ഹായ് ഞാൻ ഇതു ഉണ്ടാക്കി നോക്കി.വളരെ ടേസ്റ്റി ആണ്. ഈസി എന്തോ വലിയ സാധനം വെച്ച് ഉണ്ടാക്കിയ പോലെയാ മോൻ കഴിച്ചത്. അവനെ ഞാൻ പറ്റിച്ചു എന്ന് വേണമെങ്കിൽ പറയാം.
Hello Just curious to know do you get the ideas for all your dishes from people/ other channels around or there are also dishes that you just innovate yourself!!
Njan munbu undakkiyitundu...super..healthy...so..soft..friends....try it..
To 998pooo9o
ഞാൻ ഉണ്ടാക്കി നോക്കി ശരിക്കും. ഹൽപ തോറ്റുപോകും. സൂപ്പർ. ചേച്ചിയ്ക്ക് എൻറെ വക thanks💯✋✋👍🙏🖐️
വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ഉണ്ടാക്കാൻ പോവുകയാണ് കാരണം നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ തന്നെയാണ് സൂപ്പർ ❤
നിങ്ങളുടെ വീട്ടിൽ നെയ് ഉണ്ടോ
Aa
@@murshidhahassana4689 ഞാൻ കുറച്ചു കഞ്ഞി വെള്ളം ഉപയോഗിച്ച് ഉണ്ടാക്കിയത് അപ്പോൾ കുറച്ച് നെയ്യ് മതിയല്ലോ
Athe
Sister 🤗👌👍🙏🙏🙏🙏🙏🙏🙏🌹🌺🥀 ഞാൻ നാട്ടിൽ ചെല്ലുമ്പോഴും ട്രൈ ചെയ്തു നോക്കുന്നതാണ് എല്ലാം ചേർക്കുന്നതും നല്ലതാണ്
ഞാൻ ഉണ്ടാക്കി. അടിപൊളി ഇത്രയും രുചി ഉണ്ടാവും എന്ന് വിജാരിച്ചില്ലയിരുന്ന്.thanks
Njan try cheythu super taste
ഞാനും ഉണ്ടാക്കി .നല്ല മയമുള്ള ഹൽവ. thank you മോളേ
Video.. kandu..Njangalum undakki.... Softness paranjariyikkan pattilla....So soft ....And so tasty......😎
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് thank you ചേച്ചി 🥰🥰
സൂപ്പർ റെസിപ്പി. ഞാൻ ട്രൈ ചെയ്യും
Adipoli recipiee varaity aayittund
Theerchayayun try cheyyum
👌Ok
Nan undaakki nokki neethu aunty Elakki elakki chathuuu......
Ennalum adipoliyayitt vannu ellarkkum esttayi thanku for the recipiee♡♡
My favourite Channel.😍
കണ്ടിട്ട് വളരെ ടേസ്റ്റി ആയിട്ടു തോന്നുന്നു. എന്തായാലും ഉണ്ടാക്കും. വളരെ ഈസി ആണ്. ചെലവ് കുറഞ്ഞതും ആണ് 👌👌
ഹായ് ഞാൻ ഇതു ഉണ്ടാക്കി നോക്കി.വളരെ ടേസ്റ്റി ആണ്. ഈസി എന്തോ വലിയ സാധനം വെച്ച് ഉണ്ടാക്കിയ പോലെയാ മോൻ കഴിച്ചത്. അവനെ ഞാൻ പറ്റിച്ചു എന്ന് വേണമെങ്കിൽ പറയാം.
You are brilliant chechi
Kaanumbo thanne kodhi aavunu super😋
Chechi njan try cheythu superb vtl ellarkum eshtai kazhichappo.
Kanji vellam konda undakkiyenne paranjappo achan viswosichilla atrak nalla taste unde...
Love you chechi 🤗🤗🤗🤗
Nan thirchayayum try cheyyum
അടിപൊളി യാ കേട്ടോ കഞ്ഞി വെള്ളം ഹൽവ ഞാൻ ഉണ്ടാക്കി നോക്കി suparayi...... കേട്ടോ
Chechi adhiyathe music ann adipoli
Video Adipoli.
Try cheythu nokkatte
സമ്മതിച്ചു ചേച്ചിയെ കഞ്ഞിവെള്ളത്തെയും വെറുതെ വിട്ടില്ല
♥️
@@MumsDailybyneethujohns ❤
Nan undaki super nalla taste anna
Njan പരീക്ഷിച്ചു adipoli pakshe enthannariyilla loose ayathukondavum aa shapilu vannilla ennalum സംഭവം mass ആണ് kazhichappo കേസരി polundayirunnu
Chechi super 👌👌njan inn thanne try cheyyum
Njan undaki. അടിപൊളി aanu😍
Nalla perfect ആയി വന്നു 😘
Thanks for this recepe😇
Chechi super👍👍 kaanumbol thanne kodhiyaavunnu😋😋
Gnan cheythittundu sprrr anu
Super naan try chayuu
Kollamallo.chechi.supper
Njan undakki.Adipoliyaaan.ellavarkkum ishttamaayi
Njan ithu undakkitundu...Munpu Anu's kitchenil ittirunnu...Poli taste aa
Thanks chechi😋😋
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടമായി thank u chechi
Thanks dear
ചേച്ചിയുടെ എല്ലാ വിഭവും നല്ലതാണ്
ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ
Adipoli recepie chechi njan innu thannae try cheyum😍😍😍
വളരെ ഈസി റെസിപ്പി 😅
സൂപ്പർ റെസിപ്പി
Njn try cheydhu nalla taste aan 😊😊😊😊😊😊
Super try cheyyam
Try cheythu....super
Uverysuper
സൂപ്പർ, 😄😍സൂപ്പർ, 😊താങ്ക്സ്, 😊
Sweet കാണാൻ നല്ല ഭംഗിയുണ്ട് 😊
Super njan try cheyidhu nooki
Chechi അടിപൊളി. I like it...
I like your voice
Njan ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്. 😋. ഉണ്ടാകാത്തവർ പെട്ടന്ന് ഉണ്ടാകു തീർച്ചയായും നിങ്ങൾക് ഇഷ്ടപെടും
Varukaatha pacharippodi aano use cheyyendad..please reply chechi
Chechi pazhaya song thanneyanu nalladh
Aano, onnu maatti nokkiyatha..
Super chechi. njan enthayalum try cheyyum😍😍👌👌
Variety lemon juice
ചേച്ചി കലക്കി സൂപ്പർ ഉണ്ടാക്കി നോക്കാട്ടോ
Chachi I tried ur banana cake recipe today,but instead of sugar,I used jaggery sugar,it was supppr...
Suppar njànundaki kazhìchu
Wow 👍👍an
Music is change.. 👍 recipe is verite.. ✌👌
Neyyin pakaram oil upayookikkamooooooo
Njaan try cheyyum
Wow...super.. looks yummy..and.. nutritious..❤️
Appreciations..👍
Variety recipe kanjivellam halwa looking so yummy brilliant idea👌👌👌👌👌👌👌👌👌👏👏👏👏❤️💜❤️
Chechi adhikam samsaaram venda .recipe 👌👌
Superr chechi....kanjivellathilum recipe yoo......very nice.....
ഹായി കൊള്ളാമല്ലോ 👍
Chechi e halwa athra divasam vare erikum
Chechi i tried ths recipe. Its really amazing . tasty. Thank u chechi
Sprr adipowli 😍 njn ndayalum try cheyyum chechii 🥰
Super ayittund..😋😋 thank you for a detailed variety recipe👌Will try for sure😍👍👍
Nice
Song changed, 😍😍
I well try
Enik cheachide samsara ishdaye
Neethu super I liked it
Super aayitundu 👍👍👍😋🥰❣️🙏 orupadu ishtamayi ee halwa. Theerchayaum try cheunnathanu. Canji vellam curachu mathrame kittitulluvengil bakiulla mesharment enghane aanu? Please onnu reply cheyamo? I mean oru cappu or randu cappu canjivellame kittitulluvengil enghane aanu cherkendathu?
Njan ondaakii 👌👌
Sharkkara use cheythoode
സൂപ്പർ ഹൽവ ചേച്ചി
Mm super 👌👌
You are giving super ideas
Super...Thank you for the recipe❤️
സൂപ്പർ ചേച്ചി
Super 🍞🍞🍞🍞
Very good fantastic recipe
Your all receipes are amazing & outstanding..
Simply superb..
We like soo much..
Keep rocking as usual.
Be proud as Mums Fmly member..
Thercchayayum try cheyyum ✌😍😍😍
Super adipoli recipe , thanks
Super ayitundu
ഞാൻ ട്രൈ ചെയ്തു സൂപ്പർ റെയ്സ്റ്റ് 👌
Wonderful madam
Arypodyk pakaram mattenthenkilum upayogikamo
instead of turmeric can we put saffron?
ചെയ്തു നോക്കാമേ
Super 😋 I will try it 👍🏻
Hello
Just curious to know do you get the ideas for all your dishes from people/ other channels around or there are also dishes that you just innovate yourself!!
Arippodik pakaram maida cherkkamo..plz rply
ചേച്ചി ഇത് ഞാനുണ്ടാക്കി സൂപ്പർ taste ആണ് . കഴിച്ചവർ നല്ല അഭിപ്രായമാണ് പറഞ്ഞത്❤️
സൂപ്പർ
It's great . My fav❤️❤️
Supper anty
Super
Chechi njn ithu undakkiyittundu