10 മരത്തിൽ നിന്നും 1 ഷീറ്റ് കിട്ടുന്ന മുന്തിയ ഇനം റബ്ബർ കൃഷി സ്വതസിദ്ധമായും ശാസ്ത്രീയമായും അവലംബിക്കുന്ന അച്ചന് പ്രത്യേകം പ്രശംസിക്കുന്നു. 🙏 ആന്റണി സാറിന് അഭിനന്ദനങ്ങൾ 👍
105ഇന ആണ് ഏറ്റവും മികച്ചത്. 30ഇഞ്ച് ആയിട്ട് വെട്ടി തുടങ്ങി യാൽ ഇതിൽ കൂടുതൽ റബ്ബർ 105 ഇനത്തിന്കിട്ടും. പാലിൽ റബ്ബർ കുടുതൽ 105ന് തന്നെ യാണ് drc kooduthal 105ന് ആണ്. ആനഴ്റീൽ കാണുന്ന ബഡ്ബുഡ് 105 ഇനം ആണ്. കണ്ടാൽ തോന്നുന്നു. 105ഇറങ്ങിയ കാലത്ത് മഞ്ഞ പാലും പട്ടക്കനവുള്ളതുമായിരുന്നു റബ്ബർ ബോർഡ് തന്നത്. അക്കാലത്ത് തന്നെ ഞാനും ഫീൽഡ് ബഡിംഗ് തൊഴിലാളി യായി ആഅറിവ് വച്ചു പറയുവാ അത് 105 ഇനത്തിൽ നിന്നും എടുത്ത് ബഡ്ബുഡ് ആണ്.
കോട്ടയ൦ ജില്ലയിൽ ഏറ്റവു൦ നല്ല റബ്ബ൪തെെകൾ തുളുമ്പ൯ മാക്കൽ നഴ്സറി മറ്റക്കര ആണ് ഞാ൯ ആദ്യമായി 600 റബ്ബ൪ തെെകൾ വാങിയത് തുളുമ്പ൯ മാക്ക൯ ജോസുകുട്ടിയോട് 60 കിലോ ഉണക്ക ഷീറ്റ് കിട്ടി😂😂
ആൻ്റണി സർ. ദയവായി ഇത് ദൂരദർശൻ്റെ കൃഷിദർശൻ പരിപാടിയിൽ അവതരിപ്പിക്കാൻ അവരോടൊന്ന് ശുപാർശ ചെയ്യാമോ റബ്ബർ കർഷകർക്കുള്ള നല്ലൊരു സെക്ഷൻ ആയിരിക്കും ഇത്. അവർക്ക് mail അയച്ചിട്ട് യാതൊരു റെസ്പോൻസും ഇല്ല.
10 മരത്തിൽ നിന്നും 1 ഷീറ്റ് കിട്ടുന്ന മുന്തിയ ഇനം റബ്ബർ കൃഷി സ്വതസിദ്ധമായും ശാസ്ത്രീയമായും അവലംബിക്കുന്ന അച്ചന് പ്രത്യേകം പ്രശംസിക്കുന്നു. 🙏
ആന്റണി സാറിന് അഭിനന്ദനങ്ങൾ 👍
അച്ച൯ പറയുന്നത് ശരിയാണ് കണ്ടത്തിലേ ബഡ്ഡ് വുഡ്ഡ് ഗുണമേന്മ ഇല്ല😂😂
കൊള്ളാം റബ്ബർ കൃഷിയെ കുറിച്ച് ഏറെ നല്ലറിവ് ഫാദറിനും ആൻ്റണി മുനിയറvlog നും ആദരവ്
നന്ദി🙏
105ഇന ആണ് ഏറ്റവും മികച്ചത്. 30ഇഞ്ച് ആയിട്ട് വെട്ടി തുടങ്ങി യാൽ ഇതിൽ കൂടുതൽ റബ്ബർ 105 ഇനത്തിന്കിട്ടും. പാലിൽ റബ്ബർ കുടുതൽ 105ന് തന്നെ യാണ് drc kooduthal 105ന് ആണ്. ആനഴ്റീൽ കാണുന്ന ബഡ്ബുഡ് 105 ഇനം ആണ്. കണ്ടാൽ തോന്നുന്നു. 105ഇറങ്ങിയ കാലത്ത് മഞ്ഞ പാലും പട്ടക്കനവുള്ളതുമായിരുന്നു റബ്ബർ ബോർഡ് തന്നത്. അക്കാലത്ത് തന്നെ ഞാനും ഫീൽഡ് ബഡിംഗ് തൊഴിലാളി യായി ആഅറിവ് വച്ചു പറയുവാ അത് 105 ഇനത്തിൽ നിന്നും എടുത്ത് ബഡ്ബുഡ് ആണ്.
🥰
കോട്ടയ൦ ജില്ലയിൽ ഏറ്റവു൦ നല്ല റബ്ബ൪തെെകൾ തുളുമ്പ൯ മാക്കൽ നഴ്സറി മറ്റക്കര ആണ് ഞാ൯ ആദ്യമായി 600 റബ്ബ൪ തെെകൾ വാങിയത് തുളുമ്പ൯ മാക്ക൯ ജോസുകുട്ടിയോട് 60 കിലോ ഉണക്ക ഷീറ്റ് കിട്ടി😂😂
ആൻ്റണി സർ. ദയവായി ഇത് ദൂരദർശൻ്റെ കൃഷിദർശൻ പരിപാടിയിൽ അവതരിപ്പിക്കാൻ അവരോടൊന്ന് ശുപാർശ ചെയ്യാമോ റബ്ബർ കർഷകർക്കുള്ള നല്ലൊരു സെക്ഷൻ ആയിരിക്കും ഇത്. അവർക്ക് mail അയച്ചിട്ട് യാതൊരു റെസ്പോൻസും ഇല്ല.
ഞാൻ ശ്രമിക്കാം. നന്ദി
Vangaruthae pani kitty athukonda 😢
@@hareeshkrishnan3917എന്തുപറ്റി 😲?
Enthu patti@@hareeshkrishnan3917
പക്ഷേ അച്ചോ വലിയ കാട്ആണല്ലോ നഴ്സറി മുഴുവ൯ വ്റുത്തിയായി നേഴ്സറി സൂഷിക്കു അച്ചോ
Cup Rubber nadumbol idenda fertilizers ellam paranju tarumo oppam alavum please ?
Sure, pls contact Fr.Jose
റബ്ബ൪ നഴ്സറി ര൦ഗത്ത് കേരളത്തിൽ 30 വ൪ഷ൦ നിലവിൽ യൂറോപ്പിൽ നഴ്സറി😂😂😂
പുതിയ ആ ഇനത്തിന്റെ തൈ ഉണ്ടോ വിലയെത്ര
Pls call Thadathilachan
കരയിൽ വച്ചു പിടിപ്പിക്കുന്ന വുഡ് നനയ്ക്കണ്ട ആവശ്യമുണ്ടോ
സാർ 15 അടി സമചതുരത്തിൽ റബർ തൈകൾ നടുമ്പോൾ 1.50 ഏക്കറിന് എത്ര തൈകൾ വേണ്ടി വരും
തട്ടിപ്പ്.
റബ്ബർ തൈ വില
Pls contact Father
Place, telephone number and rate
Pls check Discriphon
എന്തിനാ 10 വർഷം കഴിഞ്ഞ് ടാപ്പിംഗ് തുടങ്ങുന്നത്. 25 വർഷം കഴിഞ്ഞാൽ ആദായം വീണ്ടും കൂടും. അല്ലെങ്കിൽ മരം നട്ട ആൾ മരിക്കാറാകുമ്പോ ൾ തുടങ്ങാം