മിസൈലാക്രമണത്തിലൂടെ ഇറാൻ ലക്ഷ്യമിട്ടത് ഇസ്രയേലിലെ വ്യോമ താവളങ്ങൾ

Поділитися
Вставка
  • Опубліковано 1 жов 2024
  • മിസൈലാക്രമണത്തിലൂടെ ഇറാൻ ലക്ഷ്യമിട്ടത് ഇസ്രയേലിലെ വ്യോമ താവളങ്ങൾ
    Iran has targeted Israel's air bases through missile attacks

КОМЕНТАРІ • 269

  • @ivinmjose
    @ivinmjose 5 годин тому +26

    ബലാസ്റ്റിക് മിസ്സിലിനു തന്നെ നാണക്കേട് 😂😂😂 പരിക്കേകാത്ത മിസൈൽ

  • @shijin48
    @shijin48 5 годин тому +58

    180 മിസൈൽ വിട്ടീട്ടും ആരു മരിച്ചില്ല ..... എന്തൊന്നാടെ ഇത്. മിസൈൽ ആണൊ ..... അതൊ വാണമാണോ

    • @georgejohn2959
      @georgejohn2959 5 годин тому +2

      Vaanam veenum aalukal marichittundu.

    • @kasaragodchekkan5569
      @kasaragodchekkan5569 5 годин тому +5

      😅 janangalle konittalla al avennde😅😅b.

    • @jaanglus5613
      @jaanglus5613 4 години тому

      ഇസ്രയിലിനെ പേരിനു ആളെ കൊന്നു എണ്ണം കൂടാനാനല്ല ഇറാന്റെ ജോലി.. 😂😂 ഇസ്രയിൽ കുട്ടികളുടെ യും സ്ത്രീകളുടെയും മേലിൽ ബോംബിട്ട് 1000 പേരെ കൊന്നു 2000 പേരെ കൊന്നു എന്ന് പറഞ്ഞു തള്ളുന്നതല്ലാതെ, ആണൊരുത്തൻ ഇറങ്ങുമ്പോൾ കാണുന്നില്ലേ പേടിച്ചു അമേരിക്കയുടെ കാലിനടിയിൽ എത്തിയത്.. എന്തെ ഒറ്റയ്ക്കു നേരിടാൻ പറ്റുന്നില്ലെ 😂😂😂

    • @Bukkaas
      @Bukkaas 4 години тому

      അവർ അയച്ചത് ലോക തീവ്രവാദികളെ പോലെ സിവിൽയൻസിനെ ലക്ഷ്യം വെച്ചല്ല സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചത്...

    • @cq4544
      @cq4544 4 години тому +1

      എവിടെ ആയാലും ആളുകൾക്ക് പരിക്കൊ..അപകടങ്ങളൊ സംഭിക്കാതെ ഇരിക്കട്ടെ

  • @GabrielJohnson183
    @GabrielJohnson183 6 годин тому +132

    പണ്ട് ഇറാക്കിലേയ്ക്ക് വിട്ട മിസൈൽ സ്വന്തം യാത്ര വിമാനത്തിൽ പതിച്ചു 200 പേർ തട്ടിപ്പോയ ഇറാന്റെ ഉന്നം ആരും കുറച്ചു കാണരുത് 😂😂

    • @naseemkoippallil5539
      @naseemkoippallil5539 5 годин тому

      ഇസ്റായേൽ ഭീകരരുടെ സ്വന്തം ആയുധങ്ങൾ തന്നെ തിരിഞ്ഞു വന്ന് അവർക്ക് തന്നെ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട് യുദ്ധങ്ങളുണ്ടാവുമ്പോൾ എല്ലാവർക്കും വളരെ അപൂർവ്വമായി എല്ലാവർക്കും സംഭവിക്കുന്നതാണ് ഇത്

    • @Sakeer3216
      @Sakeer3216 5 годин тому

      400 missile unnam thetti isrealil vannathum marakkaruth .

    • @georgejohn2959
      @georgejohn2959 5 годин тому +5

      😂

    • @HuskyElaine
      @HuskyElaine 5 годин тому +9

      ഓഹോ അത്ര വില്ലന്മാരാ അല്ലേ 😬😬

    • @albinxavier7865
      @albinxavier7865 5 годин тому +6

      അടിച്ച തിരിച്ചു അടിക്കുന്ന ബല്ലാത്ത മിസൈൽ ആ 🤣🤣🤣

  • @bijinroadvila
    @bijinroadvila 4 години тому +10

    അടുത്ത ഉത്സവത്തിന്റെ ഫയർ വർക്ക്‌ ഇറാണ് കൊടുക്കണം. ഇത്ര സേഫ് ആയി പരിപാടി നടത്താൻ അവർക്കേ പറ്റു 😊

  • @Jose-e6m
    @Jose-e6m 5 годин тому +5

    സമാധാന പ്രേമികൾ തല്ല് നടന്നതിന് ശേഷം എന്തിന് വരുന്നു...... മുമ്പേ ചിന്തിക്കണമായിരുന്നു...

  • @GabrielJohnson183
    @GabrielJohnson183 5 годин тому +94

    അമേരിക്കയ്ക്കും നാറ്റോയ്ക്കും കയറി മെയ്യാൻ ഒരു രാജ്യം കൂടി ഇറാൻ 🔥🔥

    • @smart123735
      @smart123735 5 годин тому +3

      അമേരിക്കയെ പോലും താങ്ങില്ല പിന്നെ അല്ലെ നാറ്റോ 😂😂😂

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 5 годин тому

      അങ്ങോട്ട് ചെന്നാൽ മതി 😂😂😂മേയാൻ പൊയിട് എന്തേ അഫ്ഗാനിസ്ഥാനിൽ നിന്നും വാലും ചുരുട്ടി തടിയെടുത്തത് 😂😂😂

    • @sunaif8945
      @sunaif8945 5 годин тому +13

      നാറ്റോ യേ നമ്പിയാൽ ഇസ്രായേൽ നാറും ഉക്രൈന്റെ അവസ്ഥയാവും പിന്നീട് 😂

    • @jacksonjacob7571
      @jacksonjacob7571 5 годин тому

      ​@@sunaif8945poda manda

    • @Serin-h8i
      @Serin-h8i 5 годин тому +3

      പിന്നെ ലോകം കുട്ടിചോറാകും പിന്നെ അമേരിക്കയും നറ്റോ ഒന്നും ഉണ്ടാവില്ല

  • @keriuduva
    @keriuduva 4 години тому +9

    ഇതിന് മുൻപും നഷ്ടകണക്ക് സയണിസ്റ്റുകൾ പറഞ്ഞിട്ടില്ല പറയുകയുമില്ല 😂

    • @Alex-hz9rw
      @Alex-hz9rw 4 години тому +2

      ഇനി അങ്ങനെ പറഞ്ഞു തലച്ചോർ ഇല്ലാത്തവന്മാർക് അശ്വസികാം....😂

    • @toppenzmedia1896
      @toppenzmedia1896 3 години тому +1

      എങ്കിൽ ഇറാൻ അവകാശ പെടട്ടെ എന്തെല്ലാം നശിപ്പിച്ചെന്ന്, പറ്റൂല അല്ലെ 😂😂😂

    • @rahulraj.r5485
      @rahulraj.r5485 3 години тому

      Aa theevaravdhi unarnalle😂

    • @afsal235
      @afsal235 2 години тому

      ​@@toppenzmedia1896ഇസ്രായേൽ സൈന്യം പറഞ്ഞിട്ടുണ്ട് f35 വിമാനം തകർന്നിട്ടില്ല എയർ ബേസിലെ കെട്ടിടങ്ങൾക്ക് മാത്രമേ കേട്പാടുകൾ സംഭവിച്ചിട്ടുള്ളൂ എന്ന്

  • @Real_indian24
    @Real_indian24 4 години тому +1

    ❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻🔻🔻🔻🔻🔻🔻🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
    *യുദ്ധം കടുക്കട്ടെ, കൂടുതൽ കൂടുതൽ രൂക്ഷമാകട്ടെ, കൂടുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കട്ടെ*
    ജൂത ഭികര സയണിസ്റ്റു രാജ്യത്തിനു നാലുപാടു നിന്നും ശക്തമായ ആക്രമണം വരട്ടെ..... ഇറാൻ്റെയും റഷ്യയുടെയും ആയുദ്ധങ്ങൾ ഇസ്രായേലിനു നേരെ നേരിട്ടും മിലിഷ്യാ ഗ്രൂപ്പുകളിലൂടെയും മഴ പോലെ വർഷിച്ച് സയയണിസ്റ്റ് ഭീകര പട്ടാളക്കാരേയും അവരുടെ ഉന്നത മേജർമാരേയും അവയരുടെ ടാങ്കുകളേയും ആയുദ്ധപുരകളേയും പുഷ്പ്പം പോലെ തച്ചു തകർക്കുകയും
    ഈ യുദ്ധം MENA Region മുഴുവൻ വ്യാപിക്കട്ടെ... അങ്ങനെ ജൂത ഭികര സയണിസ്റ്റ്‌ രാജ്യത്തിന്റെ സംബൂർണ്ണ തകർച്ച 2025 ൽ ലോകം കൺകുളിർക്കെ കാണട്ടെ ....
    മിഡിൽ ഇസ്റ്റിലെ അമേരിക്കൻ സമ്രാജത്തിന്റെ തേർവാർച്ച ഈ ദശാബ്ദ്ധത്തോടെ അവസാനിക്കാൻ റഷ്യയുടെയും ഇറാൻ്റെയും ചൈനയുടെയും ഹിസ്ബുള്ളയും ഹൂത്തികളും കാരണക്കാരാവട്ടെ.......
    *ഫലസ്ഥിനിൻ്റെ മണ്ണിൽ
    അന്തിമ വിജയം ഫലസ്ഥിൻ മക്കൾക്കു തന്നെ*
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
    🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
    *A BIG SALUT FOR HAMAS, HUTIES, HISBULLAHA, AND ISLAMIC REPUBLIC OF IRAN AND YEMEN PEOPLES* 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤❤❤❤❤❤❤❤❤❤

  • @asunishine-iu8os
    @asunishine-iu8os 6 годин тому +6

    Miss leading news
    New Caption and Old News

  • @sajuantony1700
    @sajuantony1700 5 годин тому +12

    ഒരു കഴിവ് കെട്ട ഗുട്ടറസ്നെ ആർക്ക് വേണം

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 6 годин тому +51

    പക്ഷേ ലതൊക്കെ ചെന്ന് വീണത് ആളൊഴിഞ്ഞ തോട്ടിലും പാടത്തും പറമ്പിലും ആയിരുന്നു എന്ന് മാത്രം 😂😂

    • @MuhammedRiyas-w5y
      @MuhammedRiyas-w5y 5 годин тому

      ഉവ്.. ഉവ് 🥾👅

    • @abdul.basheer
      @abdul.basheer 5 годин тому +4

      ലോകത്തിലെ ഏറ്റവും കൂടുതൽ മരുഭൂമികൾ ഉള്ളത് ഇസ്രയേൽ നഗരപ്രദേശങ്ങളിൽ ആണ്😂😂😂😂 അതിനുശേഷം ഉക്രൈൻ നഗരപ്രദേശങ്ങളിലും ആണ് എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ ഇന്ത്യൻ മാധ്യമങ്ങളോട് പറഞ്ഞത്😂😂😂 ഇന്ത്യൻ മാധ്യമങ്ങൾ നിങ്ങളോട് ഇത് പറഞ്ഞു😂😂😂 മാധ്യമങ്ങളുടെ ഓരോ തമാശകൾ

    • @ArifKadavathKadavath-km5po
      @ArifKadavathKadavath-km5po 5 годин тому +5

      ഒരുകോടി ജനങ്ങളാണ് ബംഗറിൽ പേടിച്ച് ഒളിച്ചത് 😂

    • @achus28912
      @achus28912 5 годин тому +18

      ​@@ArifKadavathKadavath-km5po bomb വരുമ്പോ നെഞ്ച് വിരിച്ചു നിൽക്കാൻ നിന്നെ വിളിക്കാം ഇനി

    • @JKSB19
      @JKSB19 5 годин тому

      ​@@achus28912 pottante aduth paranjitt enth kaaryam bro

  • @7thsense83
    @7thsense83 5 годин тому +4

    ഷേവ് ഇസ്രായേൽ 😮

  • @KeralatouristdriverTripBullet
    @KeralatouristdriverTripBullet 6 годин тому +76

    ഇതാണ് യുദ്ധ, ആക്രമണം, അല്ലാതെ ഇസ്രായേൽ ചെയ്യുന്നത് പോലെ സാധാരണ ജനങ്ങളെ വംശഹത്യ ചെയ്യുന്നതല്ല

    • @basilyeldo9614
      @basilyeldo9614 6 годин тому

      Ano sudapi..😂

    • @misty.rizzer
      @misty.rizzer 5 годин тому +7

      🤣🤣

    • @geocry458
      @geocry458 5 годин тому +27

      😅 fool

    • @DINKAN-007
      @DINKAN-007 5 годин тому +58

      അപ്പോൾ oct7 ന് 1200 സാധാരണക്കാരെ കൊന്നത് എന്തിനായിരുന്നു

    • @code16n33
      @code16n33 5 годин тому +1

      Poda mnda😁

  • @basheertm813
    @basheertm813 4 години тому +3

    ഒന്നും നഷ്ടം ഉണ്ടായിട്ടില്ല എല്ലാം മിസൈലുകളും പുഴയിൽ ചെന്ന് വീണത്😂😂😂 Sk യുടെ ബോധം പോയന്നു കേട്ടു

    • @rahulraj.r5485
      @rahulraj.r5485 3 години тому

      Iron dome ellam thakarth. Chathath oru west bank le palastine Karan aanu

  • @hemantrathod1819
    @hemantrathod1819 5 годин тому +3

    Oru eliye polum kollan kazhiyilla teevravadikalku, we are Christians, we will pray for Israel,

    • @manafmanu9928
      @manafmanu9928 5 годин тому

      ജൂതന്മരെ വംശീയ ഉന്മൂലനം ചെയ്ത ഹിറ്റ്‌ലറിന്റെ അതേ ക്രിസ്ത്യൻസ്🤷

  • @Alan-un7su
    @Alan-un7su 5 годин тому +3

    Pp എവിടെ

  • @bijupaulose9084
    @bijupaulose9084 5 годин тому +1

    കുട്ടുസനെ നേരത്തെ തന്നെ vilakkendathayirunnu

  • @majeedpainattupady6674
    @majeedpainattupady6674 6 годин тому

    ഹമാസിന്റ മടയിലേക്ക് കയറി ഒരുപാട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു ഇപ്പോൾ ഹിസ്ബുള്ളയുടെ മടയിലേക്ക് കയറി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു 👌

  • @manojck9205
    @manojck9205 5 годин тому +4

    ഷേവ് ഇറാൻ 😆

  • @joseprakas5033
    @joseprakas5033 6 годин тому +6

    ഭാരതത്തെ യുദ്ധം ഒരു തരത്തിലും ബാധിക്കില്ല

    • @theloin6976
      @theloin6976 5 годин тому +1

      ആണോ ?? സമാധാനായി 😊😊

    • @thefamilyguyz
      @thefamilyguyz 5 годин тому +3

      Petrol

    • @FarooqueVkpadi
      @FarooqueVkpadi 5 годин тому

      ഒന്നു പോടോ വിവരം ഇല്ലെങ്കിൽ അത് പറഞ്ഞുകൂടെ ഇറാൻ പെട്രോളിയം കയറ്റുമതി രാജ്യമാണ് ഇറാൻ ആക്രമിക്കപ്പെട്ടാൽ ഇന്ത്യക്ക് വലിയ ക്ഷീണം ചെയ്യും ഇറാനിലും ഇസ്രയേലും ഇന്ത്യക്കാർ നിരവധി ജോലി ചെയ്യുന്നു അവരെയൊക്കെ ബാധിക്കും അവരെ വരുമാനത്തെ ബാധിക്കും അപ്പോൾ ഇന്ത്യയെയും ബാധിക്കും വിവരമില്ലെങ്കിലും പറഞ്ഞുകൂടെ

    • @MallukingMedia
      @MallukingMedia 4 години тому

      we are buying from Russia ​@@thefamilyguyz

    • @ism_thh808
      @ism_thh808 3 години тому

      കൊറോണ വന്നപ്പോ നമ്മൾ ഇങ്ങനെകെത്തന്നെ വിചാരിച്ചു കാത്തിരുന്നു kanam

  • @silupa4650
    @silupa4650 5 годин тому

    Good move..

  • @rahulrahul9313
    @rahulrahul9313 4 години тому

    Pp jaims evide

  • @AbdulVahab-u6t
    @AbdulVahab-u6t 6 годин тому

    അതും നന്നായി അതിൻ്റെ കുറവ് കൂടി ഉണ്ടായിരുന്നുള്ളൂ

  • @mohammedijaz2451
    @mohammedijaz2451 5 годин тому +1

    Coming up next # Shaaaaave Iran 😭, ഞമ്മന്റെ കുഞ്ഞുങ്ങളെ കൊല്ലുന്നേ 😭, ഞമ്മന്റെ സ്ത്രീകളെ കൊല്ലുന്നേ 😭, ഞമ്മന്റെ ഗർഭണികളേ കൊല്ലുന്നേ 😭😭...

  • @muhammedishaaqkakkery6567
    @muhammedishaaqkakkery6567 5 годин тому

    ഇറാൻ കാണിക്കുന്നത് മര്യാദയാണ്.. ഇതാണ് യുദ്ധം.. കണ്ണും കരളും നോക്കാതെ കുഞ്ഞുങ്ങളെയും പെണ്ണുങ്ങളെയും കൊല്ലലല്ല യുദ്ധം 💯. .

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 5 годин тому +1

    അല്ല ചങ്ങായിമാരെ എന്തേലും കാര്യമായി പറ്റി എന്ന് ഇസ്രായേൽ നിങ്ങളോടു ഫോൺ ചെയ്‌തു പറയുമോ 😂🤣🤣?? ഇസ്രേലികൾ എടുത്തു ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോ കണ്ടാൽ പോരെ നാശനഷ്ടത്തിന്റെ ആഴം മനസ്സിലാക്കാൻ ; പിന്നെ ലേറ്റസ്റ്റ് ആയി iDF തന്നെ സമ്മതിച്ച വാർത്തയും വന്നു യുദ്ധ വിമാനങ്ങൾ നിറച്ചുവെച്ച ബേസിൽ മിസൈൽ പതിച്ചു എന്ന് 😂😂😂

  • @knowledgepower5419
    @knowledgepower5419 5 годин тому +1

    മത്തായിച്ചോ പടക്കമല്ല വീണത് ബോംബാ ഇസ്രാഈലിന്റെ വ്യോമ താവളം മുതൽ മോചാദിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് വരെ തരിപ്പണമാക്കി 😅😂😂😂😂😂

  • @helana9548
    @helana9548 4 години тому

    Ee sathosham 7 October nu kananam mongi chagumboll
    Nila vili sabtham edaan aanu

  • @SHAJIVN1
    @SHAJIVN1 3 години тому

    ഇസ്രയേൽ ചെയ്തതെല്ലാം ഇറാൻ മുൻ കൂട്ടി കണക്കുകൂട്ടിയതുതന്നേ വിജയം ഇപ്പോളും ഇറാനുതന്നാണു.

  • @silupa4650
    @silupa4650 5 годин тому

    Justice shpuld be born from liberty

  • @sreehariss3192
    @sreehariss3192 5 годин тому +3

    അങ്ങനെ ഇറാനും പാഠമായി...

  • @sojithomas218
    @sojithomas218 4 години тому

    ഇവിടെ ഒരു വെടിക്കെട്ട് അപകടം ഉണ്ടായാൽ പോലും പത്തുനൂറുപേര് മരിക്കുന്നു. ഇറാൻ നൂറ് മിസൈൽ വിട്ടിട്ടും ഒരാൾപോലും മരിക്കുന്നുമില്ല ഇതെന്തുതരം മിസൈൽ ആണോ ആവോ 😂😂

  • @nazilmahal-xf5kz
    @nazilmahal-xf5kz 6 годин тому +37

    മറ്റ് ചാനൽ കാണു അപ്പോൾ കാണാം ഇച്ഛയിൽ മയ്യത്തായത് 14 സൈനികർ ഇപ്പൊ മയ്യത്തായി അര മണിക്കൂർ മുമ്പ് 😂

    • @gibsongigmus6881
      @gibsongigmus6881 6 годин тому +33

      അവിടെ 1000 കൂടുതൽ മയ്യത്തു ആയത് ഞമ്മൾ അറിഞ്ഞില്ലേ 😄

    • @Thegodfinisher
      @Thegodfinisher 6 годин тому +19

      🎆❤️😄🥳Sudappikalku arkenkilum korachu oothiya😂 theettam🤣 kodukamo

    • @shihabshanu2976
      @shihabshanu2976 6 годин тому

      ​ഐഡിഫ് ദയപ്പർ സൈന്യത്തെ ആണ് കൊന്നു കൊണ്ടിരിക്കുന്നത്.. സാമ്പത്തിക സ്രോതസ്സുകളെയാണ് തകർത്തുകൊണ്ടിരിക്കുന്നത്. അല്ലാതെ സാധാരണക്കാരെ അല്ല.. സാധാരണക്കാർക്ക് കുറച്ചു കാലം ബംഗറിൽ തന്നെ കഴിയാം 😂.​@@gibsongigmus6881

    • @VettukaattilJose
      @VettukaattilJose 6 годин тому +17

      ഗാസയിൽ 45000
      ലബനോണിൽ 1000
      😂😂😂😂

    • @thetruthofland
      @thetruthofland 6 годин тому +1

      ഇര വാദം പറഞ്ഞു നടന്ന മലരുകൾ വന്നിട്ട് ഉണ്ട് മാളത്തിൽ നിന്ന്

  • @Dhanish-i5y
    @Dhanish-i5y 4 години тому +2

    200,എണ്ണം വിട്ടിട്ട് ഒന്നും സംഭവിച്ചു ഇല്ലാലോ 😁😁😁
    തിരിച്ചു ഒന്ന് വിട്ടാൽ ഇറാൻ ന്റെ കൊതം കിറും 😂😂

  • @shareefshareefkhan3196
    @shareefshareefkhan3196 5 годин тому +10

    SKസാർ ഇമ്പ്രയേൽ എത്ര കിട്ടിയാലും സമ്മതിക്കില്ല' അത് കൊണ്ട് ഇസ്രയേൽ പറയുന്നതല്ല നമ്മൾ വിശ്വസിക്കേണ്ടത് 'ശരിയായ വാർത്ത എന്താണൊ അത് പറയുക. ആങ്കർ സൂപ്പർ അവതരണംകൊള്ളാം

    • @varghese3
      @varghese3 5 годин тому +3

      Iran nte hoothi adichu thakarkum..
      Ayo kunjungal, garbunikal... 😢

    • @HuskyElaine
      @HuskyElaine 5 годин тому +1

      എന്നാ നീ പറയുന്നത് കൊടുക്കാം 😬

  • @JohnKulathakkalVarghese
    @JohnKulathakkalVarghese 6 годин тому +8

    Israel 🇮🇱 vijayekkatte 🇮🇱

    • @jayeshck2252
      @jayeshck2252 5 годин тому

      🤣🤣🤣🤣🤣🤣🤣🤣

    • @HuskyElaine
      @HuskyElaine 5 годин тому

      🇮🇱❤️🎉🇺🇸

  • @sahadsaleem9183
    @sahadsaleem9183 4 години тому +1

    ഇസ്രായേൽ എത്ര നാശം വന്നാലും പുറത്തു വിടില്ല..

    • @shijinbaby7219
      @shijinbaby7219 30 хвилин тому

      ഉവ്വോ.. ഇസ്രായേല്‍ ചിലരെ പോലെ കണക്ക് വെളിയില്‍ വിടും 5 സ്ത്രീ 5 കുട്ടികൾ, 5 ഗര്‍ഭിണികൾ, 5 ഗർഭണന്മാര്‍.. മതിയോ 🤣🤣🤣

  • @Godbless9244
    @Godbless9244 4 години тому

    ചാൾസ് ശോഭരാജുവിന് പോലും ഇത്രക്കും ധൈര്യം ഉണ്ടായിട്ടില്ല, UN head ന് NO ENTRY ഇസ്രായേൽ ന് ഒഴിച്ച് ഒരു രാജ്യത്തിനും ഇ ധൈര്യം ഉണ്ടാവില്ല. കാരണം അവർ self relient ആണ് 😅😅😅

  • @24x7-l1e
    @24x7-l1e 5 годин тому +5

    ഇസ്രായേൽ ന് ആരെയും ആക്രമിക്കാം തിരിച്ചു കിട്ടുമ്പോൾ തീവ്രവാദം 😂

    • @Sunil-nz1mv
      @Sunil-nz1mv 5 годин тому +3

      തീവ്രവാദത്തിനെ പിന്നെ സമാധാനം എന്നാണോ വിളിക്കുക?😡

    • @24x7-l1e
      @24x7-l1e 5 годин тому

      @@Sunil-nz1mv ഇസ്രായേൽ കൊല്ലുന്നത് തീവ്ര വാദം അല്ലെ 🫥

    • @linuyohannan5782
      @linuyohannan5782 5 годин тому

      Ithareyum naalu karanja muri andikalude santhosham.....garphinikal sthreekal kuttikal😂.....kurchenglm ooluppu 😂....njamante aalakarude comedy 😂

    • @sjjs7230
      @sjjs7230 47 хвилин тому

      ഇസ്രയേൽ അങ്ങനെ ആരെയും ആക്രമിക്കില്ല. കയറി ചൊറിഞ്ഞു വാങ്ങുന്നത് കാക്കമാർ 😅

  • @VishnudasJikkuttan
    @VishnudasJikkuttan 3 години тому

    മിസൈൽ അയക്കുമ്പോൾ നാലാളോട് ഒന്ന് ചോതിക്കായിരുന്നില്ലേ????ഇത് ഏതാ ടീം എന്ന്.... എന്തൊക്കെയോ വരാനിരിക്കുന്നു😂😂😂😂

  • @SHAJIVN1
    @SHAJIVN1 3 години тому

    പാലസ്തീനേ ഒതുക്കാൻ ഇറാൻ ഹമാസിനേ വളർത്തി. പലസ്തീൻ ഹമാസിന്റെ നിയന്ത്രണത്തിലായപ്പോൾ ഹമാസിനേ ഉപയോഗിച്ച്‌ ഇസ്രയേലിനേ ആക്രമിച്ചു ഇസ്രയേലിനേ ഉപയോഗിച്ച്‌ ഹമാസ്‌ നേതാക്കന്മാരേയെല്ലാം വകവരുത്തി ഇറാൻ ഇനിയും പലസ്തീൻ കൂടി ഇറാന്റെ അണ്ടറിലാക്കാൻ ഇസ്രയേലിനേ അക്രമിച്ചേമതിയാകൂ.
    അതേപോലെതന്നേ ലബനോണിനേതകർക്കാൻ ഹിസ്ബുള്ളയേ വളർത്തിയ ഇറാൻ ലെബനോൺ ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലായപ്പോൾ ഹിസ്ബുള്ള ഇസ്രയേലിനേ ആക്രമിച്ചു. ഇസ്രയേലിനേ ഉപയോഗിച്ച്‌ ഹിസ്ബുള്ള നേതാക്കളേ എല്ലാം വകവരുത്തി . ഇനിയും ഇറാനു ഇസ്രയേലിനേ ആക്രമിച്ച്‌ ലബനോണിൽ നിന്നും അകറ്റിയാൽ ലബനോണും ഇറാന്റെ അണ്ടറിൽ വരും.
    അതുകഴിഞ്ഞു പാകിസ്താനാണു ലക്ഷ്യം പാകിസ്താനേ ഇപ്പോൾ നാനാവഴികളിലും കൂടി അക്രമിച്ച്‌ ചിന്നഭിന്നമാക്കി പാക്കിസ്താൻ പട്ടാളം കൂടി ഇറാന്റെ കൂടെ ചേർന്നാൽ പിന്നീടു ബംഗ്ലാദേശിനേ വരുതിയിൽ ആക്കുകയാണു ലക്ഷ്യം. അതുകഴിഞ്ഞാൽ ഇന്ത്യയേ നാനാവഴിക്കു നിന്നും ഇന്ത്യയ്കകത്തുനിന്നും അക്രമം അഴിച്ചുവിട്ട്‌ ഇന്ത്യപിടിച്ചെടുക്കും. അതാണു അവരുപറയുന്നത്‌ 2045 ഓടുകൂടി ഇന്ത്യയേ മുസ്ലീം രാക്ഷ്ട്രമാക്കുമെന്ന്. ഇന്ത്യയേ അക്രമിക്കുന്നതിനു മുൻപുതന്നേ സൗദിയേ കീഴ്പെടുത്തും. അതാണു എന്റെ വിലയിരുത്തൽ.

  • @abdulrafeeq6929
    @abdulrafeeq6929 4 години тому

    കാര്യമായ നാശനഷ്ടങ്ങൾ ഇല്ല ഇനി ഇറാനെ തിരിച്ചടിക്കണമെങ്കിൽ അമേരിക്കയിൽ നിന്ന് വേറെ ഫൈറ്റർ ജെറ്റ് വരണമെന്ന് മാത്രം 😃😃😃😃😃😃😃🤪🤪🤪🤪🤪🤪😊😊😊😊😊😊😊😊😊😊😊😊

  • @Swabeeh800
    @Swabeeh800 5 годин тому

    ഇസ്രായേൽ, അമേരിക്ക വിടുന്ന വാർത്തകൾ മാത്രമേ ശരി ഉള്ളൂ എന്ന് വിശ്വസിക്കുന്ന മാ മാ മാധ്യമങ്ങൾ. മാതൃഭൂമി ഇസ്രായേൽ വാദം തള്ളികളഞ്ഞു. തെളിവ് സഹിതം പുറത്ത് വിട്ടത് ഞാൻ കണ്ടു. 24 ന് ഇനിയും നേരം വെളുത്തില്ലേ... സ്കൂൾ തുടങ്ങി നിരവധി കെട്ടിടങ്ങൾ തകർന്നത് മാതൃഭൂമി പുറത്ത് വിട്ടിരുന്നു

  • @BADRI-ALWASAEL
    @BADRI-ALWASAEL Годину тому

    ഗുട്ടറസ് വന്നാൽ അവിടെ ഇസ്രായീൽ പാപ്പരാതതം നാലാൾ അറിയും

  • @smart123735
    @smart123735 5 годин тому

    300 മിസൈൽ വിട്ടു ഒരു പലസ്‌തീൻ കുട്ടി മരിച്ചു 🤣🤣🤣ഇറാൻ മരണ മാസ്സ് ആണ് 🤣🤣🤣

  • @abdulrafeeq6929
    @abdulrafeeq6929 4 години тому

    ഇറാൻ അടിച്ചത് ഇസ്രായേലിനെ ആണെങ്കിലും കൊണ്ടത് അമേരിക്കക്ക് ആണ് 😃🤪👍🤪😃🤪

  • @biggbossspeaking1642
    @biggbossspeaking1642 4 години тому

    ഗുട്ടറെസ് ഇറാൻ്റെ Paid റഫറിയാണ് 😏😏😏

  • @ഭാരതദേശ്മേരാ

    ഇറാൻ ഇട വേള കൊടുക്കാതെ ഇസ്രായേലിനെ അടിക്കണം. ഇസ്രായേൽ ഒരു ദയയും കാണിക്കാറില്ല. അത് കൊണ്ട് അതെ നാണയത്തിൽ തിരിച്ചടിക്കണം... അല്ലെങ്കിൽ ജൂദൻ ഇട വേളയിൽ ചാരന്മാരെ വിട്ട് പണി ഒപ്പിക്കും സൂക്ഷിച്ചോ? സപ്പോർട്ട് ഇറാൻ ❤️❤️

  • @isacpabraham7723
    @isacpabraham7723 5 годин тому

    ഇസ്രായേൽ ഒരു കാര്യം ടാർഗറ്റ് ചെയ്താൽ അതു കൃത്യമായി നടത്തിയിരിക്കും.
    ഇറാൻ ഏതോ വലിയ സംഭവമാണെന്ന് പറഞ്ഞുകൊണ്ട് കുറേ കമ്പിത്തിരികൾ കത്തിച്ചു കളിച്ചു അത്ര തന്നെ.
    ഇനി ഇസ്രായേലിന്റെ ഊഴം. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം ഇറാൻ ജനതയും ഇസ്രായേലിന് ഒപ്പം.
    ഇറാന്റെ സമാന്തര സേനക്കാരും മത വെറിയന്മാരും ജാഗ്രതൈ..

  • @khmahammed8040
    @khmahammed8040 5 годин тому

    Newa.kittilla

  • @ShamseerShamsu-y9u
    @ShamseerShamsu-y9u 3 години тому

    ഇസ്രായേൽ പ്രതികരിച്ചില്ല 24 പ്രതികരിച്ചു 😂

  • @Attitude_lover_RP2
    @Attitude_lover_RP2 5 годин тому

    ഇസ്രായേൽ അറിയാതെ കാര്യം sKN ചാനെൽ അറിയും 😂

  • @faizalfaizy2345
    @faizalfaizy2345 2 години тому

    പേടിത്തൂറി നാഥന്യാഹു 😂😂😂 ഒരു മിസൈൽ വീണപ്പോഴേക്കും തീർന്നോ

  • @DK-H
    @DK-H 6 годин тому +1

    Oru missile polum israelil veenittilla athanu israel ❤❤❤

  • @abdussalampk5816
    @abdussalampk5816 4 години тому

    കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി എന്ന് എല്ലാ അന്താരാഷ്ട്ര ചാനലുകളും കാണിക്കുന്നു പിന്നെ എന്തിനാ ഇസ്രായേൽ തിരിച്ചടിക്കും തിരിച്ചടിക്കും എന്ന് പറയുന്നത് 😄😄

  • @jittojames7422
    @jittojames7422 4 години тому

    Project Manhattan

  • @roban7086
    @roban7086 4 години тому

    ഇറാനെ ഇതിലും ഭേദംചൈനയുടെ പരേഡ് മേടിച്ച് പൊട്ടിക്കാം ആയിരുന്നു അതാകുമ്പോൾ അധികം ചെലവുമില്ലകളർഫുൾ ആയി കാണാനും പറ്റും

  • @menonsbk
    @menonsbk 6 годин тому +4

    KUNDAN NAIR...ITS BETTER TO BE WITH GODS PEOPLE

    • @Godbless9244
      @Godbless9244 4 години тому +1

      സാത്താൻ ന്റെ കൂടെ നിന്നാലേ പൈസ കിട്ടുകയുള്ളൂ, അവരെ ഒന്ന് സുഖിപ്പിക്കണം...😮😮

  • @fasaludheenmt3005
    @fasaludheenmt3005 5 годин тому

    അവിടെ നടക്കുന്നതിനേക്കാളും വലിയ യുദ്ധം കമന്റ്‌ ബോക്സിൽ നടക്കുന്നത്. ജീവൻ വേണങ്കിൽ ഓടിക്കോ ന്റെ നായരേ...
    ഇവന്മാർക്ക് ബുദ്ധി കൊടുക്കാൻ നമുക്ക് പ്രാർത്ഥിക്കാം. അല്ലാതെ എന്ത് ചെയ്യാ. ആ പാവം pp യെ പോലും വെറുതെ വിടുന്നില്ല.

  • @MansP-cr8bc
    @MansP-cr8bc 5 годин тому

    UN 👍

  • @hmrd8555
    @hmrd8555 5 годин тому +1

    Always supporting israel.... India stands with Israel

  • @zaminmohamedsaheer6127
    @zaminmohamedsaheer6127 4 години тому

    വിമാനത്താളം രണ്ട് എണ്ണം ചാരയായത് കണ്ടു

  • @sivaprasad-ju7zd
    @sivaprasad-ju7zd 5 годин тому +1

    അമേരിക്കയും ഇസ്രയേലും മാളത്തിൽ ഒളിച്ചോ .........??

  • @RatheeshVM-u5p
    @RatheeshVM-u5p 4 години тому

    UN secretory generalinte montha pidichu roadil urakkanam.

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 годин тому +1

    ലബനോൻ ഭഗത് ഇസ്ര്റ്റെൽ കര ആക്രമണം തുടങ്ങാൻ ഇരിക്കെ 38 ഓളം idf ഓഫീസ്റ്റ്സ്. പ്ലാസ്റ്റിക് ബാഗിൽ ആയി

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 6 годин тому +13

    UN മെമ്പർ ആയ എല്ലാ രാജ്യങ്ങളും ഇസ്രായേൽനെ ഉപരോധിക്കുക

    • @akashachu000
      @akashachu000 6 годин тому +10

      😂😂

    • @RajeshKumarbme
      @RajeshKumarbme 6 годин тому +1

      😆😆

    • @amal9475
      @amal9475 6 годин тому +14

      അതിനു പേപ്പട്ടി മമ്മദ്‌ നോക്കിയാൽ നടക്കുമോ 😂

    • @SugeeshNambiar
      @SugeeshNambiar 6 годин тому

      😂

    • @thetruthofland
      @thetruthofland 6 годин тому

      അവസരം വരുവരെ എല്ലാവരും വേണം

  • @MS-fw9rm
    @MS-fw9rm 5 годин тому

    അപോ iron dome? Work ആയില്ലേ?😂

  • @malabaree7210
    @malabaree7210 6 годин тому +2

    Isreal
    തീരാൻ ആയി
    ഇതിൽ
    പറയുന്നില്ല
    😂😂😂

    • @Sunil-nz1mv
      @Sunil-nz1mv 5 годин тому +2

      😂😂😂 സ്വപ്നം.

  • @VettukaattilJose
    @VettukaattilJose 6 годин тому +6

    ഇറാൻ പടം ആകാറായി 😂😂😂😂

    • @bsshello
      @bsshello 6 годин тому

      ആ കണ്ണ് തുടച്ചിട്ട് ചിരിച്ചോ കുരിപ്പേ 😮😮😮

    • @jacksparrow5412
      @jacksparrow5412 5 годин тому +1

      😂Potti Karayuooo Chaanga sahodarangale

  • @noushadaboo7416
    @noushadaboo7416 4 години тому

    അവിടെ ഒന്നും സംഭവിച്ചിട്ടില്ല

  • @shafipup2542
    @shafipup2542 4 години тому

    ചുമ്മാ കള്ളപ്പറയാതെ വിദേശ ചാനൽ കണ്ടിട്ട് റിപ്പോർട്ട് ചെയ്യുന്നതല്ലേ നായരേ നല്ലത്

  • @Saleemreem-vn3jc
    @Saleemreem-vn3jc 5 годин тому +2

    മൊഷാദ് ഒരു പിടി ചാരമായി മാറി 😂😂😂

    • @HuskyElaine
      @HuskyElaine 5 годин тому +3

      നിനക്കെന്താ വയ്യേ

    • @alanjohncs1567
      @alanjohncs1567 5 годин тому +1

      Ninta ball ippa pottum hezbollilla aavum 😂😂

  • @hashirblog5740
    @hashirblog5740 6 годин тому

    എന്നോ തമ്മാടി എസ്രാഈലിനെ നിലക്ക് നിർത്തേണ്ടി ഇരുന്നു

  • @wilsonvarghese2979
    @wilsonvarghese2979 3 години тому

    Ban ചെയ്തത് നന്നായി 😊

  • @hmrd8555
    @hmrd8555 5 годин тому +2

    RIP....Khameni

  • @a.thahak.abubaker674
    @a.thahak.abubaker674 5 годин тому

    GUTRUSSI നെ ISREL VADHIKKUMO

  • @phoenixvideos2
    @phoenixvideos2 6 годин тому

    Iran bombittath nannayi
    Sk odanayi pantil kayari 😂

  • @georgejohn2959
    @georgejohn2959 5 годин тому

    Ithippo vaanangalkkum maanakkedaayallo.😅

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 3 години тому

    യോഗാലന്റ് 🤔

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 6 годин тому

    നിങ്ങളുടെ വാർത്ത ശെരിയല്ല 😂

  • @achumuralimurali8428
    @achumuralimurali8428 6 годин тому

    എന്നിട്ട് എന്തായി

  • @Butterflyyoutubechannel1219
    @Butterflyyoutubechannel1219 5 годин тому

    ഇസ്രായേലിൽ മിസൈൽ പതിക്കുന്നത് എല്ലാ ചാനലും കാണിച്ചതാണ് എന്നിട്ട് ഒന്നും പറ്റിയില്ല എന്ന് പറഞ്ഞാൽ കാണുന്നവർ മണ്ടന്മാർ ആണോ?

    • @achus28912
      @achus28912 5 годин тому

      എന്റെ പോന്നോ അത് താഴെ വീഴുന്നതിന് മുൻപ് അത് പൊട്ടി പോകും ഹേ 😑 ഇതൊന്നും അറിയില്ലേ

    • @kadolkajan
      @kadolkajan 5 годин тому

      മിസൈൽ ഹെഡ്‌ലൈറ്റ് ഇട്ട് (ഖണ്ടിച്ചു) വരുന്നതല്ലേ കാണിച്ചത് 😅 ... ഹെഡ്‌ലൈറ്റ് ഇല്ലാതെ വീഴുന്നത് കാണിച്ചോ?

  • @AsifBovikanam
    @AsifBovikanam 4 години тому

    Avide enth onnum sambvikathe churs fair 😂😂😂😂😂nanamilla bro pacha kallam
    Parayan

  • @baaar1992
    @baaar1992 5 годин тому

    നിങ്ങൾ തന്നെ അല്ലെ ഇന്നലെ മിസൈൽ hit ചെയ്യുന്ന video news ഇൽ കാണിച്ചേ.. എന്നിട്ട് ഇന്ന് എല്ലാം intercept ചെയ്തു എന്ന് പറയുന്നു... ഏതേലും ഒന്ന് ഉറപ്പിക്കാമോ 😂

    • @kadolkajan
      @kadolkajan 5 годин тому

      കത്തി വരുന്ന മിസൈൽ അല്ലെ കാണിച്ചത് ... ഹെഡ്‌ലൈറ്റ് ഇല്ലാതെ വന്ന് വീഴുന്ന ഇടം കത്തിക്കണം ... അല്ലാണ്ട് മരുന്നൊക്കെ ആകാശത്ത് നിന്നേ കത്തിച്ചാൽ എന്ത് നാശ നഷ്ടം ഉണ്ടാവാനാണ്

    • @baaar1992
      @baaar1992 5 годин тому

      @@kadolkajan വിവരമില്ല്യായ്മ അല്പം കൂടുതൽ ആണ് ലെ.. 😂

  • @nazeerveli8902
    @nazeerveli8902 4 години тому

    Israyel premikale iran ithangu kshamichu😂

  • @ValarianLopezBenny
    @ValarianLopezBenny 2 години тому

    HI...SR IKKAAAA😂😂😂

  • @Mohananlalu000
    @Mohananlalu000 5 годин тому

    കീപ് ഗോയിങ് ഇറാൻ
    ആണവയുധങ്ങൾ പ്രയോഗിക്കണം

  • @shamseerpp9336
    @shamseerpp9336 5 годин тому

    Israel yov galandin vallathum sambavivhko

  • @aneeshktm1393
    @aneeshktm1393 57 хвилин тому

    P.p mughy k.p ayi😅😅😅

  • @mohammedkambar1232
    @mohammedkambar1232 4 години тому

    ലോക പോലീസ്സ് സ്ഥാനം അമേരിക്കക്ക് നഷ്ടമാവും. ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്താം

  • @ThomasPhilip-rq6dl
    @ThomasPhilip-rq6dl 5 годин тому

    ഇസ്‌ലാം 🤬🤬🤬🤬🤬

  • @JaganPonnaiyan
    @JaganPonnaiyan 5 годин тому

    Avan kallan Antonio kudroosi

  • @SkullIsland790
    @SkullIsland790 5 годин тому

    Save Israel 😂

  • @abdulmanafkandamkulam376
    @abdulmanafkandamkulam376 5 годин тому +1

    😂😂😂😂😂😂😂

  • @kappalmulakaparambil8740
    @kappalmulakaparambil8740 5 годин тому

    അർജുൻ്റെ ഭാര്യക്ക് സർക്കാർ ജോലി ന്യായമല്ല, കാരണം അവൾ വളരെ ചെറുപ്പമാണ്, അവൾ വീണ്ടും വിവാഹം കഴിക്കും, അർജുൻ്റെ അമ്മയും മകനും സുരക്ഷിതമാണോ? ജോലി തിരിച്ചെടുക്കണം
    അർജുൻ കുടുംബം ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു, ഞാൻ പരാതി നൽകുന്നു

  • @SubaidaSubaidakakki
    @SubaidaSubaidakakki 5 годин тому

    😂😂😂😂😂😂

  • @SubaidaSubaidakakki
    @SubaidaSubaidakakki 5 годин тому

    😂😂😂😂😂😂

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 5 годин тому

    😂😂😂

  • @lumikone
    @lumikone 5 годин тому

    😂😂😂

  • @SugeeshNambiar
    @SugeeshNambiar 6 годин тому

    😂