Pastor Tinu George | അപ്പോ തൊലിയനെ പൊങ്കാലയിടാൻ വിളിച്ച സി എസ് ഐ വൈദികൻ
Вставка
- Опубліковано 10 лют 2025
- Pastor Tinu George
അപ്പോ തൊലിയനെ പൊങ്കാലയിടാൻ വിളിച്ച സി എസ് ഐ വൈദികൻ
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorTinuGeorge #JesusisAliveGlobalWorshipCentre #Ananias #Sapphira #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom #pastoranigeorge #pastortijothomas #pastordamienantony #KshamaDamien #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bishop #christianity #spiritualbusiness #ShafiParambil #RahulMamkootath #ksurendran #pinarayivijayan #ldf #cpm #udf #bjp #palakkadbyelection2024 #vdsatheesan #ksudhakaran #congress #keralapolitics #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sobhasurendran #sureshgopi #bishopthomastharayil #kpyohannan
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
സത്യം പറഞ്ഞാൽ ഫോൺകയ്യിൽ എടുത്താൽ i2i വാർത്ത ഒഴികെ ഒരു വാർത്തയും കാണാൻ തോന്നില്ല 👌👌👌👌👍
വിളിച്ച ആ അച്ചൻ കൊള്ളാം. അങ്ങേരുടെ ചിരി കേട്ട് ഞാനും ചിരിച്ചു. ചിരിച്ചാലും അദ്ദേഹം കാര്യം പറഞ്ഞു. നന്നായി.
അച്ഛന്മാര് ഒരു bible പിടിച്ചു പള്ളിയിലോട്ടു വരുന്നവരല്ല. നല്ല പോലെ ദൈവശാസ്ത്രം പഠിച്ചിട്ടാണ് priest ആകുന്നത്
Rv. P. D. John. അച്ഛൻ. Csi. ചർച്ചിനെ. കുറിച്ച്. പറഞ്ഞതിന്. ഒരു. ബിഗ് സല്യൂട്ട് 👍👍👍
ലൂക്ക് 20:46 ഈ പാതിരിമാരും കള്ളന്മാരാ, റവറന്റ് ഈ പേര് ദൈവത്തിനുപോലും ബൈബിളിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് , യേശുക്രിസ്തുവിന്റെ വരവോടെ പഴയനിയമ പൌരോഹിത്യം അവസാനിച്ചൂ
എല്ലാ ചർചും ഇത് തന്നെ. ദൈവജനം ഇവരെ ആശൃയികാതെ യേശുവിനെ ആശ്രയിക്കുക.
നിഷ്കളങ്കനായ അച്ചൻ❤❤
ഇതിൽ സംസാരിച്ച ബഹുമാനപ്പെട്ട ജോൺ അച്ഛൻ, ( ബഹുമാനപ്പെട്ട ജോൺ അച്ഛൻ എന്ന് ഞാൻ പറഞ്ഞത് അദ്ദേഹം അത് അർഹിക്കുന്നത് കൊണ്ടാണ് ) വളരെ സത്യസന്ധമായിട്ടാണ് അദ്ദേഹം ഇവിടെ സംസാരിച്ചിരിക്കുന്നത്. ഈ സംസാരത്തിന്റെ പേരിൽ അദ്ദേഹത്തിന് ഇനി പല കുഴപ്പങ്ങളും ഉണ്ടാകുവാനുള്ള സാധ്യതകളും ഞാൻ കാണുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മകനൊരു അച്ചായൻ ആയതിനാൽ അയാൾക്കും പലവിധത്തിലുള്ള ടോർച്ചറിങ്ങും വരാൻ സാധ്യതകളുണ്ട്. എന്നിരുന്നാലും സത്യത്തെ സത്യമാണെന്നും തെറ്റ് തെറ്റാണെന്നും പറയാൻ ചങ്കൂറ്റം കാണിച്ച ഈ അച്ഛനെ അഭിനന്ദിക്കുന്നു. ദൈവവേലയ്ക്കായി ഇറങ്ങുന്നവൻ ഇദ്ദേഹത്തെ പോലെ സത്യസന്ധൻ ആയിരിക്കണം. അദ്ദേഹത്തിന് സഭയിൽ നിന്നും സഭാ നേതൃത്വത്തിൽനിന്നും പ്രശ്നങ്ങൾ ഉണ്ടാകാതെ ദൈവം കാത്ത് പാലിക്കട്ടെ.
ഇതു പോലെ ഉള്ളവരെ i2i news മാത്രേ പുറത്തു കൊണ്ട് വരാൻ പറ്റുള്ളൂ
സ്വർഗത്തിൽ നിന്നുള്ള appointment
ആയിരിക്കും. സഹോദരാ ഒന്നുകൊരിന്തൃർ മൂന്നാം അദ്ധൃയം പല ആവർത്തി വായിക്കണം.കേട്ടോ സഹോദരാ.
I know Rev P D John personally.He has shown the courage to speak the truth.
Excellent msg and goods words sunil brothet പറഞ്ഞത് എല്ലാം correct anu.
Amen 🙏 Amen 🙏 Amen 🙏
God bless u. Sunil brother.
Super ❤️❤️💕💕💕
A very good conversation, well handled with maturity!
ക്രിസ്തു ദൈവം ആകുന്നു ആരും അതിനെ നിന്നിക്കാതെ ഇരിക്കട്ടെ ഇത് സത്യമുള്ളതാണ്
വിശ്വാസം ഒട്ടും ഇല്ല .അവർക്ക് അറിയാം .മനുഷ്യരെ പറ്റിച്ചു തിന്നാൻ ബൈബിളിനെ കൂട്ടുപിടിയ്ക്കരുത്
അച്ഛനും കൊള്ളാം സുനിയും കൊള്ളാം 🙏🏻🙏🏻
Ntada myre nink pidichlee
Aadaa tayoli boba nink bodam Ellae
നീ മറക്കണ്ട ഇന്ന് നീ വിതക്കുന്നത് ചില മാസങ്ങൾ കഴിയുമ്പോൾ നീ കൊയ്യും..
Sunil സാറേ അഭി നന്ദനങ്ങൾ very good performense
performance 👍
ഞാൻ (യേശു) എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല 🙏🏻🙏🏻
Amen🙏🔥
Congrats 🎉🎉🎉🎉🎉🎉🎉 Sunil Great job🎉🎉🎉🎉🎉🎉🎉🎉🎉🎉
സുനിൽ സാർ , അങ്ങ് പട്ടാളത്തിൽ പോകാൻ യോഗ്യത ഉള്ള ആൾ ആണ്. അങ്ങയുടെ ഈ അപാര ധൈര്യത്തിന് ഈ മുൻ പട്ടാളക്കാരന്റെ ബിഗ് സല്യൂട്ട് . ജയ് ഹിന്ദ് ... പ്രൈസ് ദി ലോർഡ്.
അതാകുമ്പോ ഒറ്റവെടിക്ക് തീർന്നേനെ 😄
ഈ ടിന്റുമോൻ വരുന്ന വരവ് ഒന്ന് കാണേണ്ടതാണ്. അദ്ദേഹം വരുമ്പോൾ വലിയ ഒരു ബഹളം ആണ്. അയ്യോ പാസ്റ്റർ പാസ്സ് എന്നെ നമ്മൾ കേൾക്കുകയുള്ളു. ഈ വിഷയങ്ങൾ വന്നപ്പോൾ ഒരാളുടെ സ്റ്റാറ്റസ് ഞാൻ കണ്ടു. അതു ഇപ്പ്രകാരമായിന്നു. You are my spiritual father. Your blessings our family daily. God bless you abundantly. ഇങ്ങനെ യുള്ള ആൾക്കാരോട് എന്താണ് പറയേണ്ടത്. നിന്റെ അനുഗ്രഹം എന്റെ കുടുംബത്തിന് മതി. കർത്താവിന്റെ അല്ല. ടിന്റു മോന്റെ. സത്യം പറഞ്ഞാൽ എന്താണ് ഈ ലോകത്തിൽ നടക്കുന്നത്. പറ്റിക്കപടാനും അതിനെ വളച്ചൊടിച്ചു ന്യായീകരിക്കാനും കുറെ ആളുകൾ. Appostolanmar ഒരിക്കലും ഒന്നും സ്വന്തം വകയായി സൂക്ഷിച്ചിട്ടില്ല. എല്ലാം പൊതു വക ആയിരുന്നു എന്ന് ബൈബിളിൽ കാണാം ആയതിനാൽ പോകുന്നവർ ചെന്ന് കേറി കൊടുക്കട്ടെ അല്ലാതെ എന്ത് പറയാൻ
.
1 കൊരിന്ത്യർ 9:7 സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻകൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ?
1 കൊരിന്ത്യർ9:13 ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
9:14 അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
☝️
ഉടായിപ്പ് Dr. Robin Radhakrishnan നു ഫാൻസ് ഉള്ള കേരളം ആണ്. പിന്നെ Tinu നെ ഒക്കെ ഫാദർ ആക്കിയില്ലെങ്കിലേ അതിശയം ഉള്ളൂ
Rv. P. D. John അച്ഛൻ. അച്ഛൻ സ്വന്തം അധ്വാനത്തിൽനിന്നാണോ താൻ നയിക്കുന്ന സഭയുടെ ചെലവ് വായിക്കുന്നത്?
i2i Mr. Sunil ഉന്നയിക്കുന്ന സ്തോത്യകഴ്ച, ദേശാശം തൊടാതാണോ Rv. P D john ഈ ചാനലിൽ സംസാരിക്കുന്നതു?ചോദ്യങ്ങൾ എല്ലാർക്കും ബാധകമാണ് അച്ചോ....
@@am2724-s4k ഉപജീവനം എന്നാൽ അന്നന്നു ഉള്ള ഭക്ഷണം ആണ് ബ്രോ. അല്ലാതെ കോടികളും bunglow കളും വിലകൂടിയ കാർ പെർഫ്യൂംസ് food etc അല്ല. ദയവു ചെയ്തു വെറുപ്പിക്കരുത് 16 വർഷമായി ഇയാളെ അറിയാം. ഇയാളുടെ trust ആരുടെ പേരിൽ ആണ്. ഏത് എങ്കിലും ഒരു സഭ യിലെ അംഗത്തിന്റെ ഉണ്ടോ വാങ്ങിയ വസ്തുക്കൾ ആരുടെ യൊക്കെ പേരിലാണ്. പുറത്തു വിടുമോ documents കഷ്ടം തന്നെ
എന്ത് പറയാൻ
ദയവായി ആരും തന്നെ പ്രസംഗം തൊഴിലാളികളെ പ്രസംഗിക്കാൻ വിളിക്കരുത്. അതുപോലെ തന്നെ പണം വാങ്ങുന്നവനെയും ഒഴിവാക്കണം. പ്രസംഗികൻ്റെ വ്യക്തി ജീവിതം കൂടി അന്വഷിക്കുക.
പ്രസംഗം തന്നെ അവസാനിപ്പിച്ചാൽ സഭ വളരെ ഭേദപ്പെടും. കൊറോണ കാലത്തു നമുക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായോ?
M വര്ഗീസ്
ഇല്ല ഒരു പാട് ജനങ്ങൾ ഈ മായാവലയത്തിൽ പെട്ടു കഴിഞ്ഞു അവർക്കിനി രക്ഷപെടാൻ തോന്നില്ല. പിൻമാറിയാൽ നരകത്തിൽ പോകും എന്ന് തുടക്കത്തിലേ പറഞ്ഞ് പേടിപ്പിച്ച് ആളുകൾ ഇവരുടെ നെറികേടുകൾ മനസിലാക്കിയിട്ടും മൗനമായി അതിൽ തന്നെ തുടരുന്നു
പാവം അച്ചൻ. കേൾക്കുന്നതിനൊക്കെ അച്ചന് ചിരി മാത്രേയുള്ളൂ 😅
Valare shariyanu......... bros......
സുനില് പണി എടുത്തു തന്നെ ജീവിക്കുന്നത്. സത്യം തുറന്നു പറയുന്ന സുനിൽ. മറ്റാർക്ക് ഇങ്ങനെ പറയാനുള്ള ധൈര്യവും അറിവും ഉണ്ട്?
Identifying and confronting the presence of false prophets in our discussions is essential. May those who promote truth be abundantly blessed.
D👍👏
C S I അച്ചൻ എത്ര നിഷ്കളങ്കനാണ് , ഇദ്ദേഹം പൌരോഹിത്യം അനുഷ്ഠിക്കുന്ന കാലത്ത് പലർക്കും ഇദ്ദേഹത്തെ ഇഷ്ടമുളള ആളായിരിക്കില്ല അതുകൊണ്ട് വലിയ അറിയപ്പെടുന്ന ആളും ആയിരിക്കില്ല , പ്രസംഗവും പ്രവൃത്തികളും രണ്ടു വഴിക്ക് കൊണ്ട് പോകുന്ന അച്ചന്മാരാണ് നല്ലൊരു ശതമാനവും , എത്രയോ നല്ല പട്ടകാർ ആരാലും അറിയപ്പെടാതെ ഇടം കൈ ചെയ്യുന്നത് വലം കൈ അറിയാതെ പാവങ്ങൾക്ക് കൊടുക്കുന്നവരും കരുതുന്നവരും പ്രാർത്ഥനാജീവിതമുള്ളവരും ഉണ്ട് , ഒരാൾ പട്ടകാരനാകുന്നത് തന്നെ ഇന്നത്തെ കാലത്ത് ഒരു ജോലിയും കിട്ടത്തതിനാൽ ഈ തൊഴിലിനിറങ്ങുന്നു , വലിയ വീടുകളിൽ നിന്നും നല്ല സ്ത്രീ ധനം വാങ്ങി വിവാഹം കഴിച്ച് സഭാസ്ഥാപനങ്ങളിൽ തനിക്കും ഭാര്യയ്ക്കും ബന്ധുക്കൾക്കും ജോലി സമ്പാദിക്കാം അത്രതന്നെ
നോഹയുടെ കാലം പോലെയാണ് ഇത് ഓരോരുത്തർക്കും ബോധിച്ച പോലെ ജീവിക്കുന്ന കാലം ഇത് എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിൽ നടക്കുന്ന സംഭവമാണ് നന്മയും തിന്മയും തിരിച്ചറിയാൻ കഴിയുന്ന കാലം ആരും വിളിച്ച് പറയുന്നില്ലെങ്കിലും എല്ലാവർക്കുമറിയാം എന്നാൽ എല്ലാം വിളിച്ചു പറയുന്നതുകൊണ്ട് കൂടുതൽ ഉപകാരവും ഉണ്ട് അത് സത്യമാണ് വിശ്വാസിയുടെ ലാഭവും അവിശ്വാസിയുടെ നഷ്ടവും മനസ്സിലാക്കാൻ സാധിക്കും
God bless you
Nanmayude koode nilkkan eppozhum i2i news kazhiyatte...................... God bless you always sir...............
Excellent discussion sunil brother
❤
അവരവർക്ക് വേണ്ടത് അവർക്ക് കിട്ടും.... അതാരായാലും....
Sunil ചെയ്യുന്നത് ശരിക്കും ക്രിസ്തീയ സഭയെ വിമർശിക്കുക വഴി ഇതിനെ നയിക്കുന്നവർ നന്നാവാൻ കാരണമായാൽ അത് തന്നെ ദൈവത്തിന്റെ പ്രവർത്തിയായി കണ്ടാൽ മതി ഇദ്ദേഹം പറയുന്നതിൽ ഒത്തിരിയേറെ കാര്യങ്ങൾ ഉണ്ട് അത് മനസ്സിലാക്കി പ്രവർത്തിക്കട്ടെ.
Super 💯
16:
😂😂🤭
അടിപൊളി യായി.
വിളിച്ച PD ജോൺ... 🤭
ഞാനും വരുമോ 😂
Kalakki dear Sunil
cSi സഭയെ കുറിച്ച് പറയാതിരിക്കുന്നതാ നല്ലത് ജനങ്ങളുടെ പണം മാത്രം മതി ചെടിക്കൽ കോളേജും എൻജിനീയറിഗ് കോളേജും ഇഷ്ടം പോലെ ഉണ്ട് ഒരു ബൈബിൾ കോളേജില്ല ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും പിരിച്ചെട്ടു ത്ത് പുട്ടടിക്കും എന്നാൽ ജനങ്ങൾക്കു മരിച്ചാൽ കുഴിച്ചിടാനുള്ള ഒരു സം വിധാനവും ദക്ഷിണ കേരള മഹായിടവക ഒരുക്കി കൊടുത്തിട്ടില്ല കഷ്ടം ജനങ്ങൾ വളരെ പ്രാകൃതരീതിയിലാണ് വീടിൻ്റെ മുറ്റത്ത്
ശവങ്ങളെ കുഴിച്ചിട്ടുന്നത് സുനിൽ സാർ ഈ വിഷയത്തെ കുറിച്ച് പഠിച്ചിട്ട് ഒരു വീടി യോചെയ്യണം
ഞാൻ csi സഭ അംഗം ആണ്. ഈസ്റ്റ് കേരള ഡയോസിസ് ആണ്. ഇവിടെ ഞങ്ങടെ പള്ളിയിൽ ഒന്നും ആയിരക്കണക്കിന് പിരിവുകൾ ഒന്നും ആരും നടത്താറില്ല..ഇവിടെ എല്ലാ പള്ളിയിലും സെമിതേരികൾ ഉണ്ട്. ഒരു പ്രശ്നവും ഇല്ല..
സേമിത്തേരി നിർമിക്കാൻ ആളുകൾ സമ്മർദ്ദം ചെലുത്തണം 👍
Sunil sir, you are saying 100% correct
നമ്മൾ പൂര്ണ മായ സത്യം അറിയാതെ ആരെയും വിമര്ശിക്കരുത് , ഒരുപാട് നാളുകൾ ഞാൻ പാസ്റ്റർ ടിനുവിന്റെ കൂടെ പ്രവർത്തിച്ച വ്യക്തി ആണ് , ഒരിക്കലും നിങൾ പറയുന്ന ആളല്ല അദ്ദേഹം ഇത് ഒരു വലിയ സത്യം ആണ് . വളരെ വേഗം ദൈവം ഇതിൽ പ്രവർത്തിക്കും . ആരും ഇപ്പോഴേ വിധിക്കേണ്ട.. ഒരു സത്യ ദൈവം ഉണ്ട്
Podaa tayolii
Good comments
Tinu ജോർജ് ഒരാൾ കാരണം വലിയ നാണക്കേട് ആണ് ഉണ്ടാകുന്നത്. 😢😢
Tinu George കാരണമാണോ അതോ സഭയിൽ പ്രസംഗിച്ച വിഷയത്തെ പബ്ലിക് ആക്കിയവരും അതിനെ പൊക്കി ക്കൊണ്ടു നടക്കുന്നവരും അല്ലേ.
ഇവനെ പോലെയുള്ളവൻ്റെ വാചകമടിയിൽ കൈ കൊട്ടി ആർത്ത് സൂത്രം പറയുന്ന മരകഴുതകളെ പറഞ്ഞാൽ മതി
ദൈവദാസന്മാർ എത്രെ സൂക്ഷിക്കണം മോനെ.....
ഇനിയും കുറെ കൂടെ ശ്രദ്ധിക്കണം. പകരം പ്രതികരിക്കുന്നവരെ പഴിക്കണോ ?@@KvSasi-r2g
K. V. Sasi വെറും ഒരു ശശി ആണെന്ന് മനസ്സിലായി. ടിനു ജോർജിന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് തെറ്റാണ് എന്ന് പറഞ്ഞതാണ് ഇപ്പോൾ ശശിക്ക് തെറ്റായത്.
Tinu George ഉടായിപ്പ് ആണ്. Tinu ന്റെ numerology യിൽ വ്യക്തമാണ് @@KvSasi-r2g
Sunil sir pl bring out true colours of all such prophets for a through cleansing of the church.
God bless you...❤❤❤❤❤
Sunil Sir, you are fantastic.. Keep going on.
അച്ചൻ സുപ്പർ
യാതൊരു കള്ളം പോലും പറയാത്ത അതിനീതിമാനും അതിവിശുദ്ധനും അതി നിഷ്കളങ്കനും ഉടലോടെ സ്വർഗ്ഗ ലോകത്ത് പോകുന്ന ഒരേ ഒരുത്തനായ സുനിലേ നമസ്കാരം
Sir atleast thru pastor tinu George news ,u r getting many views all the best for u r channel, pls don't stop.😅😅but
Matthew 7:1-3
“Do not judge, or you too will be judged. For in the same way you judge others, you will be judged, and with the measure you use, it will be measured to you”.
👏🏼👏🏼
Mr Sunil അതൊരു സൂപ്പർ ചോദ്യം ആയിരുന്നു, മകനെ വൈദികനാക്കിയതു നല്ല ലാഭം ഉള്ള ബിസിനസ് ആയതു കൊണ്ടല്ലേ എന്ന ചോദ്യം. സഞ്ജു സാംസൺ അടിച്ച സിക്സെർ കണ്ട പ്രതീതി
ഞാൻ ഈ csi സഭ അംഗം ആണ്. ഈസ്റ്റ് കേരള ഡയോസിസ് ആണ്. ഞങ്ങടെ ഇവിടെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. മനസമാധാനത്തോടെ ആണ് പോകുന്നത്. മറ്റു മഹാ ഇടവകയിലെ കാര്യം അറിയില്ല
എത്രയും പെട്ടെന്ന് ധാരാളം പണം സഭക്ക് ലഭിക്കട്ടെ , അത് കഴിഞ് തനിയെ മാറിക്കോളും.
ഇവിടെ കമന്റ് ഇടുന്ന ആർക്കും ഈ സഭയിൽ നടക്കുന്ന കാര്യം അറിയില്ല. സിനിമക്കു നിരൂപണം ഇടന്നവറ് ആ സിനിമ കണ്ടിട്ട് ആണ്.ഈ churchil ഒരു സൺഡേ പ്രയർ അറ്റൻഡ് ചെയ്യുക എന്നിട്ട് വിമർശിക്കു. Mr.സുനിലിന് എല്ലാം പൈസജിക കൂട്ടായിമ ആണ്.ഒരു നല്ല കൂട്ടായിമ പറഞ്ഞു തരു mr.സുനിൽ.ഞാൻ ഈ churchile മെമ്പർ ആണ്. ഈ churchil ഒരു sundayil വർഷിപ്നു വരു എന്നിട്ട് vimarshikku.Mr സുനിൽ ഒരു Church തുടങ്ങി കുറേപേരെ മനസന്തര പെടുത്തു പ്ളീസ്.
Excellent discussion. CSI.Rev. is cleaver.
You meant he is " clever"?
😊
വേദപുസ്തകം മുഴുവൻ ഇവർ വ്യക്തമായി പഠിച്ചിട്ടുണ്ട്. അതിൽ അവർക്ക് ആവശ്യമായ,അനുയോജ്യമായ വാക്യങ്ങൾ മാത്രം എടുക്കുന്നു.
The Holy Bible, they can not study, Because it is constructed,1600 years of Prophecy, History, Past present, future. To understand it, The word became flesh ( not logical) Any logical thinking ( Shastrham) no way to find out.
ഏതു വിശ്വാസം (മതം, രാഷ്ട്രീയം) പേറി നടക്കുന്നവരായാലും അവർ ഉയർത്തി കാണിക്കുന്ന തത്വത്തിന് കടക വിരുദ്ധമായ പ്രവർത്തനങ്ങളാണ് ചെയ്തു കൂട്ടുന്നത്. അതിൻ്റെ തിക്തഫലങ്ങൾ സ്വയം/അനുയായികൾ/എതിരാളികൾ അനുഭവിക്കുന്നു.
Mr.sunil you are great
എല്ലാവരുടേയും കുറ്റം കണ്ടുപിടിക്കും. മിടുക്കൻ. വലതു സീറ്റ് ഉറപ്പ്.
അച്ചൻ നിഷ്കളങ്കൻ ആണ് അങ്ങനെ ഉള്ളവർക്കേ ഇതുപോലെ ചിരിക്കാൻ കഴിയു
Tinu, tigo, thanku, pandan thaaru,, etc.
👍
😂നല്ലൊരു അച്ഛൻ എന്ത് പാവമാ അദ്ദേഹം 😂
👌
Today no priests has guts to wear there uniform and walk on Indian roads.But the nuns have that guts and spine to wear there uniform.
Nari achen
ഒരിക്കൽ ബഹുമാനപ്പെട്ട പോൾദിനകരൻ സാറിന്റെ മകൻ റ്റി വി പ്രോഗ്രാമിൽ പറഞ്ഞു യേശു വീണ്ടും വരുമ്പോൾ താമസിക്കാൻ യിസ്രായേലിൽ ഒരു ദേവാലയം പണിയണം എന്ന് യേശു പറഞ്ഞു. അതിനു വേണ്ടി സഹായം അയച്ചു കൊടുക്കണം എന്ന്. ഇതൊന്നും ആരും കേട്ടില്ലേ.
പ്രിയ അച്ഛാ... ഞാനും ഒരു csi അംഗമാണ്. എല്ലാമാസവും പള്ളിയിൽ ഇനിമുതൽ ദേശാമാംശം വാങ്ങാതിരിക്കുക. നിങ്ങൾ ഒരു വൈദികൻ അല്ലെ. കഷ്ടം
Ni kodukanda
Oru rasakaramaya charcha😅😅
വിധിക്കുന്നവൻ അതേ അൽവുകോൽ കൊണ്ട് വിധിക്കാപ്പെടും എന്നും ഓർത്താൽ നന്നു
നിർത്തി അങ്ങ് അപമാനിക്കുക ആണ്. വേണ്ടായിരുന്നു. I have the same feeling about the സഭകൾ . But this അച്ഛൻ is fine
ഇപ്പോഴും ഭൂരിപക്ഷം ആളുകളും ഫ്രോഡ് അച്ഛന്മ്മാരെ ആണ് സപ്പോർട്ട് ചെയ്യുന്നത്. വലിയ മാറ്റം ഉണ്ടാകണമെങ്കിൽ വർഷങ്ങൾ എടുക്കും. പണത്തിന്റെ വലിയ കുത്തൊഴുക്കൽ ഉള്ളിടത്തോളം അവിടെ ആത്മീയതയുടെ പ്രാധാന്യം കുറയും. സുഖലോലുപതയിൽ മുങ്ങിയുള്ള ജീവിതം ഉള്ളിടത്തോളം എങ്ങനെ മാറ്റം ഉണ്ടാകും.
Good, vadodara
അച്ഛൻ വല്ല്യ കാര്യത്തെ വിളിച്ചതാണ് പെന്തോ ക്ക് കൊടുക്കാൻ പക്ഷെ അച്ഛനും മകനും ആവിശ്യത്തിനു കിട്ടി ഒരുവിധത്തിൽ അച്ഛൻ ചിരിച് കൊണ്ട് അതു അംഗീകരിച്ചു 😂😂😂
ഹലോ ചേട്ടാ അപ്പോസ്ത്തോലാ നാമം അശുദ്ധി ആക്കരുത് ആ നാമം വിശുദ്ധി ഉള്ളതാണ് നെല്ലിനെ നെല്ലാകിയും പതിരിനെ പാതിരിയാക്കിയും പറയുക
അപ്പോസ്തലന്മാരെ കുറിച്ചും അവരുടെ പേരുകളെ കുറിച്ചും ബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്..
ഏതായാലും അച്ചനെ ടിനു കൊണ്ട് പോയില്ലല്ലോ... ദുഷ്ടനിൽ നിന്നും അകന്നു നിൽക്കുക
ആ ചിരിക്കാത്തു എല്ലാം ഉണ്ടല്ലോ 😂
❤😂
The Bible says, “Pride comes before fall.” This is what happened to Lucifer as well!
നമ്മൾ ലോകത്തിന്റെ എല്ലാ വഴിയും എല്ലാ മനുഷ്യരും കണ്ടിട്ടുണ്ട് എന്ന് പറയരുത്... സുനിൽ മാത്യു സർ നിങ്ങൾ വിലയിരുത്തിക്കോളൂ എല്ലാം അറിയുന്നു എന്ന് പറഞ്ഞു തരാം തഴരുത്... നിങ്ങൾ. ഒരുപാട് പേര് ഉണ്ട് കർത്താവിനു വേണ്ടി ജിവീക്കുന്നവർ നിങ്ങൾ കടിഞ്ഞാൺ ഇട്ടു സംസാരിക്കുക ഇല്ലേ നിങ്ങൾക് കേട്ട് പൊട്ടിക്കാൻ പറ്റാത്ത കുരുക് വീഴും.... ദൈവ സഭയെ പറയുന്നവൻ ദൈവത്തെ പറയുന്നു.... സാത്താൻ ചുമ്മാ ഇരികുവല്ല അവൻ ദൈവത്തിൽ നിന്ന് മനുഷ്യരെ അകറ്റാൻ മനുഷ്യനെ ലോക സുഖം മുമ്പിൽ വെച്ച് കൊടുക്കും.. അതിൽ വീണു പോകുന്നവർ ആണ് വൈതികർ... അല്ലാതെ മനപ്പൂർവം ദൈവത്തെ അവഹേളിക്കാൻ പറ്റില്ല...2024 പരിസ് ഒളിമ്പിക്സ് എടുത്ത് നോക്കിയാൽ മതി.... ഉൽകടന ചടങ്ങിൽ ക്രിസ്തുവിനെ പരസ്യമായി മോശം ആകാൻ ശ്രമിക്കുന്ന... ലോകം കണ്ടത് ആണ് അപ്പോൾ സാത്താൻ അവന്റെ ജോലി ചെയുന്നു അത് എതിർത്തു നിന്ന് അവസാനം വരെയും പിടീച്ചു നില്കുന്നവൻ ഭാഗിവാൻ... ദൈവം നിങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ... ആമേൻ ❤️🇮🇱🕊️
അച്ഛൻ നല്ല പോലെ അച്ഛൻ
ക്രിസ്തീയ സഭകളിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ സാർ കാണിക്കുന്ന ധൈര്യം അപാരം തന്നെ സാറിനെ പോലെയുള്ളവരെ ദൈവമാണ് നിർത്തിയിരിക്കുന്നത് ദൈവം അനുകൂലമെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റത്തില്ല ഈ പൈശാചിക ശക്തികളിൽ നിന്ന് സാറിനെ ദൈവം കാത്തു പരിപാലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
കേരളത്തിൽ നല്ലവനായിട്ട് ഒരുത്തനെ ഉള്ളു അത് mr. Sunil kumar...
Sunil ജീവിതത്തിൽ ഒരു കള്ളം പറഞ്ഞിട്ടില്ല, കള്ളം ചെയ്തിട്ടില്ല... പാപം ആണെങ്കിൽ ഒന്നും ചെയ്തിട്ടില്ല.... ഒരു പാവം മനുഷ്യൻ...
പക്ഷെ കുടുംബം നോക്കാൻ മഞ്ഞ പത്രം youtube channel നടത്തുന്നു...
നാക്കിന്റ ബലം കൊണ്ട് ഉപജീവനം നടത്തുന്നു....
അല്പം പരദൂഷണം പറയും, പിന്നെ കുറച്ചു കള്ളത്തരം കൂടെ പറയും...
Channel ന് reach കൂടാൻ എന്തും കാണിക്കും,... അത്രേ ചെയുന്നുള്ളു.... 😂
Pastor പണി കൂടുതൽ cash കിട്ടുമെങ്കിൽ...
സുനിൽ നെ Pastor ആക്കണം...
@@voice4true631എന്നിട്ട് വേണം Tnu നെ പോലെ 24/7 എയറിൽ നിക്കാൻ 😂. ഒന്ന് പോടെ
എല്ലാത്തിനകത്തും ഇതു പോലെ കൊറേ എണ്ണ മുണ്ട് മലർന്നു കിടന്നു തുപ്പുന്ന ചില വൃത്തികെട്ടവന്മാർ😮
ജോലിച്ചു പ്രകാശിച്ച അനേകം വിശ്വാസ വീരന്മാർ തകർന്നു തരിപ്പണം ആകുന്ന കാഴ്ച്ച. ഇതിൽ പരം കർത്താവിന്റെ വരവിനു തെളിവ് എന്ത് വേണം
First
Viswasikal noyambu edukkumbol achenmarum bishop marum non veg kazhichondirikkum. Chilar.
യേശു സഭയെ പണിയും പതാളഗോപുരങ്ങൾ അതിനെ ജയിക്കില്ല
Sunil സർ , അങ്ങയുടെ സ്തുത്യർഹ സേവനത്തിനു നന്ദി . ഈ കള്ളമാരുടെ ദൈവം അല്ല. എന്റെ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. ഈ കള്ളന്മാരുടെ ദൈവം പിശാശു ആണ്. ഇവനെ ഒക്കെ നിർത്തി ഉരിക്കു സാർ ...
👆Even after cursing, then followers are increasing to Mr. Tijo Thomas, Pathanamthitta and Mr. Tinu George.l, Kottarakkara. Why?
സ്വർഗ്ഗത്തിന്റെ "അപ്പോസ്തോളന്മാർ " ആരും സ്വർഗത്തിൽ പോകാൻ ധൃതി കാട്ടുന്നില്ല എന്നതു തന്നെ അങ്ങനെ ഒരു സംഭവം ഇല്ല എന്നല്ലേ?
താങ്കൾക് ഇപ്പോൾ പെട്ടെന്ന് പോകോണോ? എനിക്ക് ഇപ്പോൾ വേണ്ട, എല്ലാവര്ക്കും വാർദ്ധക്യം ആയിട് പോകാനല്ലേ ആഗ്രഹിക്കു?
@KRIPSYNODUTS അമേരിക്കയ്ക്ക് പോകാൻ തയാറെടുക്കോ എന്ന് പറഞ്ഞാൽ പോകാത്തവർ ആരുണ്ട്? സ്വർഗം അതിനേക്കാൾ മെച്ചം എന്നല്ലേ പ്രസ്താവന. ഇവിടെ "നരകതുല്യം " എന്ന് പ്രസ്താവിക്കുന്നവർ എങ്കിലും സ്വർഗത്തിലേക്ക് പോകാൻ തിടുക്കം കാട്ടേണ്ടേ?
Hosea 4th chapter suits all creation...everyone keeps gud masks..no one spared...no need of discussion...ninte viswasam ninnek raksha.,all are in the same boat...
ഇതുപോലെ ഇല്ലത്തിൻ്റെം വെളിച്ചത്തു കൊണ്ടുവരണം ലോകം അറിയട്ടെ
അച്ഛൻറെ രണ്ടുകാലിലും എന്താണ് ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയുന്നത് ശരിയല്ല ആദ്യം താങ്കൾ നന്നാവൂ
Sunilay Achan Orkkapurathu Vilichupoyatha.Pavathine Warry Alakkallay.Monde Karryam Chodhichappol Achan Wallu Walannai.Pavama Vitteakku Jeevichupokkottay.
കേരളത്തിൽ നല്ലവനായിട്ട് ഒരുത്തനെ ഉള്ളു അത് mr. Sunil kumar...
Sunil ജീവിതത്തിൽ ഒരു കള്ളം പറഞ്ഞിട്ടില്ല, കള്ളം ചെയ്തിട്ടില്ല... പാപം ആണെങ്കിൽ ഒന്നും ചെയ്തിട്ടില്ല.... ഒരു പാവം മനുഷ്യൻ...
പക്ഷെ കുടുംബം നോക്കാൻ മഞ്ഞ പത്രം youtube channel നടത്തുന്നു...
നാക്കിന്റ ബലം കൊണ്ട് ഉപജീവനം നടത്തുന്നു....
അല്പം പരദൂഷണം പറയും, പിന്നെ കുറച്ചു കള്ളത്തരം കൂടെ പറയും...
Channel ന് reach കൂടാൻ എന്തും കാണിക്കും,... അത്രേ ചെയുന്നുള്ളു.... 😂
Pastor പണി കൂടുതൽ cash കിട്ടുമെങ്കിൽ...
സുനിൽ നെ Pastor ആക്കണം...
Criticize cheyyunnathu kelkkumbol thiruthal varuthanam
പ്ലാച്ചർമാർക്ക് ജീവിതം വേണ്ട നാക്കിന് നീളം മാത്രം മതി
👌🙏🎉
M വര്ഗീസ്😂
സിഎസ്ഐ പള്ളീൽ നേർച്ച കുറഞ്ഞപ്പം. അൾത്താരയിൽ. പാത്രം വെച്ച്. അച്ഛൻ അടുതിരിക്കും. ആൾക്കാർ ഇടുന്നത് എത്ര എന്നറിയാൻ
Iyalude chiri ketto enthoru santhosham.
God’s calling is necessary to become an evangelist or a bishop. First he must be a born again believer, then a Baptised believer. Read the Bible accept the command of God then follow his decisions.
👍👍👍😂😂😂