КОМЕНТАРІ •

  • @ibrahimaliibrahim6476
    @ibrahimaliibrahim6476 5 років тому +41

    ഈ കരടി ബംഗ്ലാവിനെക്കുറിച്ചുള്ള എഴുത്താണ് ശബരി വർക്കല എന്ന നിങ്ങളെ അറിയപ്പെടുന്നത് ...ഒരുപാട് സന്തോഷം, വീഡിയോസ് എല്ലാം കാണാറുണ്ട് .....യാത്രകൾ തുടരുക .........

  • @rahulkp2543
    @rahulkp2543 5 років тому +24

    ചേട്ടന്റെ video കണ്ടിട്ട് ഞാൻ കാന്തല്ലൂർ woodhouse ഇൽ പോയിരുന്നു... super experience ആയിരുന്നു.. 👍👍👍 ഇനി അടുത്തത് ഇങ്ങോട്ടു തന്നെ.. 😎😎😎

  • @Jaabi_mhmd_
    @Jaabi_mhmd_ 4 роки тому +7

    ചേട്ടന്റെ videos ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പ്രത്യേകിച്ചു forest based videos 😍😍😍😍

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 років тому +22

    എൻറെ അതിമനോഹരമായ നാട് നെല്ലിയാമ്പതി

    • @SabariTheTraveller
      @SabariTheTraveller 5 років тому +1

      Thank you

    • @noufalkoppath2026
      @noufalkoppath2026 3 роки тому +1

      Hi sidheeq

    • @noufalkoppath2026
      @noufalkoppath2026 3 роки тому

      Pls your phone number

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 роки тому +1

      സീതാർകുണ്ടിലേക്കും കേശവൻപാറയിലേക്ക് തിരിയുന്ന ജങ്ങ്ഷൻ്റെ പേരെന്താണെന്ന് ഒന്ന് പറയാമോ ?

  • @vishnuprasad-or8vc
    @vishnuprasad-or8vc 5 років тому +9

    Orupadu Santhosham ingane olla places kanikunnathinum aviduthe alukale parichayapedithiyathinum. You are great sir..this is true travel indulging with nature and the people there.. awesome..♥️

  • @indirashajan3736
    @indirashajan3736 4 роки тому +1

    ശബരി,നെല്ലിയമ്പതി യിൽ ചെറു നെല്ലി എന്ന ഒരുപ്രദേശം കൂടി ഉണ്ട് . Nenmarayil നിന്നും കയറി വരുമ്പോൾ ഏകദേശം പകുതി ദൂരം ആകുമ്പോൾ താഴേക്ക് ഇറങ്ങണം.cherunelli
    ആദിവാസികോളനി.ആ വഴി വളരെ രസകരമാണ് .വള്ളികളിലും മരത്തിലുമൊക്കെ പിടിച്ചു താഴേക്ക് 2 കിലോമീറ്റർ ഇറങ്ങണം.അവിടെ ഏതാനും കുടുംബം താമസിക്കുന്നു

  • @Sruthi_133
    @Sruthi_133 5 років тому +4

    താങ്കളുടെ വീഡിയോ കണ്ടു, സത്യത്തിൽ ഞാൻ യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലം. താങ്കൾ അതു നന്നായി കാണിച്ചു തന്നു. വളരെ ഇഷ്ടപ്പെട്ടു ❤❤❤

  • @shamseerkolleri147
    @shamseerkolleri147 5 років тому +2

    പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായതും വാക്കുകൾ കൊണ്ട് വര്ണിച്ചാൽ മതിവരാത്തതും ആയ സ്ഥലങ്ങൾ കാണണമെങ്കിൽ അത് ചേട്ടന്റെ ചാനലിൽ തന്നെ വരണം ,അത്രക്കും മനോഹരമാണ് ചേട്ടൻ കാമറ കണ്ണുകളിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഓരോ വിഭവങ്ങളും 👌👌👌waiting for second part

    • @SabariTheTraveller
      @SabariTheTraveller 5 років тому

      വളരെ സന്തോഷം ഒപ്പം നിങ്ങൾ ഇതുവരെ കാണാത്ത അറിയാത്ത കുറച്ചു ജിവിതങ്ങളെ കൂടി പരിചയപ്പെടുത്തുകയാണ് ഞാൻ ചെയ്യുന്നത് ഇങ്ങനെയും മനുഷ്യർ ഈ ലോകത്ത് ജീവിച്ചിരിക്കുന്നു. എന്ന് ഒരു തുറന്ന് കാട്ടൽ കൂടിയാണ് ഞാൻ ഉദ്ദേശിക്കുന്നത്.

  • @narendravarma9079
    @narendravarma9079 4 роки тому +17

    ഞങൾ പാലക്കാട്ടുകാരുടെ അഭിമാനം , neliyampathy 😍😍

  • @rahimkvayath
    @rahimkvayath 3 роки тому +1

    പതിവ് പോലെ ഗംഭീര കാഴ്ചകൾ, ഗംഭീര അവതരണം

  • @rameshk407
    @rameshk407 5 років тому +9

    സ്വന്തം നാട് കുറെ വർഷങ്ങൾക്കു ശേഷം കാണിച്ചു തന്നതിന് നന്ദി (ഞാൻ വിക്ടോറിയ ലായിരുന്നു)

  • @muhammedanaskt1824
    @muhammedanaskt1824 3 роки тому

    Shabari chetante video kand njanum oru natural lover aayi,

  • @Anil-e1d5o
    @Anil-e1d5o 5 років тому +21

    ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്..,താമസിക്കുന്ന റൂം,കഴിക്കുന്ന ഭക്ഷണം ,പാചകം ഇവ കൂടി ഉൾപെടുത്തി യാൽ വീഡിയോ കുറച്ചു കൂടി മനോഹരം ആകും..പറ്റുമെങ്കിൽ ചെയ്യുക...
    ഇപ്പോൾ വീഡിയോക്ക് ഒരു പൂർണ്ണത തോന്നുന്നില്ല

    • @SabariTheTraveller
      @SabariTheTraveller 5 років тому +4

      ശരിയാണ് പക്ഷെ എല്ലാം കൂടി കാണിക്കുമ്പോൾ ഒരു മണിക്കൂർ എങ്കിലും വീഡിയോ ദൈർഖ്യം വരും. അതിനാൽ അതെല്ലാം രണ്ടാമത്തെ പാർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ യുടെ അവസാനം പറയുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുക എന്ന്... ദയവായി അടുത്ത ഭാഗവും കൂടി കാണുക

  • @sulphyali6944
    @sulphyali6944 3 роки тому

    വ്ലോഗുകൾ ഒന്നിനൊന്നു മേലെ നിലവാരം പുലർത്തുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ. പക്ഷെ എന്റെ സംശയം ഇത്രയും നിലവാരം പുലർത്തിയിട്ടും എന്തെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നില്ല എന്നതാണ്. Keep going on bro we like you.

  • @DS-op4ec
    @DS-op4ec 4 роки тому +3

    Sabari ur videos are very good
    Really tempting
    Good for nature lovers
    Oru sadharakarante vlog Really
    Keep it up

  • @pranavraghav6915
    @pranavraghav6915 4 роки тому

    Kanda episode veedum veedum kannan thonnunu .Work ellam kazhinju onnu fresh avunnathu ettante video kannumbol annu .Ellam adipoli annu

  • @nasaramlath8865
    @nasaramlath8865 4 роки тому +1

    വളരെയധികം സന്തോഷമായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പരിപാടിയാണ് ചേട്ടൻറെ

  • @jaiselawrance2708
    @jaiselawrance2708 4 роки тому +12

    ശ്രനിവാസൻ ചേട്ടൻ പറഞ്ഞപോലെ
    എന്റെ തല എന്റെ ഫിഗർ
    ബാക്ക്ഗ്രൗണ്ടിൽ മാത്രം പ്രകൃതി

  • @akhilmsjavams5141
    @akhilmsjavams5141 2 роки тому +1

    Sabari Chettan fire🔥🔥🔥🔥❤️

  • @RifaiAL
    @RifaiAL 4 роки тому +1

    അത്യാവശ്യം ഒരു രക്ഷയുമില്ല!

  • @jayeshjose1561
    @jayeshjose1561 4 роки тому +1

    ഞാൻ വീണ്ടും വീണ്ടും കാണുന്ന Travel vloge

  • @nihabiju7462
    @nihabiju7462 4 роки тому +1

    Njnum Nte frndsum poyittud. ...karadi bhgalavil stay cheythe

  • @siddisalmas
    @siddisalmas 5 років тому +5

    Ads വന്നാലോ 😍😍😍😍
    സൂപ്പർ അടിപൊളി....
    Kidu വീഡിയോ 👍👍👍👍👍👍🤩🤩🤩🤩

  • @Leopaul2023
    @Leopaul2023 5 років тому +2

    Thrilling brother....nalla kidilan kazhchakal .😍😍👏😍👏😍

  • @nidhinsagar3542
    @nidhinsagar3542 5 років тому +2

    Hi,. Ivide family ayittu povunnuthu safe ano? With small kids.??

    • @SabariTheTraveller
      @SabariTheTraveller 5 років тому +1

      No pblm . കുട്ടികളെ തനിച്ച് പുറത്തേയ്ക്ക് വിടാതിരുന്നാൽ മതി.

  • @darshanbararth9572
    @darshanbararth9572 4 роки тому +1

    Is it made for kids ??? Notification bell is not turn on

  • @senthilnathan2263
    @senthilnathan2263 4 роки тому

    Sabarinath kadinepatti parayanathu thanne yanu yente manasum... Thanks sabari.... Thanks

  • @shajus3418
    @shajus3418 5 років тому +2

    Your blog link is not working.. Showing blog does not exist.
    Puthiya link update cheyumo. Onnu vayikana

  • @srnair20
    @srnair20 2 роки тому +1

    Superb video ... well presented 👌👍

  • @rahulmr2210
    @rahulmr2210 4 роки тому +1

    ഉള്ളത് പറയാല്ലോ.... ചേട്ടന്റെ പ്രോഗ്രാംസ്.. പലതും കണ്ടു നോക്കി.... നമ്മുടെ മനസിനെ അങ്ങോട്ട്‌ പിടിച്ചു നിർത്താൻ പറ്റുന്നില്ല.... skip ചെയ്തു കളയാതെ വയ്യ....... കുറച്ചൂടെ മാറ്റങ്ങൾ വരുത്തിയാൽ നന്നാവും.... ഇത് എന്റെ അഭിപ്രായം.. ആണ് കേട്ടോ

  • @brainstorm5566
    @brainstorm5566 4 роки тому

    Safarile Sanchariyude diarykurupinu shesham oru face to face adventure story telling vibe kittiyath sarinte video kandapozhan... it's phenomenal

  • @travellershrayan8336
    @travellershrayan8336 4 роки тому +4

    Sir, i'm from calcutta and i have a very little knowledge of this beautiful language. I wish to visit Kerala this November and Nelliyampathy is at the top of my list. I have logged in to the mention website and there they are showing this place as Nelli Mansion. Is this the same resort? how far it is from the beautiful tea gardens? will be waiting for your reply.

    • @SabariTheTraveller
      @SabariTheTraveller 4 роки тому +2

      Ya . This is the same. 15 km from the tea estate.. 7736688424. This is my WhatsApp number

    • @travellershrayan8336
      @travellershrayan8336 4 роки тому +1

      @@SabariTheTraveller i will contacr you through whatsapp. need to know more about kerala.

    • @SabariTheTraveller
      @SabariTheTraveller 4 роки тому

      Welcome

  • @NationalParkRider
    @NationalParkRider 3 роки тому

    Nice travelogue. Are personal vehicles (Thar) allowed upto this bunglow?

  • @aanisworld5313
    @aanisworld5313 4 роки тому +2

    ആ വീടുകൾ കാണിച്ചപ്പോൾ ഒരു വീടിന്റെ ഉള്ളിലേക്ക് കേറിപ്പോയത് വെള്ള മയിൽ ആണോ. അതോ കോഴിയോ. കോഴിയുടെ വാൽ അത്ര നീളമില്ല

    • @rockmadadhosths1314
      @rockmadadhosths1314 4 роки тому

      അത് കോഴിയാണ് അങ്ക കോഴി പോലെ ഒരു കോഴി

  • @Yedhu841
    @Yedhu841 4 роки тому +1

    Good video..... Bhagyavaaan..... Ningalude videos istamaanu.....

  • @jaisal8456
    @jaisal8456 4 роки тому +1

    Adipoli... Kidukken

  • @Meetooyoutuber
    @Meetooyoutuber 4 роки тому +2

    Can we take our car till the forest bungalow

  • @sridharrajkumar2052
    @sridharrajkumar2052 4 роки тому +1

    Hai sabari, natural shoot, very nice.

  • @jimneshlal8666
    @jimneshlal8666 4 роки тому +1

    Njan calicut aanu .. Nelliyampathy spr place aanu vannittund..

  • @midmantrip
    @midmantrip 4 роки тому +9

    താങ്കളുടെ ഒപ്പം ഒരു കാനന യാത്ര നടത്താൻ പറ്റുമോ

    • @SabariTheTraveller
      @SabariTheTraveller 4 роки тому +1

      തീർച്ചയായും 7736688424 this is my number

  • @dreamhuntingbysibin135
    @dreamhuntingbysibin135 5 років тому +2

    shabari chettta poliyeeee.....superrr

  • @rameezpv1
    @rameezpv1 5 років тому +1

    Sabari Etta......njan palakkad Anu......pala vattam nelliyampathi um poyittunde......but stay cheythilla.....family ayittu povunathu safe anoo chetta......athu pole walking kure undoo......

    • @SabariTheTraveller
      @SabariTheTraveller 5 років тому +2

      ഫാമിലി ആയി സേഫ് ആയി താമസിക്കാം. റിസോർട്ട് ന്റെ മുന്നിൽ വരെ വാഹനം പോകും...

    • @treknfeed5316
      @treknfeed5316 5 років тому

      @@SabariTheTraveller ബുള്ളറ്റ് ആയി നമുക്ക് ഡയറക്റ്റ് ആയിട്ട് ഈ ബംഗ്ളാവിലേക്ക് പോകാൻ പറ്റുമോ

    • @SabariTheTraveller
      @SabariTheTraveller 5 років тому

      @@treknfeed5316 പോകാൻ കഴിയും

  • @abinsta6851
    @abinsta6851 4 роки тому +1

    ഹായ് ശബരി, ഞാൻ താങ്കളുടെ പകുതി പാലം വീഡിയോയുടെ രണ്ടാം പാർട്ട് ആണ് ആദ്യം കണ്ടത്, അതിൽ എനിക്കുണ്ടായ കുറച്ചു സംശയങ്ങൾ ആദ്യഭാഗം കണ്ടപ്പോൾ തീർന്നു. ഒരു കാര്യം ചോദിച്ചോട്ടെ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നമ്മളെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്ത് നമ്മുടെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാമോ?

  • @fasilfasi1449
    @fasilfasi1449 3 роки тому

    ithil 1600 rupa nammale vannu pik cheyunathinu avar jeep vadaka vangikum....pokunnavar ithu onnu orthu vekkukka..1600 extra kodukanam...

  • @abhilashchembath
    @abhilashchembath 4 роки тому +1

    Am Dr.Abhilash from Palakkad..a small blogger also..nice video..

    • @SabariTheTraveller
      @SabariTheTraveller 4 роки тому

      Thank you

    • @SabariTheTraveller
      @SabariTheTraveller 4 роки тому +1

      Njan thangalude veezhumala video kandirunu. That teacher nte veetil ok poyathu

    • @abhilashchembath
      @abhilashchembath 4 роки тому

      @@SabariTheTraveller thank u.. plzz do call wen u plan to palakkad side 9745002765.kindly send me a whatsapp msg

  • @anandradha9012
    @anandradha9012 3 роки тому

    I stayed three days and two nights alone there. Best show is at night by bison herds, they cough stamp and make a ruckus. Also mazhamuzhakki vezhambal and monkeys, but no elephants. The mist was something, also the wetness and fearful loneliness. The emotion is something to be experienced. I half expected to meet the long dead sayippu in the old rooms.

  • @vinus7778
    @vinus7778 4 роки тому

    Alexandria Estate route ...but u can't go Oriental estate bcoz it's only restricted persons

  • @muhamedfaizal1105
    @muhamedfaizal1105 3 роки тому

    Aruboran avatharanam......

  • @jobijohn5849
    @jobijohn5849 4 роки тому +1

    Christal clear video...shabari bro please more video...

  • @maheshmannil1847
    @maheshmannil1847 Рік тому

    അടിപൊളി 👍🏼

  • @rejincr6151
    @rejincr6151 4 роки тому +1

    Chetta room rate enganeya. പാക്കേജ് ആണോ 4member rate ethra ആകും.

  • @anoobbabu6024
    @anoobbabu6024 4 роки тому

    ചേട്ടാ , കരടി ബംഗ്ലാവിനെ കുറിച്ച എഴുതിയതിന്റെ ലിങ്ക് ഉണ്ടോ ......
    ഇത് കണ്ടിട്ട് എനിക്ക് അത് വായിക്കാൻ കൂടി തോനുന്നു ......

  • @sabarikollengode4534
    @sabarikollengode4534 3 роки тому +1

    Super

  • @71krish
    @71krish 4 роки тому +5

    It is a nice experience. But sorry to say that we are compelled to see your face only all the time. It will be nice to hear your commentry with scenic beauty. Pl try like that and continue to post videos...

  • @najeebmuhammed2145
    @najeebmuhammed2145 4 роки тому +1

    താങ്കളുടെ വീഡിയോ
    സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട്

  • @vlogs-rs6wq
    @vlogs-rs6wq 5 років тому +5

    അടിപൊളി

  • @vayalarchethan5221
    @vayalarchethan5221 5 років тому +2

    പാർട്ട് 2 നാളെ ഇടുവോ..നല്ല കിടിലൻ സ്ഥലം ..ഒന്ന് പോകാൻ തോന്നുന്നു

  • @informativetechy.7322
    @informativetechy.7322 4 роки тому +2

    Super aayittundu . Keep going on .

  • @najeebmuhammed2145
    @najeebmuhammed2145 4 роки тому +1

    അടിപൊളി .എനിക്കും അവിടെ താമസിക്കണം

  • @muthuchemmala7737
    @muthuchemmala7737 3 роки тому

    എനിക്ക് ഇഷ്ട്ടായി സൂപ്പർ

  • @anoopkunju495
    @anoopkunju495 5 років тому +2

    Sir avde bikel pokan pattuo e sthalatheykk

  • @vijayanviswakarma687
    @vijayanviswakarma687 4 роки тому +1

    Super video. Waiting for next video

  • @reninh
    @reninh 4 роки тому +2

    Very good keep it up sabari. Waiting for next anonymous place

  • @harisshadhil
    @harisshadhil 5 років тому +1

    ശെരിയാ സ്ഥലങ്ങൾ പരമാവതി കാണിക്കാൻ nok സ്ഥലങ്ങൾ കാണിച്ചു കൊണ്ട് തന്നെ expalen ചെയ്യാം.... വീഡിയോ ഇഷ്ടപെട്ടിട്ട.....

  • @rakheebmohammed3598
    @rakheebmohammed3598 5 років тому +2

    Bro at what time did u reach there...i mean at the pick up point

  • @channel-abcd
    @channel-abcd 4 роки тому +4

    വീഡിയൊ വിഷ്വൽസ് സൂപ്പർ, വീഡിയോസ് ഒന്നൂടെ ക്ലാരിറ്റി ഉള്ളതാക്കുക

  • @sirajaishu2546
    @sirajaishu2546 5 років тому +1

    അടി,സൂപ്പർ,കിടിലം...

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 років тому +1

    അടിപൊളി ആയിരുന്നു 👍👍

  • @ancyneppolian39
    @ancyneppolian39 4 роки тому +1

    Chetta kidu video

  • @manusanker773
    @manusanker773 5 років тому +3

    Nte ponnu chettaaa. Kidu .. forest..🥰😍

  • @knightfox1193
    @knightfox1193 4 роки тому +1

    Thrill aanu evante main ...

  • @rohithmm3080
    @rohithmm3080 4 роки тому +2

    ശബരിയേട്ട ഞാൻ നിങ്ങളെ ഒരു ഫാൻ ആണ്👏

  • @balachandranreena6046
    @balachandranreena6046 4 роки тому +1

    Is safe for families

  • @shuhaib1232
    @shuhaib1232 4 роки тому +1

    Ningalum ningal ithil parayunna sugeeshum vicharichal enna help cheyyan pattum ❣️😔 pls help me

  • @mufassirmufassir5430
    @mufassirmufassir5430 5 років тому +2

    Superb place waiting part 2👌👌👌👌

  • @vishnu_kasinadh
    @vishnu_kasinadh 4 роки тому +6

    എന്റെ നാട് പാലക്കാട്. ❤️❤️

  • @srinivasankg1265
    @srinivasankg1265 4 роки тому +1

    tour pogunna sthalathile acre Rate um koodi visarichu paranjengil . .... anna

  • @vlogs-rs6wq
    @vlogs-rs6wq 5 років тому +3

    Wooow

  • @Mallutripscooks
    @Mallutripscooks 5 років тому +1

    സൂപ്പർ വീഡിയോ

  • @dennythomas5605
    @dennythomas5605 4 роки тому +2

    Super..

  • @neelkrishna9454
    @neelkrishna9454 4 роки тому

    Chettan poliyaa

  • @geosgarageandharleyusa2950
    @geosgarageandharleyusa2950 4 роки тому +1

    Really enjoy your videos, keep up the good work and stay safe!

  • @ashrafibrahimkm6552
    @ashrafibrahimkm6552 5 років тому +69

    കാഴ്ച്ചയേക്കാൾ കൂടുതൽ സ്വന്തം മുഖമാണല്ലോ കാണുന്നത്

    • @SabariTheTraveller
      @SabariTheTraveller 5 років тому +17

      ശരിയാണ്. ഈ വീഡിയൊ കാഴ്ച്ചകൾക്ക് ഉപരി അവിടെയുള്ള ജീവിതങ്ങളിലേയ്ക്കുള്ള ഒരു തുറന്നു കാട്ടലായി കാണണം ,ഇങ്ങനെയും മനുഷ്യർ കാട്ടിനുള്ളിൽ ഉണ്ട് എന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്.

    • @AMR-Flying-of-feelings
      @AMR-Flying-of-feelings 4 роки тому +12

      75% own face >25% outside

    • @kuttikuttan
      @kuttikuttan 4 роки тому +8

      കാട്ടിനകത്ത് കയറിയാൽ അമിതമായ സംസാരം കുറയ്ക്കുക. സ്വന്തം കാര്യം പറയുന്നത് കുറയ്ക്കുക. പരിമിതമായി സംസാരിച്ച് പ്രകൃതിയേ കാണിക്കുക

    • @satheeshsatheesh7552
      @satheeshsatheesh7552 4 роки тому

      @@SabariTheTraveller പറയേണ്ട കാര്യങ്ങൾ തന്നെയാണ് മൊത്തത്തിൽ പറഞ്ഞത് 👌

    • @vipinkumarv8569
      @vipinkumarv8569 3 роки тому

      @@satheeshsatheesh7552 👍

  • @jasirjas4116
    @jasirjas4116 4 роки тому +1

    Sabari chetta ingele sammathikkanam
    Adipoli place👍👍👍👍👍

  • @unnisreedhar
    @unnisreedhar 3 роки тому +2

    Beautiful ❤️

  • @sundarmeghna5794
    @sundarmeghna5794 2 роки тому +1

    Very nice

  • @sharad9037602189
    @sharad9037602189 5 років тому +1

    Video super... Thanuppu engane?

  • @PeterLincolNGamingStudios
    @PeterLincolNGamingStudios 4 роки тому +1

    Nice video

  • @BIBIN7505
    @BIBIN7505 4 роки тому +13

    കാട് ഏറ്റവും വലിയ ഒരു ലഹരി തന്നെ

  • @basheerbellare624
    @basheerbellare624 4 роки тому +1

    Adipoli 👍👍👍👍👍

  • @amalbabu2176
    @amalbabu2176 4 роки тому +1

    Bear 🐻 vanna episode video UA-cam il undo

  • @gireeshs5569
    @gireeshs5569 5 років тому +2

    Bro high risky effort are
    Taking. Living in jungles are not an easy master.be very careful. Best wishes.

  • @albesterkf5233
    @albesterkf5233 5 років тому +26

    നിങ്ങൾ ജനങ്ങളെ പറ്റിക്കുകയാണ്, കുറച്ചു നാൾ മുൻപ് ഒരു റിസോർട്ടിന് പേര് suggest ചെയ്യുന്നവർക്ക് ഗിഫ്റ്റ് ഉണ്ടെന്ന് പറഞ്ഞു, എല്ലാവരും പേര് കമന്റ്‌ ചെയ്തു, പിന്നെ ഒന്നും പറഞ്ഞില്ല

  • @jijp7342
    @jijp7342 5 років тому +3

    Sabari ....ithine mukalil kaarapaara estate undu....avide ente father manager aayi work cheythirunnu..
    avideyum undu oru super bungalow....
    100 adiyum karadi bungalowum okke nalla ormakal........thank u...

  • @user-nd1pq5in8s
    @user-nd1pq5in8s 3 роки тому +1

    Nice

  • @aravindps2417
    @aravindps2417 4 роки тому +54

    ബാക് ഗ്രൗണ്ട് മ്യൂസിക് അറപ്പുളവാക്കുന്നത്. കാടിന് ഇണങ്ങുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് കൊടുക്കാമായിരുന്നു.

    • @SabariTheTraveller
      @SabariTheTraveller 4 роки тому +3

      Hmmm.thank you

    • @onionmedia6481
      @onionmedia6481 4 роки тому +6

      അതെ നിങ്ങളുടെ അഭിപ്രായം ആണ് എനിക്കും

    • @Anilkumar-mw8gt
      @Anilkumar-mw8gt 3 роки тому

      @@SabariTheTraveller oooxx

    • @nishamsuni5469
      @nishamsuni5469 Рік тому

      എന്നാ താൻ വന്നു ar റഹ്മാനെ കൊണ്ടു cheyippiki

  • @rpfamily2016
    @rpfamily2016 4 роки тому +1

    I like ur videos

  • @manusanker773
    @manusanker773 5 років тому +3

    Nxt vdo witing... Ennaa upload chyunne...😄

  • @sreeharim614
    @sreeharim614 4 роки тому +1

    Meghasandesham shooting avde allarunno?

  • @Anil-e1d5o
    @Anil-e1d5o 5 років тому +4

    കാത്തിരിപ്പിന് ഒരു പരിധി ഉണ്ട് ..ഒരു ആഴ്‌ച കഴിഞ്ഞിരിക്കുന്നു ..വേഗമാകട്ടെ