"നിയമലംഘനം ഉണ്ടെങ്കിൽ സൂക്ഷിച്ച് ഓടുക", മഞ്ജു വാര്യരെ ട്രോളി ഗണേഷ് കുമാർ

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 253

  • @ammucs9802
    @ammucs9802 11 місяців тому +116

    മഞ്ജു ചേച്ചി ശരിക്കും.. ശക്തി ആണ്..എന്ത് മാത്രം വേദന ഉള്ളിൽ ഒതുക്കി ഒരുപാട് വർഷം ജയിൽ ജീവിതം പോലെ സ്വന്തം ജീവിതം ജീവിച്ചവൾ... പ്രാണനായ് കണ്ടു സ്നേഹിച്ചവൻ മറ്റൊരുവൾക്കു മനസ്സ് കൊടുത്തു എന്നറിഞ്ഞപ്പോൾ തകർന്ന് പോയ ഹൃദയം.. സ്ഥാനമില്ലാത്തിടത്തു നിന്നും വേദനയോടെ പടി ഇറങ്ങി. എല്ലാം മറക്കാൻ എന്തോരം കരഞ്ഞിട്ടുണ്ടാകും.. ഓർക്കുമ്പോൾ നല്ല മനസ്സുള്ളവർക്കു അത് തിരിച്ചറിയാൻ പറ്റുള്ളൂ.. ☹️😞🙏🏼

    • @Appus145
      @Appus145 11 місяців тому

      Athe adhyam abinayikkan poyapol thanne directorude koode olichoddi 😂. Athanu swantham mol polum ivale vendannu parnju poyath

  • @Cutie-bee-
    @Cutie-bee- 11 місяців тому +123

    Mathukutty കഷ്ട്ടം മഞ്ജു സംസാരിച്ചു കഴിയാതെ അവതാരകൻ ആയിട്ട് കാര്യം ഇല്ല.viveram വേണം

  • @Sinjyo367
    @Sinjyo367 11 місяців тому +302

    മഞ്ജു പറയട്ടെ അവതാരകാ.....ഒട്ടും വിവരമില്ലാത്ത അവതാരകൻ....വളരെ സന്തോഷത്തോടെ സംസാരിച്ചു വന്ന മഞ്ജുവിനെ ബ്ലോക്ക് ചെയ്ത ആ അവതാരകൻ ഒട്ടും വിവരമില്ലാത്തവനാണ്. വളരെ വളരെ മോശം.

    • @karakunnukarayogam
      @karakunnukarayogam 11 місяців тому +10

      Ethaa aa erappaali AVATHARAKAN😅

    • @muhsinafarsana3037
      @muhsinafarsana3037 11 місяців тому +4

      Avan aa kallunte koode ullla aalallle

    • @binuchutm4727
      @binuchutm4727 11 місяців тому +2

      Was giving space for the Minister.

    • @majaztech
      @majaztech 11 місяців тому +1

      Yes haaney

    • @mayadevimr3657
      @mayadevimr3657 11 місяців тому +5

      ​@@karakunnukarayogam❤️മാത്തുകുട്ടി... 😜ഉടൻ പണം 😆😂🤣🤣

  • @Sinjyo367
    @Sinjyo367 11 місяців тому +257

    മഞ്ജു സംസാരിക്കുന്നതിനിടയ്ക്ക് കയറി ആ സംസാരത്തെ ബ്ലോക്ക് ചെയ്യാനാണെങ്കിൽ പിന്നെന്തിനു ആദ്യം മഞ്ജുവിന്റെ കയ്യിൽ മൈക്ക് കൊടുത്തത്. ആ സംസാരം ഇഷ്ടത്തോടെ സ്നേഹത്തോടെ ആസ്വദിച്ചു കേട്ടു വന്നപ്പോഴാ ആ വൃത്തികെട്ട വിവരമാല്ലാത്ത അവതാരകൻ ഇടയിൽ കയറിയത് ഛെ...വളരെ മോശം മൈജി.....

    • @mayavinallavan4842
      @mayavinallavan4842 11 місяців тому +2

      മാത്തുക്കുട്ടി

    • @exceptionl185
      @exceptionl185 11 місяців тому +1

      Mathukutty myran kutty aayi

    • @lookayt6614
      @lookayt6614 11 місяців тому

      Nirthi pode nink enth minister inu space kodukunath aan

    • @Rockstar....
      @Rockstar.... 11 місяців тому +1

      അത് aa stage നിന്ന മറ്റെ ആള് പറഞ്ഞിട്ട് ആണെന്നു തോന്നുന്നു anchor അങ്ങനെ പറഞ്ഞതു..വീഡിയോ ഒന്ന് നോക്കൂ

  • @8485noodls
    @8485noodls 11 місяців тому +131

    മര്യദ ഇല്ലാത്ത ankor

    • @mayavinallavan4842
      @mayavinallavan4842 11 місяців тому

      R J മാതുക്കുട്ടി, ടീവി അവതാരകൻ

    • @sushantrajput6920
      @sushantrajput6920 11 місяців тому

      @@mayavinallavan4842: Verum oola anu avan

  • @sojas2695
    @sojas2695 11 місяців тому +145

    വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത അവതാരകൻ

    • @bijudevasia4416
      @bijudevasia4416 11 місяців тому +1

      അവൻ പണ്ടേ അങ്ങനാണ്

    • @Rockstar....
      @Rockstar.... 11 місяців тому

      അത് aa stage നിന്ന മറ്റെ ആള് പറഞ്ഞിട്ട് ആണെന്നു തോന്നുന്നു anchor അങ്ങനെ പറഞ്ഞതു..വീഡിയോ ഒന്ന് നോക്കൂ

  • @ammukannan9723
    @ammukannan9723 11 місяців тому +211

    ഞാൻ സമ്മതിക്കില്ല മഞ്ജു സംസാരിക്കുമ്പോൾ തടസ്സം വരുത്തിയത്

    • @smithaanoop447
      @smithaanoop447 11 місяців тому +4

      Njanum.. angane paranjappol enikkum manasinu oru vedanaaa...

  • @shareefakp1801
    @shareefakp1801 11 місяців тому +83

    മാത്തുക്കുട്ടി നിങ്ങൾ ചെയ്തത് വളരെ മോശമായിപ്പോയി

  • @jeevanchristopherlee
    @jeevanchristopherlee 11 місяців тому +64

    അവതാരകൻ 🧹🧹🧹🧹
    സംസ്കാരത്തിന്റെ ഇടയ്ക്ക് തൂമ്പ ഇടുന്ന സംസ്കാരമില്ലാത്തവൻ 🧹
    എല്ലാവരും ഇതു ശ്രദ്ധിച്ചു കാണും...
    വളരെ മോശം ആയിപോയി അവതാരകൻ കാണിച്ച കാര്യം 👎👎

    • @Rockstar....
      @Rockstar.... 11 місяців тому +1

      അത് aa stage നിന്ന മറ്റെ ആള് പറഞ്ഞിട്ട് ആണെന്നു തോന്നുന്നു anchor അങ്ങനെ പറഞ്ഞതു..വീഡിയോ ഒന്ന് നോക്കൂ

  • @fathimathulajwa4983
    @fathimathulajwa4983 11 місяців тому +201

    മഞ്ജുവിനെ സംസാരിക്കാൻ സമ്മതിച്ചില്ല

    • @nykk812
      @nykk812 11 місяців тому +6

      Avalenthu koppu samsarikkana

    • @sarathbabu9634
      @sarathbabu9634 11 місяців тому +3

      ഗണേഷേട്ടൻ സംസാരിച്ചു നിർത്തിയത് കണ്ടില്ലേ... എല്ലാവരെയും അഭിസംബോധന ചെയ്യുകയും ചെയ്തു നിർത്തേണ്ട ടൈമിൽ നിർത്തുകയും ചെയ്തു.. അവോയിഡ് ചെയ്‌യും പോലെ അല്ല മാത്തുക്കുട്ടി രസകരമായി മഞ്ജുവിൻ്റെ ചളുവയടി നിർത്തി...❤ ഒരു മന്ത്രി സ്റ്റേജിൽ ഉണ്ടായിട്ടും ആദ്യത്തെ mic 🎤 കിട്ടിയതും മഞ്ജുവിന് അല്ലേ ❤

    • @sushantrajput6920
      @sushantrajput6920 11 місяців тому

      @@sarathbabu9634: ninte mathu kutty ennu parayunnavan Verum paratta narry anu!
      Pennugale respect cheyyan ariyyan melatha oru oola!

    • @Unniranchan
      @Unniranchan 11 місяців тому +1

      ​@@nykk812കോപ്പ് സംസാരിക്കാൻ ആണെന്നേൽ ഇനി നിന്നെ വിളിക്കാം 😆

    • @nykk812
      @nykk812 11 місяців тому +1

      @@Unniranchan onju podaaaa

  • @sunuvarghese2500
    @sunuvarghese2500 11 місяців тому +61

    മഞ്ജുവിനെ സംസാരിക്കാൻ അനുവദിക്കാമായിരുന്നു...

  • @shymakishore7387
    @shymakishore7387 11 місяців тому +292

    ഈ കാര്യം മൈക്ക് കൊടുക്കുന്നതിനു മുൻപ് manju നോട് പറഞ്ഞാൽ പോരായിരുന്നോ...ഇത് ചീപ്പ്‌ പരിപാടി ആയിപോയി manju നല്ല സന്തോഷത്തോടെ സംസാരിക്കുകയായിരുന്നു... പിന്നെ അവരുടെ മുഖം വല്ലാതെ ആയി... ഇവനെയൊക്കെ ആരാണ് അവതാരകനായി വെച്ചത്... ഒരു സ്ത്രീയെ എന്നും എവിടെയും രണ്ടാം തരക്കാരി ആയി താഴ്ത്തി ഇടുന്നത് കണ്ടു സഹിക്കാൻ പറ്റില്ല... അവിടെ കൂടി നിന്ന പൊതുജനങ്ങൾക്ക് ഒന്നും തോന്നിയില്ലേ

    • @binsonantony6142
      @binsonantony6142 11 місяців тому +24

      അവതാരകൻ വളരെ മോശം

    • @RKV-f7f
      @RKV-f7f 11 місяців тому

      ഏതാ ഈ അവതാരക ചെറ്റ

    • @lathu5571
      @lathu5571 11 місяців тому +20

      Yes അവതാരകൻ ചീപ്പ്‌ one..

    • @pvjitesh
      @pvjitesh 11 місяців тому +13

      Exactly

    • @vidhyag2282
      @vidhyag2282 11 місяців тому +10

      ​@@binsonantony6142 correct samsarichirikumpol thendi Anchor vere panibkanchu

  • @AkhilaManoj-o9q
    @AkhilaManoj-o9q 11 місяців тому +17

    Super lady manju cheachi i love you

  • @Pool-b6s
    @Pool-b6s 11 місяців тому +31

    🥰 ചേച്ചി.. She still looks young...

  • @vedaraj7985
    @vedaraj7985 11 місяців тому +12

    തീർച്ചയായും നിയമം എല്ലാവർക്കും വേണം സർ

  • @beenakvarughese806
    @beenakvarughese806 11 місяців тому +187

    സുന്ദരി കുട്ടി

    • @vineethjoshy4819
      @vineethjoshy4819 11 місяців тому +7

      Vedi kilavi.

    • @shivarajasena2255
      @shivarajasena2255 11 місяців тому

      നിന്റെ അമ്മയുടെ വീഡിയോ അല്ലാലോ മൈരേ തായോളി ​@@vineethjoshy4819

    • @Eagleassassins
      @Eagleassassins 11 місяців тому

      ​@@vineethjoshy4819ninte ammayamma poda myre

    • @anus7246
      @anus7246 11 місяців тому +4

      അപ്പൊ വീട്ടിൽ ഉള്ളതോ 😂

    • @rameestirur7289
      @rameestirur7289 11 місяців тому +1

      Chunnari thalla

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 11 місяців тому +46

    ഇഷ്ടം കൊണ്ട് ഹൃദയം കൊടുത്തവൾ ഇവരാണ് മഞ്ജു എന്റെ എന്നത്തേയും മോട്ടിവേറ്റർ

  • @faizafami6619
    @faizafami6619 11 місяців тому +10

    Manju, in saree you look gorgeous ❤

  • @shynijohns6252
    @shynijohns6252 11 місяців тому +9

    Manju❤

  • @dreamslight8600
    @dreamslight8600 11 місяців тому +132

    മഞ്ജു സുന്ദരി ആണ് ചെറുപ്പം വെച്ചു്.....

    • @Prasanna78
      @Prasanna78 11 місяців тому +16

      44-45 വയസ് എന്ന് പറഞ്ഞാല് എത്ര വലിയ പ്രായം ഒന്നും അല്ലല്ലോ,ചെറുപ്പം തന്നെയാ❤❤

    • @dreamslight8600
      @dreamslight8600 11 місяців тому +8

      @@Prasanna78 യെസ് മീനാക്ഷി മഞ്ജുവും ചേച്ചി അനിയത്തി പോലെ തോന്നും. ഇത്ര വലിയ കുട്ടിയുടെ അമ്മ പറയില്ല.

    • @lookayt6614
      @lookayt6614 11 місяців тому +1

      ​@@Prasanna78Cherupam En Paryunath Over Aan Manjuvinu Cosmetics drug ullond ageing ariyila pakshe sadharana 45 age aayal thanne ariyan sadhikyum

    • @SKK-z8h
      @SKK-z8h 11 місяців тому +7

      പൈസ ഉണ്ടേൽ ആർക്കും പ്ലാസ്റ്റിക് സർജറി ചെയ്യാം. പിന്നേ പൈസ ഉണ്ടേൽ diet കാര്യങ്ങൾ ഒക്കെ നോക്കി പോകാം.

    • @jishavasanth1483
      @jishavasanth1483 11 місяців тому +2

      Ivare nerittu kandittundu. 45 vayassinte age kandal thonnum. Pinne 45 age athra age onnum alla. Cheruppam aanu. Nte ammede 45 th agil enikku mol undayi. Ammayum,njanum sisters pole aanu kandal.😍

  • @padminipk3292
    @padminipk3292 11 місяців тому +7

    അപമാനിച്ചു

  • @jayashine1825
    @jayashine1825 11 місяців тому +17

    Manju chechiye apamanicu

  • @anjanamohanmohan
    @anjanamohanmohan 11 місяців тому +2

    അടുത്ത് നിൽക്കുന്ന ആളുടെ നിർദ്ദേശ പ്രകാരം ആണ് anchor മഞ്ജു വിനോട് പറയുന്നത്

  • @unnithalam3990
    @unnithalam3990 11 місяців тому +7

    She so pretty 😊😊😊

  • @jaseelafajeesh9012
    @jaseelafajeesh9012 11 місяців тому +36

    ഗണേഷ് സർ ന്റെ അടുത്ത് നിൽക്കുന്ന ആള് പറഞ്ഞിട്ടാണ് മാത്തു കുട്ടി മഞ്ജു mam നോട്‌ പിന്നീട് സംസാരം തുടരാം എന്ന് പറയുന്നത്.

  • @sumakr-je94
    @sumakr-je94 11 місяців тому +3

    Manju❤❤❤❤❤❤

  • @iamhere8140
    @iamhere8140 11 місяців тому +24

    They are ideal pair ,both are beautiful.

  • @faisalbabu4346
    @faisalbabu4346 11 місяців тому +5

    ഒരു പ്രതീക്ഷയും ഇല്ല

  • @uv9477
    @uv9477 11 місяців тому +28

    കൈപിടിച്ചതിന് ഗണേഷിന് എതിരെ കേസ് ഒന്നുമില്ലേ സുരേഷ് ഗോപിക്ക് മാത്രം കേസ് 🥵🥵

  • @rozario153
    @rozario153 11 місяців тому

    Great.. Sohridhangal poothulayate. Manjuty congrats n thanks

  • @rose8329
    @rose8329 11 місяців тому +9

    Manju you’re unique in beauty and extraordinary personality

  • @nasserindia7545
    @nasserindia7545 11 місяців тому

    ഗണേശേട്ടാ നിങ്ങളെ ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് 😊💪🏾

  • @smithaanoop447
    @smithaanoop447 11 місяців тому +4

    Ente manjuchechy onnu kaanan pattiyirunnenkil ❤❤❤❤ always my favourite 😘💪

  • @ajithaaji9794
    @ajithaaji9794 11 місяців тому +3

    Manjuvine nerite onnukanan Aagrahamundu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Manju

  • @samuelisaac2468
    @samuelisaac2468 11 місяців тому +5

    Good 👍

  • @SalmaM-wu6tw
    @SalmaM-wu6tw 11 місяців тому +38

    Sharikum manjuvine insult cheidu

  • @keralander743
    @keralander743 11 місяців тому +8

    ആയിരവും രണ്ടായിരവും ഒക്കെ കൂടുതൽ കൊടുത്തു സാധനം വാങ്ങാം അതേയുള്ളൂ ഗുണം തൊട്ടടുത്ത ലോക്കൽ കടയിൽ ഇതിലും വിലകുറവിന് കിട്ടും എനിക്കനുഭവമുണ്ട് 😣

  • @babumathew1182
    @babumathew1182 11 місяців тому +1

    Mutki

  • @preethapillai2232
    @preethapillai2232 11 місяців тому +1

    Manju wow superb

  • @gamayaamrutham4729
    @gamayaamrutham4729 11 місяців тому

    The lady super star❤️

  • @shadow7169
    @shadow7169 11 місяців тому +2

    ❤ u all..

  • @praveenadileep8412
    @praveenadileep8412 11 місяців тому +10

    Manjuvinte samsaram stop cheythitu ayalude oru prasangam..10 mnt eduthu avante prasangam vayinoki...avante prasangam kettapol avane onnu pottikan arkum thoniyille

  • @shobhanayar9805
    @shobhanayar9805 11 місяців тому +6

    Simple n pretty

  • @shijuvijayan1178
    @shijuvijayan1178 11 місяців тому

    Sir I salute you Ganesh sir

  • @jasirpjasir6169
    @jasirpjasir6169 11 місяців тому +23

    ആറാട്ട് അണ്ണന്റെ പുതിയ ലൗ വർ.. മഞ്ജു വാര്യർ ❤

  • @jenuraphael1452
    @jenuraphael1452 11 місяців тому +1

    1:26... മതി.. മതി... നീ ഒന്നും പണയണ്ട...

  • @WstarCargo
    @WstarCargo 11 місяців тому +5

    Sarithayodum koodi parayanam

  • @himachinnu6653
    @himachinnu6653 11 місяців тому

    ഇവൻ എവിടുത്തെ അവതാരകൻ ആണ് വിവരം കെട്ടവൻ ഇവനെ ഒന്നും ഒരിക്കലും ഇത്രയും നല്ല പരിപാടി അവതരിപ്പിക്കാൻ വിളിക്കരുത് pls

  • @fathimaafrinpn7881
    @fathimaafrinpn7881 10 місяців тому

    Eniku sari vennam 😢😢😢😢

  • @sunithama4630
    @sunithama4630 11 місяців тому +4

    ❤❤❤

  • @vlogz4113
    @vlogz4113 11 місяців тому +2

    MyG യിൽ ഒരു സാധനം വാങ്ങാൻ ചെന്നാൽ അവിടുത്തെ സ്റ്റാഫ് അവരുടെ കൈയിൽ ഉള്ള ഫോണിൽ നിന്നും കണ്ണെടുക്കാതെ യാണ് കസ്റ്റമറോട് സംസാരിക്കുന്നത് നമ്മൾ ചോദിക്കുന്നതിനു മറുപടി പറയാൻ പോലും മടിയാണ്

    • @rajimanikkuttan5802
      @rajimanikkuttan5802 11 місяців тому

      സത്യം.. Tv വാങ്ങാൻ പോയതാ.. അവിടുത്തെ സ്റ്റാഫിന്റെ പെരുമാറ്റം കണ്ടപ്പോൾ ഇനി ഒരു my g ഷോറൂമിലും പോകില്ല എന്ന് തീരുമാനിച്ചു..

  • @jacobmathew8034
    @jacobmathew8034 11 місяців тому +92

    മന്ത്രിയോട് കുറച്ച് അകലം പാലിച്ചു നിൽക്കുന്നത് നല്ലതാണ് ഇവൻ ഇന്റർനാഷണൽ ഫ്രോഡാണ്

    • @muraleedharanpillai9772
      @muraleedharanpillai9772 11 місяців тому +12

      വിവരക്കേട് പറയുന്നതിന് ഒരു അതിരുവേണം.

    • @jacobmathew8034
      @jacobmathew8034 11 місяців тому +7

      @@muraleedharanpillai9772 മുരളീധരൻ പിള്ള സാർ വിവരക്കേടാണ് എങ്കിൽ ഇത് ആദ്യം പറഞ്ഞത് Rബാലകൃഷ്ണപിള്ളസാറാണ്

    • @anur3913
      @anur3913 11 місяців тому +1

      Sheri allee

    • @Orangemedia..original
      @Orangemedia..original 11 місяців тому +2

      😂😂😅അപ്പൊ അവളോ 😆😆😆

    • @9775-SS
      @9775-SS 11 місяців тому +5

      അതിലും വലിയ കോവാലന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു ഓടിയ എന്നോടോ ബാല.. 🥴

  • @ginivv7640
    @ginivv7640 11 місяців тому +4

    Manju❤❤❤❤ladysuperstar

  • @LailaAbdualAzees-nb4tk
    @LailaAbdualAzees-nb4tk 11 місяців тому

    How to see

  • @radicle256_69
    @radicle256_69 11 місяців тому +3

    തൈപൂയ കാവടിയാട്ടം

  • @Bentech5
    @Bentech5 11 місяців тому +5

    അവതാരകനെ കുറ്റപ്പെടുത്തി കുറെ കമന്റുകൾ കണ്ടു. ആ വീഡിയോ ശ്രദ്ധിച്ചാൽ കാണാം അവിടെ നിന്നആൾ അവതാരകനെ വിളിച്ച് പറയുന്നത് ' അതു കൊണ്ടണ് അയാൾ തടസപ്പെടുത്തുന്നത്. ചിലപ്പോൾ മന്ത്രിക്ക് പോകുവാൻ തിരക്ക് കാണും. അതുകൊണ്ടായിരിക്കാം ഉദ്ഘാടനത്തിന് വിളിച്ചതും

  • @armstrong4048
    @armstrong4048 11 місяців тому +3

    Pray God yusaf Ali & his teams eye don't destroy My G. Non islamic companies growing in kerala may be a difficult task, so expand your wings to other states to stay sucessfull in business.

  • @shajikattanath1507
    @shajikattanath1507 11 місяців тому

    ചിരിപ്പിക്കാതെ പോടെ 😅😂..... ഒരു "മോര് " കുഴപ്പമില്ലാത്ത ഒരു അഭിപ്രായം വന്നപ്പോൾ തന്നെ മുഴുവൻ നടൻ 😄 ഒന്നാം സ്ഥാനത്തു വന്ന് 5 വർഷമായി ഒരു ആവറേജ് പോലും ഇല്ലാത്ത മുയുവൻ നടൻ 😂🤣

  • @beenadev9090
    @beenadev9090 11 місяців тому

    💖💖💖💖💖💖💖💖💖💖

  • @vipinvpnair9302
    @vipinvpnair9302 11 місяців тому

    അവതാരക അവതാരമെ
    അപാരതം ചെയാതെ. നീ സെരിയല്ല ഈ കാണിച്ചത് മഞ്ജുവിനോട്.

  • @jas6447
    @jas6447 11 місяців тому

    Beautiful conversation..

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 11 місяців тому

    മഞ്ജുവിനെ stage ൽ അപമാനിക്കുന്ന പോലെ 😮

  • @rosemary7057
    @rosemary7057 11 місяців тому

    You must inform time ahead

  • @rajalekshmipsraji9777
    @rajalekshmipsraji9777 11 місяців тому +5

    ചിലപ്പോൾ മഞ്ജുവും ഭാവിയിൽ ഒരു മന്ത്രിയൊക്കെ ആയേക്കാം 🙏🙏

    • @ammu78216
      @ammu78216 11 місяців тому +3

      Politicsil varathe irunnal ippo ulla imageum ishtom okke Nila nirtham

    • @nabeelsha5544
      @nabeelsha5544 10 місяців тому

      😂😂

  • @babythomas6140
    @babythomas6140 11 місяців тому

    എവിടുന്നു കിട്ടി ഈ അവതാരകനെ മഞ്ജു വാര്യരെ പച്ചക്ക് അപമാനിച്ചു

  • @aiswaryab5785
    @aiswaryab5785 11 місяців тому +20

    Ganeshkumar nu manjuvinode oru virodham polae.....

    • @nila6767
      @nila6767 11 місяців тому +15

      Because gateshead is kaavyas and kovaalans intimate and mentor.

    • @neelz009
      @neelz009 11 місяців тому +13

      ദിലീപിന്റെ സ്വന്തം ആളാണ് ഗണേഷ് മഞ്ജു എത്ര നന്നായി പെരുമാറി

    • @josephkunjithommen5787
      @josephkunjithommen5787 11 місяців тому +1

      ​@@neelz009 അത് മനസ്സിൽ ഉണ്ടാവുമോ🤔 ഞാനും ആലോചിച്ചു 🤔

  • @puttus
    @puttus 11 місяців тому +31

    കത്തിയടി നിർത്തി മെെക്ക് കൊട് - എന്ന് നെെസായി അവരാതകൻ 😂😂😂😂

    • @nykk812
      @nykk812 11 місяців тому +2

      Yes😂😂😂😂😂

    • @Eagleassassins
      @Eagleassassins 11 місяців тому +4

      Very disrepectfull anchor

  • @syamalamenon8688
    @syamalamenon8688 11 місяців тому +3

    മൈക്ക് വാങ്ങി കൊടുത്ത ത് ശരിയല്ല

  • @llbsree
    @llbsree 11 місяців тому +2

    Manju fakeness overloaded😂😂😂😂

  • @ambikams6861
    @ambikams6861 11 місяців тому +2

    Quite unmannerly interruption

  • @valsammageorge9482
    @valsammageorge9482 11 місяців тому +7

    AC bus തന്നത് മന്ത്രീടെ വീട്ടിൽ നിന്നുള്ള പണം കൊണ്ടല്ലല്ലോ!

    • @Inspector_Balram.
      @Inspector_Balram. 11 місяців тому +1

      വീട്ടിൽ നിന്നാണെന്ന് പറഞ്ഞോ
      വണ്ടി തരാൻ ഒരാൾ വേണ്ടേ

  • @sukeshkesavan3765
    @sukeshkesavan3765 11 місяців тому +1

    First. Teach🎉 corse. Give ksrtc. Drivers. Kollan. Ulla. License. Ulla. Pole. Ara. Drive cheyunne. Avara. Oru. Bus odikkunpol. Break. Use cheyunna. Polum. Passengers. Ariyan. Padilla

  • @fathimaafrinpn7881
    @fathimaafrinpn7881 10 місяців тому

    Ee saari evidunna

  • @leelammap9687
    @leelammap9687 11 місяців тому +32

    അയ്യോ കറുത്ത സാരി. 🥱

  • @lifestylefocus
    @lifestylefocus 11 місяців тому +4

    Manjuvinodu kanichathu sheriyayilla, anchor 😢

  • @പുലിഅണ്ണൻ
    @പുലിഅണ്ണൻ 11 місяців тому +4

    ഈ പുഴയും കടന്ന് പ്ലാസ്റ്റിക് സുന്ദരി

    • @Eagleassassins
      @Eagleassassins 11 місяців тому

      Asoooya . dulquer salman okke Chevi vare plastic ahnu

  • @Thanksalot24
    @Thanksalot24 11 місяців тому

    ❤❤🙏🙏👌👌👍👍🌹🌹

  • @sam75723
    @sam75723 11 місяців тому +2

    ഹവാല

  • @SahabanathPathu
    @SahabanathPathu 11 місяців тому +1

    ഓരോതരെ പുകഴ്ത്തി പറയാൻ ആണോ മഞ്ജു ചേച്ചി യെ കൊണ്ട് വന്നത് അല്ലങ്കിലും വള വള എന്ന് പറഞ്ഞ് സ്വന്തം വില കളഞ്ഞു മഞ്ജു ചേച്ചി

  • @KeerthiJoseph
    @KeerthiJoseph 11 місяців тому

    Manju varier സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടക്ക് കയറി breake ചെയ്തത് ശരിയായില്ല...മഞ്ജു വാര്യരെ ചേരുതകിയത് പോലെ തോന്നി..,

  • @666-_-_Hanz_
    @666-_-_Hanz_ 11 місяців тому +2

    Manjuvine onnu samsarikanpolum sanmathichilla...apamanichu😢

  • @denish.verynicesongpp9690
    @denish.verynicesongpp9690 11 місяців тому

    മഞ്ജു സംസാരിക്കുകയായിരുന്മല്ലോ പിന്നെന്താ?

  • @Ian90666
    @Ian90666 11 місяців тому +1

    😊

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 11 місяців тому +2

    Worst anchor😏
    Manju chechi❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +1

    *no one can replace ganesh🔥💯*

  • @unaisck4664
    @unaisck4664 11 місяців тому

    മഞ്ജു അമ്മ

  • @joh106
    @joh106 11 місяців тому

    അവതാരകൻ ചെയ്തത് ശരിയായില്ല

  • @rajeshp6214
    @rajeshp6214 11 місяців тому

    Midukkananakil...karalathila..alla.bassum..a.c..akkanam

  • @firoschirakkal5092
    @firoschirakkal5092 11 місяців тому

    Supar

  • @vlogplusuk20
    @vlogplusuk20 11 місяців тому

    ഷാജിയുടെ ഒരു എളിമ ഏത് വിധത്തിലുള്ള ക്യഷ് ആണോ ആവോ 🤔 ED🤔😂

  • @lalyappoose5969
    @lalyappoose5969 11 місяців тому +5

    Aio karup pidichakathakum odiko

  • @vinodbahuleyan2730
    @vinodbahuleyan2730 11 місяців тому

    ഹെൽമറ്റ് ഒന്ന് ഒഴിവാക്കി തരണം, ബൈക്ക് യാത്രക്കാർക്ക് വേണമെങ്കിൽ അവർ ഹെൽമെറ്റ് ധരിക്കട്ടെ,

  • @travelone5620
    @travelone5620 11 місяців тому

    Karuppittu kondu manju

  • @palleeripreman3675
    @palleeripreman3675 11 місяців тому

    Olakka

  • @sheejashihab9072
    @sheejashihab9072 11 місяців тому

    ഈ mg യിലെ സാധനം എല്ലാം ഒരു ഗുണവും ഇല്ലാത്ത വയാണ് ഗണേഷ് കുമാർ സാർ അതിന് കുടി ഒരു തീരുമാനം എടുക്കണം 🙏ഒരു വർഷം ആയ tv അടിച്ചു പോയി 😔വില 35000bottim 8500രൂപ അതും അടിച്ചു പോയി ഒരു വർഷം ഗ്യാരന്റി മാത്രം 😡

  • @meharji6260
    @meharji6260 11 місяців тому

    ഗണേശൻ ഓവർ സ്മാർട്ട് ആകാൻ നോക്കുന്നു

  • @Tough-p7h
    @Tough-p7h 11 місяців тому +4

    Manju : Are you looking for your daughter 'Meenalshi' ?

  • @matthachireth4976
    @matthachireth4976 11 місяців тому

    Left side overtaking, by two wheeler, must stop, and put heavy fines, suspension of licence.

  • @shansudev5664
    @shansudev5664 11 місяців тому

    Bharyayude perenthaa

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 11 місяців тому

    ആ മാത്തുകുട്ടിയുടെ കരണകുറ്റിക്ക് ഒരെണ്ണം കൊടുക്കാൻ അവിടെ ആരുമില്ലേ