ് നല്ലത്.
    അവർ അഭിനന്ദനങ്ങൾ കൊണ്ട് നിങ്ങളെ മൂടും.

  • @ultravisualmedia6330
    @ultravisualmedia6330 2 роки тому +1

    കാവൽ 😍😍😍

  • @sabukoya6272
    @sabukoya6272 2 роки тому +8

    സ്റ്റൈലിഷ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ ഹെവി മൂവി ❤ കുറുപ്പ് 👍

  • @nahum805
    @nahum805 2 роки тому +1

    ആ youtuber കൊട്ടാരക്കര യിൽ അവസാനിക്കുന്ന പേരല്ലേ

  • @shyamshinto
    @shyamshinto 2 роки тому +14

    ഷൈൻ ടോം ചാക്കോ.. അയാളാണ് കുറുപ്പ് സിനിമയിൽ ഏറ്റവും നല്ലതായി ചെയ്തത്

  • @rexmachado1214
    @rexmachado1214 2 роки тому

    Chetta satyam anu film super anu and namude cinema industry 🙏🙏🙏🙏🙏 sooo happy

  • @hibonchacko7371
    @hibonchacko7371 2 роки тому +15

    കുറുപ്പ് ❤കാവൽ ❤മരക്കാർ ❤

    • @SRJmhmh
      @SRJmhmh 2 роки тому +1

      Marakkaarinte Romathinte sthaanamundo ee onjha kuluppin?

  • @sherlys860
    @sherlys860 2 роки тому +3

    കുറുപ്പിനു ഒരു സംവിധായകൻ ഇല്ലേ സർ

  • @baijubijub5325
    @baijubijub5325 2 роки тому

    ഞങ്ങളുടെ ശാന്തിവിള ദിനേശോ???? അതെപ്പോ???? 😮😲😳

  • @sksani9357
    @sksani9357 2 роки тому +4

    തീയേറ്ററിൽ ആയാലും ott യിൽ ആയാലും കാണുന്നവന്റെ ആസ്വധനം പോലെ ഇരിക്കും ആ സിനിമയുടെ വിജയം

  • @faisalbasheer4577
    @faisalbasheer4577 2 роки тому +2

    We support u sir

  • @JagajeevMenon
    @JagajeevMenon 2 роки тому +7

    എന്റെ നല്ല നമസ്കാരം, താങ്കളുടെ പരിപാടി അതാത് ആൾക്കാരിൽ എത്തുന്നുണ്ട് എന്നുള്ളതിന് ഉദാഹരണം അല്ലേ മരക്കാർ theateril റിലീസ് ചെയ്യുന്നത് , എല്ലാ ഭാവുകങ്ങളും 🙏🙏🙏🙏🌹🌹🌹🌹💪💪💪👍👍👍👏👏👏💐💐💐💐

  • @thecitizen87935
    @thecitizen87935 2 роки тому +4

    Kaaval dec 15 is better
    Dq super, kurup outstanding
    Maraikaar 50/50 chance for hit samsaram lag adichal panipaalum total running action anel maraikaar hit
    Pinne antony perumbavoor muthanu,

  • @aswanthindian7670
    @aswanthindian7670 2 роки тому +1

    SG💖💖

  • @Ask-sg4wz
    @Ask-sg4wz 2 роки тому +5

    DQ🥰👌

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 роки тому +16

    മലയാള സിനിമയിലെ രണ്ടു മെഗാ ഡയറക്ടർ മാർ ആണ് തള്ള് വിളയും കൊട്ടാരക്കര ബൈജു വും

  • @BasilVKfilms2018
    @BasilVKfilms2018 2 роки тому +1

    Christmas thuramukham., Pushpa (Allu Arjun and fahad movie) December 17

  • @simons506
    @simons506 2 роки тому

    ഇവിടെ അമേരിക്കയിൽ ആദ്യ രണ്ടു ദിവസം എനിക്ക് ടികെട് കിട്ടിയില്ല.. മൂനാം ദിവസം ഞായറാഴ്ച ഒരു സുഹൃത്ത് വഴി ബ്ലാക്കിൽ ടിക്കറ്റ് വാങ്ങി.. നാട്ടിൽ ഒരുപാടു തവണ ബ്ലാക്കിൽ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇവിടെ അമേരിക്കയിൽ ആദ്യമായി ആണ് സിനിമ കാണാൻ ബ്ലാക്കിൽ ടിക്കറ്റ് എടുക്കേണ്ടി വരുന്നത് ..

  • @Nana-zg6zg
    @Nana-zg6zg 2 роки тому

    നീ ഒരു സംഭവം ആണെടാ ദിനേശാ...അവന്റെ ഒരു ആത്മാർത്ഥതയും ധാർമിക രോഷവും

  • @mysgben
    @mysgben 2 роки тому +1

    Controversies created extra hype for Marakkar. Its going to be the highest grosser for Malayalam!

  • @mashimedia7447
    @mashimedia7447 2 роки тому +11

    ആണുങ്ങൾ സിനിമ ചെയ്തു ജീവിക്കുന്നു... ഇങ്ങേർ പരദൂഷണം പറഞ്ഞും

  • @Njangade_Prahasanam
    @Njangade_Prahasanam 2 роки тому +2

    Njan ee channel sthiram kaanarullathanu. Thankal kazhinja videoyil marakkarine patti paranjathu kettu. Sheriyanu...Athupole oru movie theateril thanne aanu pokendathu. 100% true. Athu angane alla ennu arinjappo thankal antoniye othiri vimarshichum parihasichum okke paranju. Ee karangunna chairil irikkunnathu polum thettanennu olla poleyanu thankal prathikarichathu. Ennal innathe videoil vannappo, aa movie theateril thanne aanennu arinjappo thankal plate mattunnu. Antoniye bhayankaramai angu snehikkunnu, 30 movies produce cheytha ayalkku angottu advice kodukkunnu engane eethu samayathu release cheyyanam ennokke. With all respect parayatte... Innu enikku ee video kandappo thonniyathu, parayunnathonodu oru sincerity illathe randu vallathil kaalu vekkunna, avasarathinanusarichu vakku mattunna oru 3rd rate aale poleyanu. So pathetic.. sorry to say

  • @minolf1562
    @minolf1562 2 роки тому +20

    Anthony യെയും മോഹൻലാലിനെയും മാത്രം കാണല്ലേ അണ്ണാ.... ജനങ്ങളായ ഞങ്ങള്ക്ക് ഒരു ടിക്കറ്റ് ന് 50 രൂപ കൂട്ടി കൊടുക്കാനുള്ള അവസത്തയൊന്നും ഇപ്പോഴില്ല.... അവസാനം എല്ലാം ജനങ്ങളിൽ നിന്ന്.... അത്കൊള്ളാം

  • @avinbiju
    @avinbiju 2 роки тому +3

    Kurup class movie🎥🍿💥wacth on theatre🎭🎭

  • @thulasinathanks8337
    @thulasinathanks8337 2 роки тому

    Great.Kuruppum Kunhjaliyum
    Vijayikkatte.

  • @sunilrajanpillaipillai3916
    @sunilrajanpillaipillai3916 2 роки тому +10

    ലാലിന്റെ പേര് വിറ്റു ജീവിക്കുന്ന ഒരുപാട് പേരുണ്ട് അതിൽ ഏറ്റവും മുൻപന്തിയിൽ ശാന്തിവിള

  • @shantecmedia534
    @shantecmedia534 2 роки тому

    Condent polichu

  • @joejos5439
    @joejos5439 2 роки тому +2

    love DQ

  • @sreedevipillai518
    @sreedevipillai518 2 роки тому +1

    👍