അയോദ്ധ്യയിൽ താമസിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. ധാരാളം ലോഡ്ജുകളുണ്ട. സാധാരണ ലെവൽ മുതൽ star ഫെസിലിറ്റിയുള്ളതും. സത്രങ്ങളുമുണ്ട് , അതുസുരക്ഷിത ക്കുറവായിരിക്കും.
Mangala Lakshadweep express. U can travel in that train till jhansi. From jhansi direct Ayodhya trains are available. We r using this trains only. Because I am working here from 2018.
ഈ രണ്ടു ട്രെയിനിൻ്റെയും കേരളത്തിലെ സ്റ്റേഷനുകളിലെ സമയം ഒന്നു തന്നെയാണ്.. പോകുമ്പോളും തിരിച്ചു വരുമ്പോളും... രണ്ടു ട്രെയിനിൻ്റെ പേരും ഒന്നു തന്നെ.. ഞാൻ 35 വർഷമായി യാത്ര ചെയ്യുന്ന ട്രെയിൻ...😊
Ernakulam- Karaikal express.. എല്ലാ ദിവസവും എറണാകുളം സൗത്തിൽ നിന്നും രാത്രി 10.30 നു.പിറ്റേന്ന് രാവിലെ ഏഴു മണിക്ക് ട്രിച്ചി,9.30 തഞ്ചാവൂർ. ട്രിചി റെയിൽവേ സ്റ്റേഷന് പുറത്തു റോഡിൽ നിന്നും എപ്പോഴും മൂന്നു മിനിറ്റ് ഇടവിട്ട് ബസ് ശ്രീരംഗത്തേക്ക് കിട്ടും.ernakulam-trichy Rs 270/sleeper, Thanjavur Rs-290 sleeper.
അത് നമ്മുക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് പോകാൻ പറ്റില്ലല്ലോ. ഇന്ത്യൻ റെയിൽവേയുടെ ഒരു അപ്ലിക്കേഷനിലും നമ്മുക്ക് ആ ഒരു ട്രെയിൻ കാണിക്കില്ല.അത് വേറെ രീതിയിൽ ആണ് ബുക്ക് ചെയ്യേണ്ടത്.അത് സ്പെഷ്യൽ ട്രെയിൻ അല്ല, റെയിൽവേ സർവീസ് നടത്തുന്ന ട്രെയിനും അല്ല. അയോദ്ധ്യയിലേക്ക് പോകാൻ വേണ്ടി മാത്രം ഒരു കൂട്ടം ജനത ഏറ്റു എടുത്ത് ചെയ്യുന്നു.അതിന്റെ ടിക്കറ്റ് കിട്ടുന്നത് എവിടെ, ആരെ കാണണം എന്ന് ഒക്കെ കറക്റ്റ് അറിയില്ല. മാത്രമല്ല അത് ഇപ്പോ സർവീസ് നടത്തുന്നുണ്ടോ എന്ന് അറിയാത്തുമില്ല. ഉറപ്പില്ലാത്ത കാര്യം ആയത് കൊണ്ട് അതിനെ പറ്റി ചെയ്ത് യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു

Frist view 💝
താങ്ങളുടെ വിവരണം സൂപ്പർ ആർക്കും മനസിലാകും ഇത്രയും പ്രസിദ്ധമായ സ്ഥലത്തേക്ക് നേരിട്ട് ട്രെയിൻ ഇല്ല അല്ലേ
@@prakashk9420 Thank you🩷
വളരെ ഉപകാര പ്രദം
🩷🩷
Useful video bro❤👍
🩷🩷
Nice informative video again Thanks. Shared and subscribed ❤❤❤
🩷🩷
Awesome 👌
@@nirmalk3423 🩷🩷
Nice Video 💝✨
വളരെ നല്ല അറിപ്പുകൾ
@@sunileffect2255 🩷🩷
നന്ദി..🙏🚩
@@Ravi-qi3dj 🩷🩷
Vedio ഇഷ്ടമായി. Subscribe ചെയ്തു.
🩷🩷
Thank you very much fr your info , god bless❤
@@sreesakthisakthi7518 🩷🩷
Good Information 👍🏻
Wow super vlog brother.sound clarity kurachoode venam bro.baaki presentation oke pwoli anu.😮❤
@@rockandpaper501 🩷🩷
Well done 👍
🩷🩷
Super valare upakarapratham Thank you
@@AnithaAs-j6u 🩷🩷
നല്ല ഇൻഫർമേഷൻ.
🩷🩷
*വളരെ നന്നായിട്ടുണ്ട്*
🩷🩷
Super bro.Thanks
@@raghunathanmenon3068 🩷🩷
Valare nanniyude valiyaupakaram
@@rajendranlic 🩷🩷
താങ്ക്സ് ബ്രോ
🙏🙏🙏🙏
@@GangadharanKp-j6s 🩷🩷
രാമ രാമ ശ്രീരാമ ❤❤❤❤❤
🩷🩷
ചക്കരേ.. ❤️❤️❤️കെട്ടിപിടിച്ചു ഒരുമ്മ. നന്ദി 🙏❤️❤️❤️ശ്രീ രാമ ഭഗവാനെ കാണാൻ സഹായിച്ചല്ലോ
Gorakhpur Rapti Sagar Super Fast oru nice train ആണ് 😍🔥
Good information
🩷🩷
Thanks for informaton
ഇനി തിരുവണ്ണാമല യിലും കാഞ്ച്ചീപുരത്തും ഏറ്റവും എളുപ്പം പോകാൻ ഉള്ള ട്രെയിൻ നെ പറ്റി വീഡിയോ വേണം
👍
👍👍
🩷🩷
അയോദ്ധ്യയിൽ താമസിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. ധാരാളം ലോഡ്ജുകളുണ്ട. സാധാരണ ലെവൽ മുതൽ star ഫെസിലിറ്റിയുള്ളതും. സത്രങ്ങളുമുണ്ട് , അതുസുരക്ഷിത ക്കുറവായിരിക്കും.
🩷🩷
🙏🙏🙏
@@anamika4990 🩷🩷
😍😍😍😍
🩷🩷
Mangala Lakshadweep express. U can travel in that train till jhansi. From jhansi direct Ayodhya trains are available. We r using this trains only. Because I am working here from 2018.
Good Namasthe, would you please the journey to JaganNathPuri Odisha by Train from Kerala...
@@gurusreegovindan9235 okkay
ഞാൻ പോയതാണ് അവിടെ താമസിക്കാൻ സകര്യവും ഭക്ഷണവും ഫ്രീ ആയിട്ടുണ്ട്
എങ്ങനുണ്ട്?
❤
🩷🩷
Those who travel during winter,(nov-mar) may carry😊. enough warm clothes.
Barauni Rapti Sagar Super Fast Express oo ethoke athu train 🤔
പഴനി, രാമേശ്വരം എന്നിവിടങ്ങളീലേക്കും ട്രെയിൻ വിവരണം വേണം
പഴനി വീഡിയോ ചെയ്തിട്ടുണ്ട്
നേപ്പാളിലേയ്ക്ക് പോകുവാൻ അവിടെ നിന്നും എന്താണ് വഴി.
ഈ രണ്ടു ട്രെയിനിൻ്റെയും കേരളത്തിലെ സ്റ്റേഷനുകളിലെ സമയം ഒന്നു തന്നെയാണ്.. പോകുമ്പോളും തിരിച്ചു വരുമ്പോളും...
രണ്ടു ട്രെയിനിൻ്റെ പേരും ഒന്നു തന്നെ.. ഞാൻ 35 വർഷമായി യാത്ര ചെയ്യുന്ന ട്രെയിൻ...😊
അവിടുന്ന് ഇങ്ങോട്ട് തിരിച്ച് വരുമ്പോൾ സ്ലീപ്പർ എടുത്താൽ ബുദ്ധിമുട്ട് ഉണ്ടാവുമോ യാത്രക്ക്
കാശിയിലേക്ക് ഉണ്ടോ
ഒരു വയനാട് കാരൻ എവിടെ നിൽക്കണം
മംഗപൂർ സ്റ്റേഷൻ നിന്ന് അയോദ്ധ്യ യിലേക്ക് ബസ്സ് ട്രാവൽ one hr പറഞ്ഞല്ലോ ചാർജ് കൂടി ഒന്ന് പറയാമോ
Srirangam and Rockfort train how to reach
ചെയ്യാം
Ernakulam- Karaikal express.. എല്ലാ ദിവസവും എറണാകുളം സൗത്തിൽ നിന്നും രാത്രി 10.30 നു.പിറ്റേന്ന് രാവിലെ ഏഴു മണിക്ക് ട്രിച്ചി,9.30 തഞ്ചാവൂർ. ട്രിചി റെയിൽവേ സ്റ്റേഷന് പുറത്തു റോഡിൽ നിന്നും എപ്പോഴും മൂന്നു മിനിറ്റ് ഇടവിട്ട് ബസ് ശ്രീരംഗത്തേക്ക് കിട്ടും.ernakulam-trichy Rs 270/sleeper, Thanjavur Rs-290 sleeper.
രമേശ്വരത്തേക്ക് പാലക്കാട് ഷൊർണുർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഉണ്ടോ
@@prakashk9420 കേരളത്തിൽ നിന്ന് നമ്മുക്ക് രാമേശ്വരം ഡയറക്റ്റ് പോകാൻ ഇതുവരെ ഒരു ട്രെയിനും ഇല്ല 🥲
എറണാകുളം രാമേശ്വരം എക്സ്പ്രസ് .. എല്ലാ ബുധനാഴ്ചയും എറണാകുളം സൗത്തിൽ നിന്നും രാത്രി പുറപ്പെടുന്നുണ്ട്..@@MalayaliTrainVlogger333
@@dileesh-od3cwAngane oru train indian railwayude arivil ila
Palakkad ayodhya train ilae bro
Njn paranja ee rand train ullu bro
ഡിസബിൽഡ് കോച്ച് ഇതിലുണ്ടോ
Nice attempt. But useful only for South Kearalites..No info about trains towards north Kerala.
Kerala to mau പോകുന്ന ട്രെയിൻ ഉണ്ടോ. ദയവായി പറയാമോ? പ്ലീസ്
Bro നേരുത്തേ Kochuveli യിൽ നിന്നും ഒരു ayothiya vare pokuna oru special train ഉണ്ടായിരുന്നാലോ അത് നിർത്തിയോ 🤔
അത് നമ്മുക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് പോകാൻ പറ്റില്ലല്ലോ. ഇന്ത്യൻ റെയിൽവേയുടെ ഒരു അപ്ലിക്കേഷനിലും നമ്മുക്ക് ആ ഒരു ട്രെയിൻ കാണിക്കില്ല.അത് വേറെ രീതിയിൽ ആണ് ബുക്ക് ചെയ്യേണ്ടത്.അത് സ്പെഷ്യൽ ട്രെയിൻ അല്ല, റെയിൽവേ സർവീസ് നടത്തുന്ന ട്രെയിനും അല്ല. അയോദ്ധ്യയിലേക്ക് പോകാൻ വേണ്ടി മാത്രം ഒരു കൂട്ടം ജനത ഏറ്റു എടുത്ത് ചെയ്യുന്നു.അതിന്റെ ടിക്കറ്റ് കിട്ടുന്നത് എവിടെ, ആരെ കാണണം എന്ന് ഒക്കെ കറക്റ്റ് അറിയില്ല. മാത്രമല്ല അത് ഇപ്പോ സർവീസ് നടത്തുന്നുണ്ടോ എന്ന് അറിയാത്തുമില്ല. ഉറപ്പില്ലാത്ത കാര്യം ആയത് കൊണ്ട് അതിനെ പറ്റി ചെയ്ത് യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു
@@MalayaliTrainVlogger333 hm
മലബാറിൽ നിന്നും എങ്ങനെ പോകാൻ പറ്റും
Thanks❤ വാരാണസി പോകുന്ന വീഡിയോ ചെയ്തിട്ടുണ്ടോ
Und.channel noku
ഉണ്ട്
@@MalayaliTrainVlogger333 okay... Thanks
KOCHUVELI AYODHYA EXPRESS
അത് നമ്മുക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് പോകാൻ പറ്റില്ലല്ലോ. ഇന്ത്യൻ റെയിൽവേയുടെ ഒരു അപ്ലിക്കേഷനിലും നമ്മുക്ക് ആ ഒരു ട്രെയിൻ കാണിക്കില്ല.അത് വേറെ രീതിയിൽ ആണ് ബുക്ക് ചെയ്യേണ്ടത്.അത് സ്പെഷ്യൽ ട്രെയിൻ അല്ല, റെയിൽവേ സർവീസ് നടത്തുന്ന ട്രെയിനും അല്ല. അയോദ്ധ്യയിലേക്ക് പോകാൻ വേണ്ടി മാത്രം ഒരു കൂട്ടം ജനത ഏറ്റു എടുത്ത് ചെയ്യുന്നു.അതിന്റെ ടിക്കറ്റ് കിട്ടുന്നത് എവിടെ, ആരെ കാണണം എന്ന് ഒക്കെ കറക്റ്റ് അറിയില്ല. മാത്രമല്ല അത് ഇപ്പോ സർവീസ് നടത്തുന്നുണ്ടോ എന്ന് അറിയാത്തുമില്ല. ഉറപ്പില്ലാത്ത കാര്യം ആയത് കൊണ്ട് അതിനെ പറ്റി ചെയ്ത് യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു
12512,,,സ്ലീപ്പറിൽ ഫുൾ തിരക്കാണ്,,, ലോക്കൽസ് കയറും 😂
It's not മംഗാപൂർ....But it's മൻകാപൂർ..
അതിഥികൾ കയറുമോ😂
Hy... Ram , Ayodhya lost BJP. in Faisalabad... Don't finish Modi ji.
Enthonadey😂
🙋🙋🙋
🩷🩷
മൻ കാ പൂർ
❤❤❤
🩷🩷
❤️❤️
🩷🩷
❤
🩷🩷
❤❤❤
@@PrasoBhithan-d7u 🩷🩷