ലെച്ചുവിനെ ഇത്രെയും മോശം ആയിട്ടുള്ള കഥാപാത്രം ആക്കല്ലേ...എന്തേലും ജോലിക്കോ പഠിക്കാനോ വിടു...അങ്ങനെ എങ്കിലും ഈ ടോപ്പിക്ക് അവസാനിക്കുമല്ലോ....ബാലു ആണെങ്കിൽ ചില എപ്പിസോഡുകളിൽ നല്ല ഓവർ ആണ്...പണ്ടൊക്കെ കാണാൻ രസം ഉണ്ടായിരുന്നു...പക്ഷെ ഇപ്പോൾ പ്രശ്നം ഉണ്ടാകാൻ വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന പോലെ.... കുഴിപ്പളം ചർച്ച ഒന്ന് നിർത്തിക്കൂടെ...സിദ്ധു വന്നിട്ടാണെങ്കിൽ ശെരി കാണാൻ ഒരു രസം ഉണ്ടാകും...ഇത് അവന്റെ പേരും വീട്ടിൽ പോകുന്നതിന്റെ പേരിലും കൊറേ എപ്പിസോഡുകൾ ഉണ്ടാക്കി തട്ടിക്കൂട്ടുന്നു...🙂
Watching this serial after 4-5 months. But still same set up. Arguing, leaving house, Sidhu is coming, drama, mami-Balu fighting- in the end all compromise . Even comments are similar 😂😂😂😂
അച്ഛനെ താഴ്ത്തിപ്പറഞ്ഞു ആളാകുന്ന മക്കള്‍ , മക്കളെ സപ്പോര്‍ട്ട് ചെയ്തു ഭര്‍ത്താവിനെ ചവിട്ടിത്തേയ്ക്കുന്ന ഭാര്യ . ഭൂമിയോളം താഴെക്കിടക്കുന്ന ഒരച്ഛന്‍ ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെന്ന് പറയപ്പെടുന്ന രണ്ടു പെങ്കുട്ടികള്‍ ....സ്കൂളില്‍ പോകുന്നു എന്നവകാശപ്പെടുന്ന രണ്ടു വിദ്യാര്‍ഥികള്‍ . ചിരിവരുത്താന്‍ എത്ര് പാടുപെട്ടിട്ടും ചിരിവരാത്ത താമാശയെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങള്‍ .... ഉപ്പും മുളകും ഒരു വികാരമായി ഇന്നും കൊണ്ടുനടക്കുന്ന ഏറെ പ്രേക്ഷകര്‍ ...കഷ്ടം !!!
പെണ്മക്കൾ അച്ഛന്മാരുടെ ഒരു അഹങ്കാരം ആണ് ഞാൻ ഇടക്ക് മോളേ വഴക്ക് പറയും എന്നാലും ചങ്കിൽ ഒരു വല്ലാത്ത അവസ്ഥ യാകും പിന്നെ പയ്യെ ഫോണിൽ വിളിച്ചു സമാധാനീപ്പിക്കും അപ്പോളേ ഒരു സന്തോഷം ❤❤❤
Sidhu ഈ ജന്മം വരാൻ പോകുന്നില്ല. Sidhu കഥ ഒന്ന് നിർത്തുമോ. ഭയങ്കര ബോറിംഗ് ആണ്. ആളെ കൊണ്ട് വരുകയും ഇല്ല ചുമ്മാ ഒരു കൻ്റെൻ്റിന് വേണ്ടി sidhu,sidhu എന്ന് പറഞ്ഞോണ്ട് ഇരിക്കുവ
ലച്ചുവിന്റെ സംസാരശൈലിയെ വെറുക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് തരുക... മറ്റുള്ളവരോട് അപ്പമര്യാത ആയിട്ടുള്ള സംസാരസ്വരം ആ കഥാപാത്രത്തിന് വെറുക്കപ്പെടും എന്നു തോന്നുന്നവർ ലൈക്ക് തരുക ലച്ചുവിന്റെ കഥാപാത്രത്തിന്റെ സംസാര ശൈലി ഇത്തിരി മാന്യതയോടെയാകും ഇനിയുള്ള എപ്പിസോഡിൽ ഉണ്ടാവുക എന്ന പ്രതീക്ഷയോടെ🙏🏻
ലെച്ചു നല്ല അവസരവാദി ആണ് ഒരുവിധ എത്തിക്സും ഇല്ലാത്ത ഒരു സ്ത്രീ.. അനാവശ്യമായ ഏതൊരു കാര്യത്തിലും കയറി ഇടപെട്ടു ചെറിയ പ്രശ്നം പറ്റാവുന്നത്ര വലുതാക്കും. കണ്ടു മതിയായി
ഈ എപ്പിസോഡ് പോര ഒരു രസവുമില്ല 😢 ഒരു കണ്ടന്റ് പോലും കിട്ടുന്നില്ല ഞങ്ങളുടെ മുടിയൻ ഉണ്ടെങ്കിൽ എപ്പിസോഡ് പൊളിയായി പോകും മുടിയനെ തിരിച്ചുകൊണ്ടുവരു എപ്പിസോഡ് പൊളിക്കും ❤
ലെച്ചുവിനെ ഇത്രെയും മോശം ആയിട്ടുള്ള കഥാപാത്രം ആക്കല്ലേ...എന്തേലും ജോലിക്കോ പഠിക്കാനോ വിടു...അങ്ങനെ എങ്കിലും ഈ ടോപ്പിക്ക് അവസാനിക്കുമല്ലോ....ബാലു ആണെങ്കിൽ ചില എപ്പിസോഡുകളിൽ നല്ല ഓവർ ആണ്...പണ്ടൊക്കെ കാണാൻ രസം ഉണ്ടായിരുന്നു...പക്ഷെ ഇപ്പോൾ പ്രശ്നം ഉണ്ടാകാൻ വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന പോലെ.... കുഴിപ്പളം ചർച്ച ഒന്ന് നിർത്തിക്കൂടെ...സിദ്ധു വന്നിട്ടാണെങ്കിൽ ശെരി കാണാൻ ഒരു രസം ഉണ്ടാകും...ഇത് അവന്റെ പേരും വീട്ടിൽ പോകുന്നതിന്റെ പേരിലും കൊറേ എപ്പിസോഡുകൾ ഉണ്ടാക്കി തട്ടിക്കൂട്ടുന്നു...🙂
Bharthav ilah enu mathrm😂
Farthav illallo
Ith real family allalo
Andr ammanachan engine ayirunnu
Oru appachande sneham thannirunnu.eppo poyi.avasana nerathil koode ande Kai murukki pidichirunnu.kashtapettanu ane bharthavinde attanmar Kai videechathu.marakkilla ah samayama.atrakku sneham ayirunnu.orikkal pokum veedinde chindha ellayirunnu.adukkalayilum sahayikkum.
പക്ഷെ husbant എവിടെ എന്ന് ആർക്കും അറീല്ല
എന്നും എൻ്റെ സ്നേഹം മുടിയനോട് അതൊരു പാവം ആണ് ❤
ലച്ചുവിനാണോ ബാലുവിനാണോ സ്നേഹം❤😊😊😊
❤😊
ഒരിക്കലും ലീവ് കിട്ടാത്ത സിദ്ധു😂ഭാര്യയെ വിളിക്കാത്ത വിഷ്ണു 😂കൊള്ളാം മാറ്റിപ്പിടിയടെ 🤭😂
😂
@@binduunni4972vishnu ini ilello🙂
😅
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ig
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കമന്റ് വായിക്കുന്ന അസുഖം ആർക്കെങ്കിലും ഉണ്ടോ?? 🖐️
Mm
👍
✋
Yes
x x
Sidhuvineyum mudiyan chettaneyum konduvaranm❤❤
മുടിയനേ മാത്രം....❤❤
സിദ്ധുവനെ അന്ന് കല്യാണത്തിന് കണ്ടതാ 😂❤🎉
Sidhu s engaged n udan panam
റിഷിയെ തിരിച്ചു കൊണ്ടുവരണം
Thaan poyi vilich konduvaa ennap
Watching this serial after 4-5 months. But still same set up. Arguing, leaving house, Sidhu is coming, drama, mami-Balu fighting- in the end all compromise
. Even comments are similar 😂😂😂😂
അച്ഛനും മോളും അഭിനയം കലക്കി❤❤❤❤❤
Aa❤
Yaa❤
Please vote for mudiyan come back👇
പാവം ആ മുടിയന്റെ സസ്പെന്ഷൻ ഒന്ന് ഒഴുവാക്കി കൂടെ ഒരുപാട് മിസ്സ് cheyyunnu🙏♥️
ഉപ്പും മുളകും സ്ഥിരമായി കാണുന്നവർ ആരൊക്കെ 💪❤️
ബാലുച്ചേട്ടൻ ഒരു അടിപൊളി അച്ഛൻ 👍👍❤️
ലാസ്റ്റ് പൊളി 👍💥💥
Yes❤
Baluvinu Lachuvine aanu kooduthal ishttam❤
BALU❤LACHU REAL FATHER DAUGHTER COMBO🥰🤗🔥❣️💞💯
ഞാൻ ഇത് കണ്ട് അങ്ങ് കരഞ്ഞു പോയി🥲... Last ബാലു ശങ്കരൻ അപ്പൂപ്പന് ഇഡലി തിരുകി വെച്ചത് കണ്ടപ്പോൾ ചിരിച്ച് പണ്ടാരവും അടങ്ങി 😂😂😂😂😂😂😂😂😂😂
Ente ponnu Priyankakoche nee ingane karanj ennekoode karayikkathe😢
അച്ഛനെ താഴ്ത്തിപ്പറഞ്ഞു ആളാകുന്ന മക്കള്‍ , മക്കളെ സപ്പോര്‍ട്ട് ചെയ്തു ഭര്‍ത്താവിനെ ചവിട്ടിത്തേയ്ക്കുന്ന ഭാര്യ . ഭൂമിയോളം താഴെക്കിടക്കുന്ന ഒരച്ഛന്‍ ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെന്ന് പറയപ്പെടുന്ന രണ്ടു പെങ്കുട്ടികള്‍ ....സ്കൂളില്‍ പോകുന്നു എന്നവകാശപ്പെടുന്ന രണ്ടു വിദ്യാര്‍ഥികള്‍ . ചിരിവരുത്താന്‍ എത്ര് പാടുപെട്ടിട്ടും ചിരിവരാത്ത താമാശയെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങള്‍ ....
ഉപ്പും മുളകും ഒരു വികാരമായി ഇന്നും കൊണ്ടുനടക്കുന്ന ഏറെ പ്രേക്ഷകര്‍ ...കഷ്ടം !!!
Bharyakk ottum bahumaanam kodukaatha bharthaav,Pillerude karyangal onnum nokaatha oru achan, Bharyayude cash motham katteduth business cheyth mudipikunna bharthaav,veetile jolikal onnum cheyyatha aal,bharyayude achane cheetha vilikunna bharthaav,bharyayude veetile vasthuvin vendi tharkkich nilkunna bharthaav,makale kettich vittu enna perum paranj verupikkunna achan.....ithokke aano ningalkk vendath?
❤fn
ആൺകുട്ടികൾ സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും 🥰🥰🥰
Crct👍
Penkuttikalum ithokke ippol kaanu
Nooo ചക്കപ്പഴം ഉണ്ടേ ഈ വഴി ഞാൻ ചുമ്മാ വന്നതാ
Hi
തട്ടിയും മുട്ടിയും
22:42 ബാലു അച്ഛന്റെ timing അടിപൊളി😅 ശങ്കരപ്പൂപ്പൻ വാ പൊളിച്ചതും disc സിഡി ട്രെയിൽ കയറി😂🤣
ലെച്ചുവിന്റെ അച്ഛനോട് ഉള്ള പെരുമാറ്റം വളരെ മോശം
Achan aadhyam bharyayeyum pillereyum bahumaanikan padikatte
Siddhu is back in newyear 😀😀😀
Sathyam ആണോ newyearinu varuo
True?
Nokiruno
Lachu balu combo really nice❤😊
ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്... ബാലു കൊള്ളാം
❤
Siduvineyum mudiyaneyum miss cheyunnavr undoo
Sidhu athinu ethra episode vannu
മുടിയനേ miss ചെയ്യുന്നു....
ഇതിലെ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കാണുന്നവരുണ്ടോ 😊❤
Und😅
Why not njan undu episode kanaapadamanu🤘🤘🤘
Njanum und😊
Lechu and Balu combo is really nice🥰🥰🥰🥰🥰👌👌👌👌👌👌❤️❤️❤️❤️❤️💯💯💯💯💯💯
Trump and gk gl krni to the next day evs class of the year old girl that is not good
Clg ke liye hi to😂ho hve
For me is a new one day and night🌃 and
Adipoli😘
മുടിയനില്ലാത്ത എപ്പിസോഡുകൾ വിശയമില്ലാതെ കിടന്ന് കാട്ടി കൂട്ടലായി മാറുന്നു
നീ ബുദ്ധിമുട്ടി കാണണ്ട മൈരേ
ഉപ്പും മുളകും യൂട്യൂബിൽ എപ്പിസോഡ് ഇടുന്ന ഉടനെ കാണുന്നവർ ആരൊക്കെ
ലച്ചു ബാലു fanss ഇവിടെ വായോ 😂
Vannillengil? Onj poye...Paalkuppi 🍼
അച്ഛനും മോളു എത് സ്നേഹം i❤️my father ❤️❤️❤️❤️
Mudiyane miss cheyunavar undo anjepole😢
Shankar Annan mass dialogue
Shankarannan maassalle
പെണ്മക്കൾ അച്ഛന്മാരുടെ ഒരു അഹങ്കാരം ആണ് ഞാൻ ഇടക്ക് മോളേ വഴക്ക് പറയും എന്നാലും ചങ്കിൽ ഒരു വല്ലാത്ത അവസ്ഥ യാകും പിന്നെ പയ്യെ ഫോണിൽ വിളിച്ചു സമാധാനീപ്പിക്കും അപ്പോളേ ഒരു സന്തോഷം ❤❤❤
സിദ്ധു മുടിയൻ കൂടെ തിരിച്ചു വന്നാലേ ഉപ്പും മുളകും ഫാമിലി കബ്ലിറ് ആവുക
❤
മുടിയൻ വന്നാൽ മതി, സിദ്ധു 1,2 എപിസോടിൽ മാത്രേ വന്നിട്ടുള്ളൂ, മുടിയൻ തുടക്കം മുതൽ ഉള്ളതല്ലേ
ഒടുവിൽ നന്നായി 👌❣️
ലച്ചു you Great ❤❤
പിന്നെ ബാലു സൂപ്പർ 👌👌
മുടിയൻ കൂടെ ഉണ്ടായിരുന്നെങ്കിൽ.....
We want mudiyan Chettan back katta missing 😔😔😔😔😔😔😔
Justice for mudiyan 😊
നല്ല ബോർ ആവുന്നുണ്ട് ഇപ്പോൾ തട്ടിക്കുട്ടി ഉണ്ടാക്കുന്ന സ്ക്രിപ്റ്റ് പോലെ ഉണ്ട് മുടിയൻ പോയെ പിന്നെ ഐശ്വര്യം പോയി ഒരു ഊർജം ഇല്ലാത്ത ക്രിസ്മസ് ആയി പോയി
9:23 lechuz expression super❤
💩💩💩
മുടിയൻ പോയതോടുകൂടി ഒരുപാട് ആളുകൾ കാണൽ നിർത്തിയ സീരിയൽ 😢
But ipalum trending aa bro 😊
എത് അച്ചൻമാർക്കും മക്കൾക്കു നോവുമ്പോൾ നെഞ്ച് പിടയും...Balu super.. also lechu..👍👍💕💕
Sidhu ഈ ജന്മം വരാൻ പോകുന്നില്ല. Sidhu കഥ ഒന്ന് നിർത്തുമോ. ഭയങ്കര ബോറിംഗ് ആണ്. ആളെ കൊണ്ട് വരുകയും ഇല്ല ചുമ്മാ ഒരു കൻ്റെൻ്റിന് വേണ്ടി sidhu,sidhu എന്ന് പറഞ്ഞോണ്ട് ഇരിക്കുവ
Lechu and balu is nice combo❤🥰🥰🥰🥰
Also lechu and keshu❤ nice combo
❤❤❤ yes
LACHU AND BALU COMBO IS REALLY NICE ❤❤😊😊❤😊
മുടിയൻ്റെ പേര് പോലും ഉച്ചരിക്കാതെ എന്തിനാണ്.ദിയ
ഓരോ ദിവസം കൂടുന്തോറും ബാലു അത്ഭുതപ്പെടുത്തുന്ന❤❤❤❤❤
Keshu & paru best combo ❤
Yaa correct brother and sister
Super episode 🥰🥰🥰
ലച്ചുവിന്റെ character ഇച്ചിരി ഓവർ ആണ് ശരിയാണ് പക്ഷെ അതിൽ അവൾക്കു ഒന്നും ചെയ്യാൻ പറ്റില്ല അത് മനസ്സിലാക്കുക 🙂
Mudiyan illade dia 🦆🦆 haimavathi and ramkumar ee parupadi il enth prasakthi 😏😠😡
Balu comedy
Neelu Atm
Lachu kitchen girl
Keshu foodie
Shiva padippi
Paru icecream
Diya kuthithirip, super cooking girl 😂😂
Mudiyan dancer miss you mudiyan
ലച്ചു സൂപ്പർ ബാലു ചേട്ടൻ കൊള്ളാം സൂപ്പർ❤❤❤❤
lachu balu best combo❤❤❤
Old uppum mulakum nalla miss cheyunnu
Baluchettan,neeluamma,mudiyan,lechu,keshu,Shiva,parukutty
Enth rasayirunn 😢
പുതിയ fmly വന്നതോടെ ബോർ ആയി...
Ayon @@Geethuzzzzz
@@Geethuzzzzzmoya
Ippozhentha kuzhappam
@@binduunni4972 സീസൺ 1 um,സീസൺ2episode179 വരെയുള്ളതും, 180മുതലുള്ളതും ഒന്ന് കണ്ട് നോക്കൂ...
അങ്ങനെ കൂട്ടത്തല്ല് ഒഴിവാക്കി സന്തോഷമായി അവസാനിപ്പിച്ച എപ്പിസോഡ് സൂപ്പർ
വളരെ മനോഹരമായിരിക്കുന്നു ❤❤❤❤❤👌
ലച്ചുവിന്റെ അഹംകാരം കുറെ കൂടുന്നുണ്ട്.
Achan ithra show kaanich ahankarikukayaanengil makal ingane kalipikunnathil oru thettum illa 😂
No
Uppum mulakum is incomplete without Mubiyan😔❤️🩹
Mudiyan☺
Mubiyan alla mudiyan
No
Who is mubiyan😂
@@ronox_7bro of mudiyan
2ആൾകും ഭർത്താവിന്റെ കൂടെ ജീവിക്കേണ്ട വിധി ഇല്ല ലോ ദൈവ മേ
ഇങ്ങനെ ഒരു വിധി ആർക്കും ഒരു കുടുംബത്തിനും വരാതിരിക്കട്ടെ
ലച്ചുവിന്റെ സംസാരശൈലിയെ വെറുക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് തരുക... മറ്റുള്ളവരോട് അപ്പമര്യാത ആയിട്ടുള്ള സംസാരസ്വരം ആ കഥാപാത്രത്തിന് വെറുക്കപ്പെടും എന്നു തോന്നുന്നവർ ലൈക്ക് തരുക ലച്ചുവിന്റെ കഥാപാത്രത്തിന്റെ സംസാര ശൈലി ഇത്തിരി മാന്യതയോടെയാകും ഇനിയുള്ള എപ്പിസോഡിൽ ഉണ്ടാവുക എന്ന പ്രതീക്ഷയോടെ🙏🏻
Enthonn like? Balu adhyam matullavare bahumanikkan padikkatte...enth show off and ahankaram aan...bharyayodum bahumaanam illa...
ബാലു,അങ്ങനെയാണ്,നീലുവിന് അത് പ്രശ്നവുമല്ല,പിന്നെന്താ....
Very nice culture! new generation kids should treat their parents like this. Uppum mulakum show audience bravooooo
ശിവ യ്ക്കും എപ്പോഴും ഈ ഡ്രസ്സ് മാത്രമാണ്
മുടിയനും ഇല്ല മുടിയന്റെ കഥബാത്രവും ആയി ഒരു വാക്കുപോലുമില്ല.എന്നിട്ടോ ഈ സീരിയലിൽ മരുമോളും ബന്ധുക്കാരും ഉണ്ട്.എന്തൊരു കഷ്ട്ടം ചേട്ടാ
ലെച്ചു നല്ല അവസരവാദി ആണ്
ഒരുവിധ എത്തിക്സും ഇല്ലാത്ത ഒരു സ്ത്രീ.. അനാവശ്യമായ ഏതൊരു കാര്യത്തിലും കയറി ഇടപെട്ടു ചെറിയ പ്രശ്നം പറ്റാവുന്നത്ര വലുതാക്കും.
കണ്ടു മതിയായി
അച്ഛൻ മക്കളെ വഴക്ക് പറയൽ സാധാരണ അല്ലെ... ലച്ചു ഇപ്പൊ ഓവർ ആണ്.. അത് പാടില്ല..
sidhu oru videolalingalum vennam please ennulavar undo undenge like addikyo please🥺🥺
Lachu balu combo super ❤😊and natural acting very good ❤😊😍😊
Lachu and balu combo.is really nice ❤❤❤,🥰🥰🥰😍😘😘😘☺️☺️☺️💞❤️
Otum koluula
ബാലുവിന്റെ പിണങ്ങി പോക്കും ലച്ചുവിന്റെ പിണങ്ങിപോക്കും കൊണ്ട് നിറഞ്ഞിരിക്കുവാണ് സീസൺ 2
😂
Lachu and balu combo is really nice ❤❤ 😍😍😍😊😊💖💖💖
Miss you Mudiyan chettan ❤🎉
Mudiyane miss cheyyunnav aarokke😊
Neelu Balu
Sidhu lechu
Diya Vishnu
Paru keshu
Hy ram
Shankar bhavani
Ee combo ishttamullavar oru like
സിദു ഒരു മാസം മുന്നേ വരുന്ന ത് കേട്ടിരുന്നു ആരും ഇത് വരെ കണ്ടില്ല
Neelu amma sobavam eshtamullavarundo❤
ഉപ്പും മുളകും ദിവസവും Miss ചെയ്യാതെ കാണുന്നവരുണ്ടോ
നേരത്തെ ഇപ്പോൾ ആണ്ടിലും ചെങ്ങാറാന്തിക്കും എക്കെ ഒള്ളുtv യിൽ പൈസ ഉണ്ടകിൽ കാണും എന്നും മുടിയൻ പെണ്ണ് കെട്ടിയെ പിന്നെ മുടിഞ്ഞു ഈ ഉപ്പും മുളകും
@@Harithaharitha-n2bസത്യം...
ലെച്ചു കുറച്ച് ഓവറാണ് ബാലുവിന് എല്ലാവരും ഒറ്റപ്പെടുത്തുന്നു.
Poda balu aanu over
Lechu and Balu combo is really nice . Super combo Diya super combo prue super cute and beautiful girls ❤❤❤
ഇന്ന് ബാലു ചേട്ടനെ മുവാറ്റുപുഴ വെച്ച് കണ്ടിരുന്നു 😍
Incomplete without vishnu
Lechu balu combo poli mass✨️💕💗🥺🤩😍💖🥰🙌👍🏻🤍☺️🤗🤭❤️🔥💫💞💘💥💥
VOTE FOR BRING BACK MUDIYAN👇
ബാലു ലെച്ചു അത് ഒന്നൊന്നര കോമ്പോ ആണ് 🥰🥰🥰❤️❤️❤️
Correct❤💯🔥
Climax Lechu - Balu Chettan Combo 😂
പ്രഹസനം, സ്വത്ത്, സ്വന്തം വീട് ഇത് മൂന്നും ഇത് വരെ കണ്ടിട്ടില്ല
ബാലുവിന്റെയും നീലുവിന്റെയുo സ്വത്ത് , വീട് , ഇവയാണോ കാണേണ്ടത് എങ്കിൽ സീസൺ വൺ കാണുക
@@rajeshramachandran5423ee kazhinja onam celebration kandal neelu ന്റെ വീട്, സ്വത്ത് ഉം കാണാം
Father and daughter love always great my own experiences .
*uppum mulakum is incomplete without mudiyan💯🔥*
Mudiyan vere serial und
Balu fans like adikk
Inna
One of the best episode.. father and daughter love scripted well.. we need mudiyans please.. all love from Dubai fans
Lachune kuzhipallathek paranjayakoo.engene ulla kaadha paathram venda.achane thazhthikettunnu
Balu❤Lachu
Lechu is so irritating…. Bring back mudiyan
മുടിയനെ കൊണ്ടു വരൊ plz
ഇതുകൂട്ട് എപ്പിസോഡ് തന്നെ കുറച്ച് oru വർഷങ്ങൾക്കു മുമ്പ് ഇട്ടിട്ടുണ്ട് ഇതുപോലെയല്ല ഇച്ചിരി വ്യത്യാസം 👍❤
ഈ എപ്പിസോഡ് പോര ഒരു രസവുമില്ല 😢 ഒരു കണ്ടന്റ് പോലും കിട്ടുന്നില്ല ഞങ്ങളുടെ മുടിയൻ ഉണ്ടെങ്കിൽ എപ്പിസോഡ് പൊളിയായി പോകും മുടിയനെ തിരിച്ചുകൊണ്ടുവരു എപ്പിസോഡ് പൊളിക്കും ❤
18:42 ബാലു ചേട്ടൻ എന്താ പറഞ്ഞത്. Smell something fishy 😂😂😂
mudiyan chettan missing 😞
ബാലു അണ്ണൻ മാസ്🤣🤣🤣😄😄😄
Lachu and balu combo very nice 😍💖💖💞
ദെയ്‌വു ചെയ്തു ആ. ദിയയെ എവിടെങ്കിലും പഠിക്കാനോ. അല്ലങ്കിൽ ജോലിക്കോ പറഞ്ഞു വിടുക. മുടിയൻ ഇല്ലാതെ വെറുതെ ഒരു കഥാപാത്രം.. ശെരി അല്ല..
ബാലു ലച്ചു ഇന്ന് കണ്ണു nanayichu🥰🥰🥰
Balu>, പോ ഉവ്വേ pwolich🤪
Uppum mulakum +dinner😍